ഏറ്റവും മനോഹരമായ പാലക്കാടൻ ഗ്രാമം കൊല്ലങ്കോട് | Kollengode, the most beautiful Palakkadan Village

Поделиться
HTML-код
  • Опубликовано: 22 окт 2024
  • Nickname: Rice Bowl of Palakkad
    Kollengode is one of the major towns in Palakkad district, Kerala, India. Kollengode Town is the headquarters of Kollengode Grama Panchayat and Kollengode Block Panchayat. Kollengode is one of the major tourist spots of Palakkad district. It is located about 26 km from Palakkad. A number of archaeological and historic sites, which have potential for tourism development, are located in and Kollengode is a popular movie shooting location.
    അതിസുന്ദരമായ പാലക്കാടൻ ഗ്രാമമാണ് കൊല്ലങ്കോട്

Комментарии • 147

  • @sindhu106
    @sindhu106 Год назад +9

    കൊല്ലങ്കോടിന്റെ മനോഹാരിത മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു ജിതിൻ. പ്രകൃതി കനിഞ്ഞൊരുക്കി തന്ന സൗന്ദര്യത്തെ അതുപോലെ നിലനിർത്തുന്ന അവിടത്തെ നിഷ്കളങ്കരായ ജനങ്ങളോടല്ലേ നന്ദി പറയേണ്ടത്.പാറപ്പുറത്തെ ധാന്യപ്പുര 👌👌👌ഇഡ്ഡലിയും വടയും കൊതിപ്പിച്ചു 😊

  • @rajupothuval4661
    @rajupothuval4661 Год назад +3

    വേറിട്ട അവതരണം. കൊല്ലങ്കോടിന്റെ ഭംഗി പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ. Thank you jithin bro.. 👍👍🥰🥰🥰🥰❤

  • @Sarath_srt__
    @Sarath_srt__ Год назад +3

    ചേട്ടൻ്റെയും ഫാമിലിയുടെയും കൂടെ ഞാനും ഉണ്ടെന്നുള്ള ഒരു ഫീൽ ആണ് എല്ലാ വീഡിയോസും കാണുമ്പോ കിട്ടുന്നത്

  • @albinbenny6865
    @albinbenny6865 Год назад +10

    എല്ലാവരും തന്നെ കേരളം വിട്ടു travel vlog ചെയുമ്പോൾ.... കേരളത്തിൽ ഇത്ര മനോഹര കാഴ്ചകൾ കാണിക്കുന്ന ചേട്ടന് ഹൃദയത്തിൽ നിന്നും സന്തോഷം അറിയിക്കുന്നു.... ഞാനും വീട്ടുകാരും.....
    ചേട്ടന്റെയും കുടുംബത്തിന്റെ യും, ആശാന്റെയും .... കട്ട ഫാൻസ്‌ ആണേ ❤️❤️❤️

  • @ansarsh8193
    @ansarsh8193 Год назад +4

    കൊല്ലങ്കോടിനെ തെരെഞ്ഞെടുത്തിട്ടുണ്ട്,നല്ല സ്ഥലമാണ്,കാണുവാൻ നല്ല സ്ഥലം തന്നെയാണ്,ആ ചെമ്പകത്തിൻ്റെ നിൽപ്പ് അപാരം തന്നെയാണ്.ട്രെൻഡിംഗ് വരാൻ കാരണം അവിടുത്തെ കാഴ്ച തന്നെയാണ്,കണ്ണിന് കുളിർമ നൽകുന്ന സ്ഥലങ്ങളാണ് മൊത്തം.

