ഹായ് Hridhya പുള്ളി മാന്മിഴി എത്ര പ്രാവശ്യം കണ്ടു വെന്ന് എനിക്ക് തന്നെ അറിയില്ല അമ്മയെ നോക്കുന്ന നോട്ടം സൂപ്പറാട്ടാ അപ്പൊ അത് അമ്മ യാണെന്ന് അറിയില്ല യിരുന്നു പിന്നീടാനറിഞ്ഞത് എന്തായാലും വളരെ നന്നായി രിന്നു എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു ഫാമിലി ആയിട്ടു ള്ള ഒരു വീഡിയോ ചെയ്യണേ 👍പ്രദീപ് കൊടുങ്ങല്ലൂർ
ഒരുപാട് പ്രാവശ്യം കണ്ടു മോളെ ഞാൻ വീഡിയോ. എപ്പോഴും വരികൾ മനസ്സിൽ വരികയും ചെയ്യും. അമ്മ വളരെ ആവേശത്തിൽ ആയിരുന്നു അതുകൊണ്ടാണ് മൈക്കിൽ തട്ടിയത്. ചിലപ്പോൾ നമ്മൾ അറിയാതെ പ്രതികരിച്ചു പോകും... അത്രയേ സംഭവിച്ചുള്ളൂ. സംഗീത അഭിരുചിയുള്ള ആർക്കും ഈ പാട്ട് പാടാൻ പറ്റുമോ. വളരെ നിഷ്കളങ്കമായ ഒരു വീഡിയോ...ആശംസകൾ❤
മനോഹരം..... ഒരുപാട് പ്രാവശ്യം കണ്ടു... എല്ലാവരുടെ പ്രസന്നതയും സന്തോഷവും.. ആഹാ എന്ന് പറയുന്ന സീനൊക്കെ... ഹൃദ്യം...... അഭിനന്ദനങ്ങൾ ഹൃദ്യ.... പേര് പോലെ പാട്ടും നൃത്തവും.... ഹൃദ്യം.. 🥰
നിഷ്കളങ്കം ആയ ചിരിയോടെ അവതരിപ്പിച്ചതാണ് പുള്ളിമാൻ മിഴി ഇത്രേം ഹിറ്റ് ആയത് . പുള്ളിമാൻ മിഴി പോലുള്ള അനേകം പാട്ടുകള്‍ ഇനിയും ഉണ്ടാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
ആദ്യമായ് പുള്ളി മാൻ മിഴി പാട്ട് കേൾക്കുന്നത് ശരത് പാടിയിട്ട് ആണ്, അതിനു ശേഷം കേൾക്കുന്നത് ഹൃദ്യ പാടിയിട്ടും എന്റെ കുടുംബത്തിലെ എല്ലാവരും ഇപ്പോൾ ഈ പാട്ടിന്റെ ആരാധകർ ആണ്. പിന്നെ നിങ്ങളുടെ ഗ്രൂപ്പിലെ വേറിട്ട സ്റ്റൈൽ ലിൽ പാടുന്ന അപർണ മോളൂടും ആരാധന ഉണ്ട്., എന്നെങ്കിലും നിങ്ങളെ നേരിൽ കാണാൻ പറ്റും എന്ന് ചാലക്കുടി യിൽ ഉള്ള ഞങ്ങൾ ആഗ്രഹിക്കുന്നു.
ചേച്ചി എത്ര simple ആയിട്ടാണ് video ചെയ്യുന്നത്. ഒരു ജാടയുമില്ല. ഈശ്വരചൈതന്യം നിറഞ്ഞു തുളുമ്പുന്ന സംഭാഷണം. അത് ചേച്ചിയെ (ചേച്ചിയുടെ ടീമിനെയും) ഇനിയും ഉയരങ്ങളില്‍ എത്തിക്കും. ഭഗവാന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനയോടെ...
കോട്ടായി കാരണവർ ചിന്ത വാസുപരം ടീമിന് എല്ലാവിധ ആശംസകളും ആദ്യംതന്നെ അറിയിച്ചുകൊള്ളുന്നു ഞങ്ങൾ S.N സമാജം കോവക്കാട്ടുകുന്ന് വർഷങ്ങൾക്കു മുമ്പ് നടത്തിയ കാവടി ചിന്തു മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ടീമാണ് നിങ്ങളുടെ ടീം അത് ഞങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട് ഇനിയും ഈ ടീമിന് അധികം ഉയർച്ചകൾ താണ്ടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....
ചുരുങ്ങിയത് 20 പ്രാവശ്യമെങ്കിലും ഞാൻ കേട്ടിട്ടുണ്ടാവും. വളരെ നന്നായിട്ടുണ്ട്. അയ്യപ്പൻ പാട്ട് ഉടുക്കടിച്ച് പാടാൻ ഭാഗ്യം ഉണ്ടായതിനാലാവും ഒത്തിരി ഇഷ്ടമായി. ഇനിയും പാട്ടുകൾ ഇടണം.
വളരെ. വളരെ സൂപ്പർ. ആയിട്ടുണ്ട് എന്ന് പ്രതിക്കാൻ. കഴിയില്ല. മോളെ . നിങ്ങൾ. നിങ്ങളുടെ കഴിവിന്റെ പരമാവധി. നിങ്ങളുടെ കഴിവ് ടീമിലെ എല്ലാ. അംഗങ്ങളും. വിനിയോഗിച്ചിട്ടുണ്ട് സർവശക്തൻ. നിങ്ങളെ അനുഗ്രഹിക്കട്ടെ .
