ചരിത്രമുറങ്ങുന്ന കോഴിക്കോട് | History of Mosques in Kozhikode ©BeyporeSultan Vlog 009

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 127

  • @indianfromcalicut2351
    @indianfromcalicut2351 4 года назад +51

    സാമൂതിരിയുടെയും കുഞ്ഞാലി മരക്കാരുടെയും പാദസ്പർശം പതിഞ്ഞ എന്റെ കോഴിക്കോട് എനിക്ക് എന്നും അഭിമാനം തന്നെയാണ്

  • @mishabbinhamzae
    @mishabbinhamzae 5 лет назад +43

    ഞാൻ കോഴിക്കോട് ന്റെ ഒരു local history എഴുതുന്നുണ്ട്. നിങ്ങടെ സഹായം അത്യാവശ്യം ആണ്

    • @razichulliyodeofficial4132
      @razichulliyodeofficial4132 4 года назад

      നിങ്ങളെ നമ്പർ

    • @shafnashafna4872
      @shafnashafna4872 Год назад +2

      Njn degreeyil kozhikode cityude project ezuthunnud.nigalude contact kidiyirunnekil upakaramayirunnu

  • @sandeepnt4152
    @sandeepnt4152 6 лет назад +30

    തൊണ്ണൂറു ശതമാനം കോഴിക്കോട്ടുകാർക്കും വ്യക്തമായി അറിയാത്ത മേഖലയാണിത് .... ശരിക്കും പറഞ്ഞാൽ ആശ്ചര്യവും .കൗതുകവും ,എല്ലാറ്റിനും ഉപരി ചരിത്രത്തെക്കുറിച്ചുള്ള അറിവും പ്രാധാന്യവുമുള്ള ഒരു ഒന്നൊന്നര വിവരണം നൽകുന്ന ദ്യശ്യം ...............
    ഇനിയും വ്യത്യസ്തമായ ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു ..പ്രാർത്ഥിക്കുന്നു 💕💕💕❣️

  • @gafoorei3794
    @gafoorei3794 5 лет назад +12

    ഞാൻ കുറ്റിച്ചിറ യെപറ്റിയും മിശ്കാൽ പള്ളിയെ നേരത്തെ കണ്ടത് ഒരു ഇംഗ്ലീഷ് ചാനലിൽ ആയിരുന്നു അതിനുശേഷം മലയാളത്തിൽ അതിലും നന്നായി ചരിത്രം പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു

  • @sulaimanpparambath2933
    @sulaimanpparambath2933 2 года назад +1

    നന്നായിട്ടുണ്ട് thanks ഇതു പോലെ കോഴിക്കോട് ഇനിയും പ്രതീക്ഷിക്കുന്നു

  • @indianfromcalicut2351
    @indianfromcalicut2351 4 года назад +23

    കോഴിക്കോട് എന്നും ഞങ്ങൾക്ക്.ഒരു വികാരമാണ് 😘😘

  • @JkJk-yt5vl
    @JkJk-yt5vl 5 лет назад +24

    Iam from thrissur but i like calicut

  • @IndiaLive87
    @IndiaLive87 3 года назад +1

    എനിക്ക് ചെറുപ്പം മുതലെ കോഴിക്കോട് മായി നല്ല ബന്ധമാണ് എന്റെ വല്ലിപ്പയും ഉപ്പയും എളാപ്പയും എല്ലാ കോഴിക്കോട് പാളയം മാർക്കറ്റിൽ പോർട്ടർമാരായിരുന്നു വർഷങ്ങൾക്ക് ശേശം 2008ൽ ഞാനും എത്തി കോഴിക്കോട് മാർക്കറ്റിൽ 2016ൽ ഞാൻ ഈ ജോലി വിട്ടു പക്ഷേ കോഴിക്കോടുമായുള്ള ബന്ധം വല്ലാത്തൊരു ഫീലായിരുന്നു അത് എങ്ങനെയെങ്കിലും നിലനിർത്തണം എന്ന വാശിയിൽ 2017ൽ കോഴിക്കോട് നിന്ന് തന്നെ ഒരു മൊഞ്ചത്തിയെ കണ്ടെത്തി അവളെയങ്ങ് നിക്കാഹ് ചെയ്തു ഇപ്പോ ഞാൻ കോഴിക്കോട്ടെ ഒരു പുയാപ്പളയാണ് സ്നേഹവും രുചിയുമാണ് എന്നും കോഴിക്കോടിന്റെ ഹൈലൈറ്റ്❤️👍💯

