ഡീസൽ വാഹനങ്ങൾ വിട പറയുന്നോ? | Ban On Diesel Vehicles By 2027

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 411

  • @tkr914
    @tkr914 Год назад +20

    ഡീസൽ വാഹനങ്ങൾ നിരോധിക്കുമ്പോൾ ആദ്യം സർക്കാരിന്റെ ksrtc, മറ്റു സർക്കാർ വാഹനങ്ങൾ നിരോധിക്കണം... അല്ലാതെ സാധാരണക്കാരൻ നികുതി കൊടുത്തു വാങ്ങിയ കാറുകൾ മാത്രം നിരോധിക്കരുത് 👍👍

  • @indian9178
    @indian9178 Год назад +160

    ഡീസൽ വണ്ടികൾ ഒഴിവാക്കിയാൽ മാത്രം എല്ലാ അന്തരീക്ഷ മലിനീകരണവും ശരിയാവുമോ?
    നമ്മുടെ രാജ്യത്ത് മാലിന്യങ്ങൾ സംസ്കരിക്കപ്പെടാതെ എല്ലാ നഗരങ്ങളും വിഷലിപ്തമാണ്. ആദ്യം അതിന് ഒരു പരിഹാരം കാണുക സർക്കാർ.

    • @techpc8214
      @techpc8214 Год назад +28

      എന്താ ഡിസൽ pollution ഉണ്ടാക്കുന്നില്ലേ ഏറ്റവും കൂടുതൽ pollution ഉണ്ടാക്കുന്നത് പിന്നെ മാലിന്യം എന്നത് അന്തരീക്ഷ മലിനികരണം അല്ല ഉണ്ടാക്കുന്നത് അത് പരിസ്ഥിമലിനികരണം ആണ് ഉണ്ടാക്കുന്നത് അത് ശെരിയക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും അവശ്യം ആണ് ആദ്യം മനസ്സിലാക്കുക

    • @basilaugustine8518
      @basilaugustine8518 Год назад +3

      ​@@techpc8214 It's my personal doubt. Why not ban petrol vehicles instead of diesel if pollution was the concern? Diesel vehicles emit less carbon compared to petrol. Iam not trying to include politics, it's just a doubt out of curiosity.

    • @sachinsimon178
      @sachinsimon178 Год назад +2

      ​@@basilaugustine8518 it's TRUE...
      I just googled it, diesel vehicles burns less CO2 compared to petrol vehicles

    • @techpc8214
      @techpc8214 Год назад +2

      @@basilaugustine8518This is new knowledge It is stupid to say that Desel is the most polluting and not known

    • @aldrinpabraham6932
      @aldrinpabraham6932 Год назад +4

      @@techpc8214 Diesels are more efficient and waste less fuel. Less CO2 emissions.

  • @iamindian7670
    @iamindian7670 Год назад +80

    ആദ്യം KSRTC യുടെ ശവപ്പെട്ടികൾ റോഡിൽ നിന്നും ഒഴിവാക്കണം

    • @Music.rootofficial
      @Music.rootofficial Год назад

      കേ സ്ഫ്റ്റ് വിഴുങ്ങി തുടങ്ങി കേ സ് ആർ ടീ ടിയേ

    • @rxloverkichu7561
      @rxloverkichu7561 Год назад

      Nigal aadhivasi megalayo ..vayanad attapadi eduki eee sthalathu ok poyitundo ksrtc ku vendi kathu nilkuna orupad aalukal und athu pole jeepum ...athinu pakaram mattoru savidhanam kondanitu mathi ozhivakuna kariyam

    • @rafeeknmtamarasshery6817
      @rafeeknmtamarasshery6817 10 месяцев назад

      അതെന്താ ച്ചെട്ടാ KSRTC ൽ ശവങ്ങളാണോ കൊണ്ടു പോകുന്നത് അങ്ങനെയാണെങ്കിൽ താങ്കളും കുടുബവും എത്ര തവണ കേറിട്ടുണ്ടാവും അതിൻ്റെ അർത്തം താങ്കളും താങ്കളുടെ കുടുംബവും ശവമാണന്നാണോ 😉😉 വിമർശിക്കാം ച്ചെട്ടാ പക്ഷേ 🤣🤣

  • @51envi38
    @51envi38 Год назад +54

    പെട്രോൾ വില കൂടുതലും ഡീസലിന് കുറവും ആയതു കൊണ്ടായിരിക്കും..😅

  • @lion8264
    @lion8264 Год назад +96

    ലെ ksrtc.. ഇനി കോഴി വളർത്തൽ,, ഹോട്ടൽ,, ചായ കട.. എന്നിവയായി മാറും... 😁.. 👹

    • @123hawaj
      @123hawaj Год назад

      ഒന്ന് വാങ്ങിച്ചു വെച്ചോ ഉബകരിക്കുന്ന ❤️❤️

    • @mrkurup1354
      @mrkurup1354 Год назад +1

      Nb:4 chakra vahanangaludea nirodanama

    • @mohammeds_35
      @mohammeds_35 Год назад

      😂good one 👍👍

  • @azharakku3151
    @azharakku3151 Год назад +46

    Battery ഉണ്ടാക്കുന്നതിന്റെ അത്രയും മലിനീകരണം ഒരു ഡീസൽ കാറും ഉണ്ടാക്കുന്നില്ല...

