വീട്ടിൽ ഈ സ്ഥലത്ത് നിസ്കരിച്ചാൽ കൊടും ദാരിദ്ര്യം വരും | islamic speech malayalam | mashood saqafi

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 96

  • @KhadeejaGafoor
    @KhadeejaGafoor 27 дней назад +10

    ഉസ്താദിൻ്റെ ഈ പ്രഭാഷണം ഒരുപാട് പേര്ക് ഉപകാരം കിട്ടും ..... الله ഉസ്താദിന് aafiyathulla ദീർഘ ആയുസ് നൽകണേ

  • @almadeenachannel5770
    @almadeenachannel5770 Месяц назад +21

    ഉസ്താദേ മകൾക്ക് സ്വാലിഹായ ഇൽമ് പഠിച്ച പുതിയാപ്പിളയെങ്കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ

  • @rukiyamuhammed6626
    @rukiyamuhammed6626 Месяц назад +11

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ മാഷാ അള്ളാ 🤲🤲🤲🤲🤲👍👍👍❤️❤️❤️

  • @BushraBushra-d3r
    @BushraBushra-d3r 2 месяца назад +17

    എന്റെ ഉമ്മ കബറിൽ ആണ് ഉസ്താദ് നാളെ ജന്നാതുൽ ഫിർത്വസിൽ ഒരുമിക്കാൻ ദുഹാ യിൽ ഉൾപെടുത്തണം ഉസ്താദ് 😭😭🤲ഉപ്പാക് ആഫിയതുള്ള ദി ർകായിസിന് ദുഹാ യിൽ ഉൾപെടുത്തണം ഉസ്താദ് 🤲

  • @rufna2065
    @rufna2065 2 месяца назад +24

    ഉസ്താദ് മാർ പറയട്ടെ വേണ്ടുന്നവർ കേട്ടോട്ടെ നമ്മൾ എന്തിന് കുറ്റം പറയണം

  • @rukiyamuhammed6626
    @rukiyamuhammed6626 Месяц назад +7

    സത്യമാണ് ഉസ്താദിന്റെ വയള് ഒരു സമാധാനമാണ് ഉള്ളിന്നുള്ളിൽ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭

  • @mariyamuk775
    @mariyamuk775 2 месяца назад +9

    ദുനിയാവിൽ റഹ്മത്തുള്ളയും ഇല്ലാത്തയും സ്ഥലമുണ്ട് നിസ്കരിക്കാൻ പറ്റാത്ത സ്ഥലവും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം

  • @ThansieThansie-e5t
    @ThansieThansie-e5t Месяц назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ പ്രഭാഷണം 👌👌👌 Suscaraib ഉം laik ഉം ചെയ്തു. Insha Allah ഇനി എല്ലാ video സും കേൾക്കും... ഉസ്താദിനു ALLAHU ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടേ.. ആമീൻ. ദുആ ചെയ്യണം. Murathukal ഹാസിലാവാൻ.... 🌹🌹🌹

  • @fousiyafarook231
    @fousiyafarook231 Месяц назад +4

    ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻

  • @sajnaasees5562
    @sajnaasees5562 Месяц назад +4

    ദുഹാ ചെയ്യണേ.... ഉസ്താദേ.... 🤲🏻

  • @ayishaayisha2715
    @ayishaayisha2715 Месяц назад +2

    Alhamdurillah.nallaarianusthadnallkiyad.usthadin.allahhudheerkaussum.aafiyathum.nalkianughrahikkatte.aameen.

  • @NadheeraSidhique
    @NadheeraSidhique Месяц назад +2

    Alhamdulilaa usdhade duh cheyanam Ameen umma uppayum kabarilanu duh.cheyanam usdhade

  • @KuhnaAminaAmina
    @KuhnaAminaAmina 2 месяца назад +4

    OOO thank you so much for your reply

  • @subaida1309
    @subaida1309 2 месяца назад +10

    ഖുർആൻ തജ് വീദ് അനുസരിച്ചു ഓതാൻ പഠിപ്പിക്കുന്നു ഏതു പ്രായക്കാർക്കും അവസരം, മയ്യിത്ത് പരിപാലനവും നിസ്കാരവും സ്ത്രീ കൾഅറിഞിരിക്കേണ്ട ഒട്ടനവധി മസ്അലകൾ ചുരുങ്ങിയ കാലയളവിൽ തന്നെ പഠിപ്പിക്കുന്നു കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു

  • @jameelaan8516
    @jameelaan8516 2 месяца назад +67

    മനസ്സിൽ, ആഴ്ന്ന്, ഈരങ്ങുന്നാ, അറിവ്, യാതൽജലാലിവൽഈക്ക്രാഹുൽ, ഈkraam, അമിതിനാ, ആ, ലാൽടിൻഇൽ, ഇസലാം,

    • @UserUser-rx5hy
      @UserUser-rx5hy 2 месяца назад +12

      0

    • @kamarathani7517
      @kamarathani7517 2 месяца назад +8

      GYAAZAL JALAALI WAL IKRAAM.
      AMITNA ALAA DEENUL ISLAAM.... 🤲🤲🤲

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 2 месяца назад +4

      താങ്കളുടെ കമന്റ്സ് വയ്യുക്കാൻ പറ്റുന്നില്ല

    • @Fathima-f8e
      @Fathima-f8e 2 месяца назад

      😊😊😊o
      ??O
      O
      😊o
      O
      O
      😊
      😊😊ol😊o

    • @Suhara-o4w
      @Suhara-o4w 2 месяца назад +2

      😊

  • @shaheedahashim4449
    @shaheedahashim4449 2 месяца назад +3

    Alhamdulillah🤲🏽🤲🏽🤲🏽❤

  • @AbdulkhadarSaqafi-q3o
    @AbdulkhadarSaqafi-q3o 2 месяца назад +3

    Usthadee duaa cheyyanee❤

  • @UmmuKulsu-dx3hq
    @UmmuKulsu-dx3hq Месяц назад +4

    വീടിന്റെ പണി പൂർത്തിയാവാൻ ദുആ ചെയ്യണേ

  • @shadulikaiprath1444
    @shadulikaiprath1444 2 месяца назад +4

    അൽഹംദുലില്ലാഹ് ഇത്തരം പ്രസംഘങ്ങൾ മനുഷ്യന്റെ മനസ്സിനെ ശുദ്ധീകരിക്കും ഉമ്മാനോട് കൂടുതൽ സ്‌നേഹം തോന്നും പക്ഷെ മുജാഹിദ് വഹാബികൾക് ദഹിക്കൂല

  • @Sumayya-fr7up
    @Sumayya-fr7up 29 дней назад +1

    Ente makkal alimeeghalavan duaa cheyyane usthade....

  • @shahanass6185
    @shahanass6185 Месяц назад +2

    Aameen

  • @RamlathBasheer-v8x
    @RamlathBasheer-v8x 2 месяца назад +2

    Alhamdulillah Alhamdulillah Alhamdulillah 🤲🏻😭🤲🏻

  • @KHA778
    @KHA778 3 дня назад

    അൽഹംദു ലില്ലാഹ്

  • @JamaludheenMudhur
    @JamaludheenMudhur 2 месяца назад +3

    അൽഹംദുലില്ലാഹ് 🤲

  • @JalwaJadeerTechy
    @JalwaJadeerTechy 11 дней назад

    ഖബറിൽ നിന്നും രക്ഷപെട്ടാൽ എല്ലാ സ്ഥലത്തും രക്ഷപെടും എന്ന് എല്ലാവരും പറയുന്നു എനിക്കൊരു സംശയം ഉസ്താദ് ഏറ്റവും വലിയ രക്ഷപെടൽ മരണ സമയത്ത്‌ ശഹാദത്ത്‌ ചൊല്ലി മരിക്കുന്ന ആളുകൾ അല്ലെ ഏറ്റവും നല്ല രക്ഷപെട്ട വ്യക്തികൾ

  • @a.kareem565
    @a.kareem565 Месяц назад +1

    Duacheyyane

  • @rafimv2142
    @rafimv2142 2 месяца назад +1

    Ameen🤲🏻🤲🏻🤲🏻

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm Месяц назад +2

    Sainaba patinarugal kadaveedan ustad duhachyynam

  • @SakeenaAbdulkader
    @SakeenaAbdulkader 2 месяца назад +1

    Adusareyaanu

  • @anwaranwark325
    @anwaranwark325 2 месяца назад +1

    Ameen 😢🤲🤲

  • @ahlahiba6705
    @ahlahiba6705 27 дней назад +2

    ഭാഗ്യവതി

  • @subaida1309
    @subaida1309 2 месяца назад +4

    അറബി മലയാളം ഹിന്ദി ഇംഗ്ലീഷ് കണക്ക് എന്നീ ഭാഷകളിൽ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന കുട്ടികൾക്ക് വെറും രണ്ടു മാസം കൊണ്ട് തന്നെ പഠിപ്പിക്കുന്നു കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു

