പൈകിളി പാടിയ ലീലച്ചേച്ചിക്ക് ചുറ്റും പാറിപറന്നെത്തിയ | paikili |chinthupaatt|

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ചുറ്റും പാറിപറനെത്തിയ പൈകിളികൾ 🥹 | paikili malar | |kottaayi kaaranavar vanitha kaavadichinthu |
    കോട്ടായി കാരണവർ വനിതാ കാവടിചിന്തിന്റെ നെടുംത്തൂൻ ആയ ഹൃദ്യയുടെ അമ്മ ലീല ചേച്ചിയുടെ മധുരസ്വരത്തിൽ പൈകിളി പാടിയപ്പോ കാണികൾ ഇളകിമറിഞ്ഞു കൈയടിച്ചു പ്രോത്സാഹിപ്പിച്ചു 🙏🙏
    4
    ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏കണ്ണിനു കുളിർമയുള്ളത് കാണാനും കാതിനു ഇമ്പമുള്ളത് കേൾക്കാനും രുചിയുള്ളത് കഴിക്കാനും ഇഷ്ടപെടുന്നവരാണ് നമ്മൾ ഓരോരുത്തരും 💛💛പുഞ്ചിരിക്കുന്ന മുഖം പോലെ വിരിഞ്ഞു നിൽക്കുന്ന പൂവ് പോലെ ഇഷ്ടപെടുന്ന ഭക്ഷണം പോലെ... 💛🧡🌹
    നമ്മുക്ക് ഇഷ്ടപെടുന്ന കാണാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.... എത്ര കണ്ടാലും മതി വരാത്ത എന്നാൽ നമുക്ക് തൊട്ടടുത്തുള്ള എന്റെ സന്തോഷങ്ങൾ ആണ് ഞാൻ നിങ്ങളുമായി share ചെയുന്നത്.... എന്റെ ഈ സന്തോഷം നിങ്ങൾക്കും ഇഷ്ടപെടും തീർച്ച 💛
    ഞാൻ സുരേഖ💛 എന്റെയും എന്റെ കുടുംബത്തിന്റെയും ഇഷ്ടപെട്ട ഓർമകളും സന്തോഷങ്ങളും കാഴ്ചകളും നിങ്ങൾക്കും ഇഷ്ടപ്പെടുകയാണെകിൽ തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യണേ 🙏💛💛💛
    ഈ അടുത്ത കാലത്ത് ഞാൻ കണ്ട കുറച്ചു കാഴ്ചകൾ ആണ് ഇന്ന് നിങ്ങൾ കാണുന്ന ഈ പാട്ടുകൾ.... എല്ലാവരും നെഞ്ചിലേറ്റിയ പുള്ളിമാൻ മിഴിയോടൊപ്പം കുറച്ചു യാത്രകൾ.... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ 🙏🙏🙏suroos lifestyle.
    #surooslifestyle #Kottaayi kaaranavar vanithaa kaavadichinthu #vanitha kaavadi chinthupaat #chinthupaat #malayalam chinthupaat #naadanpaatt #kodakara kaavadichinthu #kodakara vaasupuram kavadichinth #hridhyayude chinthupaatt #വനിതാ കാവടിച്ചിന്ത് #കോട്ടായി കാരണവർ വനിതാ കാവടിച്ചിന്ത്

Комментарии • 45

  • @jesuseounicosalvador7301
    @jesuseounicosalvador7301 Год назад +2

    DEIXO ESSA MENSAGEM VERDADEIRA .
    PRECISAMOS PENSAR NA SALVAÇÃO DAS NOSSAS ALMAS, POIS TUDO NA VIDA É PASSAGEIRO,MAIS O QUE JESUS TEM PARA NÓS É ETERNO, JESUS É O ÚNICO CAMINHO CERTO QUE LEVA AO CÉU, PRECISAMOS SE ARREPENDER DOS NOSSOS PECADOS E CONFESSAR QUE JESUS É NOSSO ÚNICO SALVADOR PRA HERDAR A VIDA ETERNA E TER NOSSOS NOMES ESCRITOS NO LIVRO DA VIDA E SER LIVRE DA CONDENAÇÃO ETERNA,SE ALGUÉM QUISER CONFESSAR A JESUS COMO SEU SALVADOR É SÓ FALAR JESUS EU CONFESSO QUE TÚ ÉS O ÚNICO SALVADOR DA MINHA ALMA , JESUS ESTÁ VOLTANDO DO CÉU PARA BUSCAR AQUELES QUE SEGUE A ELE EM VERDADE.

  • @MadhumohanKollirical
    @MadhumohanKollirical 3 месяца назад +2

    ലീല ചേച്ചി നമിക്കുന്നു 🙏🙏

  • @PRAKASHMS1997
    @PRAKASHMS1997 Год назад +2

    ലീല ചേച്ചിയുടെ പാടുന്ന ശൈലി മനോഹരമാണ്. തീർത്തും നാടൻ പാട്ടിന്റെ ശൈലി. ഇവിടുത്തെ കാണികൾ വളരെ innocent nature ആയിട്ടുള്ളവർ ആണ്. പാട്ട് തീരും വരെയൊന്നും കാത്തിരിക്കാൻ അവർക്ക് ക്ഷമയില്ല. അവർ പാട്ടിനിടയിൽ തന്നെ നോട്ട് മാലയണിഞ്ഞ് ഇടക്കിടെ സ്നേഹം പ്രകടിപ്പിക്കുന്ന കാഴ്ച കൗതുകമുണർത്തുന്നു. ഈ ഗാനം പാടിയ എല്ലാ ഗായികമാർക്കും അഭിനന്ദനങ്ങൾ.🎉🎉🎉.

