ജീവിതത്തിൽ ഒരിക്കലും തോറ്റു പോകുകയില്ല|FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 124

  • @aaron5663
    @aaron5663 18 дней назад +26

    ഞാൻ ഒരു പെന്തകോസ്ത് ദൈവ വിശ്വാസത്തിൽ ജീവിക്കുന്ന വ്യക്തിയാണ് ആര് ദൈവ വചനം പറഞ്ഞാലും ഞാൻ ശ്രദ്ധിക്കും വചനത്തിനാണ് പ്രാധാന്യം.നശിച്ചുപോകുന്ന ഒരു തലമുറയെ രക്ഷിക്കാൻ വചനം കൊണ്ടേ സാധിക്കുകയുള്ളു മറ്റുള്ളവരെ കുറ്റം പറയാതെ വചനം മാത്രം പറഞ്ഞു സ്നേഹത്തിന്റെ മാർഗത്തിലുടെ ക്രിസ്തു മാർഗത്തെ പ്രകാശിപ്പിക്കുന്ന അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @KunjumolTomy-lh1ip
    @KunjumolTomy-lh1ip 17 дней назад +3

    എന്റെ ഈശോ എന്റെ കുടുംബം അനുഗ്രഹം താൽ നിറയ് കണം 🙏🙏🙏

  • @lillyjoy8196
    @lillyjoy8196 18 дней назад +5

    എന്റെ അപ്പാ എന്റെ കുടുംബത്തിൽ ഐശ്വര്യത്തിലും, സന്തോഷത്തിലും, സമാധാനത്തിലും, ഞങ്ങൾ എല്ലാവരും ഒന്നിച്ച് ജീവിക്കുവാൻ അവിടുന്ന് പാപിയായ ഞങ്ങളോട് കൃപ ചൊരിയണമേ അപ്പച്ചാ 🙏🙏🙏✝️

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 18 дней назад +2

    🙏 യേശുവേ..എന്റെ മകനെ അനുഗ്രഹിച്ച് വഴി നടത്തണെ. ജോലി തടസം മാറ്റി തരണെ. നന്നായ് വരണെ🙏 ആമേൻ

  • @ShantyJacob-f1m
    @ShantyJacob-f1m 15 дней назад

    യേശുവേ എന്റെ രോഗങ്ങൾ പൂർണ്ണമായി മറ്റേണമേ....

  • @shamajohn3555
    @shamajohn3555 18 дней назад +2

    യേശുവേ കാത്തുകൊള്ളണമേ ജീവിതത്തിൽ വന്ന എല്ലാ പ്രേതിസന്ധികളിലും തളരാതെ പിടിച്ചു നിൽക്കുവാൻ ഉള്ള കൃപ തരേണമേ അപ്പാ 🌹🌹🌹

  • @Selvamlila0007Salvam
    @Selvamlila0007Salvam 18 дней назад +1

    ഈശോയെ എൻ്റെ മരുമാഹനൊും എൻ്റെ മരുമഹളെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ ത്വയ്ബ സ്നേകത്തൽ നിരക്കണമെ
    ആമേൻ

  • @lissylancy3720
    @lissylancy3720 18 дней назад +1

    എന്റെ ദൈവമേ. എന്റെ കർത്താവേ . ഇത്രയും കാലം വഴി നടത്തിയതിന് കോടി നന്ദി അർപ്പിക്കുന്നു. എല്ലാ മക്കളേയും എല്ലാ കൊച്ചുമക്കളേയും. പരിശുദ്ധത്മാവിന്റെ വരദാനങ്ങളാൽ നിറക്കണമെ ഒരു തിന്മയുടെ ശക്തിയും അവരെ കീഴപ്പെടുത്താൻ അനുവദിക്കുരുതേ . ജ്ജാനത്താൽ നിറക്കണമെ.

