'പ്രവാസത്തിലായിരുന്നു മടങ്ങിവന്നപ്പോൾ വീടില്ല മൺകൂന മാത്രം, കുടുംബത്തിലെ 16 ജീവനും ഇല്ല'

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 638

  • @sobhadaniel2802
    @sobhadaniel2802 2 месяца назад +236

    നമ്മുടെ കുടുംബത്തിലെ ഒരാൾ പോയാൽ മതി നമ്മുക്ക് താങ്ങാൻ കഴിയത്തില്ല . അതിൻ്റെ സ്ഥാനത്താണ് ഇത്രയും പേർ. സഹിക്കുന്നതിലും അപ്പുറമാണ്

  • @sherleezz3569
    @sherleezz3569 2 месяца назад +595

    ഈ വാർത്ത കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ
    അനുഭവിക്കുന്ന. ഈ പ്രിയപ്പെട്ടവർക്ക് എങ്ങിനെ സഹിക്കാൻ പറ്റും കർത്താവേ. സമാധാനം കൊടുക്കണേ 🙏🙏🙏

  • @kariveppil
    @kariveppil 2 месяца назад +291

    ഈ ഘട്ടത്തിൽ പോയി സംസാരിക്കുന്നില്ല എന്ന തീരുമാനം 👍👍👍

  • @Sameerkhan-oe3le
    @Sameerkhan-oe3le 2 месяца назад +39

    ഒരു പക്ഷെ ഇതായിരിക്കും ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഒറ്റപ്പെടൽ 😢😢😢.... ഒന്നിനും പകരം വെക്കാൻ പറ്റാത്ത അത്ര വലിയ തീരാ നഷ്ടം... ജീവിതത്തിൽ തന്റെ കുടുംബക്കാരെ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരിക്കലും ഒരുനോക്ക് പോലും കാണാൻ പറ്റില്ല എന്ന ഒരു യാഥാർഥ്യം... നിസ്സഹായരാണ് നമ്മൾ 😢😢😢... കാണുകയല്ലാതെ എന്തു ചെയ്യും 😢😢😢... അവർക്ക് മനഃശക്ത്തി നൽകണേ തമ്പുരാനെ 🤲.... ഇത് നമുക്ക് വിധിച്ചതാണ് എന്ന മനസ്സിലാക്കാനുള്ള മനസ്സ് അവിടുത്തെ എല്ലാ ആളുകൾക്കും നല്കണേ ദൈവമേ 🤲🤲🤲

  • @JOSH1964-v6i
    @JOSH1964-v6i 2 месяца назад +329

    ആ പാവം മനുഷ്യൻ്റെ ഇരിപ്പു കണ്ട് ചങ്ക് തകരുന്നു

  • @aakash17267
    @aakash17267 2 месяца назад +399

    ചങ്കുപൊട്ടുന്നല്ലോ ദൈവമേ 🙏ആ മനുഷ്യന്റെ അവസ്ഥ... ആലോചിക്കുമ്പോ... 🙏മനസ് ശാന്തമാകാൻ പ്രാർത്ഥിക്കുന്നു 🙏🙏

    • @sppkuwait
      @sppkuwait 2 месяца назад +1

      PRAYING DEARS 🙏🙏

    • @nisara2177
      @nisara2177 2 месяца назад +1

      Ayalkke shadhiyum samadhanavum nelgette

  • @saleenak4326
    @saleenak4326 2 месяца назад +326

    Allah... എല്ലാവർക്കും നീ ക്ഷമ നൽകണേ... ഇനിയും ഇങ്ങനെ ഒരു പരീക്ഷണം ഞങ്ങൾക്ക് തരല്ലേ... നാഥാ... 🤲🤲🤲

  • @ashmilmonurock4618
    @ashmilmonurock4618 2 месяца назад +60

    ഇങ്ങിനെ ആയിരിക്കണം പത്ര പ്രവർത്തകർ 👍🏻🥰സന്മനസുള്ള ശാന്തനായ മനുഷ്യൻ ❤

  • @shakkeela_muhammed
    @shakkeela_muhammed 2 месяца назад +75

    കുടുംബം പോറ്റാൻ പ്രവാസി ആയി തിരിച്ചു വരുമ്പോൾ ഒന്നും ഇല്ല റബ്ബേ എങ്ങനെ സഹിക്കും ആ സഹോദരന് ക്ഷമ കൊടുക്കണേ അല്ലാഹ് 🤲🏻

  • @favasard4072
    @favasard4072 2 месяца назад +340

    പണം വീട് എല്ലാം വീണ്ടും ദൈവം സഹായിച്ചാൽ ഉണ്ടാക്കാം...പക്ഷെ പോയ മനുഷ്യ ജീവനുകൾ..😐😐😐

    • @beenajames9237
      @beenajames9237 2 месяца назад +5

      Palappozhum marakkunna sathyam

    • @Xytres
      @Xytres 2 месяца назад +4

      Sathyam😭😭enik onnum aalojikan polum patunnilla

    • @shajahaninshan867
      @shajahaninshan867 2 месяца назад +1

      🤲🤲🤲🤲🤲🤲

  • @dhanishpro927
    @dhanishpro927 2 месяца назад +138

    എനിക്ക് സഹോദരന്മാറില്ല 5 സഹോദരിമാരാണ് ഞങ്ങളുടെ വീട്ടിലേക് വനോളൂ ഞങ്ങളുടെ സഹോദരനായിട്

