മക്കൾ വളർന്നു ഇരുകാലിൽ നിൽക്കാൻ പ്രാപ്തി ആകുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചിലെ ആതി വല്ലാത്ത അവസ്ഥയിലാണ് ആ മക്കൾ മാതാപിതാക്കളെ നേരെ തല തിരിഞ്ഞഅവിവേകം കാണിക്കുമ്പോൾ എത്രമാത്രം സങ്കടം നമ്മിൽ ഉണ്ടാകും നമുക്ക്
എൻ്റെ ഉമ്മ ഞങ്ങളെ വിട്ട് പോയത് ഈയ്യിടെ 2023ൽഫെബ്രുവരിയിലാണ് യൂട്യൂബിൽ ഈ ഗാനം കേൾക്കുന്നത് 24ജനുവരിയിൽ യാദ്രിശ്ച മായാണ് മനസ്സ് തകർന്നു പോയി കണ്ണ് നിറഞ്ഞൊഴുകി
ഫിലു oru ഉമ്മ എന്ന പദവിയിൽ എത്തിയിട്ടില്ല.. എന്നിട്ടും.. പാട്ടിലൂടെയും വീഡിയോയിലൂടെയും ഇങ്ങനെ ഫീൽ ചെയ്യിക്കാനും.. ഇങ്ങനെയൊരു concept um❤ ഇങ്ങനെയുള്ള മക്കൾടെ, മക്കളെ കുറിച്ചുള്ള അനുഭവങ്ങൾ അനുഭവിക്കുമ്പോഴും.. പുറത്ത് നിന്നും ഇത് പോലെയൊക്കെ അറിയുമ്പോഴും, ഒരു പക്ഷേ.... മക്കളാണ് മാതാപിതാക്കള്ടെ സ്വർഗ്ഗം.. മക്കളാണ് ദൈവം എന്നൊക്കെ തോന്നിപ്പോവും.. (പടച്ചോൻ തന്ന മക്കളെന്ന ഗിഫ്റ്റ് വേണ്ടപോലെ.. വളരേ നന്നായിട്ട് ശ്രദ്ധിച്ചില്ലെങ്കിൽ അവിടെ പിന്നെ, മാതാപിതാക്കളുടെ രണ്ടു ലോകത്തും സ്വർഗവും അല്ലാത്തതും തീരുമാനം നമ്മുടെ മക്കളിലൂടെ തന്നെയല്ലേ😮🙏🙏🙏🙏💕💕🙏🙏
എനിക്ക് ഒരു മോനെ ഉള്ളു അവന് വേണ്ടിയാ എന്റെ ജീവിതം പോലും ഇപ്പോൾ എന്റെ മോന് ഉപ്പയും ഇല്ല മരിച്ചു എന്റെ മോന്റെ ഭാവിക്ക് വേണ്ടിയാ എന്റെ ജീവിതം തന്നെ ഈ സൊങ്ങ് കേട്ടപ്പോൾ മുതൽ കണ്ണുനീർ ഒഴുകുന്നു ഒരു ഉമ്മയെ പോലെ മറ്റാർക്കും തന്നെ ഒരു കുഞ്ഞിനെ വളർത്താൻ ആവില്ല
Filu mole the grate....❤
ചെയർമാൻ മമ്മൂക്ക കാതൽ സിനിമ യിലൂടെ ഞങ്ങളുടെ കണ്ണ് നിറച്ചു ഇപ്പോൾ പാട്ടിലൂടെ മോളും ❤❤
ഇപ്പഴാണ് ഇത് ശ്രദ്ധിക്കുന്നത് മോൾ ഉഷാറായി പാടി വല്ലാത്ത ഒരു ഫീൽ മോൾ പട്ടുറുമാലിന്റെ പൊന്നല്ല ഈ നാടിന്റെ പൊന്നാണ്
കുഞ്ഞേ അടിപൊളി ആയി നന്നായി പാടി കണ്ണു നിറഞ്ഞു പട്ടുറുമാൽ ൻ കിട്ടിയ ഒരു സ്വർണം ആണ് മോൾ ❤️🖤
