ഹായ് ചേച്ചീ recipie എന്നത്തേയും പോലെ സൂപ്പർ. പുതിയ ഒരു ഡിഷ് കൂടി പരിചയപെടുത്തിയതിന് നന്ദി. 2018 ലായിരുന്നു എൻ്റെ കല്യാണം.ഭർത്താവും വീട്ടുകാരും എൻ്റെ പാചക വൈദഗ്ധ്യം കണ്ട് അന്തം വിട്ടു നിന്നപോഴാണ് ഹസ്ബൻ്റ് യൂട്യൂബിൽ cooking വീഡിയോസ് ഉണ്ടാകും കണ്ട് പഠിക്ക് എന്ന് പറഞ്ഞത്. അങ്ങനെ ഒരു ബീറ്റ്റൂട്ട് പച്ചടി കണ്ട് തുടങ്ങിയതാണ് veena's curry world. നാലഞ്ചു വർഷമായി കണ്ട് കണ്ട് ഇപ്പൊ എനിക്ക് അങ്ങ് ദുബായിൽ ഇരുന്ന് വീഡിയോ ചെയ്യുന്ന youtuber വീണ ജാൻ ഒന്നും ആയി തോന്നുന്നില്ല. സ്വന്തം വീട്ടിലെ ഒരു cousin sister എന്ന പോലോക്കെ ആയി. God bless you ചേച്ചീ.
സൂപ്പർ, ഞാൻ അതെ എന്ത് ഡിഷ് ഉണ്ടാകണം എന്നു ആഗ്രഹം തോന്നിയാൽ അപ്പൊ veena chechiyude channal nokum. എല്ലാം നല്ല perfect ആയി വരാറുണ്ട്. അപ്പൊ മനസിന് ഭയങ്കര സംതൃപ്തി ആവും. എല്ലാം വളരെ correct ആയിരിക്കും. Thank you so much❤❤❤
ഇന്ന് കുറെ മാങ്ങ കിട്ടി അത് മുഴുവൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചു ഇരുന്നപ്പോഴാ ചേച്ചിടെ വീഡിയോ വന്നേ.. ചേച്ചിടെ റെസിപ്പി ആകുമ്പോൾ ധൈര്യം ആയി ട്രൈ ചെയ്യാം 👍
ചേച്ചിടെ recipes ആകുമ്പോ തിരിഞ്ഞും പിരിഞ്ഞും നോക്കണ്ട try ചെയ്തിരിക്കും... മാങ്ങാ ഒത്തിരി കിട്ടുന്ന സീസൺ കൂടി ആണല്ലോ ❤️❤️❤️ Thank you so much ചേച്ചി for this recipe....
ചേച്ചീടേ പഴയ vedio മാമ്പഴ പുളിശ്ശേരി ചേച്ചി ചെയ്യുന്നപോലെ തന്നെ, vedio ൽ പറയുന്നപോലെ തന്നെ ഞാൻ ചെയ്തു നോക്കി... രാത്രി പാകം ചെയ്തു പിറ്റേന്ന് ഞാൻ രുചിച്ചു നോക്കിയപ്പോൾ എന്റെ പൊന്നു ചേച്ചി എന്തോരം സ്വാദായിരുന്നൂന്നു അറിയ്യോ....... പിന്നേം ചേച്ചിയോട് ഒരുപാട് നന്ദി 🙏🙏🙏 (ചേച്ചിയുടേയും പഴയിടം തിരുമേനിയുടെയും പാചക vedio ധൈര്യത്തോടെ കണ്ട് ചെയ്യാം.)
This is how we make fish curry..... The pacchha maanga curry has no substitute... It goes with everything... Try putting yam in it and it's again a hit.