  • @SallySabu-xm8dn
    @SallySabu-xm8dn 18 дней назад +1

    എന്റെ ദൈവമേ എന്റെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ ദൈവകൃപയിൽ ജീവിക്കാൻ അനുഗ്രഹിക്കണം

  • @mollyjose3019
    @mollyjose3019 18 дней назад +2

    ഈശോയെ ഞങ്ങ ളെ യും ഒർ ക്ക് ണ മേ നിയോ ഗ ങ്ങൾ ഉടനെ സാ ദി ച്ചു ത ന്ന് അനുഗ്രഹിക്കണ മേ 🙏

  • @rinicharly109
    @rinicharly109 18 дней назад +1

    ഈശോയെ 2025നെ സമർപ്പിക്കുന്നു

  • @valsageorge2636
    @valsageorge2636 2 дня назад

    Karthave karunna kannickennamme amen

  • @bindhukmathew5947
    @bindhukmathew5947 18 дней назад +1

    യേശുവെ അപ്പാ മോൻ്റെ കുറവുകൾ പരിഹരിച്ച് ജോലിയെ സ്ഥിരപെടുത്തണമെ🙏

  • @Rijoraginald
    @Rijoraginald 16 дней назад

    യേശുവേ മകൾ റിയാ ഡി റെജിനോട് ദൈവവിശ്വാസത്തിലും ദൈവഭയത്തിലും ദൈവം ജ്ഞാനത്തിലും വളരാൻ കൃപ തരേണമേ മകളുടെ വിദ്യാഭ്യാസത്തിലും യേശു അപ്പന്റെ കരം കൂടെ ഉണ്ടായിരിക്കേണമേ യേശുവിൻ നാമത്തിൽ തന്നെ ആമേൻ

  • @honeythomas9313
    @honeythomas9313 17 дней назад

    Jesus I trust in you praise the lord .amen🙏🙏🙏

  • @SophinKurian
    @SophinKurian 17 дней назад +1

    എന്റെ യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🏼🙏🏼

  • @ushapanicker9767
    @ushapanicker9767 18 дней назад +1

    കർത്താവേ അനുഗ്രഹിക്കണമേ കാത്തുരക്ഷിക്കണമേ 🙏
    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ഹല്ലേലുയ്യ 🙏യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️

  • @sijithanku1649
    @sijithanku1649 18 дней назад +1

    എന്നും, എപ്പോഴും, കൂടെ ഉണ്ടാകണമേ,,,ദൈവമേ🙏🙌🙏🤝💕❤️😍🤍

  • @lissylancy3720
    @lissylancy3720 18 дней назад

    എന്റെ ദൈവമേ.അങ്ങ് എന്നേയും . മക്കളേയും കൊച്ചുമക്കളേയും . അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമെ അങ്ങയുടെ കരം ഞങ്ങളുടെ മേൽ ആയിരിക്കുകയും എല്ലാ വിപത്തുകളിൽ നിന്നും കാത്തു കൊള്ളണമെ.ആമ്മേൻ

  • @sindhukavuttan4815
    @sindhukavuttan4815 18 дней назад +1

    കർത്താവേ എൻ്റെ ഭർത്താവിനെ പരിശുദ്ധാത്മാവിനാൽ നിറക്കണേ.......

  • @CherusEmmanuel-zo9xi
    @CherusEmmanuel-zo9xi 15 дней назад

    ദൈവമേ മക്കളെ അനുഗ്രഹിക്കേണമേ

  • @minimichael4435
    @minimichael4435 18 дней назад +1

    Yesuve sthothra, Praise the Lord Jesus, Haleluya🙏🛐🙏

  • @suseelava2217
    @suseelava2217 18 дней назад +5

    ഈശോയേ ഒരു പാട് പ്രതിസന്ധികൾ വരുന്നു. പഠനത്തിൽ concentrate ചെയ്യാൻ മകൾക്ക് പറ്റുന്നില്ല.നന്നായി പ്രാർഥിക്കാൻ സാധിക്കുന്നില്ല.പതറി പ്പോകുന്നൂ.മറികടക്കാൻ സാദിക്കണെ. ആമേൻ 🙏

