Electronics malayalam tutorial part 1

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 308

  • @metromatine
    @metromatine 2 года назад +6

    ഒരു രക്ഷേമില്ല ... കിടു ... ചാനലിലെ മുഴുവൻ വിഡിയോയും കാണാതെ ഇനി ഒരു സമാധാനം കിട്ടില്ല ... പൊളി ...🔥🔥🔥

  • @shibinuchakkavil93
    @shibinuchakkavil93 4 года назад +154

    പകുതി വച്ചു നിർത്തരുത് കാരണം യൂട്യൂബിൽ ഇത് പോലെ ഒരുപാട് ക്ലാസ്സ്‌ ഉണ്ട് പക്ഷെ കൂടുതലും കുറച്ചു എപ്പിസോഡ് ചെയ്തു നിർത്തും അത് പോലെ നിർത്തരുത് ലൈകും ഷെയർ കുറഞ്ഞാലും നിർത്തരുത്... സാവധാനം ലൈകും ഷെയറും ഒക്കെ കൂടും നല്ല ആദ്മാർ തദ്ധയോടെ തുടരുക

    • @FELKITLearning
      @FELKITLearning  4 года назад +13

      ഇപ്പോൾ 10 ക്ലാസ് ആയിട്ടുണ്ട് വിശദമായ ക്ലാസ് ആവശ്യമുള്ളവർക്ക് 10 ദിവസത്തെ ഓണ്ലൈൻ കോഴ്സ് മറ്റന്നാല് മുതൽ തുടങ്ങുന്നുണ്ട്

    • @shibinuchakkavil93
      @shibinuchakkavil93 4 года назад +1

      അടിപൊളി ക്ലാസുകൾ ഞാൻ കണ്ടു.. പുതിയ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ എന്ധെങ്കിലും ചെയ്യണോ അതോ free ആയി കാണാൻ കഴിയുമോ

    • @abdulazeezvanimel9662
      @abdulazeezvanimel9662 4 года назад

      @@FELKITLearning online classinte details plees

    • @FELKITLearning
      @FELKITLearning  4 года назад

      @@abdulazeezvanimel9662 video conference വഴി ആണ് ക്ലാസ് നടത്തുന്നത്. ഇപ്പൊ 3 batch നടന്നു കൊണ്ടിരിക്കുന്നു അടുത്ത ബാച്ച് 25 തിയതി ക്ക് ശേഷം തുടങ്ങും 25 ൻ ഒന്നു contact ചെയ്തോളൂ 7594042222

    • @rafitech433
      @rafitech433 4 года назад +2

      Sir onnu contact cheyyan patto
      7293101010
      Fets electronic

  • @raheempinky1612
    @raheempinky1612 4 года назад +34

    കരണ്ടും വോൾട്ടേജും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി മനസിലാക്കി തന്ന താങ്കൾക്ക് എൻ്റെ ഹ്യദയം നിറഞ്ഞ നന്ദി സാർ....!

    • @giridharkrishna1902
      @giridharkrishna1902 2 года назад

      വളരെ സിംപിൾ ആയി electronics നെ പറ്റി വിവരിച്ചിരിക്കുന്നു... Thankyou very much sir... 👍🏻💐

  • @rajeshthidilpongi6511
    @rajeshthidilpongi6511 4 года назад +5

    നല്ലൊരു അധ്യാപകനാണ് താങ്കൾ. ആർക്കും മനസിലാകുന്നവിധത്തിലുള്ള അവതരണം. ഞ്യാൻ ആഗ്രഹിച്ചതുപോലെയുള്ള ചാനൽ. ശരിക്കും ഉദാഹരണം സഹിതമുള്ള അവതരണ ശൈലി. ഫുൾ സപ്പോർട്ട് തരുന്നു

  • @abdulkhader8057
    @abdulkhader8057 4 года назад +63

    സൂപ്പർ.. ഞാൻ ആഗ്രഹിച്ച ചാനൽ..Full Support

  • @sjsj346
    @sjsj346 3 года назад +4

    വളരെ വളരെ അസാധാരണമായ അവതരണവും അറിവുകളും.... ലയിച്ചിരുന്നു പോയി ... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ

  • @sreejys
    @sreejys 4 года назад +15

    വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണ് മുന്നോട്ട് പോകുക we all with you

  • @josep.v8353
    @josep.v8353 3 года назад +4

    പഠിക്കണമെന്ന് ആഗ്രഹിച്ച രു വിഷയമാണ് ഇലക്ട്രോണിക്സ്‌ . നന്നായി പഠിപ്പിക്കുന്നുണ്ട്. തുടന്നും കേൾക്കാൻ ആ ഗ്രഹിക്കന്നു Daily ക്ലാസ് സമയം അറിയാൻ ആഗ്രഹിക്കുന്നു. എന്ന് ജോസ് കൊടകര നന്ദി.

    • @FELKITLearning
      @FELKITLearning  3 года назад +2

      20 ഓളം ക്ലാസ് കൾ ഇട്ടിട്ടുണ്ട് ഈ ചാനലിൽ

  • @alikadakkodan111
    @alikadakkodan111 4 года назад +11

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പേടി കാരണം ആരും കറണ്ടുമായിൽ കളിക്കാറില്ല

  • @santhoshc4818
    @santhoshc4818 2 года назад +1

    വളരെ നല്ല ഒരു ക്ലാസ്സ്‌ കറന്റ് എന്താണ് അതിന്റെ പ്രവർത്തനം എങ്ങനെ ആണെന്ന് കൂടുതൽ മനസിലാക്കാൻ സാധിച്ചു thank you so much,Wish you all the best 👍🏻👍🏻👍🏻❤❤❤

  • @551387490
    @551387490 3 года назад +4

    നല്ല അവതരണം.... കുട്ടികൾക്ക് പോലും നന്നായി മനസിലാകും......നന്ദി

  • @abdullap.k.1892
    @abdullap.k.1892 3 года назад +4

    Dear Shafeeq Sir, You are a born teacher. Please proceed. I wish you all success. P.K. Abdulla.

  • @vkdvkd3506
    @vkdvkd3506 2 года назад +2

    അടിപൊളി ന്ന് പറഞ്ഞാൽ കൊറഞ്ഞു പോകും. മാരകം. ഒന്നും അറിയാത്ത ഇനിക്ക് vere മനസ്സിലായി 🥰👌

  • @khabdulsaleemhamsa304
    @khabdulsaleemhamsa304 4 года назад +8

    വളരെ വെക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ thank u

  • @abdulmajeedkp24
    @abdulmajeedkp24 4 года назад +9

    നല്ല ഒരു chanel ആണ് മുന്നോട് പോകുക അല്ലാഹു ഈ സംരംഭം വിജയിപ്പിച്ചു തരട്ടെ ആമീൻ

  • @shajisjshajisj8773
    @shajisjshajisj8773 4 года назад +1

    ഞാന്‍ കേട്ടതില്‍ വച്ച് ഏറ്റവും നല്ല ക്ളാസുകളില്‍ ഒന്നാണ് താങ്കളുടെത് ... വളരെ നല്ല ഒരധ്യാപകനാണ് താങ്കള്‍
    keepitup

  • @varghesechooramana3022
    @varghesechooramana3022 2 года назад

    നല്ല വിവരണം സാർ ക്ലാസ് നിർത്താതെ തുടരുക ഒത്തിരി ആൾക്കാർക്കു പ്രയോജനപ്പെടും ദൈവം അനുഗ്രഹിക്കട്ടെ 🙏 ലൈക്കും ഷെയറും താനെ വന്നുകൊള്ളും 🙏

  • @ഈസമയവുംകടന്നുപോകും

    നല്ലൊരു ചാനെൽ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും
    ഒരുപാടായി ഇലക്ട്രോണിക് പഠിക്കാൻ ആഗ്രഹിക്കുന്നു ഒന്ന് മുതൽ കണ്ട് തുടങ്ങാം 💐💐💐

  • @anandnarayanan3810
    @anandnarayanan3810 2 месяца назад +1

    നിങ്ങൾ ഒരു genius... Madras IIT യിൽ electronics systems course പഠിക്കുന്ന എന്റെ മോൾക്ക്, നിങ്ങളുടെ vidoes ആണ് ഞാൻ suggest ചെയുന്നത്. ഭയങ്കര useful ആണ് അവൾക്കു. Thank you sir.

