ഇനീ പാലക്കാട്‌ പോകാൻ കാട് കയറി ചിന്ദിക്കണ്ടാ..!! | Kollengode in palakkad

Поделиться
HTML-код
  • Опубликовано: 4 дек 2023
  • Kollengode is one of the major towns in Palakkad district, Kerala, India.Kollengode Town is the headquarters of Kollengode Grama Panchayat and Kollengode Block Panchayat. Kollengode is one of the major tourist spots of Palakkad district. It is located about 26 km from Palakkad.

Комментарии • 193

  • @Naveen-vo7ey
    @Naveen-vo7ey 8 месяцев назад +29

    ഓരോ വീഡിയോ അപ്‌ലോഡ് അകാൻ കാത്തിരിക്കുന്നു . നല്ല സംസാരം അവതരണം , പാലക്കാട് കുറെ പോയിട്ടുണ്ട് . കണ്ടാലും കണ്ടാലും മതിവരാത്ത ഗ്രാമങ്ങൾ . പ്രിയപ്പെട്ട 4 സുഹൃത്തുക്കൾ ഉള്ള ഗ്രാമങ്ങൾ . ഖത്തറിൽ ഇരുന്നു ഈ വീഡിയോ കാണുന്നു .

  • @user-bj1ug8xc3d
    @user-bj1ug8xc3d 7 месяцев назад +5

    Kanniyakumari തമിഴ് നാടിനു കൊടുത്തു നമ്മൾക്കു പാലക്കാട് കിട്ടി 👍👍👍❤️ പാലക്കാട് beautiful 🙏

  • @zuhylk
    @zuhylk 8 месяцев назад +14

    കൊല്ലങ്കോട് വീഡിയോ പലത് കണ്ടിട്ടുണ്ടെങ്കിലും public transport use cheyth എങ്ങനെ പോവാം എന്നുള്ളത് ആദ്യമായി കാണുന്നു. അടിപൊളി ബ്രോ😊

  • @User67578
    @User67578 8 месяцев назад +7

    കൊല്ലങ്കോട് ഞാനും ഇത് പോലെ ഒറ്റയ്ക്ക് കറങ്ങിയതാ 2014 ൽ . അന്ന് വീഡിയോ ഒന്നും ഇല്ലാരുന്നു. എങ്കിലും കണ്ടപ്പോൾ സന്തോഷം.

  • @arpithadeepak5379
    @arpithadeepak5379 8 месяцев назад +4

    ❤സൂപ്പർ വീഡിയോ.. ബ്രോ. അവിടുത്തെ കാഴ്ചകൾ നേരിട്ട് പോയി കണ്ട ഒരു ഫീൽ❤❤❤❤

  • @PremKumar-ls6bd
    @PremKumar-ls6bd 8 месяцев назад +1

    Bro, I am a regular viewer, I like ur simple presentation keep going..

  • @visakhs7730
    @visakhs7730 8 месяцев назад

    Ella vedios kollam ithupole manoharangalaya vedios ineyum prathekshikkunnoo👍🤗 palakkadu karimpana kallu (Toddy) miss cheithoo ee vedioyil saramilla adutha vedioyil athumkoodi pariharichal mathi ok super 💥🌻🌴🎋

  • @krishnamoorthi1336
    @krishnamoorthi1336 8 месяцев назад

    Super.. bro ❤...ethu.pola.paranchu.kouthaa...nallairuikum....❤

  • @Chirag_Sajimon
    @Chirag_Sajimon 8 месяцев назад +4

    അടിപൊളി മച്ചാനെ കൊല്ലംകോട് പാലക്കാട് ❤️

  • @nirmalk3423
    @nirmalk3423 8 месяцев назад +3

    Beautiful 😍

  • @Vishnu-chandran
    @Vishnu-chandran 8 месяцев назад +1

    Brodae samsaram kelkkan nalla rasama❤

  • @binoysworld4552
    @binoysworld4552 Месяц назад

    Cheetta super 👌🏽❤️

  • @pleasingmoments-of7si
    @pleasingmoments-of7si 7 месяцев назад

    Kollam , valare kuranja chilavil video, really inspiring

  • @user-zt1bw6no8r
    @user-zt1bw6no8r 8 месяцев назад

    Chetta supper ❤

  • @k.c.thankappannair5793
    @k.c.thankappannair5793 8 месяцев назад

    Happy journey 🎉

  • @lalukochu-pg9sg
    @lalukochu-pg9sg 8 месяцев назад

    സൂപ്പർ 👍👍

  • @aneesharavind3976
    @aneesharavind3976 8 месяцев назад +3

    നിങ്ങൾ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ ഞാൻ കണ്ടു അപ്പോഴേ കരുതി ഉടനെ പാലക്കാട്‌ related വീഡിയോ വരും എന്ന് 😁❤️

