സുരേഷ് ഗോപി മിനി പാക്കിസ്ഥാൻ എംപി ആണെന്ന് ബിജെപി വക്താവ്

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 233

  • @noushadasiesa5503
    @noushadasiesa5503 3 дня назад +38

    നിഷ്പക്ഷനായി ആയി നിന്ന് സംസാരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
    ബിഗ് സല്യൂട്ട് ❤❤❤

  • @TkAboobacker
    @TkAboobacker 3 дня назад +42

    താങ്കൾ. യഥാർത്ഥ. ഹിന്ദുവാണ്. നല്ല മനസ്സുള്ള. നന്മയുള്ള വ്യക്തി. താങ്കൾ. ലോകത്തിന് മാദൃകയാണ്. ബിഗ് സല്യൂട്ട്

  • @mubasheerthayyil3157
    @mubasheerthayyil3157 3 дня назад +31

    ശ്രീ രാഹുൽ ഈശ്വർ🌹🌹. യുവ തലമുറയുടെ പ്രതീക്ഷയാണ്.
    ' നിസ്പക്ഷവാദി 'എന്ന് അക്ഷരം തെറ്റാതെ വിളിക്കാം നമുക്ക്.
    എല്ലാ ജനങ്ങൾക്കും ഇതുപോലെ ചിന്തിക്കാനുള്ള മനസ്സുണ്ടാവട്ടെ...

    • @pramodengoor5916
      @pramodengoor5916 3 дня назад

      എന്ന് ഒരു കട്ട സുടാപ്പി 😂😂

  • @PhpneHi
    @PhpneHi 3 дня назад +10

    രാഹുൽ സത്യം പറഞ്ഞു സഹോദരാ നമുക്ക് വേണ്ടി സംസാരിക്കാൻ 🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏👍👍👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏

  • @gkabdulla7445
    @gkabdulla7445 2 дня назад +3

    പ്രിയപ്പെട്ട രാഹുൽ സാറിന് നന്ദി നമ്മുടെ ഇന്ത്യ രാജ്യത്ത് കുറച്ചെങ്കിലും മത സൗഹർദ്ദത്തോടെയും പരസ്പര സ്നേഹത്തോയും ജീവിച്ചു പോരുന്ന ഒരു നാടാണ് നമ്മുടെ കേരളം ഇത് കണ്ട് അസൂയ പൂണ്ട് സഹിക്കാൻ പറ്റാതെ എങ്ങിനെയെങ്കിലുംഈ അവസ്ഥയെ ഒന്ന് തകർക്കണം എന്ന ഒരു ദുരുദ്ദേശം മാത്രമാണ് ഇവർക്കുള്ളത്

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg 3 дня назад +12

    താങ്കൾക്ക് അഭിനന്ദനങ്ങൾ...🙏🙏🙏🙏

  • @AbdulKarim-so4wn
    @AbdulKarim-so4wn 2 дня назад +2

    യഥാർത്ഥ വസ്തുത മനസ്സിലാക്കി അവതരിപ്പിക്കുന്ന അങ്ങേയ്ക്ക് ആയിരം അഭിനന്ദനങ്ങൾ

  • @sebastianfelixable
    @sebastianfelixable День назад +1

    Keralathe pole aakatte India 🙏🙏Muthanu Rahul❤❤

  • @basheerkadar4518
    @basheerkadar4518 3 дня назад +15

    വളരെ ശെരി 👍🏻

  • @TkAboobacker
    @TkAboobacker 3 дня назад +10

    താങ്കൾക്ക്. അഭിനന്ദനങ്ങൾ

  • @moidcherapuram5121
    @moidcherapuram5121 3 дня назад +3

    ഇത്തരം അഡ്വക്കേറ്റ് മാർ രാജ്യത്ത് ഉണ്ടാകുന്നതാണ് രാജ്യത്തിന് അപകടമായി മാറുന്നത്

  • @noorjahan4170
    @noorjahan4170 2 дня назад +1

    രാഹുൽ ജി താങ്കൾ പറഞ്ഞത് 100 % 👍👍👍

  • @SharifJafar80
    @SharifJafar80 3 дня назад +13

    അതാണ്‌. ഇത്രയും കാലം ജീവിച്ച സ്വന്തം നാടിനെ തള്ളിപ്പറയാൻ ഇവർക്കൊക്കെ എങ്ങനെ കഴിയുന്നു 😔

    • @SameerTK-l8k
      @SameerTK-l8k 3 дня назад

      തലച്ചോറിന് പകരം ചാണകം തലയിൽ കേറിയാൽ ഇങ്ങനെയിരിക്കും

  • @hassananas4944
    @hassananas4944 3 дня назад +9

    ജയസൂര്യൻ ഗംഭീര വർഗീയവാദിയാണ്. കേരളത്തിൽ ഇപ്പോ നല്ല മാർക്കറ്റ് ആണ്.

