വിഴിഞ്ഞം കേരളത്തിന്‍റെ മുഖച്ഛായ മാറ്റും, കോടികളുടെ വരുമാനമെത്തും | Anto Augustine | Meet The Editors

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 210

  • @24x7sonu
    @24x7sonu 2 месяца назад +31

    ഹോ രോമാഞ്ചം ഇയാൾക്ക് ഇത്ര വിവരം ഉണ്ടായിരുന്നോ❤❤❤❤❤

    • @TheVinodks
      @TheVinodks 2 месяца назад

      അടുത്ത കോൺഗ്രസ്‌ mla ആണ് ❤️❤️

    • @ajayankunnil6591
      @ajayankunnil6591 2 месяца назад

      😅

    • @anwarsadik9155
      @anwarsadik9155 2 месяца назад

      Olakka kochiyilum varunnund valya shipukal but dredging avashyamundennu mathram kochiyil kazhinja week thanne vannu lokathile etavum valiya randamathe ship vizhinjam 20 m aanu natural depth ennalum vizhinjam oru game changeravum❤

    • @user-eo4mu2oy3n
      @user-eo4mu2oy3n Месяц назад

      @@anwarsadik9155uvvvaaaa uvvveeeiii vere aaarum arinjillaaaa🤣onn poodeei ith motherport aa lokath thannae 51 motherports ee ollu athineyaaa Cochin seaport ayi compare cheyyunae….kochi machaan vitt pidiii

  • @user-mw7zr9mk2c
    @user-mw7zr9mk2c 2 месяца назад +10

    തിരുവനന്തപുരം ദുബായ് പോലെ വികസിപ്പിക്കണം

    • @saheed9209
      @saheed9209 Месяц назад

      നോക്കു കൂലി തയ്യാർ ആക്കി കൊള്ളു അദാനി

  • @ukharikrishnan
    @ukharikrishnan 2 месяца назад +16

    ഇത് ട്വാൻഷിപ്മെൻ്റ് തുറമുഖമാണ്. അവിടെ കണ്ടെയ്നർ ഇറക്കി ലോറിയിൽ കയറ്റി കൊണ്ടു പോവുകയല്ല ചെയ്യുക. മദർഷിപ്പിൽ വരുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് ഇറക്കി അവിടെ നിന്നു തന്നെ ചെറിയ കപ്പലുകളിൽ കയറ്റി കൊണ്ടു പോവുകയാണ്. എന്നാൽ വിഴിഞ്ഞത്തിന് ചുറ്റും ഫ്രീസോണുകൾ വികസിപ്പിച്ച് ദുബായ് പോലെ വളരാനുള്ള അവസരം ഉണ്ട്. അതിൽ ആണ് ഇനി ശ്രദ്ധിക്കേണ്ടത്. വിഴിഞ്ഞം - വല്ലാർപാടം വ്യവസായ ഇടനാഴി വളർന്ന് വരണം. അതിന് പ്രത്യേക റോഡും, റെയിലും വരണം.

    • @jejifrancis6268
      @jejifrancis6268 2 месяца назад

      കോപ്പാണ്. ഒക്കെ ട്രിവാൻഡ്രം ലോബിയുടെ വെറും തള്ള് മാത്രം.

    • @jeslin2345
      @jeslin2345 2 месяца назад

      Avde freezonenu sthalam undo… aake ulla theeradesam alle kadal eduthu pone?

    • @ukharikrishnan
      @ukharikrishnan 2 месяца назад

      @@jeslin2345 വികസനം വരുമ്പോൾ അത് തീരത്ത് മാത്രം നിൽക്കില്ല. മാത്രമല്ല കടൽ തീരം എടുത്ത് പോകുന്നതിനു പകരം, കടൽ നികത്തി തീരം ഉണ്ടാക്കുന്ന അവസ്ഥ വരും

  • @antonyselastian5046
    @antonyselastian5046 2 месяца назад +8

    സൂപ്പർ ഇത് ഇഷ്ടപ്പെടുന്നു

  • @reejovarghese2645
    @reejovarghese2645 2 месяца назад +14

    ആന്‍റോ അഗസ്റ്റിന്‍ Excellent observation

    • @TheVinodks
      @TheVinodks 2 месяца назад

      അടുത്ത കോൺഗ്രസ്‌ mla ആണ് 🙏🙏

  • @beenaps7044
    @beenaps7044 2 месяца назад +5

    YES ,THE PORT OF TRIVANDRUM IS THE HEART AND SOUL OF OUR MOTHER LAND 🎉

  • @CocoCoco-nw6no
    @CocoCoco-nw6no 2 месяца назад +10

    ഇതൊക്കെ പറയുമ്പോൾ നെഗറ്റീവ് ആണ് എന്ന് കരുതരുത് ഒരു 75% നടക്കാൻ ചാൻസ് ഉള്ളതാണ് പറഞ്ഞത് താങ്കൾ പറയുന്ന പോലെ എല്ലാം നടന്നാൽ നമ്മളൊക്കെ കേരളത്തിൽ ഒരു മുതൽക്കൂട്ട് തന്നെയാണ് 🎉

  • @fasambalathu
    @fasambalathu 2 месяца назад +4

    Excellent observation 👍

  • @kannankollam1711
    @kannankollam1711 2 месяца назад +11

    മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഒരായിരം അഭിവാദ്യങ്ങൾ

    • @user-wk8ls9zk7d
      @user-wk8ls9zk7d Месяц назад

      ❤🎉🎉🎉🎉❤
      സത്യം ❤

    • @velayudhankay9532
      @velayudhankay9532 Месяц назад +1

      എന്തിന്‌, അരുവിക്കര ഉപ തിരഞ്ഞെടുപ്പ് ല്‍ ഒരു മൈലേജ് കിട്ടാന്‍ ഒരു കല്ല് ഇട്ട് പ്രാർത്ഥന നടത്തി മുങ്ങി. അതിനോ? 😢😢😢

    • @mohankumar-be1er
      @mohankumar-be1er Месяц назад +2

      ​@@user-wk8ls9zk7dഎന്തിന്? പോർട്ട്‌ 40 കൊല്ലത്തേക്ക് അദാനിക്ക് കൊടുത്തതിനോ? പിണറായി ഇല്ലായിരുന്നു എങ്കിൽ വിഴിഞ്ഞം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമായിരുന്നു.

