ആരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ - Must Watch Islamic Reminder

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Do Like, Share and subscribe!
    ആരാണു അല്ലാഹുവിന്റെ ഔലിയാക്കൾ, അല്ലാഹു അതിനു പറഞ്ഞ യോഗ്യത എന്ത്‌ ...? കള്ളന്മാരെയും വ്യാജന്മരെയും തിരിചറിയാം ഇനി വള രെ ഈസിയായി ..അദ്ഭുദം ദജ്ജാലും കാട്ടും, അദ്ഭുതവും കൺകെട്ടും കാണിക്കുന്നവർ എല്ലാം ഔലിയ ആകൂല്ലാ ...നമസ്കരിക്കാത്ത അപ്പൂപ്പന്മാരും ശൈക്കന്മാർ ആയി വേഷം കെട്ടുന്നത്‌ ഈ ആയത്തുകളെ വളചൊടിചാണു ...ജീവിചിരിക്കുമ്പോൾ കൊള്ള ലാഭം, മരിച്‌ കഴിഞ്ഞാൽ മഖ്ബറ കെട്ടിപ്പൊക്കി കൊക്കൊള്ള ലാഭം, ചുറ്റും സേവന നിരതരും കർമ്മ നിരതരും കണ്ടാൽ മുത്തഖികൾ എന്ന് തോന്നിക്കപ്പെടുന്ന ഇസ്ലാമിക വേഷ ധാരികളായ ഗുണ്ടാ സംഘങ്ങളും.... സമുദായമേ ചിന്തിക്കൂ ...അല്ലാഹുവിന്റെ യദാർത്ത ഔലിയാക്കന്മാരെ അല്ലാഹുവിന്റെ വചനതിലൂടെ കണ്ടെത്തൂ ...ചതികളിലും ആത്മീയ ക്കച്ചവടങ്ങൾക്കും ഇരയാകാതിരിക്കൂ ..ശരീ അത്തിനെ മുറുകെ പിടിച്‌ സൂക്ഷ്മതയോടെ ജീവിക്കുന്നവർക്കേ അല്ലാഹുവിന്റെ വലിയ്യ്‌ ആകാൻ സാധിക്കൂ

Комментарии • 27