സൂക്ഷ്മ ദർശിനി Hidden Details You Missed | Explanations | Basil | Mystery | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 715

  • @MovieManiaMalayalam
    @MovieManiaMalayalam  12 дней назад +359

    അമ്മച്ചിയെ കാണുന്ന ടൈമിൽ ഒരു ജനൽ തുറന്നു കിടക്കുന്നുണ്ട്.
    But എന്നാൽ പോലും ആ ടൈമിൽ അടഞ്ഞു കിടക്കുന്ന മറ്റു രണ്ടു ജനലുകൾക്കുള്ളിൽ, കർട്ടൻ കാണാം. So പുറത്ത് നിന്നും അകം കാണാൻ പറ്റുന്ന ജനലുകൾ ആണ് അതെല്ലാം. അപ്പോൾ സിദ്ധാർത്തിനെ കാണാൻ കഴിയാത്തതിൽ അർത്ഥം ഇല്ലല്ലോ 🤔

    • @krsna1173
      @krsna1173 12 дней назад +75

      Maybe ആ ഒരു റൂമിൽ മാത്രം film പിടിപ്പിച്ചതാവാം.. ബാക്കി റൂംസ് ഓക്കെ നോർമൽ windows ആവാം..

    • @Flairalleydott
      @Flairalleydott 12 дней назад +111

      Nazriya ammachiye kaanunna time il avide lite on aarnnu but sidharth ne kaanunna time il lite off aan chila janalukal lite ulla time il akath ullath kaanan pattum illathapol athra vyekthamay kaanan pattila

    • @krsna1173
      @krsna1173 12 дней назад +18

      ആ രാത്രിയിൽ അമ്മച്ചിയെ മറ്റുള്ളവർ കൊണ്ടു വരുമ്പോൾ ആരും കണ്ടില്ലേ? അമ്മച്ചിയും ഡയാനയും തിരിച്ചു വന്നു sitout വഴിയല്ലേ അകത്തു കേറേണ്ടത്..

    • @nourin6600
      @nourin6600 12 дней назад +8

      Enta vtil angane ind road face cheyunna window il none can see from out side baaki rooms okke Normal windows aanu

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +9

      ലൈറ്റ് on ആണേലും അല്ലേലും രണ്ടിടവും സെയിം വെളിച്ചം ഉണ്ട്. ഞാൻ പറഞ്ഞതും അവിടെ കുറച്ചു ഡാർക്ക്‌ ആയി കാണിച്ചിരുന്നേൽ കൊള്ളാം എന്നായിരുന്നു.

  • @Roby-p4k
    @Roby-p4k 12 дней назад +1178

    അമ്മച്ചി കണ്ട് നസ്രിയ ഞെട്ടുന്ന ആ സീൻ മികച്ച തിയ്യറ്റർ എക്സ്പീരിയൻസ് ആണ് തന്നത് 🔥🔥

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +100

      Yes. Njettippoyi. 😲

    • @sunianilkumar2081
      @sunianilkumar2081 12 дней назад +18

      ഞാനും

    • @itsmee-3f3
      @itsmee-3f3 12 дней назад +15

      ​@@MovieManiaMalayalam avde janal open aayathkondan nasriya ammachiye kanunnath...
      2nd timil
      Nasriya janalilude nokumbol aan ullil kanathe ad chilapo janalil cool undavam...

    • @aiysharasheed2020
      @aiysharasheed2020 12 дней назад +26

      Njn pedich koovi poyi😢

    • @malayalamtechdude503
      @malayalamtechdude503 12 дней назад +24

      Nasriya glassnte ullilude nokkumbol sidharth bharathan kand njettiyathum same aahn😮

  • @ADARK08
    @ADARK08 9 дней назад +163

    1:41 There's a director brilliance.
    ടൈറ്റിൽ കാണിക്കുന്ന സമയം മദർ എന്ന ഭാഗത്തിന് ചുറ്റും ഒരു circle കാണാം meaning the plot of the movie revolves around the mother

  • @sss9532
    @sss9532 4 дня назад +20

    15:40 Ladies vs gents aanennu engane parayan pattum? Main negative role ammachi alle?

  • @lathikashekharan1446
    @lathikashekharan1446 11 дней назад +173

    "Forwarded" is not shown when original message and copied messages are sent by the same person. I mean, If it is the same phone, Diana's phone, from where both messages are sent, the "forwarded" or "copied" thing will not be shown, according to WhatsApp's new update

    • @Mallu_Geek
      @Mallu_Geek 11 дней назад +17

      ഫോർവേർഡ് എന്ന് കാണിക്കില്ല, പക്ഷേ കണ്ടാൽ മനസിലാകും ബ്രോ... വ്യത്യാസം ഉണ്ട്
      ഫോർവേർഡ് ആണെങ്കിൽ ഓഡിയോ എന്നും വോയ്സ് മെസ്സേജ് ആണെങ്കിൽ ടൈമും ആയിരിക്കും നോട്ടിഫിക്കേഷൻ കാണിക്കുന്നത്

    • @akyakhil3889
      @akyakhil3889 11 дней назад +1

      Updation vannath ipoo allee

    • @lathikashekharan1446
      @lathikashekharan1446 11 дней назад +2

      @@Mallu_Geek ഇനി ശ്രദ്ധിക്കാം

    • @abdulrahmanms7376
      @abdulrahmanms7376 10 дней назад +12

      ​@@Mallu_Geekoru explanation ullu.. Aa voice manuelinte fonelekk forward akiyit play cheydh manuel ee phonil ninn voice record cheyunnu..but it was risky.
      actually aa voicente thanne avshyam indairnila..

    • @Mallu_Geek
      @Mallu_Geek 10 дней назад

      @@abdulrahmanms7376 ആ സാധ്യത ഞാൻ മുൻപ് കമെൻറ് ചെയ്തിരുന്നു .. അതിനു വന്ന കോമമെന്റടുകള്ക്ക് ഉള്ള മറുപടിയാണ് മുകളിലെ കമെൻറ് ... പക്ഷേ താങ്കൾ പറഞ്ഞ റിസ്ക് എന്താണെന്നു മനസിലായില്ല

  • @agentsmith2663
    @agentsmith2663 11 дней назад +32

    Milk boiling scene also priyadharshini nte observation skill ne kanichu tharunnund

  • @shakishakir8905
    @shakishakir8905 11 дней назад +277

    പടത്തിന്റെ പേരിൽ തന്നെ നമ്മളോട് പറയുന്നുണ്ട് സുഷമതയോടെ നോക്കിക്കോ മദർ ആണ് shani 🤣

  • @shinajnp5915
    @shinajnp5915 11 дней назад +30

    വാട്സാപ്പിൽ msg ഫോവാർഡ് എന്ന് കാണാതിരിക്കാൻ ത്രീ ഡോട്ടിൽ ക്ലിക്ക് ചെയ്തു share ചെയ്‌താൽ ഫോർവേഡന്നു കാണില്ല.
    പിന്നെ ആ ഗ്ലാസിൽ കൂളിംഗ് പേപ്പർ ഒട്ടിച്ചിട്ടുണ്ടാവും അതാണ്‌ സിദ്ധാർഥ്നെ കാണാൻ പറ്റാത്തത് എന്നാൽ അമ്മച്ചിയെ കാണുന്ന സമയം ജനൽ തുറന്നാണ് കിടക്കുന്നത്

  • @s6hra3vz2
    @s6hra3vz2 11 дней назад +48

    Sookshmadarshini enna titleil oru brilliance und. Aa perinte nadukk oru circle und. Aa circleil sookshmadarshini enna vakkile madhar/ mother enna aksharam kurach charinj aan irikkunnath. It means looking for mother.
    Aa voice manuelinu ayachathaan. Ath manuelinte phoneil play cheyt dianayude phoneil record cheyt ayachatha. Ee voice avisham und enn vijarichu nerthe save cheyt vechathaakum. Aa voice ayakkan kurachu time eduthu.

