SARFAESI ACT 2002 | ജപ്തി ഒഴിവാക്കാൻ എന്തു ചെയ്യണം | Sajan Janardanan

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 144

  • @svmuhammedfazalfazal4073
    @svmuhammedfazalfazal4073 Год назад +16

    ഇതൊക്കെ പാവപ്പെട്ടവന്റെ നിവൃത്തികേട് കൊണ്ട് എടുത്ത ലോണുകൾക്ക് മാത്രമേ ബാധകമാവുകയുള്ളു... ഭീമമായ തുകകൾ ബാങ്കുകൾ എഴുതിത്തള്ളും... 😊

    • @sandhyap4885
      @sandhyap4885 Месяц назад +1

      സത്യം😢😢😢

  • @rajanimolr3811
    @rajanimolr3811 9 дней назад

    Sir ഞാൻ രജനി. കേരള ബാങ്ക് ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. ബോർഡ്‌ വയ്ക്കാനും ety. ആത്മഹത്യാ അല്ലാതെ എനിക്ക് വേറെ വഴി ഇല്ല 😔

  • @shanushaan5773
    @shanushaan5773 23 дня назад

    Ningale ee video valare upayogapradamanu. Njaan anweshichathum njaan ariyaan udeshichathum ningal valare krithyamay Explain cheythu. best advocate🫵🏻👏🏻👍

  • @abprasad9563
    @abprasad9563 2 года назад +3

    Adv. Sajan sir... good narration....congrats

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад

      Thanks for watching

    • @abdulsathar7330
      @abdulsathar7330 Год назад

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹

    • @minivt127
      @minivt127 9 месяцев назад

      വളരെ ശരി

  • @revipillai9613
    @revipillai9613 2 года назад +2

    Hello sir
    Very informative and also very clear in very simple language. Thank you

  • @nandanambady3307
    @nandanambady3307 23 дня назад +1

    Husband, wife settlement property pledge ചെയ്ത് രണ്ട് വർഷം കഴിഞ്ഞ് divorce അയി അടവ് മുടങ്ങിയാൽ രണ്ട് പേർക്കും ബാധകമല്ലേ നിയമ നടപടി

  • @psspillai6371
    @psspillai6371 2 года назад +2

    Very well explained Sajan Sir👍This will truely help clear any doubts/misconception on the bankers, who lend money to the general public.

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад

      Thanks for watching

    • @abdulsathar7330
      @abdulsathar7330 Год назад +2

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് പുതിയൊരു ആക്ടും ഉണ്ട് സർഫാസി വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES

    • @abdulsathar7330
      @abdulsathar7330 Год назад

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹

  • @gurudevan6241
    @gurudevan6241 Год назад +2

    ഒരു ലോൺ നിലവിൽ ഇരിക്കുമ്പോൾ പ്രോപ്പർട്ടി ഡിസ്പോസ് ചെയ്യാൻ ബാങ്ക് അനുവാദിക്കുന്നില്ല എങ്കില് എന്ത് ചെയ്യണം....

  • @joypf9738
    @joypf9738 2 года назад +1

    Sajan, very good and detailed information

  • @advsenag9955
    @advsenag9955 8 месяцев назад +2

    തുടർ വിദ്യാഭ്യാസം സൗജന്യമാക്കിയിരുന്നേങ്കിൽ .വിദ്യാഭ്യാസ ലോൺ എടുക്കേണ്ടി വരുമായിരുന്നോ? അതുകൊണ്ട് ചെയ്യേണ്ടത് വിദ്യാഭ്യാസ ആവശ്യത്തിനായി എടുത്ത മുഴുവൻ 'ലോണുകളും എഴുതിത്തള്ളുക

  • @adarshkarun9177
    @adarshkarun9177 Год назад +1

    Thank u sir... Very helpful information

  • @aboomalothaboo380
    @aboomalothaboo380 9 месяцев назад +5

    DRt എപ്പോഴും ബേങ്കിന് സപ്പോര്‍ട്ടാണ്

    • @jacobmani785
      @jacobmani785 5 месяцев назад

      Bank കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനം എന്നാണ് മനസ്സിലാക്കുന്നത്

  • @JyothyVasu
    @JyothyVasu 2 месяца назад

    Noice sticked. What we do? How many days bank giving for customer

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 Год назад +1

    You did int cover the upgradation procedures offered by RBI. Also the norms of account being out of order.

