Ennittum Neeyenne Arinjillallo | Music Bowl

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Anakha sings "Ennittum Neeyenne Arinjillallo" from the movie Thamburu, originally sung by S Janaki to music composed by Johnson Master.

Комментарии • 103

  • @jojykunchattil7070
    @jojykunchattil7070 4 года назад +5

    നല്ല സ്വരം, നല്ല ആലാപനം. 👏👏👏പക്ഷേ സംഗീതത്തിന്റെ ന്യൂനത വ്യക്തമായി അറിയാനുണ്ട് . ഒറിജിനൽ പാട്ടിൽ ജോൺസൺ മാഷിന്റെ സംഗീതം നൽകിയ ആ മാസ്മരികത മാത്രം ഈ പാട്ടിൽ ഇല്ലാതെ പോയി.

    • @king_of_kolakkad_
      @king_of_kolakkad_ 2 года назад

      Oo 😐😏

    • @josephthottan2724
      @josephthottan2724 Год назад

      ശരിയാണ്. ഒരു പക്ഷെ ട ജാനകി പാടിയതിൽ ആ മാസ്മരികത ആവോളം നമ്മുടെ മന:സ്സിൽ പതിഞ്ഞു പോയതു കൊണ്ടാവാം. ഇവിടെ ഒരു ജൂനിയർ ആർട്ടിസ്റ്റ് അല്ലെ പാടുന്നത്. അതുകൊണ്ട് ഒരു മാർജിൻ കൊടുക്കാം.

  • @ramachandrank6878
    @ramachandrank6878 3 года назад +3

    A sad song...swallowed it's feel fully and sung in the way the lyricist demands. Grace Marks for the correct pronunciation malayalam words..Excellent..God Bless you....

  • @supriyabaiju5829
    @supriyabaiju5829 4 года назад +3

    How can people give a dislike for this..

  • @anvarsadathk.m7978
    @anvarsadathk.m7978 9 месяцев назад

    Very nice❤❤❤.... മനോഹരം.... ..... പ്രണയ മുറ്റിയ വരികൾ വളരെ മനോഹരമായി ഒഴുകി വരുന്നത് പോലെ.... ഗ്രെയ്റ്റ്❤❤❤

  • @jayaramank2007
    @jayaramank2007 3 года назад +3

    Music has no language and its divine . Good songs with good lyrics and music will last forever 👌💐👋🤝👍🙏😍😍

  • @ENVDEVAN
    @ENVDEVAN Год назад

    What a beautiful rendering of sweet Providence and blessings... excellent singing.. congratulations

  • @rajankskattakampal6620
    @rajankskattakampal6620 7 лет назад +1

    very nice mole, kunjayirikkumbole nee oru nalla pattukariyayinnu all the things are very nice and the feel also,god garce u mole.

  • @anoopashokan7664
    @anoopashokan7664 2 года назад

    Super sound. Ee sabdathilane aadyamayi ee patt kelkunnath orupad ishtamayi thank u so much. Ethra kettalm mathivarilla athra manoharamane.

  • @ENVDEVAN
    @ENVDEVAN Год назад

    Super selection... splendid singing... you are a cute singer.. congratulations

  • @anuragk508
    @anuragk508 4 года назад +2

    Good Singing with cute feel👍👍👌👌👏👏

  • @varshavilasini1152
    @varshavilasini1152 7 лет назад +3

    Spr daaa chakkareeee..ummmmaaaa😍😍😍😍😘😘😘😘😘😘😘👌👌👌👌👏👏👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 года назад +3

    *ഈ മനോഹരഗാനത്തിന്റെ ആത്മാവിനെ തന്നെ നശിപ്പിച്ചു, തംബുരുവിലേതാണ് ഈ പാട്ടെന്ന അവതാരികയുടെ അറിയിപ്പ്, നസീമ എന്ന സിനിമയിലേതാണ് ഈ സുന്ദര ഗാനം*