വോയ്‌സിന്റെ പ്രത്യേകധ കൊണ്ടും, കളങ്കമില്ലാത്ത ഉച്ചാരണ ശുദ്ധി കൊണ്ടും, ടീമിലെ മറ്റു അംഗങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ടും വിജയിച്ച ഒരു പാട്ട്. എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.
ഹൃദ്യമായ ആലാപനം... ചിന്തിന്റെ അകമ്പടി യോടെ... മുരുകസ്വാമിയുടെ അനുഗ്രഹമാണ്., ഗുരു... കാരണവന്മാരുടെ അനുഗ്രഹമാണ്.... ഹൃദ്യക്കും കൂട്ടുകാർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.... പലർക്കും മനസ്സിൽ ആനന്ദം നിറക്കാൻ ഈ പാട്ടിന്റെ ഈണത്തിന് കഴിഞ്ഞു.. അതാണ് മോളെ സംഗീതം...ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏 സ്വാമിയുടെ അനുഗ്രഹം നിങ്ങൾക്ക് എല്ലാർക്കും എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏🙏
ഞാനും പലപ്രാവശ്യം കേട്ട ഒരു പാട്ടാണ് പുള്ളിമാൻമിഴി. ആരെയും ആകർഷിക്കുന്ന പാട്ട്, വളരെ ഹൃദ്യമായി ഹൃദ്യയും കൂട്ടരും അവതരിപ്പിച്ചു. എല്ലാവർക്കും അഭിനന്ദനം. അമ്മ വളരെ ലയിച്ചാണ് പാടിയിരിക്കുന്നത്.
പുള്ളിമാൻ എന്ന പാട്ട് കേട്ടപ്പം മുതൽ ഞാൻ കരുതിയതാണ് ഇത് വൈറലാകുമെന്ന് അത്രക്കും മനോഹരമായ ഗാനം, അതിലെ ഡ്രസ്സ് കോഡ് , പാട്ടിന് പറ്റിയചുവട് , എല്ലാം കൊണ്ടും നല്ലരു പരിപാടി. കണ്ടു കഴിഞ്ഞാൽ വീണ്ടും കാണണം എന്ന ആഗ്രഹം. അത് തന്നെയാണ് ഈ പരിപാടിയുടെ വിജയം. നല്ലരു പരിപാടി ആസ്വദിക്കാൻ പറ്റി അതിനാൽ ആപരിപാടി അവതരിപ്പിച്ച എല്ലാവർക്കും വളരെ നന്ദി👍
ഹൃദ്യയുടെ നിഷ്കളങ്കമായ ചിരിയും നല്ല പാട്ടും ഉള്ള പുള്ളിമാൻ മിഴി (പല കുറി) കണ്ടതോടെയാണ് കുട്ടി അവതരിപ്പിച്ച പല പരിപാടികളും കാണാൻ ശ്രമിച്ചത്.എല്ലാം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ🌹❣️🙏
നല്ല അവതരണം, ആത്മാർത്ഥമായി പാടി അവതരിപ്പിച്ചു. അമ്മ ലയിച്ചു പാടിയപ്പോൾ ആണ് മൈക്ക് ഒന്ന് ചരിഞ്ഞത്. സത്യസന്ധമായ അവതരണത്തിൽ അങ്ങനെ സംഭവിക്കും. ദൈവം അനുഗ്രഹിക്കട്ടെ
പുള്ളിമാൻ മിഴി ഒര് രക്ഷയും ഇല്ല പൊളിയാന്നെ...😊പാട്ടും താളവും ചുവടും ഒക്കെ സൂപ്പർ.... 👌👌 അമ്മയും മോളും മാത്രം അല്ല ഗ്രൂപ്പിൽ ഉള്ള മറ്റങ്ങങ്ങളും നന്നായിരുന്നു....❤ ഇടക്ക് ഉള്ള ങേ.. ങേ... യും ഒക്കെ 😊👌 എത്ര പ്രാവിശ്യം കണ്ടുന്നു ഒന്നും ചോദിക്കല്ലേ 🙏🏼😁 എന്നാൽ എനിക്ക് അത് പോലെ തന്നെ ഇഷ്ട്ടപ്പെട്ട ഒര് പാട്ടാണ് പരം പൊരുളെ...❤അതും കിടു തന്നെ.... 👌👌 ഈ പാട്ടുകളൊക്ക സൗണ്ട് എഫക്ട് ഒക്കെ ആയിട്ട് ഒര് സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്യുവാനേൽ നന്നായിരിക്കും എന്ന് ഒരഭിപ്രായം...