    • @spetznazxt
      @spetznazxt Год назад +8

      Lithium, Cobalt ഒക്കെ mine ചെയ്യാനും, proces ചെയ്ത് ബാറ്ററി ആക്കാനും ചത്ത Dinosur വേണം ആരോട് പറയാൻ

    • @mohammeds_35
      @mohammeds_35 Год назад +1

      Error petrol not Diesel.

    • @abhitechyoyo6548
      @abhitechyoyo6548 Год назад +1

      Battery enth pollution indakunnu

    • @spetznazxt
      @spetznazxt Год назад +11

      @@abhitechyoyo6548 Battery ഉണ്ടാക്കാൻ വേണ്ട minerals ആയ Cobalt,Lithium പോലുള്ള items മരത്തിൽ നിന്ന് കുലുക്കി ചാടിക്കുന്നതല്ല ഭൂമിയിൽനിന്ന് കുഴിച്ചെടുക്കുന്നതാണ്, ഇതിനു ഉപയോഗിക്കുന്ന മെഷീനുകൾ diesel ഉപയോഗിച്ചാണ് വർക്ക്‌ ചെയ്യുന്നത്, ഇത്‌ proces ചെയ്ത് ബാറ്ററി ആക്കാൻ വേറെയും ഒരുപാട് പണി ഉണ്ട്,

    • @spetznazxt
      @spetznazxt Год назад +4

      @GOBARPUTHRA s/o Gowmaathaa & Narendra Modi Electricity ഉണ്ടാക്കുന്നത് കൽകത്തിച്ചാണെങ്കിൽ

  • @justrandomstuff-007
    @justrandomstuff-007 Год назад +43

    Diesel lovers like here 🔥🔥

  • @jabez5366
    @jabez5366 Год назад +18

    പെട്രോളിയം മന്ത്രാലയം ഇതിന് മറുപടി നൽകീട്ടില്ല, നൽകത്തുമില്ല. ഇതൊന്നും നടക്കാൻ പോകുന്നില്ല.
    സംസ്ഥാന തലത്തിൽ diesel വണ്ടികൾ വിലക്കിയാലും nationally ഒരിക്കലും ban വരില്ല. അതുകൊണ്ട് tension വേണ്ട! Fuel ഇത്രേം high priced ആയ ഇന്ത്യയിൽ പെട്രോൾ മാത്രം ഉപയോഗിക്കുന്ന വാഹനങ്ങൾ ചിന്തിക്കാൻ കഴിയില്ല.
    CNG, ev വാഹനങ്ങളുടെ പ്രവർത്തനക്ഷമത അത്ര മെച്ചമല്ല.. പൂർണ്ണമായ EV വത്ക്കരണം നടക്കാനും പോകുന്നില്ല.. EV അല്ല ഭാവി!
    പൂർണ്ണമായും EV വത്കരിച്ചാൽ electricity consumption കൂടും, അതിനു അനുസരിച്ച് energy ഉത്പാദിപ്പിക്കുന്നത് വർദ്ധിക്കും, മാത്രമല്ല പ്രവർത്തനക്ഷമത നഷ്ടപ്പെട്ട EV batteries എങ്ങനെ recycle/reuse ചെയ്യും! അതിനുള്ള infrastructure നമ്മുടെ രാജ്യത്തില്ല..
    അതുകൊണ്ട് ഇതൊന്നും നടക്കാൻ പോകുന്നില്ല!
    ഇതുവരെ പെട്രോളിയം മന്ത്രാലയം ഈ വിഷയത്തിൽ യാതൊരു പ്രതികരണം നടത്തിയിട്ടില്ല!

    • @md-1186
      @md-1186 Год назад

      Correct. Full Ev aayal ath thangeda infrastructure onnm ippol ivide Ulla.
      illel Switzerland Ine pole Ev nirodikenda proposal Varunna aa level vare ethum

  • @nivedak599
    @nivedak599 Год назад +10

    DIESEL LOVEE❤❤❤

  • @renjithushas2007
    @renjithushas2007 Год назад +8

    Ningal correct news koduk Metro City il matram anu ban ondakuka alland all india level alla like Delhi, Mumbai chennai Population basis il

  • @karthikr7539
    @karthikr7539 Год назад +14

    നല്ലതാണ്....പക്ഷേ വൈദ്യുതി വേണമെങ്കിൽ COAL കത്തണം...... അതാണ് ഇതിൻ്റെ കോമഡി......അപ്പോ പിന്നെ എന്താണ് വ്യത്യാസം ....🤔

    • @yesudasanmanjalil3963
      @yesudasanmanjalil3963 Год назад +6

      Solar energy യും promote ചെയ്യുന്നുണ്ട്.. KSEB ഒക്കെ 60 % സബ്സിഡി കൊടുക്കുന്നുണ്ട്.. പുരപ്പുറം സോളാറിന്..

    • @basilaugustine8518
      @basilaugustine8518 Год назад +3

      Once green hydrogen hits the market with cheaper rate all these will be replaced and that will be the future.

    • @karthikr7539
      @karthikr7539 Год назад +2

      @@basilaugustine8518 yes....that may be the future....