മക്കൾ വളർന്നു ഇരുകാലിൽ നിൽക്കാൻ പ്രാപ്തി ആകുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചിലെ ആതി വല്ലാത്ത അവസ്ഥയിലാണ് ആ മക്കൾ മാതാപിതാക്കളെ നേരെ തല തിരിഞ്ഞഅവിവേകം കാണിക്കുമ്പോൾ എത്രമാത്രം സങ്കടം നമ്മിൽ ഉണ്ടാകും നമുക്ക്
Rkkiya.. Ashra
മാഷാ അള്ളാ അടിപൊളി ആയി പാടി അഭിനയവും അടിപൊളി ❤️❤️❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️🖤
ഒരു രക്ഷയും ഇല്ല..... ഞാനും പെട്ടുപോയ
ഉഗ്രന്‍.... ഉഗ്രന്‍
നന്നായി പാടി പൊന്നു മോളെ ബാഗ്രൗണ്ട് അതിഗംഭീരം ഭാവിയിൽ നല്ലൊരു പ്രശസ്ത ഗായികയായി ഉന്നതിൻ എത്താൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ. ആമീൻ
ഒരുപാട് കണ്ണ് നിറക്കുന്ന പാട്ടു സൂപ്പർ
എൻ്റെ ഉമ്മ ഞങ്ങളെ വിട്ട് പോയത് ഈയ്യിടെ 2023ൽഫെബ്രുവരിയിലാണ്
യൂട്യൂബിൽ ഈ ഗാനം കേൾക്കുന്നത് 24ജനുവരിയിൽ യാദ്രിശ്ച മായാണ് മനസ്സ് തകർന്നു പോയി കണ്ണ് നിറഞ്ഞൊഴുകി
ഉമ്മാക്ക് പകരം ഉമ്മ മാത്രം.. എല്ലാ ഉമ്മ മാർക്കും ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲
ആമീൻ 🤲
Aameen
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Aameen
Aameen
എനിക്ക് വല്ലാതെ ഇഷ്ട്ടപെട്ടു molu
അറിയാതെ കണ്ണ് നിറഞ്ഞൊഴുകി, എന്റെ പൊന്നുമ്മ ഞങ്ങളെ വിട്ട് പോയി, അല്ലാഹുവേ പൊന്നുമ്മക്ക് നീ സ്വർഗം കൊടുക്കണേ നാഥാ, ആമീൻ
ആമീൻ
@@haifashions-wd5lkI
Aameen
ആമീൻ
അല്ലാഹുമ്മആമീൻ -
അവരുടെ ബർസഖിയായ ജീവിതം الله സന്തോഷത്തിലാക്കുമാറാവട്ടെ
Filoo നീ പലപ്പോഴും കണ്ണ് നിറച്ചിട്ടുണ്ട്...😢 ഉഗ്രൻ സിങ്ങിങ്...❤
എന്തിനാ മോളെ ഇങ്ങിനെ ഞങ്ങളെ കരയിപ്പിക്കുന്നത്😢😢😢
ഹ്യദയം തകര്‍ന്നുപോയി.... എന്റെ പൊന്നുമ്മ എന്നെ വിട്ടു പോയിട്ട് ഒരുവർഷം കഴിഞ്ഞു.... ഉമ്മമാരുടെ എന്ത് കണ്ടാലും അതിന് ശേഷം മനസ്സിന് താങ്ങാന്‍ കഴിയില്ല.
