ഞാൻ 100% ഗ്യാരന്റി🔥ഒരു രൂപ ചിലവില്ലാതെ ✅| How to complete 4000 watch hours in youtube 2024

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1,9 тыс.

  • @Swingtailmedia
    @Swingtailmedia Месяц назад +64

    1000 പേരെ എത്തിക്കാൻ എന്നോട് ഒപ്പം നിൽക്കുന്ന ഒരാളെ പോലും ഞാൻ സങ്കട പെടുത്തില്ല. കാരണം 1000 തികയാത്ത ഒരു യൂട്യൂബർ ന്റെ വിഷമം ആണ് ഇത് 😔🙌🏻

  • @Shajaspk
    @Shajaspk Месяц назад +49

    500 ആവാത്തവർ വരൂ നമുക്കു ഒരുമിച്ചു മുന്നേറാം ✌️✌️✌️❤️❤️❤️❤️❤️👏👏👍👍

  • @Shajaspk
    @Shajaspk Месяц назад +35

    ഒരുമിച്ചു ❤️💕💕മുന്നേറാം 👍👍എല്ലാവർക്കും സ്വാഗതം വരട്ടെ കടന്ന് വരട്ടെ ❤️❤️👏👏✌️✌️✌️✌️✌️

  • @Pachuvumponnariyum
    @Pachuvumponnariyum Месяц назад +8

    ചേട്ടാ സൂപ്പർ ഞാൻ 2 ദിവസത്തിന് മുൻപാണ് ഈ ചാനൽ കണ്ടത്. ഞങ്ങളെ പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ.😊😊😊

  • @MuhammadNihal8787
    @MuhammadNihal8787 Месяц назад +185

    ഒരു മിച്ച് മുന്നേറാൻ ആരൊക്കെ ഉണ്ട്‌ തിരിച്ചും വരാം 100%❤️ഉറപ്പ്

  • @uniquethoughtashi
    @uniquethoughtashi Месяц назад +5

    Thanks bro... New channel തുടങ്ങിയ എന്നെപോലെ ഉള്ളവർക്ക് Orupadu helpful aanu ee information 🙏

  • @liyaranafamily
    @liyaranafamily Месяц назад +4

    വളരെ ഉപകാര മുള്ള വീഡിയോ ആയിരുന്നു ഒരുപാട് അറിയാത്ത കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി തന്നു ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @curryworld.
    @curryworld. Месяц назад +19

    ഇങ്ങോട്ടും angottum😌സപ്പോർട്ട് ചെയ്തു മുന്നേറാൻ ആരൊക്കെ ഉണ്ട്???

  • @Travelworld.7
    @Travelworld.7 Месяц назад +5

    ഒരുപാട് help തരുന്ന video thanks ബ്രോ ...

  • @ummasdaily68
    @ummasdaily68 Месяц назад +9

    Usefull video ❤❤❤കോപ്പിറൈറ്റ് ഇല്ലാതെ മ്യൂസിക് എങ്ങനെ എടുക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യോ plese 🙏🏻❤