  • @NechuzDiary
    @NechuzDiary 12 дней назад +238

    എനിക്ക് തോന്നിയ ഒരു കാര്യം പറയാം. .
    സൂക്ഷ്മദർശിനി എന്ന് എഴുതിയ title Cardil സൂക്ഷ്“മദർ“ശിനി. ഇതിൽ മദർ എന്നുള്ളത് ആ Binocularnte Centerl aan So ഇതിൽ മദർ എന്ന് ഉദ്ദേശിച്ചത് ആ തള്ളയെ ആയ്ക്കൂടേ👀

    • @SivarajanPM
      @SivarajanPM 12 дней назад +15

      Athe oru vattathite ullill aane മദർ enne ezhuthiye

    • @aiysharasheed2020
      @aiysharasheed2020 12 дней назад +8

      Wow

    • @pradeepdon4698
      @pradeepdon4698 12 дней назад +27

      അത് ഡയറക്ടർ ബ്രില്ലിന്റ്സ് ൽ കഴിഞ്ഞ ദിവസം വന്നിരുന്നു

    • @shamjithvc9054
      @shamjithvc9054 12 дней назад

      😂😂😂​@@pradeepdon4698

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +6

      👍👍

  • @Atp-l4d
    @Atp-l4d 10 дней назад +15

    17:11 Dayana ne യെ കൊല്ലുന്നത്തിൻ്റെ പിറ്റേന്ന് antony അമ്മച്ചി വന്നോ എന്ന് manuel ne വിളിച്ച് ചോദിക്കുമ്പോൾ priya അടുത്ത് നിൽക്കുന്നതും അവൾ പറഞ്ഞിട്ടാണ് antony വിളിക്കുന്നത് എന്നും മാനുവൽ note ചെയ്യുന്നതും.. പ്രിയ already question minded ആണ് എന്ന് അറിയുന്നോണ്ട് മാനുവൽ concern ആകുന്നതും കാണിക്കുന്നു ഉണ്ട്.. so ജനലിലൂടെ കണ്ട് എന്നു സംശയം തോന്നി പിന്നീട് filter വച്ചത് ആരിക്കും

  • @anjalamichael5545
    @anjalamichael5545 11 дней назад +215

    നസ്രിയ അമ്മച്ചിയെ കണ്ടു എന്ന് പറഞ്ഞ് antony, manuel നെ contact ചെയ്യുന്നുണ്ട്.. അപ്പോൾ ആ ഒരു window വഴി ഉള്ള safety കൂട്ടാൻ വേണ്ടി ആന്റണി manuel നെ വിളിച്ചതിനു ശേഷം cooling / dark film ആ ജനലിൽ use ചെയ്തതും ആകാം

    • @shibinmi
      @shibinmi 11 дней назад +4

      Adhin madhil chaadiyath athin munpalle?🤔

    • @jerin604
      @jerin604 10 дней назад +18

      ​@@shibinmi alla ammachiye knd kzhinj anu ath check chyn vndi pokne

    • @tomsongamer5808
      @tomsongamer5808 8 дней назад +1

      @@shibinmi no

    • @indrajithkannan8738
      @indrajithkannan8738 5 дней назад +1

      Appol window opn aayirunni

  • @Sprachschuledeutschland
    @Sprachschuledeutschland 11 дней назад +80

    Rand mandatharam paranju
    1)namml thanne ayacha voice aan ayakkunnathenkil fwded enn kanikkilla
    2)Nazriya sidharth bharathane kanuna timil ullil korach velicham undallo enn parayunnath loka mandatharam aan.. ath prekshakark manasilavan aan angnathe light vekkunnath.. night fight scenes oke angne thane aan cheyar.. iruttan enn vech full iruttakiya prekshakan pinne engne manasilavum

    • @dreamcatcher4230
      @dreamcatcher4230 11 дней назад +11

      2) പിന്നെ അമ്മച്ചിയെ പ്രിയ കാണുമ്പോ അവിടെത്തെ window opened ആണ്. നേരെ ഡോക്ടറെ കാണിക്കുന്ന sceneil window closed aan

    • @hashimshan713
      @hashimshan713 11 дней назад +4

      നമ്മൾ ഒരാൾക്ക് അയച്ച വോയിസ്‌ പിന്നീട് വേറെ ഒരാൾക്ക് അയച്ചാൽ അതിന്റ പ്ലേ കളർ മാറ്റം ഉണ്ടാകും.. പച്ച കളർ ആയിരിക്കും.. ഫോർവേഡ് അല്ലെങ്കിൽ നീലയും.. അതുപോലെ തന്നെ ആണ് മൈക്ക് സിംബൽ കളറും...

    • @Knotty_knitters_art
      @Knotty_knitters_art 11 дней назад +4

      Illa bro..check cheyth nokk.nammalenne ayacha voice nammale phonenn forwd aakiyathanenkil normal aayitte kaanikkullu

    • @fathimafara1477
      @fathimafara1477 4 дня назад +1

      Diana ye instagraml follow cheyunnillla and private account aan
      Pinna engana diana yde lesbian friend nte post kandapol liked by diana enn kaanichu???

    • @foodiesthaanfouji2833
      @foodiesthaanfouji2833 3 дня назад

      ​@@hashimshan71312:31 ആ മെസേജ് പണ്ട് മാനുവൽ എന്തോ പറഞ്ഞു ശല്യപ്പെടുത്തിയ സമയത്ത് ഇഷ്ടമില്ലാതെ ആ കോൺവെർസേഷൻ അവിടെ നിർത്താൻ വേണ്ടി ഡയാന മാനുവലിന് അയച്ചതാണ്. അതേ മെസ്സേജ് വീണ്ടും മാനുവൽ തൻറെ ഫോണിൽ പ്ലേയ് ചെയ്തു ഡയാനയുടെ ഫോണിൽ വോയിസ് ബട്ടൺ പ്രസ് ചെയ്തു വച്ചു അയച്ചതാണ്. അപ്പോൾ ശരിക്കും ഡയാന ഡയറക്ട് പ്രിയക്ക് അങ്ങനെ വോയിസ് അയച്ചതായി തോന്നുകയുള്ളൂ. ഇതു ഇത്ര സിംപിൾ ആണ്, അതു അവർ കാണിച്ചില്ല എന്നെ ഉള്ളൂ...

  • @mohammedshinaaz2004
    @mohammedshinaaz2004 11 дней назад +35

    14:37 Bro, ath ammachiye kanda divasam jannal thurann kidakkuvalle.. Sookshichnokkiya kaanam..Middle window open aayitt kidakkuvaan... Athaan ptiya ammachiye kandath

    • @MovieManiaMalayalam
      @MovieManiaMalayalam  11 дней назад +4

      But baki randu windows closed anu. Athiloode akathe curtains thelinju kaanam

    • @itsmee-3f3
      @itsmee-3f3 11 дней назад +3

      @@MovieManiaMalayalam pinneed cheythathavum.. Avde nadakkunnath ariyaruthenn karuthiyitt

    • @safasamad6534
      @safasamad6534 11 дней назад +2

      ​@@MovieManiaMalayalamapo lights on anu.. Lights off ayi kazhiyumpol pinne onnum kanunnillalloo

    • @mohammedshinaaz2004
      @mohammedshinaaz2004 11 дней назад +1

      @@MovieManiaMalayalam nazriya ne sidharth kanda aa windowil cooling paper kaanum... Athaavum aa windowil koode kaanan pattathath... Ath aakanaan chance.. Ammachiye kandath front side, nazriya nokkiyath side window alle 🙂

    • @saranya.m.sm.s3241
      @saranya.m.sm.s3241 9 дней назад

      ​​@@MovieManiaMalayalam Ee windows nu ulla oru prethyekatha aan.. rathri aayal comparatively purath irutt kooduthal aayrkm.. apo ee window glass see through aayrkm purath ninn... But aa time il akath ninn purathekk nokkiyal mirror effect undayrkkm.. chlpo athayrkkam priyaye ee ammachi kaanaanjath.. Mirror effect vannath kond.. But Siddarth nte scene il Morning time il akath ichiri velicham undelum purath ulla velichathekkal kurav aan enkil mirror pole work cheyyum.. purath ninn akathekk.. ee window glass angne oru maathiri aan.. may be athayrkm convey cheyyn film il udjeshchath ..

  • @lavanyaav2054
    @lavanyaav2054 11 дней назад +52

    14:00 Veroralude voice msg forward cheyyumbozh mathrame forward enn kanikkarullu. Nammal oralk ayacha voice msg veroralk ayakkumbol forward enn undavarillallo

    • @MovieManiaMalayalam
      @MovieManiaMalayalam  11 дней назад +3

      Ok👍

    • @dilshaddillutnl
      @dilshaddillutnl 11 дней назад +3

      Nammude voice ankilum .. Voice note aayi varilla.. audio aayittaavum aayirikkum varuka.. pinne green color blue aavukayum illa..

    • @mubasakz7651
      @mubasakz7651 11 дней назад +2

      @@dilshaddillutnl vere phone il play cheythu record cheytha mathiyille

    • @dilshaddillutnl
      @dilshaddillutnl 11 дней назад

      @@mubasakz7651 അങ്ങനെ ചെയ്തു നോക്ക് അപ്പൊ അറിയാം.. അതിന് ഈ clarity കിട്ടില്ലട.

