സംഗതി പൊളിച്ചു ബ്രോ.. പ്രശ്നം ഞങ്ങളുടെ നാടിനാണ്, ഞങളുടെ നാട്ടിൽ ഇത് ഇട്ടാൽ മീൻ വല്ലോരും എടുത്തോണ്ട് പോകും.. ചിലപ്പോൾ 1350+അധ്വാനം ഉള്ള കൂടും പോയെന്ന് വരും..
ഒന്നും പറയാനില്ല ബ്രോ 😍😍👍👍.. കൂട് ഉണ്ടാക്കിയത് അടിപൊളി. ഒരെണ്ണം ഉണ്ടാക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. ഇനി ഈ വീഡിയോ നോക്കി ഒരെണ്ണം ഞാനും ഉണ്ടാക്കും.. പിന്നെ ഈ ഒരു കൂടിന് എത്ര ചിലവ് വന്നു??? ഇതിന്റെ കള്ളി ചെറിയ net വാങ്ങിയാൽ ഒരു വിധം എല്ലാ മീനും കിട്ടില്ലേ??? എന്തായാലും വീഡിയോ വളരെ ഉപകാരം ആയി 😍😍💓👍👍. Thanks..
കഴിഞ്ഞ വീഡിയോ യിൽ ഒരാൾ കമെന്റ് ചെയ്തത് കണ്ട് 10 കൊല്ലം കഴിഞ്ഞാലും ഈ ചാനൽ വളരില്ല എന്ന് അതിന് താങ്കൾ കൊടുത്ത മറുപടി ഇഷ്ടായി അപ്പൊ തന്നെ സസ്ക്രൈബ് ചെയ്തു
ബ്രോ ഇപ്പോൾ മീറ്റ്റീരിയൽ കോസ്റ്റ് ഒക്കെ നല്ലോണം കൂടി.... സ്ഥിരമായി ഉപയോഗിക്കാൻ പറ്റുന്ന സ്ഥലത്താണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ മാത്രം ഉണ്ടാക്കിയാൽ മതി
1st
😍
ഒരുപാട് കാലമായി അന്വേഷിച്ചിരുന്ന വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ
Thanq🙏🙏🙏🙏❤😍
സംഗതി പൊളിച്ചു ബ്രോ.. പ്രശ്നം ഞങ്ങളുടെ നാടിനാണ്, ഞങളുടെ നാട്ടിൽ ഇത് ഇട്ടാൽ മീൻ വല്ലോരും എടുത്തോണ്ട് പോകും.. ചിലപ്പോൾ 1350+അധ്വാനം ഉള്ള കൂടും പോയെന്ന് വരും..
അത് പലയിടത്തും വലിയ ഒരു പ്രശ്നമാണ് ബ്രോ 😍
Aaa kittiya chemballiye backiyulla kambiyil vach grill cheytha poliyayirunnu
വീഡിയോ ഒരുപാട് ലെങ്ത് ആവുമ്പോൾ ആളുകൾ skip ചെയ്യുന്നു ബ്രോ...
Saramillaaaa second part cheytha mathi first partil paranja mathi second partil ath koodi undenn
Onnum parayanilla..super😍😍
Thanx bro😍❤❤
Hi
Sir
What bait to use inside trap to catch mangrove jack?
Al kidu bro..all support from 🇶🇦🎈🎈🎊🎊
Thanx broii❤😍
😇 പഴയ കാലമങ്ങൾ ഓർമ്മ്മവരുന്നു
Oru doubt chodikkuva
താഴെ ഭാഗവും മുകൾ ഭാഗവും ട്രാപ്പും സെറ്റാക്കിയ ശേഷം ബാക്കി ഭാഗത്തു നയിലോൺ വല കെട്ടിയാൽ കുഴപ്പം ഉണ്ടോ
Great job, Good video, thank you
Thanq😍
What bite do u use in the trap sir
Bro ethil Ella fishum adikumo
1 undakkan ethra Paisa Aavalu
First comnent 😍😍😍
😍❤
കപ്പ പുഴുങ്ങിയത് ആണോ ഇട്ടുകൊടുക്കുന്നത്
Fresh water anel. Onnina edth valarth bro ❤️
അല്ല ബ്രോ സാൾട്ട് വാട്ടർ ആണ് പുഴയിൽ.. വളർത്താൻ നോക്കിയാൽ പെട്ടെന്ന് ചത്തു പോകുന്നു
എല്ലാം സൂപ്പർ ആണ് ബട്ട് കൂടെ ഉള്ളവരുടെ വോയിസ് ഒന്ന് ശ്രദ്ധിക്കണം
Ok ബ്രോ 🙏🙏🙏
ഇനി ശ്രദ്ധിക്കാം 😍😍❤
Low cost
Super result
Tnx bro 👍
❤😍🙏🙏
ഒന്നും പറയാനില്ല ബ്രോ 😍😍👍👍.. കൂട് ഉണ്ടാക്കിയത് അടിപൊളി. ഒരെണ്ണം ഉണ്ടാക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. ഇനി ഈ വീഡിയോ നോക്കി ഒരെണ്ണം ഞാനും ഉണ്ടാക്കും.. പിന്നെ ഈ ഒരു കൂടിന് എത്ര ചിലവ് വന്നു??? ഇതിന്റെ കള്ളി ചെറിയ net വാങ്ങിയാൽ ഒരു വിധം എല്ലാ മീനും കിട്ടില്ലേ??? എന്തായാലും വീഡിയോ വളരെ ഉപകാരം ആയി 😍😍💓👍👍. Thanks..