  • @lillyjoy8196
    @lillyjoy8196 18 дней назад +1

    എന്റെ ദൈവമേ എന്റെ കുടുംബത്തോട് കരുണ തോന്നണമേ 🙏🙏🙏✝️

  • @lawrencet4307
    @lawrencet4307 18 дней назад +1

    ഈശോയെ ഡോണയെ സമർപ്പിക്കുന്നു വിശുദ്ധിയിൽ ജീവിക്കാനും പഠനവും അനുഗ്രഹിക്കണെ

  • @Rijoraginald
    @Rijoraginald 16 дней назад

    യേശുവേ മകൻ റിജോ ഡി റെജി നോൾഡ് ബിഎസ്സി അഗ്രികൾച്ചർ ഫസ്റ്റ് സെമസ്റ്റർ പരീക്ഷയാണ് പരീക്ഷയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥന ആവശ്യപ്പെടുന്നു യേശുവിൻ നാമത്തിൽ ആമേൻ

  • @manojk8681
    @manojk8681 18 дней назад

    Jesus..ente jolee anugrahikkane.. makkalude education.wife nee arogyam anugrahikkane

  • @KunjumolTomy-lh1ip
    @KunjumolTomy-lh1ip 17 дней назад +1

    എന്റെ ഈശോ എന്നു കൂടെ ഉണ്ടാകണമ് 🙏🙏🙏😊

  • @SusanMathew-jj5fu
    @SusanMathew-jj5fu 17 дней назад

    Amen father pray for my son Mathew George to get a good future 🙏 💙 and good health praise the Lord hallelujah

  • @rajeswariradha9094
    @rajeswariradha9094 17 дней назад

    Esrayelinte diveamaya karthave njangale Anugrahichu njangalude Athirukal visthrtha makane Amen

  • @lissylancy3720
    @lissylancy3720 18 дней назад

    എന്റെ ദൈവമേ. ലോകം മുഴുവനും മുള്ള എല്ലാ മക്കളേയും അങ്ങയുടെ കരത്തിൽ ചേർക്കണമെ പരിശ ദ്ധത്മാവിനാൽ നിറകണമെ അറിയും നെറിവും. നിറവും കൊടുത്ത് എല്ലാ മക്കളേയും അനുഗ്രഹിക്കണമെ. ആമ്മേൻ

  • @sandhyaomana9690
    @sandhyaomana9690 18 дней назад +1

    Amen🙏🙏🙏💐💐💐

  • @minishibu3193
    @minishibu3193 18 дней назад

    എന്റെ കർത്താവെ എന്റെ മോനു ജോലി sthalathulla പ്രശ്നങ്ങൾ മാറ്റിത്തരേണമേ

  • @MerinJacob-d7b
    @MerinJacob-d7b 18 дней назад

    ദൈവമായ കർത്താവെ 2024 എന്ന വർഷം എല്ലാനുഗ്രഹങ്ങളും നന്മകളാലും നിറച്ചതിനാൽ നന്ദി പറയുന്നു. 2025 ഞങ്ങൾ മേടിച്ച സ്‌ഥലത്ത് ഒരു ഭവനoപണിയാൻ ദൈവഹിതമാക മേ അങ്ങയുടെ സമയം ആകുമ്പോൾ എല്ലാം അവിടുന്ന് നല്കി. തരണമേ എന്റെ മൂന്ന് കുഞ്ഞുങ്ങൾക്ക് അനുസരണ ശീലവും നല്ല ബുദ്ധിയും ശക്തിയും നല്ല ഭാവിയും നല്കി. കൊടുക്കണമ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @PrasannaT-jh4jg
    @PrasannaT-jh4jg 18 дней назад

    മകൻ സാജൻ 🙏🙏🙏🙏🙏🙏

  • @charlottegeorge2498
    @charlottegeorge2498 18 дней назад

    Bless my family. Help us always to praise our God. Give us His Grace

  • @ushakumaritt6350
    @ushakumaritt6350 18 дней назад

    Amen Amen Amen Appa Mone Dhaivapaithalakuvan Appachasahayikane 🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥

  • @BeenaJoseph-hw6uo
    @BeenaJoseph-hw6uo 18 дней назад

    മക്കളെ അനുഗ്രഹിക്കണമേ

  • @PrasannaT-jh4jg
    @PrasannaT-jh4jg 18 дней назад

    മകൾമിന്നു 🙏🙏🙏🙏🙏🙏

  • @yohannanpd9015
    @yohannanpd9015 17 дней назад

    Yusuve Anugrahikana ❤❤❤

  • @Sarakutty-Carolsong
    @Sarakutty-Carolsong 18 дней назад

    എന്റെ കർത്താവേ എന്റെ മക്കൾക്ക് അങ്ങയിൽ വിശ്വാസം വർദ്ധിപ്പിച്ചു കൊടുക്കണം ആത്മീയതയിൽ വളർന്നു വരുവാനുള്ള കൃപ അവർക്ക് കൊടുക്കണം പാവം നിറഞ്ഞ ഈ ലോകത്തിൽ ഈ മേഖലകളിൽ ജീവിക്കുന്ന ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിതത്തെ വിശധീകരിക്കണമേ 🙏🙏🙏🙏🙏🙏

  • @Amrutha.P.V
    @Amrutha.P.V 18 дней назад

    ദൈവമെ ഞങ്ങളെയും അനുഗ്രഹിക്കേണമേ നീയോഗംങ്ങളെ സാധിച്ചു തരണമേ

  • @JoycyJoy-w3u
    @JoycyJoy-w3u 18 дней назад

    ദൈവമോ എല്ലാവിധ പ്രശ്നം ശത്രുത സാമ്പത്തിക തകര്‍ച്ച നേരിടുന്നു ഭയം പേടി ദുഃഖം പ്രയാസം പലതരം പ്രശ്നം 🙏🏻🙏🏻🙏🏻

  • @annierajan6148
    @annierajan6148 18 дней назад

    Lord bless our children and grand children.

  • @jessyreji4753
    @jessyreji4753 18 дней назад

    Golikittan ulla thadazam maran prathikkaname amen

  • @bindhurl5453
    @bindhurl5453 17 дней назад

    കർത്താവായ യേശുവേ എന്റെ ശരീരത്തെ സംരക്ഷിക്കണേ. മറ്റൊരു പുരുഷനും എന്റെ ശരീരത്തിൽ തൊടാൻ അനുവദിക്കല്ലേ. ദൈവഭക്തിയുള്ള സ്ത്രീ ആയി ജീവിക്കാൻ സഹായിക്കണേ🙏🙏🙏

  • @charlottegeorge2498
    @charlottegeorge2498 18 дней назад

    Bless my son Lord, his marriage is fixed, help him to get the finances for his marriage. We have no one for our guide n help. But we know you Lord will do everything for his marriage
    Let the marriage ceremony go well, Lord.
    Hallelujah❤

  • @ushakumaritt6350
    @ushakumaritt6350 18 дней назад

    Amen Amen Amen Appacha Enik Oru Manasamadanam tharane Makkalae Anugrahikane Appa

  • @ShajutmTm
    @ShajutmTm 18 дней назад

    Makale....anugrahikanamee....viswasathill.valaran.anugrahikanamme

  • @susammaa1182
    @susammaa1182 18 дней назад

    Ente nasranya yeshuv ente kunjungale anugrahai Kane ente magklu Videshtht pettannu pokan paper' work allupm nadati tharen yeshuv anugrahai Kane nanni nanni Halleluiya amen 🙏🙏🙏❤️

  • @sindhukavuttan4815
    @sindhukavuttan4815 18 дней назад

    യേശുവേ ആരാധന

  • @jollysibi7112
    @jollysibi7112 18 дней назад

    എൻ്റെ സഹോദരിയുടെ മകൻ അലൻ ജോർജ ലാറ്റ വിയയിൽ ഏവിയേഷൻ മാനേജുമെൻ്റിന് പഠിക്കുകയാണ് അവന് അവന് പഠിക്കാനുള്ള എല്ലാത്തടസങ്ങളും മാറ്റി ജനുവരി മാസത്തിലെ പരീക്ഷയ്ക് എല്ലാ വിഷയങ്ങളും വിജയിക്കുന്നതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @gloriremani
    @gloriremani 18 дней назад

    Amen amen amen amen amen 🙏🙏🙏🙏🙏

  • @rinitp6628
    @rinitp6628 18 дней назад +1

    Amen

  • @charlottegeorge2498
    @charlottegeorge2498 18 дней назад

    Bless my daughter, who is working in Uk n cover her with blood of Jesus. Help her to get a good job with a good package.
    Bless my husband n give him good health alwaysss.....