    • @safwansalim5652
      @safwansalim5652 9 дней назад

      ​@@dilshaddillutnlaccording to whatsapp new updates, nmmde voice thanne same phone nnu vere oralkk ayachal ath voice note pole aavum chat screen il varuka but notification il audio enn kaanikum also green colour blue aavukayum illa

  • @factbyabhishek
    @factbyabhishek 11 дней назад +20

    Maybe voice vere phone Play cheyth , Diana phone recording cheyth akamalo

  • @keerthigopakumar
    @keerthigopakumar 12 дней назад +61

    WhatsApp new update vech if we have sent a voice message to someone and the same voice message is forwarded to someone it wouldn’t show as forwarded.

    • @abinand5695
      @abinand5695 12 дней назад +3

      Ryt ✅️

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +1

      👍👍

    • @anjanasuresh5940
      @anjanasuresh5940 12 дней назад +4

      Ath vere oru sender inte msg frwd chympo aanu..nammade msg thanne nammal vere oralkkk frwd chythaa..angane oru mentioning verillaaa

    • @Aali11423
      @Aali11423 12 дней назад

      Correct.. Enikkappazhe anganeyan thonniyath... Ee reethiyil thanne diana gf n call cheyyumpol parayunnath kelkkam.. Ath pole avarkkarkkelm msg cheithath forward akkiyittindavum​@@anjanasuresh5940

    • @Mallu_Geek
      @Mallu_Geek 11 дней назад

      @@keerthigopakumar ഫോർവേർഡ് എന്ന് കാണിക്കില്ല, പക്ഷേ കണ്ടാൽ മനസിലാകും ബ്രോ... വ്യത്യാസം ഉണ്ട്
      ഫോർവേർഡ് ആണെങ്കിൽ ഓഡിയോ എന്നും വോയ്സ് മെസ്സേജ് ആണെങ്കിൽ ടൈമും ആയിരിക്കും നോട്ടിഫിക്കേഷൻ കാണിക്കുന്നത്

  • @dojokumar689
    @dojokumar689 8 дней назад +6

    Basil had Diana's phone, so he could simply forward the voice note that Diana had sent earlier to anyone. It wouldn't show as a forwarded message or a pre-recorded audio, so it’s not a mistake. However, the only difference would be that the forwarded message would remain marked as green (unplayed) in Nazriya's phone. If you can check that, it might be considered a mistake.
    And about the cat - it was eating cat food if I remember. Who gave the cat food at Basil's house?

  • @pengwing9009
    @pengwing9009 11 дней назад +62

    Mistake ayt kanupidicha karyatil oru mistake ondu. Athu oru one way window anu. Daytimeil allenkil dim lightil puram kanam , akam kaanan kazhiyilla. Night timeil light ullapo thirichum . Siddharth Bharatan ulla sceneil athu oru orange dim light anu . Ammachi ullapo athu oru whitish light anu. Aa sceneil mistake ondu. Ammachi nikunna position etc neratate sequence ayt match avunilla.

    • @Michael.De.Santa_
      @Michael.De.Santa_ 10 дней назад

      😂

    • @secret_giggle215
      @secret_giggle215 6 дней назад +1

      അമ്മച്ചിയെ കാണുന്ന ടൈമിൽ window open അല്ലാരുന്നോ 🤔

  • @gayathriunni9874
    @gayathriunni9874 11 дней назад +45

    Aqua regia, plasticil ozhichal plastic melt aavum so they can't use aqua regia, also it won't dissolve bones, that's wrong, they should have used HF acid

    • @sabarinathj6800
      @sabarinathj6800 11 дней назад +4

      Breaking bad 😅

    • @harigovind1150
      @harigovind1150 11 дней назад

      ​@@sabarinathj6800Atha orma vanna aadyam kandappo😂😅

    • @Haaminbeegam
      @Haaminbeegam 11 дней назад +1

      Me to thought the same

  • @Priya_icwh
    @Priya_icwh 8 дней назад +18

    ഇത്രയും strong acid ക്ലോസറ്റിൽ ഒഴിച്ചാൽ താഴേക്കുള്ള പൈപ്പുകൾ ഉരുകി പോകില്ലേ

    • @FathimaZuharaKannur
      @FathimaZuharaKannur 3 дня назад +5

      അതല്ലേ ലീക് ആണെന്ന് പറഞ്ഞ് ബേസിൽ ചൂടായത്

  • @ZaidZaid-v3x
    @ZaidZaid-v3x 11 дней назад +15

    അമ്മച്ചിയെ കണ്ടതിന്റെ നെക്സ്റ്റ് ഡേ ആണ് അവാൾ ആ വീട്ടിൽ പോവുന്നത് അപ്പോൾ അത് മുൻകൂട്ടി കണ്ട് മാന്വൽ ചെയ്തത് ആവാം പിന്നെ രണ്ടുപേരും ഒരു മുറിയിൽ ആണോ പോവുന്നത്? ചിലപ്പോൾ സിദ്ധാർഥ് നില്കുന്നവറൂമിന്റ ജനൽ അങ്ങനെ ചെയ്തിട്ടുണ്ടാവും ഒരുകാരണം കൊണ്ടും പുറത്ത് ആരും അറിയാതിരിക്കാൻ വേണ്ടി

  • @akmalnoushad3534
    @akmalnoushad3534 3 дня назад +2

    16:49 bro parana mistake nyn clear cheyam
    Nasriya ammachiye kannumbo window open aayirunnu. Next aval avide chenn nokumbo sidharth barathan pedikuna scenil
    Window closed aan.
    Bro aa seen onn koodi re watch cheytha mathi appo manasilavum.

  • @paulcantony
    @paulcantony 12 дней назад +50

    Actually nasriyayude chr oru microbiologist alle???? Hence she is more used to aanu to microscopes and all....and minor detailsum note cheyyum...so angane yulla oru aspectil aayikkoode sookshmadarshini enna name?

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +7

      Athe, QC analyst cheyyunnathum Microscopiloode check chayyal anh

    • @user-yk5lv8iw8x
      @user-yk5lv8iw8x 11 дней назад +5

      It’s a tribute to “Rear Window” by Alfred Hitchcock

    • @saranyas4654
      @saranyas4654 11 дней назад +3

      Athe angane aanu

    • @TheMeghakutty
      @TheMeghakutty 11 дней назад +4

      May be Priyadarshini= sookshma darshini

    • @saranyas4654
      @saranyas4654 11 дней назад +3

      @@TheMeghakutty microscopinte Malayalam meaning sookshmadarshini ennanu

  • @mareenareji4600
    @mareenareji4600 11 дней назад +34

    സിനിമ കണ്ടെങ്കിലും ഇങ്ങനത്തെ കാര്യങ്ങളൊന്നും മനസിലായില്ലായിരുന്നു......... താങ്കൾ എന്തായാലും അടിപൊളി ആണ് കെട്ടോ 👌👌

  • @amalnadh9608
    @amalnadh9608 9 дней назад +12

    Perfect observations😮

  • @gokulganesh4819
    @gokulganesh4819 10 дней назад +157

    1st ബൈസിൽ എറിയുന്ന പൂച്ച ക്ലൈമാക്സിൽ എല്ലാരേയും പോലീസ് കൊണ്ട് പോകുമ്പോ നോക്കി ഇരിക്കുന്നുണ്ട്.... 😂😊

    • @MovieManiaMalayalam
      @MovieManiaMalayalam  10 дней назад +6

      😂👍👍

    • @Atp-l4d
      @Atp-l4d 10 дней назад +12

      അപ്പുറത്തെ വീട്ടിൽ teraceൽ കയറി നോക്കുന്ന scene il basil ne പേടിപ്പിക്കുന്നത് ആയിട്ടും കാണിക്കുന്നു ഉണ്ട്..
      അതിനർത്ഥം അത് അപ്പുറത്തെ വീട്ടിലെ പൂച്ച ആണ്.. അപ്പുറത്ത് ഉള്ള ഒരു ജീവിയേയും ഈ മതിൽ കേരാൻ സമ്മതിക്കില്ല എന്ന മാനുവൽ ൻ്റെ mentality ആണ് ഉദേശിക്കുന്നെ..
      അതു പോലെ മാനുവൽ പൂച്ചയുടെ ടെറസ് il കേറിയപോ പൂച്ചയും പേടിപിച്ച്..
      Same mentality Manuel Priya യോടും പറയുന്ന ഉണ്ട്.. നിനക് മതിൽ ചാടി ശീലം ഉണ്ടാകും..അത് ഈ കുടുംബത്തിൽ വേണ്ട എന്ന്..
      Same reason കാരണം ആണ് വേപ്പില കൊത്തുന്നതും

  • @hopelessromantic2325
    @hopelessromantic2325 4 дня назад +5

    Whtsap original personte voice forwrd ethra ittalum forwrd varilla mr.

  • @georgem7215
    @georgem7215 12 дней назад +32

    Manual nu diana nerathe ayacha oru voice aayirikkum ath . Manual nte phonil loud speakeril aa voice play cheyth diana yude phonil whatsap voice aayi record cheyth ayachathakum.

