ഈ 13 നക്ഷത്രക്കാരെ തൊട്ടാൽ ഭദ്രകാളി എരിച്ച് കളയും.ഭദ്രകാളി കാവലുള്ള നക്ഷത്രക്കാർ ഇവരാണ്.

Поделиться
HTML-код

Комментарии • 220

  • @nikhilkrishna8628
    @nikhilkrishna8628 4 месяца назад +8

    🙏🙏❤️💜❤️ Rema vishaham, എല്ലാവെള്ളിയാഴ്ചയും ഭദ്രകാളി ക്ഷേത്രതിൽ പോകാറുണ്ട്. പറ്റുന്ന ദിവസങ്ങളിൽ അമ്മയ്ക്ക് ചുവന്ന പൂക്കൾ കൊണ്ട് മാല കെട്ടി charththarundu ❤❤❤❤❤❤❤❤

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 4 месяца назад +8

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼.
    ഓം കാളി മഹാകാളി
    ഭദ്രകാളി നമോസ്തുതേ
    കുലം ച കുലധർമ്മം ച
    മാം ച പാലയ പാലയ 🙏🏼.
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.

  • @vitube7190
    @vitube7190 4 месяца назад +27

    *⚜️ഭദ്രകാളി പത്ത്⚜️*
    _*ശത്രു സംഹാരത്തിനായി ജപിക്കാം ഭദ്രകാളിപത്ത്*..._
    കണ്ഠേകാളി!മഹാകാളി!
    കാളനീരദവർണ്ണിനി!
    കാളകണ്ഠാത്മജാതേ!ശ്രീ
    ഭദ്രകാളി നമോസ്തുതേ
    ദാരുകാദി മഹാദുഷ്ട-
    ദാനവൗഘനിഷൂദനേ
    ദീനരക്ഷണദക്ഷേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ
    ചരാചരജഗന്നാഥേ!
    ചന്ദ്ര,സൂര്യാഗ്നിലോചനേ!ചാമുണ്ഡേ!
    ചണ്ഡമുണ്ഡേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ
    മഹൈശ്വരപ്രദേ!ദേവീ!
    മഹാത്രിപുരസുന്ദരി!
    മഹാവീര്യേ!മഹേശീ!ശ്രീ
    ഭദ്രകാളീ!നമോസ്തുതേ!
    സർവ്വവ്യാധിപ്രശമനി!
    സർവ്വമൃത്യുനിവാരിണി!
    സർവ്വമന്ത്രസ്വരൂപേ!ശ്രീ
    ഭദ്രകാളി നമോസ്തുതേ!
    പുരുഷാർത്ഥപ്രദേ!ദേവീ!
    പുണ്യാപുണ്യഫലപ്രദേ!
    പരബ്രഹ്മസ്വരൂപേ ശ്രീ
    ഭദ്രകാളീ നമോസ്തുതേ!
    ഭദ്രമൂർത്തേ!ഭഗാരാദ്ധ്യേ!
    ഭക്തസൗഭാഗ്യദായികേ!
    ഭവസങ്കടനാശേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ!
    നിസ്തുലേ!നിഷ്ക്കളേ!നിത്യേ
    നിരപായേ!നിരാമയേ!
    നിത്യശുദ്ധേ!നിർമ്മലേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ!
    പഞ്ചമി!പഞ്ചഭൂതേശി!
    പഞ്ചസംഖ്യോപചാരിണി!
    പഞ്ചാശൽ പീഠരൂപേ!
    ശ്രീ ഭദ്രകാളി നമോസ്തുതേ!
    കന്മഷാരണ്യദാവാഗ്നേ!
    ചിന്മയേ!സന്മയേ!ശിവേ!
    പത്മനാഭാഭിവന്ദ്യേ!ശ്രീ
    ഭദ്രകാളീ നമോസ്തുതേ!
    ശ്രീ ഭദ്രകാള്യൈ നമഃ
    ഭദ്രകാളിപ്പത്തു ഭക്ത്യാ
    ഭദ്രാലയേ ജപോൽജവം
    ഓതുവോർക്കും
    ശ്രവിപ്പോർക്കും
    പ്രാപ്തമാം സർവ മംഗളം.