  • @adhilrazak5212
    @adhilrazak5212 6 лет назад +19

    This is the first video which show the real soul of kozhikode

  • @ajmalameer8018
    @ajmalameer8018 4 года назад +1

    ഉസ്താദ് ഹോട്ടലിലെ bgm ഉം സുൽത്താന്റെ visualsum സൂപ്പർ

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 3 года назад +1

    നല്ല അവതരണവും വിവരണവും നന്നായിട്ടുണ്ട്

  • @arifvk8769
    @arifvk8769 5 лет назад +5

    Nan kozhikodu karan alla bt Ee kazhchakal kanumbol inspired akunnu. I wish I want to try kozhikodu place and different types tastes 😇😇

  • @salsYThandle
    @salsYThandle 5 лет назад +4

    Zamorin king was very good and hospitable. Kozhikottukar still keep that hospitality.

  • @techandcareer1040
    @techandcareer1040 5 лет назад +2

    Nice work...good research about the topic..keep going ...

  • @rabeehvpz
    @rabeehvpz 3 года назад +4

    ഇന്ത്യയിലെ ആദ്യ മസ്ജിദ് ചേരമാൻ ജുമാ മസ്ജിദ് 💛♥️

  • @shijumadathil2
    @shijumadathil2 Год назад

    നന്നായിട്ടുണ്ട്

  • @Barimhd
    @Barimhd 5 лет назад +2

    Nallla avatharanam...👍👍👍
    Ningalude turanna manassin orayairam⚘⚘⚘⚘

  • @josbinnfc2648
    @josbinnfc2648 4 года назад

    ആൽക്കരിലേക്കു ഇറങ്ങിച്ചെന്നുള്ള video.... 😋👌superb

  • @latheefpakkath418
    @latheefpakkath418 5 лет назад +28

    പൊന്നാന്നിയിലെ പള്ളി ഉണ്ടാക്കിയപ്പോഴാണ് ആശാരി മക്ക കണ്ടത് എന്ന് ചരിത്രങ്ങളിൽ കാണാൻ പറ്റും.
    അശാരി മുസ്ലിം ആയി ആശാരി തങ്ങൾ എന്ന് അറിയപ്പെട്ടു

  • @sanjuak9
    @sanjuak9 6 лет назад +3

    Good work man

  • @bineeshkumaram1137
    @bineeshkumaram1137 3 года назад

    നല്ല അവതരണം sprb

  • @indiansubcontinent7655
    @indiansubcontinent7655 2 года назад

    Adipoli love from manglore Karnataka

  • @kvm8462
    @kvm8462 3 года назад

    പൊന്നാനിയിലെ പള്ളി ഉണ്ടാക്കിയ ആശാരി ഇത്പോലെ പടിഞ്ഞാറു ഭാഗത്ത്നിന്ന് താഴെ നോക്കിയപ്പോൾ ഉയരങ്ങളിൽ നിന്നും താഴെ വീണ് മരണപ്പെട്ടു എന്ന സമാനമായ ഒരു കഥ യുണ്ട് ആശാരിയുടെ കബർ പൊന്നാനിയിലെ വലിയ ജുമാഅതത് പള്ളിയിൽ അടക്കം ചയ്യുകയും മഹാൻ മാരുടെ കബർ പോലെ പ്രത്യേകം സംരക്ഷിച്ചുവരികയും ചെയ്യുന്നുണ്ട് ഭാരതപ്പുഴയിലേക്ക് ഒലിച്ചുവന്ന ഒറ്റ മരംഉപയോഗിച്ചാണ് ഈ പള്ളി നിർമ്മിച്ചതെന്നും പള്ളിക്ക്‌ വേണ്ടി ഉപയോഗിച്ചു ശേഷം ബാക്കിവന്ന മരം പൊന്നാനി യിലെ തൃകാവ് ക്ഷേത്രം പണിയാൻ ദാനം ചെയ്തു എന്നും പറയപ്പെടുന്നു ഈ രണ്ട് ആരാധനാലയങ്ങളും ഇപ്പോഴും നല്ല ബന്ധം പുലർത്തി പ്പൊരുന്നു

  • @abhinavabhi7134
    @abhinavabhi7134 11 месяцев назад

    നാട് ❤️

  • @salsYThandle
    @salsYThandle 5 лет назад

    Lot of good info bro. Keep up the good work.