  • @subinvp3056
    @subinvp3056 2 месяца назад +32

    സ്മൃതിക്ക് ഇതൊക്കെ കേൾക്കുമ്പോൾ കുരു പൊട്ടുന്നുണ്ട് മുഖം കണ്ടാൽ അറിയാം

    • @bencybabu7118
      @bencybabu7118 2 месяца назад +1

      Kammikal kanu ipol kuru potti olikunnathu....

    • @velayudhankay9532
      @velayudhankay9532 Месяц назад

      ​@@bencybabu7118ഒന്ന് പോടെ 😅

  • @prajeethakuriakose6127
    @prajeethakuriakose6127 2 месяца назад +6

    ആന്റോ സർ നല്ല നിരീക്ഷണം..👌👏

  • @jithujiju1690
    @jithujiju1690 2 месяца назад +34

    പദ്ധതി നടപ്പിലായാല്‍ കേരളത്തില്‍ വികസനമുണ്ടാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് സഖാക്കള്‍ ആദ്യം മുതലേ ഈ പദ്ധതിയെ എതിര്‍ത്തത്.

    • @srinath3387
      @srinath3387 2 месяца назад +4

      Sagakkal ethiethathu.. CAG report eduthu vayichal endhinu ennu manassilakum..

    • @TheVinodks
      @TheVinodks 2 месяца назад

      അതെ.. ചന്ദി സാർ സൂപ്പർ ഡാ 🤣🤣 സമ്മയിൽക്കണം ഉഡായിപ് ചാണ്ടിയെ

    • @abhirammanu
      @abhirammanu 2 месяца назад

      Eda jithu എണ്ണക്ക് പേരുള്ള മര മോയന്തേ . നിനക്ക് ഉളുപ്പ് ഉണ്ടെങ്കിൽ പറയെടാ ജിത്തു കോപ്പെ. ഏത് കാലത്ത് ആണ് സഖാക്കൾ വിഴിഞ്ഞം പോർട്ട് പദ്ധതിയേ എതിർത്തത്? സതീശൻ ഉൽഘടനം ചെയ്ത വിഴിഞ്ഞം സമരത്തിന്റെ വീഡിയോ ഇതേ ചാനലിൽ ഉണ്ട് മരപ്പോട്ടൻ ജിത്തു

    • @rmpshaju
      @rmpshaju 2 месяца назад +4

      ഉളുപ്പുണ്ടോ കൂടോത്രമേ

    • @jithujiju1690
      @jithujiju1690 2 месяца назад

      @@rmpshaju അത് സഖാക്കളോടാണ് ചോദിക്കേണ്ടത് മണ്ടന്‍ കമ്മീ.

  • @vijayakumarp.r4893
    @vijayakumarp.r4893 2 месяца назад +12

    ആദ്യം കൊടി പിടിത്തം അവസാനിപ്പിക്കാൻ നോക്കാൻ പറയണേ.. പിന്നെ നോക്കു കൂലിയും, കൊടി കുത്തും 🤪🤪🤪

  • @meharji6260
    @meharji6260 2 месяца назад +2

    പിണറായി സര്ക്കാരിന് അഭിവാദ്യങ്ങൾ ❤

  • @zaingamer4060
    @zaingamer4060 2 месяца назад +4

    Congratulation ex, port minister Ahmed Devarkovil 👍👍

  • @ManikandanNadeshan
    @ManikandanNadeshan 2 месяца назад +5

    അദാനി യെ ഇനി ചിത്ത വിളിക്കരുത് മീ സ്റ്റർ

  • @sureshkumark2672
    @sureshkumark2672 2 месяца назад +2

    കൊച്ചു വഴിയോ കാസർഗോഡ് വഴിയോ അല്ലാതെ, തൊട്ടപ്പുറത്ത് നാഗർകോവിൽ എത്തിയാൽ വിശാലമായ ഹൈവേ ഉണ്ട്.
    തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയുള്ള റോഡ് ഒന്ന് ശരിയാക്കണം, 60 കിലോമീറ്റർ മാത്രം

  • @kailasnath8873
    @kailasnath8873 2 месяца назад +2

    Different style of presentation good voice.

    • @SABUAUGUSTINE-x1x
      @SABUAUGUSTINE-x1x 2 месяца назад

      ചാനലിൽ നിന്നും പോയ കൊടിമൂത്ത സഖാവിനു പകരം നുഴഞ്ഞു കയറിയ മറ്റൊരു സഖാവ്.... സ്ഥാപിത താല്പര്യക്കാർ!!!!.....

  • @naseempallikkara3360
    @naseempallikkara3360 2 месяца назад +1

    Good observation ❤

  • @SudheeshKodiyl
    @SudheeshKodiyl Месяц назад +1

    വിഴിഞ്ഞം നമുക്ക് ഉണ്ടാക്കി തരുന്ന വികസനം അത് വളരെ വലുതാണ്. പിണറായി സർക്കാരിന്റെ തലയിൽ ഒരു പൊൻ‌തൂവൽ ആണ് ഇത്. ഇനി അടുത്തത് കേരളതിന്റെ വികസന തിന് വലിയ മാറ്റം വരുത്തുന്ന അടുത്ത പദ്ധതി യാണ് ജലപാത. ഇത് കൂടി യാഥാർഥ്യം അയാൾ കേരളത്തെ പിടിച്ചാൽ കിട്ടില്ല. തിരുവനന്തപുരം മുതൽ കാസര്കോഡ് വരെ നീളുന്ന ജല പാത അത് കൂടി യഥാർഥ്യമായാൽ കേരളം വേറെ ലെവൽ ആയി മാറും. ജലപാത യുടെ വികസന സാദ്ധ്യതകൾ അറിയാത്തതു കൊണ്ടാണ്. പിണറായി വിജയൻ സർക്കാരിന്റെ അടുത്ത പദ്ധതി ജലപാത ആകട്ടെ. പിണറായി വിജയൻ സർക്കാരിന്റെ ഇച്ഛാശക്തിയിൽ കേരളത്തിന്‌ ജലപാത കൂടി യഥാർഥ്യമാകട്ടെ