  • @sarithasanooj8099
    @sarithasanooj8099 2 месяца назад

    Informative Sir🙏

  • @jayadevenkartha6668
    @jayadevenkartha6668 2 года назад +5

    Bank ലേലത്തിന് വെച്ചിരിക്കുന്ന വസ്തു പിടിച്ചാൽ pinned എങ്ങിനെയാണ് രജിസ്റ്റർ ചെയ്യുക പറയുമോ

  • @lalkrishnavk8202
    @lalkrishnavk8202 9 месяцев назад

    ജിപ്തി നടന്നാൽ എന്ത് ചെയ്യാൻ സാധിക്കും (ആളില്ലാത്ത സമയം വീട് പൊളിച്ചു കടന്ന് സീൽ ചെയ്തു പോവുക )

  • @jacobmani785
    @jacobmani785 5 месяцев назад

    Please update in the new context ( govt. has passed a new law restricting recovery acts within the state)

  • @rajupsplusone6379
    @rajupsplusone6379 2 года назад +1

    Well explained sir.....but it's sad to see that , these are only applicable to the lower classes of society .....

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад

      Its true. They don't have a stable Income. So they always face this NPA issues

    • @abdulsathar7330
      @abdulsathar7330 Год назад +1

      ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
      ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
      100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
      ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹

    • @vidhyakuzhippally2948
      @vidhyakuzhippally2948 Год назад

      സത്യം

  • @sajanabalachandran455
    @sajanabalachandran455 Месяц назад +1

    Sir, loan edutha applicant death ayal loan adkkenda procedure entha nu sir.

    • @AdvSajanJanardanan
      @AdvSajanJanardanan  Месяц назад

      @@sajanabalachandran455 It depends on the loan type and terms of loan agreement

    • @sajanabalachandran455
      @sajanabalachandran455 Месяц назад

      Lic hfl ninnu anu loan. Within five years apllicant death ayi. No nominess. Legalheirs undu. Co applicant ella. But death, loan stausil kanikunilla sir. Loan, legal heirs monthly installment ayii adakunnundu. Death aya applicant name thannea anu epoozhum loan adakunnathu.

    • @AdvSajanJanardanan
      @AdvSajanJanardanan  Месяц назад

      @@sajanabalachandran455Usually the loan liability will not transfer to the Legal heirs. But there will be a mortgage on the property. So legal heirs have to clear the loan for free enjoyment of the same. Please contact LIC for the formalities to include legal heirs as co borrowers. You can also send a registered letter along with death certificate to LIC to intimate the death of the borrower

  • @kavithakc8445
    @kavithakc8445 Год назад +1

    if a person's bank loan became revenue recovery in kerala it effect any other bank account of him

  • @rejucbharathan8685
    @rejucbharathan8685 Месяц назад +1

    Sir, loan ന്റെ കാലാവധി തീരുന്നതിനു മുൻപ് ജപ്തി ചെയ്യാൻ പറ്റുമോ

    • @AdvSajanJanardanan
      @AdvSajanJanardanan  Месяц назад

      @@rejucbharathan8685 Yes, ലോൺ കാലാവധി അല്ല. Account NPA ആയാൽ ജപ്തിനടപടികൾ തുടങ്ങാം

  • @ayoobpallipath8244
    @ayoobpallipath8244 2 года назад

    Thank you

  • @sheemavr266
    @sheemavr266 2 года назад

    So valuable information thanku...

