100% Working💥ഈയൊരു ട്രിക്ക് ചെയ്ത് നോക്കൂ| How to increase youtube views|complete 4000 watch hour

Поделиться
HTML-код
  • Опубликовано: 8 сен 2024
  • In this video, you will learn effective strategies for increasing your RUclips views. We will discuss tips for optimizing your video titles, descriptions, and tags, as well as ways to promote your content on social media and other platforms. By implementing these techniques, you can attract more viewers and grow your RUclips channel. Lakshmi nakshatra youtube revenue
    #RUclips #views #videooptimization #avsyoutubetips #lakshminakshtra
    നിങ്ങൾക്ക് എന്റെ യൂട്യൂബ് സർവീസ് ആവശ്യമുണ്ടെങ്കിൽ വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയച്ചാൽ മതി
    For Business Enquiry Email : Shafeeqavs@gmail.com
    • ഇതറിഞ്ഞില്ലെങ്കിൽ ചാനൽ...
    watch imp alert : • 6 HUGE Mistakes NEW Yo...
    ---------------------------
    ► • ഇതറിഞ്ഞില്ലെങ്കിൽ ചാനൽ...
    ►watch imp alert : • 6 HUGE Mistakes NEW Yo...
    ►►For Business Enquiry Email : Shafeeqavs@gmail.com
    -------------------------
    FOLLOW ME ON:
    🚀Instagram : www.instagram....
    📸Facebook : / shafeeqavs
    -----------------------
    My favourite Gear tool📸
    🎬Camera : www.amazon.in/...
    Tripod📽️ : amzn.in/d/6dYAgqK
    MIC Primary🎤 : amzn.in/d/gbVRyMH
    MIC Secondary🎙️ : amzn.in/d/hgXtWRq
    Primary Light 📢: amzn.in/d/83lfosw
    Bakground light : amzn.in/d/68o4kJf
    Don’t Forget To Like , Comment , Share & Subscribe
    Important Videos For New RUclipsrs :- • Malayalam RUclips Tutorial
    [ THANKS FOR WATCHING THIS VIDEO

Комментарии • 761

  • @gourishome
    @gourishome 2 месяца назад +41

    Hi You tubers,
    ഈ ചാനലിലെ Videos കണ്ട് മനസ്സിലാക്കിയാണ് ഞാൻ സ്വന്തമായി എൻ്റെ ചാനൽ monitisation Apply ചെയ്തത്. അത്രയും വ്യക്തമായിട്ടാണ് ഓരോ വീഡിയോയും👍

    • @cinema.kudumbam
      @cinema.kudumbam 2 месяца назад +1

      ഞാനും🥰

    • @sinumone
      @sinumone 2 месяца назад +1

      എങ്ങനെ പറയുമോ

    • @Mayastastykitchenandtipsbeauty
      @Mayastastykitchenandtipsbeauty Месяц назад

      ഞാനും എന്ത് doubts ചോദിച്ചാലും വാട്ട്സ്ആപ്പിൽ reply തരാറുണ്ട്

    • @sinumone
      @sinumone Месяц назад

      @@Mayastastykitchenandtipsbeauty നമ്പർ

    • @AcHoMmAVlogs
      @AcHoMmAVlogs Месяц назад

      Support cheyyo 🙏 🙏

  • @v2princess397
    @v2princess397 2 месяца назад +11

    ഇവിടെ അങ്ങനെ തന്നെ bro. Sub ഉണ്ട്. കഷ്ട്ടപ്പെട്ടു വീഡിയോ ചെയ്തിട്ട് views ഇല്ല. എന്നാലും തളരില്ല 👍❤. Thanks bro❤️❤️🙏

  • @Ambuseponnuse
    @Ambuseponnuse 2 месяца назад +18

    Ellarum ഒരുമിച്ചു മുന്നേറാം 👍👍. Nice video 🥰🥰

  • @SanaSaniyaKL04
    @SanaSaniyaKL04 2 месяца назад +27

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 💯💯💯💯💯💯വിജയം ഉറപ്പ് 👍👍👍💯💯💯❤️❤️❤️

