പിറന്നാൾ രാവിൽ മമ്മൂക്കയെ പോലും ഞെട്ടിച്ച് ഈ അമ്മയും കുഞ്ഞും | Mammootty Home Birthday Celebration

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 243

  • @modniyas2804
    @modniyas2804 5 лет назад +313

    Today 68 തികയുന്ന പതിനെട്ട്കാരന് എന്റെ പൊന്ന് ഇക്കയ്ക്ക് പിറന്നാൾ ആശംസകൾ😍😍😍

    • @Sab__worl_d
      @Sab__worl_d 5 лет назад +2

      Njanum

    • @guku_haridas
      @guku_haridas 5 лет назад +2

      Alla bro ella comment boxilum chettanundallo

    • @Sab__worl_d
      @Sab__worl_d 5 лет назад +1

      @@guku_haridas sathyama bro njan ippo evide kandalum parayum same dialogue

    • @saarahshahul733
      @saarahshahul733 5 лет назад +1

      You tubintae thoonilum thurumbilum ninglanelo..... 😊😊😊

    • @vinodmuthambi7312
      @vinodmuthambi7312 5 лет назад +1

      ഞാനും 😍😍

  • @S_12creasionz
    @S_12creasionz 5 лет назад +112

    പാവത്തെ ബുദ്ധിമുട്ടിക്കല്ലേ സ്നേഹം കൊണ്ട എന്നറിയാം എന്നാലും.. 😍

  • @bindurajyamuna6582
    @bindurajyamuna6582 2 года назад +8

    ഇനിയും ഒരുപാട് ഒരുപാട് ഹാപ്പി ബർത്തഡേ അഘോഷിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു 🙏🙏❤️👌❤️👌🌹👌ഓൾ ദി ബെസ്റ്റ് 😍🌹😍👌👌

  • @aryaarya1826
    @aryaarya1826 5 лет назад +103

    Mammoookkaaa Happy birthday 😘😘😘😘😘😘

  • @jsmidi
    @jsmidi 5 лет назад +73

    ഈ പിഷാരടിയെ മമ്മുക്ക ദത്തെടുത്തു എന്നാ തോന്നണേ.

