ജമ്മുവിന് പിന്നാലെ രാജസ്ഥാനിലും 'വെളുത്ത സ്വർണ്ണം'! | Lithium Reserves Found In Rajasthan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 86

  • @vindra5585
    @vindra5585 Год назад +76

    ലേലത്തിന് വെക്കുമ്പോൾ യൂചഫ് അലിയും, ഊരലുങ്കലും പൈസ ഉണ്ടെങ്കിൽ അത് വാങ്ങിക്കോ.. അല്ലാണ്ട് അംബാനി, അദാനി, ടാറ്റ, ബിർള, എന്നൊന്നും പറഞ്ഞു കരയാൻ വരരുത്

  • @ramdasdas7477
    @ramdasdas7477 Год назад +33

    ഇന്ത്യയിൽ ഇരുന്ന് ഇന്ത്യയെ അന്വേഷിച്ച പാർട്ടിക്ക് ഇത് കണ്ടുപിടിക്കാൻ കഴിയില്ല,

  • @enlightnedsoul4124
    @enlightnedsoul4124 Год назад +141

    രാജ്യം വളരണം.. ഇന്ത്യ ലോകത്തു ഏറ്റവും കരുത്തുറ്റ രാജ്യമാവണം 🧡

    • @Biju-dx7mq
      @Biju-dx7mq Год назад +2

      Athinu b j p purathu pokanam

    • @haroldbkmvj7735
      @haroldbkmvj7735 Год назад +27

      ​@@Biju-dx7mqu deserves an Oscar😊

    • @rohitrajpr3974
      @rohitrajpr3974 Год назад +35

      ​@@Biju-dx7mq avaru vannita eppo echiri Vila engilum vannee .... Talkalam engane shaktipetta mati 😅

    • @harikrishnan1537
      @harikrishnan1537 Год назад +34

      ​@@Biju-dx7mq പത്തെഴുപത് കൊല്ലം കോൺഗ്രസ്‌ ഭരിച്ചു കുടിച്ചില്ലേ. അവർ വന്നതിനു ശേഷമാണ് രാജ്യം ഒന്ന് അനങ്ങാൻ തുടങ്ങിയത്. അതിൽ കുരുപൊട്ടിയിട് കാര്യമില്ല

    • @praveenkumargk8996
      @praveenkumargk8996 Год назад +16

      Central Government nte Keezhil ingane okke Departments und enn arinjath thanne BJP undayath kondanu🧡🧡 Modi the leader always 🔥🔥🔥

  • @soumya_gopinath
    @soumya_gopinath Год назад +24

    അടി പൊളി 👍👍

  • @johnkottayam4869
    @johnkottayam4869 Год назад +30

    രാജ്യം വളരും...

  • @royzinai
    @royzinai Год назад +18

    അടിപൊളി വളർന്നു വികസിക്കടെ

  • @vippossystem6158
    @vippossystem6158 Год назад +20

    ഇലക്ടോണിക്ക് വാഹനം അല്ല ഇലക്ട്രിക് വാഹനം ആണ്

  • @vipinvijayan9088
    @vipinvijayan9088 Год назад +22

    ഇന്ത്യ ❤❤🔥🔥🔥

  • @jayanAlathur
    @jayanAlathur Год назад +3

    ലിഥിയം ബാറ്ററിയുണ്ടായാലും ചാ‍ര്‍ജ്ജ് ചെയ്യാ ന്‍ കെ എസ് ഇ ബി തന്നെ വേ​​​​ണ്ടേ.