    • @foodiesthaanfouji2833
      @foodiesthaanfouji2833 3 дня назад

      12:31 ആ മെസേജ് പണ്ട് മാനുവൽ എന്തോ പറഞ്ഞു ശല്യപ്പെടുത്തിയ സമയത്ത് ഇഷ്ടമില്ലാതെ ആ കോൺവെർസേഷൻ അവിടെ നിർത്താൻ വേണ്ടി ഡയാന മാനുവലിന് അയച്ചതാണ്. അതേ മെസ്സേജ് വീണ്ടും മാനുവൽ തൻറെ ഫോണിൽ പ്ലേയ് ചെയ്തു ഡയാനയുടെ ഫോണിൽ വോയിസ് ബട്ടൺ പ്രസ് ചെയ്തു വച്ചു അയച്ചതാണ്. അപ്പോൾ ശരിക്കും ഡയാന ഡയറക്ട് പ്രിയക്ക് അങ്ങനെ വോയിസ് അയച്ചതായി തോന്നുകയുള്ളൂ. ഇതു ഇത്ര സിംപിൾ ആണ്, അതു അവർ കാണിച്ചില്ല എന്നെ ഉള്ളൂ...

  • @dineeshravishanker134
    @dineeshravishanker134 10 дней назад +22

    13 :16 അത് മിസ്റ്റേക്ക് ഒന്നും അല്ല ഡയാനയുടെ phil ഉള്ള വോയിസ്‌ msg മാനുവലിന്റെ phil അയച്ചിട്ട് അവിടെ നിന്നും വോയിസ്‌ ഓൺ akkit മറ്റേ phil അയക്കാൻ പറ്റും അപ്പൊ നേരിട്ട് വോയിസ്‌ അയച്ചപോലെ തന്നെ ഉണ്ടാകും ഫോർവേഡ് കാണിക്കില്ല

    • @MovieManiaMalayalam
      @MovieManiaMalayalam  10 дней назад +1

      👍👍

    • @anishatkrishnankutty8722
      @anishatkrishnankutty8722 6 дней назад

      Enikkathu manasilaylla. Athayathu Dayana marikkanekku minne ano a voice record ayathu. Onnu parayuo

    • @dineeshravishanker134
      @dineeshravishanker134 6 дней назад

      @@anishatkrishnankutty8722 മരിക്കുന്നെ മുൻപ് അവർ വേറെ ആർക്കെങ്കിലും അയച്ച msg ആയിരിക്കും അത്

    • @eiraa___
      @eiraa___ 23 часа назад

      അതെ നമ്മൾ തന്നെ അയച്ച msg വേറെ ഒരാൾക്ക് forward ആക്കിയാൽ അങ്ങനെ forward എന്ന് വരില്ല. മറ്റുള്ളവർ അയച്ച msg forward ചെയ്താലേ അങ്ങനെ വരൂ. ഇതൊക്കെ ബേസിക് knowledge ആണ്

    • @eiraa___
      @eiraa___ 23 часа назад

      ​@@anishatkrishnankutty8722 വേറെ ആർക്കെങ്കിലും ഇതിന് മുന്നേ അയച്ച msg ഇവർക്ക് forward cheythath ആണെന്ന്

  • @muhsabith
    @muhsabith 11 дней назад +22

    സ്വന്തം വോയ്സ് മെസ്സേജ് വീണ്ടും ഫോർവേഡ് ചെയ്താൽ forward എന്ന് കാണിക്കില്ല

  • @rashids.p97
    @rashids.p97 9 дней назад +13

    Ee moviyil enthina udumbine cook cheythu mattullavarku koduthathu? Athu udumb anennu basil parayunnilla. Any expert to interprete the same?

    • @sumesh-kumar
      @sumesh-kumar 5 дней назад +2

      avidathe anungalku vivaram undo enn check cheythath ayirikkum 😂

    • @foodiesthaanfouji2833
      @foodiesthaanfouji2833 3 дня назад

      ബേസിൽ എപ്പോഴും ഇത്തരം ചില സാഡിസ്റ്റ് പരിപാടികൾ കാണിച്ച് അതിൽ നിന്ന് രസം കൊണ്ടുപോകുകയും ലഹരി നേടുകയും ചെയ്യുന്നതായി ഒരു സൈക്കോ നേച്ചർ എസ്റ്റാബ്ലിഷ് ചെയ്യാൻ വേണ്ടിയാണ് പിന്നെ അവിടെയുള്ള ആൾക്കാർ കാര്യങ്ങളെ എത്രമാത്രം ഡീറ്റൈൽ ആയി ശ്രദ്ധിക്കുന്നുണ്ട് എന്നും അറിയാൻ സാധിക്കുമല്ലോ മാത്രമല്ല അവർക്കൊക്കെ ഒരു പാർട്ടി ഒരുക്കാൻ വേണ്ടി പണം ചിലവാക്കുന്നത് ബേസിക് സൈക്കോ മൈൻഡ് അനുവദിക്കില്ല അപ്പോൾ ചിലവില്ലാതെ ചെയ്യാൻ വേണ്ടിയും ആകാം

  • @mathewssebastian1055
    @mathewssebastian1055 11 дней назад +102

    ബ്രോ അത് ഒരു മിസ്റ്റേക്ക് അല്ല, day ടൈമിൽ ആ വിൻഡോയുടെ അകത്തേക്ക് ഒന്നും കാണാൻ സാധിക്കില്ല, moon ലൈറ്റിൽ നേരെ opposite ആണ്, പുറത്തുള്ളത് കാണാൻ സാധിക്കില്ല അകത്തേക്കു കാണാം!❤

    • @ShibilDasdas
      @ShibilDasdas 10 дней назад +1

      Ath randum night time aan nadannath

    • @MovieManiaMalayalam
      @MovieManiaMalayalam  10 дней назад +9

      Padathil randum night anu 😂😂😂

    • @mathewssebastian1055
      @mathewssebastian1055 10 дней назад +3

      @@MovieManiaMalayalam bro പകൽ സമയത്തു basil പുറത്തു പോകുമ്പോൾ അല്ലെ നസ്രിയ അകത്തു കേറുന്നത്. ഒന്ന് verify ചെയ്യുമോ

    • @cruzz.720p
      @cruzz.720p 10 дней назад

      @@mathewssebastian1055night aa kerunne avrk dinner ellm vechittanu avide nokan pokunne

    • @nandhuz02
      @nandhuz02 10 дней назад +6

      ​@@mathewssebastian1055 അല്ല നൈറ്റ്‌ ആണ് husband നും കുഞ്ഞിനും ഫുഡ്‌ കൊടുത്ത് കഴിഞ്ഞ്

  • @Adarsh_rdain
    @Adarsh_rdain 11 дней назад +5

    13:05 bro ath dianayude phone il ninn 'basil' basil nte phone ilek forward cheythitt, nasriya de character nu msg ayakkumbo dianayude whatsapp le voice recorder on aakunna time il thanne aah basil nte phone il forward cheytha ivide ayachu kodukkunna voice play cheythaal ath normal voice msg aayitt alle kaanu whatsapp il.. (Edit) ippozhathe what'sapp update nu munp aahnenkil ee method use cheythayirikkam allenkil new update anusarich nammal ayakkunna voice msg forwarded aayi kanikkilla.

  • @Myphone-nh2os
    @Myphone-nh2os 10 дней назад +2

    13:14 voice msg share cheythal copy/forward ennu kanikkilla

  • @vinayck007
    @vinayck007 5 дней назад +1

    10:35 vere phonilek aa voice message send cheyth ath dianayude phon vech rec cheyth voice message ayakka

  • @Pranavsmarterofficial
    @Pranavsmarterofficial 12 дней назад +55

    ഞാൻ ഈ സിനിമ യെ പറ്റി കുറച്ച് രംഗം നസ്രിയ യുടെ ചില മനറിസും ഓക്കേആലോചിച്ചു ഇരിക്കുക ആയിരിന്നു അപ്പോ ദേ movie mania വീഡിയോ യും ആയി വന്നു so happy ❤️❤️❤️