  • @user-en2xb7xc8u
    @user-en2xb7xc8u 2 месяца назад

    Very good nalla vivaranam

  • @AnilKumar-zl3sg
    @AnilKumar-zl3sg 3 дня назад

    Excellent ❤

  • @remabai5982
    @remabai5982 7 месяцев назад +1

    കൊള്ളാം നല്ല ഡീറ്റെയിൽ അവതരണം

  • @veevee7555
    @veevee7555 8 месяцев назад

    Ok cheri. Thank u vendoo kanam

  • @sanalgovind294
    @sanalgovind294 8 месяцев назад

    Super ❤

  • @ramachandrant2275
    @ramachandrant2275 8 месяцев назад

    Nice....👍🙋👌♥️

  • @Appz234
    @Appz234 4 месяца назад

    Nice presentation. Helpful vedio ❤Do more vedios❤❤

  • @VIPINKITHU023
    @VIPINKITHU023 8 месяцев назад +1

    ജീവനുള്ള നെൽപാടങ്ങൾ ചേട്ടാ 👌💛👍🌾🌾🌾🌾

  • @syammathew3658
    @syammathew3658 8 месяцев назад +2

    ബ്രോ പാലക്കാടൻ വീഡിയോ മനോഹരം❤ പാലക്കാട് മനോഹരമായ മറ്റ് സ്ഥലങ്ങളാണ് കണ്ണാടി തേങ്കുറിശ്ശി എന്നീ ഗ്രാമങ്ങൾ പിന്നെ വടവന്നൂർ എം ജി ആർ സാർ ജനിച്ചു വളർന്ന വീട് ഉണ്ട് അവിടെ അടുത്ത യാത്രകൾ അങ്ങോട്ടേക്ക് ആയിക്കോട്ടെ ❤

  • @Sreemov12
    @Sreemov12 8 месяцев назад +4

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചാനൽ ❤

  • @prasanna1118
    @prasanna1118 8 месяцев назад

    Manoharam 👌👍👍

  • @reshmichithra4986
    @reshmichithra4986 8 месяцев назад +1

    👍♥️

  • @harilalreghunathan4873
    @harilalreghunathan4873 7 месяцев назад

    🙏nice trip bro👍

  • @mjanatha5201
    @mjanatha5201 8 месяцев назад

    Nice video enjoyed👍

  • @sabhilash5697
    @sabhilash5697 8 месяцев назад

    Super

  • @anoopkamal7852
    @anoopkamal7852 8 месяцев назад

    Spr video bro ❤

  • @sureshthavalam2718
    @sureshthavalam2718 Месяц назад +1

    എന്റെ നാടാണ് പാലക്കാട് 👍

  • @sujithaanil1260
    @sujithaanil1260 7 месяцев назад +2

    പാലക്കാട്‌ സൂപ്പർ ആണ് എന്റെ നാട്

  • @user-ph1ws2br9r
    @user-ph1ws2br9r 8 месяцев назад

    ഇനിയും വരണം ❤️❤️❤️

  • @rjrtalks4997
    @rjrtalks4997 8 месяцев назад

    ❤❤❤❤

  • @enjoyyourcoffee5910
    @enjoyyourcoffee5910 6 дней назад

    You should also mention the place or hotel that you are staying at which will be helpful for others in finding a place to stay rather than looking around. good description about the place and travel guide.