  • @Talkiesethu719
    @Talkiesethu719 Месяц назад +5

    ഓരോ വിഡിയോസും യൂസ് ഫുൾ ആണ്. താങ്ക് യൂ ❤

  • @Abuilaan10
    @Abuilaan10 Месяц назад +54

    ഒറ്റക്ക് വഴി വെട്ടി പോകുന്നവർ ഉണ്ടോ 😜

  • @RajithaFromOdisha
    @RajithaFromOdisha Месяц назад +4

    Adipoli video ikka...👍

  • @Storybookbyrukku
    @Storybookbyrukku Месяц назад +6

    ഒരുമിച്ച് മുന്നേറാൻ ഉള്ളവർ വരൂ 😊❤

  • @akstoryzzzz
    @akstoryzzzz Месяц назад +7

    ഒന്നിച്ചു മുന്നേറാൻ ആരാ ഉള്ളെ 😍😍വന്ന് cmt ഇട് 😍😍full support

    • @haseenam1412
      @haseenam1412 Месяц назад +1

      👍

    • @Art_gallery_390
      @Art_gallery_390 Месяц назад +1

    • @akstoryzzzz
      @akstoryzzzz Месяц назад

      @@haseenam1412 150 cheythu😍😍😍😍 thirichum cheyyane😍

    • @akstoryzzzz
      @akstoryzzzz Месяц назад

      @@Art_gallery_390 41 😍😍😍 cheythu thirch cheyyane😍😍😍

    • @akstoryzzzz
      @akstoryzzzz Месяц назад

      @ZaaluzWorld 80 cheuthu😍😍 thirichum cheyyane😍😍😍

  • @Vibin__vlogs
    @Vibin__vlogs Месяц назад +9

    ഒരുമിച്ചു മുന്നേറാൻ വരു ഫ്രണ്ട്‌സ് 💯

    • @dileeshok
      @dileeshok Месяц назад

      @@Vibin__vlogs 👍🏻👍🏻

    • @dileeshok
      @dileeshok Месяц назад

      @@Vibin__vlogs ന്യൂ ഫ്രണ്ട് നാളെ varane

    • @travelgrambyjobin
      @travelgrambyjobin Месяц назад

      Njan

    • @RhyshWorld
      @RhyshWorld Месяц назад

      Njan chaithu thirichu cheyyane

    • @Art_gallery_390
      @Art_gallery_390 Месяц назад +1

      Hey 👋

  • @Punjiricraft-
    @Punjiricraft- Месяц назад +6

    Usefull വീഡിയോ ☺️

  • @aadhi7693
    @aadhi7693 Месяц назад +15

    ഒരുമിച്ചു മുന്നേറാൻ ഉള്ളവർ വായോ ❤❤💕💕💕❤

  • @letscookbyraji
    @letscookbyraji Месяц назад +6

    Useful information ❤ thanks for sharing

  • @SanaSaniyaKL04
    @SanaSaniyaKL04 Месяц назад +6

    വരൂ നമുക്ക് ഒരുമിച്ചു മുന്നേറാം 💯💯💯💯വിജയം ഉറപ്പ് 👍👍👍❤️❤️❤️❤️❤️💯💯🎉🎉🎉🎉

    • @dileeshok
      @dileeshok Месяц назад +1

      ഞാൻ und

    • @dileeshok
      @dileeshok Месяц назад +1

      ന്യൂ frnd

    • @highwayman357
      @highwayman357 Месяц назад +1

      Yes ✋️❤

    • @HamnaRubais
      @HamnaRubais Месяц назад

      subscribe cheyithe thirichu cheyithe tharum 💯verey channel vech spam aaathirikan vendi aan

    • @HamnaRubais
      @HamnaRubais Месяц назад

      subscribe cheyithe thirichu cheyithe tharum 💯verey channel vech spam aaathirikan vendi aan

  • @beegumsvlog5299
    @beegumsvlog5299 Месяц назад +8

    Good shering 👍

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад

      Thanks for visiting

    • @aljezeeraktm
      @aljezeeraktm Месяц назад +1

      ഓകെ വരൂ നമുക്ക് ഒരു മിച് മുന്നേറാം സുഹൃത്തുക്കളെ

    • @Naj_aashDesign
      @Naj_aashDesign Месяц назад

      S

  • @shalisvibes
    @shalisvibes Месяц назад +2

    ഒരുമിച്ച് മുന്നേറാം 👍

  • @CLOSETOART
    @CLOSETOART Месяц назад +7

    Good information

  • @swapnacappi-dc5rb
    @swapnacappi-dc5rb Месяц назад +1

    സത്യം ഒത്തിരി സന്തോഷം ബ്രോ 🥰🥰🥰🙏🙏

  • @motherearth360.
    @motherearth360. Месяц назад +11

    വന്നോളൂ നിങ്ങൾക്കും വിജയികാം 👍👌👌👍👌👌🌹🌹🌹🌹🌹🌹തിരിച്ചു നിങ്ങൾക്കും 👍👍👍👍👍👌👌👌🌹🌹🌹🌹

  • @ishidashabi291
    @ishidashabi291 Месяц назад +5

    അടിപൊളി വീഡിയോ 👍👍👌👌

    • @jmjkitchen8829
      @jmjkitchen8829 Месяц назад

      @@ishidashabi291 help cheyyamo.koottukari...video kand subum like um pls .thirichum varum💯🤝🙏