    • @md-1186
      @md-1186 Год назад

      ​​@@yesudasanmanjalil3963 Kerlainte karyam Alla..
      India full nokku.60% kooduthal thermal power plants aanu

    • @arjunraj823
      @arjunraj823 Год назад

      Already 40 percent renewable ആയി

  • @akshayprince6403
    @akshayprince6403 Год назад +49

    ഒരു ഡീസൽ ബുള്ളറ്റ് വാങ്ങണം എന്നത് അതിയായ മോഹമായിരുന്നു ഇതോടെ അതിന്റെ കാര്യം തീരുമാനമായി

    • @ajeshkumar3204
      @ajeshkumar3204 Год назад +6

      4 wheelers nu maatram aanu nirodhanam

    • @beautifulworld-b9q
      @beautifulworld-b9q Год назад +4

      ഡീസൽ ബുള്ളറ്റ് വാങ്ങേണ്ട . പെട്രോൾ ബുള്ളറ്റ് വാങ്ങുക

    • @akshayprince6403
      @akshayprince6403 Год назад +1

      @@beautifulworld-b9q mileage

    • @myawoo
      @myawoo Год назад +3

      ​@@akshayprince6403 maintenance കൂടുതൽ

    • @nightx24
      @nightx24 Год назад +3

      Electronic bullet sooonnn

  • @Neshwaram
    @Neshwaram Год назад +25

    3 ചക്രവാഹനങ്ങളും അടിയന്തിരമായി നിരോധിക്കണം. ശബ്ദമലിനീകരണമാണ് 3ചക്ര വാഹനങ്ങളുടെ ബുദ്ധിമുട്ട്.

    • @rosebriji4433
      @rosebriji4433 Год назад +1

      Adwanikkinna auto kkar enthu cheyyum?

    • @shine9111
      @shine9111 Год назад +9

      @@rosebriji4433 അവർ 4 wheeler ഇലേക്ക് മാറണം, 3 wheeler ഇന് സുരക്ഷ ഇല്ല, ശബ്ദ മലിനീകരണം, റോഡിൽ പതുക്കെ പോകുന്നത് മറ്റുള്ള വാഹനങ്ങൾക്ക് ബുദ്ധിമുട്ട്.

    • @milennarayanan7322
      @milennarayanan7322 Год назад +1

      3wheeler cng and electric ഉണ്ട്‌.

    • @mohammeds_35
      @mohammeds_35 Год назад

      U said it sir 👍👍

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Год назад

      ​@@shine9111എങ്കിൽ നിങ്ങൾ ഞങ്ങളുടെ കുടുംബം നോക്കൂ 🤣ഏറ്റവും കൂടുതൽ അപകടം 3വീൽ അല്ല കാർ ബൈക്ക് ദിവസം വാർത്ത കേട്ടാൽ മനസ്സിലാവും 🤣

  • @crschannel730
    @crschannel730 Год назад +3

    ഞാൻ രണ്ടുഞാൻ രണ്ടുമാസം മുമ്പ് ശരാശരിപെട്രോളും ഡീസലും കൂടി 40 ലിറ്റർ ഉപയോഗിച്ചിരുന്നുഇലക്ട്രിക് കാറും ഇലക്ട്രിക് സ്കൂട്ടർ വാങ്ങി ഡീസലിന്റെ ഉപയോഗം ...... അടുത്തേക്ക് എത്തിച്ചിരിക്കുന്നു🎉🎉🎉

  • @Amf46
    @Amf46 Год назад +8

    2027 ആവുമ്പോഴേക്കും ഒരു ഡീസൽ വാഹനവും ഇവിടെ നിരോധിക്കില്ല.ഈ നിയമം കൊണ്ടുവന്നത് ആരോ അവരെ ആയിരിക്കും നിരോധിക്കുന്നത് 😁

    • @vaishakviswam1970
      @vaishakviswam1970 Год назад

      No ban but extension of deadline on diesel vehicles from 2027 to 2030 is sure 😁. Just keep dreaming. Know how demonetisation happened? No reverse ban on it.

  • @-._._._.-
    @-._._._.- Год назад +139

    ☕👍 ഇനി പെട്രോൾ വൈദ്യുതി വാഹനങ്ങളുടെ കാലം...മിക്കവാറും ലിഥിയം ശേഖരം ഇൻഡ്യയിൽ ധാരാളം കണ്ടെത്തിയ സ്ഥിതിക്ക് പെട്രോളും നിരിധിക്കാൻ സാധ്യത

    • @jyothish7378
      @jyothish7378 Год назад +21

      Battery വാഹനങ്ങളുടെ സുരക്ഷ എത്രമാത്രമുണ്ടെന്നത് വലിയ ചോദൃചിഹ്നമാണ്....

    • @-._._._.-
      @-._._._.- Год назад +3

      ബാറ്ററി വാഹനങ്ങൾക്ക് അതിലെ ഇന്ധനം ബാറ്ററി ആണ് എന്ന വെത്യാസമേ ഉളൂ.. ഉദാഹരണത്തിന് xuv 400

    • @brahmmananda
      @brahmmananda Год назад +11

      Lithium production മൂലം ഉണ്ടാകുന്ന അന്ദരീക്ഷ മലിനീകരണം ഒട്ടും കുറവല്ല.
      മറ്റേതെങ്കിലും battery technology വരണം, വരും.

