അവണംകുളം ക്ഷേത്രം ദേവപ്രശ്നം ഭാഗം ഒന്ന് | തകർക്കപ്പെട്ട ക്ഷേത്രങ്ങൾ

Поделиться
HTML-код
  • Опубликовано: 21 апр 2022
  • ഉഗ്രനരസിംഹ ചാരിറ്റബിൾ ട്രസ്റ്റ് പുനരുദ്ധാരണം ചെയ്യുന്ന മലപ്പുറം ജില്ലയിലെ അവണംകുളം ക്ഷേത്രത്തിൽ ബ്രഹ്മശ്രീ സുധീർ നമ്പുതിരിയുടെ നേതൃത്വത്തിൽ 2022 ഏപ്രിൽ 6 ആം തീയതി നടന്ന താംബൂല പ്രശ്നവും ദേവ പ്രശ്നവും.
    പുനരുദ്ധാരണത്തിന് സഹായം unct.be/kl008 എന്ന ലിങ്ക് വഴി നൽകാവുന്നതാണ് .
    -----------------------
    ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങളാണ് ഹൈദർ അലിയുടെയും ടിപ്പുവിന്റെയും പടയോട്ട കാലത്തും പിന്നീട് നടന്ന മാപ്പിള കലാപങ്ങളിലും തകർക്കപ്പെട്ടത്.
    ഇത്തരം ക്ഷേത്രങ്ങളുടെ ചരിത്രം വരും തലമുറയ്ക്കായി രേഖപ്പെടുത്തി വെയ്ക്കുകയും, അവയിൽ പൊളിഞ്ഞു കിടക്കുന്ന മുന്നൂറോളം ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യുന്നതും ആയ ഒരു പദ്ധതിയാണ് "തകർക്കപ്പെട്ട ക്ഷേത്രങ്ങൾ".
    You can support us via reclaimtemples... or via rzp.io/l/recla... or via UPI to kshethrangal@indus
    -----------------------
    കൂടുതൽ അറിയാൻ:
    ഫേസ്ബുക്ക്: destroye...
    യൂട്യൂബ്: unct.be/klyt1
    ടെലഗ്രാം: t.me/kshethrangal
    വാട്സ് ആപ്പ് : unct.be/klwa1
    ക്ലബ് ഹൌസ് : unct.be/klch1
    തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാല്യം ഒന്ന്: www.amazon.in/...
    തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാല്യം രണ്ട്: www.amazon.in/...
    തകർക്കപ്പെട്ട ക്ഷേത്രങ്ങൾ വാല്യം മൂന്ന്: www.amazon.in/...
    Destroyed Temples of Kerala Volume 1: www.amazon.in/...
    www.kshethrang...

Комментарии • 41

  • @SreeHari-7
    @SreeHari-7 2 года назад +5

    ഹരേ നാരായണ 🙏❤️❤️❤️
    ക്ഷേത്രത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഭഗവാൻ നാരായണന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 2 года назад +4

    My prayers for the early renovation of Avanamkulam temple 🙏🙏🙏

  • @venukalarikkal7734
    @venukalarikkal7734 2 года назад +5

    ആശയവിനിമയംനടത്താൻ ഒരാൾകൂടെ വേണം🙏

  • @jayandevan8323
    @jayandevan8323 2 года назад +15

    ചോദ്യക്കാരനായി ഒരു ജ്യോൽസ്യൻ വേണമായിരുന്നു

    • @jayachandrankv3738
      @jayachandrankv3738 2 года назад

      അതാണ് അതിന്റെ ശരി

    • @sandeepsukumarapilla6122
      @sandeepsukumarapilla6122 2 года назад +1

      അഷ്ടമംഗല ദേവപ്രശ്നം ആണ് എപ്പോഴും നല്ലത്. അത് ദിവസമെടുത്ത് വിശദമായ ചർച്ച നടത്തി ദേവന്റെ പ്രശ്ന പരിഹാരത്തിന് പരിഹാരം കാണണം. എത്ര പണ്ഡിതൻമാരുണ്ടോ അത്രയും നല്ലത്

    • @vijithr9459
      @vijithr9459 2 года назад

      തീർച്ചയായും വേണമായിരുന്നു...

    • @HinduAcharangal
      @HinduAcharangal 2 года назад +1

      ഇത്തരം ക്ഷേത്രത്തിൽ ലോക നന്മ വിചാരിച്ചു പ്രതിഫലഇച്ച ഇല്ലാതെ പ്രശ്നം വെക്കാൻ താല്പര്യം ഉള്ളവർ ഉണ്ടോ

    • @anilchandran9739
      @anilchandran9739 2 года назад

      അതെ.

  • @karyattukaradevotees9117
    @karyattukaradevotees9117 2 года назад +2

    🙏

  • @manojtt1522
    @manojtt1522 2 года назад +2

    👍

  • @venugopalpanicker3565
    @venugopalpanicker3565 2 года назад +7

    ചോദ്യം ച്ചെയ്യാൻ ദേശജ്യേത്സർ േവണ്ടേ

  • @suryavenkitesh7030
    @suryavenkitesh7030 Год назад +2

    നമസ്തേ. അങ്ങ് ചൊല്ലുന്ന പ്രമാണങ്ങൾ ഏതു ഗ്രന്ഥത്തിൽ നിന്നാണ്?

