ഭദ്രകാളി ദേവിയെ ഉപാസിച്ചാൽ ഇതായിരിക്കും അനുഭവം...!! 😰

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 48

  • @abhijithvfc737
    @abhijithvfc737 3 месяца назад +14

    മനസ്സിലെ വേദനയും ദാരിദ്ര്യവും പലരിൽ നിന്നുള്ള ചതിയും എല്ലാം എന്നെ അമ്മയില്ലേക്കും ചാത്ത നിലേക്കും എത്തിച്ചു രണ്ടു പേരെയും ഞാൻ എൻ്റെ മനസിൻ്റെ സുവർണ്ണ സിംഹാസനത്തിൽ കുടിയിരുത്തി ❤

    • @rahulp4705
      @rahulp4705 2 месяца назад

      Experience parayamo

    • @rajeshrejeshrajeshrejesh690
      @rajeshrejeshrajeshrejesh690 29 дней назад

      ഞാനും., എന്നാലും കൂടുതൽ ഇഷ്ടം അമ്മയോട് തന്നെ

  • @Vijo12345
    @Vijo12345 5 месяцев назад +5

    ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ജാ കുല ധർമം ജാമാംസ പാലയ പാലയ കൊടുങ്ങല്ലൂർ അമ്മ ദേവി തമ്പുരാട്ടിയെ അടിയങ്ങളെ കാത്തുകൊള്ളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShashiKumar-b7d
    @ShashiKumar-b7d 4 месяца назад +4

    Namaskkaram thirumeni, thirumeni paranjathu valare sheriyanu... E video kananum, kelkkanum Saadhichathil valare adhikam santhosham undu..njan bhadra kaali ammayude oru adimayanu...bhadhra kaali patthu nithyavum ente manasil kudikolunnu...ammayude kaarunyam kondu jeevitham oru Budhimuttillathe munpottu pokunu...kaali kaali mahakaali bhadra kaali namosthuthe.. kulam cha kula dharmam cha maam cha paalaya paalaya..pranamam maathe 🙏🙏🙏❤
    Thanks thirumeni...pranam 🙏❤

  • @aswathyas7054
    @aswathyas7054 5 месяцев назад +8

    എന്റെ പൊന്നമ്മേ കൊടുങ്ങല്ലൂർ മഹാ കാളി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mahinmurali4883
    @mahinmurali4883 2 месяца назад +4

    🙏🏻അമ്മേ മഹാമായേ പൊന്ന് അമ്മേ കൊടുങ്ങല്ലൂർ അമ്മേ മഹാമായേ ശരണം 🙏🏻
    🙏🏻പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏🏻
    🙏🏻ഓം യോഗിശ്വരൻ നമഃ 🙏🏻

  • @ചിരകാലപാചകം
    @ചിരകാലപാചകം 2 месяца назад +3

    അമ്മേ നാരായണ 🙏
    ദേവി നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏

  • @DheviBhagavathi
    @DheviBhagavathi 5 месяцев назад +10

    അമ്മേ നാരായണ 🙏
    ദേവീ നാരായണ 🙏
    ലക്ഷ്മി നാരായണ 🙏
    ഭദ്രേ നാരായണ 🙏
    ഓം കാളി കാളി
    മഹാകാളി ഭദ്ര കാളി നമോസ്തുതേ
    കുലം ച കുലധർമ്മം ഛ മാം ഛ പലായ പലായ
    🙏🙏🙏🙏🙏🙏🙏🙏🙏.

    • @midhunmadhu7337
      @midhunmadhu7337 3 месяца назад

      അമ്മേ നാരായണ ദേവീ നാരായണ ലക്ഷ നാരായണ
      🙏🏼 അമ്മേ നാരായണ ദേവീ നാരയണ ലക്ഷ
      🙏🏼 അമ്മേ നാരായണ ദേവീ നാരായണ ലക്ഷി നാരായണ ഭദ്ര നാരയണ കാളി കാളി മഹാകാളി കുലം ച കുലം ധർമ്മം ച
      🙏🏼 അമ്മേ നാരായണ ദേവി നാരായണല്‌ക്ഷി നാരായണ ഭദ്ര നാരായണ കാളി കാളി മഹാകാളി ഭദ്രകാളി നമസ്സുതകുലം ച കുല ധർമ്മം ച മാം ച പാലയാ

