ലബ്ബൈക മില്ല | New Mappila Songs | Hisham Pmr | Nashva Hussain | Sakeer hussain family

Поделиться
HTML-код
  • Опубликовано: 18 июн 2024
  • Sakeer Hussain's Family is a platform with a keen interest in encouraging traditional Mapila songs and various categories of songs without the boundaries of language.
    We would like to contribute good songs to the world of music and ensure providing entertainment to our beloved audience.
    Thankyou all for supporting me .sakeer Hussain.
    LABBAIKA MILLA Hyzaan Valley Sakeer hussain family present
    Lyrics : Hisham PMR
    Singer : Nashva hussain
    Producer : Anees (Zain Nobile World)
    Direction :-Kabeer Pallikandam
    Dop : Fahim Ahamed
    Music Production :-Arshad Kappil
    Cordinator : Shehmil Sha
    SPECIAL THANKS:-
    HYZAAN VALLY
    HISHAM PMR
    NAJI HUSSAIN
    FAHIM AHAMED
    Lyrics:-
    മുത്തും മരതകവും തിളങ്ങുന്ന
    ദുനിയാവിന്നപ്പുറമുണ്ടെന്ന്..
    ത്യാഗ സ്മരണകളിൽ വിളങ്ങുന്ന
    ഇബ്റാഹീം ചരിതങ്ങളുണ്ടെന്ന്...
    മക്ക മലഞ്ചോട്ടിൽ എത്തിച്ചുവന്ന്
    റബ്ബിൻ്റെ കല്പന യുണ്ടെന്ന് ചൊല്ലി
    ഇബ്റാഹീം ദൂതർ സലാമന്ന് ചൊല്ലി
    ഹാജറാ ബീവിക്ക് പാലും ചുരുങ്ങി..
    കിതച്ചു തണ്ണീർ തിരഞ്ഞു വലഞ്ഞു
    വിശന്നു കുഞ്ഞാകെ..
    ദാഹം പിണഞ്ഞു മെയ്യാകെ...
    ദാഹിച്ചവശത കൊണ്ട പൈതല്
    കാലിട്ടടിച്ച് കരഞ്ഞല്ലോ..
    കുഞ്ഞിക്കാൽ തട്ടിയതേ പ്രതലത്ത്
    ജിബ്‌രീല് ചിറകിട്ടടിച്ചല്ലോ...
    പുല്ലും മരങ്ങളുമൊന്നുമില്ലാത്ത
    തരിശായ മരുഭൂമി ദേശത്ത്
    സഹനത്തിന്നാശ്വാസമെന്നടയാളം
    സംസം ഉറവ പൊടിഞ്ഞല്ലോ...
    ആദ്യമായ് കിട്ടിയോരോമന പൈതൽ
    താരാട്ട് പാടിയുറക്കും മുത്താറ്റൽ...
    അന്നേരം സ്രഷ്ടാവിൻ കല്പന വന്നിട്ട്
    ബലി നൽകാൻ ആഹ്വാനം ചെയ്തൊരു നേരത്ത്
    ഇബ്റാഹീം എത്തി മലർത്തി കിടത്തി
    കരയല്ലേ കനിയേ...
    കൈകൾ വിറക്കല്ലെ നബിയേ...
    വന്നു ജിബ്‌രീല് തന്ന സന്ദേശം
    കൊണ്ടിബ്റാഹീമിൻ ചാരത്ത്
    ദുനിയാവിന്നപ്പുറം സ്നേഹം റബിന്ന്
    നൽകിയ സന്തോഷം കൊണ്ടന്ന്....
    സഖിയെയും പുത്രനീം വിട്ട് പിരിഞ്ഞ്
    പുന്നാര പൂമോനെ നൽകാൻ തുനിഞ്ഞ്
    ക്ഷമയോടെ റബ്ബിന്റഔദാര്യം തിരഞ്ഞ്
    സുന്ദര ഓർമയിൽ ലോകം നിറഞ്ഞ്
    ലബ്ബൈക പാട്ടിൽ അലിഞ്ഞ വിശ്വാസി
    ചൊല്ലീടും മന്ത്രങ്ങൾ...
    ആത്മ വിശുദ്ധ കർമ്മങ്ങൾ...
    അള്ളാവിൽ ജീവിതം തന്ന കുടുംബം
    നൽകിയ മാതൃകതുണ്ടല്ലോ
    സ്വന്തത്തെക്കാളേറെ ദൈവസ്നേഹത്തിൽ
    കുന്നോളം സന്തോഷമുണ്ടല്ലോ...
    Face Book:- / sakeerhussain.sakeerhu...
    Instagram : invitescon...
    #mappilapattukal #mappilasongs #malayalammappilasongs #mappilapattukaloldisgold
    #malayalamcoversong
    #mappilapatturemix
    #malayalammappilapattukal
    #muslimdevotionalsongs
  • ВидеоклипыВидеоклипы