    • @ArathiJNair
      @ArathiJNair Год назад

      Athoru personal abhiprayam mathramanu...Nalla Resam und😬

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Год назад +2

      @@ArathiJNair okay 👍 എൻ്റെ ഇഷ്ട്ടഗാനങ്ങളിൽ ഒന്ന്

    • @ArathiJNair
      @ArathiJNair Год назад

      @@LINESTELECOMCORDEDTELEPHONES 🙄🤷🏻‍♀️🤝🏻

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Год назад +2

      ​@@ArathiJNairഎസ്. ജാനകി അമ്മയുടെ പാട്ടുകളുടെ കാര്യത്തിൽ തെറ്റായ പേഴ്സണൽ അഭിപ്രായങ്ങൾ ഞാൻ പൊറുക്കില്ല😂

    • @ArathiJNair
      @ArathiJNair Год назад

      @@LINESTELECOMCORDEDTELEPHONES Pkshe thankaludeyum enteyum abhiprayam ee vdio kanunnavrk pullu mathramanu...😊athkond ningl prnjapole njanum prnju🤭thats all

  • @mamathasumana9229
    @mamathasumana9229 8 лет назад +3

    Superb,, Sweeeeeeet voice,,What a feeeeeeeeeeeel,,, God bless you,,

  • @swathysamban673
    @swathysamban673 8 лет назад +2

    beautifulll....voice.....and...awsome ....feelll.....

  • @sujithm.s9567
    @sujithm.s9567 3 года назад +1

    Really soothing voice.... thank you so much 🙏

  • @subramanianm.v147
    @subramanianm.v147 Год назад

    Beautiful song and her sound also wonderful.all the best.

  • @sarusworld6621
    @sarusworld6621 3 года назад +1

    Sweet voice.. amazing singing❤️❤️❤️

  • @sreeragam310
    @sreeragam310 2 года назад

    Anakhakutty സൂപ്പർ ആയിട്ടുണ്ട് ട്ടോ 🙏🙏🌹

  • @SudheeshKPsudhiznonline
    @SudheeshKPsudhiznonline 10 лет назад +10

    അനുഗ്രഹീത ശബ്ദം ...

  • @midhununnimon7448
    @midhununnimon7448 10 лет назад +1

    OSM......................Anu u Rockzzzzzz.....

  • @vincyliz
    @vincyliz 2 года назад

    Beautiful Anakha❤️

  • @chitradevan7084
    @chitradevan7084 4 года назад +1

    Awesome Feeeeeeel!

  • @midhunraj5638
    @midhunraj5638 6 лет назад +2

    nice singing molu.. janaki amma paadumpol oru viraham athil feel cheyyununde..kurachude feel koduthu paadu.. ☺️nalla voice unde.. also crrt e song lalettan okke abhinayichittulla naseema enna cinemayile aane

  • @vijithmakkakodan7339
    @vijithmakkakodan7339 8 лет назад +3

    puthiya music directors itharathilulla ganangal kelkunnathum padikkunnathum nannayirikkum ....malayala cinemaude muthayirunnu johnson master

  • @sunuvarughese7846
    @sunuvarughese7846 8 лет назад +2

    Ennittum neeyenne arinjillallo..ennaardra nayanangal thudachillallo..ennaathma vipanchikaa thanthrikal meettiya spandana gaanamonnum kettillallo...

  • @sunilkumar-lu1oe
    @sunilkumar-lu1oe 4 года назад +1

    Nannayi padunnu

  • @hotnfresh....7632
    @hotnfresh....7632 9 лет назад +1

    Vallatha feeling mole. Nanaaayi. Nalla shabdham

  • @aswinnair1568
    @aswinnair1568 8 лет назад +1

    kottayamkarude pride... anagha molu

  • @meenashaji1745
    @meenashaji1745 4 года назад +1

    Super

  • @historyexpainer1802
    @historyexpainer1802 3 года назад +1

    Sweet voice💜

  • @sunuvarughese7846
    @sunuvarughese7846 8 лет назад +1

    Sweet voice..beautiful singing 💜💜

  • @sanv8662
    @sanv8662 9 лет назад +13

    Not from thamburu. From "Naseema". You should correct it.