  • @MasterMind-d6r
    @MasterMind-d6r 2 месяца назад +46

    New youtuber ഒത്തൊരുമിച്ച സപ്പോർട്ട് ചെയ്ത് പോകാം 🥰🥰

  • @Vysakhettumanoor87
    @Vysakhettumanoor87 2 месяца назад +12

    രണ്ടു വർഷം മുമ്പ് ചാനൽ തുടങ്ങിയതാണ് ആദ്യത്തെ രണ്ടു മൂന്നു വിഡിയോ ഇട്ടപ്പോൾ 350 suscriber ഉണ്ടരുന്ന് വ്യൂസ് 70k പിന്നിട് മുതൽ suscribeers കിട്ടുന്നില്ല view കുറഞ്ഞു. പിന്നിട് ചാനൽ ഉപേക്ഷിച്ചു.
    രണ്ടു ആഴ്ച്ച ക്കു മുമ്പാണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത്. വീണ്ടും സ്റ്റാർട് ചെയ്തു. Thank you for your valuable talk.

  • @RajithaFromOdisha
    @RajithaFromOdisha 2 месяца назад +4

    Yes correct ini angane cheythu nokkam.... good information 👍

  • @motherearth360.
    @motherearth360. 2 месяца назад +14

    ഒന്നിച്ചു വിജയം 🌹👌👍👌👍🌹100% വീഡിയോ കണ്ടു മാത്രം ചെയ്തു നിങ്ങൾക്കും മുന്നേറാം 🌹👌👍

  • @usmankcvlogs9483
    @usmankcvlogs9483 2 месяца назад +5

    നല്ല ഒരു ഇൻഫോം 👍👍👌
    എല്ലാവർക്കും ഉപകാരപ്പെടും തീർച്ച 👌

  • @ummasdaily68
    @ummasdaily68 2 месяца назад +7

    Useful video check ചെയ്ത് നോക്കട്ടെ ❤❤

  • @JOURNELIST
    @JOURNELIST 2 месяца назад +9

    അടിച്ചു കേറിവാ...... കട്ട സപ്പോർട്ട് 🔥🔥🔥

  • @UNIVERSALMEDIA2113
    @UNIVERSALMEDIA2113 2 месяца назад +11

    വരൂ ഫ്രണ്ട്സ് നമുക്കു ഒരുമിച്ചു മുന്നേറാം ആരൊക്കെ ഉണ്ട് full സപ്പോർട്ട്

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 месяца назад +3

    എത്ര കഷ്ടപ്പെട്ട് വീഡിയോ ചെയ്താലും വ്യൂസ് വരുന്നില്ല സബ് കിട്ടുന്നുണ്ട് 😊🥰😄 ഉപകാരപ്രദമായ വീഡിയോ👍🥰

  • @shebeeskitchentips007
    @shebeeskitchentips007 2 месяца назад +10

    പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി

  • @ThabshiraSafeer
    @ThabshiraSafeer 2 месяца назад +38

    വ്യൂ ഇല്ലാത്തോണ്ട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ എന്നെപോലെ മടിയുള്ളവരുണ്ടോ