  • @Sreejith55
    @Sreejith55 Год назад +2

    സർ, എന്റെ വീട് ബാങ്ക് possession എടുത്തു. വീട്ടിൽ നിന്നും ഇറക്കി വിട്ടു. DRT യിൽ സമീപിച്ചാൽ ഇതിൽ പരിഹാരം ഉണ്ടാകുമോ...???😢

    • @AdvSajanJanardanan
      @AdvSajanJanardanan  Год назад

      It's too late, but you can still try until the Sale certificate is issued to the purchaser by the bank

    • @Sreejith55
      @Sreejith55 Год назад

      @@AdvSajanJanardanan സർ, ഇനി DRT യിലേക്കണോ പോകേണ്ടത്..??

    • @AdvSajanJanardanan
      @AdvSajanJanardanan  Год назад

      @@Sreejith55 Yes

  • @ashamssasi1828
    @ashamssasi1828 5 месяцев назад

    Sir njaan canara bankil ninnum pmfme schemil oru 250000 loan aduthu. Non colactral aanu. Mechines vaangi. Eppool loan mudangi. Anthu chayum. Mechines avar japti chayumoo

  • @greencarenursery2119
    @greencarenursery2119 2 месяца назад

    സാർ എൻറെ ഒരു പ്രോപ്പർട്ടി ബാങ്ക് ജപ്തി ചെയ്തു സെയിൽ ചെയ്തുഇനി എനിക്കത് ഡി ആർ ഡി യിൽ നിന്ന് വീണ്ടെടുക്കുവാൻ കഴിയുമോ

  • @greeshmadevi9166
    @greeshmadevi9166 7 дней назад

    Bank manager aano...chetta😢

  • @sathiantr8545
    @sathiantr8545 2 года назад

    വളരെ നല്ല അറിവ് പകർന്നു നല്ല രീതിയിൽ അവതരിപ്പിച്ചു

  • @balankp18
    @balankp18 5 месяцев назад

    Sir ഒരു സഹകരണ ബാങ്കിൽ നിന്ന് ആധാരം ജാമ്യം കൊടുത്ത് ലോൺ എടുത്ത് മുതലും പലിശയും കൂടി മൂന്നു ലക്ഷം അടച്ചു ഇനി നാലര ലക്ഷം അടക്കാനുണ്ട് ഇനി ഒരു വർഷം കൂടി കാലാവധി ഉണ്ടു് കാലാവധി തീരും മുൻപേ കുടിശ്ശിക ക്കു റവന്യു റിക്കവറി നടപടി വരുമോ

  • @biju.t.c227
    @biju.t.c227 2 года назад

    Good informative

  • @jobinrobin8616
    @jobinrobin8616 10 месяцев назад

    സഹകരണ ബാങ്കിലെ ചിട്ടി ജപ്തിയിൽ നിനുo ഒഴിവാക്കാൻ എന്ത് ചയണം

  • @rrp8
    @rrp8 8 месяцев назад

    Sir. Enik KGB il 3.4 lack loan und. Athil 2 lack thavanakalaayi adachirunnu. Subcidy um kooti 4.27 lack credited ayitund total. Iniyum 6.65 lack adakan parayunnu.Ee month 16 nu NPA ayi. Ipol oru lawyer nte notice vannitund 7 days ullil full amount adakkan paranjit. One time settlement avasyapettukond munp chennirunnenkilum avar sweekarichilla. Angabe settlement nu ready anenkil tharaathe legal actions edukanulla rule possible ano. Ithine engane anu neriduka.?

  • @aishwaryas2725
    @aishwaryas2725 9 месяцев назад +1

    Sir ലോൺ മുടങ്ങി ഈ മാസം ജപ്തി ചെയ്യും എന്ന് പറയുന്നു ആദ്യത്തെ നടപടി നോട്ടീസ് ഒട്ടിച്ചു 60 ദിവസം നമുക്ക് തരുമോ അതിനുള്ളിൽ കാശ് അടച്ചാൽ ജപ്തിയിൽ നിന്നും വീട് തിരിച്ചു കിട്ടുമോ കുടിശ്ശിക തീർത്താൽ മറുപടി തരുമോ

    • @AdvSajanJanardanan
      @AdvSajanJanardanan  8 месяцев назад +1

      പണം അടച്ചാൽ ജപ്തി ഒഴിവാകും.