    • @shancvn8433
      @shancvn8433 Год назад +7

      ബാറ്ററി ഉണ്ടാകുന്ന മാലിനികാരണം

    • @-._._._.-
      @-._._._.- Год назад +7

      ലിഥിയം ഉൽപാദന സമയത്ത് ഉണ്ടാക്കുന്ന മാലിന്യം ആ ഖനിക്ക് ചുറ്റുമുള്ള കുറച്ചു ദൂരം മാത്രമേ ഉണ്ടാകൂ,,,പെട്രോൾ/ഡീസലുകൾ ലോകത്തിലെ എല്ലാ ഗ്രാമ/നഗര റോഡിലും പോകുന്ന എല്ലാ ഇടത്തെയും പരിസ്ഥിതി മലിന ആക്കുന്നു

  • @sevenstar775
    @sevenstar775 Год назад +20

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം

  • @DEADSHOT_0075
    @DEADSHOT_0075 Год назад +7

    എന്നിട് പെട്രോൾ ന് വില കൂട്ടാൻ ഉള്ള strategy ആവും 😂...

  • @panamericanflight9145
    @panamericanflight9145 Год назад +3

    ചുരുക്കി പറഞാൽ goverment ൻ്റെ പുതിയ അയിമതി
    Diesel ഒയിവാക്കിയാൽ petrol ലിന് വില കൂടികൊണ്ടിരിക്കും

  • @mathewkalarikkal
    @mathewkalarikkal Год назад +7

    Very good Decision 🔥🔥🔥🔥🔥

  • @savenature3822
    @savenature3822 Год назад +16

    India should promote more usage of bicycles and safe parking places for bicycle.

  • @TST-r3f
    @TST-r3f Год назад +8

    Diesel car തീരുമാനമായി😢

  • @eldhoseam
    @eldhoseam Год назад +2

    2012 മോഡൽ വണ്ടികൾ ഉള്ളവരാണ് 75% ആളുകളും 😄😄😄 2012 മോഡൽ മിക്ക വണ്ടികളും 2017ഇൽ renew ആണ്. അപ്പൊ തീരുമാനം ആയി പുതുക്കാൻ നിക്കണ്ട 😀😀 എടുത്തു ഷോകേസിൽ വെക്കാം

  • @muhsinnp8043
    @muhsinnp8043 Год назад +100

    2027 ൽ ഒരു വണ്ടിയുടെയും ആവശ്യം വേണ്ടി വരില്ല... 🔥🔥

    • @tinuthomas5914
      @tinuthomas5914 Год назад +30

      അതെ വന്ദേ ഭാർത് ഇന്ത്യ മുഴുവൻ ഓടും

    • @shibin8797
      @shibin8797 Год назад +7

      @@tinuthomas5914😂

    • @oe1850
      @oe1850 Год назад

      എങ്ങനെയാണോ എന്ത് നന്മ കണ്ടാലും ഇല്ലാത്ത ന്യൂനത് ഉണ്ടാക്കി അതും തള്ളി എല്ലാടവും നടക്കുന്നത്

    • @sathyana2395
      @sathyana2395 Год назад +4

      ​@@tinuthomas5914അത് വണ്ടിയല്ലേ

    • @Marcos12385
      @Marcos12385 Год назад +7

      അതെന്താ വണ്ടി ഹറാംമാണോ

  • @nikhildas2183
    @nikhildas2183 Год назад +3

    Ente kayyil oru bs6 altroz diesel und.. 80 percent less emissions.. diesel carukale adyam verukan preripichu.. petrol aanu clean enn paranju.. ini diesel car illathayal aduthath petrol cars aanu.. ath kaznjal hybrids.. ennit electric aakan ulla plan
    Diesel bs6 venamenkil complied akkam ennathinu udaharanam aanu altroz.. ithellam oru plan aanu..
    Petrol ulpadipikumpol same alavil diesel byproduct aanu.. allathe poornamayum diesel nirthan patla
    Malineekaranam vandikal matramalla.. deforestation and industry koode karanam aane

  • @georgechacko8063
    @georgechacko8063 Год назад +13

    Trucks should use electric supply from overhead lines

    • @mohammeds_35
      @mohammeds_35 Год назад +2

      Nadakum in year 3000 in the case of Kerala 🥲

  • @AnilDas-vp5sx
    @AnilDas-vp5sx Год назад +14

    ആദിയം റോഡിലെ തോടും കുളവും നന്ദിയും മാറ്റി വെട്ടുക, എന്നിട്ട് റോഡ്‌ പൂർണമായും സ്മൂത്ത്‌ ആക്കുക
    ടോൾ ബൂത്തിലെ q ഒഴിവാക്കുക.. നൈറ്റ്‌ സ്ട്രീറ്റ് ലൈറ്റ്റുകൾ മുഴുവനും കത്തിക്കുക, എന്നിട്ട് പാവങ്ങളുടെ നെഞ്ചത്ത് കേറുക...

