പപ്പായ ഇതുപോലൊന്ന് വച്ചുനോക്കൂ, ഒരു പ്ലേറ്റ് ചോറും പെട്ടന്ന് തീരും💯👌 | Papaya Masala Curry in Kerala

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @saricinoy3110
    @saricinoy3110 5 месяцев назад +7

    എനിക്ക് നിങ്ങളുടെ സംസാരം കേൾക്കാൻ വയകര ഇഷ്ടം ആണ്.

  • @subhasanthosh7046
    @subhasanthosh7046 5 месяцев назад +2

    നല്ല ഒരു വിഭവം. ഞാനും ഉണ്ടാക്കി നോക്കും👍🩷

  • @sainukitchen1041
    @sainukitchen1041 5 месяцев назад

    അടിപൊളി❤

  • @HafsathHafsa-r1j
    @HafsathHafsa-r1j 4 месяца назад

    Super❤

  • @sarommabisarommabi6461
    @sarommabisarommabi6461 5 месяцев назад +1

    നല്ല നല്ല വീഡിയോസ് 👍👍 എല്ലാ റീസെപിസും സൂപ്പർ സംസാരം അതിലും സൂപ്പർ 👍👍

    • @CheerulliMedia
      @CheerulliMedia  5 месяцев назад

      🥰🙏

    • @anithasudarsanan5332
      @anithasudarsanan5332 4 месяца назад

      'ഈ സംസാരം മാത്രമേ ഉള്ളൂഇവർ ഉണ്ടാക്കുന്ന ആഹാരം നമ്മൾ അതു പോലെ ഉണ്ടാക്കി നോക്കിയാലും ഒരു ടേസ്റ്റും ഇല്ല.ഞാൻ അനുഭവസ്ഥയാണ്

  • @meenachandran9324
    @meenachandran9324 5 месяцев назад +1

    You are a cute couple😃

  • @shahinasathar270
    @shahinasathar270 5 месяцев назад +2

    സൂപ്പർ 🥰

  • @bloggerbeeepathu1129
    @bloggerbeeepathu1129 4 месяца назад

    മനു നീ നിന്റെ രീതിയിൽ പറഞ്ഞോ. മനുക്കുട്ടൻ സൂപ്പറാട്ടോ 👍

  • @VineethVinu-ud7te
    @VineethVinu-ud7te 5 месяцев назад +1

    Cheerulli media ningal 2 perum ondenkile complete aaku...❤❤❤negative comments sredhikkandaa parayunnavar parayatta ninga ningalaayi thanne kaanikku❤❤❤

  • @jayaramakrishnan6961
    @jayaramakrishnan6961 5 месяцев назад

    സൂപ്പറായി മനു.മനു അങ്ങനെ മാറിനിൽക്കേണ്ട ആളല്ല.👍👌

  • @padmaanilkumar5591
    @padmaanilkumar5591 4 месяца назад

    മനു ഒരു പാവം മനുഷൻ ആണ്. ഒറിജിനൽ മനുഷർ. നിങ്ങൾ പൊളിക് 👌👌

  • @AbdulBasheer-n6j
    @AbdulBasheer-n6j 5 месяцев назад +1

    Wow nalla recipi

  • @PravinShajit
    @PravinShajit 5 месяцев назад

    Big fan from Singapore 🤞🏽🙏🏽💗 keep making more videos!! (i can understand korachu malayalam😅)