  • @raje3481
    @raje3481 2 месяца назад +2

    വിശദമായി തന്നെ പറഞ്ഞു 2030 ആകുമ്പോഴേക്കും semi + high speed train മംഗലാപുരം വരെ വന്നേ തീരൂ NH 66 പത്ത് വരി ആക്കേണ്ടി വരും കൊച്ചി കോയമ്പത്തൂർ ഹൈവേ കൂടി വീതി കൂട്ടണം പഴയ റെയിൽവേ ലൈൻ ഗുഡ്സിനും കണ്ടയ്നറിനും മാത്രം മുൻഗണന കൊടുക്കാം കൂടാതെ ലോക നിലവാരത്തിലുള്ള നൈറ്റ് ലൈഫ് special zone കൾ അത്ഭുതാവഹമായാ വികസനം ആകും നമ്മുടെ കേരളത്തിൽ നടക്കുക IT + tourism മാത്രം മതി നമുക്ക് അത്ഭുതങ്ങൾ സ്വഷ്ടിക്കാം പ്രതിപക്ഷം എന്ത് ചെയ്യാം പക്ഷേ മീഡിയ നിങ്ങൾക്ക് ഒരിക്കലും കാലം മാപ്പ് തരില്ല വരും തലമുറ . നിറുത്തുന്നു

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    O c sir Great man ❤o c sir Great leader ❤❤❤❤❤

  • @sijilt9140
    @sijilt9140 2 месяца назад +5

    LDF government

  • @CocoCoco-nw6no
    @CocoCoco-nw6no 2 месяца назад +4

    അത് ചെറിയ കപ്പലിൽ ആക്കിയിട്ട് ചെറിയ ചെറിയ പോർട്ടിലേക്ക് എത്തിച്ചാൽ പോരെ ലോറി തന്നെ ആശ്രയിക്കണമെന്നില്ലല്ലോ മനസ്സിൽ വന്ന രായം പറഞ്ഞതാണ് to

    • @sureshkumark2672
      @sureshkumark2672 2 месяца назад +3

      വരുന്ന കണ്ടെയ്നറിൽ ഒരംശം റോഡ് മാർഗ്ഗം പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടി വരും.
      കപ്പലിൽ പോയാൽ ഉള്ള കാലതാമsam റോഡ് മാർഗ്ഗം പോയാൽ ഒഴിവാക്കാം

  • @user-rg3if1fr3m
    @user-rg3if1fr3m 2 месяца назад +1

    Paruthiavdy❤❤❤❤❤❤

  • @VikhneshMohan
    @VikhneshMohan 2 месяца назад

    Kerala❤

  • @MavelikaraMediaChannel
    @MavelikaraMediaChannel 2 месяца назад +5

    വികസന വിരോധികളായ യുഡിഎഫ് ഈ ഈ പദ്ധതിക്ക് തുരങ്കം വെച്ചു ഇതിവിടെ ആവശ്യമില്ലാന്ന് പറഞ്ഞ യുഡിഎഫുകാർ ഇപ്പോൾ കരയുകയാണ് കഷ്ടം ഇച്ഛാശക്തിയുള്ള പിണറായി ബിഗ് സല്യൂട്ട്

    • @nidhinantony6738
      @nidhinantony6738 2 месяца назад +3

      ഉവ്വ 6000 കോടിയുടെ അഴിമതി പറഞ്ഞു മോങ്ങിയ വിജയനെ ആണോ ഈ പറഞ്ഞത്

    • @user-dk1tg3qd7b
      @user-dk1tg3qd7b 2 месяца назад

      ഇത് ഉമ്മൻചാണ്ടി കൊണ്ടുവന്ന പ്രൊജക്റ്റ്‌ ആണെന്ന് ഒറ്റ തന്തക്കു പിറന്ന എല്ലാവർക്കും അറിയാം

    • @abhirammanu
      @abhirammanu 2 месяца назад

      @@nidhinantony6738അഴിമതി ഉണ്ട്മോയന്തെ. ചാണ്ടി അദാനിക്ക് എഴുതി കൊടുത്ത അഴിമതി. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ നഷ്ടപരിഹാരം ചാണ്ടിയുടെ അപ്പന്റെ വീട്ടിൽ നിന്ന് കൊടുക്കാൻ സാധിക്കില്ല

  • @vasanthraj3612
    @vasanthraj3612 2 месяца назад +1

    Abolish trade unions ❤❤❤
    Give them jobs

  • @moosaka212
    @moosaka212 Месяц назад +1

    N, H. വികസി പ്പിച്ചദ് അദാനിക്കുവേണ്ടിയാണ് എന്ന്പറയുന്നദ് ഒരു സത്യസന്ദമാ യകാര്യമാണ്

  • @justuslopez7322
    @justuslopez7322 2 месяца назад

    Everyone should work hard

  • @m-tlac7913
    @m-tlac7913 2 месяца назад +3

    ഈ മദർ ഷിപ്പ് ഡെഫിനിഷൻ ഒന്നു ഉറപ്പിച്ച് പറയു ഇപ്പോൾ പറയുന്നു 5000 അല്ലെങ്കിൽ 10000 എന്ന്. ഇന്ന് ഇറങ്ങിയ ഷിപ്പ് 2000cnt മദർ ഷിപ്പ്!!!!! എല്ലാം ഒന്ന് കൃത്യമായി പഠിച്ചിട്ട് ഇരുന്നു പറഞ്ഞാൽ പോരെ? മൊട്ട ചീഫ് എഡിറ്റർ ആവുമ്പോൾ അതാത് സമയത്ത് ഇതൊക്കെ തിരുത്തണം.... അഭിപ്രായം പറയുമ്പോൾ ഇടപെടുന്നതിന് അല്ല എഡിറ്റർ എന്ന് പറയുക.

  • @raj-ou8nv
    @raj-ou8nv Месяц назад

    According to the agreement, Adani will operate the port for 40 years, extendable by 20 more years, while the state government will get a portion of the revenue from the port after 15 years.

  • @johnsongeorge1066
    @johnsongeorge1066 2 месяца назад

    Baby of umman chandi🎉🎉

  • @m-tlac7913
    @m-tlac7913 2 месяца назад +1

    10 lakhs container ? Lengthwise it is 600km if in 1 line.