  • @factbyabhishek
    @factbyabhishek 11 дней назад +26

    ammachi vilan unexpected ayirnnu 😮😮

  • @fifait5574
    @fifait5574 11 дней назад +70

    മനുവേലിന്റെ കയ്യിൽ അല്ലെ ഡയാനയുടെ ഫോൺ ഉള്ളത് അപ്പൊ ഡയാന അയച്ച ഏതോ വോയിസ് മെസ്സേജ് manuel സദർഭം നോക്കി പ്രിയക്ക് അയച്ചതാകാനാണ് സാധ്യത . എനിക്ക് doubt ഉള്ളത് last scene അമ്മച്ചി പറയുന്നതാണ് "എനിക്ക് alzhimers ആണെന്ന് പറഞ്ഞാൽ ഒന്നും വരില്ല ഞാൻ ചത്തെന്ന് അറിഞ്ഞാലേ ആ പെഴച്ചവൾ വരതൊള്ളൂ " പിന്നെ കാണാതായ അമ്മച്ചിയുടെ പ്രായമുള്ള ഒരാളുട ബോഡി കിട്ടിയെന്ന് പറയുന്ന scene ഉണ്ട് , പിന്നെ railway പാലത്തിന്റെ അടുത്ത identify ചെയ്യാൻ പറ്റാത്ത ബോഡിയും കാണിക്കുന്നുണ്ട് , അപ്പൊ ചിലപ്പോൾ manuel and teams അമ്മച്ചിയുടെ പ്രായമുള്ള വേറെ ആരെയോ തട്ടി body അവിടെ ഇട്ടതാകാൻ സാധ്യത ഇല്ലേ , so കാണാതായ അമ്മച്ചി യുടെ പ്രായം ഉള്ള ബോഡി കിട്ടി അത് പറഞ് ഡയാനയെ കറക്റ്റ് സമയത് നാട്ടിലേക്ക് വിളിക്കാനുള്ള സാധ്യത ഇല്ലേ

    • @BijuPp-ej1sy
      @BijuPp-ej1sy 11 дней назад

      Ithengane myrr padam onnoode kanatte

    • @Yourszone0
      @Yourszone0 11 дней назад

      But vere oru voice forward cheyth poleyo allengil recorded il ninum eduth ayachath poleyo alla undayirunnath,appol thanne reply kodtha msg aayittale kanichath

    • @fifait5574
      @fifait5574 11 дней назад +13

      @@Yourszone0 probably മനുവേലിന്റെ phonil ഡയാനയുടെ കുറച്ചു voice clips ഉണ്ടാകും , ഡയാന മനുവേലിന് അയച്ചതോ അല്ലെങ്കിൽ ഡയാനയുടെ ഫോണിൽ നിന്ന് forward ചെയ്ത എടുത്തിട്ടുള്ളതോ ആയ audio clips , voice message അയക്കേണ്ട സന്ദര്ഭങ്ങളില് മാനുവൽ തന്റെ phonil audio ഓൺ ആക്കി ഡയാനയുടെ ഫോണിൽ record ചെയ്ത instant ആയി send ചെയ്യുന്നതായിരിക്കും , ഇങനെ തന്നെ ആകും manuel ഡയാനയുടെ പാർട്ണറെയും deal ചെയ്തിട്ടുണ്ടാകുക

    • @Lakshmiii24
      @Lakshmiii24 9 дней назад +3

      New whatsApp update പ്രകാരം നമ്മൾ നമ്മുടെ phone ൽ നിന്ന് ഒരാൾക്ക് അയച്ച voice നമ്മൾ നമ്മുടെ അതേ phone ൽ നിന്ന് തന്നെ മറ്റൊരാൾക്ക് send ചെയ്യുകയാണെങ്കിൽ forwarded എന്ന് കാണിക്കില്ല..
      Diana മരിക്കുന്നതിന് മുന്പ് എപ്പോഴെങ്കിലും manuel ന് അയച്ച voice ആയിരിക്കാം അത്.. Priya chat ചെയ്യുമ്പോൾ manuel ആണ് Diana യുടെ phone ൽ നിന്ന് reply കൊടുക്കുന്നത്.. അപ്പോൾ diana എപ്പോഴെങ്കിലും അയച്ച voice manuel snd ചെയ്തതാകാം.. priya ക്ക് ഇനി പുതിയ doubt വരേണ്ട എന്ന് കരുതിയാകാം...
      ഇല്ലെങ്കിൽ diana ഒരിക്കൽ അയച്ച voice മറ്റൊരു phoneൽ നിന്ന് record ചെയ്ത് അയച്ചതുമാകാം

    • @foodiesthaanfouji2833
      @foodiesthaanfouji2833 3 дня назад +1

      12:31 ആ മെസേജ് പണ്ട് മാനുവൽ എന്തോ പറഞ്ഞു ശല്യപ്പെടുത്തിയ സമയത്ത് ഇഷ്ടമില്ലാതെ ആ കോൺവെർസേഷൻ അവിടെ നിർത്താൻ വേണ്ടി ഡയാന മാനുവലിന് അയച്ചതാണ്. അതേ മെസ്സേജ് വീണ്ടും മാനുവൽ തൻറെ ഫോണിൽ പ്ലേയ് ചെയ്തു ഡയാനയുടെ ഫോണിൽ വോയിസ് ബട്ടൺ പ്രസ് ചെയ്തു വച്ചു അയച്ചതാണ്. അപ്പോൾ ശരിക്കും ഡയാന ഡയറക്ട് പ്രിയക്ക് അങ്ങനെ വോയിസ് അയച്ചതായി തോന്നുകയുള്ളൂ. ഇതു ഇത്ര സിംപിൾ ആണ്, അതു അവർ കാണിച്ചില്ല എന്നെ ഉള്ളൂ...

  • @Mallu_Geek
    @Mallu_Geek 11 дней назад +6

    🌟വോയിസ് ഫോർവേർഡ് എന്ന് കാണിക്കില്ല, പക്ഷേ കണ്ടാൽ മനസിലാകും... വ്യത്യാസം ഉണ്ട്
    ഫോർവേർഡ് ആണെങ്കിൽ ഓഡിയോ എന്നും വോയ്സ് മെസ്സേജ് ആണെങ്കിൽ ടൈമും ആയിരിക്കും നോട്ടിഫിക്കേഷൻ കാണിക്കുന്നത്

  • @serinea9740
    @serinea9740 12 дней назад +46

    Sidharthine kanunna scene il windows closed anu. But ammachiye kanunna scene il windowde oru paali open anu

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +1

      But appozhum mattu randu janalakkullil curtain namukku kaanam

    • @akshithsudhakaran2652
      @akshithsudhakaran2652 11 дней назад +1

      ​@@MovieManiaMalayalamActually athu randum randu side alle...Sidharth indarnna window appurathe side aanu...athil aanallo ithokke cheyyindarnne...may be athil cooling ottichu kanum

  • @irshadfaseeha7755
    @irshadfaseeha7755 10 дней назад +4

    Voice forward ചെയ്യാതെ share by WhatsApp ചെയ്താൽ label കാണില്ല

  • @yadhusankars2814
    @yadhusankars2814 11 дней назад +23

    13:38 swantham msg forward cheythal forward enn kanikkilla bro👍🏻

  • @PUNISH-ER
    @PUNISH-ER 4 дня назад +1

    Voice Message Vere oru Phone lek ayach , DIANA yide Phone le Watsapp Voice ON aki Koduthal Normal Voice Ayakkunna Pole thanne ahn ,, change Undavilla

  • @MSBJK88
    @MSBJK88 9 дней назад +2

    Latest version of Whatsapp l njaan oru self voice live record cheyd ayakkugayum , pinneed ade voice mattoraalk forward cheythaalum ad forward msg aayi kanakkaakunnilla. Adum nammal on the spotil record cheyd ayakkunnad pole thanneyaayirikkum.
    Ennan njaan manassulaakunnath

  • @drAnn1
    @drAnn1 11 дней назад +7

    Film nte ellaa dbts m clear aayi worth watching Ur vedio

  • @sandhyarani8649
    @sandhyarani8649 11 дней назад +7

    Mattoru car use cheythaalum CCTV vach date kittumallo. Appol aa car workshopil koduthirunnu ennu theliyille?