  • @tricksvlog6635
    @tricksvlog6635 Месяц назад +4

    നല്ല അറിവ്👌👌

  • @pradeepsvlogs6834
    @pradeepsvlogs6834 7 дней назад +1

    Yes bro I am with you

  • @besfitscaraccessories
    @besfitscaraccessories Месяц назад +4

    Good information 👍👍

  • @dreamcraft3058
    @dreamcraft3058 Месяц назад +4

    Ikka good information👍

  • @malayalifromktym
    @malayalifromktym 7 дней назад

    ഒരുമിച്ചു മുന്നേറാം ❤️

  • @kamarusgarden2973
    @kamarusgarden2973 Месяц назад +5

    Super super 💯❤

  • @Two_idiots.0
    @Two_idiots.0 Месяц назад +4

    99% ആൾക്കാരും sub ചെയ്യാതെ ആണ് വീഡിയോ കാണുന്നത്. 😢😢

  • @FOODNOTES2023
    @FOODNOTES2023 Месяц назад +1

    shariyanu, aathmarthayode thudaruka, oru divasam prathibhalam undakum. Thanks bro.

  • @takeyourtastecake8672
    @takeyourtastecake8672 Месяц назад

    നിങ്ങളുടെ വിഡിയോ എനിക്ക് ഒരുപാട് പ്രചോദനം തന്നിട്ടുണ്ട് 👌👌👏👏എനിക്ക് മതിയായി
    നിർത്താൻ പോവാ
    ആർകെങ്കിലും വേണോ

  • @cookingathome-287
    @cookingathome-287 Месяц назад +3

    Good information ❤❤❤

  • @mallugameraswin
    @mallugameraswin Месяц назад

    Current Trending Topic Nokki Good Quality Videos Chyuga.. Thumbnail is the Main Key ✅✅😌

  • @sinusworlds
    @sinusworlds Месяц назад +3

    Useful video 💞💞💞💞

  • @suchitrashamas6339
    @suchitrashamas6339 Месяц назад +1

    വളരെ ഉപകാരം 😊

  • @73355Travel
    @73355Travel Месяц назад +5

    ഒരുമിച്ച് മുന്നേറാം ആരൊക്കെ ഉണ്ട് ഫുൾ സപ്പോർട്ട് ❤️❤️

  • @JourneyofHamresh10
    @JourneyofHamresh10 Месяц назад +1

    Monitize aayi reach aaya channel, ippol dead aayi, travel vlog cheyyunnu. Vedio cheythu aage gunam 83 rajyam kandu🥰

  • @nasflix_2.0
    @nasflix_2.0 Месяц назад +1

    Lighting full change chey bro ( hindi creators studio setup nok ), sound is below average. Affordableum anu.

  • @DrXavier
    @DrXavier Месяц назад +1

    RIP Heartfelt Condolences and Prayers

  • @Sukurtham
    @Sukurtham Месяц назад

    പലർക്കും ഉപകാരപ്രദമാകുന്ന വീഡിയോ... ആശംസകൾ.

  • @Rechuz_vlog
    @Rechuz_vlog Месяц назад +2

    Gud Information 😍👌🏼👌🏼👌🏼🙏🏼

  • @Uniquestone
    @Uniquestone Месяц назад +2

    Useful video. Thanks for sharing

  • @Muhinouf__eena
    @Muhinouf__eena Месяц назад +2

    useful information 🔥thanks bro

  • @kichusvloggsguruvayoor1341
    @kichusvloggsguruvayoor1341 Месяц назад +1

    Thank you so much 🙏🙏 adipoli usefull video

  • @Dilu-up8pw
    @Dilu-up8pw Месяц назад +1

    Hlo.. Bro ഒരു doubt ഉണ്ടായിരുന്നു.. Sorry ഒന്നല്ല ഒരുപാട്.. എന്നാലും ചിലതൊക്കെ ഒന്ന് clear ചെയ്ത് തരുമോ 😭🥹😍please??
    1- (DIY) RUclips channel ന് വേണ്ടി ഏത് category ആണ് select ചെയ്തത്? Ex:- education, how to, entertainment etc...
    2- (Diy) RUclips channel ൽ videos ഉണ്ടാകുമ്പോൾ (this channel not made for kids ) എന്നല്ലേ കൊടുക്കേണ്ടത്.. നമ്മൾ ഓരോ videos ഇടുമ്പോഴും അങ്ങനെ അല്ലെ കൊടുക്കേണ്ടത്.. Setting ൽ ( Diy)
    സംശയം ഒന്ന് clear ചെയ്ത് തരുമോ