  • @joshytlazar
    @joshytlazar 3 дня назад +8

    Sree Rahul eeswar you are always thinking great only 👍

  • @ShafiEk-j3w
    @ShafiEk-j3w 3 дня назад +9

    മോഡി മന്ത്രിസഭയിൽ പാകിസ്ഥാനിൽനിന്നുള്ള MP യും 😜😜😜TG മോഹൻദാസിന്റെ ABC മലയാളം ന്യൂസ്യിൽ ലൈവ് 😂😂😂NIA പാകിസ്ഥാനിലെ കൊച്ചിയിൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @NazarMohamed-po6bh
    @NazarMohamed-po6bh 3 дня назад +2

    ജയസൂര്യക്ക് കൊടുക്കേണ്ട നല്ല മറുപടി .

  • @georgecreations1392
    @georgecreations1392 3 дня назад +6

    Super ആയിട്ടുണ്ട് bro 👍❤️

  • @nasreenk5051
    @nasreenk5051 2 дня назад

    താങ്കളെ പോലൊരു മനസ് ഉള്ളവർ നാടിന്റെ അഭിമാനം .. ഇദ് പോലോത്തെ ഒരുമകന് ജന്മം കൊടുത്ത അച്ഛനും അമ്മക്കും . ഇരിക്കട്ടെ ബിഗ്സല്യൂട് 👌👌👌👌👌🌹🌹🌹

  • @aboobackerp6876
    @aboobackerp6876 3 дня назад +5

    Sr supar you are 100% right 👌🏻👌🏻

  • @sabusabu8965
    @sabusabu8965 День назад

    വളരെ ശെരിയായ വിലയിരുത്തൽ 🙏❤️

  • @abdulnizar9415
    @abdulnizar9415 3 дня назад +5

    ഇങ്ങനേ പറയാൻ ഇവരെ പ്രേരിപ്പിക്കുന്നത് വോട്ടിങ്ങ് മീഷീൻ ആണ് വോട്ടിങ്ങ് മിഷീൻ നിർത്തലാക്കിയാൽ തീരാവുന്നതെ ഉള്ളൂ

  • @marathon-d2q
    @marathon-d2q 3 дня назад +2

    ഒരൊറ്റ ചോദ്യം ഈ പാക്കിസ്ഥാൻ ഇവരെ എന്ത് ചെയ്തു. എന്ത് കൊണ്ട് ചൈനയെ പറയുന്നില്ല.

  • @abbasvattapilly
    @abbasvattapilly 3 дня назад +1

    വളരെ ശരി സാർ... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻1👍🏻

  • @nasreenk5051
    @nasreenk5051 2 дня назад

    വെരി ഗുഡ് 👍👍👍👍👍👍👍👍👍👍👌👌

  • @saheedhussankunju3129
    @saheedhussankunju3129 2 дня назад

    Well said Thank you ❤

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 дня назад

    നന്നായോ? എങ്കിൽ ബിഗ് സല്യൂട്ട് 🌹🌹👍👍

  • @paulv1080
    @paulv1080 3 дня назад

    👌👌👌🙏🙏🙏രാഹുലിന്റെ ഓരോ വാക്കും കേരള ജനതയുടെയുമാണ്.

  • @mystorybyfarshanakareem4891
    @mystorybyfarshanakareem4891 3 дня назад +1

    രാഹുൽജി big സല്യൂട്ട് 👍👍...❤

  • @alishameer2203
    @alishameer2203 3 дня назад +2

    Verry good ❤️👌👍

  • @asharafaboobaker6735
    @asharafaboobaker6735 День назад

    രാഹുൽ ❤❤❤❤🙏🙏

  • @raajeswarykrishnadas4466
    @raajeswarykrishnadas4466 День назад

    Well spoken Sir 👏

  • @AbdurahmanTc-c6g
    @AbdurahmanTc-c6g 3 дня назад +1

    Good massage !🎉

  • @pvmathewmathew1279
    @pvmathewmathew1279 День назад

    Very Good sir, I love your way of expression, the very language and impartial approach to the most complex world of bloody politics...
    Keep it up!!!!