  • @user-rh3tb7nt1h
    @user-rh3tb7nt1h 2 месяца назад

    ❤trivian

  • @girishp7498
    @girishp7498 2 месяца назад +9

    ഇത്ര വലിയ സംബവമനെകിൽ എന്തുങ്കൊണ്ട് , ഇതുള്ള ശ്രീലങ്ക പാപ്പരായി

    • @rajeshnair-gx7eg
      @rajeshnair-gx7eg 2 месяца назад

      Srilankan port income going to Chinese, because, Srilankan piert made by China. ! You have properly study before making nonsense things !

    • @user-yh8op2cj4i
      @user-yh8op2cj4i 2 месяца назад +6

      അതു ഉണ്ടാക്കിയത് ചൈന ആയതുകൊണ്ട്

    • @praseedadevi
      @praseedadevi 2 месяца назад +7

      China aan ath undaki cash edukune. Not only that Sri Lanka's major income was tourism. Unfortunately one bomb blast and covid crisis killed their domestic industry.

    • @Anjuadvi
      @Anjuadvi 2 месяца назад

      Company (CHEC) Limited is the primary developer of Port City Colombo

    • @Shibili313
      @Shibili313 2 месяца назад +5

      നടത്താനും അറിയണം. ഉണ്ടാക്കി ഇട്ടാൽ പോരാ

  • @PremKumar-ci6cc
    @PremKumar-ci6cc 2 месяца назад +1

    CITU കാർ പെട്ടന്ന് pootikkum

  • @vijayakumarp.r4893
    @vijayakumarp.r4893 2 месяца назад +5

    നോക്കിക്കോ 10 ആം ദിവസം കൊടി കുത്തിയിരിക്കും... അതാണ് കോരന്റെ കേരളം 🙏🙏🙏

    • @jaleeljale5138
      @jaleeljale5138 2 месяца назад +2

      കൂടോത്രം വെക്കാത്തിരുന്നാൽ മതി 😂

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    3 K 😊Useless😊😊😊😊😊😊

  • @Jeanx89
    @Jeanx89 2 месяца назад

    Ships uses propulsion until last moment of berthing, ships doesn’t shut down its engine while entering port as he said.

  • @meharji6260
    @meharji6260 2 месяца назад +2

    അടുത്തത് k റെയിൽ വരണം

  • @shereefp2492
    @shereefp2492 Месяц назад +1

    Oho നോക്കാം. ഒരുവർഷത്തിനകം Citu പൊളിച്ചു കയ്യിൽ തരും

  • @Aji9861
    @Aji9861 2 месяца назад

    What about the kochi outer harbour project?

  • @oxygen7852
    @oxygen7852 2 месяца назад

    കേരള തീരത്തെ ധാതുമണൽ കടത്താൻ നോർത്ത് ഇന്ത്യ കമ്പനി കണ്ട ഈസി way, കാത്തിരുന്ന് കാണാം!

  • @shajudheens2992
    @shajudheens2992 2 месяца назад

    Union government developing major port at Wadhwan in Palghar district near Mumbai with the support of JNPT it will be replace Vizhinjam understand the reality

    • @Renjuamal
      @Renjuamal 2 месяца назад

      China have 5mothervports nothing changed mother ports increase production port depends upon draft ok vallarpadam is a chelikulam

  • @iyernarayan9460
    @iyernarayan9460 Месяц назад

    Masapadi in new area.

  • @manusabu5839
    @manusabu5839 2 месяца назад +1

    Export cheyan ola capcityil ola production o and products evide create cheyanam alenkil valiya use undkaila.
    Example Sri Lankan port

  • @thomasks7908
    @thomasks7908 2 месяца назад +1

    എപ്പോർട്ട് ഇല്ലങ്കിൽ ഒരുനേട്ടമില്ല econoni

    • @thomasks7908
      @thomasks7908 2 месяца назад +1

      കേരളത്തിൽ നിന്ന് എക്സപോർട്ട് ഇല്ലങ്കിൽ ഇക്കണോമിക് നേട്ടമില്ല തമിഴ്നാട് നിന്നുള്ള കാർഗോ വരില്ല

  • @ananthapadmanabhan8795
    @ananthapadmanabhan8795 2 месяца назад

    No doubt the credit for all this goes to chandy.. CPM and CPI both opposed this project purely for political reasons.. The CITU and AITUC members should realise that by stopping the vizhinjam project, they were basically ruining their own job opportunities.. Their party leaders were ruining their work..
    Also tamil nadu will benefit a lot from this port.. because most vehicles, especially ones going to Bangalore, chennai will be using their roads, rather than our roads..

  • @shereefp2492
    @shereefp2492 Месяц назад

    സാർ. കേരളമാണ്. തൊഴിലാളി പ്രേമം കുറച്ചു കൂടുതലാ

  • @shijujoseph59
    @shijujoseph59 2 месяца назад +1

    ഈ ചർച്ചയിൽ ആന്റോ സർ പറയുന്ന ഒരു കാര്യത്തോട് ഞാൻ യോജിക്കുന്നുണ്ട്..
    അതായത് ഇതിന്റെ മുതൽ മുടക്കിൽ 61% സർക്കാരിന്റെ ആണ്.. ഇത്രയും അനന്ത സാധ്യതകൾ ഉള്ള, കേരളത്തിന്റെയും, ഇന്ത്യയുടെയും തലവര മാറ്റാൻ കെൽപ്പുള്ള ഒരു സ്വപ്ന പദ്ധതി, ബാക്കി വരുന്ന 39% അതായത് 6000 കോടി സർക്കാർ മുടക്കുന്നു.. ബാക്കി 3400 കോടിയ്ക്ക് വേണ്ടി 40 വർഷത്തേക്ക് അദാനിയ്ക്ക് കൊടുക്കുന്നു..
    അത് ആലോചിക്കുക..
    എന്തേ, ഇത്രയും മുടക്കിയ സർക്കാരിന് ബാക്കി കൂടി മുടക്കാൻ പറ്റാഞ്ഞിട്ടല്ലല്ലോ..
    അതും നാം മനസിലാക്കുക