    • @foodiesthaanfouji2833
      @foodiesthaanfouji2833 3 дня назад +1

      നോർമൽ ആയി നോക്കുമ്പോൾ സംശയാസ്പദമായി ഏതെങ്കിലും കാറുകൾ പോയിട്ടുണ്ടോ എന്ന് നോക്കുക സ്വാഭാവികമായും അത്തരത്തിൽ എന്തെങ്കിലും ഇവരുടെ ആരുടെയെങ്കിലും കാർ പോയാൽ മാത്രമല്ലേ അതിൽ കൂടുതൽ അന്വേഷണം മുന്നോട്ട് പോവുകയുള്ളൂ അല്ലാതെ ആ വഴി പോയ എല്ലാ കാറുകളുടെയും പുറകെ അന്വേഷണം പെട്ടെന്ന് പോകാൻ സാധ്യതയില്ല അത്തരത്തിൽ ഏറ്റവും റിസ്ക് കുറഞ്ഞ വഴി സ്വീകരിച്ചിട്ട് ഉണ്ടാക്കാം എന്നേയുള്ളൂ

    • @foodiesthaanfouji2833
      @foodiesthaanfouji2833 3 дня назад +1

      റാൻഡം ആയി അവിടെ വർക്ക്ഷോപ്പിൽ വന്ന ഏതെങ്കിലും ഹൈ പ്രൊഫൈൽ ആളുടെ ഡോക്ടർ വക്കീൽ അല്ലെങ്കിൽ ആ വഴി നോർമൽ പോകാൻ സാധ്യതയുള്ള ആളുടെ ഒക്കെ കാറുകൾ ഉണ്ടാകുമല്ലോ അതിൽ ഏതെങ്കിലും ഉപയോഗിച്ചാൽ ഉറപ്പായും അത് പോലീസിൻറെ ശ്രദ്ധയിൽ അസ്വാഭാവികത ആയി തോന്നില്ല അത്രയേ ഉദ്ദേശിച്ച് ഉണ്ടാകു

  • @Supperman-lc8jz
    @Supperman-lc8jz 11 дней назад +10

    സൂക്ഷ്‌(മദർ)ശിനി
    എന്ന പേരിൽ തന്നെ വില്ലത്തി അമ്മ (മദർ ) ആണെന് പറഞ്ഞു തരുന്നു

  • @Shifas.
    @Shifas. 11 дней назад +6

    Already oralkk ayacha voice message nammal whatsappil thanne vere oralkk share option vazhi ayachal puthiya voice vannathu polaye kanikku bro.

    • @MovieManiaMalayalam
      @MovieManiaMalayalam  10 дней назад +1

      👍👍

    • @foodiesthaanfouji2833
      @foodiesthaanfouji2833 3 дня назад

      12:31 ആ മെസേജ് പണ്ട് മാനുവൽ എന്തോ പറഞ്ഞു ശല്യപ്പെടുത്തിയ സമയത്ത് ഇഷ്ടമില്ലാതെ ആ കോൺവെർസേഷൻ അവിടെ നിർത്താൻ വേണ്ടി ഡയാന മാനുവലിന് അയച്ചതാണ്. അതേ മെസ്സേജ് വീണ്ടും മാനുവൽ തൻറെ ഫോണിൽ പ്ലേയ് ചെയ്തു ഡയാനയുടെ ഫോണിൽ വോയിസ് ബട്ടൺ പ്രസ് ചെയ്തു വച്ചു അയച്ചതാണ്. അപ്പോൾ ശരിക്കും ഡയാന ഡയറക്ട് പ്രിയക്ക് അങ്ങനെ വോയിസ് അയച്ചതായി തോന്നുകയുള്ളൂ. ഇതു ഇത്ര സിംപിൾ ആണ്, അതു അവർ കാണിച്ചില്ല എന്നെ ഉള്ളൂ...

  • @SHABEEB_EK
    @SHABEEB_EK 5 дней назад +1

    13:20 വോയിസിൻ്റെ കാര്യം, ഡയാനയുടെ ഫോണിൽ വോയ്സ് അയക്കാനുള്ളത് ക്ലിക്ക് ചെയ്ത് മാന്വലിൻ്റെ ഫോണിൽ വോയ്സ് play ചെയ്തതാണെങ്കിലോ, അപ്പോ ഫ്രഷ് മെസ്സേജ് ആയി പോകില്ലേ

  • @akhilpvm
    @akhilpvm 11 дней назад +24

    *Good observation bro* 👌🏻🧐

  • @appuvlogs3430
    @appuvlogs3430 11 дней назад +4

    13:17 il nammal split screen open cheyth whats recorder on cheythit aa audio play cheythal nammal paranjthaaye varu

  • @pengwing9009
    @pengwing9009 11 дней назад +5

    Audio download cheytal , pinne sent cheyumpo forwarded message enu varillallo

    • @benzy9061
      @benzy9061 11 дней назад

      അല്ലാതെ യും ചെയ്യാൻ പറ്റും

  • @adwaithmanoj945
    @adwaithmanoj945 7 дней назад +5

    16:19 basil:riya allada manda priya😂

  • @dilshadali007
    @dilshadali007 11 дней назад +3

    Car arude anenkilum 2 pravasm kanathayal police (kerala police) prethyekam check cheyyum....ithupole sambavikkanulla sadyada valare kuravan...mobile number check cheythal caril alu vannenn ariyam ..pinne carinte number check cheythal arokke a vazhiyil vannen check cheyam ...a car arokke drive cheythu ennu nokam ..

  • @cksabith437
    @cksabith437 12 дней назад +40

    16:37 bro aa time janal open aahn sidharth barathan nikkumbo janal close aaahn.

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +12

      Appo iruttathu enikku kannu kaananjathanu. Sorry

    • @cksabith437
      @cksabith437 12 дней назад

      @MovieManiaMalayalam oke bro

    • @cksabith437
      @cksabith437 12 дней назад +5

      ​@@MovieManiaMalayalam sidharth barathane priya nokkumbo aa janalil sun film otticha pole und. that means akathnn nokkiyal puram kaanum but purathnn nokkiyal akam kaaanilla.

    • @Vasco00710
      @Vasco00710 12 дней назад +1

      Ammayee kanunna janalinte glass vere type anu ennu thiriyunund

    • @Vasco00710
      @Vasco00710 12 дней назад +1

      Oru samshyam ammaye kanunna room nazriyayude vtl ninn nokkiyal kanam but nazriyaa kerunnath veedinte appuram vashathulla sun shadeil anu. Athengane shri akum

  • @ArunKU
    @ArunKU 7 дней назад +8

    1:10 എന്തൊക്കെ പറഞ്ഞാലും experience 2 വർഷത്തിൽ നിന്ന് 4 വർഷം ആക്കിയാലും തീയതി മാറ്റാൻ പറ്റിയില്ല. ഇങ്ങനത്തെ സൂക്ഷ്മ നിരീക്ഷണം ഇല്ലാതെ പോയത് കൊണ്ടാകാം ജോലി നഷ്ടപ്പെട്ടത്.

  • @KichuBasil07
    @KichuBasil07 12 дней назад +84

    അമ്മച്ചിയെ നസ്രിയ കാണുമ്പോൾ ജനലിന്റെ നടിവിലത്തെ പാളി തുറന്ന് ആണ് കിടന്നിരുന്നത്. സിദ്ധാർത്ഥ് നെ കാണുന്ന സമയത്ത് ജനൽ മുഴുവൻ അടഞ്ഞു കിടക്കുക ആയിരുന്നു.

    • @darkmatter4213
      @darkmatter4213 12 дней назад +6

      Ammachiye kndathinu pitte dvsm alle nasriya check cheyyyan kayarunnath

    • @KichuBasil07
      @KichuBasil07 12 дней назад +6

      @darkmatter4213 അതേ. നസ്രിയയുടെ വീട്ടിൽ നിന്നും നോക്കുന്ന സമയത്ത് ജനലിന്റെ നടുവിലെ ഒരു പാളി പുറത്തേക്ക് തുറന്ന് കിടക്കുക ആയിരുന്നു. പിറ്റേ ദിവസം ചെക്ക് ചെയ്യാൻ കയറുമ്പോൾ സിദ്ധാർത്ഥ് ജനൽ ഉള്ളിൽ നിന്നും അടച്ചിരിക്കുക ആയിരുന്നു. കൂളിംഗ്/അതേപോലെ എന്തെങ്കിലും സംവിധാനം ഉള്ള മിറർ ആണ് ജനലിന്റെ എങ്കിൽ ഉള്ളിൽ നിന്ന് അടച്ചിട്ടാൽ ഉള്ളിൽ വെട്ടം ഉണ്ടെങ്കിലും പുറത്തുനിന്ന് നോക്കുന്ന ആൾക്ക് ഉള്ളിൽ ഉള്ളത് കാണാൻ സാധിക്കില്ല. എന്നാൽ ഉള്ളിൽ നിൽക്കുന്ന സിദ്ധാർത്ഥ് ന് പുറത്തു നിൽക്കുന്ന നസ്രിയയെ കാണാം.

    • @darkmatter4213
      @darkmatter4213 12 дней назад

      @@KichuBasil07 ys seriyanuu

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +6

      But appolum ammachiye kaanikkunna scenil baki randu janalinteyum ulvasham curtain kaanam. Aa janalukal adanju kidannittum ഉൾവശം കാണാം

    • @kavyasree7931
      @kavyasree7931 12 дней назад

      @@MovieManiaMalayalamAth ullil light ullath kondallee​ ullil kanane

  • @mka2k22
    @mka2k22 3 дня назад

    13:30 swantham aayi ayacha voice message forward cheythaal forwarded message enn kaanikkilla

  • @A_S_Aashiq
    @A_S_Aashiq 12 дней назад +11

    Oru doubt ivar first floorile bathroom use cheyynond alle leak kanan ayath ground floor anel leak purathu kanillallo

    • @anwar8341
      @anwar8341 12 дней назад +21

      താഴത്തെ ഫ്ലോർ ആവുമ്പോൾ ആർക്കും എപ്പോ വേണമെങ്കിലും വരാം... പിന്നെ ആ leak avar expect ചെയിത സംഭവം അല്ല...