  • @wearehiring8242
    @wearehiring8242 2 года назад +1

    അടിപൊളി മച്ചാനെ keep going ഏറെ ഉപകരപ്പെട്ടു😍

  • @akshaymj4189
    @akshaymj4189 3 года назад +3

    Adipwoli class. ellam clear ayi. Pls continue yr journey 🙌🙌

  • @johnsonma7142
    @johnsonma7142 4 года назад +1

    സാറിൻറെ ക്ലാസ്സ് വളരെ ഫലപ്രദമായ ക്ലാസ്സ് ആണ് ഇനിയും ഇതുപോലെത്തെ ക്ലാസുകൾ അപ്‌ലോഡ് ചെയ്യുക ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад +1

    Orupadu gunam cheyyunna Class ayirunnu thanks for good episode

  • @informativeonly5552
    @informativeonly5552 3 года назад +2

    Kanan Ara vayiki poyi . tank you so much. Manasaringu sub chayithitund

  • @sadiqalikarulai3059
    @sadiqalikarulai3059 5 лет назад +3

    Thanks allot... വളരെ നന്നായിട്ടുണ്ട്.

  • @sreejitht.p4443
    @sreejitht.p4443 4 года назад +2

    Thank you. നന്നായി മനസിലായി.

  • @abdullap.k.1892
    @abdullap.k.1892 3 года назад +1

    വളരെ ഉപകാരപ്രദം. ഇപ്രകാരം തന്നെ മുന്നോട്ട് പോവുക. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @mediaworld7863
    @mediaworld7863 3 года назад +1

    Sir. Nannayitund
    Thanks 🙂🙂👍👍👍

  • @shafikpwayanad192
    @shafikpwayanad192 4 года назад +1

    njan aagrahicha class...super...full pratheekshikkunnu....

    • @FELKITLearning
      @FELKITLearning  4 года назад +1

      ബേസിക് കംപ്ലീറ്റ് ഇട്ടിട്ടുണ്ട്

  • @alextheodorus
    @alextheodorus 4 года назад +2

    Mash
    Super
    Like you peoples are required for this society

  • @sayoojshyam5116
    @sayoojshyam5116 4 года назад +2

    വളരെ നന്നായിട്ടുണ്ട്. എല്ലാം വിശദമായി പറഞ്ഞു തന്നു. വിഡിയോ നിർത്തരുത് ഇനിയും തുടരുക

  • @rajurahul8923
    @rajurahul8923 4 года назад +1

    സാധാരണ ജനങ്ങൾക്ക് വേണ്ടി ഇലക്ട്രോണിനെ കുറിച്ച് പറയുന്നതിന് വേണ്ടിയുള്ള ഒരു ചാനൽ തുടങ്ങിയത്, വളരെ ഉപകാരമായി. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. (മലയാളം പതിപ്പിൽ ഇലക്ട്രോണിക്സ് നെ കുറിച്ച്, പുസ്തകങ്ങൾ ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ ഒരു പുസ്തകം വേണം.

    • @FELKITLearning
      @FELKITLearning  4 года назад +2

      എഴുതുന്നുണ്ട്. 3 മാസം കൊണ്ട് പുറത്തിറക്കും

  • @Oktolibre
    @Oktolibre 4 года назад +6

    Thank you, good presentation 👏👏

  • @shaneebkottakkal3491
    @shaneebkottakkal3491 4 года назад +1

    വളരെ ഉപാകാരം, Keep it up, thanks a lot

  • @muhammedashrafea7971
    @muhammedashrafea7971 2 года назад

    നല്ല അവതരണം നിങ്ങൾക്ക് നന്ദി

  • @santosajan1582
    @santosajan1582 4 года назад +1

    നല്ല അവതരണം.. നല്ല അറിവ്

  • @arunkumar-cu9oi
    @arunkumar-cu9oi 4 года назад +1

    Valare Valare Nalla class...
    THANK U Verymuch...

