സൗഹൃദങ്ങൾ പോലും കുറവാണ്, എനിക്ക് സിനിമ മാത്രമാണ് ലോകം: Malavika Sreenath | Happy To Meet You

Поделиться
HTML-код
  • Опубликовано: 8 апр 2023
  • Malavika joins 'Happy To Meet You'. She shares her life, career, family and struggle.
    She opens her mind and strongly says about problems in films.
    മലയാളത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ച് മുന്നേറുന്ന മലയാളികളുടെ പ്രിയ നായിക മാളവിക ശ്രീനാഥ്. സിനിമ ലോകം വലിയ നല്ല മാറ്റങ്ങളിലൂടെ മുന്നേറുമ്പോളും പലപ്പോളും പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് പറയുകയാണ് മാളവിക
    #malavikasreenath #happytomeetyou #kasargold #saturdaynight #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 59

  • @josephjose2566
    @josephjose2566 Год назад +18

    Malavika's words is always refreshing to hear.

  • @NattuStories
    @NattuStories Год назад +9

    Engane vennam interview edukkan😇. Anchor❤

  • @ShivaDevoteeGirl
    @ShivaDevoteeGirl Год назад +12

    Such a Genuine girl😘

  • @audreyisaacs9640
    @audreyisaacs9640 Год назад +3

    All the very best on your future plans!
    So proud you maintained your dignity 👍🏽

  • @manojkumars1993
    @manojkumars1993 Год назад +9

    മാളവിക, അഭിമാനം തോന്നുന്നു. ഒരു നടിമാരും ഇത്രയും തുറന്നു പറയാറില്ല

  • @omanammalmm4619
    @omanammalmm4619 Год назад +4

    വളരെ ഉപകാരപ്പെടുമ്പോൾ ശത്രൂ താനെ പത്തി ഒതുക്കും. എങ്കിലും കുറച്ച് അകലം എപ്പോഴും അങ്ങനെയുള്ള വ്യക്തിയുമായിട്ടു പിന്നീട് മുന്നോട്ടു പോകാവു .....

  • @amrum310
    @amrum310 Год назад +5

    full support ❤️‍🔥

  • @vijayanek9801
    @vijayanek9801 Год назад +13

    വളരെ സത്യസന്ധമായി മാളവിക കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു വളരെ ബോൾഡായ കുട്ടി ആണെന്ന് മനസ്സിലായി

  • @RUBYS19
    @RUBYS19 Год назад +11

    മിടുക്കി കുട്ടി.

  • @omanammalmm4619
    @omanammalmm4619 Год назад +2

    നമസ്കാരം.
    സ്ത്രീകൾ എപ്പോഴും സെയ്ഫാണ് ഒരിക്കലും നേട്ടങ്ങൾക്കു വേണ്ടി ഒരു മേഖലകളിലും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകരുതെ മറിച്ച് അങ്ങനെ ഉള്ള വരെ അകത്തി നിർത്തുക..... ധൈര്യം കൈയ്യ് വെടിയാതിരിക്കുക..... ഏറ്റവും അടുത്തു പെരുമാറുന്ന മാതാവിനോടും മാതാവ് മുഖേന പിതാവും അറിയണം. പിൻമാറാൻ പാടില്ല.... തോൽവി സമ്മതിക്കാൻ പാടില്ലാ...
    രക്ഷിതാക്കളുടെ കവചം പിന്നീട്

  • @reshmaramachandran4932
    @reshmaramachandran4932 Год назад +3

    Brave girl..

  • @aliyathaman1320
    @aliyathaman1320 Год назад +8

    Malavika ♥️♥️

  • @rarish5554
    @rarish5554 Год назад +21

    Malavikaye Keri pidicha. Director or producer de Peru parayanam….ennale..samooham aaa chettakale thirichu ariyaanam…

    • @viralsvision846
      @viralsvision846 Год назад +2

      Vijay babu sir🔥🔥

    • @Mj-dv3so
      @Mj-dv3so Год назад +1

      Athu parayulla. Ivarude main publicity atree ulluuu.. oru complaint appathanne koduthayirunne theerumanan aayene

    • @karthikak8657
      @karthikak8657 4 месяца назад

      ​@@Mj-dv3so see angane complaint kodutha kure case und ...Avark onnum justice kittitun illa pineed cinema il avoid akem cheyum...Athanu ividuthe dirty play..

  • @nashathanuvlog3718
    @nashathanuvlog3718 Год назад +5

    Malavika🥰🥰🥰

  • @amalkc5663
    @amalkc5663 Год назад +3

    👏👏👏👏കുട്ടി👌

  • @joyaltomjose6579
    @joyaltomjose6579 Год назад +6

  • @Amal_Prasad
    @Amal_Prasad Год назад +3

    ❤️❤️

  • @kishorethomas7395
    @kishorethomas7395 Год назад +3

    ❤❤❤

  • @Mark-Man-6003
    @Mark-Man-6003 Год назад +13

    മലയാള സിനിമയുടെ പിന്നാമ്പുറ കഥകൾ 😁😁ഇനിയും എന്തെല്ലാം....