  • @christy5430
    @christy5430 2 года назад

    Informative video 👍👍

  • @shalinivijayan3268
    @shalinivijayan3268 2 года назад

    Good information 🙏

  • @anjanashaji8822
    @anjanashaji8822 10 месяцев назад

    Sir njagada vitil notice vannu surfaesi act ntha cheyuka ini

    • @binzgaming825
      @binzgaming825 9 месяцев назад +1

      Proper ആയിട്ടു റിപ്ലൈ കൊടുക്കൂ sis നമ്മുക്ക് അടക്കാൻ സാധിക്കാതെ വന്നത് എന്ത് കൊണ്ടാണ് ഇനി എപ്പോൾ അടക്കാൻ സാധിക്കും എന്ന്‌ നേരിട്ടോ രജിസ്റ്റർഡ്‌ പോസ്റ്റ്‌ വഴിയോ അറിയിക്കുക (mostly recommended ) എങ്കിൽ ബാങ്ക് അതിനു 30 ഡേയ്‌സ് ഉള്ളിൽ റിപ്ലൈ തരണം ബാക്കി ബാങ്ക് സമയം തരും നോർമൽലി

  • @edvistaeducationaltrust7347
    @edvistaeducationaltrust7347 Год назад +1

    Sir, എൻ്റെ സ്ഥലം ബാങ്ക് അറ്റാച്ച് 2018 ചെയ്തു. പക്ഷേ 2023 ആയിട്ടും പൊസസ്സിഷൻ എടുത്തില്ല...ഇപ്പോഴും വീട് കൂടിയ സ്ഥലത്ത് തമാസമുണ്ട് .. as per law , if the land is attached , there is a time period to take pocession, after that time period , there is some limitation of the law to take pocession ( this is what i heard). As well as i paid half of the OTS anount passed by the bank .after that corona came and i was not in a position to repay the balance amount ...i thought of selling the property, and repay , but after the corona period , the land value has redused alot...i informed this to bank , but the bank is still asking the same amount they passed OTS...can i get any help from law ?

  • @BaburajG-g7r
    @BaburajG-g7r Год назад +8

    DRT യിൽ ഒരു അപ്പീൾ ഫയൽ ചെയ്യുന്നത് എങ്ങിനെ ഒരു Adv വഴി അല്ലാതെ വായ്പ എടുത്ത ആൾക്ക് നേരിട്ട് പരാതി ബോധിപ്പിക്കുവാൻ കഴിയുമോ.? താങ്കൾ ഒരു മറുപടിയും പറഞ്ഞില്ല

    • @AdvSajanJanardanan
      @AdvSajanJanardanan  Год назад +2

      Yes, you can directly file

    • @AR-oh5ho
      @AR-oh5ho 8 месяцев назад +1

      ​@@AdvSajanJanardanansir, വീഴ്ച വരുത്തിയ 3മാസത്തെ തുകയും പിഴയും അടച്ചാൽ ജപ്തി ഒഴിവാകുമോ? അതോ മുഴുവൻ തുകയും അടച്ചു തീർക്കേണ്ടി വരുമോ? ഒരു heavy equipments loan എടുത്ത് 3തവണ മുടങ്ങി.25lack ഒന്നിച്ചു കൊടുക്കണം 7days ടൈം നോട്ടീസിൽ കാണിച്ചിരുന്നു.

    • @pramodct8506
      @pramodct8506 4 месяца назад

      സർഫാസി പ്രകാരം ബാങ്ക് ജപ്തി ചെയ്തഭൂമി ബാങ്ക് 5 വർഷമായിട്ടും ലേലം ചെയ്യാത്തതും ഇപ്പോൾ താലൂക്ക് ഓഫിസിൽ നിന്നും 10 ദിവസത്തിനകം ബാധ്യത തീർക്കാൻ ഡിമാൻ്റ് നോട്ടിസ് അയച്ചിരിക്കുന്നു ഇതിന് എന്ത് നടപടിയെടുക്കാൻ സാധിക്കും.