  • @sayedabdhullah3293
    @sayedabdhullah3293 4 года назад +1

    നമസ്കാരം.
    എന്റെ വീട്ടിൽ v-guard mini crystal stabilizer ഉണ്ട്. LED ടീവി വാങ്ങിയപ്പോൾ, VOLTAGE ന്റെ problem കാരണം വാങ്ങേണ്ടി വന്നതാണ് ഈ stabilizer. ഏതാണ്ട് 2000 രൂപയായി. ഞാൻ ഈ stabilizer ഇൽ ( 32 ഇഞ്ച് Led ടീവി + setop box ) മാത്രേ കൊടുത്തിട്ടുള്ളു.
    വീട്ടിൽ ഇപ്പോൾ ഒരു home theatre കൂടി വാങ്ങി. voltage ന്റെ കാരണത്താൽ ഒരുതവണ അതിന്റെ adaptor അടിച്ചു പോയി. എനിക്ക് ഈ stabilizer ഇൽ home theatre കൂടി കൊടുക്കാൻ കഴിയുമോ.
    Stabilizer വിവരങ്ങൾ ചുവടെ :-
    V GUARD
    Model - mini crystal
    Capacity - 1.3 A
    Working Range - 90v -290v AC, 50 Hz
    Calibration Accuracy - ± 2.5%
    Output voltage - 200v - 240v (from 180v to 260v input)
    Application - one led tv + dvd/dth
    (Upto 1.3 Amps )
    HOME THEATRE വിവരങ്ങൾ ചുവടെ :-
    SONY 4.1 home theatre
    80 W Home theatre
    18 v Ac Adaptor
    ദയവായി വേണ്ട നിർദേശങ്ങൾ തരുക.
    എനിക്ക് ഈ home theatre ഈ stabilizeril കൊടുക്കാൻ കഴിയുമോ..

  • @ferosfazal
    @ferosfazal 4 года назад +1

    Kidukki bro..kathichoooo. full support

  • @noushadp.p889
    @noushadp.p889 4 года назад +1

    Well done. My mind is full concentration of watching your class.
    No boring. Keep it up

  • @Duitmalayalam
    @Duitmalayalam 5 лет назад +2

    Good information

  • @suhrth4279
    @suhrth4279 3 года назад

    Very useful excellent class.you are a good born teacher. Thanks
    Mohammed

  • @mal-bari321
    @mal-bari321 4 года назад +2

    Super class anu bro..
    Nalla avatharanam.. thank you.

  • @sukanya_joshi
    @sukanya_joshi 4 года назад +3

    Please upload more videos... U are explaining very well..

    • @FELKITLearning
      @FELKITLearning  4 года назад

      തീർച്ചയായും തിരക്കുകൾ കാരണം വീഡിയോ ചെയ്യാൻ കഴിഞ്ഞിരുന്നില്ല അടുത്ത ദിവസം തന്നെ വീഡിയോ ഉണ്ടാവും

  • @akhilvs9886
    @akhilvs9886 4 года назад +1

    Keep going ,nice class..katta support..carry own like wise...god bless you

  • @vipimuvivipimuvi
    @vipimuvivipimuvi 4 года назад +1

    Very good explanation sir

  • @niranjana12345
    @niranjana12345 4 года назад +1

    വളരെ ഭംഗിയായി മനസിലാക്കി തന്നു

  • @AS-jl1zf
    @AS-jl1zf 3 года назад +2

    Super presentation 👍⭐

  • @akhiltalks7593
    @akhiltalks7593 3 года назад +1

    Excellent...

  • @sabithpk6805
    @sabithpk6805 3 года назад +1

    Thanks 🥰 continue 👍👍👍

  • @archanac3638
    @archanac3638 4 года назад +1

    Pattumenki...ktu S3 cse de EDC subject onnu eduthude??