  • @vlogwithchippz
    @vlogwithchippz Месяц назад +2

    Nice information 👍Thank you 👍

  • @aliyanaturalvlog5443
    @aliyanaturalvlog5443 Месяц назад +2

    👍👍👍good bro👍👍👍

  • @pattalakarantepennmrssoldier
    @pattalakarantepennmrssoldier Месяц назад

    Sir എത്ര കഷ്ടപെട്ട് വീഡിയോ എടുത്തിട്ടും views കൂടുന്നില്ല... മതിയായി ...shorts കുഴപ്പമില്ലാതെ പോകുന്നുണ്ട്..long വീഡിയോ😢

  • @abhay1213.
    @abhay1213. Месяц назад +2

    Useful information ❤

  • @FOODNOTES2023
    @FOODNOTES2023 Месяц назад

    njan thanne camera, cooking, editing, ellam cheythu video post cheyyunnu, pakshe ente 800 hours poyi. pinneyum shramichu kondeyirikkunnu.

  • @IBG_arshin
    @IBG_arshin Месяц назад +1

    Bro nan athyam video ittappo views vannu.. Eppo varunnillAa

  • @Dilu-up8pw
    @Dilu-up8pw Месяц назад +1

    Hlo.. ഒരു doubt ഉണ്ടായിരുന്നു.. Sorry ഒന്നല്ല ഒരുപാട്.. എന്നാലും ചിലതൊക്കെ ഒന്ന് clear ചെയ്ത് തരുമോ 😭🥹😍please??
    1- (DIY) RUclips channel ന് വേണ്ടി ഏത് category ആണ് select ചെയ്തത്? Ex:- education, how to, entertainment etc...
    2- (Diy) RUclips channel ൽ videos ഉണ്ടാകുമ്പോൾ (this channel not made for kids ) എന്നല്ലേ കൊടുക്കേണ്ടത്.. നമ്മൾ ഓരോ videos ഇടുമ്പോഴും അങ്ങനെ അല്ലെ കൊടുക്കേണ്ടത്.. Setting ൽ
    സംശയം ഒന്ന് clear ചെയ്ത്
    തരുവോ😭

  • @shyjuchavasserykaran
    @shyjuchavasserykaran Месяц назад +1

    നല്ല വാക്കുകൾ❤❤❤

  • @ajuvayakalayil1560
    @ajuvayakalayil1560 25 дней назад +1

    എനിക്ക് Shorts പോസ്റ്റ് ചെയ്യുംബോൾ തബ് നെയിൽ ക്രീയേറ്റ് ചെയ്യാൻ പറ്റു ന്നില്ലാ ഓൾ റെഡി മൊബയിൽ നംബർ വെരിഫി ക്കേഷൻ ആണ്

    • @AVSYouTubeTips
      @AVSYouTubeTips  24 дня назад

      Shortsil thumbnail add ചെയ്യാനുള്ള ഓപ്ഷൻ ഇല്ല, ഉടനെ വരും.
      But youtubil shorts upload ചെയ്യുമ്പോൾ വീഡിയോയിലെ ഇഷ്ടമുള്ള ഭാഗം thumbnail ആയി set ചെയ്യാം

  • @Meosvlog
    @Meosvlog Месяц назад +2

    Bro oru doubt und VN app use cheythit long video edit cheythal video de endilu VN enna watermark knicha video youtubil upload cheyunond nthelum kozhpm undo?original content aan

    • @Meosvlog
      @Meosvlog Месяц назад

      Njn thanne edtha short videos merge cheyth idunnathan

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад

      No problem

    • @Meosvlog
      @Meosvlog Месяц назад

      @@AVSRUclipsTips okay

  • @ammu8735
    @ammu8735 Месяц назад +1

    ഒരുമിച്ചു മുന്നേറാം സുഹൃത്തുക്കളെ

    • @HanuuanniKuttan
      @HanuuanniKuttan Месяц назад

      ഞാൻ ഉണ്ട് തിരിച്ചു ചെയ്യുമോ

  • @shukkoorkm8741
    @shukkoorkm8741 Месяц назад +1

    Inspiring video

  • @VisakamStudio
    @VisakamStudio Месяц назад +2

    Good explain.... ❤

  • @BappuBBFarm
    @BappuBBFarm Месяц назад +1

    आप बहुत सुंदर तरीके से समझाते हैं

  • @Shibin_Stories
    @Shibin_Stories Месяц назад +2

    ✅🙌

  • @Pookalam1122
    @Pookalam1122 Месяц назад

    1k sub 4000വാച്ച് hrs ഒരു ബിഗ്ഗിനെർനെ സംബന്ധിച്ചു വലിയ വെല്ലു വിളി തന്നെ ആണ്.. ശ്രിമിച്ചു കൊണ്ടേ ഇരിക്കുന്നു ഒരു ദിവസം വിജയിക്കും...