  • @rajmohane186
    @rajmohane186 Год назад +1

    ഇത്‌ കയറ്റുമതി ചെയ്ത് മറ്റ് രാജ്യങ്ങളെ വളർത്തരുത്. നല്ല ബാറ്ററികൾ ഇവിടെ തന്നെ നിർമിക്കണം. തൊഴിൽ വർധിപ്പിക്കണം. 🙏

  • @pratheepalexander6462
    @pratheepalexander6462 Год назад

    Excellent

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад +16

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @gjy305
    @gjy305 Год назад +5

    എല്ലാം G യുടെ അനുഗ്രഹം 😂
    AL Qeralam

  • @bhagirathprajapat5976
    @bhagirathprajapat5976 Год назад +1

    I'am from nagour degana

  • @sivadasanMONI
    @sivadasanMONI Год назад +4

    👍👍👍👍

  • @jitheshpadmanabhan3033
    @jitheshpadmanabhan3033 Год назад +10

    Congress varathirikkatte

  • @vipinvijayan9088
    @vipinvijayan9088 Год назад +3

    ❤❤❤

  • @nandakumarmani9769
    @nandakumarmani9769 Год назад +4

    ഭാരതം ലോകത്തിന്റെ രാജാവാകും

  • @petzIndiadotcom
    @petzIndiadotcom Год назад

    Vellathil ittal pongi kidakkum lithiyum maathramalla itta aalum

  • @kalakeyan5295
    @kalakeyan5295 Год назад

    E vartha sheriyanonu parishodhikanem

  • @rajrajubhai8001
    @rajrajubhai8001 Год назад

    ഇതു രാജ്യത്തിനല്ല ഗുണം ചെയ്യുക... രാഷ്ട്രീയകാർക്കും അവരുടെ തലമുറക്കുമാണ്..🤣🤣🤣

    • @rahul-kb7xn
      @rahul-kb7xn Год назад

      Ee janangal thanne alle netakkal aakunne appo neetakkal moshamanengil citizens moshamayirikkum

  • @chrisjamesjoseph4250
    @chrisjamesjoseph4250 Год назад +1

    Next century belongs to india

  • @yusifali92
    @yusifali92 Год назад +8

    സ്വർഗ്ഗത്തേക്കാൾ സുന്ദരമാണ് ഈ ഭൂമി നമ്മൾ അതിനെ ഒരിക്കലും നശിപ്പിക്കാതിരിക്കുക ദയവുചെയ്ത് ഭൂമിയോട് വളരെയധികം സ്നേഹം കാണിക്കുക

  • @jeslojohn7226
    @jeslojohn7226 Год назад

    Toyota disowning electric cars why because it is too time consuming to get charged and so they are changing to Hydrogen fuel. So drop electric & diesel vehicles as one is mining and one is extraction both in a way polluting and harming the environment. People should be encouraged to use public transport than personal vehicles

  • @vipinzzzblog471
    @vipinzzzblog471 Год назад +1

    Lithium kandu rajyam valarum ennonum vijarikanda ivanmaru ath kayatti ayakum cash adikum

  • @skm394
    @skm394 Год назад +4

    ജനങ്ങൾക്ക് എന്ത് ഗുണം 😂😂😂😂😂😂😂😂

    • @sreekumarsadasivan141
      @sreekumarsadasivan141 Год назад +3

      ഇന്ത്യക്കാർക്ക് പ്രയോജനമുണ്ട്

    • @skm394
      @skm394 Год назад +1

      @@sreekumarsadasivan141 കോപ്പുണ്ട്, നോക്കിക്കോ.. ഇന്ന് കിട്ടുന്ന അതെ വിലയ്ക്ക് തന്നെ ആകും ev അന്നും

    • @sreekumarsadasivan141
      @sreekumarsadasivan141 Год назад +1

      @@skm394 കോപ്പു കിട്ടുമല്ലോ

    • @user-or3tt9he1x
      @user-or3tt9he1x Год назад +1

      Poyi chatude

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr Год назад

      ​@@skm394 അല്ല പിന്നെ.. ഈ പോട്ടൻമാർ ജയ് വിളിച്ച് കൂടിയ വിലക്ക് വാങ്ങി നികുതി ഉണ്ടാക്കി കൊടുക്കും...ബിജെപി and company ലാഭം മുഴുവൻ hidden placesil ഒളിപ്പിച്ചു വെക്കും.. ജസ്റ്റ് ലൈക്ക് ബിജെപി to കോൺഗ്രസ്,congress to bjp transformation... പാർട്ടി അണികൾ pottans 😂😂