  • @MD-cy7lb
    @MD-cy7lb 2 месяца назад +403

    ഇപ്പൊ ഈ അവസ്ഥയിൽ ചിലപ്പോ കാര്യമായ ഫീലിംഗ്സ് ഉണ്ടാവില്ല.
    രാത്രിയിൽ ഒക്കെ ഒറ്റക്ക് ഇരിക്കുമ്പോഴാണ് പല ചിന്തകളും വേട്ടയാടുക 😪😪

    • @sudhavm6963
      @sudhavm6963 2 месяца назад +10

      ഇനി ക്വാറി ഒന്നും വേണ്ട, ഈയരുണ്ടുവന്ന കല്ലുകൾ മതി panikku👹

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад +14

      അദ്ദേഹത്തിന് കൗൺസലിങ് നൽകണം

    • @faseelakk7243
      @faseelakk7243 2 месяца назад +7

      സത്യം അനുഭവിച്ചവർക്കെ മനസ്സിലാകൂ ഒറ്റ പെടുമ്പോഴുള്ള അവസ്ഥ 😔

    • @tux008
      @tux008 2 месяца назад

      സത്യം 😢

    • @mallupagan
      @mallupagan 2 месяца назад +1

      Exactly 😢

  • @wayanadtoday
    @wayanadtoday 2 месяца назад +228

    വാർത്തകൾ മറയുമ്പോൾ ഞങ്ങളെ മറക്കരുതേ.. പുനരധിവാസം ഉറപ്പാക്കണം 😰

  • @rupeesh9643
    @rupeesh9643 2 месяца назад +40

    പോന്നു ചേട്ടാ ഈശ്വരൻ എല്ലാം സഹിക്കാൻ കരുത്തു മനസിന്‌ നൽകട്ടെ ഇതൊക്കെ കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല എങ്ങനെ അശ്വസിപ്പിച്ചാലും പറ്റില്ല 🙏🏼🙏🏼🙏🏼🙏🏼പ്രാർത്ഥന ഉണ്ട് ഇ നാടിന്റെ

  • @മിനി1966
    @മിനി1966 2 месяца назад +87

    പണവും സ്വത്തും വീടും ഒക്കെ വേണമെങ്കിൽ ഉണ്ടാക്കാം നഷ്ടപ്പെട്ട് പോയ പ്രിയപ്പെട്ടവരെ തിരിച്ചു കിട്ടില്ലല്ലോ

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 2 месяца назад +131

    അല്ലാഹ് എന്തൊരു പരീക്ഷണം 😭😭😭😭😭😭.... ക്ഷമ നൽകണേ നാഥാ 🤲🤲🤲😭

  • @MoideenPka
    @MoideenPka 2 месяца назад +166

    😢 ഞാനൊരു പ്രവാസിയാണ് ആ പ്രവാസി ദുഃഖം എനിക്കറിയാം 😢

  • @Kudumanpoty
    @Kudumanpoty 2 месяца назад +12

    എന്റെ ഒരു കൂട്ടുകാരന്‍ അവിടെ എവിടെയോ ഉണ്ട് മേപ്പാടി എന്നാണ് സ്ഥലത്തിന്റെ പേര്‌ പറഞ്ഞത്, മേപ്പാടിയില്‍ എവിടെയാണ് എന്നറിയില്ല കുവൈത്ത് ല്‍ ഡ്രൈവർ ആയിരുന്നു, അപകടം അറിഞ്ഞ ഉടനെ വിളിക്കുകയും മെസ്സേജ് അയക്കുകയും ഒക്കെ ചെയത് നോക്കി ആ സമയത്ത്‌ ഫോണിൽ net ഒക്കെ ഉണ്ടായിരുന്നു, രണ്ട് ദിവസം കഴിഞ്ഞപ്പോൾ net off ആയി കാണുന്നു, ഒരു വിവരവും ഇല്ല,
    കൂട്ടുകാരന്റെ പേര്‌ ഷൗക്കത്ത് അലി എന്നാണ്,
    പ്രാര്‍ത്ഥന മാത്രം 🤲🤲
    മരണപ്പെട്ടവര്‍ക്കു നാഥന്‍ മോക്ഷം നല്‍കട്ടെ, കുടുംബവും സമ്പാദ്യവും നഷ്ടപ്പെട്ട
    എല്ലാര്‍ക്കും തമ്പുരാൻ ക്ഷമ നല്‍കട്ടെ😢😢

    • @syrqatar7324
      @syrqatar7324 2 месяца назад

      Mepaadiyil prblm illa yenna thonnunne

  • @JesiIbrahim
    @JesiIbrahim 2 месяца назад +68

    ക്ഷമ കൊടുക്കണേ റബേ ..നിൻ്റെ പരീക്ഷണത്തിൽ ഞങ്ങൾക്ക് വിജയം നൽകണേ😢😢🤲🤲🤲

    • @ourlittlebubble7518
      @ourlittlebubble7518 2 месяца назад +3

      ഈ പരീക്ഷണത്തിൽ ന്തു വിജയം 🥹 തോൽപിച്ചു കളഞ്ഞില്ലേ ആ പാവം മനുഷ്യനെ 🥹

    • @nithinsaji3646
      @nithinsaji3646 2 месяца назад +1

      300 nu mukalil aale konnittano pareekshanam kureyennathine konnit enthu suga pareekshnathinu kittye.... Aa dheivathine njnghalk venda😢😢😢

  • @flowersazhar8015
    @flowersazhar8015 2 месяца назад +265

    നമ്മൾ ഇതും അതിജീവിക്കും എന്ന് പറയാൻ എളുപ്പം ആണ്. പക്ഷെ ഇത് പോലത്തെ ആളുകൾ എങ്ങനെ അതിജീവിക്കും

    • @raoofkaniyattayil3237
      @raoofkaniyattayil3237 2 месяца назад +34

      നമ്മൾ അതിജീവിക്കും എന്നൊക്കെ ആൾങ്കാരികമായി പറയും... നമ്മൾ കുറച്ചു നാൾ കഴിയുമ്പോൾ എല്ലാം മറക്കും നഷ്ട്ടപ്പെട്ടവർ അവരുടെ കുടുബത്തെ ഓർത്ത് ശിഷ്ഠ കാലം നീറി നീറി ജീവിക്കും...