  • @krishnaprasadp.n2081
    @krishnaprasadp.n2081 5 лет назад +27

    ജീവനാണ് മമ്മൂക്ക 😍😍😍

  • @SRLUCKYSTAR
    @SRLUCKYSTAR 5 лет назад +53

    Many many happy returns of the day mammukka😍😍

  • @ibruchappa5339
    @ibruchappa5339 5 лет назад +73

    68 തികഞ്ഞിട്ടും 38 കാരൻറ്റെ ലുക്കുള്ള ikka ക്ക് ജനമ ദിനാശംസകൾ😘😍💋❤👍👍

  • @fasnaazeez3154
    @fasnaazeez3154 4 года назад +18

    മമ്മുക്ക യുടെ മാതിരി നല്ല മനസ്സിന് ഉടമയാണ് പിഷാരടിയും. നന്മകൾ nerunnu

    • @jojim.r7109
      @jojim.r7109 Год назад

      Happybirthday,mammukka😊😊😊😊😊❤❤❤

  • @sanalvjmf5482
    @sanalvjmf5482 5 лет назад +13

    ഇക്ക ഉയിരാണ് ❤❤❤❤❤വികാരം ❤❤❤❤❤നുമ്മടെ അഹങ്കാരമാണ് മമ്മൂക്ക ❤❤❤❤❤💪💪💪💪

  • @sanalvjmf5482
    @sanalvjmf5482 5 лет назад +9

    ഒരായിരം ജന്മദിനാശംസകൾ മമ്മൂക്കാ ❤❤❤❤💪💪💪

  • @jincyprakash7863
    @jincyprakash7863 5 лет назад +45

    Mammoookkaaaaa🥰😍😘😘

  • @navabsubair9950
    @navabsubair9950 5 лет назад +107

    Family ayite vana AMMAK 👍

  • @aswathitk3386
    @aswathitk3386 5 лет назад +18

    38il നിന്ന് മുന്നോട്ടു പോവുന്നില്ലല്ലോ മമ്മൂക്ക പ്രായം 😂😂💞

  • @lijo007
    @lijo007 3 года назад +11

    ഇങ്ങേരോളം ഇഷ്ടം തോന്നിയ മറ്റൊരു നടനില്ല...
    ഒരായിരം പിറന്നാൾ ആശംസകൾ 😍
    𝙃𝙖𝙥𝙥𝙮 𝙗𝙙𝙮 𝙈𝙀𝙂𝘼 𝘼𝘾𝙏𝙊𝙍 ❤️
    𝙏𝙃𝙀 𝙋𝘼𝙏𝙍𝙄𝘼𝙍𝘾𝙃 ⚡

  • @azif993
    @azif993 5 лет назад +12

    ദൈവമേ 😍😍😍😍😍 ഞാനൊന്നും ഒന്നും അല്ലാതായി 👏👏👌👌👌

  • @naveenma4031
    @naveenma4031 5 лет назад +167

    പണ്ട് തമിഴന്മാർ ഇതുപോലത്തെ ആവേശം കാണിച്ചതിനെ വിവരമില്ലായ്മ എന്ന് പറഞ്ഞവരാണ് നമ്മൾ...ഇന്ന് നമ്മൾ ആ അവസ്ഥയിലേക്ക് പോകുന്നു ....

  • @noushadrasha6326
    @noushadrasha6326 4 года назад +9

    ഒരു മമ്മൂട്ടിയും കേരളത്തിലെ മൂന്നര കോടി ജനങ്ങളും

  • @harikuttan3
    @harikuttan3 Месяц назад +2

    Valyettanhappy❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @lijo007
    @lijo007 3 года назад +7

    മമ്മൂക്ക ❤❤❤

  • @mansoormattil1264
    @mansoormattil1264 4 года назад +4

    Age is mental not physical.😍😍😍👍
    Mammookka, the legend of world film 💪
    Long live Mammookka 🙏🙏🙏
    💚💚🌹🌹💚💚🌹🌹💚💚🌹🌹💚💚

  • @ebinmathew5062
    @ebinmathew5062 5 лет назад +17

    മമ്മൂക്ക ഒരു വികാരമാണ് മലയാളികൾക്ക് 😍

  • @nejumashaji9315
    @nejumashaji9315 5 лет назад +17

    Happy Bday Ikkaaaa😍

  • @bobbymohan7864
    @bobbymohan7864 5 лет назад +3

    Age is Just a number Only എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി .68ാം വയസ്സിലും ചെറുപ്പം നിലനിർത്താൻ അദ്ദേഹം ചെയ്യുന്ന ത്യാഗങ്ങളും പ്രയത്നത്തിനും മധ്യവയസ്സ് കഴിഞ്ഞ എല്ലാവർക്കും ഒരു മാതൃകയും പ്രത്യാശയുമാണ് .Many Many Happy Returnട Of the day Mammukka.🎉🍰🎂🍧