Комментарии • 142

  • @hishambinzain467
    @hishambinzain467 Месяц назад +41

    സ്നേഹ സാഹോദര്യത്തിൻ്റെ
    സുന്ദര സന്ദേശമുയർത്തി
    സന്തോഷ സുദിനതിന്റെ മില്ലയാണ് നിങ്ങളിലേക്ക് സമർപ്പിച്ചത്.
    വരികളെ ഇത്ര സുന്ദരമാക്കിയത് ആലാപനമാണ്..😍
    ഇതുവരെയുള്ള ഗാനങ്ങൾ ഏറ്റെടുത്തത് പോലെ ഇതും നിങ്ങൾ ഏറ്റെടുക്കണം.
    🖋️hisham pmr

  • @siyaspbvr8916
    @siyaspbvr8916 Месяц назад +14

    അടുത്തിടെ ഇറങ്ങിയ ആൽബങ്ങളിലെ വച്ച് ഏറ്റവും സൂപ്പർ ആൽബം..

  • @abdullatheefkavanad3266
    @abdullatheefkavanad3266 3 дня назад +1

    Masha allah😊❤

  • @shuhaibcp8358
    @shuhaibcp8358 Месяц назад +8

    🎉suppar

  • @Homecinemadirector
    @Homecinemadirector Месяц назад +8

    Super song

  • @ShamilP-js3gm
    @ShamilP-js3gm 7 дней назад +1

    Mashallah❤

  • @Thanzi_vocls
    @Thanzi_vocls Месяц назад +4

    Wow nice 💯🎉❤

  • @AnwarSalim-pf1ek
    @AnwarSalim-pf1ek Месяц назад +6

    Ma sha Allah

  • @user-su3vi4cm8i
    @user-su3vi4cm8i Месяц назад +4

    Nashva Ethram classila padikkunnath 🤗✨ Song MASHA ALLAH superb and elegent no words to say about your song Very beautiful song and elegent voice 🥰✨👍🤗 Masha Allah ❤️🥰✨👍

  • @muhammadshabeel1056
    @muhammadshabeel1056 Месяц назад +4

    Superb masha allah❤

  • @FathimaHudha-ju7ef
    @FathimaHudha-ju7ef Месяц назад +6

    Mashallah cute voice❤❤

  • @ansar222bathi8
    @ansar222bathi8 Месяц назад +4

    Masha Allah Nashwa Voice 🔥🔥🔥

  • @haerinatorxlys_inactive
    @haerinatorxlys_inactive Месяц назад +5

    Masha Allah...nashwa superb❤

  • @AnwarSalim-pf1ek
    @AnwarSalim-pf1ek Месяц назад +6

    Well-done

  • @user-bw2du6sx3u
    @user-bw2du6sx3u Месяц назад +5

    Masha allah💗

  • @anumohammed143
    @anumohammed143 Месяц назад +3

    Mashaallah.
    ,🙌🙌🙌🥰🥰

  • @ayshanaina614
    @ayshanaina614 Месяц назад +6

    Aiwwah maasha allah ❤

  • @maimoonaibrahim8744
    @maimoonaibrahim8744 Месяц назад +5

    Mashallahh kekumboo ariyathee kann niranuu pokunnee🥹🤍✨

  • @k.b.s.9926
    @k.b.s.9926 Месяц назад +4

    Mashaallah ❤

  • @MrMuneebmt
    @MrMuneebmt Месяц назад +3

    Feel 👌🏼 👌🏼

  • @anzar_sha2713
    @anzar_sha2713 20 дней назад +1

    That voice❤

  • @farouqomaro598
    @farouqomaro598 Месяц назад +2

    کیا خوبصورت گانا اور اچھی آواز ہے۔

  • @NISHANANAVAS-h3t
    @NISHANANAVAS-h3t 23 дня назад +2

    "This song is a masterpiece, beautifully blending profound messages with soothing melodies. Its rich lyrics are both thought-provoking and comforting, making it perfect for deep reflection or as a gentle lullaby. Truly an informative and versatile piece."