    • @shajudheens2992
      @shajudheens2992 2 месяца назад

      It will be low performing in the list in near future

  • @theExpressionist01
    @theExpressionist01 Месяц назад

    കാശ് കൊടുക്കിന്നോണ്ട് ലവർ മിണ്ടുന്നില്ല 😅

  • @Mindrelax855
    @Mindrelax855 2 месяца назад

    കണ്ടെയ്നർ ഇറക്കാൻ CITU ക്കാരെ തന്നെ ഏല്പിക്കണം. ചുമന്നു തന്നെ ഇറക്കണം NO മെഷീൻസ്
    ചോദിക്കുന്ന കൂലി കൊടുത്തേരെ. അത്രക്ക് ഇഷ്ട്ടമാണവന്മാരെ

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 2 месяца назад +1

    കേരളം എങ്ങനെ നന്നാകാനാ. യൂണിയൻ അല്ലേ തലക്കെട്ട്കാർ ഇല്ല എങ്കിൽ നല്ലത്.

  • @arundv1136
    @arundv1136 2 месяца назад

    apol vallarpadam and kochin port oke pooti pokile ?

  • @anilnv7637
    @anilnv7637 2 месяца назад +1

    Credits go to Sir UMMAN CHANDY....❤❤❤

    • @abhirammanu
      @abhirammanu 2 месяца назад +1

      നാണം എന്നൊന്ന് ഉണ്ടോടാ അനിലെ

    • @johnsongeorge1066
      @johnsongeorge1066 2 месяца назад

      ​@@abhirammanucredit goes to umman chandi, Samarathinu munkayi edutha pinarayi

    • @abhirammanu
      @abhirammanu 2 месяца назад

      @@johnsongeorge1066 തന്തക്ക് പിറന്നവൻ ആണെങ്കിൽ പിണറായി വിഴിഞ്ഞം പദ്ധതിയെ എതിർത്ത ഒരു വീഡിയോ ലിങ്ക് അയക്ക്. വി എസ് തുടങ്ങി വച്ച് പിണറായി തീർത്ത പദ്ധതി ആണ് മര പ്പൊട്ട വിഴിഞ്ഞം. അതിൽ അദാനിക്ക് ഷെയർ കൊടുത്ത നാറി ചാണ്ടിക്ക് എന്ത് ക്രെഡിറ്റ് ആണ് കൊങ്ങി നിനക്ക് കൊടുക്കാൻ ഉള്ളത്? വിഴിഞ്ഞത്തിനു എതിരെ സതീശൻ വിമോചന സമരം ഉൽഘടനം ചെയ്ത വീഡിയോ കാണണോ മണ്ടൻ അടിമേ

  • @lijulazar104
    @lijulazar104 Месяц назад +1

    പിണറായി ❤❤❤

  • @renjithpg5792
    @renjithpg5792 2 месяца назад

    Treecutter aadhikarikamayi thuramughathepatti parayunnu

  • @shilinemate5362
    @shilinemate5362 Месяц назад

    മോൺട്രാ ഗുജറാത് ഉണ്ട്‌

  • @JosephAK-qd1nc
    @JosephAK-qd1nc 2 месяца назад

    ലാഭ വിഹിതം സർക്കാരിന് കൊടുക്കേണ്ടി വരുമ്പോൾ വിഴിഞ്ഞത്ത് കപ്പൽ വരവ് നിർത്തും എന്നിട്ട് കൊളംബോയിലെയോ മറ്റ് ഏതെങ്കിലും അദാനി പോർട്ട് സജ്ജമാക്കും

  • @hareeshkunnathuvalappil3467
    @hareeshkunnathuvalappil3467 Месяц назад

    കടം കൊണ്ട് കാടു കയറിയ സർക്കാർന് കടലിലെ മണൽ തരി പോലെ ആണ് അവിടെ നിന്ന് ഉള്ള വരുമാനം ഇതു പോലെ 10 പ്രൊജക്റ്റ്‌ വന്നാലേ കേരളത്തിൽ ആശ്വാസം ഉണ്ടാവുകയുള്ളൂ

  • @rehumathullaka8112
    @rehumathullaka8112 Месяц назад

    മുതു പാഴിനു ഒന്നും മനസിലായില്ല.16% മാത്രമേ കര മാർഗവും വ്യോമമാർഗവുമായി ചരക്ക് നീക്കപ്പെടുന്നുള്ളൂ.84%കൈമാറ്റമാണ്...

  • @srinath3387
    @srinath3387 2 месяца назад

    Railway yum busy akum.. charakku goods train koodumbol.. passenger train il travel cheyyunna public kooduthal kashtapedum…

  • @SABUAUGUSTINE-x1x
    @SABUAUGUSTINE-x1x 2 месяца назад +2

    എല്ലാവരും വല്ലാര്പാടത്തെ മറന്നു....

  • @ajayankunnil6591
    @ajayankunnil6591 2 месяца назад

    പറയുന്ന കറിയങ്ങൾ പകുതി പൊട്ടത്തരം ഉത കരണം nh 66

  • @alien007tom
    @alien007tom 2 месяца назад

    Vaadhan port is a threat

    • @dfgsdg345
      @dfgsdg345 2 месяца назад

      its still in India right ?

    • @Akhil-lj5yf
      @Akhil-lj5yf 2 месяца назад

      Athum indiayil alle bro

    • @Akhil-lj5yf
      @Akhil-lj5yf 2 месяца назад

      @@badbad-cat ellam india kk alle bro keralam okke indiayil thanne alle pinnentha kerala tamil nadu okke parayunne vizhinjam mudra vaadhan okke nammuk ullath thanne aan

  • @krishnankuttyk158
    @krishnankuttyk158 Месяц назад

    എറിയാൻ അറിയുന്നവൻ്റെ കയ്യിൽ വടി കിട്ടിയത് ഇപ്പൊൾ അല്ലേ? ഇനി ആശ്വസിക്കാം, വളരാം!!