  • @pramodgopal222
    @pramodgopal222 4 месяца назад +4

    ❤മാതാ പിതാ ഗുരു ദൈവം❤ഗായത്രി-പുണര്‍തം,ഗൌതമി-ചോതി,സേതുലക്ഷ്മി-പൂയം,മീനാക്ഷി-chathayam,കാര്‍ത്തിക-കാര്‍ത്തിക, ഗോപാലകൃഷ്ണന്‍ നായര്‍-രോഹിണി,പ്രമോദ്-കാര്‍ത്തിക..,shathru ദോഷം,daambathyakalaham,sandaanangalkku soukhyam, sandaanangalkku melgathi, മാതാപിതാക്കള്‍ക്ക് ..rogaduritha shamanam,sandaanangalkku രോഗ ദുരിത ശമനം,കുടുംബ saukhyam.. ,njangalkku vendi praardhikkane തിരുമേനി..❤

  • @Sree_9191
    @Sree_9191 4 месяца назад +17

    പൂരാടം നക്ഷത്രം ദൈവിക അനുഗ്രങ്ങളെ പറ്റി ഇതുപോലെ ഒരു വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നുള്ളവർ like ❤❤❤hariji Oru video പ്രതീക്ഷിക്കുന്നു, കമൻറ് pin cheyamo???

    • @Kaaliputhran
      @Kaaliputhran 3 месяца назад +2

      ഇത് വേണ്ടത് തന്നെയാണ്🥰

  • @nandhanatemplepm881
    @nandhanatemplepm881 4 месяца назад +2

    നന്ദി നമസ്കാരം 🙏🙏🙏

  • @sunilkumarchoonad3328
    @sunilkumarchoonad3328 4 месяца назад +29

    തൃകെട്ട, എന്റെ ചെട്ടികുളങ്ങര അമ്മ എനിക്കു ദർശനം തന്നിട്ടുണ്ട്.. അമ്മേ ദേവി 🕉️🙏🏿🕉️

  • @dhanyaa9566
    @dhanyaa9566 4 месяца назад +5

    Dhannya Bharani thirumeni prathikkanne

  • @aswathyachu386
    @aswathyachu386 4 месяца назад +5

    Thank you Universe and angels and thank you very much thirumeni

  • @aswathyachu386
    @aswathyachu386 4 месяца назад +2

    Aswathy s Aswathy ,pray for good studies and health ❤

  • @sindhunarayanan9358
    @sindhunarayanan9358 4 месяца назад +3

    നമസ്തേ ഗുരുജി സിന്ധു മകം പ്രാർത്ഥിക്കണേ ഗുരുജി ദേഹത്തിന് സുഖം ഇല്ല

  • @aswathyachu386
    @aswathyachu386 4 месяца назад +2

    May God bless you

  • @prasobhnv7702
    @prasobhnv7702 4 месяца назад +7

    നിങ്ങൾ ആദ്യം എല്ലാ നാളും പറഞ്ഞാൽ ആ നാളുകാർ കേൾക്കും മറ്റുള്ളവർക്ക് സമയം ലാഭിയ്ക്കാം