ഹായ് ചേച്ചീ recipie എന്നത്തേയും പോലെ സൂപ്പർ. പുതിയ ഒരു ഡിഷ് കൂടി പരിചയപെടുത്തിയതിന് നന്ദി. 2018 ലായിരുന്നു എൻ്റെ കല്യാണം.ഭർത്താവും വീട്ടുകാരും എൻ്റെ പാചക വൈദഗ്ധ്യം കണ്ട് അന്തം വിട്ടു നിന്നപോഴാണ് ഹസ്ബൻ്റ് യൂട്യൂബിൽ cooking വീഡിയോസ് ഉണ്ടാകും കണ്ട് പഠിക്ക് എന്ന് പറഞ്ഞത്. അങ്ങനെ ഒരു ബീറ്റ്റൂട്ട് പച്ചടി കണ്ട് തുടങ്ങിയതാണ് veena's curry world. നാലഞ്ചു വർഷമായി കണ്ട് കണ്ട് ഇപ്പൊ എനിക്ക് അങ്ങ് ദുബായിൽ ഇരുന്ന് വീഡിയോ ചെയ്യുന്ന youtuber വീണ ജാൻ ഒന്നും ആയി തോന്നുന്നില്ല. സ്വന്തം വീട്ടിലെ ഒരു cousin sister എന്ന പോലോക്കെ ആയി. God bless you ചേച്ചീ.
Thank u dear Anu for this lovely feedback.. ❤️🥰🤗
❤n❤❤
Gas stove ethu company ,atho induction coil aano evidae ninnu vangi,onnu paranju tharumo dear veena
'അമ്മ ഉണ്ടാക്കുന്ന എരിപുളി സ്പെഷ്യൽ ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ഉണ്ടാക്കിയത് അത് ആയിരിക്കും. ഇതും അതുപോലെ തന്നെ 😋😋😋😋😋😋
സൂപ്പർ, ഞാൻ അതെ എന്ത് ഡിഷ് ഉണ്ടാകണം എന്നു ആഗ്രഹം തോന്നിയാൽ അപ്പൊ veena chechiyude channal nokum. എല്ലാം നല്ല perfect ആയി വരാറുണ്ട്. അപ്പൊ മനസിന് ഭയങ്കര സംതൃപ്തി ആവും. എല്ലാം വളരെ correct ആയിരിക്കും. Thank you so much❤❤❤
❤️🥰🤗
ഇന്ന് കുറെ മാങ്ങ കിട്ടി അത് മുഴുവൻ എന്ത് ചെയ്യുമെന്ന് ആലോചിച്ചു ഇരുന്നപ്പോഴാ ചേച്ചിടെ വീഡിയോ വന്നേ.. ചേച്ചിടെ റെസിപ്പി ആകുമ്പോൾ ധൈര്യം ആയി ട്രൈ ചെയ്യാം 👍
Thank you mole ❤️❤️
ചേച്ചിടെ recipes ആകുമ്പോ തിരിഞ്ഞും പിരിഞ്ഞും നോക്കണ്ട try ചെയ്തിരിക്കും... മാങ്ങാ ഒത്തിരി കിട്ടുന്ന സീസൺ കൂടി ആണല്ലോ ❤️❤️❤️ Thank you so much ചേച്ചി for this recipe....
❤️🙏
Chechi, njhan enthu curry undakkanum chechi de recipe undonnnu nokkumm...almost everyday chechi.....thank you chechi...love you so much....❤❤❤
Love u dear
Chechi ഇന്നാണ് ഞാൻ ഉണ്ടാക്കി നോക്കിയത്... Supr ടേസ്റ്റ് ആണുട്ടോ... 👍🏻ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു... 🥰
Veena chechik enne parichayamillenkilum ente manasil chechiye kandu kandu chechik enneyum nalla parichayamulla polathe athrayum aduppamanu enik manasil chechiyod. Etathiyammayanu adyamayi enik veena chechiyude channel parichayapeduthi tharunnathu. Cookinginte balapadangal thudangi ipo veetilellarkum ishtapedunna currykal undakunna cook aayi maran sahayichathu veena chechiyanu. Chechi iniyum orupadu uyarangalil ethatte... God bless you and your family❤❤❤
So sweet of u dear ❤️😊🥰🤗
@@VeenasCurryworld thank you so much for your reply chechi❤
മാങ്ങ ഇരിക്കുന്നു എന്ന് ചെയ്യണം എന്ന് അറിയാതെ ഇപ്പോൾ കിട്ടി. സൂപ്പർ വീണ ചേച്ചി❤
🥰
Hai ചേച്ചി, ഇന്നു ഞാൻ ഇതേ റെസിപ്പി ആണ് ഉണ്ടാക്കിയത്. അതിനുശേഷമാണ് വീഡിയോ കാണുന്നത്. വളരെ സന്തോഷം ആയി 😊😊😊
❤️
ചേച്ചീടേ പഴയ vedio മാമ്പഴ പുളിശ്ശേരി ചേച്ചി ചെയ്യുന്നപോലെ തന്നെ, vedio ൽ പറയുന്നപോലെ തന്നെ ഞാൻ ചെയ്തു നോക്കി... രാത്രി പാകം ചെയ്തു പിറ്റേന്ന് ഞാൻ രുചിച്ചു നോക്കിയപ്പോൾ എന്റെ പൊന്നു ചേച്ചി എന്തോരം സ്വാദായിരുന്നൂന്നു അറിയ്യോ....... പിന്നേം ചേച്ചിയോട് ഒരുപാട് നന്ദി 🙏🙏🙏
(ചേച്ചിയുടേയും പഴയിടം തിരുമേനിയുടെയും പാചക vedio ധൈര്യത്തോടെ കണ്ട് ചെയ്യാം.)