  • @ashrafmy6961
    @ashrafmy6961 3 дня назад +1

    രാഹുൽ ഈശ്വർ സത്യസന്ധത തെളിയിച്ച ഹെെന്ദവ സഹോദരനാണ് അദ്ദേഹത്തിന്റെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കാം

  • @abullaisthenhippalam1574
    @abullaisthenhippalam1574 3 дня назад +1

    രാഹുൽ ഈശ്വർ ഇവർക്ക് കേരളമെന്താണെന്നു ശരിക്കു പറഞ്ഞു കൊടുത്തു.

  • @AhmedMohamed-sr6fi
    @AhmedMohamed-sr6fi 2 дня назад

    നിങ്ങളും സന്ദീപ് ഭാര്യറും ഇങ്ങനെ പറയുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം നിങ്ങളെപ്പോലുള്ള വരും ഇതേ മാതിരി പറയുകയാണെങ്കിൽ എന്തായിരിക്കും കേരളത്തിലെ അവസ്ഥ നല്ലവരായ ഹൈന്ദവ സഹോദരന്മാർ ഒരുപാടുണ്ട് അതുകൊണ്ടൊക്കെയാണ് ഇന്ത്യ തന്നെ ഇങ്ങനെ നിലനിന്നു പോകുന്നത് ഓരോരോ നാട് പുരോഗമനത്തിനുംഅപ്പുറം എത്തി നമ്മുടെ നാട്ടിൽ ഈ വർഗീയത തന്നെ ഇതാണ് നമ്മുടെ പുരോഗമനം ഒരാൾക്കും ഒരു സമൂഹത്തെ അല്ലെങ്കിൽ ഒരു ജീവിയെ ഇല്ലാതാക്കാൻ കഴിയുകയില്ല അതിനെ ദൈവം തന്നെ തീരുമാനിക്കണം അതുപോലും ചിന്തിക്കാനുള്ള ബുദ്ധിപോലും ഇവർക്കൊന്നും ഇല്ല വളരെയധികം നന്ദി രാഹുൽ ഈശ്വർ 👍😂

  • @blacklover7279
    @blacklover7279 3 дня назад +2

    🌷🌷🌷👍

  • @Basheershani-m8b
    @Basheershani-m8b 3 дня назад

    രാഹുൽജി ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്❤❤

  • @zaheealiyar6977
    @zaheealiyar6977 3 дня назад

    Rahul !!!.Good going !!! Keep going like this 🎉

  • @ShifinCk-q5z
    @ShifinCk-q5z 3 дня назад

    Well said Rahulji

  • @koyamuck9804
    @koyamuck9804 3 дня назад +2

    താങ്കളുടെ ഇത്തരം വാക്കകൾ വളരെ
    വിലപ്പെട്ടതുംകന
    പ്പെട്ട തുമാണ്
    പ്പെട്ടതാണ്

  • @KunhuMohamed
    @KunhuMohamed 2 дня назад

    Rahul is 👍

  • @AhammedKoya-p1h
    @AhammedKoya-p1h 2 дня назад

    Thankyou

  • @anasmalabarchips5503
    @anasmalabarchips5503 2 дня назад

    👏🏻👏🏻👏🏻👏🏻👏🏻👏🏻🎉🎉🎉

  • @thumpimunna94
    @thumpimunna94 3 дня назад

    Salute ❤

  • @arslexpress-riyadh7314
    @arslexpress-riyadh7314 2 дня назад

    Well said

  • @KmbabuKmbabu-j4z
    @KmbabuKmbabu-j4z 2 дня назад

    സത്യം മാത്രം അവതരിപ്പിച്ചു മുന്നോട്ട് പോവുക

  • @kandathiljohnson1893
    @kandathiljohnson1893 2 дня назад

    Well done sir, you explained our religious harmony and respect for everyone and every religion. Best response to BJP panelist. Keep it up brother.

  • @Haneefapld
    @Haneefapld 3 дня назад

    ❤❤❤ Good

  • @FaisalKp-mh6xd
    @FaisalKp-mh6xd 2 дня назад

    രാഹുൽ നിങ്ങൾ . ആദ്യമൊക്കെ കുറച്ചു.. നിങ്ങളുടെ മനസിൽ പിന്നെ... നിങ്ങൾ ക്ക് മനസിലായി ഞാൻ ചോറാണ് കഴിക്കുന്നത് എന്ന് മറ്റു ള്ള വരെ പോലെ അത്. എല്ലാഎന്ന് നിങ്ങൾ.. അത് . ഒരു നല്ല മനുഷ്യ നി ലേക്ക് എത്തി ച്ചു നിങ്ങളെ 👍

  • @saleemnv4481
    @saleemnv4481 День назад

    മനസിലെ കുഷ്ഠത്തിനു ഇത് വരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല ...🙏