  • @thomasks7908
    @thomasks7908 2 месяца назад

    കേരളത്തിൽ ഇൻഡസ്രി വളരില്ല

  • @Mindrelax855
    @Mindrelax855 2 месяца назад

    Your a business mahn

  • @musthafahamza401
    @musthafahamza401 2 месяца назад

    Uuula

  • @SarathSL-yz7kn
    @SarathSL-yz7kn 2 месяца назад

    Koppu

  • @theanchoragehomestay9186
    @theanchoragehomestay9186 2 месяца назад

    Please don't say non sense ...about shipping .. study first then talk....

  • @SABUAUGUSTINE-x1x
    @SABUAUGUSTINE-x1x 2 месяца назад +3

    What about vallarpadam.... Nobody is talking about it.... അദാനിക്കുവേണ്ടി വല്ലാര്പാടത്തിന്റെ മരണ മണി അടിക്കാം നമുക്കൊരുമിച്ചു!!!!.....

    • @praseedadevi
      @praseedadevi 2 месяца назад +1

      Vallarpadam aaru marann?? 2 port um rajyathinte asset aan. Vizhinjam is better than vallarpadam. Athre ullu. Namuk valiya ships okke ivide berth cheyyam. Thats the benefit. Namuk thanna alle 2 port um benefit cheyunaty.

    • @shajudheens2992
      @shajudheens2992 2 месяца назад +1

      Vizhinjam may be next Vallarpadam because JNPT developing Wadhwan port in Palghar Maharashtra will replace Vizhinjam understand the reality

    • @Renjuamal
      @Renjuamal 2 месяца назад

      @@shajudheens2992karayandaaa

    • @hari830
      @hari830 2 месяца назад

      ​​​@@shajudheens2992ohh maybe thats why adani already announced phase 2 development of vizhinjam which is to be started by 2024 and end by 2028 which is completely funded by adani with a whooping 9500 cr😂

  • @rafiayyappankattil5612
    @rafiayyappankattil5612 2 месяца назад +1

    ഉമ്മൻ ചാണ്ടി 400കോടി പാവങ്ങൾ മാറ്റി വെച്ചിട്ടുണ്ട് polum😭😭😭

  • @Ismail.Valiyakath.
    @Ismail.Valiyakath. Месяц назад

    Naattukarkk Meen Pidich Jeevikkanulla Vazhiyum Ellathe Aakkiyathano Valiya Munnettam?

  • @Indian_BNF
    @Indian_BNF 2 месяца назад

    Nangal poi cochinshipyard reveniew nokku

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 месяца назад +3

    ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണ് എന്നാണ് സതീശൻ പറയുന്നത് അങ്ങനെയാണങ്കിൽ. വിഴിഞ്ഞം പദ്ധതി തകർക്കാൻ . പാതിരിമാരോടൊപ്പം ചേർന്ന് . കലാപം ഉണ്ടാക്കാനും. പോലീസ് സ്റ്റേഷൻ കത്തിക്കാനും കഴിയുമെങ്കിൽ ഒരു വെടിവെപ്പ് നടത്താനുമുള്ള ശ്രമം നടത്തിയത് എന്തിനാണ് യുഡി ഫേ: അപ്പോൾ ഒരു കാര്യം ഉറപ്പ്. ഇത്LDfന്റെ കുഞ്ഞ് തന്നെ. ചൈന പദ്ധതി എന്ന് പറഞ്ഞ് അന്നത്തെ . UPA ഗവർമെന്റ് തടഞ്ഞില്ലായിരുന്നങ്കിൽ VSന്റെ നേതൃത്ത്വത്തിലുള്ള അന്നത്തെ . LDF സർക്കാർ തന്നെ ഇത് നടപ്പിലാക്കുമായിരുന്നു. അതും പൊതുമേഖലയിൽ. തന്നെ രാജ്യത്തിന് മുതൽ കൂട്ടായി .

  • @jejifrancis6268
    @jejifrancis6268 2 месяца назад

    ഇയാളൊക്കെ എന്ത് വിവരക്കേടുകൾ ആണ് പറയുന്നത്. ഇന്ത്യയിൽ മദർഷിപ്പ് വരുന്നില്ലെന്നോ😂😂😂 കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ചപോലും msc യുടെ 16000 teu വഹിക്കുന്ന 3 മദർ ഷിപ്പുകൾ ആണ് വന്നത്. കഴിഞ്ഞ മാസം മുന്ദ്രയിൽ msc യുടെ 19000 teu വഹിക്കുന്ന ഷിപ്പ് വന്നിരുന്നു. വിഴിഞ്ഞത്തു ഇന്നുവന്നത് വെറും 8700 teu വിന്റെ ഫീഡർ ഷിപ് അസിൻ. മദർ ഷിപ് അല്ല. മദർ ഷിപ് എന്നല്ല ഏത് ഷിപ്പിനെയും ടഗ്ഗുകൾ തള്ളിക്കൊണ്ടാണ് വരുന്നത്. അതും 500 കിലോമീറ്റർ പോയിട്ട് 1 കിലോമീറ്റർ പോലും തള്ളാറില്ല. ഒരു വിവരവും ഇല്ലാതെ ഇങ്ങനെ പൊട്ടത്തരം വിളമ്പുന്നു കഷ്ടം.

  • @babykuriakose2514
    @babykuriakose2514 2 месяца назад

    Who is this guy.He is worse than Nikeshkumar.Hire somewhere guys so people will watch your channel.This guy is tainted in wood scandal.

  • @unnikrishnanmv6286
    @unnikrishnanmv6286 2 месяца назад +1

    എങ്ങനെ കേരളത്തിന്‌ എങ്ങിനെ ഗുണം. കേരളത്തിന്‌ ചുമ്മാ കസേരയിലും എ കെ ജി സെൻട്രേലിലും ഇരുന്നു അമ്പല കമ്മിറ്റികളിൾ സിപിഎം കാരെ നിർബന്ധമായും കുത്തികയറ്റിയാൽ ഈ പോർട്ട്‌ കൊണ്ട് ഇന്നാടിന് സാമ്പത്തികമായി ഒരു നേട്ടവും കിട്ടില്ല. വിവരമുള്ള നേതാക്കളും അർജവമുള്ള സർക്കാരും ദൂരകാഴ്ച ഉള്ള പോളിസി മേ ക്കേഴ്സും നട്ടെല്ലുള്ള ധനകാര്യ മന്ത്രിയും വേണം. ഈ സർക്കാരിന് കേന്ദ്ര സർക്കാരിനെ കുറ്റം പറഞ്ഞു പാർലിയാമെൻഡിൽ സമരം ചെയ്യാൻ മാത്രമേ അറിയൂ. പിന്നെ ഈ കോടി ദൂരെ കളയണം ഈ നാട് മുന്നോട്ടു പോകണമെങ്കിൽ

  • @rajendranmaya811
    @rajendranmaya811 2 месяца назад +1

    സൃതിക്ക് ഇങ്ങേര് പറഞ്ഞത് ഇഷ്ഠമായായി തോന്നുന്നു അതിൻറ്റ് താണ് മുഖത്ത് കാണുന്നത്😂

  • @ajayanpk9736
    @ajayanpk9736 2 месяца назад

    ആദ്യം തിരുവനന്തപുരം കാസർകോട് പാത പൂർണമായി പണി തീർക്കണമായിരുന്നു.