    • @Mydreams4530
      @Mydreams4530 2 месяца назад

      സത്യം. നമ്മൾ പറയും അതിജീവിക്കും എന്ന് അതൊക്കെ വീട് സ്വത്തുക്കൾ നഷ്ടപ്പെട്ടവർക് പക്ഷെ ഉറ്റവർ നഷ്ടപ്പെട്ടവർ angane അതിജീവിക്കാൻ ആണ്. ഇപ്പോൾ എല്ലാരും ഒരുമിച്ചു ഉണ്ടാവും പക്ഷെ കുറച്ചു കഴിഞ്ഞാൽ ഒറ്റപ്പെടൽ ന്റെ നൊമ്പരം കുത്തിനോവിക്കാൻ തുടങ്ങും 😢

    • @shaayishahira
      @shaayishahira 2 месяца назад +3

      Satyam... Veedum sambathum mathranu poyathrnkl athijeevikam.. Pakshe nashtapetta jeevanukal..😢

    • @kunjumon06ct
      @kunjumon06ct 2 месяца назад +1

      സത്യം നഷ്ടപ്പെട്ടവരല്ല ആ വാക്ക് പറയുന്നത് അവർക്കങ്ങനെ പറയാൻ കഴിയില്ല 😪
      ഈ സഹോദരനെ കണ്ട് സഹിക്കാൻ വയ്യ 🥺

  • @haseenahashim5952
    @haseenahashim5952 2 месяца назад +45

    കാണുബോൾ മനസ്സ് പൊട്ടി പോകുന്നു അല്ലാഹു അദ്ദേഹത്തിന് ക്ഷെമ നൽകട്ടെ ഇനി ഈ ലോകത്ത് ആർക്കും ഈ വിധി വരുത്താതിരിക്കട്ടെ🤲

  • @rahmathnazar-ed4fg
    @rahmathnazar-ed4fg 2 месяца назад +96

    ക്ഷമ കൊടുക്കണേ അല്ലാഹ് 😢😢

    • @jashidjas7281
      @jashidjas7281 2 месяца назад +2

      Aameen

    • @chendumonu
      @chendumonu 2 месяца назад

      @@rahmathnazar-ed4fg 🤲🤲🤲🤲🤲🤲😭😭😭😭

    • @ShailabiShailabi
      @ShailabiShailabi 2 месяца назад

      ആമീൻ 😢

  • @noufalmaanu3420
    @noufalmaanu3420 2 месяца назад +5

    കരഞ്ഞോളു സഹോദരാ വേണ്ടുവോളം കരഞ്ഞോളൂ 😢കണ്ണീരിൽ അലിഞ്ഞു പോകുന്ന ദുഃഖമല്ല എന്നറിയാം.. കരഞ്ഞെങ്കിലും നിങ്ങളുടെ മനസ്സ് ബാലൻസ് ചെയ്തു നിൽക്കട്ടെ

  • @dil2-u9b
    @dil2-u9b 2 месяца назад +6

    ഈ വാർത്ത കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ദൈവമേ
    അനുഭവിക്കുന്ന. ഈ പ്രിയപ്പെട്ടവർക്ക് എങ്ങിനെ സഹിക്കാൻ പറ്റും കർത്താവേ. സമാധാനം കൊടുക്കണേ

  • @propagandatov1748
    @propagandatov1748 2 месяца назад +107

    എല്ലാം കഴിഞ്ഞു എല്ലാവരും പോയി ഒറ്റക്കാവുന്ന ഒരു സമയം ഉണ്ട് അപ്പോഴാണ് ശരിക്കും തകർന്നു പോകുക 😢😢

  • @shuhibem.j413
    @shuhibem.j413 2 месяца назад +149

    ആ മരിച്ചവർക്ക് സ്വർഗ്ഗം കൊടുക്കട്ടെ

    • @bathulmoideen5532
      @bathulmoideen5532 2 месяца назад +7

      Aameen Aameen ya rab al aalameen🤲🏻🤲🏻🤲🏻

    • @Hum-i3r
      @Hum-i3r 2 месяца назад +2

      I̤V̤I̤D̤A̤Y̤ K̤O̤D̤ṲT̤H̤S̤P̤O̤R̤A̤Y̤I̤R̤ṲN̤N̤O̤

    • @JesiIbrahim
      @JesiIbrahim 2 месяца назад +1

      ആമീൻ

    • @jubaidithjesi6227
      @jubaidithjesi6227 2 месяца назад +1

      ആമീൻ 🤲🏻

    • @NavasEk-h1f
      @NavasEk-h1f 2 месяца назад +1

      Ameen

  • @Dvm1987
    @Dvm1987 2 месяца назад +13

    ഇപ്പോഴത്തെ ആൾക്കൂട്ടവും ബഹളവും സാന്ത്വനപ്പെടുത്തലും കഴിഞ്ഞ് ഒരു ഒറ്റപ്പെടൽ ഉണ്ട്..അതാണ് അവർക്കേറ്റവും ബുദ്ധിമുട്ടാവുക.. ധനസഹായവും വീടും ഒക്കെ കിട്ടിയാലും കൂടെയുള്ളവർ ഇല്ലെങ്കിൽ എന്തു പ്രയോജനം😢