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Год назад

    ഇത് അധാനിക്കോ അംബാനിക്കോ വിൽക്കും

  • @hafseedatp7508
    @hafseedatp7508 Год назад +1

    Reliance and adhani

    • @NARAYANA711983
      @NARAYANA711983 Год назад +7

      Apple കച്ചവടക്കാരൻ യൂച്ചപ്പലിക്ക് ഖനന കരാർ കൊടുക്കാം ... ന്തേയ് .ഞമ്മൻ്റെ ആൾക്കാർക്ക് മാന്താൻ ഇത് പോർക്കിസ്ഥാനോ ചൗദിയോ അല്ല 😅😅😅

    • @nandakumarmani9769
      @nandakumarmani9769 Год назад +2

      യൂസഫലിക്കാ ദൈ ബം

  • @pillowface1485
    @pillowface1485 Год назад

    Ee news fake aanu

  • @vijayannair3621
    @vijayannair3621 Год назад

    Mam fake news anu, confirm cheyyuka please

    • @shine9111
      @shine9111 Год назад

      ഈ വാർത്തയെ കുറിച്ചു ഒന്ന് നന്നായി അന്വേഷിച്ചു പ്രതികരിക്കു..

  • @abuhasan1024
    @abuhasan1024 Год назад +1

    അദാനിക്ക് കോളടിച്ചു...

  • @ABYCHACKO-j4g
    @ABYCHACKO-j4g Год назад +1

    INVEST IN ADANI POWER// BUY ADANI SHARE//NEXT PM MODI// 😀

  • @chopensaji208
    @chopensaji208 Год назад

    Fake news

  • @binduwilson2534
    @binduwilson2534 Год назад +5

    പ്രൈവറ്റ് agencies വളരും....അല്ലാതെ ഇന്ത്യ വളരില്ല...

  • @mahroofmahroof6840
    @mahroofmahroof6840 Год назад

    മോഡി ഇറങ്ങുന്നതിനു മുന്നേ സംഖ്യ വാരും

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Год назад +4

    ഇതും തൂക്കി വിക്കുമോ🙄

    • @rohitrajpr3974
      @rohitrajpr3974 Год назад +2

      Battery manufacturing companies tudangane vatshangal edukumm...so tooki vilikane pattu🥲 alle vere ethelum rajathu kondupoi manufacture cheytu konduveranam

    • @harikrishnan1537
      @harikrishnan1537 Год назад +10

      ​@@rohitrajpr3974 Congress aayirunn government engil angane cheythene😂

    • @rohitrajpr3974
      @rohitrajpr3974 Год назад

      @@harikrishnan1537 alle central government munkai edutu lithiyum battery indakunna manufacturing companies tudanganam

    • @harikrishnan1537
      @harikrishnan1537 Год назад +8

      @@rohitrajpr3974 ചെയ്യുന്നുണ്ടല്ലോ അതൊന്നും അറിയുന്നില്ലേ. നിലവിൽ lithium വേർതിരിക്കാനുള്ള ടെക്നോളജി ഇന്ത്യയിൽ ഇല്ല. കാരണം ഇത്‌ പത്തിരുപതു വർഷം മുമ്പ് കണ്ടുപിച്ചതാണെങ്കിലും അന്ന് ഇത്‌ വല്ല്യ കാര്യമായിട്ട് എടുത്തില്ല. ടെക്നോളജി ഒക്കെ ഇനി വരും അതിനു ബുദ്ധിമുട്ടൊന്നുമില്ല. പിന്നെ lithium batteries okke undakkan indiayilum dharalam companies okke und. Tata,mahindra etc

    • @jasmine13953
      @jasmine13953 Год назад

      കോരൻ പരനാറി ആണെങ്കിൽ കക്കും..

  • @jasmine13953
    @jasmine13953 Год назад +3

    K റെയിലിന്റെ ഒന്നര ലക്ഷം കോടി ചെലവിന് മുൻപിൽ ഇത് ഒരു പുല്ലുമല്ല