‘ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറണം ’ ​| Oommen chandy | Nere Chowe | Oommen chandy news

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 29

  • @niksss37
    @niksss37 Год назад +81

    "കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല" എന്നുള്ളതിന് ഈ മനുഷ്യൻ്റെ ജീവിതത്തേക്കാളും വലിയൊരു ഉദാഹരണമില്ല!

    • @bijuvayalassery
      @bijuvayalassery Год назад +4

      ശരിയാണ്. ഒരവസരം 2016 ൽ ഒരവസരം കൂടി കൊടുത്തിരുന്നെങ്കിൽ കേരളം ഈ അവസ്ഥയിൽ എത്തില്ലായിരുന്നു

  • @justinabraham7291
    @justinabraham7291 11 месяцев назад +2

    This man was a gem 🤌. There will never be another cm like him.Malayalis actually don't deserve people like him.

  • @atomosmalayalam3162
    @atomosmalayalam3162 Год назад +17

    ഞാൻ വളരെ കൂടുതൽ ജനഗീയൻ ആണ് ❤🔥
    എന്റെ OC ❤💔

  • @Rmdtalks-u6z
    @Rmdtalks-u6z Год назад +24

    വളരെ കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ ❤❤❤

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 Год назад +2

    Oommen Chandy sir❤. Every time smiling face to all people
    That is the plus point of oommen Chandy sir. Big salute🙏🙏🙏❤❤❤🌹🌹🌹

  • @muhammedzuhair5573
    @muhammedzuhair5573 Год назад +7

    പ്രിയപ്പെട്ട സാറേ അങ്ങ്‌ ദൈവ സന്നിധിയിൽ വിശ്രമിക്കുക

  • @Sayed-jq3pw
    @Sayed-jq3pw Год назад +10

    My dear ഉമ്മൻ chandy

  • @mohmmedsafwan3209
    @mohmmedsafwan3209 Год назад +5

    Sir u r great allaaah addehathinte kabar geevitham swargapppnthoppakki mattane

  • @sachinjsaji7948
    @sachinjsaji7948 Год назад +9

    I love chandy sir

  • @rcthomas52
    @rcthomas52 Год назад +7

    If he is true to what he says he is a Saint

  • @paulsurrao7300
    @paulsurrao7300 Год назад +1

    Love you dear sir

  • @jobikg4164
    @jobikg4164 Год назад +3

    Janakeeya nethavu 🌷🌷

  • @mylikes4692
    @mylikes4692 Год назад +26

    നല്ലൊരു മനുഷ്യനും രണ്ട് പ്രാവശ്യം കേരള മുഖ്യമന്ത്രി ആയിരുന്ന ആളല്ലേ അദ്ദേഹത്തെ സാർ എന്ന് വിളിച്ചാൽ എന്താ ഇങ്ങനെ പേര് പറയുന്നത് എന്തിനാണെന്ന് അറിയില്ല നിങ്ങളെയും കാളും ഒരു 40 വയസ്സ് എങ്കിലും അദ്ദേഹത്തിനു കാണും പിന്നെ അനുഭവങ്ങളും അപ്പോൾ അങ്ങനെയുള്ള ഒരാളിനെ റെസ്പെക്ട് ചെയ്യാൻ പഠിക്കു

    • @srratheeshraj
      @srratheeshraj Год назад +5

      1. ഉമ്മൻ‌ചാണ്ടിയെ ആർക്കും പേരെടുത്തു വിളിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം കൊടുത്തിട്ടുണ്ട്..
      2. ചോദ്യകർത്താവ് തീരെ വിവരമില്ലാത്തവനാണ്... ഇയാൾ അനാവശ്യമായി എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കും..

    • @BeeraPilla
      @BeeraPilla Год назад

      Hu

    • @RiswanCp-bc2yd
      @RiswanCp-bc2yd Год назад

      Oc srni 100 ayo

  • @jerrymammen1690
    @jerrymammen1690 Год назад +1

    ❤❤

  • @jerinzhere
    @jerinzhere Год назад +4

    😢

  • @ramEez.c
    @ramEez.c Год назад +3

    😢❤

  • @annunair3495
    @annunair3495 Год назад

    Other politicians should learn him

  • @amalaranikkattu7935
    @amalaranikkattu7935 Год назад +1

    Alpam koodi respect koduthu Sir node samarichirunnenkil nannayirunnu

  • @MariaPullatt
    @MariaPullatt Год назад

    I hope whoever wronged this great man reaps the consequences of their actions.

  • @RiswanCp-bc2yd
    @RiswanCp-bc2yd Год назад

    Oommen chandy ennu parayunnath at leastsr ennu vilichoode

  • @mallutikitaka9150
    @mallutikitaka9150 Год назад +3

    🤍

  • @farooquefrk8204
    @farooquefrk8204 8 месяцев назад

    Joni saamanyam mryadekj enkilum chodhik fuuu failure….

  • @farsinfarsin6393
    @farsinfarsin6393 Год назад

    ❤❤