മോൾടെ പാട്ടും നിഷ്കളങ്ക ഭാവ വും ശാലീന സൗന്ദര്യം ശബ്ദവും എല്ലാം നന്നായി രുന്നു പിന്നെ മോൾടെ അമ്മ യല്ലേ ആ അമ്മ മോളെ മനസിലാക്കിയാൽ പോരെ പിന്നെന്ത് പ്രശ്നം വളരെ ഇഷ്ടം തോന്നീ പുള്ളിമാൻ മിഴി കേട്ടപ്പാടെ തന്നെ ഇനിയും ഇതു പോലെ നല്ല പാട്ടുകൾ പാടാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഈ അമ്മ യും പ്രാർത്ഥിക്കാം കേട്ടോ മോളെ ❤❤❤😊
മോളെ ഒരുപാട് ഇഷ്ടം ആണ് കേട്ട അന്ന് തന്നെ ഇഷ്ടം തോന്നി ഞാൻ എഴുതി ഇട്ടു... ഒരുപാട് ഇഷ്ടം മോളെ നല്ല സ്വരം അമ്മ യേ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട ഈ പുള്ളി മാൻകുഞ്ഞു... ഇത്രയും നന്നായത്.... ഉണ്ണികൾക്കു 🥰🥰🥰🥰🥰
നല്ല പാട്ട് ആയിരുന്നു അത് പോലെ തന്നെ നല്ല വോയ്സ് ആണ് ഇടക്ക് വരുന്ന വായ്താരികൾ സൂപ്പർ ഞാൻ ഇടക്ക് ഇടക്ക് കേൾക്കും അഭിനന്ദനങ്ങൾ കലാഭവൻ മണിയുടെ മരദ്വീപം എന്ന് കാസ്റ്റിൽ നല്ല ഭക്തിഗാനങ്ങൾ ഉണ്ട് അത് ഒന്ന് പാടിയാൽ നന്നായിരുന്നു
പുള്ളി മാൻ മിഴി ..എന്ന പാട്ട് അടിപൊളി ആണ്..എനിക്ക് ഒത്തിരി ഇഷ്ടം ആയി..ഞാൻ അത് സ്റ്റാറ്റസ് ഇട്ട്...save ചെയ്ത് വെച്ചിട്ടുണ്ട്🎉❤❤ഇനിയും മുന്നോട്ട് പോകട്ടെ...dear❤super
എല്ലാ വിധ നന്മകളും ദൈവം പ്രദാനം ചെയ്യട്ടെ നിറഞ്ഞ ചിരിയോടെ മുന്നോട്ടു പോവുക. ഒരു പ്രധാന കാര്യം സ്നേഹപൂർവ്വം അറിയിയ്ക്കട്ടെ പാട്ടിൽ അക്ഷരശുദ്ധി കൂടി പരമാവധി ശ്രദ്ധിയ്ക്കുക ഭഗവാൻ എന്നു പറയേണ്ടതിനു പകരം ബഗവാൻ എന്നാണ് കേൾക്കുന്നത് . ആശംസകൾ
ഹായ് Hridhya പുള്ളി മാന്മിഴി എത്ര പ്രാവശ്യം കണ്ടു വെന്ന് എനിക്ക് തന്നെ അറിയില്ല അമ്മയെ നോക്കുന്ന നോട്ടം സൂപ്പറാട്ടാ അപ്പൊ അത് അമ്മ യാണെന്ന് അറിയില്ല യിരുന്നു പിന്നീടാനറിഞ്ഞത് എന്തായാലും വളരെ നന്നായി രിന്നു എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു ഫാമിലി ആയിട്ടു ള്ള ഒരു വീഡിയോ ചെയ്യണേ 👍പ്രദീപ് കൊടുങ്ങല്ലൂർ
നന്നായി വരട്ടെ❤
ഒരുപാട് പ്രാവശ്യം കണ്ടു മോളെ ഞാൻ വീഡിയോ. എപ്പോഴും വരികൾ മനസ്സിൽ വരികയും ചെയ്യും. അമ്മ വളരെ ആവേശത്തിൽ ആയിരുന്നു അതുകൊണ്ടാണ് മൈക്കിൽ തട്ടിയത്. ചിലപ്പോൾ നമ്മൾ അറിയാതെ പ്രതികരിച്ചു പോകും... അത്രയേ സംഭവിച്ചുള്ളൂ. സംഗീത അഭിരുചിയുള്ള ആർക്കും ഈ പാട്ട് പാടാൻ പറ്റുമോ. വളരെ നിഷ്കളങ്കമായ ഒരു വീഡിയോ...ആശംസകൾ❤
@@LethaPrasadGeethanjaly Thank you 😊🙏
മനോഹരം..... ഒരുപാട് പ്രാവശ്യം കണ്ടു... എല്ലാവരുടെ പ്രസന്നതയും സന്തോഷവും.. ആഹാ എന്ന് പറയുന്ന സീനൊക്കെ... ഹൃദ്യം...... അഭിനന്ദനങ്ങൾ ഹൃദ്യ.... പേര് പോലെ പാട്ടും നൃത്തവും.... ഹൃദ്യം.. 🥰
വളരെ ഇഷ്ടായീട്ടൊ സൂപ്പർ❤❤❤❤🎉🎉🎉🎉
ഇനിയും ഒരുപാട് ചിന്ത് പാട്ടുകൾ ഹൃദ്യയുടെതായി കേൾക്കാൻ ആഗ്രഹിക്കുന്നു ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ
നിഷ്കളങ്കം ആയ ചിരിയോടെ അവതരിപ്പിച്ചതാണ് പുള്ളിമാൻ മിഴി ഇത്രേം ഹിറ്റ് ആയത് . പുള്ളിമാൻ മിഴി പോലുള്ള അനേകം പാട്ടുകള്‍ ഇനിയും ഉണ്ടാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.