  • @nishashijil2060
    @nishashijil2060 4 месяца назад +1

    Nisha...thiruvonam joliyil shathrukkal kooduthalaanu prarthikkane thirumeni

  • @sunitharaveendran
    @sunitharaveendran 4 месяца назад +5

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🏻🙏🏻

  • @sivaganga7463
    @sivaganga7463 4 месяца назад

    നന്ദി 🙏

  • @sujathav.g268
    @sujathav.g268 4 месяца назад +1

    Sujatha poor am Namaskaram Hari

  • @Sree_9191
    @Sree_9191 4 месяца назад +2

    ഇൗ പറഞ്ഞ നാളിൽ ജനിച്ചിട്ട് കാര്യമില്ല,മറ്റുള്ളവരുടെ ദുഃഖം മനസ്സിലാകാതെ മറ്റുള്ളവരെ ഉപദ്രവിച്ചു ജീവിക്കുന്നവരും ഇൗ നാളിൽ ഉണ്ടയിട് ദേവി കൂടെ നിൽക്കും എന്ന് കരുതി ഇരികണ്ട.. സത്കർമം വും മാതാവിനെ നോകുന്നവർകും ധർമം മാത്രം ചിന്തിക്കുന്നവർക്ക് ഉം ഒപ്പമെ ഏതു ദൈവവും ഉണ്ടകുള്ളു.. അല്ലാതെ ഈ നാളിൽ പിറന്നിട് ദൈവം ഒപ്പം നിൽക്കില്ല, കർമം ആണ് ദൈവ ശക്തി ഒപ്പം നിൽക്കാൻ adharam❤

  • @NizarNizam-rq1cw
    @NizarNizam-rq1cw 4 месяца назад

    Aneesh uthram seethal chithira ammu makam appu moolam thirumeni njangalkku vendi prarthikkaname 🙏🙏🙏🙏

  • @aswathyachu386
    @aswathyachu386 4 месяца назад +5

    Sheeja s nair Makayiram pray for financial stability and health and good marital life

  • @Yazeenshah
    @Yazeenshah 4 месяца назад

    Or u doughtundu krishnanum rathayum chernnulla shilpam veedukalil veykkamo plsreply

  • @girijavikramam1256
    @girijavikramam1256 7 дней назад

    തിരുമേനി പറഞ്ഞത് വളരെ ശെരി ആണ് 🙏🙏🙏

  • @sumybalakrishnan
    @sumybalakrishnan 3 месяца назад +1

    Namaskaram Thirumeni🙏..Can we place bhadrakali photo in pooja room?? Please reply

  • @RejithaRajan
    @RejithaRajan 4 месяца назад +1

    Amme narayana Devi naraya lakshimi narayana bhadre narayana. Rejitha- karthika govt job nu vendi prardhikkane thirumeni

  • @SreekandancSreekandan
    @SreekandancSreekandan 4 месяца назад +2

    🙏🙏🙏 അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏

  • @drsreelakshmikaamaakhya7553
    @drsreelakshmikaamaakhya7553 4 месяца назад +2

    Bharani correct aanu

  • @anandhankrishnan3440
    @anandhankrishnan3440 4 месяца назад +6

    എന്റെ നാൾ അവിട്ടം ആണ് അമ്മ തന്നെ ആണ് എപ്പോഴും തുണ 🙏 അമ്മേ ശരണം ദേവി ശരണം 🙏 ഓം ഭദ്രകാളി ദേവിയെ നമഃ 🙏

  • @ramks3282
    @ramks3282 4 месяца назад +1

    കാളികാളി മഹാകാളി ഭദ്രകാളി നമോസ്തുതെ,
    കുലം ച കുലധർമ്മം ച മാം ച പാലായ പാലായ,
    ആയുർദേഹി ധനം ദേഹി വിദ്യാം ദേഹി മഹേശ്വരി,
    സമസ്തമഖിലാം ദേഹി, ദേഹിമേ പരമേശ്വരി.....🙏🌹🌺🕉

  • @nimmimothilal9034
    @nimmimothilal9034 4 месяца назад +4

    ഞാൻ ഇത് നടന്നാലേ എനിക്ക് വല്ലതും അയക്കുവാൻ പറ്റുള്ളൂ. അതിൽ ഒരു ഓഹരി തന്നിരിക്കും 🙏.

  • @nishas6443
    @nishas6443 4 месяца назад +1

    Car vahanathinu divasavum oottam kittanulla vazhikal undo enkil ath oru video kanikkumo.