  • @nishadc3030
    @nishadc3030 5 лет назад +1

    Sultan super!!

  • @veenas.p172
    @veenas.p172 4 года назад +3

    Tippu sultanate oru video beypore Sultan nu cheythoode😊

  • @koyanpo7509
    @koyanpo7509 3 года назад +5

    മമ്പുറം പഴയ പള്ളി പൊളിച്ച് 'പുതിയ പള്ളി പണിതത് പോലെ ഈ ചരിത്ര പള്ളിയും പൊളിക്കാതിരുന്നാൽ മതിയായിരുന്നു ഒരു ചരിത്ര സ്മാരകവും പൊളിക്കരുത്

    • @hishamsalim4908
      @hishamsalim4908 3 года назад +1

      അയന് ആ നാട്ടിലെ വിവരം കെട്ടവരെ പോലെ അല്ല ഇവിടെ

  • @rajithahareesh9747
    @rajithahareesh9747 3 года назад

    Super 👍👍👍👍

  • @indian6830
    @indian6830 5 лет назад +5

    Tippuvine kurich oru vlog cheyyu😍😍

  • @shafnashafna4872
    @shafnashafna4872 Год назад +1

    Njn calicut cityude project cheyunnud,appo ith nty first narrativr source parajuthannl upakaramayirunnu

  • @akhile8619
    @akhile8619 5 лет назад

    Valuable information bro

  • @fadhilameer7328
    @fadhilameer7328 5 лет назад

    Really helpful💯😍

  • @adhildilu5758
    @adhildilu5758 4 года назад

    സൂപ്പർ

  • @muhammedashab1733
    @muhammedashab1733 4 года назад +1

    Kozhikode Koya...

  • @malabarmappila2836
    @malabarmappila2836 5 лет назад +1

    കുറ്റിച്ചിറ മച്ചുന്തിപ്പളളിയിൽ സാമൂതിരി നൽകിയ ദാനത്തെ പറ്റിയുളള കല്ലിൽ കൊത്തിയ വിവരണമുണ്ട്‌.

  • @ajeebrafan9780
    @ajeebrafan9780 4 года назад

    Good....❣

  • @binoyk3453
    @binoyk3453 4 года назад

    ആദ്യം Like പിന്നെ കാണല്

  • @mishabbinhamzae
    @mishabbinhamzae 5 лет назад

    Superb

  • @AHZAM_MILLIONER
    @AHZAM_MILLIONER 5 лет назад +5

    മികവുറ്റ അവതരണം അഭിനന്ദനങ്ങൾ
    ഇതുപോലെ ഫറോക്കിനെ പറ്റി ചെയ്യാമോ ടിപ്പുകോട്ട പൂതേരി ഇല്ലം
    അങ്ങിനെ പലവിഷയങ്ങളും കിട്ടും.

  • @sfdesingnerspot6595
    @sfdesingnerspot6595 4 года назад

    Bro 👍💐

  • @aamiasif6799
    @aamiasif6799 5 лет назад +2

    Thankyou so much...
    me from ksd...
    Njagal x mas leavin kozikkod veraann plan cheydu...
    ennit aavidtte stalatte kirch kaarayamaayi ariyilla ad kond plan korch extend cheydu..in sha allah ee vernne sunday adaayed 6 thin kozikkod veraan plan cheydu..
    so kozikkoodune kurchum palligale kurchum padikkuga aayirnnu... ee vlog kityed or paad useful aayit... tnx brother...
    pinne or karyam kooodi pattimengil ingel kilomtr mention cheyyanam like...kozikkod towninn ingal explain cheyyinna stalattekk etre kilomtr ind ennille kaaryam... appo njanne pole stalatte kurch padikkinnaverkum tripin plan idinneverkkum valiya useful aayirkkum...any way tnx... all d bst for good vlogs...
    kasaragod koodi onn vaa...
    ivideyum ind kaanann...
    Vlog edtt puaallo...
    welcom u...

