Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അടുത്ത വളം ചെയ്യുന്ന ടൈം ഒന്ന് കാണിക്കുമോ
തൈ മുളച്ചുവന്ന് നാല് ഇല പ്രായമാകുമ്പോൾ അടുത്തതായി ഞാൻ ജൈവ സ്ലറി ഒഴിച്ചു കൊടുക്കും.
Super, adipoli.
നന്ദി
Ma sha Allah ❣😍Ellaam nannayivaratte❣😄👍
ആശംസകൾക്ക് വളരെ നന്ദി. തുടർന്നും വീഡിയോകൾ കാണുക. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു
ഞാനും കൃഷി ചെയ്യും ടീച്ചറേ
വളരെ സന്തോഷം. സാലഡ് വെള്ളരി ധാരാളം ഉണ്ടാവട്ടെ 👍
respected Anit teacher, thank you very much.
Thanks for your great support👍
Anu.. മാളികപ്പുറം... സ്വാമിയേ ശരണമയ്യപ്പ..🙏😍
Thanks for watching video 😊
ഹായ്, Teacher 👍😍
മിഥുൻ, സപ്പോർട്ടിന് ഒത്തിരി നന്ദി...
ഏതു company വിത്താണ്?
കക്കിരി ഉണ്ടായപ്പോൾ കയ്പ്പുരസം അതിന്റെ കാരണം ഒന്ന് പറഞ്ഞുതരുമോ
Seed kittumo
വിത്തുകൾ വിൽക്കുന്ന എല്ലാ കടകളിലും സാലഡ് വെള്ളരിയുടെ വിത്തുകൾ കിട്ടും, ഓൺലൈൻ ആയിട്ടും വിത്തുകൾ വാങ്ങാൻ സാധിക്കും.
Enikum orupadundayirunnu tcr.
Ok, goodThanks for watching videos 👍
Kummayamedamo
മണ്ണിൽ കുമ്മായം ചേർത്തതിനുശേഷം 10, 15 ദിവസം കഴിഞ്ഞേ ജൈവവളം ഇടാവൂ എന്നിട്ട് വേണം വിത്ത് ഇടാൻ
Teacher hybrid vith online ano vangunne ethra roopa akum
കടകളിൽ നിന്നോ ഓൺലൈൻ ആയിട്ടോ വാങ്ങാം. ഒരു പാക്കറ്റ് സാലഡ് വെള്ളരിയുടെ വിത്തിന് 40 രൂപയാണ്.
Vithutharamo
കടകളിൽ നിന്ന് ഹൈബ്രിഡ് സീഡ്കിട്ടും അത് വാങ്ങി നടുക.
Ithu evide vilkum
agriearth.com
Thanks
Its my pleasure to watch the videos 😊
കടയില്‍ നിന്നും വാങ്ങിയ cucumber ന്റെ അരി ഇട്ടാല്‍ മതിയോ
മതി
വിത്ത് എവിടെ കിട്ടും
കടകളിൽ നിന്ന് മേടിക്കാൻ കിട്ടും അല്ലെങ്കിൽ ഓൺലൈൻ ആയിട്ട് വാങ്ങാൻ സാധിക്കും.
Hi thi kitten evide
വിത്തുകൾ വിൽക്കുന്ന എല്ലാ കടകളിലും സാലഡ് വെള്ളരിയുടെ വിത്തുകൾ കിട്ടും ഓൺലൈൻ ആയിട്ടും വിത്തുകൾ വാങ്ങാൻ സാധിക്കും.
Onne tharuvo
എനിക്ക് ഉണ്ടായി ടീച്ചർ
വളരെ സന്തോഷം. ഈ സമയത്തും സാലഡ് വെള്ളരി നടുക, നന്നായി ഉണ്ടാവും.
@@anitthomas8147 km K rent
@@anitthomas8147 k
@@anitthomas8147 u
Good. ഞാൻ 6 മുട് നട്ടിട്ടുണ്ട്. പന്തലിൽ കയറി തുടങ്ങി.
വളരെ സന്തോഷം, നന്നായി ഉണ്ടാവട്ടെ
ഞാൻ കൃഷി ചെയ്തിരുന്നു. കായ് പിടിക്കുമ്പോൾ തന്നെ insect bite ഉണ്ടാകുന്നു. അതുകൊണ്ട് വെള്ളരിക്ക് കൈപ്പ് ആണ്. ഇതിനു എന്തുചെയ്യണം. Reply തരണേ pls.