    • @seemagk6345
      @seemagk6345 Месяц назад +1

      @@ThabshiraSafeer യെസ്,,.. സ്ബ്സ്ക്രൈബ്യുമില്ല 😜

    • @PeacefulPlace-u2z
      @PeacefulPlace-u2z Месяц назад

      @@ThabshiraSafeer onn subscribe cheyyumo nte channel

    • @happyfamilyvlogs6335
      @happyfamilyvlogs6335 Месяц назад

      Yes

    • @KunjaattaMonusMammuus
      @KunjaattaMonusMammuus Месяц назад

      ഒരിക്കലും ഇല്ലാ...ഇട്ട് വെറുപ്പിക്കൽ തുടരുന്നുണ്ട്..😂

    • @mehandidesignbynasna
      @mehandidesignbynasna Месяц назад

      Yes 😂

  • @73355Travel
    @73355Travel 2 месяца назад +6

    ഒരുമിച്ച് മുന്നേറാം വരും സപ്പോർട്ട് ഉണ്ടാകു ❤️

  • @silushamavlog
    @silushamavlog 2 месяца назад +4

    🥰🥰 ഒരുപ്പാട് നന്ദി വളരെ ഉപകാരമുള്ള വിഡിയോ

  • @podimonvinod9330
    @podimonvinod9330 2 месяца назад +3

    എല്ലാ കാര്യവും പറഞ്ഞു മനസിലാക്കി തന്നതിന് താങ്ക്സ് ബ്രോ 👍👍

  • @ABUELAMPALLY
    @ABUELAMPALLY 2 месяца назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ , 👍🙏

  • @Haifuhajuhanna
    @Haifuhajuhanna Месяц назад +6

    ഒരുമിച്ച് മുന്നേറാൻ ആരൊക്കെയുണ്ട്😊

  • @Manojnedumangad
    @Manojnedumangad 2 месяца назад +7

    Good sharing ♥️♥️

  • @Jithuzjourney
    @Jithuzjourney 2 месяца назад +4

    Good Information👍

  • @VisakamStudio
    @VisakamStudio 2 месяца назад +4

    U r correct... ❤

  • @swapnacappi-dc5rb
    @swapnacappi-dc5rb 2 месяца назад +2

    ഒത്തിരി സന്തോഷം ബ്രോ 🙏👍🥰

  • @visualthinker7585
    @visualthinker7585 2 месяца назад +5

    Palathum cheythu...oru rakshayumilla

    • @ArtisticNails001
      @ArtisticNails001 2 месяца назад

      Support cheyyamo🙏🏻🙏🏻

    • @Cutiee_media_009
      @Cutiee_media_009 2 месяца назад

      Support cheyyamo 24hr kazhinju theerchayayum thirichum support cheyyam

    • @chrisantoniostreams
      @chrisantoniostreams 2 месяца назад

      Pls Enna support cheyanegil 24 hrs കഴിയുമ്പോള്‍ ഞാനും വന്നു support cheyam

    • @cochinwibes
      @cochinwibes 2 месяца назад

      Ok njaan

    • @hibasworld316
      @hibasworld316 2 месяца назад

      🥰

  • @akhilsnihara20
    @akhilsnihara20 2 месяца назад +3

    Full support നമുക്ക് ഒരുമിച്ച് മുന്നേറാം❤

  • @Eye-lights.
    @Eye-lights. 2 месяца назад +2

    100%support❤❤

  • @Ashi6666
    @Ashi6666 2 месяца назад +6

    Useful 👍🏻

  • @ChinnuzzDevuzzvlog
    @ChinnuzzDevuzzvlog Месяц назад +1

    നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു 🙏🙏🙏

  • @ammas_hobbies
    @ammas_hobbies 2 месяца назад +3

    Good information bro thank you ❤❤❤

  • @gourishome
    @gourishome 2 месяца назад +4

    Thank you so much 🙏🏻

  • @user-pd3lv4pm1j
    @user-pd3lv4pm1j 2 месяца назад +7

    നമ്മൾ ഒരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. സബ്സ്ക്രൈബ് ചെയ്യുന്നവരെല്ലാം ഓരോ തരത്തിലുള്ളവരാണ്
    ചിലർ youtube നോട്ടിഫിക്കേഷൻ ഓൺ ആക്കുകയില്ല
    ചിലർ ബെൽ ബട്ടൺ all എന്ന ഓപ്ഷൻ ആക്കുകയില്ല
    subscribe മാത്രം ചെയ്യുന്നവർ നിരവധിയാണ് . അങ്ങനെയുള്ളവർക്ക് നോട്ടിഫിക്കേഷൻ ലഭിക്കില്ലല്ലോ
    അതുകൊണ്ട് ഇട്ട ഒരു വീഡിയോയ്ക്ക് ധാരാളം സബ്സ്ക്രൈബർ കയറി എന്ന് കരുതി അടുത്ത വീഡിയോയിൽ സന്തോഷിച്ചിരിക്കുന്നതു കൊണ്ട് അർത്ഥമില്ല.😅