ഹാ ബ്രോ....
2 കൂടുണ്ടാക്കാൻ 4 അടി നെറ്റ് 6 മീറ്റർ മതി (19 ഗയിജിന്റെ )
1345 രൂപ ചിലവ് വന്നു
😍❤
കൊള്ളാം പൊളി സാനം
Thanx broii
സൂപ്പർ,
Ellarudeyum cmnt reply cheyyunundalo thnx bro
❤😍❤
machu poliyalleeee
❤😍❤
Polichuuuu
Chettan pwoleee
Thanx broii
സൂപ്പർ 👌👌👌മൊത്തം എത്ര മീറ്റർ net ആവശ്യമുണ്ട്. Plz reply.... Thanks
4 അടിയുടെ 6 മീറ്റർ നെറ്റ് ഉണ്ടേൽ 2 എണ്ണം ഉണ്ടാക്കാം
@@POPPYSANDVBT etha pais varum ee measurementil?
Kappa thinan
Chemean,cheriya meen oke
Verum Adina thinan
Ok Anu hamur,chembali oke veruna
😍
ടോട്ടൽ എത്ര മീറ്റർ നെറ്റ് വേണം ബ്രോ
നെറ്റ് മൊത്തം എത്ര മീറ്റർ ആണ് വാങ്ങേണ്ടത് പ്ലീസ് റിപ്ലൈ
അടിപൊളി.
Thanx bro😍
Super ആയിട്ടുണ്ട് 👍
Thanx bro 😍❤
കഴിഞ്ഞ വീഡിയോ യിൽ ഒരാൾ കമെന്റ് ചെയ്തത് കണ്ട് 10 കൊല്ലം കഴിഞ്ഞാലും ഈ ചാനൽ വളരില്ല എന്ന് അതിന് താങ്കൾ കൊടുത്ത മറുപടി ഇഷ്ടായി അപ്പൊ തന്നെ സസ്ക്രൈബ് ചെയ്തു
😍😍😍
Thanx broii🙏🙏🙏
Ur good name.
Kiran
Very nice 👍
Chetta chemmbali kood sale undo ?
Edh evideyaa sthalam
കാസർഗോഡ് achamthuruthi
@@POPPYSANDVBT njan kasaragod anh bro ...ningale chnnle spr anh bro ..bst of luck
Bro ningale meet cheyyan patumo..I need u r cntct video cheyyan vendi anh
8593849262
Oru koodin ethra meettar net vennam
4അടിയുടെ 6 മീറ്റർ നെറ്റ് ഉണ്ടെങ്കിൽ 2 എണ്ണം ഉണ്ടാക്കാം...
ഒന്ന് മാത്രമാവുമ്പോൾ മൂന്നര മീറ്റർ എങ്കിലും ആവശ്യമായി വരും
Nice chetta
Thanx broii😍❤
Where is your reyal place my bro
Kasagod dist, achamthiruthi
അടിപൊളി 🌹👌👍👍
Thanx bro🙏❤😍
Super...😄
Thanq😍
Adipoli
Thanx broii😍
Bro rod reel vedio idaam ennh paranj ith vare ittilla
Puthiya road reel vangunnund bro ennit idam😍❤
@@POPPYSANDVBT pettannu cheyyaneo bro ❣️
Poliyanu bro
Thanx broii❤😍
Bro ithinte cost koodi parajirunel nallatharnu
Sorry bro പറയാൻ വിട്ടു പോയി..