@@sheelarajendran7059 കായ്ച്ചു തുടങ്ങിയതിനുശേഷം വേപ്പിൻപിണ്ണാക്ക് ഇട്ട് കൊടുക്കണ്ട അപ്പോൾ കൈപ്പ് ഉണ്ടാവില്ല.പ്രാണികൾ കടിക്കാതിരിക്കാൻ ഏതെങ്കിലും ജൈവ കീടനാശിനികൾ ഉപയോഗിക്കുക.
Eppol nadamo
ചതുരപയർ ഈ സമയത്ത് അല്ലെ നടുക..
ഈ സമയത്ത് ചതുരപ്പയർ നടാം.അതായത് പുതുമഴ പെയ്താൽ ഉടനെതന്നെ ചതുരപ്പയർ നടാം
Njanum vithu paki
വളരെ സന്തോഷം നന്നായി ഉണ്ടാവട്ടെ
ഞാനും നട്ടിട്ടുണ്ട്
വളരെ സന്തോഷം
Super 🙂👌
എല്ലാവിധ സപ്പോർട്ടിനും ഒത്തിരി നന്ദി ❤️
കുക്കുംബർ വിത്തുകൾ എവിടെ കിട്ടും? എത്ര വിലയാവും?
വിത്തുകൾ വിൽക്കുന്ന എല്ലാ കടകളിലും സാലഡ് വെള്ളരിയുടെ വിത്തുകൾ കിട്ടും ഓൺലൈൻ ആയിട്ടും വിത്തുകൾ വാങ്ങാൻ സാധിക്കും. ഒരു പാക്കറ്റ് വിത്തിന് 40 രൂപയാണ്.
@@anitthomas8147 thanks a lot
@@aboopa5026 welcome 👍
Haii ചേച്ചി
കായീച്ച
Ente 4th STD Ile science tr Alle ith
അതെ...മീനാക്ഷി , സുഖമായിരിക്കുന്നോ?
@@anitthomas8147 fine ma'am 👍
അടുത്ത വളം ചെയ്യുന്ന ടൈം ഒന്ന് കാണിക്കുമോ
തൈ മുളച്ചുവന്ന് നാല് ഇല പ്രായമാകുമ്പോൾ അടുത്തതായി ഞാൻ ജൈവ സ്ലറി ഒഴിച്ചു കൊടുക്കും.
Super, adipoli.
നന്ദി
Ma sha Allah ❣😍
Ellaam nannayivaratte❣😄👍
ആശംസകൾക്ക് വളരെ നന്ദി. തുടർന്നും വീഡിയോകൾ കാണുക. എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു
ഞാനും കൃഷി ചെയ്യും ടീച്ചറേ
വളരെ സന്തോഷം. സാലഡ് വെള്ളരി ധാരാളം ഉണ്ടാവട്ടെ 👍
respected Anit teacher, thank you very much.
Thanks for your great support👍
Anu.. മാളികപ്പുറം... സ്വാമിയേ ശരണമയ്യപ്പ..🙏😍
Thanks for watching video 😊
ഹായ്, Teacher 👍😍
മിഥുൻ, സപ്പോർട്ടിന് ഒത്തിരി നന്ദി...
ഏതു company വിത്താണ്?
കക്കിരി ഉണ്ടായപ്പോൾ കയ്പ്പുരസം അതിന്റെ കാരണം ഒന്ന് പറഞ്ഞുതരുമോ
Seed kittumo
വിത്തുകൾ വിൽക്കുന്ന എല്ലാ കടകളിലും സാലഡ് വെള്ളരിയുടെ വിത്തുകൾ കിട്ടും, ഓൺലൈൻ ആയിട്ടും വിത്തുകൾ വാങ്ങാൻ സാധിക്കും.
Enikum orupadundayirunnu tcr.
Ok, good
Thanks for watching videos 👍
Kummayamedamo
മണ്ണിൽ കുമ്മായം ചേർത്തതിനുശേഷം 10, 15 ദിവസം കഴിഞ്ഞേ ജൈവവളം ഇടാവൂ എന്നിട്ട് വേണം വിത്ത് ഇടാൻ
Teacher hybrid vith online ano vangunne ethra roopa akum
കടകളിൽ നിന്നോ ഓൺലൈൻ ആയിട്ടോ വാങ്ങാം. ഒരു പാക്കറ്റ് സാലഡ് വെള്ളരിയുടെ വിത്തിന് 40 രൂപയാണ്.