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад

      Thq brother😊😊 keep supporting

    • @aamiasif6799
      @aamiasif6799 5 лет назад

      @@BeyporeSultanOnline sure brtr

    • @shafnashafna4872
      @shafnashafna4872 Год назад

      Njn kozhikode,city ye kurich degree level project cheyunnud. Ithile first person narrathive evidenninan kidukka ennu parayamo plz

  • @rasalthariq9873
    @rasalthariq9873 3 года назад

    Poli

  • @g.k.k5890
    @g.k.k5890 4 года назад

    Super.bro
    Sound

  • @ajmalajmal8033
    @ajmalajmal8033 5 лет назад

    super minimum visitors cheyyuka
    full support

  • @rijujohn1994
    @rijujohn1994 4 года назад

    Nice

  • @mohamednihadkorambayil9972
    @mohamednihadkorambayil9972 5 лет назад

    Very informative... 👌👌👌👌

  • @usthadpalace9407
    @usthadpalace9407 5 лет назад

    Good job

  • @muhammaduwaisemf9632
    @muhammaduwaisemf9632 Год назад +1

    കോഴിക്കോടിന് കുറിച്ച് കുറിച്ച് കൂടി പറയണം.

  • @athulmohanan1760
    @athulmohanan1760 3 года назад

    🤩🤩🤩

  • @binyaminnp8859
    @binyaminnp8859 5 лет назад

    Super

  • @yasarpkyasarpk3515
    @yasarpkyasarpk3515 3 года назад

    നമ്മുട കോഴിക്കോട്

  • @pranayplayz220
    @pranayplayz220 5 лет назад

    നന്നായി

  • @akbarkappakkal6971
    @akbarkappakkal6971 3 года назад +2

    ചേരമാൻ palliyanu ആദ്യം കേരളത്തിൽ വന്നത് എന്നാണ് ഞാൻ കേട്ടത്

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 3 года назад

      അതെ ചേരമാൻ പെരുമാൾ ഭരണകാലത്ത് ആണ് കേരളത്തിൽ ആദ്യമായി ഒരു മോസ്ക് പണിതത്

  • @byijunb5228
    @byijunb5228 5 лет назад +4

    Plzz one story to nadhapuram palli

  • @manishmaninair2196
    @manishmaninair2196 5 лет назад +10

    I wish to visit kozhikode... Specially these place after watching this video.... !!! Awesome work man..... Just one more querry Can i have your Number??

  • @athulmohanan1760
    @athulmohanan1760 3 года назад

    😘

  • @tweaker_tales
    @tweaker_tales 5 лет назад

    🎈🎭

  • @ajnasaju4342
    @ajnasaju4342 3 месяца назад

    ടിപ്പുവിൻ്റെ ശേഷവും സാമൂതിരി ഉണ്ടായിരുന്നു
    അവർ താമസിച്ച കൊട്ടാരം എവിടെ യാണ് സ്ഥിതി ചെയ്യുന്നത്

  • @anshaddeland7095
    @anshaddeland7095 6 лет назад

    അടാപൊളിയായിറ്റുണ്ട്....

  • @arunnair6978
    @arunnair6978 4 года назад

    Nammal Feroke machan beypore avida?

  • @nazark6594
    @nazark6594 Год назад

    കോഴിക്കോട് ❤️❤️❤️❤️❤️👍🙏

  • @mohammedismail_3560
    @mohammedismail_3560 3 года назад

    Kindly add english sub titles please
    جزاک اللہ خیرا

  • @noufaljass6893
    @noufaljass6893 4 года назад

    ,👍👍👍

  • @BabyN7
    @BabyN7 5 лет назад +1

    Pwoli 👌🎈 🎈👍 👍👍 👍🎈🎈666🎈🎈⭐)

  • @akr_cuts
    @akr_cuts 4 года назад

    ബീച്ചിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞ കോഴിക്കോട്ടെ ആദ്യത്തെ പള്ളി ഏതാണ്...