  • @fathiman5705
    @fathiman5705 3 дня назад +1

    ആ ദോഷം തന്നെയല്ലേ അവർ ഉദ്ദേശിച്ചത്

  • @Shajikumaran-b5m
    @Shajikumaran-b5m 3 дня назад +1

    അതെ 😂🤣🤣

  • @geethap7965
    @geethap7965 2 дня назад

    Very good 👍

  • @sherifathayyil1141
    @sherifathayyil1141 3 дня назад +1

    Super👌👌👌👌👌💯

  • @Kammad134
    @Kammad134 3 дня назад +1

    100/.👍👍👍👍👍♥️♥️♥️♥️♥️♥️♥️👏👏👏👏

  • @SahiraSalam-y5z
    @SahiraSalam-y5z 3 дня назад +2

    🤲🏻🤲🏻🤲🏻

  • @antonykj9682
    @antonykj9682 2 дня назад

    Very good messege

  • @saleemnv4481
    @saleemnv4481 День назад

    ഇവരുടെയൊക്കെ അയൽവാസികളുടെ ഒരു ഗതികേട് ....😪😪😪😪😪🙏🙏🙏

  • @RadhaKrishnan-tv2bw
    @RadhaKrishnan-tv2bw 3 дня назад +2

    ഈ നേതാക്കൾ ഒക്കെ സ്വന്തമായി പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നു പത്രത്താളുകളിലും ബിജെപി പ്രവർത്തകരിലും നിറഞ്ഞുനിൽക്കുന്നതിനുള്ള ഒരു മാർഗ്ഗം ഇത്രയും ഇതിന് കാണാനുള്ള

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 дня назад +1

    വർഗീയ വിഷം ചീറ്റുന്ന
    വർഗീയവാദികൾ ഒഴികെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭായ് ഭായ്
    ❤🇮🇳🇮🇳🇮🇳❤🤲🙏🙏❤
    👍👍👍🙏🙏❤❤❤❤
    🙏🙏🙏🙏🙏🤲🤲🤲🤲

  • @UmmerP-l7k
    @UmmerP-l7k 3 дня назад +1

    Sar.full.dapory❤❤❤❤❤

  • @mk_world_6377
    @mk_world_6377 3 дня назад

    എനിക്ക് 45 വയസ്സുണ്ട് അങ്ങേക്കാൾ പ്രായം കൂടുതലോ കുറവാണോ എന്ന് എനിക്കറിയില്ല എനിക്ക് അറിവ് തരുന്നവൻ പ്രായത്തിൽ താഴെയുള്ളവനോ മുകളിലുള്ളവാനോ എന്നല്ല അവരെ ബഹുമാനിക്കാൻ പഠിക്കണം എന്റെ അറിവിൽ വർഗീയത പറയുന്നവൻ മരണത്തെക്കുറിച്ച് ചിന്തിക്കാത്തവനും അവരവരുടെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാത്തവനുമാണ് കാരണം മരണത്തെക്കുറിച്ച് ചിന്തിച്ചാൽ നമുക്ക് തെറ്റ് ചെയ്യാൻ ചിന്ത വരില്ല എന്നാണ് എന്റെ പക്ഷം നമ്മൾ കുടുംബത്തെക്കുറിച്ച് ചിന്തിച്ചാൽ നമ്മൾ നല്ലതുപോലെ ജീവിക്കണം എന്നുള്ള ചിന്തയും വരും

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 дня назад

    അയാൾഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണ്, അയാളെ ഈശ്വരനുമാത്രമേ ഉണർത്താൻ പറ്റു

  • @AbburahiCp
    @AbburahiCp 2 дня назад

    നിങ്ങൾപറഞ്ഞത് 100%ശരി

  • @RjandbabyA
    @RjandbabyA 3 дня назад +1

    ❤❤❤❤rahul brooooooooo

  • @AbdulNasar-q5e
    @AbdulNasar-q5e 3 дня назад

    👍❤

  • @anirudhaknair1447
    @anirudhaknair1447 2 дня назад

    Good speech

  • @RafeeqMankada
    @RafeeqMankada 2 дня назад

    ❤❤👌👌

  • @shajimuhammad6013
    @shajimuhammad6013 3 дня назад

    ❤❤❤❤❤🎉

  • @ShijinJohnson-jn8cj
    @ShijinJohnson-jn8cj 2 дня назад

    🔥🔥🔥🔥🔥🔥

  • @dr.shaheerbava8141
    @dr.shaheerbava8141 3 дня назад

    a few more people like you, this land will be truly God's own country. Kudos.