  • @Game_Gameing_Gamers
    @Game_Gameing_Gamers 2 месяца назад +5

    കർത്താവെ ഈ ചേട്ടന് ഇതൊക്കെ സഹിക്കാൻ മനസിന്‌ ശക്തി നൽകണേ....😢

  • @EntejeevidhamVlog
    @EntejeevidhamVlog 2 месяца назад +37

    പടച്ചോനെ അദ്ദേഹത്തിന്റെ മനസ്സിന് ശക്തി കൊടുക്കണേ..

  • @mohamedshafi1902
    @mohamedshafi1902 2 месяца назад +147

    പടച്ചവനെ എല്ലാവരെയും കത്തുരക്ഷികണേ

    • @focus2950
      @focus2950 2 месяца назад +1

      ആമീൻ

    • @adithya-ui6mf
      @adithya-ui6mf 2 месяца назад +3

      എന്ത് പടച്ചവൻ ഇതൊക്കെ വരുത്തിയതും പടച്ചവൻ അല്ലെ?

    • @Binji4444
      @Binji4444 2 месяца назад +2

      @@adithya-ui6mfഎല്ലാം തരുന്നവനും പടച്ചവൻ ആണ് എല്ലാം തിരിച്ചു എടുക്കുന്നതും പടച്ചവൻ ആണ്🤲🏻

    • @Raziyakhalid
      @Raziyakhalid 2 месяца назад +1

      @@adithya-ui6mfഎല്ലാത്തിനും ഒരു പര്യവസാനം ഉണ്ട് അത് പല വിധത്തിൽ ആയിരിക്കും ഓരോരുത്തരുടെ ആയുസും വിത്യസ്തമാണ്

    • @ambaabbas
      @ambaabbas 2 месяца назад +1

      @@adithya-ui6mfഓരോരുത്തർ അവർക്ക് വിശ്വാസമുള്ള ഇഷ്ട്ടപെടുന്ന ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചോട്ടേന്ന്.
      ഇനി താങ്കൾക്ക് വിശ്വാസമില്ലേ താങ്കളുടെ വഴിക്ക് താങ്കൾ നടന്നോളൂ..
      പക്ഷെ നടക്കുന്ന വഴി ആരെയും ഉപദ്രവിക്കാതിരിക്കുക.!

  • @vineeshkumar9424
    @vineeshkumar9424 2 месяца назад +10

    ഈ കാഴ്ച കാണാൻ കഴിയുന്നില്ല, എന്ത് തെറ്റ് ചെയ്തു ഇവർ......😢😢😢😢😢😢

  • @SaleenaHassan-v2q
    @SaleenaHassan-v2q 2 месяца назад +6

    അല്ലാഹുവേ ആ മനസ്സിൽ ക്ഷമ കൊടുക്കണം ആള്ള നമുക്ക്🤲🤲🤲🤲 ദുആ ചെയ്യാ നമുക്ക് എല്ലാവർക്കും 😥😥😥😥

  • @ShamliSam
    @ShamliSam 2 месяца назад +31

    പടച്ചവനേ... കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.... അദ്ദേഹത്തിന് ഇത് താങ്ങാനുള്ള ശക്തി നൽകണേ... ഇനിയും പരീക്ഷിക്കല്ലേ..

    • @focus2950
      @focus2950 2 месяца назад

      ആമീൻ

  • @SheejaMansoor
    @SheejaMansoor 2 месяца назад +15

    എന്തു കൊടുത്താലും എന്തു പറഞ്ഞു ആശാസിപ്പിച്ചാലും എല്ലാം നഷ്ട്ടപെട്ടവന്റെ വേദന അത് ഒരിക്കലും തീരില്ല, എന്തിനാണ് നാഥാ നീ ഇത്ര വലിയ പരീക്ഷണം നടത്തിയത് 🙏🙏

  • @user-zp8ut4qj1p
    @user-zp8ut4qj1p 2 месяца назад +6

    റബ്ബേ ആ മനുഷ്യന് നീ ക്ഷമ നൽകണേ എല്ലാം സഹിക്കാൻ 🤲🤲

  • @malluedits7852
    @malluedits7852 2 месяца назад +31

    എങ്ങനെ സഹിക്കാൻ കഴിയും റബ്ബേ 😢😢😢😢

  • @haneefackcherumba4421
    @haneefackcherumba4421 2 месяца назад +16

    യാ അല്ലാഹ് ന്നീ ക്ഷമ നൽകണെ അല്ലാഹ്

  • @Sahla679
    @Sahla679 2 месяца назад +13

    ക്ഷമ കൊടുക്കണേ റബ്ബേ. ...😢😢😢

  • @fmgaming3900
    @fmgaming3900 2 месяца назад +5

    ദൈവമെ ഈ ദുഃഖ ഭാരം താങ്ങാൻ ഇവർക്ക് എല്ലാ നിലക്കുമുള്ള കരുത്ത് നൽകണെ

  • @financialfreedom8224
    @financialfreedom8224 2 месяца назад +4

    ഇത് കാണുമ്പോൾ പൊട്ടിക്കരഞ്ഞു പോകുന്നു
    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 അല്ലാഹു അവർക്ക് ക്ഷമിക്കാനുള്ള കഴിവും ജീവിതത്തിൽ തിരിച്ചുവരാനുള്ള അവസരം നൽകണേ🎉🎉🎉🎉🎉