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 Год назад +8

    We travelled with your family to kollangode
    Stunning beauty with rice fields
    Today also we were able to meet Unnikuttan and Aadhi
    Your family members are so blessed

  • @subeeshkrishna3412
    @subeeshkrishna3412 Год назад +5

    🥰കാനനഭംഗിയുടെ മനോഹാരിതയിൽ നിറഞ്ഞ കൊല്ലങ്കോട് ഗ്രാമത്തിനോട് ഒത്തിരി ഇഷ്ട്ടം.❤
    ഇത് നമ്മുടെ സ്വന്തം ഹൃദയരാഗം.❤

  • @adidevrathish7036
    @adidevrathish7036 Год назад +2

    ഹായ് താങ്കളുടെ എല്ലാ വിഡിയോസും ഞാനും എന്റെ കുടുംബവും കാണാറുണ്ട് കുവൈറ്റിൽ നിന്നും നാട്ടിലെ കാഴ്ചകൾ താങ്കളുടെ വിഡിയോയിൽ കൂടെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

    • @jithinhridayaragam
      @jithinhridayaragam  Год назад

      🌷🌷🥰🥰🥰🥰🌹🌹🌹🌹
      🌹ഒരുപാട് നന്ദി

  • @NoName-pz8cn
    @NoName-pz8cn Год назад +6

    കട്ട waiting ആയിരുന്നു ഹൃദയരാഗത്തിന്റെ അടുത്ത episode ന് വേണ്ടി.❤️

  • @bijumaya8998
    @bijumaya8998 Год назад +3

    ജിതിൻചേട്ടാ വീഡിയോ പൊളിച്ചു അടിപൊളി ചേച്ചിക്കും ആദിക്കും കൊച്ചുകുട്ടനും ഒരു ഹായ് 🌹🙏🏼കൊല്ലംകോട് ഞങ്ങൾ പോയിട്ടുണ്ട് എന്റെ കൊച്ചച്ചന്റെ വീട് അവിടെ യാണ് അവിടെ കൊട്ടാരം ഉണ്ട് ഒരു വടക്കൻ വീരാഗത സിനിമ എടുത്തത് 👍ഒരു തമിഴ് ടച് 👍

  • @SUNIL.vettam
    @SUNIL.vettam Год назад +5

    🌹 ഏകദേശം 26 - 27 - വർഷങ്ങൾക്കു മുൻപ് നെമ്മാറ വല്ലങ്ങി വേലക്ക് പോയപ്പോഴാണ് ആദ്യമായി ഇവിടം സന്ദർശിച്ചത് അതിന് കാരണം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാനടൻമാരിൽ ഒരാളായ രഘുവരൻ ജനിച്ചു വളർന്ന വീട് കാണാൻ വേണ്ടിയായിരുന്നു കൊല്ലംകോട് സന്ദർശിച്ചത് അതിന് ശേഷം ഒരു പാട്തവണ ഇവിടെ പോയിട്ടുണ്ട് @ 27 - 08 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      അദ്ദേഹം കൊല്ലങ്കോട് കാരൻ ആയിരുന്നു

  • @sajishsajish8203
    @sajishsajish8203 Год назад +4

    അട്ടപ്പാടി പോയി എന്ന് കേട്ടപ്പഴേ തോന്നി, കൊല്ലങ്കോട് പോവുമെന്ന് 😄അടിപൊളി സ്ഥലം, വർഷങ്ങൾക്ക് മുൻപ് നമ്മളുടെ നാടും ഏറക്കുറെ ഇത് പോലെയായിരുന്നു ഇപ്പോൾ മുഴുവൻ വീടും, കടകളും

    • @libinkm.kl-0139
      @libinkm.kl-0139 Год назад +1

      BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰❤❤❤❤ waiting അയിരുന്നു കൊല്ലംങ്കോട് videokke ayii...