  • @aliyanaturalvlog5443
    @aliyanaturalvlog5443 2 месяца назад +3

    Tanku bro good information 👍👍👍👌👌

  • @ushashanavas9119
    @ushashanavas9119 2 месяца назад +4

    നല്ല വിവരണം 🙏

    • @AVSYouTubeTips
      @AVSYouTubeTips  2 месяца назад

      Thankyou

    • @mediminatijr
      @mediminatijr 2 месяца назад

      @ushashanavas9119 സപ്പോർട്ട് ചേച്ചി

  • @Pachamulak_PremierPage
    @Pachamulak_PremierPage 2 месяца назад +3

    ഒരുമിച്ചു മുന്നേറാം 🤍❤️❤️❤️😊

  • @sobhanacherukat8800
    @sobhanacherukat8800 2 месяца назад +3

    Video anicu eshtamayi .very useful

  • @beegumsvlog5299
    @beegumsvlog5299 2 месяца назад +1

    എന്റെ പോപ്പുലർ വീഡിയോ ഞാൻ നോക്കി ഇത്രയും ദിവസം അറിയില്ല ഇപ്പൊ ഈ വീഡിയോ കണ്ടു നോക്കി ട്ടോ 😍 പറഞ്ഞു തന്നതിന് 🙏thanks ❤️👍

  • @ammuttyum-chinnuttanum
    @ammuttyum-chinnuttanum 2 месяца назад +2

    നന്നായി അവതരിപ്പിച്ചു. 👌🏼

  • @KAZROBOY
    @KAZROBOY 2 месяца назад +2

    ഞാനുണ്ട് 🙏🏻

  • @kichusvloggsguruvayoor1341
    @kichusvloggsguruvayoor1341 Месяц назад +2

    Super 👍

  • @SHANAVASTHAYYILTHODI
    @SHANAVASTHAYYILTHODI 2 месяца назад +2

    ഒരുമിച്ച് മുന്നേറാം .... വരൂ

  • @Deepika.992
    @Deepika.992 2 месяца назад +4

    Useful video 👌

  • @Vijithkumar1987
    @Vijithkumar1987 2 месяца назад +4

    Good information 👍

  • @pavanireddy9731
    @pavanireddy9731 Месяц назад +3

    സപ്പോർട്ട് ചെയ്യാൻ ആരൊക്കെയുണ്ട്. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന എനിക്കും മോനും സപ്പോർട്ട് ആയിട്ട്.