  • @varghesekochuparambil9170
    @varghesekochuparambil9170 3 года назад +1

    Helo Sir, I have a doubt. Magnet fieldil oru copper coil rotate cheythal electron flow cheyyan thudangumennu parayunnu. e. electron evidunnanu varunnath

  • @basheervp512
    @basheervp512 4 года назад

    നന്ദി. ഒരുപാട് പ്രായോഗിക അറിവുകൾ ❤

  • @rajugeorge7225
    @rajugeorge7225 3 года назад +1

    🙏🙏🙏
    Very informative

  • @besiljohnbesil1840
    @besiljohnbesil1840 3 года назад +1

    Super class Tq sir

  • @maguvmmagesh5067
    @maguvmmagesh5067 2 года назад +1

    Hi bro anikk ee channel orupad upakarapattu njan elatronic padekkukayaa

  • @nishadkamal4480
    @nishadkamal4480 3 года назад +1

    Well. Explained. About .. voltage. 👏

  • @gigogeorge1351
    @gigogeorge1351 3 года назад +1

    Thank you sir

  • @subinmouvery3863
    @subinmouvery3863 3 года назад +1

    Superb...😊😊😊👍👍👍

  • @pramodak3486
    @pramodak3486 4 года назад +1

    തകർത്തു... നല്ല ക്ലാസ്സ്‌

  • @DK-H
    @DK-H 3 года назад +1

    valare nalla class aayirunnu ellam sir detail aayitu paranju thannu thank you sir....

  • @shambhu.spillai5914
    @shambhu.spillai5914 3 года назад

    Chatta padippikkunnatha nannttu manusilakku katto thanks

  • @anilkumar-hh6el
    @anilkumar-hh6el 3 года назад +1

    Superrrrr bro.🌷🌷🌷🌷

  • @anonymousone2261
    @anonymousone2261 3 года назад

    Sir electrons flow undakunath potential difrence kondanu ahhh potential differnce maintain cheyunna device produce cheyunna voltage source neyanu emf ennu parayunnath electromotive force❤️

  • @pavanmanoj2239
    @pavanmanoj2239 4 года назад +2

    Video class is very good ,keep it up. domestic sockets 15 A vareyullu , 30A illa .

  • @mrbeanfans6111
    @mrbeanfans6111 3 года назад +1

    Super Bro😍😍😍😍

  • @manojrajan2111
    @manojrajan2111 4 года назад +1

    Very useful class, appreciate your effort

  • @jahfaralikiliyanni3548
    @jahfaralikiliyanni3548 5 лет назад +1

    വളരെ നല്ല ക്ലാസ് . ഇഷ്ടായി. .

  • @praveenprakash1469
    @praveenprakash1469 4 года назад +1

    Poliaanu...class.. super

  • @saneeshelectronica9293
    @saneeshelectronica9293 5 лет назад +4

    milii ammp per hour alla. "per "enna vaakku wrong aaanu. 1amp= 1 coulomp per second 1AH= 1C/S X S . Second cancel ayi baki only couloump is remaining. any way video is good keep it up.

    • @FELKITLearning
      @FELKITLearning  5 лет назад

      തെറ്റുകൾ ചൂണ്ടികാണിച്ചതിനു നന്ദി. ഒരു deep ക്ലാസ് അല്ല ഞാൻ ഉദ്ദേശിക്കുന്നത് സദരണക്കാർക്ക് മനസ്സിലാക്കാൻ ഉള്ള ഭാഗങ്ങൾ ആണ് അത് കൊണ്ട് ചാർജ് ഇനി കുറിച്ചൊന്നും കൂടുതൽ പറയുന്നില്ല. മില്ലി amp കൊടുത്തത് ബാറ്ററി യുടെ അളവ് സൂചിപ്പിക്കാൻ വേണ്ടി മാത്രം ആയിരുന്നു.
      Any way thanks for ur support

    • @saneeshelectronica9293
      @saneeshelectronica9293 5 лет назад +1

      @@FELKITLearning it is ok i was just correcting u we support each other

    • @FELKITLearning
      @FELKITLearning  5 лет назад

      It is ok bro

    • @rahimkvayath
      @rahimkvayath 4 года назад

      coulomb =unit of electric charge, equal to the quantity of electricity conveyed in one second by a current of one ampere.