  • @muhammedalthaf6605
    @muhammedalthaf6605 29 дней назад +3

    Feeling ❤

  • @blackstarytasn1438
    @blackstarytasn1438 8 дней назад +2

    Naan nee lofi song paadamo next ❣️

  • @shafeequecn3956
    @shafeequecn3956 Месяц назад +4

    Mashallah ❤❤❤

  • @afnithasa9422
    @afnithasa9422 Месяц назад +3

    Masha Allah ❤

  • @AmnaBathool333
    @AmnaBathool333 Месяц назад +3

    Aww💖 nice

  • @anzi7295
    @anzi7295 Месяц назад +2

    Nice voice ❤

  • @AbduSalam-dq4rd
    @AbduSalam-dq4rd Месяц назад +3

    Masha allah🥺❤❤❤❤

  • @rabiyaaak
    @rabiyaaak Месяц назад +4

    Mashaallah 👍🏻🥰

  • @ShafeeqShafeeq-jc3eg
    @ShafeeqShafeeq-jc3eg Месяц назад +3

    I like your voice ❤

  • @MuhammadYahya-w3f
    @MuhammadYahya-w3f Месяц назад +2

    Mashallah adipoli🥰🥰🥰👍

  • @musaviiiyy
    @musaviiiyy Месяц назад +5

    Idk know how but my heart is skipping hearing your voice😩😂

  • @devadasmayooram8074
    @devadasmayooram8074 24 дня назад +2

    nice voice super❤❤❤❤

  • @amshajsulaiman6699
    @amshajsulaiman6699 Месяц назад +3

    Masha Allah.....voice ❤❤❤❤

  • @SWEETS887
    @SWEETS887 Месяц назад +3

    ماشآءالله 👍🏻👍🏻

  • @asifabdulla2438
    @asifabdulla2438 Месяц назад +3

    Wonderful song❤❤❤

  • @musthafasameer4325
    @musthafasameer4325 Месяц назад +2

    Mashallah super song ❤❤

  • @p.ameensafwan9983
    @p.ameensafwan9983 Месяц назад +2

    Masha allah❤

  • @fasalurahman9462
    @fasalurahman9462 Месяц назад +4

    നല്ല ഫീൽ

  • @suhaib4567
    @suhaib4567 Месяц назад +3

    Wow🥰🥰🥰🥰💕

  • @hanahaifa6315
    @hanahaifa6315 25 дней назад +2

    Super ❤

  • @AnwarSalim-pf1ek
    @AnwarSalim-pf1ek Месяц назад +2

    Ma sha Allah 2:52

  • @ShanilPc-xm8ek
    @ShanilPc-xm8ek 25 дней назад +2

    Super🎉

  • @animalkingdomplus5874
    @animalkingdomplus5874 Месяц назад +3

    Sweet Voice❤✨

  • @ahmedfaristirur
    @ahmedfaristirur Месяц назад +2

    Nice song❤❤❤❤😊😊😊

  • @shibiin
    @shibiin 20 дней назад +1

  • @rajappan2820
    @rajappan2820 Месяц назад +1

    ❤❤

  • @arishmanipura4856
    @arishmanipura4856 Месяц назад +1

    ❤❤❤

  • @SadikSadik-zj8tp
    @SadikSadik-zj8tp Месяц назад +3

    Nice❤

  • @hamsathalilakkidi8007
    @hamsathalilakkidi8007 26 дней назад +2

    ❤❤👌🏻

  • @user-cr3ul6fz9z
    @user-cr3ul6fz9z 25 дней назад +2

    😊👌🏻

  • @Sabiq_SQ
    @Sabiq_SQ Месяц назад +2

    *Voice* 👌

  • @Muhammedhfazmefazaldeen
    @Muhammedhfazmefazaldeen Месяц назад +2

    Masha Allah bi'khair Nashva❤❤
    Such Lovely is ur voice🥹💖🫶🏼

  • @muhammedhafeefappu3706
    @muhammedhafeefappu3706 28 дней назад +2

    ❤🥰

  • @nasserpp1497
    @nasserpp1497 Месяц назад +1

    Masha allah👌🏻👌🏻👍🏻👍🏻👍🏻🌹🌹

  • @sabidasamad6070
    @sabidasamad6070 Месяц назад +3

    Kelkane ulluu kazhnjit illaa.. But😍❤💞

  • @SaluM-pb7ir
    @SaluM-pb7ir Месяц назад +1

    👍

  • @sidhikmujab1001
    @sidhikmujab1001 Месяц назад +2

    Spppr masha allah ❤❤❤

  • @madikerikodagu7805
    @madikerikodagu7805 Месяц назад +1

    Nice ❤

  • @maimoonamoideen390
    @maimoonamoideen390 15 дней назад +2