Thank you 😊🙏
Right
Hridya... Njan kannan... UAE il aanu ee edakyanu njan aa paat eyalu padanath ketath... Super aanu.... Njan uragan nerathu aa paat ketite uragullu.... Enim orupad paadanam... Aa paatinod enikyi prethyeka ezhtam ind... Bcoz... Njan paadiyodanna paat aanu.. Pand.....❤
ഒത്തിരി thanks ചേട്ടാ... E. A സുകുമാരനാശൻ ആണ് എഴുതിയത് ആളെ ഞാൻ പരിചയപെടുത്തുന്ന vdo ഉണ്ട് അതൊന്നു കാണണേ please
Congrats Hridhu🎉
ഇനിയും ഉയരങ്ങളിൽ എത്താൻ എൻ്റെ സഹധർമിണിക്ക് സാധിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർഥിക്കുന്നു
Thank you ചേട്ടായി 🙏😊
Sure..🙏
സുപ്പർ ❤
ആദ്യമായ് പുള്ളി മാൻ മിഴി പാട്ട് കേൾക്കുന്നത് ശരത് പാടിയിട്ട് ആണ്, അതിനു ശേഷം കേൾക്കുന്നത് ഹൃദ്യ പാടിയിട്ടും എന്റെ കുടുംബത്തിലെ എല്ലാവരും ഇപ്പോൾ ഈ പാട്ടിന്റെ ആരാധകർ ആണ്. പിന്നെ നിങ്ങളുടെ ഗ്രൂപ്പിലെ വേറിട്ട സ്റ്റൈൽ ലിൽ പാടുന്ന അപർണ മോളൂടും ആരാധന ഉണ്ട്., എന്നെങ്കിലും നിങ്ങളെ നേരിൽ കാണാൻ പറ്റും എന്ന് ചാലക്കുടി യിൽ ഉള്ള ഞങ്ങൾ ആഗ്രഹിക്കുന്നു.
Hatsoff both of u and whole team
കുറെയധികം കേട്ടു. സൂപ്പർ ആണ്. നിങ്ങളുടെ എല്ലാ പാട്ടുകളും സൂപ്പർ.
ചേച്ചി എത്ര simple ആയിട്ടാണ് video ചെയ്യുന്നത്. ഒരു ജാടയുമില്ല. ഈശ്വരചൈതന്യം നിറഞ്ഞു തുളുമ്പുന്ന സംഭാഷണം. അത് ചേച്ചിയെ (ചേച്ചിയുടെ ടീമിനെയും) ഇനിയും ഉയരങ്ങളില്‍ എത്തിക്കും. ഭഗവാന്‍ അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ഥനയോടെ...
സൂപ്പർ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല. ഹൃദ്യയുടെ പെർഫോമൻസ് അടിപൊളി
Thank you 😊🙏
കോട്ടായി കാരണവർ ചിന്ത വാസുപരം ടീമിന് എല്ലാവിധ ആശംസകളും ആദ്യംതന്നെ അറിയിച്ചുകൊള്ളുന്നു ഞങ്ങൾ S.N സമാജം കോവക്കാട്ടുകുന്ന് വർഷങ്ങൾക്കു മുമ്പ് നടത്തിയ കാവടി ചിന്തു മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ടീമാണ് നിങ്ങളുടെ ടീം അത് ഞങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട് ഇനിയും ഈ ടീമിന് അധികം ഉയർച്ചകൾ താണ്ടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.....
പുള്ളിമാന്മിഴി പാട്ട് ഒരു പ്രാവശ്യമെങ്കിലും ദിവസവും കേൾക്കാറുണ്ട്, ഒരു പ്രത്യേക അനുഭവമാണ് ആ പാട്ട് തരുന്നത്, വളരെ നന്ദി. എല്ലാ ഭാവുകങ്ങളും നേരുന്നു
ചുരുങ്ങിയത് 20 പ്രാവശ്യമെങ്കിലും ഞാൻ കേട്ടിട്ടുണ്ടാവും. വളരെ നന്നായിട്ടുണ്ട്.
അയ്യപ്പൻ പാട്ട് ഉടുക്കടിച്ച് പാടാൻ ഭാഗ്യം ഉണ്ടായതിനാലാവും ഒത്തിരി ഇഷ്ടമായി. ഇനിയും പാട്ടുകൾ ഇടണം.
ഹൃദ്യ മകളുടെ പാട്ടു സൂപ്പർ ഹൃദ്യയുടെ അമ്മയുടെ താളബോധം നല്ല ആക്റ്റി ഗ് എല്ലാം ഗംഭീരമായിട്ടുണ്ടു് രമണനിലെ പാട്ടു പോലെ എക്കാലവും
പുള്ളിമാൻ മിഴി എത്ര തവണ കേട്ടു എന്ന് അറിയില്ല, നല്ല അവതരണം. ഇനിയും ഇതുപോലത്തെ നല്ല പാട്ടുകൾ പാടുവാൻ ജഗദീശ്വരൻ ഇടവരുത്തട്ടെ 🙏
❤
വളരെ. വളരെ സൂപ്പർ. ആയിട്ടുണ്ട് എന്ന് പ്രതിക്കാൻ. കഴിയില്ല. മോളെ . നിങ്ങൾ. നിങ്ങളുടെ കഴിവിന്റെ പരമാവധി. നിങ്ങളുടെ കഴിവ് ടീമിലെ എല്ലാ. അംഗങ്ങളും. വിനിയോഗിച്ചിട്ടുണ്ട് സർവശക്തൻ. നിങ്ങളെ അനുഗ്രഹിക്കട്ടെ .
