പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം | P Jayarajan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 9

  • @victorantony2200
    @victorantony2200 43 минуты назад

    Let a hundred flowers bloom.

  • @baijunairm3883
    @baijunairm3883 2 часа назад +5

    അല്ല സഖാവെ ഈ പുസ്തകം വായിച്ചാൽ മതേതരം തകരില്ലെ സമാധാന മതക്കാരായ മദനിക്കും അനുയായികൾക്കും നോവില്ലെ അതുകൊണ്ട് താങ്കൾ പ്രസംഗത്തിലൂടെ ജ്യാമ്യം എടുക്കുകയാണോ അതോ പുതിയ അടവ് നിയമമോ

    • @larooshlaroosh2396
      @larooshlaroosh2396 2 часа назад

      തീർച്ചയായും പുതിയ അടവ് നയം തന്നെ, പക്ഷെ വൈകി യില്ലേ എന്നൊരു സംശയം ബാക്കിയണ്ട്, അണികളിൽ പലരും വീണ്ടു വിചാരത്തിലാണ്, ബിജെപി ക്ക് വോട്ട് ഉണ്ടാക്കി കൊടുക്കാൻ മാത്രമേ പലപ്പോഴും ഇപ്പോൾ പാർട്ടി ശ്രമിക്കുന്നുള്ളൂ എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ട്, അപ്പോൾ പാർട്ടിയിൽ നിന്നും അടർന്നു പോകുന്നവരെ തിരിച്ചു കൊണ്ട് വരാനുള്ള അടവായി ഇതിനെയും കാണാം, പക്ഷെ ബിജെപി കേരളത്തിൽ ശക്തമായി മുന്നോട്ട് വരുന്നു എന്നത് ഇന്നിന്റെ ഒരു വാസ്തവമാണ്, ഇടതു പക്ഷക്കാർക്ക് സോഷ്യലിസവും, കമ്മ്യൂണിസവും, നഷ്ടപ്പെട്ടിരിക്കുന്നു, ഇത്തരം ചെപ്പടി വിദ്യാകളൊന്നും കൊണ്ട് വീണ്ടെടുക്കാൻ പറ്റാത്ത വിധം പാർട്ടി ജനങ്ങളിൽ നിന്നും അകന്നു പോയിരിക്കുന്നു

  • @AJay-br4ez
    @AJay-br4ez Час назад +1

    ഹ ഹ ഹ 😂

  • @muhammedmehanaspk6674
    @muhammedmehanaspk6674 Час назад

    ന്യൂനപക്ഷ രാഷ്ട്രീയം ഭൂരിപക്ഷ വർഗീയതക്ക് രൂപമെടുക്കാൻ സാഹചര്യമൊരുക്കും എന്ന വാദം വസ്തുതാപരമല്ല ഇടതുപക്ഷത്തിൻ്റെ സാന്നിധ്യമാണ് കേരളത്തിൽ ബിജെപിയെചിറകെട്ടി ചെറുത്തത് എന്ന വാദത്തിലും അസാംഗത്യം ഉണ്ട്.സിപിഎം ശക്തികേന്ദ്രങ്ങളായ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ബിജെപി ഇന്ന് ഒരു ശക്തിയാണെന്ന് തിരിച്ചറിവ് മറച്ചുപിടിച്ചു കൊണ്ടുള്ള ഈ വാദം ഇനി അധികം മുന്നോട്ട് പോവില്ല.സത്യം അന്വേഷിച്ചാൽ കേരളത്തിൽ ഏറെ സ്ഥലങ്ങളിൽ ഒന്നും കാണാത്ത ക്രിയാത്മക സൗഹാർദ്ദത്തിൻ്റെ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന യാഥാർഥ്യത്തിൽ ആയിരിക്കും ചെന്നെത്തുക.മതാതീതമായ ഒരു പൊതുധാര പ്രത്യക്ഷപ്പെട്ട ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് നമ്മുടെ കേരളം.മുന്നണി രാഷ്ട്രീയവും ന്യൂനപക്ഷങ്ങളുടെയും ഭൂരിപക്ഷ സമൂഹങ്ങളുടെയും തോളോട് തോൾ ചേർന്ന പ്രവർത്തനങ്ങളുമാണ് .

  • @saidalavialavi6035
    @saidalavialavi6035 2 часа назад

    Yealla.pattigalum
    Undallo