    • @wishfulthinking1530
      @wishfulthinking1530 Год назад +1

      ഇളള.. ഞമ്മക്ക് ആദ്യം എല്ലായിടത്തും AI ക്യാമറ ready ആക്കണം

    • @emersonabraham9323
      @emersonabraham9323 Год назад +1

      താങ്കൾ പറഞ്ഞവയിൽ അവസാനത്തേത് ആണ് ഏറ്റ്‌വും എളുപ്പം.😂😂

  • @mohammedrizwan6948
    @mohammedrizwan6948 Год назад +14

    കൊറോണ സമയത്ത് ഭൂമിക്ക് ഒര് ആശ്വാസം ആയിരുന്നു 🌍🤐

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +6

      ബ്രഹ്മപുരം കത്തിയ പുകവച്ചു നോക്കുമ്പോൾ ഇപ്പോൾ ഓടിയ ഡീസൽ വണ്ടികൾ അതിന്റെ അടുത്ത് പോലും വരില്ല
      പോരാത്തതിന്
      ചൈന പോലുള്ള രാജ്യങ്ങൾ തൊട്ടപ്പുറത്ത് എന്തും ഇരുന്ന് കരിച്ചു പോകുകയാണ് അപ്പോഴാണ് ഇവിടെ മാത്രം കുറേ നിയമങ്ങൾ പറയുന്നത് .
      യൂറോപ്പ്യൻ പോലും സ്റ്റേജ് ഏതായി നോക്കിയാൽ മനസ്സിലാകും..😂
      ഉഗാണ്ടയിലെ റോഡും
      വണ്ടിയുടെ കാര്യത്തിൽ മാത്രം നമ്പർവൺ സാനം പിടിക്കാൻ നോക്കലും
      കഷ്ടം

    • @binoy5556
      @binoy5556 Год назад +2

      പ്രകൃതിയെ ക്ലീൻ ചെയ്യാൻ പ്രകൃതിക്കറിയാം.അത് കാലമാവുമ്പോളത് സ്വയം ചെയ്യും

    • @wishfulthinking1530
      @wishfulthinking1530 Год назад

      ​@@VijeeshP-lu1nu ചൈനയിലും യൂറോപ്പിലും അവർക്ക് നല്ല വായു ശ്വസിക്കേണ്ടെങ്കിൽ വേണ്ട.. നമുക്ക് ശുദ്ധവായു വേണം 👍

    • @wishfulthinking1530
      @wishfulthinking1530 Год назад +1

      ​@@binoy5556 അതെ. But പ്രകൃതി സ്വയം clean ചെയ്യുമ്പോൾ waste ന് കാരണം ആയ മനുഷ്യനേക്കൂടി ഇല്ലാതാക്കും എന്ന് മാത്രം

    • @rxloverkichu7561
      @rxloverkichu7561 Год назад

      @@VijeeshP-lu1nu nattil vandikal kala kramena pazhaya vahanagal kurayum nigal malakal edichu nirathatheyum maragal vachu pidipichum Nadine samrakshiku ...varshagalolam pazhakam ulla maragal rod naveekaranam paranju vetti nirathi ...athinu pakaram 10 theyukal egilum nadu

  • @sabilsalam4544
    @sabilsalam4544 Год назад

    Never !

  • @TruthWillSF
    @TruthWillSF Год назад +2

    We have technology to decrease the amount of NOX and SOX content from exhaust. Then why should we ban diesel vehicles? We cannot compare any engine with diesel engine. It's unique!

  • @malluturbo
    @malluturbo Год назад

    First clean those plastic wastes rather than banning diesel fuels..even petrol emits smog...

  • @ajithmahadevan6529
    @ajithmahadevan6529 Год назад +2

    ബീക്കൻ വെച്ച വണ്ടി ksrtc എന്നിവയെ ഒഴിവാക്കിയിട്ടുണ്ട് കേട്ടോ

  • @hypershock6953
    @hypershock6953 Год назад +36

    വിവരം ഇല്ലാത്തവരെ ഭരണം ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും....

    • @vaishakviswam1970
      @vaishakviswam1970 Год назад

      Ok then go n live in Africa. More polluted cities with diesel driven vehicles are available their to fulfill your third world brain mentality.

    • @emmanuelsunil3173
      @emmanuelsunil3173 Год назад +1

      ​@@vaishakviswam1970 onnu poyeda

  • @ubroutes2010
    @ubroutes2010 Год назад +5

    ഞങ്ങളുടെ അടുത്ത് 9.5 ലക്ഷം ആളുകളെ ഒള്ളു...അപ്പോ പേടിക്കേണ്ട .. ലീ?
    ഹഹഹ

  • @siraj3796
    @siraj3796 Год назад +3

    ഒന്നും നടക്കില്ല

    • @ananthus6436
      @ananthus6436 Год назад

      Dey 2027 muthal new diesal vandi erakkilla oru companyum. Pinne 2027 il Registration kazhiyuna diesal vandiikalkku Registeration renew cheyyathu kittilla. Athreyollu . Nadakkathathaayittu onnum illa.

  • @risuriswan9039
    @risuriswan9039 Год назад +2

    2070 ആവുമ്പത്തിന് ലോകം ഉണ്ടായാൽ മതിയായിരുന്നു

  • @rahulknr.
    @rahulknr. Год назад +2

    ആദ്യം വൈദ്യുതി ഉണ്ടാക്കാൻ ഡീസൽ , കൽക്കരി നിലയങ്ങൾ നിർത്തലാക്കണം.. അല്ലാതെ വാഹനങ്ങൾ ആദ്യം നിർത്തലക്കിയിട്ട് കാര്യമില്ല

  • @tkr914
    @tkr914 Год назад

    ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ നിർദേശം... കറന്റ് ഉണ്ടാക്കുന്നതിൽ 60% ൽ ഏറയും ഡീസൽ ഉപയോഗിച്ച് 😀😀😀