    • @raghunathk7624
      @raghunathk7624 Месяц назад

      DRT യിൽ പരാതി കൊടുക്കുന്നതിനു പണം കെട്ടിവെക്കണോ

  • @febindevassia333
    @febindevassia333 Год назад +1

    ബാങ്കിൽ നിന്ന് ആറു ലക്ഷം രൂപ വിദ്യാഭ്യാസ ലോൺ എടുത്തിട്ടുണ്ട്. പ്രോപ്പർട്ടിയുടെ ആധാരത്തിന്റെ കോപ്പിയും നികുതി ചീട്ടും ആണ് കൊടുത്തിരിക്കുന്നത് ,ജപ്തി ചെയ്യാൻ ഇത് കാരണം ആകുമോ ?

  • @alameen.n.s8thg317
    @alameen.n.s8thg317 Год назад +2

    ഭാഗപാത്രം 1+3ഡ്യൂപ്ലിക്കേറ്റ് എഴുതുന്നതിന് എത്ര ഫീസ് ആകും

  • @mhuduman
    @mhuduman Год назад

    NPA ആയാൽ അരിയർ അടച്ചു നോർമൽ ആക്കാൻ പറ്റുമോ

  • @ismailcheruthodi6160
    @ismailcheruthodi6160 2 года назад

    Super

  • @dhanyakv6483
    @dhanyakv6483 2 года назад +1

    സർ scribe lisence enthanennulla details onnu paranju tharumo. Nannayi typing speed ulla alaanu njan enik ee job cheyyanam ennund

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад

      Why you ask same question in different videos? Its a licence issued by government to document writers

  • @bibithakumari6921
    @bibithakumari6921 Год назад

    Sir sarinodu samsarikkan contact number tharumo. Sherikkum jeevitham vallathe Oru reethiyilanu pokunnath. Kurachu samshayaggal chothikkan undayirunnu.

  • @Ashiektom
    @Ashiektom 2 года назад

    What happens when borrower is not alive?

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад

      There is always a charge on the property, so the bank will proceed against the property.

  • @manuvezhambathottam4914
    @manuvezhambathottam4914 Год назад

    Cooperative bank anangilo

  • @aboomalothaboo380
    @aboomalothaboo380 9 месяцев назад +2

    Sir, Drt കോടതില്‍ കേസ്സുള്ളപ്പോള്‍ JMC കോടതിയുടെ ജപ്തിനോട്ടീസ് അതും പൊളിച്ച് കയറി ബാങ്കിന് കെെവശപ്പെടുത്താന്‍ ബേങ്കിനോ, JMC കോടതിക്കോ അധികാരമുണ്ടോ?

    • @AdvSajanJanardanan
      @AdvSajanJanardanan  8 месяцев назад +1

      DRT യിൽ നിന്നും stay വാങ്ങണം.

  • @sunilclassic11
    @sunilclassic11 2 года назад

    👍

  • @shajikp2006
    @shajikp2006 Год назад

    Ksfe, cooperative Bank ന് act bhadakamano

  • @TheRasheedkk
    @TheRasheedkk Год назад +2

    വീട്ടിൽ ബാങ്ക് വന്ന് ബോർഡ് വെക്കാൻ നിയമം ഉണ്ടോ ..without any notice

  • @abdllathu430
    @abdllathu430 Год назад

    Surface act very danger to poor public they scare to bank and unfortunately crime. .

  • @miniantoo
    @miniantoo 2 года назад

    👌👌

  • @sreejavinod3605
    @sreejavinod3605 Год назад

    സർ salary സർട്ടിഫിക്കറ്റ് ജാമ്യത്തിൽ loan എടുത്ത് മുടക്കം വരുത്തിയാൽ തിരിച്ചു വസ്തു വകകൾ ജപ്തി ചെയ്യാൻ ബാങ്ക് ന് അവകാശം ഉണ്ടോ.....