  • @MUHAMMED-be8qn
    @MUHAMMED-be8qn 2 месяца назад +5

    Alhamdulillah

  • @KadeejaAboobacker-l6h
    @KadeejaAboobacker-l6h 2 месяца назад +1

    Aammeeennnnn

  • @NajilaHaris-t4i
    @NajilaHaris-t4i Месяц назад +1

    🤲🤲🤲🤲😢

  • @AbduRahman-s4k
    @AbduRahman-s4k 2 месяца назад +3

    🤲🤲🤲

  • @Beevu-r7h
    @Beevu-r7h 3 месяца назад +4

    🎉

  • @MuhammedC-cx4um
    @MuhammedC-cx4um 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ബുഷ്‌റ

  • @salihaks251
    @salihaks251 2 месяца назад +1

    🌹🌹🌹🌹🌹🌹🌹

  • @shihabudheenbaadshah
    @shihabudheenbaadshah 2 месяца назад +11

    മാഷാ അല്ലാഹ്

    • @hamcp8443
      @hamcp8443 2 месяца назад +1

      അപ്പാെറത്ത് പോയി പറയുബൊ
      ഭൂമി നമ്മുക്പള്ളി കാക്കി നന്നിരിക്കുന്നു എന്നും പറയും.

  • @nafeesaka6072
    @nafeesaka6072 Месяц назад +1

    70000വിഭാഗം ആളുകൾക്ക് അന്ത്യ ദിനത്തിൽ ചോദ്യം ഇല്ല എന്നാണ്, അത് ശകുനം നോക്കാത്തവർ ആണ്,

  • @AhammedKutty-cf1tr
    @AhammedKutty-cf1tr 2 месяца назад +1

    ❤❤❤❤❤❤❤

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 2 месяца назад +6

    വേറെ പോലെയുള്ളവരുടെ ഗുണദോഷം കേട്ട് ജീവിക്കേണ്ടി വരുന്ന മുസ്ലിം ഉമ്മത്തിന് അവസ്ഥ

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 2 месяца назад

      പ്രവാചകന്റെ ഉപദേശം വേണ്ടെന്നാണോ? ഇദ്ദേഹം മോശമായി ഒന്നും പറഞ്ഞില്ലാലോ, പിന്നെ എന്താ താങ്കൾക്കു കലിപ്പ്. ഔലിയാകളുടെ ലോകത്തിലെ നേതാവായ അബൂബക്കർ (റ ) വിന്റെ ഉപദേശം താങ്കളാകു വേണ്ടേ? പിന്നെ ഉമ്മത്തിന്റെ എന്തവസ്ഥയാണ് താങ്കൾക്കു പ്രശനം? മുസ്ലിം അല്ലെങ്കിൽ മുഹമ്മദ്‌ എന്ന പേര് മാറ്റൂ? എന്നിട്ടു കമന്റ്‌ ഇടൂ. സലഫിസവും ജൂതാ യിസവും തലക്കു പിടിച്ചാൽ ഇബ്‌ലീസിൻറെ ഉപദേശമേ പറ്റൂ.

  • @nafeesaka6072
    @nafeesaka6072 Месяц назад +1

    അല്ലാഹുവിന്റെ ഭൂമിയിൽ എവിടെ വെച്ചും അല്ലാഹുവിനു ഇബാദത്ത് ചെയ്യാവുന്നതാണ്

  • @Nirnayam75
    @Nirnayam75 2 месяца назад +2

    എത് സ്ഥലത്ത് നിസ്കരിച്ചാൽ ???😮

  • @nufaridha.m.p962
    @nufaridha.m.p962 23 дня назад +2

    മാമ്പഴം ചക്കപ്പഴം കുഴപ്പമില്ല നല്ല ആരോഗ്യത്തിന് കഴിയുന്ന അനിയന്മാർക്ക് സ്ഥലം മേടിച്ചു കൊടുത്തു വിടുക മറ്റുള്ള കാര്യങ്ങൾ ചെയ്യുക അല്ലാണ്ട് ഉമ്മാടെ പടിഞ്ഞാറ് നടത്താനല്ല പറയാ അവർക്ക് ചെയ്തുകൊടുക്കാൻ പറയ് അവര് ഒരു പെണ്ണുകെട്ടി അവിടത്തെ വേറൊരു പെണ്ണിനെ കെട്ടി അങ്ങനെ നാലഞ്ചു കല്യാണം കഴിച്ചത് അനിയന്മാരെ ആയിരിക്കും അവരെ മേലെ മാക്കും പാക്കും ചിന്ത ഉണ്ടാവുള്ളൂ അങ്ങനത്തെ മാനേജ്മെൻറ്