സൂപ്പറാണ് മോളെ എല്ലാ ആശംസകളും
വോയ്‌സിന്റെ പ്രത്യേകധ കൊണ്ടും, കളങ്കമില്ലാത്ത ഉച്ചാരണ ശുദ്ധി കൊണ്ടും, ടീമിലെ മറ്റു അംഗങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ടും വിജയിച്ച ഒരു പാട്ട്. എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.
ആ പാട്ടും അമ്മയേ നോക്കുന്ന നോട്ടവും താങ്കളുടെ അവതരണ ശൈലിയും വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു.❤👍
Hi ഹൃദ്യ പുള്ളി മാന്മിഴി പോലെ തന്നെ ഇനിയും ഒരുപാട് പാട്ടുകൾ പാടി ഉയരങ്ങളിൽ എത്തട്ടെ..... നിറഞ്ഞ ചിരിയോടെ മുന്നോട്ടു പോവുക...
Excellent performance 👏👏👏👏 song beautiful and presentation excellent 👍👍
കുട്ടീ... ആ സൗണ്ടിൻ്റെ ഒരു ക്ലാരിറ്റി
പറയാതെ വയ്യാട്ടോ... ആ ഏറ്റുപറയുന്ന ആ ... ആ... ഉണ്ടല്ലോ അതാണ് ഈ ചിന്ത് പാട്ട് ഹിറ്റാക്കിയത്. അഭിനന്ദനങ്ങൾ💗💗💗🌹🙏
Thank you 😊🙏
ചിരിച്ചു പാടി എന്നത് വളരെ കൂടുതൽ ശ്രെദ്ധിക്കാൻ ഇടയാക്കി. വളരെ നന്നായി പാടി
😊🙏
പുള്ളിമാൻ മിഴി കലക്കി കേട്ടോ. എത്ര തവണ കേട്ടു ന്ന് എനിക്ക് അറിയില്ല. അടിപൊളി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
നല്ലചിരിച്ചുകൊണ്ട് ല്ലാവതരണം
എത്ര കണ്ടാലും മതിവരില്ല ഈ ഗാനം🥰👏👏
😊🙏
ലയിച്ചു പാടുന്ന ഹൃദ്യയുടെ ഭാവങ്ങൾ എല്ലാ പാട്ടിന്റെയും പ്രധാന ആകർഷണമാണ്.. കലാരംഗത്ത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. സ്നേഹാശംസകൾ 😊
ഒത്തിരി നന്ദി 🙏😊
പൊളിച്ചു മോളെപൊളിച്ചു
വളരെ നന്നായിട്ടുണ്ട്.... ഇനിയും പാട്ടുകളോടെ ഞങ്ങളെ സന്തോഷിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤️
Thank you😊🙏
ഹൃദ്യമായ ആലാപനം... ചിന്തിന്റെ അകമ്പടി യോടെ... മുരുകസ്വാമിയുടെ അനുഗ്രഹമാണ്., ഗുരു... കാരണവന്മാരുടെ അനുഗ്രഹമാണ്.... ഹൃദ്യക്കും കൂട്ടുകാർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു....
പലർക്കും മനസ്സിൽ ആനന്ദം നിറക്കാൻ ഈ പാട്ടിന്റെ ഈണത്തിന് കഴിഞ്ഞു.. അതാണ് മോളെ സംഗീതം...ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏
സ്വാമിയുടെ അനുഗ്രഹം നിങ്ങൾക്ക് എല്ലാർക്കും എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏🙏🙏
Super.👍👍👍👍👍👍
ഞാനും പലപ്രാവശ്യം കേട്ട ഒരു പാട്ടാണ് പുള്ളിമാൻമിഴി. ആരെയും ആകർഷിക്കുന്ന പാട്ട്, വളരെ ഹൃദ്യമായി ഹൃദ്യയും കൂട്ടരും അവതരിപ്പിച്ചു. എല്ലാവർക്കും അഭിനന്ദനം. അമ്മ വളരെ ലയിച്ചാണ് പാടിയിരിക്കുന്നത്.
Thank you😊
പുള്ളി മാൻമിഴി എത്ര കേട്ടാലും മതിയാവില്ല അടിപൊളിയാട്ടോ
Thank you😊
പുള്ളിമാൻ എന്ന പാട്ട് കേട്ടപ്പം മുതൽ ഞാൻ കരുതിയതാണ് ഇത് വൈറലാകുമെന്ന് അത്രക്കും മനോഹരമായ ഗാനം, അതിലെ ഡ്രസ്സ് കോഡ് , പാട്ടിന് പറ്റിയചുവട് , എല്ലാം കൊണ്ടും നല്ലരു പരിപാടി. കണ്ടു കഴിഞ്ഞാൽ വീണ്ടും കാണണം എന്ന ആഗ്രഹം. അത് തന്നെയാണ് ഈ പരിപാടിയുടെ വിജയം. നല്ലരു പരിപാടി ആസ്വദിക്കാൻ പറ്റി അതിനാൽ ആപരിപാടി അവതരിപ്പിച്ച എല്ലാവർക്കും വളരെ നന്ദി👍
പണ്ടുമുതൽക്കേ നിങ്ങളുടെ പാട്ട് കാണാറുണ്ട് എല്ലാം സൂപ്പർ പാട്ടുകൾ ആണ്. കാതിലോല കമ്മലുമിട്ടു.... സൂപ്പർ
Thank you😊🙏
ഹൃദ്യയുടെ നിഷ്കളങ്കമായ ചിരിയും നല്ല പാട്ടും ഉള്ള പുള്ളിമാൻ മിഴി (പല കുറി) കണ്ടതോടെയാണ് കുട്ടി അവതരിപ്പിച്ച പല പരിപാടികളും കാണാൻ ശ്രമിച്ചത്.എല്ലാം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ🌹❣️🙏
Thank you 😊🙏
സൂപ്പർ ആയിട്ടുണ്ട് മോളേ
Hai hridhya chechiiiii chechi padiyathil vachu enikku ettavum ishtapetta paatu pullimanmizhi aanu tto hridhya chechi aa paatu padumbol thanne bhayankara feel aanu❤❤🥰🥰
നിഷ്ക്കളങ്കമായ അവതരണം... അതി മനോഹരമായി ചെയ്തു...