    • @guruofasura4643
      @guruofasura4643 Год назад +2

      പ്രശ്നമാർഗ്ഗം, ഹോരാശാസ്ത്ര ,ദേവ പ്രശ്നം ഈ ഗ്രന്ഥങ്ങളിലെ ശ്ളോകങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്

  • @vishalakshinair4534
    @vishalakshinair4534 Год назад +1

    ദേവസ്വം പറ്ശനം എത്ര ഭ്യആഗ ഉണ്ട്

  • @dhanapalktdhanu7906
    @dhanapalktdhanu7906 Год назад +1

    ക്ഷേത്രത്തിൽ താഭൂലം കൊണ്ട് മാത്രം പോരാ സ്വർണ്ണ പ്രശ്നം വേണം

  • @varunsankar8529
    @varunsankar8529 Год назад +1

    Panikker avide

  • @vyasachaithanyavishnumaya6575
    @vyasachaithanyavishnumaya6575 Год назад +2

    നമ്പൂരിയ്ക്ക് ജ്യോത്സ്യം ചെയ്യാൻ എന്താണ് പ്രമാണം. നമ്പൂരി അവരുടെ സംസ്ക്കാരമേ ശുപാർശ ചെയ്യു . പൂർവ്വീകാചാരമൂർത്തി സങ്കല്പങ്ങളെ നവ ബ്രാഹ്മണ്യവത്ക്കരിക്കാനെ ഉപകരിയ്ക്കു . അതിനാൽ തന്നെ മൂർത്തികളെപ്പോലും മാറ്റിമറിയ്ക്കും.

    • @subeeshsukumaran6001
      @subeeshsukumaran6001 Год назад

      കാടടച്ച് വെടിവയ്ക്കണമോ?

    • @sooryasss1342
      @sooryasss1342 Год назад +1

      പ്രശ്ന മാർഗം ആരാ എഴുതിയത്.. അറിയോ

    • @San11370
      @San11370 8 месяцев назад +2

      Alla ehee namboothiri markku jodisham padilla ennu valla niyyammam unnddoo agganne innddell ethu puranathill annennu parajju tharrennee😂kashttammm😂

    • @Valsalyam8905
      @Valsalyam8905 3 месяца назад

      നമ്പൂതിരിമാരുടെ നല്ല കുത്തിക്കഴപ്പ് ഉണ്ടല്ലേ. വേദ അധികാരം ബ്രാഹ്മണർക്ക് ആണെങ്കിൽ വേദാന്ത മായ ജ്യോതിഷത്തിലും അധികാരം ബ്രാഹ്മണർക്ക് തന്നെയാണ്. എന്ന പ്രശ്ന മാർഗ കാരകൻ പറഞ്ഞിട്ടുണ്ട്.

  • @aneeshpanicker7136
    @aneeshpanicker7136 Год назад +1

    പ്രശ്നം വളരെ മോശം ആയി കാരണം അങ്ങേർക്ക് ഒരു പ്രമാണമോ ഒന്നും തന്നെ അറിയുന്നില്ല കുറച്ചു കൂടി നല്ല ജോത്സ്യനെ കണ്ടു പ്രശ്നം വയ്പ്പിക്കുക കൂടെ വേറെ ഒരു ജോത്സ്യൻ കൂടി ഉണ്ട് എങ്കിൽ നന്നാകും ഈ പ്രശ്നത്തിന്ന് പരിഹാരം ചെയ്തിട്ട് കാര്യം ഇല്ല... ☹️

  • @sudheeshmohan8271
    @sudheeshmohan8271 2 года назад +5

    He is not a proper astrologist......

  • @anilkumargurukrupa5771
    @anilkumargurukrupa5771 Год назад +4

    ഇയാൾക്ക് പഞ്ചാംഗം പോലുമറിയില്ല.
    ആഴ്ച: നക്ഷത്രം: തിഥി: കരണം: നിത്യ യോഗം ഇവ പഞ്ചാംഗം. ദീപലക്ഷണത്തിൽ ഏകവർത്തിർ മഹാവ്യാധി
    ദ്വിവർത്തി സ്തു മഹത് ധനം
    ത്രിവർത്തി ർ മോഹമാലസ്യം
    ചതുർവർത്തിർ ദരിദ്രത
    പഞ്ചവർത്തിസ്തുഭദ്രം സ്യാദ്
    ഏവം ദീപസ്യ ലക്ഷണം.
    ഇയാളെപ്പോലുള്ളവരെക്കൊണ്ട്‌ പ്രശ്നം വപ്പിക്കുന്നവർക്കു ദേവ ശാപം ഉണ്ടാവും. സൂക്ഷിക്കുക '

  • @saranpanicker7539
    @saranpanicker7539 Год назад

    👎

  • @msskartha2055
    @msskartha2055 Год назад

    🙏