  • @azeemshamna
    @azeemshamna 8 месяцев назад

    👌🏻👌🏻👌🏻👍🏻

  • @alameenakbar9785
    @alameenakbar9785 8 месяцев назад

  • @shijumdr
    @shijumdr 8 месяцев назад +8

    പാലക്കാടിനു ഒരു പ്രത്യേക ഭംഗി തന്നെയാണു

  • @sakthishankar148
    @sakthishankar148 5 дней назад

    തങ്ങിയ ഹോട്ടൽ ന്റെ പേര് പറയാമോ എത്ര distance ആണ് from റെയിൽവേ സ്റ്റേഷൻ

  • @georgejoshy2838
    @georgejoshy2838 8 месяцев назад

    Super 😍

  • @shynichacko2895
    @shynichacko2895 8 месяцев назад

    ❤❤❤🎉

  • @parustastytips1538
    @parustastytips1538 8 месяцев назад +1

    Amritha expressil poyal veluppine oru 4.45 aakumbozhekkum ethum..

  • @Binuktra
    @Binuktra 8 месяцев назад

    ❤❤❤❤❤❤

  • @elbinrajesh2523
    @elbinrajesh2523 8 месяцев назад

    Very nice 👍

  • @nidhinputhoor4080
    @nidhinputhoor4080 7 месяцев назад

    നിങ്ങളുടെ സ്ഥലം എവിടെ ആണ് കൊല്ലത്തു സൂപ്പർ വീഡിയോ ആണ് എല്ലാം നല്ല അവതരണം എല്ലാം നല്ല കറക്റ്റ് ആയിട്ടു പറഞ്ഞു തരും bro ❤️❤️😍😍😍 🙏🏻🙏🏻🙏🏻❤❤❤

  • @noormonibrahim6029
    @noormonibrahim6029 7 месяцев назад

    ❤❤

  • @jaykar2023
    @jaykar2023 7 месяцев назад

    Keep kollengodu clean.Its a beautiful place

  • @shynichacko2895
    @shynichacko2895 8 месяцев назад

    ❤❤❤❤❤❤❤❤

  • @SasikalaSnair3281
    @SasikalaSnair3281 8 месяцев назад

    Kollam 👌

  • @shanuattingal
    @shanuattingal 8 месяцев назад

    🥰🥰😍🤩

  • @GopanGs-tb6tx
    @GopanGs-tb6tx 8 месяцев назад

    👌👍

  • @user-fq4ei7ux9f
    @user-fq4ei7ux9f 7 месяцев назад +1

    Auto rate എത്രയാണ്?

  • @jayakumargangadharan8983
    @jayakumargangadharan8983 7 месяцев назад

    സൂപ്പർ എപ്പിസോഡ് ❤️👍👍ചെല്ലൻ ചേട്ടന്റെ ചായക്കടയിൽ എന്താണ് ഫോൺ നമ്പർ കൊടുത്തിരിക്കുന്നത്, ഒന്ന് ചോദിക്കാമായിരുന്നു, കൂടാതെ അവിടുത്തെ ഭക്ഷണം എന്തൊക്കെയാണെന്നു അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു

  • @user-zw3fk2up7p
    @user-zw3fk2up7p 7 месяцев назад +2

    കൊല്ലെങ്കോട് ഇനിയും കാഴ്ചകൾ ഉണ്ടായിരുന്നു...
    1. അയ്യപ്പെട്ടന്റെ കട (ഹൃദയം)
    2.വെള്ളരിമേട് വെള്ളച്ചാട്ടം
    3. ചുള്ളിയാർ ഡാം
    4. സീതാർകുണ്ട് വെള്ളച്ചാട്ടം
    5. പലകപാണ്ടി

  • @mjanatha5201
    @mjanatha5201 8 месяцев назад +1

    My amma's (kudumba) tharavaadu veedu kalpathi❤

  • @sreekumarjk2517
    @sreekumarjk2517 8 месяцев назад

    ithentha ithra speed??

  • @user-rv5sy1do9o
    @user-rv5sy1do9o 7 месяцев назад

    🥰👍🙏

  • @Shijusvlog007
    @Shijusvlog007 8 месяцев назад

    ഞാനും പാലക്കാട്‌ പോയി കുറെ videos ചെയ്‌താർന്നു. കിടിലൻ place ❤️

  • @Keralasanchari78
    @Keralasanchari78 7 месяцев назад

    Room edutha Lodge name എന്താ??????

  • @noufalkm8023
    @noufalkm8023 6 месяцев назад

    Bro, 500 room lodge name enthan !!

