30 cent സ്ഥലം Plot തിരിച്ച് വിൽക്കാൻ ഉദ്ദേശിക്കുന്നു, മണ്ണ് എടുത്ത് മാറ്റിയെങ്കിൽ മാത്രമെ ലെവൽ ചെയ്യാൻ പറ്റുകയുള്ളൂ, അതിനുള്ള പെർമിറ്റ് എങ്ങനെ ലഭിക്കും
അയൽ വാസി എൻ്റെ വീടിനും മതിലിനും കേടുപാടുണ്ടാകുന്ന തരത്തിൽ അഞ്ചടി ഉയരത്തിലും മുപ്പത് മീറ്റർ നീളത്തിലും ബലമിലാത്ത എൻ്റെ മതിലിന് ചേർത്ത് മണ്ണിട്ടു.. ഇതിനെതിരെ നിയമപരമായി എന്തെങ്കിലും ചെയ്യാൻ വഴി ഉണ്ടോ?
ഞാൻ വീടിനുള്ള പെർമിറ്റ് എടുത്ത് കൊടുത്തു, പാർട്ടി പിന്നീട് അവിടെ മണ്ണ് cut ചെയ്ത്, അത് നാട്ടുകാർ തടഞ്ഞു കൊണ്ട് പോവാൻ സമ്മദ്ധിച്ചില്ല , വില്ലേജ് ൽ നിന്ന് വന്ന് fine അടപ്പിച്ചു ലോറിക്ക്, ഇനി ഈ മണ്ണ് കൊണ്ട് പോവാൻ ന്താ വഴി ? പാസ്സ് കിട്ടാൻ എന്താ ചെയ്യണ്ടേ, building permit ഉണ്ട്? Lisensee ആണ്
Like ചെയ്ത് subscribe ചെയ്ത് സംശയം ചോദിക്കുക
ഇയാൾ സംശയത്തിനു മറുപടി തരേണ്ട ലൈക് ഇല്ല .
@@FutureElectronics-gt2dy ചോദിക്കൂ പറയാം ചില സമയം ജോലി തിരക്ക് കാരണം നോക്കാൻ സാധിക്കാറില്ല
ഈ നിയമം കൊണ്ടു വരാൻ ലക്ഷങ്ങൾ പോയ ആളാണ് ഞാൻ. കൊല്ലം ജില്ലയിലെ ജീയോളജി ഡിപ്പാർട്മെന്റ്ലെ എച്ചിൽ തീനികളുമായ് ......
ഓരോ രോ നിയമങ്ങൾ... കൈകൂലി കൊടുത്താൽ ഒരു നിയമം. ഇല്ലെങ്കിൽ വേറൊരു നിയമം... ദൈവത്തിന്റെ നാട്ടിൽ 😊😊😊😊
When we remove the mud what all the regulations we have to follow?
Especially how much area we have to leave from the boundry?
1 ക്യൂബിക് മീറ്റർ മണ്ണിനു എത്ര റോയൽറ്റി അടക്കേണ്ടത്?
തൊട്ടടുത്ത സ്ഥലത്തിന്റെ അതിർത്തിയിൽ നിന്നും എത്ര ദൂരം വിട്ട് ഒന്നര മീറ്റർ ആഴത്തിൽ മണ്ണെടുക്കാം /
30 cent സ്ഥലം Plot തിരിച്ച് വിൽക്കാൻ ഉദ്ദേശിക്കുന്നു, മണ്ണ് എടുത്ത് മാറ്റിയെങ്കിൽ മാത്രമെ ലെവൽ ചെയ്യാൻ പറ്റുകയുള്ളൂ, അതിനുള്ള പെർമിറ്റ് എങ്ങനെ ലഭിക്കും
Vayal permit kitan nthoke proof vanm
അയൽ വാസി എൻ്റെ വീടിനും മതിലിനും കേടുപാടുണ്ടാകുന്ന തരത്തിൽ അഞ്ചടി ഉയരത്തിലും മുപ്പത് മീറ്റർ നീളത്തിലും ബലമിലാത്ത എൻ്റെ മതിലിന് ചേർത്ത് മണ്ണിട്ടു.. ഇതിനെതിരെ നിയമപരമായി എന്തെങ്കിലും ചെയ്യാൻ വഴി ഉണ്ടോ?
പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകാം,
❤😊🎉
ഞാൻ വീടിനുള്ള പെർമിറ്റ് എടുത്ത് കൊടുത്തു,
പാർട്ടി പിന്നീട് അവിടെ മണ്ണ് cut ചെയ്ത്, അത് നാട്ടുകാർ തടഞ്ഞു കൊണ്ട് പോവാൻ സമ്മദ്ധിച്ചില്ല , വില്ലേജ് ൽ നിന്ന് വന്ന് fine അടപ്പിച്ചു ലോറിക്ക്,
ഇനി ഈ മണ്ണ് കൊണ്ട് പോവാൻ ന്താ വഴി ? പാസ്സ് കിട്ടാൻ എന്താ ചെയ്യണ്ടേ, building permit ഉണ്ട്?
Lisensee ആണ്
നിങ്ങൾ ജിയോളജി പേപ്പർ വർക്ക് ചെയ്യുമോ
പെർമിറ്റ് എടുത്തതിന് ശേഷം പാസ്സ് എങ്ങനെ എടുക്കാം
പെർമിറ്റ് വച്ചു കൊണ്ട് തന്നെ വീണ്ടും mineral pass ഉള്ള അപേക്ഷ എഞ്ചിനീയർ മുഖേന പഞ്ചായത്തിൽ കൊടുക്കണം
l@@nidheeshengineer permit & pass കാലാവധി ഉണ്ടൊ
ഇപ്പോൾ എന്റെ പറമ്പിൽ നിന്നും എക്സസ്സ് വന്ന മണ്ണ് എടുത്തു മറ്റൊരാൾക്ക് കൊടുക്കണം എങ്കിൽ ആരാണ് പെർമിറ്റ് എടുക്കേണ്ടത്.....
നിങ്ങൾ തന്നെ പഞ്ചായത്തിൽ മിനറൽ പാസ്സ് അപേക്ഷ നൽകി പെർമിറ്റ് എടുക്കണം
പെർമിറ്റ് എടുക്കാതെ തറപ്പണി ചെയ്യുമ്പോൾ ഫൗണ്ടേഷനുള്ള കുഴിയെടുക്കാൻ പ്രത്യേകം കുഴിവെട്ടുന്നതിനുള്ള പെർമിറ്റ് എടുക്കേണ്ടതുണ്ടോ?
അനുവാദമില്ലാതെ മണ്ണ് പുറത്തു കൊണ്ടുപോയാൽ 190 ക്യൂബിക് മീറ്ററിന് എത്ര പിഴ വരും?
5 ഇരട്ടി...