  • @amalmanjady-i7m
    @amalmanjady-i7m Год назад +3

    Miss aaya video......😢sorry chetai kananjath thirakkayi poyathinalanu....video onnonnara pwoli fmly aayitt polikkanam idakk ithupole...❤🎉mothathil adipoli....🎉

    • @jithinhridayaragam
      @jithinhridayaragam  Год назад +1

      🥰🥰🥰🌷🌷🌷🌷🌺🌺🌺
      🌹നന്ദി

  • @ajimontrap3277
    @ajimontrap3277 Год назад +2

    ഒത്തിരി ഭംഗി കൂടിയപ്പോൾ വീഡിയോ പെട്ടെന്ന് തീർന്നപോലെ ❤️❤️❤️❤️❤️❤️

  • @rashimohammedrashi51
    @rashimohammedrashi51 Год назад +2

    Oh katta waiting ayirunnu

  • @sreelathak5479
    @sreelathak5479 Год назад +2

    ഗ്രാമത്തിന്റെ സൗന്ദര്യം നന്മ നിഷ്കളങ്കത നന്ദി ഹൃദയരാഗം ഫ്രം പ്കഡ് 👍👍🙏

  • @ajishChillies
    @ajishChillies Год назад +2

    വേറൊരു വൈബ് തന്നെ ശാന്ത സുന്ദരം ആയിരിക്കുന്ന ഒരു അന്തരീക്ഷം.. ആ പാടത്തെ കുടിലൊക്കെ ചുമ്മാ പോയി ഇരിക്കാൻ തോന്നുന്നു😊😊

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 Год назад

    നിങ്ങളുടെ വ്ലോഗ് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവിധ aashwamsakal

  • @kpnson2087
    @kpnson2087 Год назад +2

    സൂപ്പർബ് 😊❤❤❤

  • @princeprakash3155
    @princeprakash3155 Год назад +3

    ജിതിൻ ചേട്ടോ.. 🥰👌🏻വൈബ്.. വൈബേയ്... ❤️❤️❤️

  • @MS-fi3sb
    @MS-fi3sb Год назад +2

    വീഡിയോസ് എല്ലാം ഇഷ്ടമാണ് . നല്ല അവതരണം നല്ല കാഴ്ചകൾ. കാഴ്ചകൾ മനസിന് സന്തോഷം നൽകുന്നു, തുടർന്നും പ്രതീക്ഷിക്കുന്നു 👍🏼

  • @shajiksa9222
    @shajiksa9222 Год назад +1

    സൂപ്പർ അടിപൊളി.. 🌹🌹🌹

  • @pgmohanan9843
    @pgmohanan9843 Год назад +2

    മനോഹരം .... ! ജിതിൻ .

  • @Gireesh-i3p
    @Gireesh-i3p 5 месяцев назад

    Bro very very good thangalude vivaranam valareee nannayirikkunnu keep it

  • @shibumk9938
    @shibumk9938 Год назад +2

    Thanks for the video of Kollamkode

  • @youtubekichupala3229
    @youtubekichupala3229 Год назад +1

    സൂപ്പർ വീഡീയോ

  • @balasubramanianiyer1312
    @balasubramanianiyer1312 3 месяца назад

    I am frm kollengode. Thanks fr showng the paddy field.

  • @kumaranen5554
    @kumaranen5554 Год назад +1

    കൊള്ളാം നല്ല ഗ്രാമ കാഴ്ചകൾ. ഈ പച്ചപ്പ് ഏറ്റവും ഹൃദയമാണ്

  • @jishavijayan1696
    @jishavijayan1696 Год назад +2

    സൂപ്പർ ❤❤

  • @gopangs3668
    @gopangs3668 Год назад +5

    ചേട്ടനും ആശാനുമായുള്ള വീഡിയോ പ്രതീക്ഷിക്കുന്നു😊

  • @shinuachu1869
    @shinuachu1869 Год назад +1

    Beautiful place and video
    Excellent brother keep it up
    God bless you and your family

  • @jomonjoseph5044
    @jomonjoseph5044 Год назад +1

    പിന്നെയും സൂപ്പർ ബ്രോ

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад +1

    Loving from aluva

  • @-._._._.-
    @-._._._.- Год назад +2

    0:59 👌 & 1:21 അതിമനോഹരം b.bros stories ഇൽ കുറച്ചു ദിവസം മുൻപ് കണ്ടിരുന്നു..ഇനി ഈ ചാനലിലും ഒന്നു കൂടി കാണട്ടെ👍