  • @anilps5513
    @anilps5513 Месяц назад

    അദാനി മലയാളിയുടെ വ്യവസായ സങ്കല്പത്തെ മെരുക്കി ! ഇന്ത്യയിലെ ഒരു വ്യവസായിക്കും സ്വപ്നത്തിൽപോലും ഏറ്റെടുക്കാൻ കഴിയാത്ത റിസ്ക് അദാനി എടുത്തു.
    അദാനി ജ്യൂസ്‌ കമ്പനികളല്ല നടത്തുന്നത്. ഒന്നും കാണാതെ അയാൾ കടലിൽ ചാടുമോ !
    ഉറപ്പു തന്ന ഗ്രീൻ ഹൈഡ്രജൻ കമ്പനിയും, സിമന്റ്‌ കമ്പനിയും വാങ്ങിച്ചെടുക്കുക. ലോകത്തിനു ആവശ്യമുള്ള കപ്പലുകൾ കിട്ടാനില്ല, കപ്പൽ നിർമ്മാണ കമ്പനിയുടെ ഓർഡർ ബുക്കുകൾ ഫുള്ളാണ്, അദാനി കപ്പൽ നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ ആരംഭിച്ചു. വിഴിഞ്ഞത്തേക്കാൾ ആഴമുള്ള പൂവാറിനെ വിസിൽ പ്രസന്റ് ചെയ്യുക. ഒൺ, ടു, ത്രീ സംസാരങ്ങൾ നടത്തി തൃപ്തിയടയാതെ, ക്രിയാത്മകമായ ഇതുപോലുള്ള ചർച്ചകൾ നടത്തി പ്രചോദനം ഉൾക്കൊള്ളുക. ലക്ഷക്കണക്കിന് അഭ്യസ്തുരുള്ള നാടാണ്, ഭയപ്പെടുത്തുന്ന തൊഴിലില്ലായ്‌മ ഒരു വലിയ വിഷയമാണ്.

  • @dileepsudhakaran4910
    @dileepsudhakaran4910 2 месяца назад

    lot of mistakes

  • @shereefp2492
    @shereefp2492 Месяц назад

    ഇരട്ട ചങ്കൻ ഇറങ്ങിയാൽ Citu വിനെ തുറന്നു വിട്ടു നശിപ്പിക്കും. ഒരു സംശയവും വേണ്ട. ഉടൻ വരും സമരങ്ങൾ

  • @reejovarghese2645
    @reejovarghese2645 2 месяца назад

    അദാനി ക്ക് വേണ്ടി pinarai vijianഎന്ത് ചെയ്യും

  • @SureshBabu-jc6qv
    @SureshBabu-jc6qv Месяц назад

    😅എന്നിട്ട്.പദതി.നീൻ്റെതന്തയാണ്ഉണ്ടാക്കിയത്

  • @krishnakumarks1140
    @krishnakumarks1140 2 месяца назад +3

    ബാർ കോഴ, സോളാർ, സരിത വിഷയങ്ങളിൽ സ്വൊന്തം പാർട്ടിക്കാർ വരെ കൈവയ്ക്കും എന്ന ഘട്ടത്തിലാണ് കോൺഗ്രസ്‌ ഒരിക്കൽ പോലും പഠിച്ചിട്ടില്ലാത്ത വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി എടുത്തിടുന്നത്. പശുവിന്റെ കടി മാറും കാക്കേടെ വിശപ്പും മാറും എന്നുള്ള രീതിയിൽ. 2009കോൺഗ്രസ് ഭരിക്കുന്നകേന്ദ്ര ഗവണ്മെന്റ് ജയറാം രാമേസിനെക്കൊണ്ട് കേരളത്തിൽ നിന്നുള്ള ആറാട്ടുമുണ്ടൻ ആന്റണി ഉൾപ്പെടെ 9കേന്ദ്രമന്ത്രമാർ സമ്മർദം ചെലുത്തി പരിസ്തിക അനുമതി നൽകാത്ത കാര്യം അദാനിക്കു മുമ്പിൽ തീറെഴുതി കോടികൾ സമ്പാദിച്ച നേതാവ് ഇന്നുപുണ്യാളൻ. ആനയെ പട്ടിയാക്കുന്ന മനോരമയുടെ രാഷ്ട്രീയം

  • @timetothink8939
    @timetothink8939 2 месяца назад

    😂😂 Valya tourist ennu parayunnath Lorikkaranu avarkenthina room aa vandi thanne oru hotel chaya chor okke avanmar athil thanne undakunnund
    Lori idichu undakunna apakadam nallonam koodan sadhyatha und 😂😂

    • @kirandileep3228
      @kirandileep3228 2 месяца назад

      Crew change നടക്കും അത് വഴി ഹോട്ടൽ മേഖലയിൽ കുറെ പൈസ കിട്ടും.

  • @sakkeerhussainavav9417
    @sakkeerhussainavav9417 2 месяца назад +2

    കുമ്മനടിയുടെ കാലം കഴിഞ്ഞു, വരാൻ പോകുന്നത് ഉമ്മനടി

  • @user-ic9yz2wn9e
    @user-ic9yz2wn9e 2 месяца назад +1

    നാടോടിക്കാറ്റിലെ വിജയനും ദാസനും സ്വപ്നം കണ്ടത് പൊലെ ആകാതിരുന്നാൽ മതി

    • @jejifrancis6268
      @jejifrancis6268 2 месяца назад

      അത് തന്നെയാവും.