  • @sindhukavuttan4815
    @sindhukavuttan4815 18 дней назад

    എനിക്ക് സന്താനഭാഗ്യം നല്കണേ കർത്താവേ.. '

  • @lillyjoy8196
    @lillyjoy8196 18 дней назад

    എന്റെ യേശുവേ, യേശുവേ, യേശുവേ 🙏🙏🙏✝️

  • @cicilyjames5408
    @cicilyjames5408 18 дней назад

    Ente yeshuve ente hasbandinte casugal matti visa adikanulla cash kittan amme mathave sahayikaname amen

  • @Darksidelegend1234
    @Darksidelegend1234 18 дней назад

    I trust you Jesus please help me to solve our financial needs

  • @sindhusunny3208
    @sindhusunny3208 18 дней назад

    നന്ദി എന്റെ യേശു അപ്പാ ആമേൻ

  • @PriyaRaju-gt4ry
    @PriyaRaju-gt4ry 18 дней назад +1

    Prardhana koodi poyettum jeevithathill thottu poya alla njan ennittum prardhikkuva😢😢😢

  • @susanphilipose5663
    @susanphilipose5663 18 дней назад

    ഹല്ലേലുയ്യാ

  • @shinypetershiny7013
    @shinypetershiny7013 18 дней назад

    ഈശോയെ പൈതങ്ങളെ സംരക്ഷിക്കണമേ

  • @SoniSoni-x1s
    @SoniSoni-x1s 18 дней назад

    ആമീൻ 😭

  • @cicilyjames5408
    @cicilyjames5408 18 дней назад

    Ente yeshuve ente veedum sthalavum vittu kittuvan amme mathave sahayikaname amen

  • @lucyg.k.3425
    @lucyg.k.3425 18 дней назад

    Amen 11:28 11:28

  • @jothisaji4982
    @jothisaji4982 18 дней назад

    Praise the Lord for this enlightened message

  • @soumyasoumyan916
    @soumyasoumyan916 18 дней назад

    Acha bharthavinte mukhathu nalla neerkopam und orupad moshapetta pole deshyam kanich negative okke parayumengilum kanumbol pavam thonnum. Njan paranju manthram nirthi vachanam nokkan kunjinu asukham mari enikku bhedam und. Bharthavil viduthal undakane amen🙏✝️

  • @kunjumoljohny6133
    @kunjumoljohny6133 18 дней назад

    Please pray for my family 🙏

  • @TincyThomas-xg8ok
    @TincyThomas-xg8ok 17 дней назад

    Eeshoye njagalude kadagal veetti tharaname

  • @PrasannaT-jh4jg
    @PrasannaT-jh4jg 18 дней назад

    മകൻ സജിത് 🙏🙏🙏🙏🙏

  • @soumyasoumyan916
    @soumyasoumyan916 18 дней назад

    Acha makalkku ennu nadanna drawing competitionil third prize und thank u so much for your great prayer Amen🙏✝️🥰🌹🌹🌹🌟🕯️🕯️🕯️

  • @neethuc8215
    @neethuc8215 18 дней назад

    Amen 🙏

  • @mollyphilipose4376
    @mollyphilipose4376 18 дней назад

    Jesus guide my son to make right decisions in his life

  • @ponnammakr6564
    @ponnammakr6564 18 дней назад

    Amen ent makkal daivathe uyerthan edayakane.

  • @moncymathew7654
    @moncymathew7654 18 дней назад

    🙏🙏🙏🙏🙏🙏

  • @PrakashJoseph-eb5eb
    @PrakashJoseph-eb5eb 18 дней назад

    Pray for me and my family.

  • @alicemathew2815
    @alicemathew2815 18 дней назад

    Godbless you acha.