  • @yzakmusic
    @yzakmusic 10 лет назад +2

    the same voice anakha bless you more :)

    • @deepnair4855
      @deepnair4855 6 лет назад

      Excellent anakha. All the best.

  • @pradeeprkrishnan
    @pradeeprkrishnan 4 года назад +1

    Nice cover

  • @sumeshchellikkattil
    @sumeshchellikkattil 5 лет назад +1

    So cute...

  • @jinshinisar1467
    @jinshinisar1467 6 лет назад +1

    nice..nashtta pranayathe orthupoyi

  • @rajkumarraj9597
    @rajkumarraj9597 8 лет назад +1

    Super song nice singer

  • @sreejthchirakal2848
    @sreejthchirakal2848 2 года назад +2

    ഇന്നുച്ചയ്ക്ക് വരെ ഓർത്ത പാട്ടാണ് എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയ പാട്ട് നശിപ്പിക്കരുത് നിങ്ങളുടേത് മനോഹരമായ ശബ്ദമാണ് പക്ഷേ ഈ പാട്ട് പാടാൻ ഒരു അർഹതയുമില്ല ഞങ്ങളുടെ ജാനകിയമ്മയുടെ പാട്ട് നശിപ്പിക്കരുത് 🙏🏻🙏🏻🙏🏻

  • @aravindkhosh7724
    @aravindkhosh7724 10 месяцев назад

    Very good 👍✌️👌🙏🏾

  • @suryasudhakar1724
    @suryasudhakar1724 3 года назад

    Superb😍😍💓💓💓👌👌

  • @Gopakumar-uk2yf
    @Gopakumar-uk2yf Год назад

    സൂപ്പർ മോളെ 👍👍👍

  • @reenaroymusicalmix7752
    @reenaroymusicalmix7752 8 месяцев назад

    Awesome

  • @rajeshp4798
    @rajeshp4798 7 лет назад +1

    sweet voice.....good feeling

  • @baburajanmahe
    @baburajanmahe 10 лет назад +2

    gr8 feel......................

  • @VipindasMathiroli72
    @VipindasMathiroli72 2 года назад

    ❤️❤️❤️❤️❤️

  • @pachakudira
    @pachakudira 8 лет назад +1

    excellent...

  • @viswanathanpattathil6190
    @viswanathanpattathil6190 8 месяцев назад

    Nicely song cute appreciated

  • @vishnujavkumar4048
    @vishnujavkumar4048 23 дня назад

  • @josephthottan2724
    @josephthottan2724 Год назад +1

    ഈ pitch ൽ തന്നെയാണോ എസ് ജാനകി പാടുന്നത് ; അല്പം കൂടി ഉയർന്ന പിച്ച് അല്ലേ ? ആ പിച്ച് ആണ് ഈ പാട്ടിന്റെ ആത്മാവ് . ഒരു പക്ഷെ എന്റെ തോന്നലായിരിക്കാം. മോള് പാടിയതും നന്നായിട്ടുണ്ട്. ഇനിയും ഇനിയും പാടുക ! congrats !

    • @raindrops9845
      @raindrops9845 Год назад +1

      അല്ല. ജാനകി അമ്മ ഒരു കട്ട മേലെയാണ് പാടുന്നത്. But that pitch is too high for many .