  • @NeshwaNadwa
    @NeshwaNadwa 9 дней назад

    വളരെ ഉപകാരപ്പെട്ടു. ഞൻ വീഡിയോ ഇടാറുണ്ട് ഡെയിലി but എന്താണെന്നറീല vwsokke kammi content ആണോ എന്താണ് പ്രശ്നം areelayirunnu

  • @shanaanas2082
    @shanaanas2082 Месяц назад +1

    njan kududhal short video ahn idar ini adhanoo watch time kanikune ? allagil update aavan time edukoo

  • @Risanaremeesvlog
    @Risanaremeesvlog Месяц назад +3

    വരൂ ഒരുമിച്ച് മുന്നേറാം ❤ ആരൊക്കെ ഉണ്ട് 🥰 ഫുൾ സപ്പോർട്ട് ഉണ്ടാകും 💯💯

  • @NayanaRose
    @NayanaRose Месяц назад +1

    Nice video bro

  • @achuamus-world
    @achuamus-world Месяц назад +3

    വരൂ കൂട്ടുകാരെ നമ്മുക്ക് ഒരുമിച്ച് മുന്നേറാം 👍👍

    • @mediminatijr
      @mediminatijr Месяц назад

      Support cheyamo🚨

    • @HamnaRubais
      @HamnaRubais Месяц назад

      subscribe cheyithe thirichu cheyithe tharum 💯verey channel vech spam aaathirikan vendi aan

    • @aswarathamholidays1239
      @aswarathamholidays1239 Месяц назад

      Support ചെയ്യാമോ Next day thirichum വരാം

    • @aswarathamholidays1239
      @aswarathamholidays1239 Месяц назад

      ​@@mediminatijrsupport ചെയ്യാമോ Next day thirichum വരാം

    • @fincybiju5659
      @fincybiju5659 Месяц назад

      Njan

  • @Abimalappuram810
    @Abimalappuram810 Месяц назад +1

    Good sharing

  • @Jessiart02
    @Jessiart02 Месяц назад

    ഞാൻ ചാനൽ start ആക്കിയിട്ട് 1month ആയി 😔but, views 500 ഇൽ കൂടുന്നില്ല.