  • @lijo3693
    @lijo3693 3 года назад +3

    മമ്മൂക്ക ഫാൻസ്‌ ലൈക്

  • @baijucv7905
    @baijucv7905 5 лет назад +79

    കാണുക കണ്ണ് തുറന്ന്. അവർ വെറുതെ വന്നതല്ല. ലോക സിനിമയിലെ. No.1 നടനെ കാണാൻ വന്നതാണ് അത് ചെറിയ കാര്യമാണോ? വെറുതെ പറയുന്നതല്ല. മമ്മൂക്കക്ക് പാട്ട് ഡാൻസ് കോമഡി പ്രണയം. ഇതൊന്നും അറിയില്ല എന്ന് പറഞ്ഞ് കളിയാക്കിയവർ കുറെ ഉണ്ട്‌. ഇതൊക്കെ ചെയ്യാൻ 1000...നടൻമാർ ഉണ്ട് ഇവരൊക്കെ സിനിമയിൽ പോലും ഇപ്പോഴില്ല. അപ്പോഴാണ് ഇതൊന്നും അറിയില്ല എന്ന് പറയുന്ന മമ്മൂക്ക (ഇതൊക്കെ അറിയും ) ലോകസിനിമയിൽ. No1 ആകുന്നത്. കാരണം. 68 വയസ്സ് ഇപ്പോഴും. No 1 ഹീറോ. അതും 6 ഭാഷകളിൽ.. അവാർഡ് ഇഷ്ടം പോലെ ഉണ്ട്. പണം കൊടുത്ത് ബുദ്ധിയില്ലാത്തവരുടെ അവാർഡ് മമ്മൂക്കക്ക് വേണ്ട. മമ്മൂക്കയോട് ഏറ്റുമുട്ടാൻ താല്പര്യം ഉള്ളവർ ഈ പറയുന്ന സിനിമകൾ ഒന്ന് അഭിനയിച്ചു വാ....Dr..അംബേദ്കർ. ധർത്തീപുത്ര. Y.s.രാജശേഖര റെഡ്ഢി. പേരന്പ്. സ്വാതികിരണം. പഴശ്ശിരാജ. സ്വന്തം ശബ്ദത്തിൽ മറ്റുള്ള ഭാഷകളിൽ ഹീറോ ആയി അഭിനയിച്ച നടൻ മമ്മൂക്ക. വേറെ നടൻ ഉണ്ടോ? .. സേതു രാമയ്യർ സിബിഐ രാജമാണിക്യം. അമരം. ബിഗ്ബി. കോട്ടയം കുഞ്ഞച്ചൻ.ഒരു വടക്കൻ വീര ഗാഥ. മതിലുകൾ പോക്കിരിരാജ. വാത്സല്യം. പ്രാഞ്ചിയേട്ടൻ. മൃഗയ. തനിയാവർത്തനം. നായർസാബ്. ആവനാഴി.തുറുപ്പുഗുലാൻ. പാലേരി മാണിക്യം. പപ്പയുടെ സ്വന്തം അപ്പൂസ് അതിരാത്രം. ഗ്രേറ്റ്‌ ഫാദർ . വല്ല്യേട്ടൻ.സൂര്യ മാനസം. ഹിറ്റ്‌ ലർ. കാഴ്ച. വിധേയൻ. ന്യൂഡൽഹി. ചട്ടമ്പിനാട്. മഹായാനം. ദി കിങ്. പത്തേമാരി. ധ്രുവം. ദാദാസാഹിബ്. മഴയെത്തും മുന്പേ വേഷം.ദളപതി. കഥപറയുമ്പോൾ. ബെസ്റ്റ് ആക്ടർ രാപ്പകൽ. 400 ൽ അധികം സിനിമകൾ ഇപ്പോഴും. No1 ഹീറോ. വേറെ ഏത് നടൻ ഉണ്ട് ഇത് പോലെ. ലോക സിനിമയിലെ. No.1 നടന്റെ ബർത്ത്ഡേ വിഷ് ചെയ്യാൻ വന്നവരാണിവർ. അതിന് കുറ്റം പറയാൻ ആരും വരരുത്‌. Happy birth day mammookka......

  • @gowriunni7821
    @gowriunni7821 4 года назад +5

    Happy birthday mammouncle ♥️ 😀

  • @irfustime6506
    @irfustime6506 4 года назад +8

    രോമാഞ്ചം ❤️

  • @MuhammadKa-zp9ch
    @MuhammadKa-zp9ch Месяц назад +1

    ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉🎉🎉

  • @sangeethsoman8447
    @sangeethsoman8447 5 лет назад +15

    20-20യിൽ സുകുമാരിഅമ്മയെ കാവ്യാമാധവൻ ഓർമവന്നു...
    ഹാപ്പി bday ഇക്ക😌

  • @thegoatronaldo765
    @thegoatronaldo765 5 лет назад +34

    Many many happy returns of the day mammukka. Inne ente monteyum birthday ane, avane 9 years ayi.

