Sabarimala വരുമാനം പോകുന്നത് എങ്ങോട്ട്? Why Hindu Temples Under Govt Control? Ningalkkariyamo? N18V

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 19

  • @vipinvijayan9088
    @vipinvijayan9088 42 минуты назад +2

    ഒരിക്കൽ ജി സുധാകരൻ പറഞ്ഞത് മണ്ഡലകാലത്ത് സർക്കാർ ഖജനാവിൽ എത്തുന്നത് പതിനായിരം കോടിയിലേറെ രൂപയെന്നാണ് , കുറച്ച് മാന്യതയും സൗകര്യങ്ങളും ഹിന്ദുക്കളോടും ആകാം 🙏🙏🙏

  • @vipinvijayan9088
    @vipinvijayan9088 40 минут назад +3

    ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം സർക്കാർ ഇടപെടുന്നത് ഹിന്ദുക്കൾ ഒന്നിനും പ്രതികരിക്കില്ല എന്ന ധാരണയിലാണ് , ക്ഷേത്രങ്ങളുടെ സ്വത്തിൽ നിന്നാണ് ഇവിടെ ന്യൂനപക്ഷ സ്കോളർഷിപ്പ് , മദ്രസ്സ അധ്യാപകന് പണം ഇതൊക്കെ നല്കുന്നത് , ഇതൊക്കെ തടയേണ്ടത് തന്നെയാണ് 💯👍

  • @nmv298
    @nmv298 2 часа назад +7

    എൻ്റെ സുഹൃത്തേ.... പമ്പയിൽ ഒന്ന് പോയി നോക്കെന്നെയ്. മണ്ഡലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരു സൗകര്യങ്ങളും ഒരുക്കാൻ ഈ പറയുന്ന ദേവസ്വം ബോർഡ് ഇപ്പോഴും തുടങ്ങിയിട്ടില്ല. ഇത്രയും കോടികൾ കിട്ടുന്നത് എവിടെ കൊണ്ട് കളയുന്നു എന്ന് ജനങ്ങൾ സ്വാഭാവികമായും ചിന്തിക്കും. നല്ല ഒരു ഭക്ഷണം കിട്ടാൻ മാർഗ്ഗമില്ല. വൃത്തിയായി ഇരിക്കാൻ സ്ഥലമില്ല. എവിടെ നോക്കിയാലും വൃത്തിഹീനമായ അന്തരീക്ഷം . ഇതാണോ ദേവസ്വം ബോർഡ് കോടികൾ കിട്ടുന്ന ഒരു അമ്പലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ?!! കഷ്ടം തന്നെ 😊

  • @abdulrafeeque9517
    @abdulrafeeque9517 2 часа назад +3

    സർക്കാർ ചെയ്യേണ്ടത് 500 രൂപ നിരോധിക്കുക പകരം 100 രൂപ 50രൂ etc 1000 രൂപ വരുമാനമുണ്ടങ്കിൽ 100 രൂപ സർക്കാർ പിടിക്കുക

  • @AjithKumar-pi7qp
    @AjithKumar-pi7qp 42 минуты назад +1

    എല്ലാത്തിനും കാരണം ഹിന്ദു ഒരിക്കലും ഒന്നിക്കില്ല. പലപ്പാർട്ടികളിൽ നിന്ന് പരസ്പരം പോരാടിക്കുന്ന ഒരു വർഗം. അതുകൊനാണ് ഇങിനെ ചൂഷണം ചെയ്യുന്ന

  • @9447733772
    @9447733772 Час назад +1

    Simple വെളുപ്പിക്കൽ sasthamcotta കാരുടെ മാനം കളയാതെ പഠിച്ച് ഒരു വിഷയം അവതരിപ്പിക്കും... ആത് പറ്റില്ലെങ്കിൽ നേരിട്ട് കാണുമ്പോൾ പറഞ്ഞ് തരാം തെളിവ് സ്വന്തം വഴിക്ക് കണ്ടെത്തികൊണം...

  • @abdulrafeeque9517
    @abdulrafeeque9517 2 часа назад

    എല്ലാ മതസ്ഥാപനത്തിലും അങ്ങിനെ ചെയ്താൽ മതി

  • @ignitina1
    @ignitina1 Час назад

    ഇതേ ചോദ്യത്തിനു 2016ൽ ദേവസം മന്ത്രി വി എസ് ശിവകുമാർ നിയമസഭയിൽ കൊടുക്കുന്ന മറുപടി ruclips.net/video/CIWqeum2-wM/видео.htmlsi=mSeRWBOVzddJ-nA0

  • @vipinrajrradhakrishnapilla1509
    @vipinrajrradhakrishnapilla1509 2 часа назад

    Informative

  • @sajsaji6223
    @sajsaji6223 2 часа назад

    😢😢😢😢😢

  • @vivekanandpr7477
    @vivekanandpr7477 Час назад

    Nalla paid news. Kollam

  • @സ്നേഹദൂത്
    @സ്നേഹദൂത് Час назад

    ഉദ്യോഗസ്ഥരുടെ ശമ്പളം മാത്രം എത്ര..???

  • @indian1823
    @indian1823 3 часа назад +1

    ആറ്റുകാൽ അമ്പലം ദേവസം board ന്റെ കിഴിൽ അല്ല.