    • @aswinisworld0229
      @aswinisworld0229 Месяц назад

      Subscribe cheythittund…thirichumonnu cheythekane

    • @pavanireddy9731
      @pavanireddy9731 Месяц назад

      @@aswinisworld0229 cheyyam❤️

    • @pavanireddy9731
      @pavanireddy9731 Месяц назад

      @@aswinisworld0229 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍

  • @karthusworld2515
    @karthusworld2515 2 месяца назад +2

    എല്ലാം ശരിയാവും❤

  • @cookingathome-287
    @cookingathome-287 Месяц назад +1

    Thank you for your valuable information ❤❤

  • @achuamus-world
    @achuamus-world 2 месяца назад +3

    Varu koottukaare... Nammukk orumich munneraam👍👍

  • @mscreationkl03
    @mscreationkl03 2 месяца назад +9

    ഒരുമിച്ചു മുന്നേറാൻ ആരെക്കെ ഉണ്ട് ❤🔥

  • @TheGardeningChef
    @TheGardeningChef 2 месяца назад +3

    Good msg. Keep it up

  • @Devuttan819
    @Devuttan819 2 месяца назад +2

    ഒരുമിച്ച് മുന്നേറാൻ ആരെങ്കിലും ഉണ്ടോ.. തിരിച്ചും ഫുൾ സപ്പോർട്ട്... 👍👍👍👍🙏🙏👍👍👍

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 месяца назад +2

    വളരെ നന്ദി ചേട്ടാ 🙏🙏🙏

  • @ExploringKeralam-India
    @ExploringKeralam-India 2 месяца назад +3

    ഞാൻ ഉണ്ട്

  • @user-pd3lv4pm1j
    @user-pd3lv4pm1j 2 месяца назад +3

    താങ്കളുടെ അഭിപ്രായം ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല
    കാരണം
    1500 ലേറെ സബ്സ്ക്രൈബേഴ്സ് ഉള്ള ഒരു ചാനൽ എനിക്കുണ്ട്
    ആ ചാനലിൽ ഞാനിട്ട ആദ്യത്തെ വീഡിയോ തന്നെ 70k പിന്നിട്ടു. ആ ഒരൊറ്റ വീഡിയോയിൽ നിന്നും മാത്രമായി എനിക്ക്
    915 സബ്സ്ക്രൈബേഴ്സിനെ കിട്ടി.
    അതിൻപ്രകാരം ഇതേ content ഉള്ള മറ്റൊരു വീഡിയോ ഞാൻ ചെയ്തിരുന്നു.
    പക്ഷേ അതിന് ആയിരത്തിൽ താഴെ വ്യൂസ് മാത്രമേ വന്നുള്ളൂ
    അതുകൊണ്ട് താങ്കൾ ഈ പറഞ്ഞ അഭിപ്രായം വർക്കൗട്ട് ആകും എന്ന് തോന്നുന്നില്ല❤

    • @AVSYouTubeTips
      @AVSYouTubeTips  2 месяца назад

      എൻ്റെ experience നേരെ തിരിച്ചാണ് .മാത്രമല്ല ഒരുപാട് ചാനൽ ചെക്ക് ചെയ്തപ്പോഴും എനിക്കീ കാര്യം ബോധ്യപ്പെട്ടിട്ടുണ്ട് . ഉദാഹരണത്തിന് മിക്ക ചാനലുകാർക്കും ഇത് പോലൊരു hot subject undakum. next veediyoyil example sahitham parayam.thankyou

    • @AVSYouTubeTips
      @AVSYouTubeTips  2 месяца назад

      ആ 2 വീഡിയോയുടെയും ലിങ്ക് അയക്കാമോ .?

    • @user-pd3lv4pm1j
      @user-pd3lv4pm1j 2 месяца назад

      @@AVSRUclipsTips sorry

  • @aneeshkumar4101
    @aneeshkumar4101 2 месяца назад +2

    Valare nalloru trick🤗🤗🤗💙💙💙👍🥰 Thanks 🙏

  • @Mathappanssvolgs
    @Mathappanssvolgs 2 месяца назад +3

    Useful video thanku🙏🥰

  • @AkhilaSuresh-ob2qp
    @AkhilaSuresh-ob2qp 2 месяца назад +2

    Full support

  • @MystylewithJesna1
    @MystylewithJesna1 2 месяца назад +3

    നല്ല useful വീഡിയോ ❤️❤️

  • @Myfavouriterecipies
    @Myfavouriterecipies 2 месяца назад +2

    Thanks very useful vidieo 👍👍

  • @aswathy5245
    @aswathy5245 2 месяца назад +5

    ആദ്യം ഒരു 15 സബ്സ്ക്രൈബ്ർസ് മാത്രം ഉള്ള ഒരു ചാനൽ ആയിരുന്നു. ഇപ്പോ അത് 38 ആയി. എല്ലാ ടിപ്സ് പരീക്ഷിക്കാർ ഉണ്ട് 😂