  • @sreekala443
    @sreekala443 2 месяца назад +9

    അയ്യോ ഈ സഹോദരന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല

  • @ajitha3497
    @ajitha3497 2 месяца назад +1

    ദയവായി നിങ്ങൾ മാധ്യമ പ്രവർത്തകർ ഇപ്പോൾ മൈ ക്കും കൊണ്ട് പോയി ഒന്നും ചോദിക്കരുത് പ്ലീസ്.... ഒരുപാട് കരഞ്ഞോട്ടെ കരഞ്ഞു കരഞ്ഞു തളർന്നു ഒന്ന് മയങ്ങിക്കോട്ടെ ... പ്രിയപ്പെട്ട സഹോദര .. പോയവരെ തിരിച്ചു തരാൻ മനുഷ്യന് കഴിയില്ല ... നിങ്ങൾക്കൊപ്പം ഞങ്ങളും കരയുന്നു.... മനസ്സ് കൊണ്ട് നിങ്ങടെ അടുത്തുണ്ട്.... 🙏🙏🙏🙏🙏

  • @thabsiyasinums3064
    @thabsiyasinums3064 2 месяца назад +3

    കുടുംബത്തിലെ എല്ലാവരും മരണം എന്നതിൽ ഒരുമിച്ചു safe ആയി. ശെരിക്കും ഒറ്റപ്പെട്ടത് ഇദ്ദേഹം ആണ്..... 🥺🥺🥺🥺

  • @Aaron99949
    @Aaron99949 2 месяца назад +8

    ഇനി വയനാടിനെ രക്ഷിക്കണമെങ്കിൽ ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ അത് പ്രിയങ്ക ഗാന്ധിക്ക് മാത്രം🙏🏻 എന്നും ജനങ്ങൾക്കൊപ്പം ജനങ്ങളുടെ കൂടെ... 🙏🏻🙏🏻🙏🏻

  • @AnoofAnas
    @AnoofAnas 2 месяца назад +16

    അള്ളാ ക്ഷമ കൊടുക്കണേ

  • @shabinmohd1031
    @shabinmohd1031 2 месяца назад +37

    അല്ലാഹു ക്ഷമിക്കാനുള്ള ശക്തി കൊടുക്കെട്ടെ ആമീൻ

    • @Saji9515
      @Saji9515 2 месяца назад +1

      Aameen🤲😢

    • @hudahh.
      @hudahh. 2 месяца назад

      Ameeen🤲🏻

  • @rashadwithgamer8923
    @rashadwithgamer8923 2 месяца назад +4

    ക്ഷമ നൽകണേ അല്ലാഹ്

  • @DERBESH__KHAN
    @DERBESH__KHAN 2 месяца назад +2

    പാവം____സഹോദരന്റെ
    അവസ്ഥ കണ്ട്_______😔
    കണ്ണൊക്കെ
    ചോർന്നൊലിക്കുന്നു______
    എന്ത് വെച്ചാണ് കണ്ണിലെ
    ഓട്ടയൊന്നടക്കുക_____🥲
    പ്രവാസത്തിൽ നിന്ന്___¡¡

  • @mubashirak3669
    @mubashirak3669 2 месяца назад +11

    Allha നീ അവർക്ക് പിടിച്ചു നിക്കാനുള്ള കൽപ്പ് കൊടുക്കണേ റബ്ബേ ഈ ദുരന്തത്തിൽ മരിച്ചവരുടെ കബറിടം വിശാലമാക്കണേ 🤲🏻🤲🏻🤲🏻😥😥

  • @ImranCkk
    @ImranCkk 2 месяца назад

    കേട്ടറിഞ്ഞ നമ്മുടെ മാനസികനില പോലും തെറ്റി. അന്ന് മുതൽ ഉറക്കം നഷ്ട്ടപെട്ടു. അനുഭവിച്ചവരുടെ അവസ്ഥ ഓർക്കുമ്പോൾ തന്നെ ഭയാനകം ആണല്ലാഹ്. സമാധാനം കൊടുക്കല്ലാഹ് 🤲🤲🤲

  • @SabiSanu
    @SabiSanu 2 месяца назад +31

    ക്ഷമ കൊടുക്ക് റബ്ബേ 🤲🤲🤲🤲🤲

  • @Rajebi2345
    @Rajebi2345 2 месяца назад +15

    സങ്കൽപ്പിക്കാൻ കഴിയുന്നില്ല...വിദേശത്ത് പോകുമ്പോൾ യാത്ര ആക്കിയ ആരും ഇപ്പൊൾ ഇല്ല... തിരിച്ചു വരാൻ വീട് പോലും ഇല്ല...

  • @sabirasakeer752
    @sabirasakeer752 2 месяца назад +1

    റബ്ബീ സഹിക്കാൻ പറ്റുന്നില്ല ല്ലോ സഹിക്കാൻ അവർക്ക് ശക്തി കൊടുക്കണേ റബ്ബേ 😢😢😢

  • @abdallaop
    @abdallaop 2 месяца назад +13

    അള്ളാഹുവേ .... ക്ഷമന ൽ കണേ....