Thank you my dear ❤️🥰🙏
@@VeenasCurryworld thankyou so much veena chechi 😍😍😍❤️❤️❤️❤️
Veena chechiiii❤❤..tried this recipe today......ipo ndakeeet 2 doshem kooti kaichu...ini uchakk chorlekk kaiknm.....super tasty recipe❤❤❤❤
❤️❤️🥰
Chechi njanum undakki ee mango curry superr… Etinayi poi mango medichu ..❤❤❤
Thank you dear
Super👌 manga engane vechalum kazhikkan othiri ishtam...
❤️❤️
I made this today it’s so easy to make and all in my family enjoyed it. Thanks Chi ❤
My pleasure 😊
Enthu ozichu kari divasavum vakkum ennalochichappo dhe varunnu adutha item..chechi Al Nahda yi ninnu adhikam dooramundo chechide flat?oru kunjuvava undayi poyi..illengilnnjan angotu vannu aa pathram..athum green...athu njanangu moshtichene...jan chettanum pillerkum sughamennu viswasikkunnu..vava ullondu aanutto photos idathathu..ellam undaki nokkarundu..always love n love only❤❤❤❤
Congratulations my dear .. Namukku kanam tto 🥰❤️
@@VeenasCurryworld urappayittum chechi..ithavana njan miss aakula..
Ammayude recipe ennum super aane…Thank you for sharing Chechykutty 😊👌🏻👍🏻
❤️🥰
Ennu undaakito chechi. Ennu kure maangha kitti. Super taste aanu. 😋 adipoli
Thank you dear 🥰❤️🙏
This is how we make fish curry..... The pacchha maanga curry has no substitute... It goes with everything... Try putting yam in it and it's again a hit.
Posted many variations of this dear
Super chechii
Njan mango curry ndakumbo coriander powder idarund
Ithu vere model
Aaa ithum try cheyyatto❤
Eni ee reethiyil onnu cheyyoo tto
Supper👌
veeneachiye amma special curry yale super aaayirikum ,inganethanne theerchayayum unddakinokamto 👌👍❤💕
❤️🙏
Awww..Was thinking what to do with the raw mango..and your this video popped up..will try for sure tomorrow ❤
Hope you enjoy
Thank you for posting variety recipes and helping us to become the star in cooking
So nice of you
This is my mom's curry too. And we used to serve it with boiled eggs. This is one of the good memories of mango season😊
So good
Readymani🥰👍🏼. Waiting time😍
❤️
Vayil kappalodi 🤤🤤🤤🤤🤤vishakkunnu 🙆🏻♀️🙆🏻♀️
❤️🥰
First🥰
❤️
Wow👌👌sooper dear 😋😋😍😍
Thank you so much
Will definitely try.... I have lots of mangoes in my house
So nice of you
വീണ ചേച്ചി ഹായ്..