4 അടിയുടെ 6മീറ്റർ നെറ്റ് (19 ഗേജ് ) ഉണ്ടെങ്കിൽ ഈ അളവിൽ 2 ട്രാപ് ഉണ്ടാക്കാം.. അതിനു ഏകദേശം 1345 രൂപ വില വരും
2trap undakam
@@POPPYSANDVBT ❤️❤️❤️
👍👍✌️
കൂട് ഉണ്ടാക്കാൻ എത്ര Cash Total ആയി
ബ്രോ ഇപ്പോൾ മീറ്റ്റീരിയൽ കോസ്റ്റ് ഒക്കെ നല്ലോണം കൂടി.... സ്ഥിരമായി ഉപയോഗിക്കാൻ പറ്റുന്ന സ്ഥലത്താണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ മാത്രം ഉണ്ടാക്കിയാൽ മതി
സൂപ്പർ
Thanq
❤👍🏽👍🏽👍🏽👍🏽
Super 😘😘😘
Thanx broii😍❤
Super
Thanq da😍❤
🔥❤️❤️🔥🔥
😍❤
Total ethra meter mesh venam
4 അടിയുടെ 6 മീറ്റർ നെറ്റ് ഉണ്ടെങ്കിൽ 2 എണ്ണം ഉണ്ടാക്കാം
🤩🤩
❤
👌👌👌
❤
ചേട്ടാ ഇതൊരു ചെറിയ വരുമാന മാർഗം ആയി എടുത്തൂടെ?
ഇതുപോലുള്ള കേജ് ഉണ്ടാക്കി വിറ്റ് കൂടെ?
ഹാ ബ്രോ.. 😍❤😍😍
@@POPPYSANDVBT ഉണ്ടാക്കി വിൽക്കുന്നുണ്ടെങ്കിൽ പറയണം,എനിക്കും വേണം ഒരെണ്ണം🔥
@@രമണൻറെഡ്ഢി പറയാം bro😍
@@POPPYSANDVBT എനിക്കും വേണം ഒരെണ്ണം
എനിക്കും വേണം
Bro place evda ????
ഞാൻ കാസറഗോഡ് ജില്ല achamthuruthi
@@POPPYSANDVBT bro എനിക്ക് തോന്നി ഞാൻ cheemeni anu
😍😍
👌👏👏
❤❤🙏
👍👍
❤❤
👍
❤😍
Poli
Thanx bro😍
Hook lure type akkiyal vegam kittum
😍😍
Njan kazinja videoil paranjathu therichu eduthirikunuuu
സംശയങ്ങൾ എല്ലാർക്കും ഉണ്ടാവും ബ്രോ.. അത് മാന്യമായ രീതിയിൽ മാത്രമാണ് നിങ്ങൾ കഴിഞ്ഞ വീഡിയോയിൽ ഉന്നയിച്ചത്😍😍😍
Thanx bro😍
😍😍😍
😍❤
😍🥰😍🥰😍😍
😍😍
💙
❤
❤
❤
Kappa ഇടുമ്പോൾ ചെമീൻ വരും എന്നു തോന്നുന്നു മുൻപ് മറ്റൊരു വീഡിയോ കണ്ടിട്ടുണ്ട് ഞാൻ. ചെമ്മീൻ തിന്നാൻ ചെമ്പല്ലി കൂട്ടിൽ കയറുന്നതായിരിക്കും
ഹാ ബ്രോ ❤😍
67 7uhbbgfde36n
Chakku bai...
😍❤
🥰
Gd
Thanq😍
🥰🥰🥰❤
😍❤
Hello
😍
Chamballi kittummm
😍
സൂപ്പർ മച്ച
ഒരു ദിവസം മീൻ പിടിക്കാൻ കൂട്ടുമോ 😆
😍😄
നെറ്റിന് എത്ര വില ആയി
Bro 6 meter നെറ്റ് കൊണ്ട് 2 എണ്ണം ഉണ്ടാക്കാം... 6 മീറ്ററിന് 1345 രൂപ
2 എണ്ണം ഉണ്ടാക്കാൻ 6 മീറ്റർ നെറ്റ് വേണ്ടി വന്നു...
1345 രൂപ ആയി രണ്ടെണ്ണത്തിന്റെ നെറ്റിനു
@@POPPYSANDVBT ok bro.. ചെമ്പല്ലി കൂട് ഉണ്ട്. ഇനി ഇത് ഒന്ന് പരീക്ഷിക്കാം. ഉപ്പ് വെള്ളത്തിൽ തുരുമ്പ് ആക്കുമോ എന്ന് സംശയം ഉണ്ട്
ചെമ്പല്ലിക്കൂടിന്റെ അത്ര നല്ല റിസൾട്ടും ഈടു നിൽപ്പും എന്തായാലും ഇതിനില്ല ബ്രോ
Bro kood vangan kittumo
Pls ningalude contact numper tharumo
Bro ഞാൻ കാസർഗോഡ് ജില്ലയിൽ ആണ്..
നിങ്ങൾ ഇവിടെ അടുത്തണേൽ വന്നാൽ ഞാൻ വാങ്ങി തരാം
@@POPPYSANDVBT nan malappurm dis aan
Oru kood undaacki tharumo
Cash tharam
Njn kanhangad aanu
Ethryakum bro
Total എത്ര മീറ്റർ നെറ്റ് വേണം
👍👍👍👍
❤❤
❤
Super
Thanx bro😍
👍👍
😍❤
👍
😍
💙💙💙
❤❤
👍
💙
❤❤
Supper
Thanx bro