  • @vishnuakhil2417
    @vishnuakhil2417 8 месяцев назад

    ബ്രോ താങ്കളുടെ അവതരണത്തിൽ... ആ ശൈലിയിൽ.. കാണാനും.. കേൾക്കാനും ആഗ്രഹിച്ച ഒന്ന് കൂടി... പാലക്കാട്...പ്രതീക്ഷിക്കുന്നു വരിക്കാശേരി മനയും... ഓലപ്പമണ്ണ മനയും ❣️❣️❣️❣️ഇഷ്ട്ടം ഒത്തിരി ഒരു സഹോദരനെ പോലെ... ❤❤😍

  • @MrShayilkumar
    @MrShayilkumar 8 месяцев назад

    Kollangode ❤️❤️❤️

  • @Gopan4059
    @Gopan4059 6 месяцев назад

    പാലക്കാടിന്റെ തനതു ഗ്രാമഭംഗി
    പച്ചപ്പും ഹരിതാബും നിറഞ്ഞ ഒരു കൊച്ചു വീഡിയോ സൂപ്പർ 🫰🏻

  • @asifasudheer476
    @asifasudheer476 8 месяцев назад

    പാലക്കാട്‌ അടിപൊളി

  • @hashimmomz5124
    @hashimmomz5124 8 месяцев назад

    ⭐⭐⭐

  • @EldhoseV
    @EldhoseV 8 месяцев назад +1

    നമ്മുടെ നാട്ടിലും എത്തിയല്ലോ അറിഞ്ഞു വെങ്കിൽ ബൈക്കുമായി വന്നേനെ ഞാനും ഒരു യാത്രാ പ്രേമി.

  • @sujathasankarankutty2952
    @sujathasankarankutty2952 8 месяцев назад

    👌🏻👍🌹❤

  • @vidyaa3469
    @vidyaa3469 4 месяца назад

    പാലക്കാട്‌ സൂപ്പർ

  • @srikanths9212
    @srikanths9212 6 месяцев назад

    February മാസം ആദ്യം - Feb 3 , 4 സമയത്ത് കൊല്ലങ്കോട് പോയാലോ എന്ന് ആലോചിക്കുന്നു . climate എങ്ങനെ .. ചൂട് ആയിരിക്കുമോ അപ്പോൾ

    • @anoopraju9639
      @anoopraju9639 5 месяцев назад

      @srikanths9212 പോയിരുന്നോ....

  • @sirilsiril496
    @sirilsiril496 8 месяцев назад

    Walkam palakkad ❤❤❤

  • @rameshc1782
    @rameshc1782 8 месяцев назад +2

    എന്റെ നാട് കൊല്ലംകോട്

    • @anoopraju9639
      @anoopraju9639 5 месяцев назад

      മാർച്ച്‌ 8,9 നു വന്നാൽ കൊയ്ത് കഴിയുമോ 😊

  • @PriyaSreekumar-nx6tk
    @PriyaSreekumar-nx6tk Месяц назад +1

    Avde bhayankara choodano ?

  • @vnk8425
    @vnk8425 3 месяца назад

    Kollengode amritha express stop undallo ... Chettante voice evideyokkeyo actor indrajith voice pole thonni😊

  • @teddygaming4171
    @teddygaming4171 8 месяцев назад

    Auto kulii ethraaa ayiiiii

  • @villagevisionvloges2022
    @villagevisionvloges2022 8 месяцев назад

    Camera ഏതാ bro

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 Месяц назад

    Avde rent bike kittuvo

  • @basheerprosper6393
    @basheerprosper6393 8 месяцев назад +2

    വളരെ രസകരമായ വിവരണം... നേരിട്ട് കാണുന്ന ഫീൽ.. സൂപ്പർ. പക്ഷേ വീഡിയോ സ്വൽപ്പം ധ്ർതികൂടിപ്പോയോ എന്നൊരു സംശയം....ഇത്തരം മനോഹര ഗ്രാമങ്ങളിൽ പോവുമ്പോൾ വീഡിയോ ടൈമിംഗ് എത്ര കൂടുതലായാലും കാണാൻ ഞങ്ങൾ റെഡി...bro ശ്രദ്ധിക്കുമല്ലോ