  • @Mohammadhussain-jg7od
    @Mohammadhussain-jg7od 2 месяца назад +3

    ഇ ഉസ് തിന് പരിപൂർ ഇമാൻ നൽകണമെ അല്ല

  • @Zubairkmt7
    @Zubairkmt7 Месяц назад +1

    ഹിജ്‌റ പോവുമ്പോൾ ഒരു ഭാര്യ മരണപ്പെട്ടിട്ടില്ലേ.

  • @beerankuttymp6951
    @beerankuttymp6951 2 месяца назад +7

    ഇങ്ങിനെ ഒക്കെ അയാലെ യൂ ട്യൂബ് അക്കൗണ്ടിൽ പൈസ വരുകയുള്ളൂ... ഇത് കൊണ്ടൊന്നും ഉമ്മത്തുകൾ നന്നാവുമെന്ന് കരുതുന്നില്ല. പ്രത്യേകിച്ചു ഈ കലിയുഗ കാലഘട്ടത്തിൽ. ഉസ്താദുമാർ എത്ര കണ്ടു പ്രസംഗിക്കുന്നുവോ... അത്ര കണ്ടു മനുഷ്യ സമൂഹം തെറ്റിലേക്കാന്നു പോകുന്നത്. ഒരു സർവേ പ്രകാരമാണ് ഇത്. അതുകൊണ്ട് കേൾക്കുന്നവർ കേൾക്കട്ടെ. ഉസ്താദിന്റെ യു ട്യൂബ് അക്കൗണ്ടിൽ നല്ലൊരു വരുമാനവും ആവട്ടെ...!

  • @sulfi.2669
    @sulfi.2669 2 месяца назад +2

    😢

  • @muhsink8904
    @muhsink8904 25 дней назад +1

    ഇതിൽ എന്തിനാണ് കളവ് ഹെഡിംഗ് കൊടുക്കുന്നത് എന്തിനാണ് അതിന് തെറ്റ് ല്ലേ?

  • @Beevu-r7h
    @Beevu-r7h 3 месяца назад +1

    16:56

  • @haidarkunnath3363
    @haidarkunnath3363 18 часов назад

    ഇവന്മാർ അവിടെ നിസ്കാരം പാടില്ല ഇവിടെ നിസ്കാരം പാടില്ല എന്ന് പറഞ്ഞ് ഉള്ള നിസ്കാരക്കാരെ മുടക്കുകയാണോ..

  • @HamsaVp-m3z
    @HamsaVp-m3z 15 дней назад

    വീട്ടിൽ നിസ്കരിക്കാൻ പറ്റാത്ത സ്ഥലം ആളെ പറ്റിക്കല്ലെ

  • @hasankottapuram9710
    @hasankottapuram9710 2 месяца назад +6

    ഇത്തരം മുല്യാക്കൻമാരേ പിൻപറ്റിയാൽ കിട്ടുന്നതു ശിർക്ക് മാത്രം

    • @AbdulSalam-xn1ow
      @AbdulSalam-xn1ow 2 месяца назад +5

      ഇയാൾ ഒന്നും മോശം പറഞ്ഞില്ലല്ലോ? പിന്നെ തങ്കേൾക്കെന്താ കലിപ്പ്? ജൂടായിസവും സലഫിസവും തലക്കു പിടിച്ചാൽ ഇബ്‌ലീസിനെ മാത്രമേ അംഗീകരിക്കൂ.

    • @jameelamanikoth4390
      @jameelamanikoth4390 Месяц назад

      ശിർക്ക് എന്നാലെന്താണ്?
      അതറിഞ്ഞു പറയാം

  • @Beevu-r7h
    @Beevu-r7h 3 месяца назад +2

    17:13 17:14 17:15

  • @IbrahimMav
    @IbrahimMav 2 месяца назад +8

    മൗലിദ് ചൊല്ലിയാൽ എന്തു് പ്രതിഫലമാണ് 'ഖുർആൻ ഓതിയാൽ പ്രതിഫലം കിട്ടും. ആ ഖിറത്തിലും, ദുനിയാവിലും ഉപകരിക്കും.

