ഗുരു ദർശനത്തിന്റെ (تصور الشيخ) മഹത്വവും അനിവാര്യതയും | Sufi Speech.

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #shaikh #qadiriya #fana #sufi #sufism #baka #jeelani #muhammadﷺ #madeena #bagdadsharif

Комментарии • 26

  • @muhammadkutty4554
    @muhammadkutty4554 9 месяцев назад +2

    Va alaikumussalaam aameen yaa rabbal aalameen

  • @Rafeek.K-ig2ez
    @Rafeek.K-ig2ez 5 месяцев назад

    Mashallah

  • @ഏർവാടിമീഡിയ

    അൽഹംദുലില്ലാ.അൽഹംദുലില്ലാ❤️❣️🥰

  • @suhaibk7681
    @suhaibk7681 Год назад +3

    അൽഹംദുലില്ലാഹ്❤️
    ഈ ക്ലാസ്സിനെ എങ്ങനെ വർണിക്കണമെന്നറിയുന്നില്ല 👍
    جزاك الله خيرا🤲

  • @naseeraliyan
    @naseeraliyan Год назад +1

    Ameen

  • @jappujappu7831
    @jappujappu7831 Год назад +1

    Alhamdulilha mashallah

  • @rasheedrasheed1863
    @rasheedrasheed1863 Год назад +2

    👍👍👍💚💚💚🤲🤲🤲

  • @muhammadniyaskhank6982
    @muhammadniyaskhank6982 Год назад +1

    💝💝💝💝💝💝

  • @aliperingatt
    @aliperingatt Год назад

    അൽഹംദുലില്ലാഹ്🌹

  • @trafficm4035
    @trafficm4035 Год назад

    Alhamdhulillah

  • @ontheway8470
    @ontheway8470 Год назад +1

  • @saharafatima4386
    @saharafatima4386 Год назад

    Ameen ya rabbul alameen

  • @maimoonayusuf1357
    @maimoonayusuf1357 Год назад +1

    ഇത് എല്ലാം കിട്ടുന്ന ശൈഹ് ഇപ്പോൾ ഉണ്ടേ ഉണ്ടങ്കിൽ നമ്പർ താരമേ

    • @ashiquehabeebi4806
      @ashiquehabeebi4806  Год назад

      വീഡിയോ യുടെ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കാം

    • @aliperingatt
      @aliperingatt 10 месяцев назад

      അർഹരായവരിലേക്ക് അല്ലാഹു എത്തിക്കും തേടിപോവണമെന്നില്ല، قلب المؤمن عرش الرحمان ♥️കാണപെടാത്ത റബ്ബിന്റെ കാണപ്പെട്ട പ്രതിനിധിയല്ലേ മുത്തുനബി✌🏽 (s)ഇടപെടലുകൾ ഉണ്ടാവും ✌🏽നമുക്ക് ഉൾകൊള്ളാൻ കഴിയാത്ത കാഴ്ചകളും അറിവുകളും കണ്ടവരും അറിഞ്ഞാവരുമാണ് അവരെ ചാരുക ചന്ദനംചാരിയാൽ ചന്ദനംമണക്കും, كونو مع الصادقين صدق الله العظيم 🍒

  • @basheerm.s.basheer5707
    @basheerm.s.basheer5707 Год назад +2

    ഒരു യഥാർത്ഥ ഗുരുവിന്റെ വിലാസം നൽകാമോ

    • @rameesmuhammad6429
      @rameesmuhammad6429 Год назад +2

      RUclips bil alla mashayihine theedukaaa......!
      ❌❌❌

    • @naseeraliyan
      @naseeraliyan Год назад +1

      Shornoor undu

    • @jasminoushadjasmin5581
      @jasminoushadjasmin5581 Год назад +3

      ഒരു മുർശിദിനെ തരാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി ദുആ ചെയ്യൂ. 🤲.. സ്വലാത്തും വർധിപ്പിക്കു...അല്ലാഹുവിനെ അറിയണം എന്ന ലക്ഷ്യം മാത്രമേ ആ ദുആക്ക് പിന്നിൽ ഉണ്ടാവാൻ പാടുള്ളു.. എങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങൾക്ക് മുറബ്ബിയെ കാട്ടി തരും.. ഇൻശാഅല്ലാഹ്‌

    • @love78645
      @love78645 Год назад

      @@naseeraliyan haqqani peer 💕💖

    • @aliperingatt
      @aliperingatt 10 месяцев назад

      അഹങ്കാരികൾക്കു ഖിബറന്മാർക്കു മുറബ്ബിയെ കണ്ടെത്താനാവില്ല قلب المؤمن عرش الرحمان ♥️

  • @moinyougo
    @moinyougo 8 месяцев назад

    Vid time 29:20 അപ്പോൾ സുലൈമാൻ nabindey കോലത്തിൽ ജിന്ന് വന്നില്ലേ...അവർ മുറ സലീങ്ങളിൽ പെട്ടവർ അല്ലേ!...കാമിൽ അല്ലേ?!

    • @KK-js6er
      @KK-js6er 5 месяцев назад

      സുലൈമാൻ നബിയുടെ കോലത്തിൽ വന്നത് ജിന്ന് .... ഇവിടെ പറഞ്ഞത് ശൈതാൻ ..

  • @kunheedupilakkal1686
    @kunheedupilakkal1686 Год назад

    ഈ ഉസ്താദ് ആരാണെന്നറിയില്ല.എന്നാൽ ഒരു ഗുരുവിന്റെ ബന്ധമില്ലാതെ ഇതിൽ പറയുന്ന സമ്പൂർണ്ണ ഗുണങ്ങൾ നേടിയെടുക്കുക സാദ്ധ്യമല്ല. നമുക്ക് തുടരാൻ പറ്റുന്ന കറ കളഞ്ഞ മുറബ്ബികൾ ഇന്ന് കിട്ടാക്കനിയല്ല. എന്നാൽ നിലവിലെ സംഘടനകൾ അവയെല്ലാം കണ്ണടച്ച് വിമർശിക്കുന്നു എന്നത് തന്നെ യാണ് ഈ കുറഞ്ഞ വിഭാഗം സത്യത്തിന്റെ ആളുകൾ ആണെന്നതിന് തെളിവ്. ഇത്തരം അറിവുകളിലൂടെ ഇലാഹിനെ തിരിച്ചറിയാം. റബ്ബിനെയും,....... അള്ളാഹുവിലേക്കുള്ള യാത്ര എളുപ്പമാവും. അനുഭവം അതാണ് തെളിയിക്കുന്നത്. കേരളത്തിൽ കൂടുതൽ പേർ ഖാദിരി,ചിസ്തി ദസൂഖി, തീജാനി മുതലായ മാർഗ്ഗങ്ങളിൽ മുന്നേറുന്നു. എന്നാൽ കോഴി കൂകിയില്ലെൻകിലും വെളുക്കേണ്ട നേരം വെളുക്കും. എല്ലാ വർക്കും സത്യം അറിയാൻ നാഥൻ തുണക്കട്ടെ.........

  • @sheebasuharabeevi7907
    @sheebasuharabeevi7907 Год назад

    ❤❤❤