  • @jibingeorge7659
    @jibingeorge7659 5 лет назад

    നാലച്ചിറ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @shameemamusthafa509
    @shameemamusthafa509 5 лет назад

    🌹🌹🌹🌹🌹🌹🌹💐💐💐💐

  • @roshanz1204
    @roshanz1204 5 лет назад +2

    Rahmath Hotel..athinu mathram onnulla

  • @theslyfox8525
    @theslyfox8525 2 года назад +1

    Bro, njan oru muslimanu. Sunnathinte story inganonnumalla. Makka kandu ennokke parayunnath thallanu. Andhavishwasangalanu. Arabiayil piraviyedutha oru mathathinu keralathil kadhakal undavunnath thanne engenyanu?
    Sunnathinokke pramanikamaya thelivukal vere und. Pravachakan ibrahimumamyi bandhappettathanu ath. Ath kond thanne aan jews um ath cheyyunnath.

  • @shafipmuthukad9611
    @shafipmuthukad9611 5 лет назад

    Mishkal pally charithram poornamallaaa

  • @harshthk1784
    @harshthk1784 5 лет назад +1

    Brahmin yillam ( home) yitte ,
    Brahmin is converting to Muslim ,samuthri king order ( Kozhikode) a story behind this....! Then Muslim religion is coming ✌️🤔👍

    • @divyasajeeva9560
      @divyasajeeva9560 2 года назад

      Avarude jeevitha reethi nokiyal brahminsinte aacharangalodu samyamund.sharikkum ivarude history engane ariyam

  • @abdulsakir4444
    @abdulsakir4444 5 лет назад

    കോഴിക്കോട്ടെ പുന്നാര കട്ടൻ കുടിച്ചവരുണ്ടോ

  • @jafarca9621
    @jafarca9621 4 года назад

    ഏട്ടാ...1400varsham aayi മുസ്ലിംങ്ങൾ കേരളത്തിൽ vannitt....

  • @anup4114
    @anup4114 5 лет назад

    Ippozhulla hobby... sultgaante ella videosum kaanuka ennullathaanu... ee video sultaan ittappol .. njan sultante subscriber allaayrunnu... ellaam kaananam... athaanu aagraham... onnum delete cheyyalle .. plss... ee video enthaayaalum nannai.. history enik ishtaanu.. xspecially Malabar nte.. Kollaaam k tto..

  • @ahmedmunnawwer
    @ahmedmunnawwer 4 года назад

    Samoodiri rajav aan yetharthathil rajav enna vakin neethi pularthiya vyathithvam

  • @thoppilummer267
    @thoppilummer267 5 лет назад

    റിയൽ സ്റ്റോറി കൺഗ്രാറ്റ്സ്

  • @rajuvinayak614
    @rajuvinayak614 2 года назад +1

    എന്ത് കൊണ്ട് ഒരു ഫോർട്ട്‌ പോലും കോഴിക്കോട് ഇല്ല. കൊച്ചിയിലും കണ്ണൂരിലും പോലും ആഗ്ലോ ഇന്ത്യൻ, പോർച്ചുഗീസ് തെരുവുകൾ ഉണ്ട് കോഴിക്കോട് ഉണ്ടോ.കോഴിക്കോടിന്റെ ചരിത്രം കൊട്ടിഘോഷിക്കപെടുമ്പോഴും ഒരു ചരിത്ര അവശേഷിപ്പ് പോലും കോഴിക്കോട് ഇല്ല എന്നത് നിരാശ ജനകമാണ്. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അത് പരിചയപ്പെടുത്തൂ

    • @sanalkanakovil26682
      @sanalkanakovil26682 Год назад

      ശെരിയാണ് ഒരു കൊട്ടരമോ ഒരു കോട്ട പോലുമില്ല കോഴിക്കോട്.. ചരിത്രം എവിടെയോ ഒരു missing ഉണ്ട് , കൊട്ടാരം റോഡ് ഉണ്ട് കോട്ടപറമ്പ് ഉണ്ട് പക്ഷെ കോട്ടയും കൊട്ടാരവും ഇതുവരെ കണ്ടിട്ടില്ല..