  • @Whereistrue00000
    @Whereistrue00000 Год назад +1

    അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനായിരിക്കും കൊച്ചിയിൽ മാലിന്യം പുകച്ചത്
    ഡീസൽ 4വീലർ വാഹനങ്ങൾ നിരോധിച്ചതുകൊണ്ട്മാത്രം അന്തരീക്ഷമാലിനികരണം തീരുമോ

  • @nikhildevps
    @nikhildevps Год назад

    ഇപ്പൊ ഫോൺ പൊട്ടിത്തെറിക്കുന്ന പോലെ ഇലക്ട്രിക്ക് വാഹനങ്ങൾ പൊട്ടിത്തെറിയാണെങ്കിൽ കളി മാറും, പിന്നെ ഇതിനു ലൈഫില്ല 30000 km ഒക്കെ ഓടിയാൽ പിന്നെ ആക്രിക്ക് കൊടുക്കാം, അപ്പൊ 15 വർഷത്തെ tax കൊടുത്തട്ടു എന്തു കാര്യം ഇതിനു, ബാറ്ററി ആണെങ്കിൽ ചൂട് കൂടുതൽ ഉള്ള അന്തരീക്ഷത്തിൽ അധിക കാലം നിൽക്കില്ല, വെയിലത്തു വണ്ടി ഇടുകയാണെങ്കിൽ പൊട്ടിത്തെറിക്കാൻ വരെ കാരണമാകും, ബാറ്ററി ഒരു ബോംബ് കൂടിയാണ്

  • @remeshnarayan2732
    @remeshnarayan2732 Год назад +7

    One of my favouite reader 👍🌹🌹🌹

  • @ananthuvt1964
    @ananthuvt1964 Год назад

    Diesel vehicles മാത്രം നിര്‍ത്തിയാല്‍ പോര കാലപ്പഴക്കം വന്ന വാഹനങ്ങളും ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിക്കണം. അല്ലാതെ ഡയലോഗ് അടിച്ചാല്‍ ഇതൊന്നും നടക്കില്ല

  • @top3-malayalam207
    @top3-malayalam207 Год назад +4

    We r gonna miss the toyota diesel engines😢

    • @mohammeds_35
      @mohammeds_35 Год назад

      Let them bring the real engines to India

    • @md-1186
      @md-1186 Год назад

      Going to miss Torquee desiel engines😢

  • @rahulraj-pi6zf
    @rahulraj-pi6zf Год назад +1

    Ee parayunnavar DG( diesel generator) ozhivaakumo

  • @kkpstatus10
    @kkpstatus10 Год назад +4

    സൈക്കിൾ വാങ്ങണം 🙂

    • @jijijudy2703
      @jijijudy2703 Год назад +3

      Yeah elvarum aduthu povan thene bike car oke upayokinuuu but European countries I'll cycle ahn cheiya yathrak upayokinueee

    • @aldrinpabraham6932
      @aldrinpabraham6932 Год назад

      @@jijijudy2703 They have proper pavements for cycle

  • @Nhopi645
    @Nhopi645 Год назад +11

    Kochi diesel vandi odi ano poka vannthu.

  • @nidhinpn4763
    @nidhinpn4763 Год назад +10

    Oru Innova medikkam oru dream undarunu ath poyi 😢

  • @SajimonAs-pg3ht
    @SajimonAs-pg3ht Год назад

    Good

  • @rohitcharles007
    @rohitcharles007 Год назад

    Yes we need to protect environment.

  • @khalilrahman1522
    @khalilrahman1522 Год назад

    ആശയം നല്ലതാണ് പക്ഷേ ഇപ്പോൾ ആദ്യം നമ്മുടെ KSRTC യുടെ പുകക്ക് ഒരു പരിഹാരം കണ്ടാൽ നന്നയി രുന്നു..........

  • @rajeeshbabu6622
    @rajeeshbabu6622 Год назад

    Valare nalla theerumanam

  • @sathyanck8002
    @sathyanck8002 Год назад

    Verygood

  • @shaaakings
    @shaaakings Год назад

    Very good

  • @arunarvind0004
    @arunarvind0004 Год назад

    Valare nalla karyammmm

  • @AjithAjith-yj8rj
    @AjithAjith-yj8rj Год назад

    ഡീസൽ വണ്ടിയുടെ കണ്ടിഷൻ ഒന്നും നിങ്ങൾ പറയുന്നപോലെ cng വണ്ടിക്കും ഇലക്ട്രിക്കൽ വണ്ടിക്കും ഇല്ല. പാവപ്പെട്ടവൻ ഇങ്ങനെ ഉള്ള വണ്ടി വാങ്ങിച്ചാൽ പെടും.