    • @amalkc5663
      @amalkc5663 Год назад +1

      അതിൽ" മലയാള സിനിമ "എന്നൊന്നില്ല.

  • @saseedranvv1807
    @saseedranvv1807 Год назад +3

    സിനിമയിൽ അഭിനയിക്കാൻ പെൺകുട്ടികൾ തയ്യാറാവുന്നില്ല എന്ന് തീരുമാനിച്ചാൽ, സിനിമയിൽ കോടികൾ വേണമെന്ന് ശഠിക്കുന്നവരൂടെ അവസ്ഥ എന്തായിരിക്കും.

  • @karthikaks2697
    @karthikaks2697 Год назад +2

    Kishor sir...✨💗

  • @NimmiNimmi-qh8xy
    @NimmiNimmi-qh8xy 10 месяцев назад +1

    Maluuu... 🥰🥰🥰

  • @Shibinbasheer007
    @Shibinbasheer007 Год назад +2

    💙🫶🏽

  • @mixboxtube1772
    @mixboxtube1772 Год назад +2

    Cinema

  • @jebinlal1953
    @jebinlal1953 Год назад +6

    ഒരു മോട്ടിവേഷണൽ വീഡിയോ കണ്ട ഫീൽ.

  • @Dss19799
    @Dss19799 29 дней назад

    ❤❤❤❤

  • @anjanaanju4626
    @anjanaanju4626 Год назад +4

    Eatha aa movie? Manju warier da sister aayulla?

    • @thasleemaanshad3773
      @thasleemaanshad3773 Год назад +3

      Jack and jill aakaam..

    • @niya143
      @niya143 Год назад +1

      മകൾ

    • @jujujuju9427
      @jujujuju9427 Год назад +3

      I think... Sujatha anennu thonunu
      Adil mathre makal ullu...

    • @seethalshyju712
      @seethalshyju712 Год назад

      @@jujujuju9427 lucifer um und

    • @jujujuju9427
      @jujujuju9427 Год назад

      @@seethalshyju712 ayye.... Adu prithviraj nte alle.... Orikalum illaaa

  • @rashid1753
    @rashid1753 Год назад +6

    Saturday night പടക്കം ആയിരുന്നു

  • @Mj-dv3so
    @Mj-dv3so Год назад +4

    Kude kidakkan paranju varunnavane appathanne complaint kodukkanan .ellam kazhinju vannu paranjittu enthu karyam

  • @mrred6728
    @mrred6728 Год назад +1

    anchor name enth?

  • @thasleemaanshad3773
    @thasleemaanshad3773 Год назад +3

    Jack and jill aayirikum aa movie.....

  • @mrred6728
    @mrred6728 Год назад +1

    achor name?

  • @Sigmaintravert_vvvvv
    @Sigmaintravert_vvvvv 2 месяца назад

    Ad aganeya natukarum friends

  • @annammalouis5891
    @annammalouis5891 Год назад +2

    Chakkare🎉🎉🎉🎉

  • @chocoholicgirl2185
    @chocoholicgirl2185 Год назад +1

    ആരാ ഇത് 🙄

  • @annammalouis5891
    @annammalouis5891 Год назад +2

    🎉🎉😅

  • @mr.holmes7427
    @mr.holmes7427 Год назад

    Who was that 🙄

  • @kiranm6751
    @kiranm6751 Год назад +4

    Anchore.. mwone..😂

  • @Sairabanu-ez8rb
    @Sairabanu-ez8rb Год назад +8

    നല്ല പഠിച്ചു ഒരു ഉയർന്ന ജോലി വാങ്ങുന്ന പോലെ അഭിമാനം ആണോ ഫിലിം സ്റ്റാറിന്, 😏😏 പിന്നിൽ ഇതുപോലെ ഒക്കെ തന്നെ ആണ് സിനിമ,, അറിഞ്ഞു കൊണ്ട് ചാടുന്നതു തന്നെ എല്ലാരും, പണവും പ്രേഷസ് ത്തിയും,, ആണ് എല്ലാരും ആഗ്രെഹിക്കുന്നത്, അപ്പോൾ ഒന്നും പ്രോബ് ഇല്ല

    • @vkcinema123
      @vkcinema123 Год назад

      Ennaal nee in muthal cinima kaanunnathinu pakaram valla book eduth vaayiku

  • @vyshnavi_Amal
    @vyshnavi_Amal Год назад +4

  • @Luffyyyyyyyy_11
    @Luffyyyyyyyy_11 Год назад +1

    🤍🫂

  • @shobajoseph1789
    @shobajoseph1789 Год назад +1