Vithutharamo
കടകളിൽ നിന്ന് ഹൈബ്രിഡ് സീഡ്കിട്ടും അത് വാങ്ങി നടുക.
Ithu evide vilkum
agriearth.com
Thanks
Its my pleasure to watch the videos 😊
കടയില്‍ നിന്നും വാങ്ങിയ cucumber ന്റെ അരി ഇട്ടാല്‍ മതിയോ
മതി
വിത്ത് എവിടെ കിട്ടും
കടകളിൽ നിന്ന് മേടിക്കാൻ കിട്ടും അല്ലെങ്കിൽ ഓൺലൈൻ ആയിട്ട് വാങ്ങാൻ സാധിക്കും.
Hi thi kitten evide
വിത്തുകൾ വിൽക്കുന്ന എല്ലാ കടകളിലും സാലഡ് വെള്ളരിയുടെ വിത്തുകൾ കിട്ടും ഓൺലൈൻ ആയിട്ടും വിത്തുകൾ വാങ്ങാൻ സാധിക്കും.
Onne tharuvo
എനിക്ക് ഉണ്ടായി ടീച്ചർ
വളരെ സന്തോഷം. ഈ സമയത്തും സാലഡ് വെള്ളരി നടുക, നന്നായി ഉണ്ടാവും.
@@anitthomas8147 km K rent
@@anitthomas8147 k
@@anitthomas8147 u
Good. ഞാൻ 6 മുട് നട്ടിട്ടുണ്ട്. പന്തലിൽ കയറി തുടങ്ങി.
വളരെ സന്തോഷം, നന്നായി ഉണ്ടാവട്ടെ
ഞാൻ കൃഷി ചെയ്തിരുന്നു. കായ് പിടിക്കുമ്പോൾ തന്നെ insect bite ഉണ്ടാകുന്നു. അതുകൊണ്ട് വെള്ളരിക്ക് കൈപ്പ് ആണ്. ഇതിനു എന്തുചെയ്യണം. Reply തരണേ pls.
@@sheelarajendran7059 കായ്ച്ചു തുടങ്ങിയതിനുശേഷം വേപ്പിൻപിണ്ണാക്ക് ഇട്ട് കൊടുക്കണ്ട അപ്പോൾ കൈപ്പ് ഉണ്ടാവില്ല.പ്രാണികൾ കടിക്കാതിരിക്കാൻ ഏതെങ്കിലും ജൈവ കീടനാശിനികൾ ഉപയോഗിക്കുക.
Eppol nadamo
ചതുരപയർ ഈ സമയത്ത് അല്ലെ നടുക..
ഈ സമയത്ത് ചതുരപ്പയർ നടാം.
അതായത് പുതുമഴ പെയ്താൽ ഉടനെതന്നെ ചതുരപ്പയർ നടാം
Njanum vithu paki
വളരെ സന്തോഷം നന്നായി ഉണ്ടാവട്ടെ
ഞാനും നട്ടിട്ടുണ്ട്
വളരെ സന്തോഷം
Super 🙂👌
എല്ലാവിധ സപ്പോർട്ടിനും ഒത്തിരി നന്ദി ❤️
കുക്കുംബർ വിത്തുകൾ എവിടെ കിട്ടും? എത്ര വിലയാവും?
വിത്തുകൾ വിൽക്കുന്ന എല്ലാ കടകളിലും സാലഡ് വെള്ളരിയുടെ വിത്തുകൾ കിട്ടും ഓൺലൈൻ ആയിട്ടും വിത്തുകൾ വാങ്ങാൻ സാധിക്കും. ഒരു പാക്കറ്റ് വിത്തിന് 40 രൂപയാണ്.
@@anitthomas8147 thanks a lot
@@aboopa5026 welcome 👍
Haii ചേച്ചി
Its my pleasure to watch the videos 😊
കായീച്ച
Ente 4th STD Ile science tr Alle ith
അതെ...
മീനാക്ഷി , സുഖമായിരിക്കുന്നോ?
@@anitthomas8147 fine ma'am 👍