  • @VinayaTo
    @VinayaTo 2 месяца назад +1

    എന്റെ ഈശോയെ അവരെ കാത്തു രക്ഷിക്കണമേ

  • @SudhaDevi-vn5px
    @SudhaDevi-vn5px 2 месяца назад +17

    Ipo koode kurach perelum undavum ashvasipikan oru 1 month kazhinj ulla situation alochikan vayya 😢

  • @anvarshajadbenz5714
    @anvarshajadbenz5714 2 месяца назад +8

    ഇനി ആർക്ക് വേണ്ടി ചിന്തിക്കുന്നുണ്ടാവും പാവം 😢🙏പടച്ചോനെ എന്തൊരു വിധി ആണിത്

  • @chippusridingcool2965
    @chippusridingcool2965 2 месяца назад

    സഹിക്കാൻ പറ്റുന്നില്ലേ റബ്ബേ 🤲🤲🤲🤲ക്ഷമ കൊടുക്കണേ ആ പാവത്തിന് 🤲🤲🤲🙏

  • @sooryanvlogs4914
    @sooryanvlogs4914 2 месяца назад +1

    ആർക്കു വേണ്ടിയാണോ നാട് വിട്ടത്...തിരികെ വന്നപ്പോൾ അനാഥൻ...സഹിക്കാൻ കഴിയുന്നില്ല ഈ ഇരുപ്പ്...ഈ വിധി...

  • @sherif.T
    @sherif.T 2 месяца назад +7

    പുതിയ കാലത്തിൻ്റെ വികൃതിയിൽ തെറ്റു കളിൽ നിന്നു തെറ്റുകളിലേക്ക് കുതിക്കുന്ന മനുഷ്യന് പ്രകൃതി നൽകുന്ന മുന്നറിയിപ്പ് കൂടി ആണ് വയനാട് ദുരന്തം ഉടയ തമ്പുരാൻ മുകളിൽ അല്ല നമ്മൾ ആരും

  • @shafitharayil5935
    @shafitharayil5935 2 месяца назад +6

    ക്ഷമ കൊടുക്കണേ റബ്ബേ

  • @isanap479
    @isanap479 2 месяца назад +1

    വളരെ സങ്കടം തോന്നി പോവുന്നു.ഇനി ഒരാൾക്കും ഇങ്ങിനെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ.😢aa മനുഷ്യൻ ഇതെല്ലാം താങ്ങാനുള്ള മനസ്സ് കൊടുക്കട്ടെ.പ്രാർഥിക്കുന്നുമരണ പെട്ടവർക്ക് വേണ്ടിയും അവിടെ എല്ലാം തകർന്ന് ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയും അവരെ രക്ഷപ്പെടുത്താൻ ഓടി എത്തി യ എല്ലാ മനുഷ്യ സ്നേഹികൾക്കുംവേണ്ടി.അത്‌നല്ലാതെ മറ്റൊന്നും കഴിയുന്നില്ലല്ലോ. എൻ്റെ മക്കളുടെ പണകുടുക്ക ഇന്ന് വയനാട്ടുക്കാർക്ക് വേണ്ടി കൊടുത്തു. ഇത് വരെ ന്യൂസ് ചാനൽ കാണാൻ നിൽക്കാത്ത എൻ്റെ മക്കൾ ഇപ്പോള് ഒരോ ദിവസവുംഅവിടെ വയനാട്ടിലെ കാര്യങ്ങൾ അറിയാനായി kaathirikkunnu.ഇനിയെങ്കിലും മുല്ലപ്പെരിയാർ വിഷയത്തിൽ സര്ക്കാര് ഇടപെടണം എന്നപേക്ഷിക്കുന്നു. ഇല്ലെങ്കിൽ ഇതിനെക്കാളും വലിയ അപകടം ഉണ്ടാവും 😢

  • @Svpmedia
    @Svpmedia 2 месяца назад +1

    ഇവിടെ നല്ല ഹൈറ്റ് ഉള്ള സ്ഥലം ആണെന്ന് തോന്നുന്നു ഇവിടേക്ക് ഒക്കെ പാറ എങ്ങനെ ഉരുണ്ടു വന്നു ഒരുപാട് സംശയങ്ങൾ ബാക്കി ഉണ്ട് അറിയുന്നവർ replay ചെയ്യുക

  • @meharinayisha1344
    @meharinayisha1344 2 месяца назад +22

    ക്ഷമ കൊടുക്കണേ 🤲🏻🤲🏻😥😥

  • @shajishaji-jq2kx
    @shajishaji-jq2kx 2 месяца назад

    ഇങ്ങനെയായിരിക്കണം റിപ്പോർട്ടിംഗ് ......
    ഇതാണ് ശരിയായ മാധ്യമ ധർമ്മം❤

  • @RajaPriya-q4c
    @RajaPriya-q4c 2 месяца назад

    ആരും ഇല്ലാത്തവർക്ക് ദൈവം തുണ എന്ന് മാത്രമേ ഇപ്പോൾ പറയാൻ ഒള്ളു എല്ലാവരുടെയും പ്രാർത്ഥന ചേട്ടനെ താങ്ങട്ടെ🙏🏻🙏🏻🙏🏻

  • @harisir5284
    @harisir5284 2 месяца назад +11

    No words can console his personal loss. Praying for all the departed souls. God be kind to us
    .Prayers for all from Rajasthan