    Nihal endha paadaathe
    Avnekkond eni or paatt paadaan paryu❤

  • @anziiiil.___
    @anziiiil.___ Месяц назад +2

    🌾🌿

  • @mubashirkottarath5760
    @mubashirkottarath5760 Месяц назад +2

    👍👍👍👌👌

  • @saheedaov8909
    @saheedaov8909 Месяц назад +1

    ❤👍❤️🤲

  • @raihanrasik1412
    @raihanrasik1412 16 дней назад +1

    Waiting ulla answer 😢poli 🎉❤

  • @_nayif_
    @_nayif_ Месяц назад +3

    Calming 🤍🤍

  • @statusyt5
    @statusyt5 Месяц назад +3

    Eniyum Puthiya puthiya pattukal padanam

  • @nebhanibrahimt5833
    @nebhanibrahimt5833 Месяц назад +1

    May god bless you🙌🏻

  • @sabirasherif1299
    @sabirasherif1299 Месяц назад +2

    Superb ❤

  • @sainabakabeer4467
    @sainabakabeer4467 Месяц назад +4

    Masha Allah..!!🤍

  • @aboobackerm4889
    @aboobackerm4889 Месяц назад +2

    Wow ❤

  • @ff2.055
    @ff2.055 Месяц назад +2

    Pwolich❤

  • @noufalbabumk1424
    @noufalbabumk1424 Месяц назад +1

    സൂപ്പർ ❤

  • @statusyt5
    @statusyt5 Месяц назад +1

    Supper song

  • @fousiyasakeer5559
    @fousiyasakeer5559 Месяц назад +2

    👍🏼👍🏼👍🏼👏🏼👏🏼👏🏼👏🏼

  • @althafhusain8736
    @althafhusain8736 Месяц назад +1

    Nice 🤩🥰

  • @oneminuteniram9499
    @oneminuteniram9499 Месяц назад +2

    👍🏻👍🏻👏🏻👏🏻👏🏻

  • @AbuYahyamuhammed
    @AbuYahyamuhammed 19 дней назад +6

    Music illathe paadumo ?...

  • @nvlogsyt2004
    @nvlogsyt2004 Месяц назад +2

    Hey... Thatha😂❤

  • @Roshaan.z_
    @Roshaan.z_ Месяц назад +1

    ❤🙌🔥

  • @nasar74
    @nasar74 Месяц назад +2

    ❤👍

  • @rashidrashurashu459
    @rashidrashurashu459 Месяц назад

    ❤ അടിപൊളി

  • @mohammedmubeenaj9393
    @mohammedmubeenaj9393 Месяц назад +2

    ❤😍

  • @ansilnazim5261
    @ansilnazim5261 Месяц назад +1

    😍

  • @algatravels5667
    @algatravels5667 Месяц назад +2

    🥰🥰🥰🥰🥰🥰

  • @ajmalmansoor2169
    @ajmalmansoor2169 Месяц назад +1

    🔥🔥🔥

  • @arshadthoombath5238
    @arshadthoombath5238 Месяц назад +1

    👍👍👍👍👍

  • @shakkiramohamed8148
    @shakkiramohamed8148 Месяц назад +1

    ❤❤❤❤❤❤

  • @sahalnediyedath5492
    @sahalnediyedath5492 Месяц назад +1

    🤩

  • @fahiiiz_._
    @fahiiiz_._ Месяц назад +1

    ❤❤❤❤

  • @mansurmanjeri
    @mansurmanjeri Месяц назад +2

    🥰🥰🥰🥰🥰🥰🥰✨✨✨✨✨

  • @rahmathrahmath9221
    @rahmathrahmath9221 Месяц назад +2

    Nice!❤️‍🩹

  • @VashimKhalifa862
    @VashimKhalifa862 Месяц назад +2

    Mashallah My Sister Sakeer Hussain Your SOO Beautiful Voice And Don't Warry I Support Your In RUclips Channel ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @akbarhussain9518
    @akbarhussain9518 Месяц назад +2

    Hi

  • @Chuppihshan
    @Chuppihshan Месяц назад +1

    Mashaallah 🥹❤️

  • @liyansameer1512
    @liyansameer1512 Месяц назад +5

    മാഷാ അല്ലാഹ്.കേട്ടു പരിചയം ഇല്ലാത്ത ഒരു പാട്ട് 👌🏼👌🏼വരികൾ എത്രമനോഹരമായാണ് നഷ്വ മോൾ പാടിയത് ഇനിയും പട്ടുകൾക്കായി കാത്തിരിക്കുന്നു 🥰🥰

  • @raihan6162
    @raihan6162 Месяц назад +3

    🤍🤍

  • @AbuYahyamuhammed
    @AbuYahyamuhammed 19 дней назад +1

    Arab Nara paadumo ?
    Music illathe

  • @Vasilashraf
    @Vasilashraf Месяц назад +3

    Nice voice🤍