മാങ്ങാ കറി 🙏🙏. ചേച്ചി സ്നാക്ക്സ് റെസിപ്പി ഇടാമോ
Vaayil vellam vannitu vayya😍😘
❤️❤️
Adipoli chechi 😘❤️👌
Thank you 😊
Veena chechi my favourite curry Dhanya from Thrissur
❤️❤️🥰 mine too
സൂപ്പർ 👌👌👌👌👌
Thank you dear
മാങ്ങ കറി വളരെ നന്നായി
Thank you 😊
Kollam keto.ippol mangayude time annallo chechi
❤️
Super dear 👌👍
Thank you so much
Adipoli recipe ❤
Adipoli 😋
Superb yummy 😋Manga curry
Will try this
Thank you so much 👍
Hi Veena, surely will make this....nice green green matching utensils.... Superb❤
Thank you so much 🙂
First like first view
❤️
Hi Veenakuti 🥰 manga curry Polchu tto undaki nokit parayam ❤❤❤
Thank you dear
നന്ദി നമസ്കാരം അടിപൊളി മാങ്ങ കറി ആണല്ലോ ഇതിനു പ്രത്യേക മാങ്ങ ഉണ്ടോ
Thank u .. njan use cheytha manga moovandan aayiurnnu
@@VeenasCurryworld Thank you
Simpl delicious recipe 😋
Thank you so much
Hi veena nattil pokuva avide chennu ee kari undakki nokkanam❤
❤️🥰👍
Pan evide ninnu vangiyatha
Amazing 🤩
Thank you!
അടിപൊളി 👌👌👌
Thank you dear
സൂപ്പർ കറി. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും👌👌👌👌👌
❤️🙏
@@VeenasCurryworld 🥰🥰
Veena brand of chatti you are using in making maanga curry?
Prestige
Super receipe veena ❤
Thank you 😊
Hi veena curry looks yummy
Which brand is the new vessel you used here?
Prestige
I will try
Thank you
അടി പൊളി 😍
Thank you dear
വീണകുട്ടി സൂപ്പർ ❤️
❤️
Super 👌
Thank you
Superrrr
Thank you 😊
Vanasree indigo powder evide ninnanu vangunnath ennu parayamo
Njan nattil ninnum
Thank you
Awesome yummy delicious recipe... ❤
Thank you so much
Hi. Veena.... Nice saree. Can we cook the mango in water and add coconut milk later, incase it curdles.....
Yes you can
Veena kutty super👌
Thank you dear
Adipoli 👌
❤️
Thanku so much dr 🤍
❤️❤️
Looks so yummy😋
Thank you 😋
Kalchatti evidunna vangiyath.
Lulu
Yummy
Thank you
Hii Veena Nice Curry.........
Thank you 😊
😀😀😀😀♥️♥️♥️♥️
❤️
Chechiiii❤❤❤❤❤❤😘😘😘😘
❤️
Super
Thanks
❤❤❤❤❤❤
❤️
👍👍🥰
❤️
😋😋😘
❤️
😋😋
❤️
👌👌👌💐
Thank you
😋
❤️
Hii veenaaakuttyyy 💕💕💕💕
❤️
❤❤❤
❤️
🥰
❤️
Hi praveenaa...
Hi
same റെസിപി ചെയ്യാറുണ്ട് മാങ്ങ കൊത്തിയരിയും എന്ന് മാത്രം
👍
അതെയതെ അസ്സല് മീൻ കറി പോലെ തന്നെ.. ഈ പച്ച പാത്രം നോൺസ്റ്റിക്ക് ആണോ ... മൺചട്ടിയിൽ ഉണ്ടാക്കണം വീണാ.. ഉഗ്രനാവും 😛തൃശൂർ ഗെഡി കുവൈറ്റ്
😊
പഞ്ചസാര പാത്രം കാണാനില്ല എന്ന് തോന്നു ന്നു അല്ലെങ്കിൽ 2 നുള്ളു പഞ്ചസാര അതിൽ വീഴേണ്ടതാണ് 😜😜😜😜😜
Ethil ittallo dear 😂🥰
@@VeenasCurryworld hhaaaa sheriyaaaa njan ippol onnukoodi kandappol aanu panchasara kandathu🤣🤣🤣🤣🤣🤣🤣
The
😋😋
❤️
@@VeenasCurryworld 🥰❤️
❤
❤️