  • @sreejaraj6510
    @sreejaraj6510 3 месяца назад +3

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ 🙏🙏🙏

  • @beenajuliet6907
    @beenajuliet6907 5 месяцев назад +5

    എന്റെ അമ്മേ 🙏🙏🙏🙏🙏

  • @vinilakunji1307
    @vinilakunji1307 5 месяцев назад +4

    എന്റെ അമ്മേ 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kandkedits1737
    @kandkedits1737 11 часов назад

    Amme bhagavathi saranam🙏

  • @vinodmr4108
    @vinodmr4108 5 месяцев назад +5

    അമ്മേ ശരണം 🙏🏽

  • @ajitharavikumar9990
    @ajitharavikumar9990 11 дней назад

    ❤അമ്മേ ശരണം ദേവീ ശരണം ❤

  • @BaijuK-k4b
    @BaijuK-k4b 2 месяца назад +2

    അമ്മേ ദേവി മഹാമായേ കൊടുങ്ങല്ലൂർ അമ്മേ

  • @lustrelife5358
    @lustrelife5358 5 месяцев назад +3

    എന്റെ കൊടുങ്ങല്ലൂരമ്മ🕉️🕉️🕉️🕉️🙏🙏🙏🙏🙏

  • @bindum.r3988
    @bindum.r3988 5 месяцев назад +2

    Ente amme🙏🙏🙏🙏🙏

  • @RKaa101
    @RKaa101 5 месяцев назад +1

    Amme naraayanaa..devi naaraayanaa

  • @Vijayunni001
    @Vijayunni001 5 месяцев назад +19

    അമ്മയെ ആരാധിക്കാൻ എനിക്ക് യോഗ്യത ഉണ്ടോ അറിയില്ല എന്റെ നാൾ ഭരണിയാണ് കൊടുങ്ങല്ലൂർ ഭരണി ജീവിതത്തിൽ നേട്ടങ്ങളോ സുഖമോ ഒന്നും അറിഞ്ഞിട്ടില്ല അമ്മയെ ആരാധിക്കാൻ ജൻമ സുകൃതം ഉണ്ടോ അറിയില്ല എന്നാലും അമ്മയെ ഞാൻ വിളിക്കും അമ്മയെ പോലെ തന്നെ മുൻകോപവും എന്നാൽ അതിലെറെ സ്നേഹവും ഉള്ളു

    • @thulasideepesh
      @thulasideepesh 5 месяцев назад +1

      സത്യം

    • @shyambhasi4182
      @shyambhasi4182 3 месяца назад +1

      Bro vilicholu koode undavum 🙏

    • @adrushyamohan5750
      @adrushyamohan5750 Месяц назад

      ഭരണി ഭാഗവതിടെ അനുഗ്രഹം ഉള്ള നാളാണ് അമ്മയെ അറിഞ്ഞു പ്രാർത്ഥിക്കു

  • @DINO-jh1wl
    @DINO-jh1wl 5 месяцев назад +2

    Amma,safanam,joli

  • @pramod.o
    @pramod.o 2 месяца назад

    ശ്രീ ശ്രീ

  • @Kknair738
    @Kknair738 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PraveenPraveenAv
    @PraveenPraveenAv 5 месяцев назад

    🙏🙏🙏

  • @AniA-t9o
    @AniA-t9o Месяц назад

    Kali Kali maha kali Bhadra Kali namosthuthe kulam cha Kula dharmam cha mamcha palaya palaya

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 4 месяца назад +1

    AMMA എൻ്റ

  • @SheebaSunil-qf6ry
    @SheebaSunil-qf6ry 2 месяца назад

    Amme katholane

  • @jyothianand8483
    @jyothianand8483 5 месяцев назад

    Jyothi ayilliam

  • @indinarmy1372
    @indinarmy1372 4 месяца назад +2

    എന്റെ മലയാലപ്പുഴ അമ്മേ.. 🙏

  • @MahilamaniSunny
    @MahilamaniSunny 5 месяцев назад

    Aatrikkaal manasilillatha neram viralam

  • @sukusukanaya8418
    @sukusukanaya8418 3 месяца назад

    Amme kali mathe

  • @sumeshs4020
    @sumeshs4020 5 месяцев назад

    വടക്കെ ഭാരതത്തിൽ ശീതളമാ എന്ന് പറയുന്നത് ഭദ്രകാളി തന്നേയല്ലെ?