    • @binzgaming825
      @binzgaming825 9 месяцев назад

      നിങ്ങൾ ആർക്കണോ ജാമ്യം നിന്നത് അവർക്കു പ്രോപ്പർട്ടി ഉണ്ടേൽ കുഴപ്പമില്ല ജോലി ഉണ്ടേൽ സാലറി ചിലപ്പോൾ പിടിക്കും

  • @vidhyakuzhippally2948
    @vidhyakuzhippally2948 Год назад +1

    Sir loan എടുത്ത് തുകയെകാലും കൂടുതൽ അടച്ചിട്ടും loan തീർന്നിട്ടില്ല എങ്കിൽ pineedu അടയ്ക്കാൻ നിവൃത്തി ഇല്ല എങ്കിൽ എന്ത് ചെയ്യും.loan വച്ച തുകയിൽ mukkal ഭാഗം വേറൊരാൾ കൈ വായ്പ വാങ്ങി.വാങ്ങിയതിന് രേഖകൾ ഇല്ല.സാക്ഷികൾ ഉണ്ട്.ഇനി യുള്ള തുക ayaal അടയ്ക്കുകയും ഇല്ല.എന്ത് ചെയ്യും.ipol തന്നെ മുതലും പലിശയും എടുത്തതിന് കാൾ അടച്ചു .എങ്കിലും ലോൺ തീരുന്നില്ല.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 дня назад

      എത്ര ലോണെടുത്തു. എത്ര തിരിച്ചടച്ചു ഏതാണ് ബാങ്ക് അറിയിക്കൂ

  • @SheikhAbdltf
    @SheikhAbdltf 11 месяцев назад +1

    Kerala gramin bank bad service about dis act

    • @rrp8
      @rrp8 8 месяцев назад

      Ningalk eathu loan anu KGB il ullath

  • @achur1717
    @achur1717 Год назад

    അഡ്രസ്സിൽ ആണോ notice വരുന്നത്

  • @vimijayachandran9473
    @vimijayachandran9473 2 года назад

    Very informative sir

  • @shinyjaison1878
    @shinyjaison1878 2 года назад

    Valuable information 👍🏻👍🏻

  • @vishnuu180
    @vishnuu180 2 года назад +1

    Hello sir ...
    Symbolic possession ee first 60 daysil (13(2)) notice kitti 60 days ullil thanne edukkumo?...
    Atho 60 divasan kazhinjano simpolic possessionulla procedure thudangunnathu..... Athinu enthenkilum guidelines undo ....

    • @AdvSajanJanardanan
      @AdvSajanJanardanan  2 года назад

      After 60 days from receipt of notice

    • @vishnuu180
      @vishnuu180 2 года назад

      @@AdvSajanJanardanan Thank you for your valuable information.......

  • @joythattil910
    @joythattil910 2 года назад

    👍👏🏻👏🏻

  • @MrArchana55
    @MrArchana55 6 месяцев назад

    Civil case nilavil undenkil e act bhadakam akumo

  • @minivt127
    @minivt127 9 месяцев назад +1

    മക്കൾക് 2 ലക്ഷം രൂപ വിദ്യാഭ്യാസ ലോൺ എടുത്തു കോഴ്സ് പൂർത്തി ആയിട്ട് 4 വർഷം ആയി ഇതുവരെ ജോലി ആയില്ല ബാങ്ക് പല തവണ രിക്കവെറിക്ക് ആണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു തിരിച്ചടവിനു യാതൊരു വഴി യുമില്ല ബാങ്കിന് പ്രോപ്പർട്ടി യുടെ കോപ്പി ആണ് കോടുത്തിരിക്കുന്നത് അങ്ങനെ എങ്കിൽ ആ വസ്തു ജപ്തി ചെയ്തു തിരിച്ചു പിടിച്ചാൽ പോരെ ഞങ്ങൾ അതിന് തയ്യാറാ