    • @ashikprasad3729
      @ashikprasad3729 5 лет назад +1

      Jannet Antonito happy birthday chechiiii and especially monuuu

    • @ashakrishna8038
      @ashakrishna8038 5 лет назад +1

      Jannet Antonito , happy birthday , God bless u 🐦🐦🐦🐦🐦🌷🌴

  • @arsalm.a7730
    @arsalm.a7730 5 лет назад +17

    Thaara Rajavinu Happy birthday 😍😍😍

  • @shebeerchinchu4032
    @shebeerchinchu4032 5 лет назад +2

    Keralathinte Megastar mammukkaaaa....

  • @adithyaadithyaraj3632
    @adithyaadithyaraj3632 5 лет назад +11

    *_HBD Mammookkaa 😍

  • @ljvlog369
    @ljvlog369 4 года назад +2

    ഇക്ക ഇഷ്ടം

  • @newiconfaminist3612
    @newiconfaminist3612 5 лет назад +15

    ഇക്ക ഉയിര് ടാ .......

  • @jerinmathew9981
    @jerinmathew9981 5 лет назад +13

    I am just 30 and I would like to meet him before I get old and I die

  • @MayaC-e3c
    @MayaC-e3c Месяц назад +1

    Mammoojjy🎁🎊

  • @thusharamystica2932
    @thusharamystica2932 5 лет назад +2

    Happy birthday മമ്മൂക്ക..... 😘😘😘😘😘😘😘

  • @jerrymathew330
    @jerrymathew330 5 лет назад +61

    Paniyulla Kochinem kondu വന്നത് ഇച്ചിരി കൂടി poyo എന്നൊരു സംശയം.

    • @shamsheenashamshi3361
      @shamsheenashamshi3361 5 лет назад +4

      Mm വൈറൽ ആവാൻ വന്നെ ആയിരിക്കും അല്ലെ പിന്നെ

    • @naveent3753
      @naveent3753 5 лет назад +2

      Echiri allaa. Nalla samanyam nalla reetyil tane.... overakki boraaayi

    • @sourav___raj
      @sourav___raj 5 лет назад

      Thottaduthulla veettukar ayrikkum

    • @hemlinemany7363
      @hemlinemany7363 5 лет назад +3

      Avark kaananulla kothi kondallee vittekk

    • @muhammedsalman3779
      @muhammedsalman3779 5 лет назад +2

      @@shamsheenashamshi3361 കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല baai

  • @Amrosoulss4021
    @Amrosoulss4021 3 года назад

    ഒരുനാടിന് വേണ്ടി ഒന്നും മിണ്ടാത്ത ഒരാളാണ് മമ്മൂട്ടി

  • @rejinrj9457
    @rejinrj9457 5 лет назад +15

    ഇതാണ് യഥാർത്ഥ ആരാധന, ഇനി അടുത്ത ലാലേട്ടന്റെ പിറന്നാളിന് ബംഗാളിൽ നിന്നും നമ്മൾ പെണ്ണുങ്ങളെ ഇറക്കും 😆😆നമ്മളോടാ കളി 😜😜

  • @prasadkvprasadkv6384
    @prasadkvprasadkv6384 5 лет назад +2

    മമ്മുക്ക❤💙💚❤💙💚❤💙💚❤💙❤❤💙

  • @Raiha250
    @Raiha250 5 лет назад +7

    Entha cheyya elarum enod choyikar und mamookkak padikiva ano enu 😉😉😉eney kandalum thonikula 🏃🏃🏃🏃🏃 but aahagaram onum enik ila 😉😉😉😉😉 happy birthday mamookkkaaaa😍😍😍😍