നല്ല അവതരണം, ആത്മാർത്ഥമായി പാടി അവതരിപ്പിച്ചു. അമ്മ ലയിച്ചു പാടിയപ്പോൾ ആണ് മൈക്ക് ഒന്ന് ചരിഞ്ഞത്. സത്യസന്ധമായ അവതരണത്തിൽ അങ്ങനെ സംഭവിക്കും.
ദൈവം അനുഗ്രഹിക്കട്ടെ
Thank you😊🙏
പലതവണ കേട്ടു. ഹൃദ്യ മോളുടെ നിഷ്കളങ്കമായ ചിരിയും ഭാവവും എല്ലാവർക്കും ഇഷ്ടപ്പെടും. നന്നായി പാടുകയും ചെയ്തു. ഹൃദ്യയ്ക്കും ടീമിനും അഭിനന്ദനങ്ങൾ.
ഒത്തിരി നന്ദി 🙏😊
ഹായ് ഡിയർ.... വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട്.... എല്ലാവരും കാത്തിരുന്ന വീഡിയോ ആയിരുന്നു.... നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്.... 💛💛
Thank you ചേച്ചി ♥️
മോളുടെ പട്ടും അവതരണവും എല്ലാം നന്നായിട്ടുണ്ട്.എല്ലാ വിധ ആശംസകളും അനുഗഹവും എന്നും മോളുടെ കൂടെയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤❤
പുള്ളിമാൻ മിഴി ഒര് രക്ഷയും ഇല്ല പൊളിയാന്നെ...😊പാട്ടും താളവും ചുവടും ഒക്കെ സൂപ്പർ.... 👌👌
അമ്മയും മോളും മാത്രം അല്ല ഗ്രൂപ്പിൽ ഉള്ള മറ്റങ്ങങ്ങളും നന്നായിരുന്നു....❤
ഇടക്ക് ഉള്ള ങേ.. ങേ... യും ഒക്കെ 😊👌
എത്ര പ്രാവിശ്യം കണ്ടുന്നു ഒന്നും ചോദിക്കല്ലേ 🙏🏼😁
എന്നാൽ എനിക്ക് അത് പോലെ തന്നെ ഇഷ്ട്ടപ്പെട്ട ഒര് പാട്ടാണ് പരം പൊരുളെ...❤അതും കിടു തന്നെ.... 👌👌
ഈ പാട്ടുകളൊക്ക സൗണ്ട് എഫക്ട് ഒക്കെ ആയിട്ട് ഒര് സ്റ്റുഡിയോയിൽ വച്ച് റെക്കോർഡ് ചെയ്യുവാനേൽ നന്നായിരിക്കും എന്ന് ഒരഭിപ്രായം...
Really superb your song, every line words very nice 👌 🎉 ❤ 🎊
വളരെ മനോഹരം ആണ് മോളെ നിങ്ങളുടെ എല്ലാ പാട്ടുകളും
Thank you 😊🙏
ഹൃദ്യ. അവതരണം ഒരുപാട് പ്രാവശ്യം. കണ്ടു. കേട്ടു. ഇനിയും ഒരുപാട് കാണാൻ ആഗ്രഹിക്കുന്നു
Thank you 😊🙏
വളരെ മനോഹരം ആണ് എല്ലാ പാട്ടുകളും. കൂടുതൽ മനോഹരമായ പാട്ടുകൾ ഉണ്ടാവട്ടെ 👍🥰❤❤❤❤
Thank you😊🙏
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്❤❤
Thank you 😊🙏
വളരെ നല്ല ചിന്തു പാട്ട് ഇനിയും നല്ല പാട്ടുകളുമായി വരു
😊🙏
പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് മോളേ... ഇനിയും ഇത് പോലെ നല്ല നല്ല പാട്ടുകൾ ചെയ്യൂ ട്ടോ 🙏🙏🙏🙏
😊
നന്നായിട്ടുണ്ട് ..... ഒരു പാട് ഉയരങ്ങളിലെത്താൻ ഭഗവാനോട് പ്രാർത്ഥിയ്ക്കുന്നു
പാട്ടിലേ വരികളും, പാട്ട് കേൾക്കാനും നന്നായിട്ടു ണ്ട്.ആശംസകൾ.