  • @sajiniajeesh9224
    @sajiniajeesh9224 4 месяца назад +5

    ഞാൻ... കുംഭഭരണി. 🙏🙏🙏

  • @shylakb9164
    @shylakb9164 4 месяца назад +4

    🙏ഭദ്രകാളി അമ്മേ ശരണം 🙏

  • @addidevdev4066
    @addidevdev4066 2 месяца назад +1

    അമ്മേ എന്നെ രക്ഷിക്കേണമേ

  • @chitharachithara1575
    @chitharachithara1575 4 месяца назад +3

    🙏🙏🙏

  • @sumaramdas5587
    @sumaramdas5587 4 месяца назад +5

    ഞാൻ ചിത്തിര 🙏🙏

  • @user-rd7lt1kn1w
    @user-rd7lt1kn1w 2 месяца назад +1

    അക്കു ചിത്തിര . അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @sheelac5874
    @sheelac5874 4 месяца назад +2

    🙏🙏

  • @simi5361
    @simi5361 4 месяца назад

    Devi bhaktharaya ee aalukalil ullavar moolam dukham undakukayanenkil athinu pariharam ille ji? Pls reply

  • @SheebaSunil-qf6ry
    @SheebaSunil-qf6ry 4 месяца назад +1

    Amme devi saranam

  • @aswathyachu386
    @aswathyachu386 4 месяца назад +3

    Sankaran nair.avittam ,pray for good health ❤

  • @valsalaN713
    @valsalaN713 4 месяца назад +3

    അമ്മ ശ്രീഭദ്ര നിത്യസത്യമാണ് അമ്മേശരണം ദേവീ ശരണം ഭദ്രേ ശരണം ......🔱🔥🔱🔥🔱

  • @chithrakadakkal9029
    @chithrakadakkal9029 4 месяца назад +2

    Revathy 🙏🙏🙏🙏🙏

  • @user-rd7lt1kn1w
    @user-rd7lt1kn1w 2 месяца назад +1

    വിലാസിനി . വിശാഖം അമ്മേ നാരായണ

  • @arunaravi9481
    @arunaravi9481 4 месяца назад

    Usha chithira sundaran pooyam Akhil pooraadam Akshai barani Rishikesh thiruvathira Ravindran atham Aruna visakam Ambika thrukketta prarthikkane thirumeni

  • @saraswathyvishwanadan3955
    @saraswathyvishwanadan3955 4 месяца назад

    Bharani laksmi. Saraswathy anizham viswanathan aailayam

  • @padmajababu5879
    @padmajababu5879 4 месяца назад +2

    AMME NARAYANA DEVI NARAYANA LEKSHMI NARAYANA BHADRE NARAYANA

  • @sathyamohan6801
    @sathyamohan6801 4 месяца назад +1

    Amme Narayana Hari pranamam 🙏🙏🙏👋👍

  • @Sreedevi-hq7ct
    @Sreedevi-hq7ct 4 месяца назад +2

    അമ്മേ ശരണം, ദേവി ശരണം 🙏🙏🙏

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 4 месяца назад +1

    അമ്മേ ദേവി ഭദ്രകാളി നമോസ്തുതേ 🙏🏻🙏🏻🙏🏻

  • @deepanarayanan4447
    @deepanarayanan4447 3 месяца назад

    ആദിപരാശക്തി മാതാവേ കാത്തുരക്ഷിക്കണേ 🙏😭

  • @rajagopalk3838
    @rajagopalk3838 4 месяца назад +4

    രാജഗോപാൽ
    രേവതിയ
    താങ്കൾ പറഞ്ഞത് ശരിയാണ്
    താങ്ക്സ്

  • @user-dn4qv7ds6n
    @user-dn4qv7ds6n 4 месяца назад +1

    Amme.devi.mahamaye.kathu.reshikkane.