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 лет назад +5

    Happy birthday mammookka 🎂

  • @umarvayanad9034
    @umarvayanad9034 5 лет назад +2

    Ekkaaaaaaaa.....happeeee....... bartadaeeeeee....... abenadanam

  • @mohammedirshad3747
    @mohammedirshad3747 4 года назад +2

    HBD Mammookka

  • @shajiak8420
    @shajiak8420 4 года назад +1

    JEEVANANE MAMMUKKA 😗😗😗😗

  • @muraliochira5362
    @muraliochira5362 5 лет назад +3

    പിറന്നാൾ ആശംസകൾ

  • @ammuzzammuzz1206
    @ammuzzammuzz1206 4 года назад

    Muthaneeeeeee mamookkaaaa

  • @n2611-x1h
    @n2611-x1h 4 года назад +2

    Araadhakarude manassil mammukka maranam Vera undaavum

  • @fayasfayas706
    @fayasfayas706 5 лет назад +1

    ഇഷ്ടം

  • @Maya-f5u2s
    @Maya-f5u2s Год назад

    Many many happy returns of the day

  • @sharigireesh4562
    @sharigireesh4562 4 года назад +1

    ILovE you Mam MukkA

  • @shibilot8558
    @shibilot8558 5 лет назад +3

    HBD ikka😍😍😍😍😘😘😘😘

  • @creat416
    @creat416 5 лет назад +26

    ജനങ്ങൾക് ഇത്ര വിവരം ഇല്ലാതെ poyallo

    • @newiconfaminist3612
      @newiconfaminist3612 5 лет назад +3

      ചങ്കാണ് ചങ്കിടിപ്പാണ് മോനെ

    • @noufster57
      @noufster57 5 лет назад +3

      Enthaa ithil vivarakkedu... Ithokke oru santhosham alle bro

    • @wingsoffire3449
      @wingsoffire3449 5 лет назад

      True.Commonsense illa.Thats it

  • @mammuka3698
    @mammuka3698 3 года назад

    IKKA 💗😍😍🥰🤩🥰

  • @nabslal9981
    @nabslal9981 5 лет назад +2

    നമ്മുടെ നാട്ടിലും ഇതുപോലെ ഉള്ള ആളുകൾ ഉണ്ടോ ദൈവമേ...!!! ഇത്രയും വിവരം ഇല്ലാത്തവരാണോ മലയാളികളും.

  • @user-jk2xr4oi9e
    @user-jk2xr4oi9e 5 лет назад +1

    Happy birthday mamookaaa

  • @jayanthisanthosh1889
    @jayanthisanthosh1889 5 лет назад +2

    Many many returns of the day mamookka

  • @saidusaidali6832
    @saidusaidali6832 5 лет назад +2

    Ikka uyre

  • @shamilaayoob1864
    @shamilaayoob1864 5 лет назад +1

    Hbd Mammookaaa ♥♥♥♥

  • @arvlogs_2354
    @arvlogs_2354 4 года назад

    I LOVE MAMMOOLY

  • @sajidmoidu9579
    @sajidmoidu9579 2 года назад

    Keralthinde Swath 🤲🏼💎

  • @maheshmnair3069
    @maheshmnair3069 5 лет назад

    Mammukkada😎😎😍😍

  • @ajiticket6452
    @ajiticket6452 5 лет назад +2

    Happy birthday to my mammookkkaàa

  • @rekcuf760
    @rekcuf760 4 года назад +1

    "മമ്മൂട്ടിയുടെ സൗന്ദര്യത്തിനോടെ എനിക്ക് അസൂയയുള്ളൂ, അഭിനയത്തിനോടില്ല" എന്നൊക്കെ പറഞ്ഞിട്ടുള്ള ചില "മഹാനടന്‍"മാര്‍ ഉള്ള നാടാണിത്. ഹാ! കഷ്ടം. Everyone forgets about the legendary actor when they talk about his obviously manly handsome look. In that sense, Ikka is an underrated. actor. Happy to see this many people loving Mammukka. Such a great actor!

