Anchakkallkokkan | Review | Ullas Chemban | 2024 | The Movie Filter | Malayalam | Chemban Vinod

Поделиться
HTML-код
  • Опубликовано: 21 сен 2024
  • #chembanvinodjose #chembanvinod
    lets go

Комментарии • 31

  • @MartinJoseph-l1z
    @MartinJoseph-l1z 6 месяцев назад +3

    എനിക്കും അങ്ങനെ ആണ് തോന്നിയത്.... പറയുന്ന പോലെ ഒന്നും ഇല്ല.. ഫസ്റ്റ് ഹാഫ് ഒക്കെ എനിക്ക് നല്ല ലാഗ് അടിച്ചു... മാത്രം അല്ല എനിക്ക് ഇത് ഒട്ടും ഇമോഷണലി കണക്ട് ആയില്ല... വെറുതെ എന്തൊക്കെയോ കാട്ടി കൂട്ടിയ പോലെയായിരുന്നു....

  • @kannankannan4374
    @kannankannan4374 5 месяцев назад +5

    ഈ പടം കാണാത്തവർ വൻ നഷ്ടം കിടു പടം 👍👍👍👍👍

  • @jayankr6386
    @jayankr6386 6 месяцев назад +4

    മുഴുവൻ വെന്ത ത്‌ chandhamama ഫിലിം ആയിരിക്കും. റിവ്യൂ ശരിയല്ല.

  • @nidheeshkr
    @nidheeshkr 5 месяцев назад +3

    തിയറ്ററിൽ പോയി തന്നെ കാണേണ്ട സൂപ്പർ പടം
    Dont miss it

  • @dipujoseph9012
    @dipujoseph9012 6 месяцев назад +4

    കിടു പടം.. Super.. ഇവൻ പറയുന്നത് കേൾക്കാതെ പോയി കാണു.. Theatre experience..

    • @prasanths2386
      @prasanths2386 6 месяцев назад

      സത്യം

    • @themoviefilter3954
      @themoviefilter3954  6 месяцев назад

      മോശം എന്ന് നിന്നോട് പറഞ്ഞോ?

  • @akkumar9012
    @akkumar9012 6 месяцев назад +4

    പടം സൂപ്പർ തിയറ്ററിൽ തന്നെ കാണണം കണ്ടില്ലെങ്കിൽ നഷ്ടം

  • @SudheeshKodiyl
    @SudheeshKodiyl 4 месяца назад +1

    ഈ സിനിമയിൽ ഗിലപ്പിസ് അടിപൊളി. ഗില്ലപിസിന്റെ പെർഫോമെസ് ആണ് ഈ സിനിമയിൽ ഇഷ്ടമായിട്ടുള്ളത്. താടി യുള്ള ആളുടെ സംസാരം നാക്കു തിരിയാത്ത ഒരാളുടെ പോലെ തോന്നി. നല്ല ചിരി വന്നു. ആ ഒരു ഡയലോഗ്" എടാ പറ്റി മിണ്ടാതിരുനില്ലേൽ നിന്റെ പിടുക്ക സെറ്റ് അടിച്ചു പൊട്ടിക്കും" എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഡയലോഗ് ആണ്. പിന്നെ ഇതിൽ കള്ളുഷാപ്പിൽ വച്ചുള്ള ഒരു അടി സീൻ ഉണ്ട്‌ എന്റെ പൊന്നോ മലയാള സിനിമയിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കിടു ഐറ്റം. എന്നതാ കാണിച്ചു വെച്ചേക്കുന്നേ ഗില്ലപിസ്. നാടൻ പാട്ടും, തല്ലും ഒരു പടക്ക് സാധനം ആയിരുന്നു അത്. സൂപ്പർ

  • @SanjayB-cj3vx
    @SanjayB-cj3vx 5 месяцев назад +2

    Color grading vach engane technical quality parayum ?

  • @DineshMTech-rt9ud
    @DineshMTech-rt9ud 6 месяцев назад +4

    Good movie good job

  • @abymathews8889
    @abymathews8889 6 месяцев назад +1

    Padathinthe making story telling okke thudakkathil interesting aayirunnu. But second half aayappol athu maintain cheyyam pattiyila.

  • @rahulrmuttara
    @rahulrmuttara 4 месяца назад +1

    എന്ധെങ്കിലും കുറ്റം പറയാൻവേണ്ടി. താൻ എന്ധോ വലിയ സംഭവം ആണെന്ന് കാണിക്കാൻ വേണ്ടി ഒരു റിവ്യൂ.

    • @themoviefilter3954
      @themoviefilter3954  4 месяца назад

      അയിന് നിന്നോട് ആരാ കാണാൻ പറഞ്ഞത്?

  • @vijujohn9
    @vijujohn9 6 месяцев назад +2

    one of the best film in malayalam industry....your review is not correct sir

    • @themoviefilter3954
      @themoviefilter3954  6 месяцев назад

      You said best film, in which sense? Technical quality? Or anything else? Could you please explain

  • @BaijuB-er7og
    @BaijuB-er7og 4 месяца назад +2

    Sinima simayay kannada

  • @sreejith2675
    @sreejith2675 6 месяцев назад +1

    Anchakkallkokkan🍻

  • @sajithlalan9606
    @sajithlalan9606 4 месяца назад +1

    ഈ പടത്തിൽ എനിക് ആ പയ്യൻസ് കാണാൻ ഇഷ്ടം ഒണ്ട് കാണാൻ പറ്റോ അതിനു ഞൻ എന്താ ചെയെണ്ടേ....ഞൻ femous അല്ല സഹോ plese ❤️❤️❤️❤️

  • @akhilmv5211
    @akhilmv5211 6 месяцев назад +1

    Padam super anu nalla padathe

  • @annmarysebastian1704
    @annmarysebastian1704 6 месяцев назад +1

    👍🏼

  • @SanjayB-cj3vx
    @SanjayB-cj3vx 5 месяцев назад

    Aanooo… chettan thee aanallo😂

  • @sajithlalan9606
    @sajithlalan9606 4 месяца назад +1

    നിന്നെ സുബ്ക്രൈബ് ചെയ്താൽ പറ്റോ

  • @SanjayB-cj3vx
    @SanjayB-cj3vx 5 месяцев назад

    Color grading vach engane technical quality parayum ?

  • @nandur2363
    @nandur2363 6 месяцев назад +1

    👍🏼