    • @AVSYouTubeTips
      @AVSYouTubeTips  2 месяца назад +1

      😊👍🏻

    • @moonlightarts5186
      @moonlightarts5186 Месяц назад

      😊❤

    • @TazHamzi
      @TazHamzi Месяц назад

      Shorts ഇടുമ്പോൾ sbscribers കൂടും.My experience..goinng to complete 1000.now 975.
      Shorts ൽ watch hour കൂട്ടില്ലാ..എന്നാലും ..ഓരോ short video യിലും subscribers നെ കിട്ടുന്നുണ്ട്.daily..കുഞ്ഞു കുഞ്ഞു videos..ഇട്ടു നോക്കൂ.3 months ൽ 10 M shorts view കിട്ടിയാലും..മതീ

  • @SrinikaNair
    @SrinikaNair 2 месяца назад +2

    Good information.. Thank u

  • @ronistravelogues4878
    @ronistravelogues4878 Месяц назад +2

    Useful😊

  • @MuleppadamVlogs
    @MuleppadamVlogs 2 месяца назад +3

    Bro pwoliii 🔥
    ishtayitto ❤️
    thank you🥰

    • @AVSYouTubeTips
      @AVSYouTubeTips  2 месяца назад +1

      Welcome

    • @MuleppadamVlogs
      @MuleppadamVlogs 2 месяца назад

      @@AVSRUclipsTips 1 year aakunnu channel monitization kittiyittilla ethu kaanan vaikippoyi

    • @MuleppadamVlogs
      @MuleppadamVlogs 2 месяца назад

      2 week koode ullu 1 year aakan

    • @curryworld.
      @curryworld. 2 месяца назад +1

      സപ്പോർട്ട് ചെയ്യാമോ

    • @MuleppadamVlogs
      @MuleppadamVlogs 2 месяца назад

      @@curryworld. Ok 🔥🔥🔥

  • @MHTechbyHaris
    @MHTechbyHaris 2 месяца назад +1

    G VIDEO👍

  • @hasnastravelstories
    @hasnastravelstories 2 месяца назад +2

    Thank you for information 👍🏻

  • @looknew123
    @looknew123 2 месяца назад +3

    Yes

  • @UNIVERSALMEDIA2113
    @UNIVERSALMEDIA2113 2 месяца назад +2

    സൂപ്പർ വീഡിയോ

  • @freesongs2.o975
    @freesongs2.o975 2 месяца назад +2

    Ente channelil bgm , lyrics etc okke ann upload cheyune appo most popular video veendum athupole upload cheyithal mathiyo

  • @AneetaPaul
    @AneetaPaul 2 месяца назад +4

    First comment❤❤😊😊

  • @aswarathamholidays1239
    @aswarathamholidays1239 2 месяца назад +4

    വരൂ friends നമുക്ക് പരസ്പരം സഹായിച്ചു മുന്നേറാം 😊😊😊😊

    • @ArtisticNails001
      @ArtisticNails001 2 месяца назад

      👍🏻👍🏻

    • @PoozhikadVlog
      @PoozhikadVlog 2 месяца назад

      ഞാനുണ്ട് കൂടെ

    • @Aflanasar
      @Aflanasar 2 месяца назад

      നിങ്ങളെ ഞാൻ ചെയ്തു

    • @BeenaVishnu
      @BeenaVishnu 2 месяца назад

      Ok

    • @cochinwibes
      @cochinwibes 2 месяца назад

      Njaan ready thirichu cheyyanne...