  • @viswanathanviswanathanvava7139
    @viswanathanviswanathanvava7139 2 месяца назад

    നോക്കു കൂലിക്കാ൪ക്കു൦ ചെന്കൊടികുത്തുകാ൪ക്കു൦ ര൦ഗപ്റവേശന൦ നടത്താൻസമയമായി മുഹൂ൪ത്ത൦നോക്കുകയേവേണ്ടൂ

  • @vinodts6673
    @vinodts6673 2 месяца назад

    Nokku kooli kodukanam😂

  • @paulmanayath8965
    @paulmanayath8965 Месяц назад

    Is this guy a jocker?

  • @timetothink8939
    @timetothink8939 2 месяца назад

    Onnum Nadakkilla Maan
    Puthiya roadil muttinu muttinu toll varum
    Kappalu vannalum poyalum Duty tax central government kondupokum ennit beeharil puttu podi polethe paalam paniyum
    Pinne tourism 500 roopak kitti kondirunna room 1000 ayikittum 😂😂
    Kerala sarkarinu valla nakka picha kittiyalayi
    Nammale okke vitta cashund Adani morante kayyil 😂😂

  • @CocoCoco-nw6no
    @CocoCoco-nw6no 2 месяца назад +1

    ഈ വല്ലാർപാടം കണ്ടെയ്നർ ടെർമിനലൊക്കെ വന്നപ്പോൾ എന്തായിരുന്നു പറിചിൽ ഇപ്പോഴും അത് നഷ്ടത്തിലാണ് ഓടുന്നത് എന്നാണ് പറഞ്ഞത് ഇതിനൊക്കെ ആദ്യം ഇത് ലാഭത്തിൽ ആക്കാൻ ടെക്നോളജും എൻജിനീയറും വേണം എവിടെ ഫുള്ള് അയ്യര് നായര് പിൻവാതിൽ നിയമനം ജാതി മതം തിരിച്ച് ഒരു അർഹതയും ഇല്ലാത്തവന് ജോലി കൊടുത്തു അവനത് നശിപ്പിച്ചു കയ്യിൽ തരും

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 месяца назад +1

    പിണറായി വിജയന്റെ മകൾക്ക് ഇതിലും മാസപ്പടി കിട്ടുമോ??

  • @Ulylfcvmhl
    @Ulylfcvmhl 2 месяца назад

    മദർ ഷിപ് അല്ല പശു കപ്പൽ നോം അങ്ങിനെ വിളിക്കാത്തൊള്ളൂ

  • @ടaras
    @ടaras 2 месяца назад

    അദാനി ക്ക് വേണ്ടി മോഡി എന്ത് ചെയ്യും

    • @S.Koothur8687
      @S.Koothur8687 2 месяца назад +2

      916 അന്തം plz understand
      ഇത് Asia യിലെ ഏറ്റവും വലിയതും ലോകത്തിൽ വച്ചു തന്നെ one of the biggest port ആണ്
      ഇത് അദാനിയുടെ c/o വന്നാലും ഏറ്റവും വലിയ നേട്ടമല്ലേ
      Foreign കമ്പനിക് അല്ലല്ലോ പോയത്

    • @ടaras
      @ടaras 2 месяца назад

      @@S.Koothur8687 മോഡിക്ക് പിന്നെ ഭയങ്കര സ്നേഹമാണ് കേരളത്തോട് കേന്ദ്രവിഹിതം പോലും കൃത്യമായി തരുന്നില്ല ശാഖയോളി പിന്നെ പോർട്ട് അദാനി പണിയുന്നത് കൊണ്ടാണ് സുരു പോലും എതിർത്തിട്ടും ആറുവരി പാത തന്നെ അനുവദിച്ചതും

    • @S.Koothur8687
      @S.Koothur8687 2 месяца назад

      @@ടaras
      സ്നേഹം അവിടെ നിക്കട്ടേ
      ഇത് ഇന്ത്യയുടെ Seaport ആണ്
      Seaport
      എയർപോർട്ട്
      റെയിൽവേ
      NH ഇതൊക്കെ central govt intey levelil വരുന്ന കാര്യമാണ് അത് മനസിലാക്കി പറയുക bro
      ഏത് govt statil ആയിരുന്നാലും Central govt vicharichaley കാര്യങ്ങൾ പ്രവർത്തികമാകുകയുള്ളു

    • @S.Koothur8687
      @S.Koothur8687 2 месяца назад

      Major ports are under the administrative control of the Ministry of Ports, Shipping and Waterways of the Government of India, while non-major ports fall under the jurisdiction of State Maritime Boards of respective state governments-this also includes private ports running under the public-private partnership (PPP) ...

  • @jejifrancis6268
    @jejifrancis6268 2 месяца назад

    ഇയാളൊക്കെ എന്ത് വിവരക്കേടുകൾ ആണ് പറയുന്നത്. ഇന്ത്യയിൽ മദർഷിപ്പ് വരുന്നില്ലെന്നോ😂😂😂 കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ചപോലും msc യുടെ 16000 teu വഹിക്കുന്ന 3 മദർ ഷിപ്പുകൾ ആണ് വന്നത്. കഴിഞ്ഞ മാസം മുന്ദ്രയിൽ msc യുടെ 19000 teu വഹിക്കുന്ന ഷിപ്പ് വന്നിരുന്നു. വിഴിഞ്ഞത്തു ഇന്നുവന്നത് വെറും 8700 teu വിന്റെ ഫീഡർ ഷിപ് അസിൻ. മദർ ഷിപ് അല്ല. മദർ ഷിപ് എന്നല്ല ഏത് ഷിപ്പിനെയും ടഗ്ഗുകൾ തള്ളിക്കൊണ്ടാണ് വരുന്നത്. അതും 500 കിലോമീറ്റർ പോയിട്ട് 1 കിലോമീറ്റർ പോലും തള്ളാറില്ല. ഒരു വിവരവും ഇല്ലാതെ ഇങ്ങനെ പൊട്ടത്തരം വിളമ്പുന്നു കഷ്ടം.