  • @deenspaul
    @deenspaul Год назад

    Athu nadakilanu paranjallo.... Pannel submit cheytha proposal authority accept cheythilaa

  • @naturevibezz
    @naturevibezz Год назад +2

    Manufacturing ban cheytho but ulla diesel vehicles ban cheyn patila by 2027

    • @sivanesh4
      @sivanesh4 Год назад

      There will be no FC for diesel cars... Like Delhi

  • @pravitha9081
    @pravitha9081 Год назад +14

    എന്തിന് എല്ലാവരും ഓരോ സൈക്കിൾ മേടിച്ചു ചവിട്ട് ആരോഗ്യത്തിന് നല്ലത് പ്രകൃതിക്കും നല്ലത് 😜ദൂരയത്രക്ക് ട്രെയിൻ ഉപയോഗിക്കാം 🤓

    • @jayachandrankunjan2840
      @jayachandrankunjan2840 Год назад

      🦮🦮💀💀

    • @pravitha9081
      @pravitha9081 Год назад

      @@jayachandrankunjan2840 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🦮🤣🤣💀

  • @niranjanpradeep01
    @niranjanpradeep01 Год назад +2

    മേരെ പ്യാരി ദാരിദ്രവാസിയോം
    എല്ലാത്തിനേം കുട്ടിച്ചോറാക്കിയില്ലെങ്കിൽ എന്നെ നിർത്തി കത്തിച്ചോളൂ

  • @karizmaloverkl2683
    @karizmaloverkl2683 Год назад +1

    Apol innle new diesel car eduthvarkum ith bhadhakm ano

  • @ninoyjoseph
    @ninoyjoseph Год назад +2

    What about old car

  • @saravanankumar640
    @saravanankumar640 Год назад

    Nice let's get pure air to breath
    save health save mother nature

  • @Joothan
    @Joothan Год назад +2

    എല്ലാ വണ്ടിയിലും കാറ്റ് നിറച്ചാൽ മതി തന്നെ ഓടിക്കോളും

  • @junaidjunu2941
    @junaidjunu2941 Год назад +1

    Diesel vehicles are more powerful and efficient than petrol

    • @yadu2020
      @yadu2020 Год назад +1

      💯 now bs6 diesel car doesn't pollute much.

  • @kannanv6413
    @kannanv6413 Год назад

    Good Move # Climate Change ❤

  • @savenature3822
    @savenature3822 Год назад

    Can feel the power from her voice. And we need to keep petrol vehicles just in case.

  • @millenniumfriendschalisser5869

    Heavy vehicles enth cheyyum with ksrtc also

    • @Missingtailpipesby
      @Missingtailpipesby Год назад

      Electric buses already very common everywhere now a days. yes, even heavy duty big trucks and mining equipment also possible in electric. Olectra already launched their heavy duty electric trucks in India.

  • @deldom570
    @deldom570 Год назад +2

    ഇലക്ട്രിക്ക് വാഹനങ്ങൾ ഭൂമിക്ക് ഒരു ദോഷവും ചെയ്യുന്നില്ലല്ലോ എന്നതാ ഒരു ആശ്വാസം. ഏറെക്കുറെ എല്ലാം കണക്ക് ആണ്.

    • @rxloverkichu7561
      @rxloverkichu7561 Год назад +1

      Boomiku nallathanu kurachu kazhinja current charge koodum pine pottitheri shok athraye ullooo

    • @milancj
      @milancj Год назад +1

      Making lithium batteries exposes a lot of pollution, more than oil mining

    • @Prnzz
      @Prnzz Год назад

      Manushyan illathayal bhoomiyoode aayussu koodum

    • @Al_Amaan_media786
      @Al_Amaan_media786 6 месяцев назад

      അതിലെ ബാറ്ററി ഡീസൽ നേക്കൾ ദോഷം ആണ്

  • @Ignoto1392
    @Ignoto1392 Год назад +1

    In USA most of the diesel cars are stopped by2019. We are far far back.

    • @mohammeds_35
      @mohammeds_35 Год назад

      Ath ivedth people's arayulaloo 🥴🥴 we are always faaar faar back .and we will

  • @akhilaravind127
    @akhilaravind127 Год назад +7

    Ksrtc left the chat

  • @manu-pc5mx
    @manu-pc5mx Год назад

    ഇന്ത്യയിൽ ലിഥിയം കണ്ടുപിടിച്ചതിൻ്റെ ഹുങ്കാണ് ഇവർക്ക്

  • @arus2788
    @arus2788 Год назад +1

    ഡീസൽ പെട്രോൾ വാഹനങ്ങൾ ഉൾപ്പെടെ നിരോധിക്കണം... ഇലക്ട്രിക്, CNG വാഹനങ്ങളിലേക്ക് മാറുക... ചെറിയ ചെറിയ ദൂരങ്ങൾക്ക് ഇരുചക്ര വാഹനങ്ങൾക്ക് പകരം സൈക്കിൾ ശീലമാക്കുക...

  • @ayshuworld280
    @ayshuworld280 Год назад

    അപ്പോൾ ഉള്ള ഡീസൽ വണ്ടികൾ CNG യിലേക്ക് മാറണം

  • @footballvilla1159
    @footballvilla1159 Год назад +2

    Sources of electricity in India?????

  • @jephin8128
    @jephin8128 Год назад +3

    Diesel വാഹനങ്ങൾ ഒഴിവാക്കുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കോ?

    • @vaishakviswam1970
      @vaishakviswam1970 Год назад

      Why. This early declaration gives u the time to start getting rid off diesel vehicles before 2027. So called No.1 Kerala and their fake model of state and social developments.