  • @balakrishnaacharya8082
    @balakrishnaacharya8082 4 года назад

    Wish you a happy b,day mammoomkka

  • @firozfiroz3584
    @firozfiroz3584 4 года назад

    തമിഴ്നാട്ടിൽ ഇതുപോലെ കാണിച്ചാൽ നമ്മൾ മലയാളികൾ പറയും തമിഴ്നാട്ടിൽ ഉള്ളവർക്ക് വിവരമില്ല എന്ന നമ്മൾ പറയും ഈ മലയാളികൾ ചെയ്തുകൂട്ടുന്നത്

  • @jaleelk1331
    @jaleelk1331 3 года назад

    Legend

  • @rashiddq8382
    @rashiddq8382 5 лет назад +3

    Mammukkaaaa 🔥🔥🔥🔥🔥💪😍😘💞

  • @ZZZZ-q2i
    @ZZZZ-q2i 5 лет назад +1

    Hbd mammukka

  • @sachinps7385
    @sachinps7385 5 лет назад +1

    Hbd മമ്മൂക്ക

  • @ramlath7004
    @ramlath7004 Месяц назад

    ❤️❤️❤️

  • @dileepdileep6375
    @dileepdileep6375 5 лет назад +1

    Mammuka

  • @mohammedrafi3135
    @mohammedrafi3135 3 года назад

    🤩🤩🤩♥️♥️♥️♥️

  • @stanycrasta8915
    @stanycrasta8915 4 года назад

    I love you mamuka

  • @hoehoe4296
    @hoehoe4296 3 года назад +1

    Give him pirvacy to be with his family.Ayio why like this.OMG.

  • @stanycrasta8915
    @stanycrasta8915 4 года назад

    happy birth day mamuka

  • @jumanjidarvin9568
    @jumanjidarvin9568 5 лет назад

    Ikka uyir

  • @zainuddeenomer9815
    @zainuddeenomer9815 4 года назад

    I like mamukka as a good actor this beyond of limit he has family let him alone also we should consider the neighbors of mammukka it’s make huge disturbances if people want celebrate chose a appropriate place

  • @reejajoseph7211
    @reejajoseph7211 5 лет назад +2

    Ente veedinte adutha 😎

  • @sameerkaliyadan6355
    @sameerkaliyadan6355 4 года назад +2

    എന്നേ ആരും ഇഷ്ട്ടപെട്ടിട്ടില്ല
    എന്റെ ഗുണങ്ങളെയും കഥാപാത്രത്തേയും മാണ് ജനങ്ങൾ ഇഷ്ട്ടപെട്ടത് - അതല്ലാം എന്റെ ഇഛാശക്തി താൽപര്യത്തിന്റെ അളവ് അനുസരിച്ച് ദൈവതമ്പുരാന്റ ആശ്രയം കൊണ്ട് മാത്രം നടന്ന് പോകുന്നതാണ്
    ആഗ്രഹിക്കാൻ മാത്രം പഠിച്ചിട്ടുള്ളു സ്വതമായ ഒരു കഴിവും എന്നിലില്ല
    ദൈവം അറീച്ച് തന്ന അറിവുകൾ മാത്രം
    ദൈവം അറീച്ച് തരാത്ത അറിവുകൾ നോക്കു മ്പോൾ ഈ അറിവുകൾ ഒന്നും അല്ല
    എനിക്ക് എല്ലാവരോടും ഇഷ്ടം മാണ് ആദരവ് Respecte ആണ്
    എന്നെ ആർക്കും ഇഷ്ട്ടപെടാം
    പക്ഷേ എന്നെ ആരും ആരാധിക്കുരുത് - ആരാധനRespecteട് കൂടി മാത്രം ദൈവത്തോട് മാത്രം ഇടപെടുക സഹായം തേടുക നന്ദി പ്രകടിപ്പിക്കുക - അതാണ് ആരാധന Respecte ഖുർആൻ -
    1 - 5
    ഞാൻ നിങ്ങളെ പോലെ ഒരു മനുഷ്യ
    നാണ് - ഞാനും മരണ പെടും
    മനുഷ്യനെ ആരും സ്നേഹിക്കില്ല
    മനുഷ്യന്റെ ഗുണത്തെയാണ് സ്നേഹിക്കുക അപ്പോൾ പിന്നെ ഗുണവാൻ ആകുന്നതല്ലെ ബുദ്ധി
    എന്ന് ആദരണീയനായ മമ്മുട്ടി
    റോൾ മോഡൽ