    • @mujeebyoosuf2531
      @mujeebyoosuf2531 2 месяца назад +2

      മൗലിദ് എന്ന് പറഞ്ഞാൽ എന്താണെന്ന് നീ ഒന്ന് പറഞ്ഞു തരുമോ

    • @aliolavilam3055
      @aliolavilam3055 2 месяца назад

      വഹാബിയാണല്ലെ

    • @Hafsa-hl4ik
      @Hafsa-hl4ik 2 месяца назад

      ഖുർആൻ ഓതിയാൽ പ്രതിഫലം കിട്ടുമെന്നല്ലേ പറഞ്ഞെ ഖുർആൻ അല്ലാഹു ഇറക്കിക്കൊടുത്തത് ആർക്കാണെന്നറിയോ ഇയാൾക്കു

    • @jameelamanikoth4390
      @jameelamanikoth4390 Месяц назад

      ഖുർആൻ ഓതാത്തവരാണോ മൗലീദ് ഓതുന്നതെന്നാണോ സഹോദരാ വിജാരം.
      റസൂൽ സ അ സല്ലമയെ പുകഴ്ത്തി മൗലീദ് ഓതി കുട്ടികളെ ഉറക്കുന്ന ഉമ്മമാർ ഉണ്ട്.വീട്ടിൽ കുടുംബ സമേതം ഹദ്ദാദ് ഓതുന്നവരുണ്ട്.കണ്ണടച്ചു ഇരുട്ടാക്കാതെ അതിലെന്താണ് ഉള്ളതെന്ന് അർത്ഥ സമേതം പഠിച്ചു നോക്കൂ എന്താണതിൽ ശിർക്കുള്ളത്.ഇഷ്ടമുള്ളവർ മൗലീദോ ഹദ്ദാദോ ഓതട്ടെ.മരിച്ചവർക്ക് വേണ്ടി ഒരു ഫാത്തിഹയെങ്കിലും ഓതട്ടെ .നല്ലത് ചെയ്യുന്നത് എന്തിനാണ് മുടക്കുന്നത്?.എന്റെ ബാപ്പയും മരിച്ചു പോയി.ഇത് കാണുന്ന വർ ഒരു ഫാത്തിഹയെങ്കിലും എന്റെ ബാപ്പാക്ക് ഓതണേ.

    • @sulaikhakp6710
      @sulaikhakp6710 Месяц назад +2

      ഖുർആൻ ഓതിയാൽ അതിൻ്റ പുണ്യം കിട്ടും മമൗലോ തോതിയാൽ അതിൻ്റ പുണ്യം കിട്ടും നിസ്കരിച്ചാൽ അതിൻ്റെ പുണ്യം അങ്ങനെ എന്ത് ഇ ബാദത്തെടുത്താലും പുണ്യം തന്നെ

  • @rufna2065
    @rufna2065 2 месяца назад +1

    അത്ര മാത്രം

  • @Harifabasheer123
    @Harifabasheer123 Месяц назад +1

    Aameen 🤲🏻 🤲🏻 🤲🏻

  • @shamilmuhammad6405
    @shamilmuhammad6405 Месяц назад +1

    ദുഹാ ചെയ്യണേ....ഉസ്താദേ....🤲🏼🤲🏻🤲🏿🤲🏾🤲🏽🤲

  • @mijinila5760
    @mijinila5760 19 дней назад

    🤲🤲🤲🤲😭

  • @AbduRahman-s4k
    @AbduRahman-s4k 2 месяца назад +1

    🤲🤲🤲

  • @Cutie_sisters_vlog
    @Cutie_sisters_vlog 2 месяца назад

    ❤❤

  • @mohammedmusthafa2301
    @mohammedmusthafa2301 2 месяца назад +1

    Alhamdulilla

  • @mijinila5760
    @mijinila5760 19 дней назад

    ❤❤❤

  • @sainumohammed5500
    @sainumohammed5500 2 месяца назад +2

    അൽഹംദുലില്ലാഹ്

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 2 месяца назад +1

    Alhamdulillha

  • @haseenajaleelhaseenajaleel9920
    @haseenajaleelhaseenajaleel9920 Месяц назад

    🤲🤲

  • @kunhi7729
    @kunhi7729 2 месяца назад +1

    Alhamdulillah

  • @Sulaikha-pk9fk
    @Sulaikha-pk9fk Месяц назад +1

    Alhamdulillah