    • @pslv330
      @pslv330 Год назад

      Eppo tharum

  • @ALEX-kr8du
    @ALEX-kr8du Год назад +3

    നടപ്പിലാക്കാൻ പറ്റുന്ന വല്ലതും പറഞ്ഞു തള്ളിയാൽ പോരേ ......😅😅😅

  • @DEADSHOT_0075
    @DEADSHOT_0075 Год назад +1

    ആദ്യം ksrtc ഒഴിവാക്ക് 👍🏻

  • @citizendesk4656
    @citizendesk4656 Год назад

    V.good

  • @arunbalachandran6014
    @arunbalachandran6014 Год назад

    Low

  • @bijum.r9873
    @bijum.r9873 Год назад +1

    First Ban
    KSRTC,
    Tipper Lorry,
    Diesel Auto,
    Diesel School Bus,
    Diesel Police Vehicle,
    Diesel fire force vehicle,
    Ithokke nirodichittu pavapettavante nenchattu kayariyal mathi

    • @muhammedshafeekshafeek7772
      @muhammedshafeekshafeek7772 Год назад

      അപ്പൊ കാർ പാവപ്പെട്ടവന്റെ വണ്ടി കാർ 🤣

  • @sanjithraveendran6386
    @sanjithraveendran6386 Год назад +2

    appo pinne petrol price 200 akkum normal people cycle um

  • @midhunmk1986
    @midhunmk1986 Год назад +1

    why people are not thinking about planting more trees

  • @arjunraj823
    @arjunraj823 Год назад

    ലോകത്തിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുതി park ഇന്ത്യയിൽ ആണ്..

  • @Rahulmm93
    @Rahulmm93 Год назад +3

    Ithoke enne nadapakkendathayirunnu. Heavy lorry kal ozhike ella heavy vandikalum CNG akanam. Athpole taxi okeyum petrol, cng, electric akanam. Load edukunna heavy vandikal ozhike ella diesel vandikalum ozhivakiya pollution oke simple ayi kurakkam. 2040 ahn europuan countries oke carbon free aakan udheshichirikunnath. Nammalum avare pole thanne chindhikanam. School time muthal thanne effective aya vana valkarana padhathikalum nadapilakanam. Grace mark koduthal ellarum maram noki valarthikolum.

  • @riju.e.m.8970
    @riju.e.m.8970 Год назад +3

    സമാധാനം ആയി

  • @hellboygaming3617
    @hellboygaming3617 Год назад +7

    Ini diesel carinte market idiyum appo nallaru vandibedukkanam pinne dieselinte veleyum kurayum ❤❤❤❤❤

    • @Truthholder345
      @Truthholder345 Год назад +5

      Vila kuranjittu entha gunam?? Nirodhichal pinne dieselinte avishym undo??😂

  • @satheesankrishnan4831
    @satheesankrishnan4831 Год назад

    Why wait till 2027 ??? Recover the vehicle and give new batt.or hydrogen veh. on easy installment and long period without interest.

  • @sivaprasads3095
    @sivaprasads3095 Год назад +2

    Electricity undakkan 70% coal upayogikkunna india yil, electric car oru malineekaranavum kurakkilla, pakaram china kki nettam undakkuka matramanu cheyyuka

    • @arjunraj823
      @arjunraj823 Год назад

      Now only at 60 percentage, 40 percent is renewable energy in India. Soon it will be 50:50.

  • @rosebriji4433
    @rosebriji4433 Год назад +4

    Diesel cars are more powerful than petrol, cng vehicles

    • @aldrinpabraham6932
      @aldrinpabraham6932 Год назад +2

      more efficient also

    • @basilaugustine8518
      @basilaugustine8518 Год назад +2

      And less pollution compared to petrol. But even petrol will be banned in future once H2 hits the market. Just wait for it and switch to H2.

    • @Prnzz
      @Prnzz Год назад +4

      Diesel cars are always an emotion ❤

  • @muhammedajlan3304
    @muhammedajlan3304 Год назад

    👍

  • @mansoormohamed3704
    @mansoormohamed3704 Год назад

    Cng വില കുറയ്ക്കണം

  • @rohithhari4634
    @rohithhari4634 Год назад

    Promote Electrical vehicles byreducing its cost and taxes

  • @shahidibrahim815
    @shahidibrahim815 Год назад +1

    Ithoke ollaka nadkum nadana nallath jeevikam namk ivide

  • @hevit_bin
    @hevit_bin Год назад

    In metro cities

  • @ShameemSha-c7c
    @ShameemSha-c7c Год назад

    ഭൂമിയെ നശിപ്പിച്ചുള്ള വികസനം ആത്യം നിർത്തു ഓരോരോ പേരും പറഞ്ഞു കമ്പിനികൾക്ക് ലാബമുണ്ടാക്കാൻ

  • @sirajudeenzein7428
    @sirajudeenzein7428 Год назад +3

    Angane aanekil first ksrtc bus eduth thotil kalayanam

  • @Mahathma555
    @Mahathma555 Год назад +6

    Car companykl commision vangich sarkar adav
    Diesel vandi petrol car exchange cash kurav koduth solve cheyanam allenkil commission panni thanne

  • @folkfolkzz
    @folkfolkzz Год назад +1

    എന്തു വണ്ടി വന്നാലും ഇന്ധനം തീർന്നു വഴി കിടന്നാൽ പിന്നേം നമ്മ പമ്പിൽ പോയി ഇന്ധനം മേടിച്ചു വന്നു ഒഴിക്കാൻ പറ്റണം

  • @helium740
    @helium740 Год назад

    First have a clean waste management system.

  • @sevenstar775
    @sevenstar775 Год назад

    ഇത്തരം അടിസ്ഥാനമില്ലാത്ത ന്യൂസുകൾ Second hand വാഹന വിപണിയെ കാര്യമായി ബാധിക്കും