സൂപ്പർ മോളെ ❤❤❤
നല്ല പാട്ട് നല്ല ഫീലിംഗ്
സൂപ്പർ മോളെ ഫിൽ വ
സൂപ്പർ👍👍💪🌹🌹💯🕋🕌
ഫിലു 🥰🥰
ആയിഷ മാപ്പിള പ്പാട്ട് ശാഖയിൽ മുതൽക്കൂട്ടാണ് . 👌👍
🎉❤ സൂപ്പർ
Super hilva👌
🥺🖤
Mashaallah 👌👍☝️💐🤲❤
മാഷാ അള്ളാ അടിപൊളി ആയി ❤❤
Mashaallah mole kannu niranju poyi 😰😰mole uyarangalil ethikkatte enn prarthikkunnu nd
ഫിലു oru ഉമ്മ എന്ന പദവിയിൽ എത്തിയിട്ടില്ല.. എന്നിട്ടും.. പാട്ടിലൂടെയും വീഡിയോയിലൂടെയും ഇങ്ങനെ ഫീൽ ചെയ്യിക്കാനും.. ഇങ്ങനെയൊരു concept um❤
ഇങ്ങനെയുള്ള മക്കൾടെ, മക്കളെ കുറിച്ചുള്ള അനുഭവങ്ങൾ അനുഭവിക്കുമ്പോഴും.. പുറത്ത് നിന്നും ഇത് പോലെയൊക്കെ അറിയുമ്പോഴും, ഒരു പക്ഷേ.... മക്കളാണ് മാതാപിതാക്കള്ടെ സ്വർഗ്ഗം.. മക്കളാണ് ദൈവം എന്നൊക്കെ തോന്നിപ്പോവും.. (പടച്ചോൻ തന്ന മക്കളെന്ന ഗിഫ്റ്റ് വേണ്ടപോലെ.. വളരേ നന്നായിട്ട് ശ്രദ്ധിച്ചില്ലെങ്കിൽ അവിടെ പിന്നെ, മാതാപിതാക്കളുടെ രണ്ടു ലോകത്തും സ്വർഗവും അല്ലാത്തതും തീരുമാനം നമ്മുടെ മക്കളിലൂടെ തന്നെയല്ലേ😮🙏🙏🙏🙏💕💕🙏🙏
Filu mol spr karanchu poyi polichu entha feel songinn polich
ഫിലുമോൾ നന്നായി പാടി ട്ടോ ❤
Supar❤❤❤
❤ good
Super👍🏻👍🏻👍🏻👍🏻👍🏻
❤❤❤
sathym sathym ummamarke makkale kooduthal ariyan kazhiyu
Aameeen
ഫിൽവ മോളെ 😭😭😭
Supperrr ❤❤❤heart touching song..visuals koodiyayapol Great 🤝🤝🤝❤❤❤
AMEZING PERFOMENTS
One of my favorite singer
Filuuuu heart touching song
❤❤❤❤
👍🌹👍🌹👍🌹
Amazing performance ❤️✨
😭😭
എനിക്ക് ഒരു മോനെ ഉള്ളു അവന് വേണ്ടിയാ എന്റെ ജീവിതം പോലും ഇപ്പോൾ എന്റെ മോന് ഉപ്പയും ഇല്ല മരിച്ചു എന്റെ മോന്റെ ഭാവിക്ക് വേണ്ടിയാ എന്റെ ജീവിതം തന്നെ ഈ സൊങ്ങ് കേട്ടപ്പോൾ മുതൽ കണ്ണുനീർ ഒഴുകുന്നു ഒരു ഉമ്മയെ പോലെ മറ്റാർക്കും തന്നെ ഒരു കുഞ്ഞിനെ വളർത്താൻ ആവില്ല
ഹർഷൽ ന
❤❤❤👌👌👌👍🏻👍🏻👍🏻😢😢😢😢😢Masha allaaah super
❤🎉
Sooper🎉
Suoopar airunnu mole path
വല്ലാത്തൊരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല
സൂപ്പർ
ഫിൽവ ❤❤❤❤❤❤
❤️🥰
Filva....... Nda paraya..........😢😢
😭
❤️😭
OK
Poli
Nice nice❤❤❤
Title മാറ്റിക്കൊടുത്തു പറ്റിക്കല്ലെ
Repeat, Repeat
O k
Sabnam.ta.yum.rameejayum.paranjad.sareyaan
😂😂Enteyum, aniyanteyum, ummacheruppathile, njangalevittupirinju, enikk2, 6,maasam,aniyank,3, maasam, praayam
😂😢
മാശാ അള്ളാ
കുട്ടികളില്ല എനിക്ക് ഒരു മക്കളുണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ച് പോയി
Inshaallaaah
Aa ponnummakku swargam kodukkane naadha
അറിയാതെ കണ്ണ് നിറഞ്ഞൊഴുകി, എന്റെ പൊന്നുമ്മ ഞങ്ങളെ വിട്ട് പോയി, അല്ലാഹുവേ പൊന്നുമ്മക്ക് നീ സ്വർഗം കൊടുക്കണേ നാഥാ, ആമീൻ
Sooper👌🏻👌🏻👌🏻
Super👍
Supermashaalla
❤❤❤❤🎀
Super ❤️👍❤️
Super
❤❤❤❤
Adipoliyaayi mole❤
❤❤👍
Super
Super 👌👌
Super❤
❤❤❤❤❤❤
👍👍👍
Supper❤❤❤
❤
Super 👌