  • @jinishyju7948
    @jinishyju7948 2 месяца назад

    ആ സഹോദരൻ വിദേശത്തേക്ക് പോയപ്പോ എല്ലാവരും എന്ത് സന്തോഷത്തോടെ ആയിരിക്കും യാത്ര ആക്കിയത്.....എൻ്റെ ഈശോയേ എനിക്ക് ഓർക്കാൻ പോലും പറ്റുന്നില്ല....😭പാവം അറിഞ്ഞോ തിരിച്ചു വരുമ്പോൾ സ്വീകരിക്കാൻ ആരും ഉണ്ടാവില്ല എന്ന്...😢😢😢😢

  • @busharahakeem378
    @busharahakeem378 2 месяца назад +10

    Yaa റബ്ബേ അവർക്ക് നീ ക്ഷമ നൽകണേ 😢😢🤲🏼🤲🏼🤲🏼

  • @mereenajoshy9982
    @mereenajoshy9982 2 месяца назад +12

    ദൈവമേ... സഹിക്കാൻ മേല😢😢😢😢

  • @suhaila7551
    @suhaila7551 2 месяца назад

    അവരെ ബുദ്ധിമുട്ടിക്കാതെ മാറിനിന്ന മാധ്യമപ്രവർത്തകന് 🙏🙏🙏

  • @zainabzainab53
    @zainabzainab53 2 месяца назад +1

    കണ്ണ് നിറഞ്ഞു പോയി നമ്മൾക്ക് കാണാൻ പറ്റുന്നില്ല.
    അവർ എങ്ങനെ സഹിക്കുന്നത്.
    അവർക്ക് അള്ളാഹു സമാധാനം നൽകട്ടെ 🤲🏻🤲🏻

  • @ReenaS-hh4sw
    @ReenaS-hh4sw 2 месяца назад

    ദൈവമേ എന്തുപറഞ്ഞു ആശ്വസിപ്പിക്കും.. സഹോദരന്റെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢.. ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് എല്ലാ ചിന്തകളും കൂടി വരുന്നത്. മനസ് തളർന്നുപോകാതെ കാത്തോളണേ ദൈവമേ.. 🙏🙏🙏

  • @thresiavm1111
    @thresiavm1111 2 месяца назад

    പോന്നു മോനെ കാലം ദുഃഖം മായ്ക്കും അല്ലാതെ എന്ത് പറയാൻ പടച്ചോൻ കാക്കട്ടെ മോനെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv 2 месяца назад +24

    ക്ഷമ കൊടുക്കണേ 😭😭😭🤝🤲

    • @FathimaHibaup
      @FathimaHibaup 2 месяца назад

      ആമീൻ

    • @chendumonu
      @chendumonu 2 месяца назад

      😭🤲🤲🤲😭😭🤲🤲🤲

  • @SubaidhaSubaidha-lq7dc
    @SubaidhaSubaidha-lq7dc 2 месяца назад +3

    അല്ലാഹുവേ എന്റെ പരീക്ഷണമാണ് അവർക്ക് കൊടുത്തത് അവർക്ക് ക്ഷമ കൊടുക്കണം അള്ളാ

  • @binithabr2671
    @binithabr2671 2 месяца назад +1

    Direct ayi avarodu samsarikanda enna theerumanathinu 24nu thanks

  • @Saji9515
    @Saji9515 2 месяца назад +19

    ഇതെല്ലാം കണ്ടിട്ട് ഒട്ടും സഹിക്കാൻ കഴിയുന്നില്ലല്ലോ അല്ലാഹ് എന്തൊരു അവസ്ഥ യാണ് പ്രകൃതി ദുരന്തങ്ങൾ തൊട്ട് ങ്ങളെ എല്ലാവരെയും കാക്കണേ ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരുത്തല്ലേ അല്ലാഹ് ആ വീട്ടുകാർക്ക് ക്ഷമ നൽകണേ അല്ലാഹ് 🤲😢😢😢

    • @focus2950
      @focus2950 2 месяца назад

      ആമീൻ

  • @shafirahana8257
    @shafirahana8257 2 месяца назад +1

    . കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല നാഥ അവർക്ക് ആവേദന സഹിക്കാൻ ശക്തിനൽ കണേ നാഥ

  • @Rayangames77
    @Rayangames77 2 месяца назад +6

    ഈ വീഡിയോ കാണുന്ന ഞങ്ങളും അയാളെ പോലെ വിങ്ങി പൊട്ടുന്നു skn😢😢😢

  • @jamshujamshad4065
    @jamshujamshad4065 2 месяца назад

    അല്ലാഹുവേ ഈ സഹോദരൻ ക്ഷമ കൊടുക്കണേ നാഥാ.... 😭🤲🏼

  • @ahmadkabeer9415
    @ahmadkabeer9415 2 месяца назад

    അല്ലാഹുവേ നമ്മുടെ കുടുംബത്തിൽ നിന്ന് ഒരാൾ പോയാൽ നമുക്ക് എത്ര സങ്കടം ഉണ്ടാകും 😭😭😭 അപ്പൊ 16 പേര് പോയാലുള്ള അവസ്ഥ എന്തായിരിക്കും അല്ലാഹു കൂടുതൽ ക്ഷമ നൽകട്ടെ 😭😭😭

  • @dominicprince8851
    @dominicprince8851 2 месяца назад

    Not able to watch.. very painful.. let's God give him strength 🙏 no words

  • @UmaibaMadayil
    @UmaibaMadayil 2 месяца назад

    ആ മനുഷ്യന് പടച്ചവൻ എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ

  • @അമ്പാൻ
    @അമ്പാൻ 2 месяца назад +2

    വയനാട് കേരളത്തിന്റെ ഹൃദയം ആണ്.കുടുംബങ്ങൾ നഷ്ടപ്പെട്ടതിൽ നമുക്ക് അവരെ ആശ്വസിപ്പിക്കൽ അല്ലാതെ വേറെ ഒന്നും ചെയ്യാൻ ഇല്ല, പക്ഷെ അവരുടെ വീടും സ്ഥലവും അത് അത് അവർക്ക് വേണ്ടി നമ്മൾ മലയാളികൾ ഏറ്റെടുത്തെ പറ്റു. ഒരാൾക്കു പോലും വീട് ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്. ഓരോ മലയാളികും വയനാട് സന്തോഷം മാത്രം ആണ് നൽകിയത്.