    • @AdvSajanJanardanan
      @AdvSajanJanardanan  9 месяцев назад +1

      ആധാരത്തിൻ്റെ Photocopy മാത്രമാണ് കൊടുത്തതെങ്കിൽ ബാങ്കിന് SARFAESI നടപടികൾ സാധ്യമല്ല. കോടതി മുഖാന്തരം Attach ചെയ്യാൻ സാധിക്കും. സമയമെടുക്കുന്ന പ്രക്രിയയാണ്. അതിനു മുമ്പായി ലോൺ സെറ്റിൽ ചെയ്യാൻ ശ്രമിക്കുക

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 месяца назад

    സെയിൽസ് ഓഫീസർ danger ഓക്കേ സർഫെസി 2002 danger ok

  • @mohamedishak106
    @mohamedishak106 2 года назад

    👍👍👍👍

  • @rayank.s1stbshiyank.s3rdb56
    @rayank.s1stbshiyank.s3rdb56 Год назад +1

    നികുതി പേപ്പർ വച്ചിരിക്കുന്ന ലോണ് ജപ്‌തി വരുമോ

  • @rafeeqpattambi8325
    @rafeeqpattambi8325 10 месяцев назад

    സാർ ഞാൻ റഫീക്ക് പട്ടാമ്പി
    എനിക്ക് കേരള ബാങ്ക്
    2011 od 35 ലക്ഷം രൂപ അടുത്ത് അതിലേക്ക് പത്ത് ലക്ഷം അടച്ചൂ ഇപ്പോ 1.5 കോടി ആയി ജപതിലേക്ക് നടപടികൾ തുടങ്ങിക്കഴിഞ്ഞു അതിൽനിന്ന് 51 സെൻ്റ് വയലും 6.5 സെൻ്റ് സ്ഥലവും 1300 സ്രക്രയർ ഫീറ്റ് വീടും ഉള്ളത് രണ്ടൂം വിറ്റ് വരവ് ഇപ്പോളത്തെ അവസ്ഥയിൽ 50 ലക്ഷം കിട്ടുലൂ അതിമ്മേ എൻ്റെ വൈഫിൻ്റ അറ്റാച്ഡ് ഉണ്ട് എങ്ങനെ ഇത് സറ്റിൽ മെൻ്റ് ആവും സാറിൻ്റ മൊബൈൽ നമ്പർ ഒന്ന് വിട്ട് തരുമോ പ്ലീസ് 🙏🏻

    • @princeotp1166
      @princeotp1166 10 месяцев назад

      Rafeeq sir enik thaankalude number onnu tharumo..

  • @pscsimpletech8645
    @pscsimpletech8645 Год назад +1

    Sir 2018 loan eduthu. Sir 14 varshathekkanu loan. Loan amt. 450000. Ithil 3 month mathramanu mudakkam... full time vilich shalyam cheythappol.. Enthina eppolum vilikkunnath chodhich... Pittemasam SARFAESIdemand notice ayachirikkukayanu sir.. Ee monthum loan adachathanu..Ithoru aneethi thanna sir 😥😥Palathavana veetil vannu ammaye vazhakk paranju.. Group aayittanu varunnath, oro divasam oro group aanu varunnath,.. Amma oru rogi aanu 2021, 2022 masamanu 3 month mudangiyath.. Ippolum adaykkukayanu.. Sir ini enth cheyyan pattum sir

  • @sajanabalachandran455
    @sajanabalachandran455 Месяц назад

    Condact number plz sir

  • @perunilathenterprises9654
    @perunilathenterprises9654 10 месяцев назад

    Number തരുമോ

    • @rafeeqpattambi8325
      @rafeeqpattambi8325 10 месяцев назад

      സാർ എനിക്കൂം മൊബൈൽ നമ്പർ ഒന്ന് വിട്ട് തരുമോ പ്ലീസ് 🙏🏻

  • @rkk7792
    @rkk7792 2 года назад +1

    Informative Video👍