വളരെ മനോഹരം എത്ര വട്ടം കേട്ടു എന്ന് അറിയില്ല 👌👌👌
Thank you😊🙏
എല്ലാ പാട്ടുകളും വളരെ നന്നാവുന്നുണ്ട് ഇനിയും നല്ല പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍
ഒരു രക്ഷ ഇല്ല പെങ്ങളെ... ഒരു പ്രത്യേക ഫീൽ ആണ്.. ഇനിയും മുന്നോട്ട് നന്നായി പോകട്ടെ
Hridya, othiri thavana kandu ee pattu. Nishkalankatha, layichu paadal okkeyanu ithinte highlights. Othiri uyarangalilethatte. All the best Hridya❤❤❤
ഹൃദ്യ..... അടിപൊളി
👍🏻👍🏻അഭിനന്ദനങ്ങൾ 💐💐
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💐💐🙏🏻🙏🏻
Thank you😊🙏
നന്നായിട്ടുണ്ട് മോളെ ❤❤
എന്നും എപ്പോഴും സപ്പോർട്ട് ഉണ്ടാവും പുള്ളിമാൻ മിഴി പോലുള്ള നല്ല പാട്ടുകൾക്ക്
Thank you so much😊🙏
പാട്ടുപോലെതന്നെ കുട്ടിയുടെ സൗണ്ട് കേട്ടിരിക്കാൻ നല്ല രസമുണ്ട് സംസാരത്തിൽ ഭയങ്കരമായി നിഷ്കളങ്കത ❤❤❤
Thank you so much 😊🙏
ഹൃദ്യ മോളുടെ ചിന്തു പാട്ട് വളരെ ഹൃദ്യമായി ട്ടോ 🙏മിടുക്കി 🙏ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤❤
ഒത്തിരി നന്ദി 😊🙏🙏🙏
എല്ലാ പാട്ടുകളും വളരെ നന്നായിട്ടുണ്ട്
ഹൃദയേ... Song സൂപ്പർ 👍👍👍♥️♥️♥️♥️👌👌🥰
ഒരുപാട് ഇഷ്ടപ്പെട്ടു ആ song പാടുന്ന രീതി ചിരിച്ചു കൊണ്ട് ആ പാട്ടിൽ ലയിച്ചാണ് പാടുന്നത് 🥰🥰🥰🥰
Thank you😊🙏
മോൾടെ പാട്ടും നിഷ്കളങ്ക ഭാവ വും ശാലീന സൗന്ദര്യം ശബ്ദവും എല്ലാം നന്നായി രുന്നു പിന്നെ മോൾടെ അമ്മ യല്ലേ ആ അമ്മ മോളെ മനസിലാക്കിയാൽ പോരെ പിന്നെന്ത് പ്രശ്നം വളരെ ഇഷ്ടം തോന്നീ പുള്ളിമാൻ മിഴി കേട്ടപ്പാടെ തന്നെ ഇനിയും ഇതു പോലെ നല്ല പാട്ടുകൾ പാടാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഈ അമ്മ യും പ്രാർത്ഥിക്കാം കേട്ടോ മോളെ ❤❤❤😊
😊🙏thank you അമ്മേ
വളരെ നന്നായിട്ടുണ്ട് മോളെ. 🎉 അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🎉
വളരെ വളരെ വളരെ ഇഷ്ടം ഈ പാട്ട് നന്നായി വരട്ടെ
നന്നായി പാടിയിട്ടുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു
ഞാൻ എന്നും ഈ പാട്ട് കേട്ടിട്ടേ ഉറങ്ങാറൊ ള്ളൂ അത്രയ്ക്കും ഗംഭീരമായിട്ടുണ്ട് എല്ലാം ദൈവനുഗ്രഹങ്ങളും ഉണ്ടാകട്ടെ എല്ലാം ആശംസകളുംനേരുന്നു 🙏
ഒരുപാട് നന്ദി... ഇനിയും support ഉണ്ടാകണം 😊🙏
Athu oru rohamanu, srathikanam
ഇഷ്ടായി. മോളെ . പുള്ളിമാൻ മിഴി .സൻ ന്തീ പേട്ടനും🙏🏻🙏🏻🙏🏻
എത്ര കണ്ടാലും കേട്ടാലും മതിയാവില്ല.