    • @rsjantomas5190
      @rsjantomas5190 Месяц назад

      शीतला मां श्री भद्रकाली श्री काली चामुंडेश्वरी यह सब अलग अलग है

    • @sumeshs4020
      @sumeshs4020 Месяц назад

      @rsjantomas5190 തെറ്റായ സന്ദേശം നല്ല്ക്കാതെ ഇരിക്കുക.

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 5 месяцев назад

    12 varsham madness undakum

    • @abhilashs4647
      @abhilashs4647 5 месяцев назад

      ?????

    • @sumeshs4020
      @sumeshs4020 5 месяцев назад +1

      എന്തൊന്?

    • @vivaanandhvt1087
      @vivaanandhvt1087 5 месяцев назад

      സാധാരണക്കാർക്ക ഏതെങ്കിലും ഒരു ദേവതയുടെ നാമജപം, സ്തുതിഗീതങ്ങൾ ലളിത സഹസ്രനാമം മാത്രമേ ചെയ്യേണ്ടതുള്ളു. മറിച്ച് അതമീയ ജീവിതത്തിലേക്ക പോകാനാഗ്രഹിക്കുന്ന വർ ഉത്തമ ഗുരുക്കന്മാരിൽ നിന്ന് മന്ത്രദീക്ഷ വാങ്ങി ( പണം കൊടുത്താൽ ഇന്ന് മന്ത്രം കിട്ടാനുണ്ട് അത് ദോഷകരമാണ്. ഉത്തമ ഗുരുക്കന്മാർ പണം വാങ്ങി ആർക്കും മന്ത്രം കൊടുക്കാറില്ല. വേണമെങ്കിൽ ദക്ഷിണ കൊടുക്കാമെന്നു മാത്രം )മന്ത്രം ഉപാസന, ധ്യാനം, പ്രാണായാമം ഇത്യാദി. ചെയ്യുക ചെയ്യുന്നവർ ആർത്തി മൂത്ത് ചെയ്യരുത്. ഇതൊക്കെ കൂടുതലായി ചെയ്യുമ്പോൾ ശരീരത്തിലുണ്ടാക്കുന്ന ഊർജ്ജം വഴി തെറ്റി സഞ്ചരിക്കും അങ്ങിനെ വന്നാൽ മനോരോഗം നാഡി പിഴവ് ഉണ്ടാകും അത് പരിഹരിക്കാൻ ഒരാൾക്കും കഴിയില്ല. മേല്പറഞവ ആ തമിയ പാതയിലുള്ളവർ സത്യം നീതി ദയ കരുണ മോഷടിക്കാതിരിക്കുകകളവു പറയാതിരിക്കുക എന്നിവ ഉണ്ടെങ്കിലെ ചെയ്യാവു. ധാരാളം ധ്യാന മനോരോഗികൾ പലയിടത്തുമുണ്ട്. അപകടം വരുമ്പോൾ ഒരു പദേശിയെയും കാണില്ല അവർ കയ്യൊഴിയും സംശയമുണ്ടെങ്കിൽ ഉപദേശികളോട് ചോദിച്ചു നോക്കുക.. വായിച്ച പഠിച്ച് ആ തമിയ ജീവിതം നയിക്കാനാവില്ല.

    • @saasha8504
      @saasha8504 5 месяцев назад +3

      Nte vargathe prarthikkanalla parnjth😁

    • @kottekadbhadrakali
      @kottekadbhadrakali 4 месяца назад

      No he said truth...

  • @cpmnair7227
    @cpmnair7227 5 месяцев назад +1

    🙏🙏