  • @Kichu_2255
    @Kichu_2255 Месяц назад +1

    ❤❤.. Gd information.. Bro one doubt ind onn clear chyth taroo??.. Pls reply me

  • @Extreme_leo
    @Extreme_leo 21 день назад +1

    ഞാൻ ഇപ്പോഴും confused ആണ് എന്ത് content ഇടും എന്ന് please suggest anything

    • @AVSYouTubeTips
      @AVSYouTubeTips  21 день назад

      നിങ്ങൾക്ക് അറിയുന്ന, or അറിയാൻ താല്പര്യമുള്ള oru sub തിരഞ്ഞെടുക്കൂ

    • @Extreme_leo
      @Extreme_leo 21 день назад

      @@AVSRUclipsTips ok👍

  • @Kozhikodenfriends
    @Kozhikodenfriends Месяц назад

    Live stream എങ്ങനെ ചെയ്യാം എന്ന് ഒരു വിഡിയോ ചെയ്യൂൂ പ്ലീസ്

  • @nidhulksasi
    @nidhulksasi Месяц назад +1

    Very good information 👍🏻❤

  • @akashgarden4962
    @akashgarden4962 Месяц назад +1

    Nice sharing. Thanks👍

  • @Aflanasar
    @Aflanasar Месяц назад +2

    Usefull ❤🎉

  • @Jishajaison2401
    @Jishajaison2401 7 дней назад

    ഒന്നിച്ച് മുന്നേറാൻ ആരേലും ഉണ്ടോ...❤

  • @Merlinkitchen-p1r
    @Merlinkitchen-p1r Месяц назад +1

    എബിഎസിന്റെ യൂട്യൂബ് ചാനലിൽ വന്ന എങ്ങനെ പുതിയ യൂട്യൂബ് ചാനൽ ഉണ്ടാക്കാമെന്നുള്ള ചാനൽ കണ്ടു ഞാൻ ഒരു പുതിയൊരു കുക്കിംഗ് ചാനൽ തുടങ്ങി അപ്പോൾ എനിക്കൊരു ഡൗട്ട് ഉണ്ട് ആദ്യം വീഡിയോ അപ്ലോഡ് ചെയ്യും unlist ആണല്ലോ അപ്‌ലോഡ് ചെയ്യുന്നത് പിന്നെ എത്ര ദിവസം കഴിഞ്ഞ് unlist മാറ്റി പബ്ലിക് ആക്കണം

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад +1

      Upload ആയ ശേഷം youtube studio ഓപ്പൺ ചെയ്ത് title, description ഒക്കെ നല്ല രീതിയിൽ കൊടുത്ത്, വീഡിയോക്ക് problems onnum ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം public കൊടുത്താൽ മതി

    • @aswarathamholidays1239
      @aswarathamholidays1239 Месяц назад

      Support ചെയ്യാമോ Next day thirichum വരാം plz

  • @A3andP-vlogs
    @A3andP-vlogs Месяц назад

    Nice shering👍🏻👍🏻

  • @Seenasstyle
    @Seenasstyle Месяц назад

    Sharechatil ninnulla video, youtubil upload cheunnathil problam undo bro, ente puthia channel aanu, ingane cheythit oru day34 sub kiti, please replay

  • @beegumstasty
    @beegumstasty Месяц назад

    Popular നോക്കണം അല്ലെ 👍

  • @foodchannelkeralabysosamma7076
    @foodchannelkeralabysosamma7076 3 дня назад

    എനിക്കൊന്ന് ഹെല്പ് ചെയ്യണം കേട്ടോ എല്ലാവരും എന്നെ കളിയാക്കാൻ നാലഞ്ചു വർഷമായില്ലേ തുടങ്ങിയിട്ട് ഇതുവരെ ഒന്നും കിട്ടിയില്ലെന്ന്

  • @achusdreams997
    @achusdreams997 Месяц назад

    Good info യുട്യൂബിൽ watch hour ഇല്ലാതെ വിഷമിക്കുകയായിരുന്നു

  • @NiyukthaPraveen-se5eb
    @NiyukthaPraveen-se5eb Месяц назад

    Oru shorts ittal 75 percent alkar kandalum youtube kuduthal alkaril reach kodukunnilla ath nthanenn ariyo

  • @sh.amn.a
    @sh.amn.a Месяц назад +1

    രണ്ടൂന്ന് days ആയി views low ആയി കാണിക്കുന്നു ഇത്രേം നാൾ high ആയി കാണിക്കുന്നുണ്ടായിരുന്നു 🥺

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад

      videoyude content &impressive thumbnail anu main

  • @vloggershaku
    @vloggershaku Месяц назад +1

    Super 👍

  • @victory4217
    @victory4217 Месяц назад +2

    നിങ്ങള്ക്ക് കുറെ മുന്പേ ഇത് അറിയാമായിരുന്നു... എന്ത്.. പുറമെ നിന്നും പണം കൊടുത്തു ട്രാഫിക് കൊണ്ട് വരുന്ന കാര്യം... കുറെ കാലം ഇപ്പുറം നിങ്ങൾ അതിനെതിരെ പ്രതികരിക്കുന്നു... ഇതിനിടെ കുറെ ആളുകൾ paid ആയി ചെയ്തു പോയി.. അവരൊക്കെ ഇനി എന്ത് ചെയ്യും...