    • @CheerulliMedia
      @CheerulliMedia  5 месяцев назад +1

      Thank you so much 😁🥰🥰🥰💕💕💕❤

  • @BaseerBaseer-h4n
    @BaseerBaseer-h4n 5 месяцев назад

    Super video 👍👍

  • @SumaSoman-x6z
    @SumaSoman-x6z 5 месяцев назад

    നന്നായി.... 👌🏿... ആയിട്ണ്ട്

  • @vijayalakshmiep4825
    @vijayalakshmiep4825 4 месяца назад

    നല്ലൊരു ചിക്കൻ ഫ്രൈ എളുപ്പം ഉണ്ടാക്കൂ

  • @SindhuKs-qp3en
    @SindhuKs-qp3en 5 месяцев назад

    Very simple

  • @sureshkemelur
    @sureshkemelur 5 месяцев назад +1

    നല്ല വിവരണം..കർമോസ് പച്ചടി ഒന്നു പറഞ്ഞു തരാമോ

  • @sreekrishna8302
    @sreekrishna8302 5 месяцев назад

    Manukkuttanum chechikkuttiyum sooperato

  • @ashagpillai2241
    @ashagpillai2241 5 месяцев назад

    Mone ഇഷ്ടം ആണ്

  • @naseeman963
    @naseeman963 5 месяцев назад

    Adipoliyanh

  • @MynaMina-jq9oe
    @MynaMina-jq9oe 4 месяца назад

    എവിടാ നാട്

  • @Sithara740
    @Sithara740 5 месяцев назад +8

    നീ കഴിച്ചു ഉള്ള അഭിപ്രായം പറ മനു. ആളുകളെ കമന്റ്‌ നിങ്ങൾനോക്കേണ്ട 🥰

  • @PreethisKitchenWorld
    @PreethisKitchenWorld 5 месяцев назад

    ❤🎉

  • @sheejav2455
    @sheejav2455 5 месяцев назад

    ഉറപ്പായും ഉണ്ടാക്കും 👍

  • @Dreams-jm7hl
    @Dreams-jm7hl 5 месяцев назад

    കിഴങ്ങ് കറിയിൽ പപ്പായ കൂടി ചേർത്തു 😀👍👍❤️
    നെഗറ്റീവ് പറയുന്നവർ ഉള്ളത് ഉള്ളതുപോലെ പറയും അല്ലാതെ ചില ആളുകളെ പോലെ മനസ്സിൽ ഒന്ന് വച്ചിട്ട് പുറത്ത് വേറൊന്ന് കാണിക്കില്ല വെറുതെ പൊക്കി പറഞ്ഞ് കുളമാക്കിയാൽ എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടെങ്കിൽ പോലും സാധിക്കില്ല...
    നല്ലത് പറഞ്ഞാൽ നെഗറ്റീവ്...

    • @CheerulliMedia
      @CheerulliMedia  5 месяцев назад

      അങ്ങനെ തന്നെയാണ് മനുവും മനസ്സിലുള്ളത് ഒളിച്ച് വെക്കാതെ അഭിപ്രായം പറയുന്നു. അപ്പോ അത് ഓവർ ആക്ടിംങ്ങ് ... എന്താ ലേ😀🙏

  • @VaheedaC
    @VaheedaC 5 месяцев назад

    Thazeulla cherub parish ozivakkoo

  • @UshaRaju-rq6sr
    @UshaRaju-rq6sr 5 месяцев назад +1

    Super

  • @bloggerbeeepathu1129
    @bloggerbeeepathu1129 4 месяца назад

    മനു ഇനി മുതൽ അത്യത്തെപോലെ പറഞ്ഞില്ലെങ്കിൽ ഞാൻ നിങ്ങടെ വീഡിയോ കാണില്ല 👍😢

  • @Thasleena-fq1tl
    @Thasleena-fq1tl 5 месяцев назад

    Chechide veed evden.... Chechi hospital work cheyyunndo... Edhupole orale kandu...

    • @CheerulliMedia
      @CheerulliMedia  5 месяцев назад +1

      Work ചെയ്തിരുന്നു. ഇപ്പോ പോകുന്നില്ല' വീട് കാവനൂർ

  • @AdhilDilshad
    @AdhilDilshad 5 месяцев назад

    Tessa yea ippol video il kananillallo

    • @CheerulliMedia
      @CheerulliMedia  5 месяцев назад

      കാണിക്കാം ട്ടോ🥰

  • @shaheemaimthiaz4008
    @shaheemaimthiaz4008 5 месяцев назад

    ഈ കറി കണ്ടപ്പോൾ പപ്പായ നോട് ഇഷ്ടം വന്നു അവസാനം ചേർത്ത തേങ്ങ വേണ്ടായിരുന്നെന്ന് തോന്നുന്നു

  • @MuhammedarsinArsin
    @MuhammedarsinArsin 5 месяцев назад

    ഓരോ ആളുകൾ ക്കും ഓരോ രുചി അല്ലെ മനുവിന് രുചി ഉള്ളത് അതുപോലെ തെന്നെ പറയട്ടെ അതു കൊണ്ട് മനു മാറി നിൽക്കേണ്ട ആവശ്യം ഇല്ല ok