  • @pavani961
    @pavani961 2 месяца назад

    May God strengthen him to overcome his families loss.. so tragic and heartwrenching stories from Wayanad.
    May peace be everywhere.
    Wish to see greenery again in this area , plant more trees on the name of departures.

  • @BA-hj6jt
    @BA-hj6jt 2 месяца назад +30

    ദൈവമേ തീരാ വേദനയാണ് ഇത് 😢😢😢😢😢 എങ്ങനെ സഹിക്കും

  • @shimvijay1
    @shimvijay1 2 месяца назад +2

    I don't know if i have to "Like" or "Share" this video. I am so sad to watch this. May God help them to overcome their sorrow and move on in their life.

  • @lekhajohn
    @lekhajohn 2 месяца назад +23

    ഇനിവരാൻപോകുന്നത് നല്ലനാളുകളാകട്ടെ ബ്രോ. സഹിച്ചല്ലേ പറ്റൂ

  • @abdullatheef.e2194
    @abdullatheef.e2194 2 месяца назад +1

    ഇനിയെങ്കിലും പടച്ചതമ്പുരാൻ ഒരാൾക്കും ഈ അവസ്ഥ തരാതിരിക്കട്ടെആമീൻ ഇവർക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക എല്ലാവരും കൂടി ഇവരെ സഹായിക്കുക

  • @aboobackermichu8570
    @aboobackermichu8570 2 месяца назад

    നാഥാ ഈ കുടുംബാംഗങ്ങൾക്ക് സ്വർഗ്ഗലോകത്ത് വിശിഷ്ട ഭവനങ്ങൾ നല്കി അനുഗ്രഹിക്കേണമേ. അവശേഷിക്കുന്നവർക്ക് ക്ഷമയും സമാധാനവും ജീവിത വിഭവങ്ങളും കനിഞ്നല്കുകയും ചെയ്യേണമേ.😢

  • @sandhyam6351
    @sandhyam6351 2 месяца назад +4

    സഹിക്കാൻ പറ്റുന്നില്ല എല്ലാവരും പോയി എന്തൊരു വിധി ആയി പോയി എന്തു പറഞ്ഞു സമാധാനിപ്പിക്കണം എന്ന് പോലും അറിയില്ല 🙏😭😭

  • @ibusara100
    @ibusara100 2 месяца назад +1

    Nothing can replace his losses..May Almighty Allah bless patience to withstand this kind of irreparable and unimaginable loss.. Those who lost their loved ones will be suffering mentally and physically...May Almighty Allah provide them enormous strength to withstand the loss.

  • @sidheekparambat8669
    @sidheekparambat8669 2 месяца назад +2

    പടച്ചവനെ. എന്തിന്. നീ. ഞങ്ങളെ. ഇങ്ങനെ. പരീക്ഷിക്കുന്നു. ഓരോ. ആളുകളുടെയും. അവസ്ഥ. കാണുമ്പോൾ. മനസ്സിൽ. നിന്നും. മാഞ് പോകത്തെ. അവസ്ഥ. എത്ര. കുടുംബംഗ്ലാണ്. അനാഥ മായത്.

  • @rejanisreevalsom8818
    @rejanisreevalsom8818 2 месяца назад +5

    ഭഗവാനെ ഇവരെ ഒക്കെ എങ്ങനെ സമാധാനിപ്പിക്കും, നമുക്ക് പോലും സമാധാനിക്കാം കഴിയിനില്ലാലോ

  • @FathimaJinsha-qb4dg
    @FathimaJinsha-qb4dg 2 месяца назад

    അഹഭവിക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ് ഇതൊക്കെ ദൈവമാണ് വലുത് മനുഷ്യനല്ല 😢 ഇതൊക്കെ എങ്ങനെ സഹിക്കും 😔ഇതൊക്കെ കണ്ടാൽ ആർക്ക് വേണം സ്വത്തും മുതലും 😢

  • @muralimarath6251
    @muralimarath6251 2 месяца назад

    സുഹൃത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. സഹനശക്തി ലഭിക്കാൻ ഈശ്വരനോട് കേഴുന്നു🙏🙏🙏🙏

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 2 месяца назад

    പടച്ചവനെ ആ മനുഷ്യന് നീ ക്ഷമ നൽകണേ allah... ആമീൻ...

  • @ImranCkk
    @ImranCkk 2 месяца назад

    ഇങ്ങനെ സഹിക്കാൻ പറ്റാത്ത ദുരന്തം ആർക്കും കൊടുക്കല്ലേ നാഥാ 😔🤲🤲🤲

  • @ShyluShylu-k6j
    @ShyluShylu-k6j 2 месяца назад

    ദൈവമേ ആ ചേട്ടനു മനസ്സ്‌മാധാനം നല്കണമെ❤