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад

      ഈ work പുറത്ത് ഒരുപാട് പേർ ചെയ്യുന്നുണ്ട്.എന്റെ വീഡിയോയിൽ പല തവണ ഞാൻ പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല അവസാനം ഞാൻ പറഞ്ഞത് കേട്ട് ഇത് ചെയ്ത് കൊടുക്കുന്ന ഒരു youtuber, അതിനുള്ള മറുപടിയായ് ചെയ്ത വീഡിയോയിലെ വിഡ്ഢിത്തരം കണ്ടത് കൊണ്ടാണ് പേരെടുത്തു പറഞ്ഞു വീഡിയോ ചെയ്തത്, മാത്രമല്ല അദ്ദേഹം youtube master class എടുത്ത് കൊടുക്കുന്ന ആളാണ് എന്നത് കൊണ്ടും, എല്ലാവരെയും തിരുത്താൻ എനിക്ക് കഴിയില്ല, എങ്കിലും ഇതിനെതിരെ ഏറ്റവും കൂടുതൽ സംസാരിച്ചത് ഞാൻ തന്നെയാകും എന്നൊരു ഉറപ്പ് എനിക്കുണ്ട്. ഇനിയും ഒരുപാട് പേർ ഇതിൽ പെട്ട് ചാനൽ reach ആകാതിരിക്കും. But youtube algorithm പഠിപ്പിക്കുന്ന ആൾ ഇത് promote ചെയ്യുന്നത് ശെരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് പറഞ്ഞത്. മുമ്പും പറഞ്ഞിട്ടുണ്ട്

  • @siyasvlog2252
    @siyasvlog2252 Месяц назад +2

    ❤❤❤

  • @asianpulse6599
    @asianpulse6599 Месяц назад +2

    informative

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад

      thankyou

    • @aswarathamholidays1239
      @aswarathamholidays1239 Месяц назад

      Support ചെയ്യാമോ Next day thirichum വരാം

    • @asianpulse6599
      @asianpulse6599 Месяц назад

      @@aswarathamholidays1239 തീര്‍ച്ചയായും ,,,, സബ്‌സ്‌കൈബ് ചെയ്തിട്ടുണ്ട്..

  • @shanaanas2082
    @shanaanas2082 Месяц назад +1

    bro ente watch time 2375 365D kanikundh but Earning nokiyapol 15 hours kanikunee adh endhaa karanam shorts video nte hours including ahnoo watch hours kanikaa pleas help me 😢

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад

      Shorts ലെ hour earn tabil എടുക്കില്ല, long വീഡിയോയുടെ മാത്രം എടുക്കുകയുള്ളു. ആദ്യം നോക്കിയപ്പോ കാണിച്ച hour shortsum + long വീഡിയോയും കൂടിയുള്ളതാണ്

    • @user-qo7jy2lh9t
      @user-qo7jy2lh9t Месяц назад

      Apol shorstil ninn cash kitille

  • @TrottStuart
    @TrottStuart Месяц назад

    100 പോലും ആയില്ല ഒരുമിച്ച് മുന്നേറാം 😊😊

  • @cookingathome-287
    @cookingathome-287 Месяц назад +1

    Lap top ൽ YT create editing App download ചെയ്യാൻ കഴിയുമോ?

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад

      മൊബൈലിലെ ella apps lapilum install ചെയ്യാൻ കഴിയുന്ന software ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടേൽ കഴിയും

    • @aswarathamholidays1239
      @aswarathamholidays1239 Месяц назад

      Support ചെയ്യാമോ Next day thirichum വരാം plz

  • @CQEGAMER
    @CQEGAMER Месяц назад +1

    Bro ഞാൻ video ഇട്ടാൽ ശേഷം എന്റെ phenil ഉള്ള 5 different account ൽ video watch ചെയ്യാറുണ്ട് കൊയ്യപ്പം ഉണ്ടോ, but not another illegal activities

    • @AVSYouTubeTips
      @AVSYouTubeTips  Месяц назад

      Angine ചെയ്യണ്ട bro

    • @CQEGAMER
      @CQEGAMER Месяц назад +1

      ​അങ്ങനെ ചെയ്യാതെയിരിക്കുമ്പോൾ view വരുന്നില്ല ഇതിനെപറ്റി ഒരു video ചെയ്യോ please

  • @Rifanasanju
    @Rifanasanju Месяц назад

    What is fake traffic and super video

  • @ATHIFPp
    @ATHIFPp Месяц назад +1

    Good

  • @Kitchenstories-f1t
    @Kitchenstories-f1t Месяц назад

    Ome year kondu 1 k sub um 4 k watching hours um veno. Enikku ippo channel thudangippo 400 300 okke views undarunnu. Ippo athum illa. Onnu nokkavo njan cheyyunnathu mistake ullondanonnu

  • @Creativecrafteacher
    @Creativecrafteacher Месяц назад +1

    Ikka delete cheytha channelil upload cheytha vedios new channelil. veendum upload cheyyamo.first channel views illnjitt delete cheythathanu.