  • @LOOPBOX888
    @LOOPBOX888 2 месяца назад +10

    500 ആകാത്തവർ എങ്ങോട്ട് പോരെ നമുക്ക് ഒരുമിച്ച് മുന്നേറാം ❤️‍🔥❤️‍🔥

  • @nidhulksasi
    @nidhulksasi Месяц назад

    Very useful video thankyou ❤

  • @vinieasyrecipe8947
    @vinieasyrecipe8947 2 месяца назад +3

    Informative video

  • @cochinwibes
    @cochinwibes 2 месяца назад +3

    Ok njaan

  • @MuhammadNihal8787
    @MuhammadNihal8787 2 месяца назад +10

    ഒരു മിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട്❤വിജയം❤🎉

  • @travelingmusclechef9123
    @travelingmusclechef9123 2 месяца назад +3

    nyc bro ❤❤

  • @Kuttaruskitchen
    @Kuttaruskitchen 2 месяца назад +2

    Good 👍 information

  • @Gangasumesh1104
    @Gangasumesh1104 Месяц назад

    വിഡിയോ സൂപ്പർ

  • @RJVasudevVlog1234
    @RJVasudevVlog1234 2 месяца назад +4

    Hi bro ❤👍

  • @saranyakarthu64
    @saranyakarthu64 Месяц назад

    പരസ്പരം എല്ലാവരും ഒരുമിച്ചു മുന്നേറാം 👍🥰

  • @ushamizpah
    @ushamizpah 2 месяца назад +2

    Thank you 🙏🥰

  • @CReativeLOver-pi6gr
    @CReativeLOver-pi6gr 2 месяца назад +4

    ❤❤

  • @TrollMedia1.3
    @TrollMedia1.3 2 месяца назад +3

    👍

  • @sheejaworld3
    @sheejaworld3 Месяц назад +1

    Used sharing

  • @PrasusLifestyle
    @PrasusLifestyle 2 месяца назад +1

    Very good video 11:05

  • @satheesh.kolacheri
    @satheesh.kolacheri 2 месяца назад +2

    👍👍👍

  • @Sumisharon
    @Sumisharon 2 месяца назад +2

    Fantastic❤️❤️❤️

  • @Sabiskitchen__
    @Sabiskitchen__ 2 месяца назад +2

    👍👍❤❤❤❤

  • @apputrolls80
    @apputrolls80 2 месяца назад +3

    Namukk orumich kudam 250 sub akki tharo🥺🥺

  • @BeenaVishnu
    @BeenaVishnu 2 месяца назад +2

    ആദ്യം ഞാൻ സ്വന്തമായി വീഡിയോ creat cheyathu apo 15 view.ipo athre polum view illa

  • @VOYAGELAKSHADWEP
    @VOYAGELAKSHADWEP 2 месяца назад +1

    Reach kittunnilla😢😢😢

  • @vallamTV
    @vallamTV 2 месяца назад +3

    🙏🙏🙏👌❤️

  • @Smil931
    @Smil931 2 месяца назад +3

    👍🏻👍🏻

  • @SujasPassionWorld
    @SujasPassionWorld 2 месяца назад +2

    👌👌😍😍

  • @TroikkoGaming-tw8yy
    @TroikkoGaming-tw8yy 2 месяца назад

    Keri va makkale namukke orumich munnotte pokam...come on

  • @NoufalBabu-qp2wh
    @NoufalBabu-qp2wh 2 месяца назад +2

    👍❤

  • @user-jk8vk1zj2x
    @user-jk8vk1zj2x Месяц назад

    Hai chetta mattu youtuberuderude chila video This video is unavailable ennu kanikkunnu. Aa video kanan namukk kayiyumo

  • @LallusVlog-th4xn
    @LallusVlog-th4xn Месяц назад

    Yellavarum agottum igatum sapport cheit koottakkam njammakk tudagiyaloo

  • @Mzilviews
    @Mzilviews 2 месяца назад +2

    ❤❤🎉🎉

  • @starahnam8702
    @starahnam8702 2 месяца назад

    Orumich muneeram 🎉

  • @minijohnygeorge3714
    @minijohnygeorge3714 Месяц назад

    Pls ella video sum kanunna aala oru help chei pls reply...