Njan divasavum ee paattu kelkkarund. Supper aayi paadi. Nall mol
Thank you 😊🥰
ആ പാട്ടിന്റെ വരികൾ ഇവിടെ ഒന്നിടാമോ ❤ നല്ല അവതരണം ആണ് കേട്ടോ ❤️
Super ourpada pravisham kandu ttoo
മോളെ ഒരുപാട് ഇഷ്ടം ആണ് കേട്ട അന്ന് തന്നെ ഇഷ്ടം തോന്നി ഞാൻ എഴുതി ഇട്ടു... ഒരുപാട് ഇഷ്ടം മോളെ നല്ല സ്വരം അമ്മ യേ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട ഈ പുള്ളി മാൻകുഞ്ഞു... ഇത്രയും നന്നായത്.... ഉണ്ണികൾക്കു 🥰🥰🥰🥰🥰
ഒത്തിരി നന്ദി ചേച്ചി 😊🙏😘
എനിക്ക് വളരെ ഇഷ്ടമായി അടിപൊളി പൊളിച്ചു
Hridhya mole superatto pullimam mizhi❤enik bhayankarayittum eshttayi🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤super❤❤❤❤❤❤❤❤
നല്ല പാട്ട് ആയിരുന്നു അത് പോലെ തന്നെ നല്ല വോയ്സ് ആണ് ഇടക്ക് വരുന്ന വായ്താരികൾ സൂപ്പർ ഞാൻ ഇടക്ക് ഇടക്ക് കേൾക്കും അഭിനന്ദനങ്ങൾ
കലാഭവൻ മണിയുടെ മരദ്വീപം എന്ന് കാസ്റ്റിൽ നല്ല ഭക്തിഗാനങ്ങൾ ഉണ്ട് അത് ഒന്ന് പാടിയാൽ നന്നായിരുന്നു
എല്ലാ വിധ ആശംസകളും നേരുന്നു ഒരുപാടു നല്ല പാട്ടുകളുമായി ദൈവം അനുഗ്രഹിക്കട്ടെ
Thank you 😊🙏
എല്ലാ വിധ ആശംസകൾ നേരുന്നു, ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഒത്തിരി നന്ദി... ഇനിയും support ഉണ്ടാവണം 😊
കട്ട സപ്പോർട്ട് 👍🏻👍🏻
Orupadu esttamayi God bless
എല്ലാ പാട്ടുകളും അടിപൊളി ആണ്
ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤
Thank you 😊🙏
ഏല്ലാ വിധ ആശംസകളും നേരുന്നു ❤❤
Pullimanmizhiyil nalla pranayam undayirunnu valare ishttappettu
ദൈവം അനുഗ്രഹിക്കട്ടെ മോളെ. ധാരാളം വേദികൾ ലഭിക്കട്ടെ.
എല്ലാ പാട്ടുകളും അടിപൊളിയാണ് പക്ഷേ പുള്ളിമാൻ മിഴിയും, സാമവേദവും വളരെ മനോഹരമായിട്ടുണ്ട്🔥 ധാരാളം പാട്ടുകൾ ഇനിയും പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏
Thank you 😊🙏
🙏🙏🙏
@@hridhuss6212 😅
എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല അത്ര മനോഹരം 🙏
പുള്ളി മാൻ മിഴി ..എന്ന പാട്ട് അടിപൊളി ആണ്..എനിക്ക് ഒത്തിരി ഇഷ്ടം ആയി..ഞാൻ അത് സ്റ്റാറ്റസ് ഇട്ട്...save ചെയ്ത് വെച്ചിട്ടുണ്ട്🎉❤❤ഇനിയും മുന്നോട്ട് പോകട്ടെ...dear❤super
Thank you😊🙏
കേട്ടാലും കേട്ടാലും മതി വരുന്നില്ല... അടിപൊളി...
Thank you😊🙏
പാട്ട് സൂപ്പറായിരുന്നു ഞാൻ പല പ്രാവിശ്യം കേട്ടു ഗോഡ് ബ്ലെസ് യു പാടി പാടി ഉയരങ്ങളിൽ എത്തട്ടെ
Pullman Mizhi pattu nannayittunde adyamayi mole kandathu pattiloodeyanu eshtayi
ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
Thank you 🙏😊
നന്നായി പാടി. നന്മകൾ നേരുന്നു
Excellent performance 👌, njan ella song kanarund 😊
വളരെ നല്ലശബ്ദമാണ് കുട്ടിയുടെത്....നല്ലഅവതരണവു൦...ഭഗവാ൯െറ അനുഗ്രമുണ്ടാാകട്ടെ...സ്വാമിശരണ൦....ഒരുശാസ്താ൦ പാട്ട്കലാകാര൯...ശ്രീഹരിഹരആലങ്ങാട് യോഗ൦
വളരെ നന്ദി ആശാനേ 🙏
അതി സുന്ദരമായ പാട്ട് ത പ്രാവശ്യം കേട്ടു എന്ന് ഒർമയില്ല❤
Thank you😊🙏
Ennum ithupole ellavarodum chirichukondu thanne samsarikkuka.orupadu uyarangalil ethum.ella nanmakalum undavatte.
Yes😊🙏
നല്ല ചിരിയോടെയാ പാടിയെ.. അതാണ് ഹിറ്റ് ആയത്... 👍
Thank you 😊
Super song..congrats full team.
Thank you😊🙏
എല്ലാ വിധ നന്മകളും ദൈവം പ്രദാനം ചെയ്യട്ടെ നിറഞ്ഞ ചിരിയോടെ മുന്നോട്ടു പോവുക. ഒരു പ്രധാന കാര്യം സ്നേഹപൂർവ്വം അറിയിയ്ക്കട്ടെ പാട്ടിൽ അക്ഷരശുദ്ധി കൂടി പരമാവധി ശ്രദ്ധിയ്ക്കുക ഭഗവാൻ എന്നു പറയേണ്ടതിനു പകരം ബഗവാൻ എന്നാണ് കേൾക്കുന്നത് .
ആശംസകൾ
Hridya polichu tto... Njanum ente family um katta fans atto♥️👍
Thank you😊🙏 ഫാമിലിയിലെ എല്ലാരോടും ഒത്തിരി നന്ദി 🙏
എന്തൊരു പാട്ട് ! എന്തൊരു ആലാപനം . superb
കാണാൻ ആഗ്രഹമുണ്ട് എന്നും പാട്ടു കേൾക്കാറുണ്ട് ഒരുപാട് തവണ്ണ കേട്ടു
😊🙏
ആശംസകൾ. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ
Thank you😊🙏