    • @rahimkvayath
      @rahimkvayath 4 года назад

      രണ്ടാൾക്കും ആശംസകൾ

  • @hafizabdullah9387
    @hafizabdullah9387 4 года назад +1

    MASHA ALLAH ITS VERY USEFUL THANKS BROTHER

  • @kssreekantesan4185
    @kssreekantesan4185 3 года назад +1

    Subscribed

  • @muhammedshereef6882
    @muhammedshereef6882 4 года назад +1

    Thanks sir

  • @jay198992
    @jay198992 3 года назад +1

    Good presentation. Keep it up.

  • @khabeerputhuparambil7487
    @khabeerputhuparambil7487 3 года назад +1

    Perfect Class

  • @johnykjtony693
    @johnykjtony693 4 года назад +1

    Super class sir

  • @rameshp2098
    @rameshp2098 5 лет назад +1

    Thanks വളരെ usful ചാനൽ

  • @muhsinmattathur5912
    @muhsinmattathur5912 4 года назад +1

    സൂപ്പർ നല്ല ക്ലാസ്സ്

  • @najeebkizhissery5985
    @najeebkizhissery5985 3 года назад +1

    Poli classs

  • @cebinucluiz7547
    @cebinucluiz7547 4 года назад +1

    Usefull class sir

  • @Triva-tech
    @Triva-tech 3 года назад +1

    ഒരു സർക്കൂട്ടിലൂടെ പ്രവഹിക്കുന്ന nomber of electron നെ കറണ്ട് എന്നും ആ electron പ്രെവഹിക്കുന്ന വേഗതയെ വോൾട്ട് എന്നും പറയാം

  • @sreehari321
    @sreehari321 4 года назад +2

    The great explanation

  • @abdulgafoor1951
    @abdulgafoor1951 4 года назад +1

    👍all the best

  • @ശരീഫ്നിസാമി1
    @ശരീഫ്നിസാമി1 5 лет назад +2

    Mashaallha super

  • @hasilpoolamanna2857
    @hasilpoolamanna2857 3 года назад +1

    Useful

  • @rhmuneer
    @rhmuneer 4 года назад +1

    Thanks for Good Teaching

  • @nishadkamal4480
    @nishadkamal4480 3 года назад +1

    .... Korachude... Parayarnu....sir.
    Actually.. current.. is...flow. Of. Electrons..
    .. ath. Undavunnath. Atomsinnte. Outermost cell ulla free. Ilactronsinte.. flow Anu ..
    . Athinte unit ampier Anu.. one ampier. Is ... One coulmb flow per second.. electrons..

  • @pradeepcd1157
    @pradeepcd1157 4 года назад +1

    Very good class

  • @ponnusponnus4868
    @ponnusponnus4868 4 года назад +1

    Super video chetta next video wait cheyyunnu

  • @muhammedrafi5884
    @muhammedrafi5884 4 года назад +1

    Excellent class, thanks

  • @giginj9527
    @giginj9527 3 года назад +1

    Can we say electrons are flowing from cell

  • @sudeeshskollam8346
    @sudeeshskollam8346 4 года назад +1

    ഞാൻ ആഗ്രഹിച്ച ഒരു യൂട്യൂബ് ചാനൽ.. സാറിന്റെ ക്ലാസ് ഇഷ്ടപ്പെട്ടു...

  • @muhammadsalih9827
    @muhammadsalih9827 3 года назад +1

    Good class

  • @jamesjoseph8626
    @jamesjoseph8626 2 года назад

    Good class well said.

  • @basithnizam
    @basithnizam 3 года назад

    My first day
    I will finish this playlist
    1 day one vedio

  • @kadukvlogs8521
    @kadukvlogs8521 3 года назад +1

    Supper Teaching

  • @muhsinkp4261
    @muhsinkp4261 5 лет назад +3

    Masha Allah🍉🍉🍉 great effort

  • @MrAntonymanohar
    @MrAntonymanohar 4 года назад +1

    Good initiative👏👏👏

  • @pvsalam6503
    @pvsalam6503 4 года назад +1

    Super
    Thank you

  • @harisre3528
    @harisre3528 3 года назад

    Thnks