  • @rinicharly109
    @rinicharly109 18 дней назад

    2025 നഖംലൂടെ പ്രാത്ഥന നിയോഗം നടത്തി തരണമേ

  • @annyjose6988
    @annyjose6988 16 дней назад

    പ്ലസ് വണ്ണിന് പഠിക്കുന്ന മകനെ മൊബൈൽ അഡിക്ഷൻ മാറ്റി കൊടുക്കണേ എന്ന് കർത്താവിനോട് പ്രാർത്ഥിക്കുന്നു

  • @PrasannaT-jh4jg
    @PrasannaT-jh4jg 18 дней назад

    പ്രസന്ന ഒരു വീട് 🙏🙏🙏🙏🙏

  • @gracyantony3739
    @gracyantony3739 16 дней назад

    Father please pray for my son he is preparing for his first samester exams tomorrow on wards till 11th January

  • @shynisinil5162
    @shynisinil5162 18 дней назад

    Amen Amen 🙏🙏🙏🙏🙏

  • @josepheenatd5993
    @josepheenatd5993 18 дней назад

    Easoye ente makkale angu kaipidich nadathaname molude nursing padanathil koode undakaname🙏🙏

  • @babymathew9180
    @babymathew9180 17 дней назад

    Ente eashoe enik nalla oru vivaham nadathi tharaname

  • @sheenac1204
    @sheenac1204 18 дней назад

    Dhaivame njangalude avasthaye orkename

  • @prathibhaprasad4250
    @prathibhaprasad4250 18 дней назад

    Ente yeshuve saudi prometric exam ezhuthi nikkuvanu result udane varum ente last chance anu ente yeshuve enne sahaikkane pass avane

  • @PrasannaT-jh4jg
    @PrasannaT-jh4jg 18 дней назад

    മകൻ ശരത് 🙏🙏🙏🙏🙏🙏

  • @LeelammaRaju-wf9gm
    @LeelammaRaju-wf9gm 18 дней назад

    Ente esuve mummyude sareerathilulla alla asukhangaleyum thottu sukhapeduthaname

  • @PrakashJoseph-eb5eb
    @PrakashJoseph-eb5eb 18 дней назад

    Pray for Ridinraj.

  • @Unknown-xt1uj
    @Unknown-xt1uj 18 дней назад

    🙏🙏

  • @babymathew9180
    @babymathew9180 17 дней назад

    Ente eashoe enik nalla oru govt job thanna anugrahikaname

  • @ShybeMonachan-x5t
    @ShybeMonachan-x5t 18 дней назад +2

    അപ്പാപിതാവെമകൾക്കെനന്നായിപഠിക്കാൻകഴിയണെപഠിക്കുന്നതെഓർമ്മയിൽനിൽക്കണെexamനന്നായിഎഴുതാൻപറ്റണെനല്ലmarkകിട്ടണെപിതാവെഅതെകണ്ടെസന്തോഷിപ്പാൻകഴിയണെ

  • @roshinroy8489
    @roshinroy8489 18 дней назад

    Eshoya anta makala Kathu kollana

  • @rajeswariradha9094
    @rajeswariradha9094 17 дней назад

    Ente makanu vendi prarthikaname Avan nannayi varan Achen prarthikaname Anen

  • @minimathew403
    @minimathew403 18 дней назад

    Devame ente niyokam sathichu tharaname

  • @JinoshAntony-jr9mr
    @JinoshAntony-jr9mr 18 дней назад

    Madyapanam achaa rekshayilla . Kanjavu mati oru bandhavu milla

  • @LeelammaRaju-wf9gm
    @LeelammaRaju-wf9gm 18 дней назад

    Ente makanu padikkanulla conecentratiinum budhiyum koduthu nalla markode pass akane

  • @babymathew9180
    @babymathew9180 17 дней назад

    Ente eashoe enik nalla oru councilling kudan pattannme

  • @ssconnect2945
    @ssconnect2945 17 дней назад

    Eeshoye December 31stnu uchak 2 mani muthal evening 4.30 vare nadakuna DHA dentist prometric exam enik passing score nalki anugrahikname