  • @Basheer-w9z
    @Basheer-w9z 3 дня назад +1

    Rahul ❤❤❤

  • @habeebaafeefa1101
    @habeebaafeefa1101 День назад

    ❤❤👍🏻

  • @MohamedaliMali
    @MohamedaliMali 2 дня назад

    രാഹുൽ ജി. ഞാൻ താങ്കളെ ഇപ്പൊള ത്തെ നിലപാടുകളോട് യോഗിക്കുന്നു.

  • @shoukathe3638
    @shoukathe3638 3 дня назад

    Great Rahul ji...You r genuine person ❤...there are many things to do for you ❤ congratulations 🎉🎉🎉

  • @Kammad134
    @Kammad134 3 дня назад

    Rahul🌹🌹🌹🌹🌹🌹🌹

  • @ripplesdesigning895
    @ripplesdesigning895 3 дня назад

    Nala vaakukal👍🏻🌸

  • @muneerabdul1258
    @muneerabdul1258 3 дня назад +1

  • @latheefka3271
    @latheefka3271 3 дня назад +1

    ❤❤❤

  • @sainulabdeen.ASainu
    @sainulabdeen.ASainu 3 дня назад

    👍👍👍🌹

  • @sulaiman.c.k5861
    @sulaiman.c.k5861 2 дня назад

    👍👍👃

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 3 дня назад

    ❤❤🎉🎉🎉 Rahull 👍🏼👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👋🏼👋🏼👋🏼👋🏼👋🏼👋🏼

  • @harishpm9633
    @harishpm9633 3 дня назад +1

    Super super great

  • @abdulrasak6308
    @abdulrasak6308 2 дня назад +2

    എന്റെ ജയ സൂര്യ വക്കീലാണ് എന്തൊക്കെ കാര്യം കഷ്ടം വർഗീയവാദി

  • @newloop
    @newloop 2 дня назад

    Jai hind ❤

  • @SadathKv-ht6rx
    @SadathKv-ht6rx 3 дня назад

    Rahul suppr ❤❤❤

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 3 дня назад +3

    MR. R ഈശ്വർ അത്തരം നാക്ക് കേരളത്തിന്റെ കൊറോണ വൈറസാണ്

  • @Rasheed-e4h
    @Rasheed-e4h 3 дня назад

    സാരമില്ല രാഹുലെ ബുദ്ധി കുറവാണ് കാരണം

  • @GOATVALLEY1425
    @GOATVALLEY1425 3 дня назад

    എന്തൊക്കെ ഉണ്ടായിട്ട് എന്തു ഗുണം... മനസ്സിൽ വർഗീയത നിറഞ്ഞാൽ പിന്നെ മൃഗത്തിന് തുല്യം.......😂😂😂

  • @mohamedka6547
    @mohamedka6547 2 дня назад

    രാഹുൽ താങ്കളുടെ മനസ്സിൽത്തട്ടിയാണ് ഇതുപറയുന്നതെങ്കിൽ ബിജെപി യിൽനിന്ന് മാറി മറ്റേതെങ്കിലും പാർട്ടിയിൽ ചേരണം
    എങ്കിൽ ഇന്ത്യയിലെ എഴുപത് ശതമാനം ജനങ്ങളും താങ്കളെ ഇഷ്ടപെടും

  • @kennypaul3386
    @kennypaul3386 3 дня назад +3

    We expect this word from BJP leaders, in future they will call Nehru family coming from Pakistan, father of Rahul is a Pakistan, they can't think the lossing of power in centre, at that time they impose military rule

  • @vahidkp7351
    @vahidkp7351 3 дня назад

    Rahulji you are awsom നന്മയുടെ കൂടെ നില്കാവൂ നീതിയുടെ ത്രാസ് കയ്യിലെടുക്കുമ്പോൾ കണ്ണടച്ചു നീതി പറയുക മുഖം നോക്കരുത് once again you are awsom

  • @josepaul7616
    @josepaul7616 2 дня назад

    വർഗ്ഗീയ വിഷമാണ്.

  • @ShajiPh-o4w
    @ShajiPh-o4w День назад

    Rahulji your original hindu

  • @majeedpainattupady6674
    @majeedpainattupady6674 3 дня назад +2

    സുരേഷ് ഗോഷ്ടി മിനി പാകിസ്ഥാനിലെ മന്ത്രിയാണ് 🤪

  • @shareefaac193
    @shareefaac193 3 дня назад

    എന്റെ, രാഹുലെ,

  • @kilarp6220
    @kilarp6220 3 дня назад

    Nalla manasinu nandi

  • @ajayakumarpanicker4117
    @ajayakumarpanicker4117 3 дня назад

    Nice