  • @goodthings3203
    @goodthings3203 5 лет назад

    Ikaku മ്യായവി സ്റ്റൈലിൽ ആശംസകൾ...എത്രയും വേഗം yasasareeran... ആവാൻ പ്രാർത്ഥിക്കുന്നു

  • @jerinmathew9981
    @jerinmathew9981 5 лет назад +1

    Mammoootttyyyyy love you

  • @motivatedspeakers
    @motivatedspeakers 4 года назад +1

    Vivaradhoshogale....swantham ummayudeyo uppayudeyo koode pirannavarudeyo pirannal arayuo nigalk ....kashtamm....

    • @Trendy-Trends-z3u
      @Trendy-Trends-z3u 4 года назад

      അയിന്. മമ്മൂക്കാ ചെയ്യുന്ന നന്മകളെ കുറിച് ഒന്നും തനിക്ക് പറയാനില്ലേ

  • @krp_mediakrptm8030
    @krp_mediakrptm8030 5 лет назад +1

    Happy birthday mammookka😍😍😍

  • @ഒരുമഴമേഘപെണ്ണ്

    Nthoonnith mooparkum vende oru manasamadanam...

  • @vpvp6920
    @vpvp6920 5 лет назад +1

    👏👏👏🌹

  • @fahimmohammed2310
    @fahimmohammed2310 5 лет назад +5

    wow😂😂😂

  • @harikrish2113
    @harikrish2113 5 лет назад +11

    Ethrayum per ekkayude padam kanan theatreil kayariyirunnenkil

  • @sherin766
    @sherin766 5 лет назад +14

    ഇങ്ങേരെ ആദ്യത്തെ birthday ആണോ 🙄

  • @shafeekmohammed8581
    @shafeekmohammed8581 5 лет назад +3

    💕💕💕💕💕

  • @saifupni642
    @saifupni642 4 года назад

    Poli

  • @shajijohn5439
    @shajijohn5439 4 года назад

    അയ്യോ മോനേ'..!

  • @faisalkottayam9289
    @faisalkottayam9289 4 года назад

    Pisharadi Oru Chacha thanne

  • @sk-wm9ex
    @sk-wm9ex 5 лет назад

    Aa kuttiyude chevi pokum ethra sound.

  • @kareemabdul9552
    @kareemabdul9552 4 года назад

    ഈ സമയത്തു മമ്മൂട്ടിയുടെ പഴയ സ്വഭാവം പുറത്തെടുത്താൽ എന്തായിരിക്കും സ്ഥിതി
    അയ് ലവ് വയു മമ്മൂക്ക എന്ന് പറഞ്ഞ നാവുകൾ കൊണ്ട് എന്തായിരിക്കും ചീത്ത പറയുക ഓർക്കാൻ വയ്യ

    • @shameelchikku8720
      @shameelchikku8720 4 года назад

      ചെറിയ ഒരു പ്രശ്നം ഉണ്ട്....

  • @c4y890
    @c4y890 5 лет назад +8

    Vattanmark oru mittayipolum kittiyillallo😁

  • @shammasshereef730
    @shammasshereef730 5 лет назад +8

    vere oru nadanum ella ethra aradhagar