  • @manikanahangad261
    @manikanahangad261 2 года назад

    Very cute voice 😊😊

  • @muraleedharanpillai7834
    @muraleedharanpillai7834 6 лет назад +1

    Very good

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 8 лет назад +1

    excellent so suppppper

  • @haris927
    @haris927 8 лет назад +1

    Nice n cute

  • @sajiolickal8374
    @sajiolickal8374 9 лет назад +1

    good song

  • @farzeenhmuhammedfashowoff4397
    @farzeenhmuhammedfashowoff4397 3 года назад +1

    👍

  • @smohankaruppayil570
    @smohankaruppayil570 2 месяца назад

    sweet

  • @ahilananand8706
    @ahilananand8706 8 лет назад +1

    Nice Voice

  • @smohankaruppayil570
    @smohankaruppayil570 2 месяца назад

    who is the singer

  • @pixelpixel4811
    @pixelpixel4811 7 лет назад +1

    superb

  • @manojks7584
    @manojks7584 5 лет назад +1

    👍👍👍👍💐💐💐

  • @sreekanthnisari
    @sreekanthnisari 9 лет назад +12

    എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
    എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
    എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ സ്‌പന്ദന ഗാനമൊന്നും കേട്ടില്ലല്ലോ...!
    അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...അറിയാതെ തന്നെയെന്നകത്തു വന്നു...
    ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...
    നിന്‍ സ്വേദമകറ്റാനെന്‍‍ സുന്ദര സങ്കല്‌പം ചന്ദനവിശറി കൊണ്ടു വീശിയെന്നാലും വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍ ഞാനടിമുടി പൊള്ളുകയായിരുന്നു.

    • @lalithavijay168
      @lalithavijay168 6 лет назад

      എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ......
      എന്തു രസമാണ് കേൾക്കാൻ....

  • @saleeshmunnar
    @saleeshmunnar 8 лет назад +1

    Nice...

  • @sandhyajayasingh5706
    @sandhyajayasingh5706 3 года назад

    Super👌❤❤❤❤❤❤❤❤❤

  • @kingoflove2001
    @kingoflove2001 10 лет назад +1

    bless u dearrrrrrrr

    • @deepnair4855
      @deepnair4855 6 лет назад

      Nice song. Good feeling. God bless you.

  • @binuraj9061
    @binuraj9061 6 лет назад +2

    Good voice but the feel for such sadness is not there.....

  • @prajeeshchattikkal3073
    @prajeeshchattikkal3073 7 лет назад +1

    nice

  • @resmivinodh7681
    @resmivinodh7681 7 лет назад +1

    good

  • @jaykrispkd4490
    @jaykrispkd4490 5 лет назад +1

    Nikita super molu

  • @king_of_kolakkad_
    @king_of_kolakkad_ 2 года назад +1

    Hí ❤️😘

  • @manojbhaskaran5012
    @manojbhaskaran5012 11 месяцев назад

    This song from the film Naseema. Not From Thamburu...What even it may be...be frank....this girl totally distroyed the song by all means.

  • @rajeev3r451
    @rajeev3r451 7 лет назад +1

    2like

  • @swapnaajith9655
    @swapnaajith9655 7 лет назад +1

    എന്നിട്ടും നീയെന്നെ അറിഞ്ഞില്ലലോ....

  • @swapnaajith9655
    @swapnaajith9655 7 лет назад +1

    എന്നിട്ടും അറിഞ്ഞില്ലലോ....

  • @sureshkumarc8456
    @sureshkumarc8456 Год назад

    സിംഗിംഗ് ഒക്കെ... പക്ഷേ ട്രാക്കിൽ അവിടെ ഇവിടെയും ന്യൂസ് ചാനൽ ശബ്ദം പോലെ ഉള്ള അൺവാണ്ടഡ് ആസ്പെക്സ് കൊണ്ടുവന്നു കുളമാക്കി

  • @jithinlalvb1407
    @jithinlalvb1407 5 лет назад +1

    വരികളും ഭാവവും മനസിലാക്കാൻ കഴിവില്ലാത്ത programmers.. ദുരന്തം !!

  • @manojsasidharan3865
    @manojsasidharan3865 Год назад

    മ്യൂസിക് പാട്ടിനെ നശിപ്പിച്ചു കഷ്ടം 😢

  • @haridasviswanathan2050
    @haridasviswanathan2050 6 лет назад +2

    Super