  • @sujithts7455
    @sujithts7455 4 месяца назад +1

    Sujith _ Thiruvoonam 🙏😥
    Amme Sharanam Devi Sharanam 🙏

  • @rajagopalk3838
    @rajagopalk3838 4 месяца назад +2

    ഓം bhadrakayeß
    നമഃ

  • @nithinmadhu524
    @nithinmadhu524 3 месяца назад

    Namaskaram thirumeni

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 4 месяца назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ദദ്രേ നാരായണ

  • @jobyvg1273
    @jobyvg1273 4 месяца назад +1

    അമ്മേ 🙏🙏🙏🙏🙏🙏

  • @sindhuvv9274
    @sindhuvv9274 4 месяца назад +3

    നമസ്കാരം തിരുമേനി,🙏🙏🙏 അമ്മയുടെ നാൾ, ്് ദേക്ഷ്യം, പുരം മേളുടെ അനി ഴം🙏🙏🙏🙏🙏

  • @prasannakumar7273
    @prasannakumar7273 4 месяца назад +1

    അമ്മേ ശരണം 🙏

  • @rajappantk5905
    @rajappantk5905 4 месяца назад

    Amme Narayana Shakthi Narayana Lakshmi Narayana Durga narayana

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 4 месяца назад +1

    👍❤🙏🙏🙏

  • @sasikalavilasini9720
    @sasikalavilasini9720 4 месяца назад +1

    നമസ്കാരം തിരുമേനി എൻ്റെ നാൾ കാർത്തിക
    മേൻ - അച്ചു തൃ കേട്ട
    വിഷ്ണു ഉതൃട്ടാതി
    സഹോദരൻ സുധീർ രോഗിണി

  • @neenavasudevan9381
    @neenavasudevan9381 4 месяца назад

    Namskaram thirumeni

  • @pinkimol4846
    @pinkimol4846 4 месяца назад +6

    ☺️🙏🙏Hariji🙏🙏☺️

  • @lalichanp1056
    @lalichanp1056 4 месяца назад +1

    Lalichen vishakam pray for finance

  • @saraswathysaraswathy3427
    @saraswathysaraswathy3427 4 месяца назад

    എന്റെ വിട്ടിൽ തന്നെ ഉണ്ട് ഈ നക്ഷത്രം.... എന്റെ നക്ഷത്രം ഫരണി. മോൾ. കാർത്തിക.... സജി. അനിഴം... താൻസ്സ്അറിവ് പകർന്നു തന്നതിന്....

  • @NizarNizam-rq1cw
    @NizarNizam-rq1cw 4 месяца назад

    Amme narayana Devi narayana Lakshmi Narayana bhadre narayana 🙏🙏🙏🙏

  • @bhagyaraj3647
    @bhagyaraj3647 4 месяца назад

    നമസ്കാരം ഹരി ജി 🙏

  • @lekharamachandran6443
    @lekharamachandran6443 4 месяца назад +1

    Vysakh visagham 29 yrs joliyil uyarcha undakan prardhikkane thirumeni

  • @pushpalatha1092
    @pushpalatha1092 4 месяца назад

    Pushpalatha Revathy prarthikanam🙏🙏

  • @vilasinip7960
    @vilasinip7960 4 месяца назад +3

    Bhadrakali ame saranam

  • @leenasanthan49
    @leenasanthan49 4 месяца назад +2

    🙏🙏🙏🙏🙏🌹🌹🌹

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 2 месяца назад

    Thirumeni I have a temple name ezhamkulathucave sree bhadrakali Dharma sastha temple trust daily I went this temple and vilak vykum

  • @jobyvg1273
    @jobyvg1273 4 месяца назад +1

    നീതു ആയില്യം 🙏🙏🙏

  • @girijavikramam1256
    @girijavikramam1256 7 дней назад

    കാളി കാളി ഭദ്രകാളിയെ നമഃ 🙏🙏🙏ഗിരിജ ആയില്യം

  • @areyaka7402
    @areyaka7402 4 месяца назад +6

    101% പ്രതിധ്വനിക്കുന്ന വാക്കുകൾ 🕉🕉🕉 🙏🙏🙏🌹🌹🌹🌺🌺🌺
    കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
    കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ
    🕉🕉 🙏🙏🙏🌹🌹🌹🌺🌺🌺