    • @Surooslifestyle
      @Surooslifestyle  Год назад

      വളരെ വളരെ സന്തോഷം 🙏🙏🙏

  • @ValsasKitchenNY
    @ValsasKitchenNY Год назад +2

    നല്ല സൂപ്പർ പാട്ടുകൾ ആണ് ഇവർ എപ്പോഴും പാടുന്നത്. God bless them 💯🌹👌❤️❤️❤️❤️

  • @vinodcs2327
    @vinodcs2327 Год назад +1

    എല്ലാവരും മനോഹരമായി പാടി ഗാനം വളരെ മനോഹരം 👍👍👍

  • @Salyscookinghouse1
    @Salyscookinghouse1 Год назад +2

    വളരെ മനോഹരമായ നല്ലൊരു നാടൻപാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവരും നന്നായി പാടുന്നുണ്ട്

  • @AchuthanT-zi4fp
    @AchuthanT-zi4fp 3 месяца назад +1

    ചേച്ചിയുടെ പാട്ട് 🙏🙏🙏

  • @ashasremesh
    @ashasremesh Год назад +1

    വളരെ മനോഹരമായൊരു പാട്ട്.എല്ലാവരും ചേർന്നു വളരെ സുന്ദരമായി തന്നെ അവതരിപ്പിച്ചു. നൈസ് ബ്യൂട്ടിഫുൾ ഷെയറിങ് ഡിയർ 😍😍🌹🌹

  • @roy3RVideos
    @roy3RVideos Год назад +1

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് ട്ടോ ഇഷ്ടായി

  • @nicorom
    @nicorom Год назад +1

    First here is watching like support. Great video uploaded friend. Thanks for sharing.

  • @kappadkitchen
    @kappadkitchen Год назад +1

    എല്ലാ വരും പാടി കളിച്ചു സന്തോഷം ആയി എല്ലാ വർക്കും 👍🌹

  • @AjithaAshokan-lx4ut
    @AjithaAshokan-lx4ut Год назад +1

    നന്നായി പാടിയിട്ടുണ്ട്

  • @leninvp6389
    @leninvp6389 Год назад +1

    Super

  • @SarathKumar-er7ph
    @SarathKumar-er7ph Год назад +1

    Addicted aya song anu daily kekkum oru pratyeka feel anu ❤

  • @sreejiththundathy6300
    @sreejiththundathy6300 Год назад +1

    അടിപൊളി ❤

  • @thorappankunju8868
    @thorappankunju8868 Год назад +2

    Vallareee nannayitt oooo thorappansee vanneee 🥰

  • @lakshmiparvathyan4664
    @lakshmiparvathyan4664 Год назад +1

    Super super super super

  • @ajfernscookingfamily3586
    @ajfernscookingfamily3586 Год назад +1

    Great show nice performance

  • @praveenkumar-tm1ov
    @praveenkumar-tm1ov Год назад +1

    So nice

  • @HephzVibes
    @HephzVibes Год назад +1

    Beautiful performance

  • @Rinusworld-vn8fy
    @Rinusworld-vn8fy Год назад +1

    Great performance 👌👌

  • @Unnikrishnanpp2571
    @Unnikrishnanpp2571 Год назад +1

    അടിപൊളി 👍👍👍👍👍🥰🥰🥰🥰🥰

  • @ChithrasWorld3
    @ChithrasWorld3 Год назад +1

    Very nice ❤

  • @Gopikagopzzz666
    @Gopikagopzzz666 Год назад +1

    Super song💥🔥

  • @jesuseounicosalvador7301
    @jesuseounicosalvador7301 Год назад +1

    ❤️❤️❤️❤️❤️❤️❤️

  • @rageshmanikandan9311
    @rageshmanikandan9311 Год назад +1

    ഒന്നും കേൾക്കുന്നില്ല ഇപ്പൊ... ?

    • @Surooslifestyle
      @Surooslifestyle  Год назад

      കോപ്പി right പ്രോബ്ലം 🙏

  • @rageshmanikandan9311
    @rageshmanikandan9311 Год назад +1

    ഒന്നും കേൾക്കുന്നില്ല ലോ ഇപ്പൊ

    • @Surooslifestyle
      @Surooslifestyle  Год назад

      അത് ഒരു കോപ്പി right ഇഷ്യൂസ് വന്നത് ആണ്... കുറച്ചു കഴിഞ്ഞു ശരിയാകും

  • @vinodank.r5204
    @vinodank.r5204 Год назад +1

    ശബ്ദം കക്ലിയറല്ല

  • @vinodvinod.a.n-cb2cf
    @vinodvinod.a.n-cb2cf Год назад +2

    ആ ചേച്ചി ഓവർ ആക്ഷൻ ആണ്

    • @Surooslifestyle
      @Surooslifestyle  Год назад

      ആ ചേച്ചി ഹൃദ്യയുടെ അമ്മ ആണ്

    • @vinodvinod.a.n-cb2cf
      @vinodvinod.a.n-cb2cf Год назад +1

      @@Surooslifestyle ആയിക്കോട്ടെ. അതിനെന്താ

    • @Surooslifestyle
      @Surooslifestyle  Год назад +1

      @@vinodvinod.a.n-cb2cf ചുമ്മ 😄😄ഞാൻ പറഞ്ഞതാ 💛...

  • @bibinnambussss7218
    @bibinnambussss7218 Год назад +1

    Contact number kittuo

    • @Surooslifestyle
      @Surooslifestyle  Год назад

      9995705270 സുധീഷ് ശാന്തി 🙏

  • @lakshmiparvathyan4664
    @lakshmiparvathyan4664 Год назад +1

    Super super super