    • @aiysharasheed2020
      @aiysharasheed2020 12 дней назад +6

      Porathoon aarelum Varumbo first floor athepolethe avsthel kedakuanel dbt aakilee

  • @svXPs
    @svXPs 5 дней назад

    13:21 If you share the voice note from the same account to another chat, forwarded note won't come.

  • @foodiesthaanfouji2833
    @foodiesthaanfouji2833 3 дня назад

    12:31 ആ മെസേജ് പണ്ട് മാനുവൽ എന്തോ പറഞ്ഞു ശല്യപ്പെടുത്തിയ സമയത്ത് ഇഷ്ടമില്ലാതെ ആ കോൺവെർസേഷൻ അവിടെ നിർത്താൻ വേണ്ടി ഡയാന മാനുവലിന് അയച്ചതാണ്. അതേ മെസ്സേജ് വീണ്ടും മാനുവൽ തൻറെ ഫോണിൽ പ്ലേയ് ചെയ്തു ഡയാനയുടെ ഫോണിൽ വോയിസ് ബട്ടൺ പ്രസ് ചെയ്തു വച്ചു അയച്ചതാണ്. അപ്പോൾ ശരിക്കും ഡയാന ഡയറക്ട് പ്രിയക്ക് അങ്ങനെ വോയിസ് അയച്ചതായി തോന്നുകയുള്ളൂ. ഇതു ഇത്ര സിംപിൾ ആണ്, അതു അവർ കാണിച്ചില്ല എന്നെ ഉള്ളൂ...

  • @nishapeter5051
    @nishapeter5051 12 дней назад +48

    ഡയാനയുടെ social media posts കണ്ടയുടനെ പ്രിയയ്ക്ക് കാര്യങ്ങൾ മനസ്സിലായല്ലോ. അതു പോലെ വേറെ ധാരാളം പേർക്കും മനസ്സിലായിക്കാണും. ആ നിലയ്ക്ക് "ഇപ്പോൾ വീട്ടുകാർക്കേ അറിയൂ, ഇനി നാട്ടുകാർ അറിയും മുൻപ് അവളെ തീർക്കുക" എന്ന motive തന്നെ വിഡ്ഢിത്തം അല്ലേ?

    • @NAJMAFARSANA-h3u
      @NAJMAFARSANA-h3u 12 дней назад +1

      No dear nasriya oru frndine contact cheyth avare contact cheyyanan shramikkunnath avar lesbian anenn parayunnilla allenkil ariyinnila

    • @akshithsudhakaran2652
      @akshithsudhakaran2652 11 дней назад +12

      Ammachi parayunnund korch perokke arinju ennu...nanakkedu kondalle kollunne

    • @MovieManiaMalayalam
      @MovieManiaMalayalam  11 дней назад +12

      Mm. ഫോട്ടോസ് നോക്കിയാൽ അവരുടെ റിലേഷൻസ് മനസിലാകും. കാരണം ആ adopt ചെയ്യാനുള്ള കുട്ടിയുടെ ഫോട്ടോയിൽ "new member" എന്നാണ് ക്യാപ്ഷൻ.. 👍👍👍

    • @nishapeter5051
      @nishapeter5051 11 дней назад

      @@MovieManiaMalayalam Exactly. വെറും business partners മാത്രമല്ല എന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

    • @fathimanida9085
      @fathimanida9085 11 дней назад +4

      But she had a private account isn't it?

  • @nidhinbabu6471
    @nidhinbabu6471 12 дней назад +8

    Aa voice msg veere fon il play cheythitt record adichu ayachaalum mathy...

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад

      Yes

    • @NAJMAFARSANA-h3u
      @NAJMAFARSANA-h3u 12 дней назад

      ​@@MovieManiaMalayalamyes

    • @drpridhvipriyadarshini
      @drpridhvipriyadarshini 12 дней назад +3

      പെങ്ങളുടെ ഫോൺ അല്ലെ... Avl ഒരിക്കൽ manualinu അയച്ചതാകും... Athe ഫോണിൽ നിന്ന് അവൻ കൂട്ടുമാരിക്ക് frwd ചെയ്തതും ആകും... Same whtzp ആയോണ്ട് frwrd എന്ന് കാണിക്കില്ല

    • @saranyas4654
      @saranyas4654 11 дней назад

      ​@@drpridhvipriyadarshiniathe . Diana munp arko ayacha oru voice msg basil nazriyak forward cheythathaanu.

  • @rnu8117
    @rnu8117 12 дней назад +31

    Most awaited video❤

  • @risneen__.8205
    @risneen__.8205 5 дней назад +2

    Stephy was jealous of Priya😌. Staringle pala scenes nokkiyalum athu evident aanu. Pinne ammachi missing okke aavumbozhanu stephyil oru mattam varunnathum

  • @Afsilaa
    @Afsilaa 9 дней назад +3

    17:27 aaaa window aaa samayam thurannittathaayirunnu. Shraddich nokkkiyaaal maanassilaavum

  • @unnisvlog4460
    @unnisvlog4460 11 дней назад +2

    Oru doubt....priya ammachiye kanunnath avarude adukala bhagathe nere ulla roomilan ennal pinneed priya sunshade il keri nokkunne roomin nere opposite ulath thomas chettante veedan so randum rand room allehh

  • @Christian_playz_
    @Christian_playz_ 11 дней назад +19

    Title cardil സൂക്ഷമദർശിനി ennu ezhuthiyathil മദർ magnifying glass il koodi kaanan pattunu. Mastermind amma anenu title il thanne foreshadow cheyyunu

  • @nkcrzn
    @nkcrzn 11 дней назад +8

    13:20 nammal ayacha msg nmml thanne forward aakuvanel angane varilla

  • @ajagajantharammedia3279
    @ajagajantharammedia3279 9 дней назад +2

    Split screen use cheytha forward illathe voice yidam

  • @tcjct
    @tcjct 7 дней назад +1

    Avalde phone il v message play chaiyumbo ente phone il record chaiyunnu. Enittu ente phone il play play chaiyumbol athuavalde phone il voice message ayi record chaithu ayakunnu. Message common message anallo, specific allallo...

  • @psc4u774
    @psc4u774 12 дней назад +11

    Manualn munp sis ayacha voice avasarathinu pattum pola re record cheyth ayachathavam

    • @MovieManiaMalayalam
      @MovieManiaMalayalam  12 дней назад +3

      Yes. 👍

    • @nithinm7391
      @nithinm7391 12 дней назад

      Rerecord enthina.. Forward cheythal pore

    • @NAJMAFARSANA-h3u
      @NAJMAFARSANA-h3u 12 дней назад

      ​@@nithinm7391no forward cheythal athinte symbol indavum

    • @drpridhvipriyadarshini
      @drpridhvipriyadarshini 12 дней назад

      Rerecord venda... Avl manualinu ayacha athe phone അല്ലെ... അതിൽ നിന്ന് അടുത്ത ആൾക്കും frwrd ചെയ്തു... അത്രെ ഉള്ളു... രണ്ടും orenumberil നിന്ന് അങ്ങോട്ട് ആയോണ്ട് frwrd എന്ന് കാണിക്കില്ല

    • @psc4u774
      @psc4u774 12 дней назад

      @@drpridhvipriyadarshinityping...... എന്ന് കാണിക്കുന്ന പോലെ
      voice recording enn kanikkande?
      ഇല്ലേൽ പ്രിയയുടെ സൂക്ഷമ നിരീക്ഷിണം പാളിപ്പോവില്ലേ?

  • @hunterboy2703
    @hunterboy2703 9 дней назад +8

    Ente veetilum ethe type windows und. Akathu nikkunnavarkku purathulla karyangal kanan pattum.ennal purathu nikkunnavarkku akam kanan kazhiyilla.But 2 case il purathullavarkku akam kanam.1,sunlight undel
    2.Akathu light ittitundel .