  • @albythongayil2465
    @albythongayil2465 8 месяцев назад +1

    ഹരിപ്പാട് വാ മോനെ

  • @ananduam7221
    @ananduam7221 8 месяцев назад

    6:39 nigall nashathilakka pokunathu 😂😂

  • @girijanambiar9247
    @girijanambiar9247 7 месяцев назад

    ഞാനും കൊല്ലെങ്കോടാണ് താമസം

  • @muneermuneer879
    @muneermuneer879 8 месяцев назад

    Oru മാസം മുന്നേ 2 തവണ പോയി
    നെല്ലിയാമ്പതി
    കൊല്ലംകോട്
    അയ്യപ്പെട്ടന്റെ കട
    എല്ലാം പൊളി ആയിരുന്നു

  • @justinethomas5656
    @justinethomas5656 8 месяцев назад +1

    Super super super super super super super super super super super super super super super super

  • @ginuvarghese8987
    @ginuvarghese8987 8 месяцев назад

    ഹോട്ടൽ സ്ഥലം പറഞ്ഞില്ല

  • @gopikrishnan7302
    @gopikrishnan7302 8 месяцев назад

    A teature alle valliyum thetti polliyim cinema climaxil kannikumna teature

  • @ravikumarmanghat7231
    @ravikumarmanghat7231 7 месяцев назад

    Gateway of Kollangod

  • @varmajissky1037
    @varmajissky1037 18 дней назад

    പാലക്കാട്‌ ksrtc ബസ് സ്റ്റാൻഡിൽ നിന്ന് കൊല്ലങ്കോട് bus അധിക മില്ല

  • @shajijoseph7425
    @shajijoseph7425 8 месяцев назад

    Super bro ❤.auto chettande phone no.kodukkamo.

  • @syedsqf
    @syedsqf 6 месяцев назад +2

    സംസാരം ഒന്നുകൂടി ശ്രദ്ധിച്ചാൽ ഇന്ദ്രജിത്തിന്റെ ടോൺ ആകും. ശബ്ദം ഓൾറെഡി അത് പോലെ തന്നെയാണ്.

  • @Shibulalg
    @Shibulalg 8 месяцев назад

    auto charge ethra ayi

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam 7 месяцев назад +1

    👌♥️💚🤍👌♥️💚🤍👌

  • @bijuthomas8445
    @bijuthomas8445 8 месяцев назад +1

    എന്തുകൊണ്ട് മറുപടി പറയുന്നില്ല.?

  • @aravindv.r4154
    @aravindv.r4154 8 месяцев назад

    വെളുത്ത താമര ആണോ?
    ആമ്പൽ ആണോ?
    ഇനി രണ്ടും ഒന്ന് തന്നെ ആണോ?
    Confusion ആയല്ലോ

    • @Umaptraveller
      @Umaptraveller  8 месяцев назад

      ആമ്പൽ വേറെ താമര വേറെ..

    • @aravindv.r4154
      @aravindv.r4154 8 месяцев назад

      @@Umaptraveller okay👍

  • @psabhilash3604
    @psabhilash3604 7 месяцев назад

    പഴയ മോഡൽ തീയറ്റർ ഇപ്പോഴും ഉണ്ട് നിങ്ങളുടെ നാട്ടിൽ SMV തീയറ്റർ കൊല്ലം റെയിൽവേ സ്റ്റേഷൻ മാർക്കറ്റിനോട് ചേർന്ന് 80 മോഡൽ ഓടിട്ട ബിൽഡിംഗ് . ടിക്കറ്റ് റേറ്റ് 90 ബാൽക്കണി 80 നോർമൽ.

  • @Mayviews
    @Mayviews 7 месяцев назад +1

    ചിന്ത ,
    ചിന്തിയ്ക്കുക
    ചിന്തിയ്ക്കണ്ട....
    😂😅

  • @seemakannankara8897
    @seemakannankara8897 8 месяцев назад

    സ്ലീപ്പർ ടികെറ്റ് നേരത്തെ book ചെയ്താൽ അല്ലെ കിട്ടുള്ളു

    • @Umaptraveller
      @Umaptraveller  8 месяцев назад +1

      ചിലപ്പോൾ കുറച്ച് മണിക്കൂറുകൽ മുന്നേ നോക്കിയാലും കിട്ടും.

  • @kishorekonni653
    @kishorekonni653 8 месяцев назад

    Hai

  • @sunilnil4456
    @sunilnil4456 8 месяцев назад +1

    Watch in London