  • @ShashiShashi-p8s
    @ShashiShashi-p8s 5 месяцев назад

    ഹായ് ചേച്ചി ഈ കറുമൂസ എന്നു പറയുന്ന സാധനം പപ്പായ ആണോ

  • @sameersha1235
    @sameersha1235 5 месяцев назад

    വീട് എവിടെയാ

  • @habeebakc6141
    @habeebakc6141 5 месяцев назад +2

    ചേച്ചി നാളെ ഉണ്ടാക്കണം കർമൂസ ഇഷ്ട്ടമല്ല ഇത് കണ്ടപ്പോ നാവിൽ വെള്ളം വരിക

  • @sreejabiju2712
    @sreejabiju2712 5 месяцев назад

    മനു നിന്റെ എക്സ്പ്രഷൻ എങ്ങിനെയാണോ അങ്ങിനെ തന്നെ കാണിക്കണം മനു വിതെ ഭയങ്കര ഇഷ്ടം ഷൈനി തന്നെയാകുമ്പോൾ ഒരു രസം ഇല്ല

  • @vijayalakshmiep4825
    @vijayalakshmiep4825 4 месяца назад

    വാ മോനേ നിന്റെ നിഷ്കളങ്ക സംസാരം കേൾക്കാൻ നല്ലതാ

  • @babithapramod7614
    @babithapramod7614 5 месяцев назад

    Manu ഇല്ലെങ്കിൽ വീഡിയോ ഒരു രസമില്ല... 100% വിജയികണമെങ്കിൽ മനു വരണം...

  • @MariyamOm
    @MariyamOm 5 месяцев назад

    😂😂

  • @JayaLakshmi-do5ih
    @JayaLakshmi-do5ih 5 месяцев назад

    എൻ്റെ പെൺ കൊച്ചെ നിൻ്റെ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവര് ആണ് മോളെ കിട്ടിയത്

    • @CheerulliMedia
      @CheerulliMedia  5 месяцев назад

      😔😭😭😭😭😭

    • @JayaLakshmi-do5ih
      @JayaLakshmi-do5ih 5 месяцев назад

      @@CheerulliMedia അതെന്താ മോളെ നിന്നെ പോലൊരു പെണ്ണ് ഈ കാലത്ത് ഉണ്ടോ പെണ്ണേ എന്ന് വിളിക്കുന്നത് സ്നേഹത്തോടെ ആണ് മോളുടെ കുടുംബത്തിൽ ആരൊക്കെ ഉണ്ട്

  • @anithasudarsanan5332
    @anithasudarsanan5332 4 месяца назад

    നീ ഉണ്ടാക്കുന്ന ഒരു കറിക്കുംഒരു ടേയിസ്റ്റും ഇല്ല.ചുമ്മാ മനുഷ്യനെ പറ്റിക്കാൻ വേണ്ടി ഇറങ്ങിയിട്ടുണ്ട് ചെറൊലി മീഡിയ'എന്നും പറഞ്ഞുഒരു ദിവസം നീ ഉണ്ടാക്കിയ ഒരു കറി ഞാൻ ഉണ്ടാക്കിഎൻറെ വീട്ടിൽ ആരും കഴിച്ചില്ല .എന്നെവീട്ടിലുള്ളവർ വഴക്കു പറഞ്ഞുഇനിമേലിൽ യൂട്യൂബിൽ നോക്കി ഒരു കറിയും ഉണ്ടാക്കരുതെന്ന് പറഞ്ഞു.ഇതൊക്കെ അവർക്ക് പണം ഉണ്ടാക്കാൻ വേണ്ടിയുള്ള പരിപാടികളാണെന്ന് 'നിനക്ക് തോന്നുന്ന കണക്ക് നീ എന്തെങ്കിലും ഉണ്ടാക്കി കാണിക്കുംനിനക്ക് പോലും അറിയത്തില്ല നീ എന്താണ് ഉണ്ടാക്കിയത് എന്ന്

  • @rajitheshthekkedath6096
    @rajitheshthekkedath6096 5 месяцев назад

    ഇമ്പളെ ആള് ബന്നല്ലോ 😁😁😁 ഓൻ രുചി നോക്കി അഭിപ്രായം പറയാഞ്ഞിട്ട് എന്തോ ഒരു കുറവ് പോലെ 😁 കറിക്ക് ഉപ്പ് ഇടാൻ മറന്ന പോലെ 🥰😁