  • @rayan_sahad
    @rayan_sahad 11 дней назад +5

    Bro Ai vare onnum chindhich poonda . Manuel nde phonilkk diana epplo aycha voice msg aval busy aahnnen. Manuel adh avnde phonil play cheythtt dianede phonil wtsp audio record cheythu

  • @amrthajayakmr
    @amrthajayakmr 11 дней назад +28

    Priyadharshiniyum husband ആൻഡ് their daughter koode Manuel nte veetil frst time pokunna scene il avarude makal kurumbu kanichapol nazriya parayunna dialogue "കനി കുസൃതി" കാണിക്കല്ലേ 😂😂😂

  • @gmr6881
    @gmr6881 6 дней назад +2

    Ammachi vera level 🔥😵

  • @rajalekshmirajan86
    @rajalekshmirajan86 11 дней назад +3

    Diana ayachathayi thonipikuna voice chilapo avar Manuel nu ayachitullathakam. Diana de phn l record on aakiya sesham aa voice clip on aakiyath aayikude... Apol athu forward msg aayi varillallo

  • @AJ-bp2rj
    @AJ-bp2rj 11 дней назад +3

    പ്രിയ അമ്മച്ചിനെ കാണുന്ന scene പ്രിയയുടെ വീടിന്റെ side ആണ്..... Sidharthinte scene വരുന്നത് പ്രിയയുടെ വീടിന്റെ opposite side ആണ്.. അതായത് തോമസ് ചേട്ടന്റെ വീടിന്റെ ഭാഗത്തു..... ആ സൈഡിൽ വച്ചായിരിക്കും Dianayude body നശിപ്പിക്കുന്നത്.. So ath പുറത്ത് അറിയാതിരിക്കാൻ കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ടാക്കും അതുകൊണ്ടാണ് കാണാത്തത്...... .

  • @ebinkunnumpurath9820
    @ebinkunnumpurath9820 11 дней назад +3

    Sookshmadharshini title കാണിക്കുമ്പോൾ മദർ എന്ന bagham ഒരു circle nte ullil aayi kaanaam . Athu manuelnte amma aanu ellathinum പുറകിൽ എന്ന് mean cheytha pole തോന്നി

  • @anju22224
    @anju22224 12 дней назад +7

    First ❤

  • @Yourszone0
    @Yourszone0 11 дней назад

    Athrayum neram text cheyyuna dianna marichu,ennitum aa mandan nthinu ithra kashtapett voice ayachu,text cheythal mathiyayirunnile?alengil crew angne oru plan enthinu cheythu?bcoz forward cheytha message forwarded ennum kanikkum,record cheyth vach or save cheytha voice aanekil ath ingne alla undakuka.ingne oru mistake manapoorvam create cheythathano?or mistake aayipoyathano?ini intentionally aanenkil enthinu??ini voice record eduthu vachit veroru phonil ninum on aaki vachit ayachu koduthathano?But voice kettal angne thonnilla,clear aanu.But ingne aakan aanu kooduthal chance.
    14:15 athoke kurach over aanu.oral oru area professional aayathond ath thanne search cheyyanam ennonumilla.athum athyavashyam experience ulla all.enth venam enkilum search cheyyam.especially systethil alzcheimer ne kurich search cheythu.pakaram ith phonile search history aakkamayirunnu.

    • @AmalaHayaJithra
      @AmalaHayaJithra 10 дней назад

      Nammal aycha voice nammal thanne vere alk aychal forwarded kanikilla

  • @Abdul-jg5uk
    @Abdul-jg5uk 4 часа назад

    കറിവേപ്പ് വെട്ടിയത് അവൾ ഇടയ്ക്കിടെ കറിവേപ്പില എടുക്കാൻ ആ ഭാഗത്തേക്ക്‌ വന്നോണ്ടിരിക്കുന്നത് ഇല്ലാതാക്കാൻ കൂടെ ആണ്.. അവരുടെ വീട്ടിലേക്ക് മറ്റുള്ളോർ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടിയാണ്.. അത്ര നല്ല പരിപാടി ആണല്ലോ അവടെ നടന്നോണ്ടിരുന്നത്

  • @joseph6522
    @joseph6522 3 дня назад

    great work
    Bro.

  • @SivarajanPM
    @SivarajanPM 11 дней назад +7

    Ee ammachimar villain aavunnathe thanne kandirikkan pedi aane

    • @iamaleyy
      @iamaleyy 11 дней назад +1

      1000 babies

  • @sandhra9709
    @sandhra9709 9 дней назад +11

    നമ്മൾ ഒരാൾക്ക് voice അയച്ചത് വേറെ ആൾക്ക് forword ചെയ്താലും forword എന്ന് കാണിക്കില്ല 13:30

    • @abindas5913
      @abindas5913 4 дня назад

      Kanikum man.. Try cheyth nok.

  • @comedycafe5140
    @comedycafe5140 9 дней назад +1

    No priya apozhey her investigation start aki kazhinju..anganey car idicha aaley already priya kandethi..may be from tats itself priya doutes manual.

  • @kabeerckckk9364
    @kabeerckckk9364 11 дней назад +12

    നമ്മൾ അയച്ച വോയ്സ് മെസേജ് നമ്മൾ തന്നെ വേറെ ആർക്കെങ്കിലും അയച്ചാൽ അത് കോപ്പി/ഫോർവേർഡ് കാണിക്കില്ല

    • @AliceP-u3u
      @AliceP-u3u 11 дней назад

      Ithrem budhi ulappo oralu ticket eduth airport pona vazhi kollunnath mandatharam aalle. Athu pair dhoorathu ulappo anyeshichu varum ennu manassilakalllo. Ith planned murder alle petenn undaya murder alallo???

  • @abdulhaseeb6963
    @abdulhaseeb6963 11 дней назад +3

    Whatsapp...ഡയാനയുടെ ഫോണിൽ നിന്ന് മുമ്പ് മാറ്റാർക്കോ അയച്ചത് വീടും അതെ ഡയാനയുടെ ഫോണിൽ നിന്ന് വേറെ ആൾക്ക് forward ചെയ്യുവോ "forwarded" mark വരില്ല....

  • @MeenakshiKs-yp3qc
    @MeenakshiKs-yp3qc 8 дней назад +2

    Bro ee movieyill lesbian couples ayya 2 parudayum job . 1 photographer . 2 wedding planner. In real life a lesbian couple sufi sun and Anjali chakra. Sufi is a photographer and Anjali is wedding planner. Movieill orale tamil anu 2 Malayali. Sufi sun is a Pakistani Anjali is a Indian. But now avaru break up ayi

  • @doneythomas66
    @doneythomas66 11 дней назад +2

    Ee video ku vendi kathirikuvayirunu❤️

  • @arlenemarisjacob9339
    @arlenemarisjacob9339 11 дней назад +4

    Good observation

  • @shemishemi682
    @shemishemi682 11 дней назад +4

    പ്രിയയുടെ വീട്ടിൽ നിൽക്കുമ്പോൾ കാണുന്ന ജനലിൽ ആണ് അമ്മച്ചിയെ കാണുന്നത് അതിന്റെ opposite side ജനലിൽ ആണ് സിദ്ധാർഥ്വിനെ കാണിക്കുന്നത്

  • @sanjufx-b6y
    @sanjufx-b6y 11 дней назад +4

    നമ്മൾ തന്നെ ഒരാൾക്ക് അയച്ച മെസ്സേജ് forward ചെയ്യുകയാണെങ്കിൽ forward എന്ന് വരില്ല 🙂

  • @Mycountry143
    @Mycountry143 21 час назад

    അമ്മച്ചിയെ കാണുന്ന സീനിൽ വിൻഡോ open അല്ലേ. അതല്ലേ നസ്രിയ ക്കു കാണാൻ പറ്റിയത്. Side ലെ 2 വിൻഡോസ്‌ ഉം closed ആണ് കർട്ടൻ ഇട്ടിട്ടുണ്ട്.

  • @arunkumar.k
    @arunkumar.k 4 дня назад

    Night , daytime ( ഗ്ലാസിൻ്റെ one side വെളിച്ചം കൂടുതൽ). One side കാണുന്ന glass different ആയി behave ചെയ്യും.

  • @PRDMa
    @PRDMa 6 дней назад

    Nammude swantham msg forward cheythal forwarded enn kanikilla😊so there is no mistake ❤

  • @Aaaa1234hj
    @Aaaa1234hj 11 дней назад +11

    ആഹ് ഇപ്പോഴാണ് എനിക്ക് ഒരു ക്ലാരിറ്റി കിട്ടിയത് 😄😁
    ഇത്ര നാൾ ഇത് എങ്ങനെയാണ് മർഡർ ചെയ്ത രീതി മനസ്സിലാവാതെ ഇരിക്കുകയായിരുന്നു. Thx bro 🥰

  • @Q4works
    @Q4works 9 дней назад

    മോർണിംഗ് window
    Inside -full view to out side (with out lights inside)
    Outside - no inner view
    രാത്രി -WINDOW
    Inside - slightly visible ( with light full view, they cant view out side)
    Outside - no view, with lights inside the room - full view. But cant catch outside

  • @SanchaySkumar
    @SanchaySkumar 10 дней назад +6

    Scene padam last twist uff💀