  • @jaseeljp3432
    @jaseeljp3432 5 лет назад +3

    മിശ്കാൽ പള്ളിയുടെ താഴത്തെ നിലയിൽ മുസ്ലിംസിനു മാത്രമേ കേറാൻ പറ്റു എന്നുണ്ടോ ? അതെന്താ അമുസ്ലിംസിനു പറ്റില്ലേ

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +1

      കുറച്ച് കാലങ്ങൾക്ക് മുന്നേ ആർക്കും കേറാമായിരുന്നു. ഇപ്പോൾ കുറച്ച് കാലങ്ങളായി മുസ്ലിംസിന് മാത്രമേ കയറാൻ പറ്റൂ. അത് അവരുടെ അതോറിറ്റിയുടെ തീരുമാനമാണ്. കളക്ടറുടെ കത്തോട് കൂടെയാണെങ്കിൽ കയറാം💖

    • @jaseeljp3432
      @jaseeljp3432 5 лет назад

      എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് അറിയുമോ ? ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് തുടങ്ങി മറ്റനേകം പള്ളികളിൽ അമുസ്ലിങ്ങൾക് കേറാം എന്നിരിക്കെ

    • @BeyporeSultanOnline
      @BeyporeSultanOnline  5 лет назад +3

      എനിക്ക് വ്യക്തമായ അറിവില്ല ബ്രോ.. അവിടുന്ന് പറഞ്ഞ കാര്യം ഇപ്പോഴത്തെ കമ്മിറ്റിയുടെ തീരുമാനം അങ്ങനെയാണ് എന്നാണ്. ഇതിൽ കാണിച്ചിട്ടുള്ള മറ്റ് പള്ളികളിലും ഇതു തന്നെയാണ് അവസ്ഥ. അതിപ്പോ അമ്പലങ്ങളിലും അങ്ങനെതന്നെ.. എന്ന് മാറുമോ എന്തോ..

    • @pranayplayz220
      @pranayplayz220 5 лет назад +1

      ചിലപ്പോൾ പുരാതന ചരിത്ര സ്മാരകം ആയതുകൊണ്ട്, ആർക്കും പ്രവേശനം ഇല്ലാതാക്കിയതാവാം.
      പക്ഷെ നൂറ്റാണ്ടുകളായി നിസ്കാരം നടക്കുന്ന സ്ഥലം ആയതുകൊണ്ട് അത് മുടക്കേണ്ട എന്ന് കരുതിക്കാണും.

    • @hishamsalim4908
      @hishamsalim4908 5 лет назад +1

      @@pranayplayz220 പൊതുവെ മുസ്ലിങ്ങൾ എല്ലാവരെയും പള്ളികളിലേക്ക് സ്വാഗതം ചെയ്തു കാണുന്നില്ല....പല നിസാര കാരണങ്ങൾ ആണ് പറയാറ്... മുള്ളിയാൽ വെള്ളം എടുക്കില്ല അങ്ങനെയൊക്കെ..രസം ഏത് പള്ളികളുടെ മെയിന്റനൻസ് ചെയ്യാൻ മുസ്ലിങ്ങളെ കാത്തുനില്കാറുമില്ല..ഒരുപക്ഷേ വളരെ ശുഷ്കമായി ചിന്തിക്കുന്നത് കൊണ്ടായിരിക്കാം

  • @Positiveviber9025
    @Positiveviber9025 3 года назад

    Your real name please

  • @swadiqswadiq6862
    @swadiqswadiq6862 5 лет назад +1

    പൊന്നാനി പള്ളി നിർമിച്ചപ്പോയാണ് ആശാരി കഅ'ബ കണ്ടത്

    • @sanalkanakovil26682
      @sanalkanakovil26682 Год назад

      ഒരു വല്ലാത്ത ജാതി തള്ളായി പോയി😅

  • @hariwelldone2313
    @hariwelldone2313 3 года назад

    അതിനകത്തു കയറാൻ മറ്റ് മതസ്ഥരെ സമ്മതിക്കുമോ,, ഉള്ളിൽ കയറി വീഡിയോ ഷൂട്ട്‌ ചെയ്യാൻ സമ്മതിക്കുമോ,,, കാണണമെന്ന് ഉണ്ടായിരുന്നു

  • @rabeehvpz
    @rabeehvpz 3 года назад

    തങ്ങൾ എന്നത് പ്രവാചക പുത്രന്മാരാണ്

  • @khaleelm1013
    @khaleelm1013 5 лет назад

    Nice

  • @shafipmuthukad9611
    @shafipmuthukad9611 5 лет назад

    Good

  • @zakuet
    @zakuet 6 лет назад

    Good