  • @omanamohan6954
    @omanamohan6954 4 месяца назад +1

    അമ്മേ narayana🙏🏻

  • @sindhunarayanan9358
    @sindhunarayanan9358 4 месяца назад +1

    🙏🙏🙏🙏🙏🙏🙏

  • @jinuknr999
    @jinuknr999 4 месяца назад +3

    Waiting

  • @Kunju201
    @Kunju201 4 месяца назад +4

    ശിവരാമൻ -അത്തം :അമ്മേ കാത്തു രക്ഷിക്കണമേ🎉

    • @AnoopGs-sg2iz
      @AnoopGs-sg2iz 4 месяца назад

      ഇങ്ങള് വിദേശത്താ,,, രക്ഷപെട്ടാ

  • @shylakb9164
    @shylakb9164 4 месяца назад

    ഭദ്രകാളി പാദം ശരണം.
    ഷൈല - പൂരം.
    നല്ല പോലെ അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്നുണ്ട്. നല്ല സമാധാനം ഉണ്ട് ഇപ്പോൾ. 🙏🙏🙏.

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 4 месяца назад

    Chithira --Kudumba devatha🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gangothri8117
    @gangothri8117 4 месяца назад +1

    ഹരി ഓം 🙏🙏🙏

  • @geethasasi68
    @geethasasi68 4 месяца назад +1

    എന്റെ അമ്മേ കാത്തോളണേ 🙏🙏🙏

  • @nithinmadhu524
    @nithinmadhu524 3 месяца назад

    Correct pushpalatha chithira

  • @user-ee8ue1ud4y
    @user-ee8ue1ud4y 4 месяца назад

    ശരിയാ nissakhaya അവസ്ഥയിൽ മണം നൊന്തു പ്രാർത്ഥിച്ചു ദേവി അനുഗ്രഹിച്ചു ഞാൻ തിരുവോണം നക്ഷത്രം

  • @sujazana7657
    @sujazana7657 4 месяца назад +1

    🙏🙏🙏👍💗

  • @mookambikasaraswathi58
    @mookambikasaraswathi58 4 месяца назад

    🙏👍

  • @OmanaMv-my4ep
    @OmanaMv-my4ep 4 месяца назад +3

    നമസ്തേ.... ജി 🙏🙏🙏🌹ഞാൻ ഭരണി നാളു കാരിയാണ്.. എന്റെ കുടുംബപരദേവത ശ്രീ ഭദ്ര കാളിയമ്മയാണ്....🌹🌹🌹
    🌹Good night... Ji... 🌹

  • @sreekuttancs2032
    @sreekuttancs2032 4 месяца назад

    Hi chetta ente naal anizham aanu nthelum dhosham undonn onn paeayo

  • @jakuvlog3195
    @jakuvlog3195 4 месяца назад +1

    Namaste harji

  • @BineeshAp
    @BineeshAp 4 месяца назад +1

    ഓം ഭദ്ര കാളിയെ നമഃ

  • @ksatishnair2531
    @ksatishnair2531 4 месяца назад

    Please mention nakshatram name in the background

  • @sasikalavilasini9720
    @sasikalavilasini9720 4 месяца назад +1

    നമസ്കാരം തിരുമേനി എൻ്റെ നാൾ കാർത്ത

  • @ksmitha4312
    @ksmitha4312 3 месяца назад

    സ്മിത ചിത്തിര കാളി കാളി മഹാകാളി നമസ്കാരം തിരുമേനി പ്രാർത്ഥിക്കണേ

  • @user-jc2sn4km5c
    @user-jc2sn4km5c 4 месяца назад +1

    Namasthe thirumeni🙏🙏🙏🙏

  • @drsreelakshmikaamaakhya7553
    @drsreelakshmikaamaakhya7553 4 месяца назад

    Bakki daivangalkk ishtamullathu koodi parayuo

  • @sureshsureshn4857
    @sureshsureshn4857 2 месяца назад

    Suresh visagam vineetha pooram prathikanam thirumeni

  • @manjimacreations1029
    @manjimacreations1029 4 месяца назад

    👍👍👍🙏

  • @surendranpv3337
    @surendranpv3337 4 месяца назад

    🙏🌹🌹🌹🌹🌹