    • @-._._._.-
      @-._._._.- Год назад +1

      2:42 ഇത് ശരിക്കും മണിയറ തന്നെയാണ്..സിദ്ധന്മാർ താമസിച്ച തപസ് ചെയ്ത മല തന്നെയാകാം..സമധി ആയതും ഗുരു ശിഷ്യന്മാർ ആകാം പല കാല ഘട്ടത്തിൽ സമാധി ആയത്..പളനി മലയിലെ ഭോഗർ സിദ്ധരുടെ കഥ ഇതുമായി കൂട്ടി വായിക്കാം..ഒപ്പം ഈ ക്ഷേത്രവും👍

    • @-._._._.-
      @-._._._.- Год назад +1

      8:41 😂 ആരാണ് അത് മൊട്ട അരുൺ ആണോ😂

    • @-._._._.-
      @-._._._.- Год назад

      15:29 👌& 15:43 👌

    • @-._._._.-
      @-._._._.- Год назад +1

      17:53 👌ആൽമര തണലിൽ

    • @-._._._.-
      @-._._._.- Год назад +1

      21:49 👌

  • @sanal_v_p3499
    @sanal_v_p3499 Год назад +2

    നന്ദി ❤

  • @RaginKV
    @RaginKV Год назад +1

    Epol hrithayaragathinte kathiripayi kunnumakkal super

  • @RidingToNature
    @RidingToNature Год назад +3

    ഗ്രാമീണ ഭംഗി എത്ര കണ്ടാലും മതി വരില്ല ❤

  • @joysonthomas4999
    @joysonthomas4999 Год назад +1

    Nice travel vlog as always. We are also planning to go to Kollengode.

  • @wintersparrow_photography
    @wintersparrow_photography Год назад

    Thanks a lot for showing the beauty of our kudilidam through ur videos.

  • @mohasin7913
    @mohasin7913 Год назад +1

    Good video,keep going bro💯

  • @ChengayisVlogs
    @ChengayisVlogs Год назад +2

    വീഡിയോ സൂപ്പർ 👍👍👍👍

  • @Gopan4059
    @Gopan4059 Год назад +2

    സെൽഫി ഫോട്ടോ പൊളിച്ചു

  • @kilometerskilometers-ef6ot
    @kilometerskilometers-ef6ot Год назад

    Videos elllam super aanu

  • @gokulkumar8480
    @gokulkumar8480 Год назад +1

    Sooooper.... 🙏❤

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 11 месяцев назад

    കൊല്ലങ്കോട് ❤️💥😍

  • @yoonasmsk5286
    @yoonasmsk5286 Год назад +2

    Idh big screenil kanam adipoliyann saudiyil ninnum

  • @dinubineesh2771
    @dinubineesh2771 Год назад +1

    കൊല്ലങ്കോട് എവിടെയാണ് ഈ അമ്പലം.. എറണാകുളത്ത് നിന്ന് വരാനാണ്... Correct പേര് പറയുമോ അമ്പലത്തിൻ്റെ

  • @anishstechlab7323
    @anishstechlab7323 Год назад +2

    നല്ല അവതരണം... ക്യാമറ ഏതാണ്?

  • @nikkus45
    @nikkus45 Год назад +1

    Super place❤

  • @vipinp7892
    @vipinp7892 Год назад +1

    Specialities.kachamkurissy temple.seetharkundu waterfall.chulliyar dam etc.and I am living near it
    Sureshnemmara

  • @ഒറ്റകൊമ്പൻ-ഴ9ശ

    ആ നാട് തീർന്നു 🤣🤣🤣നാടൻ.. ടൂറിസ്റ്റ് കൾ അങ്ങോട്ട് ഓട്ടം... തന്നെ.. ഒപ്പം കള്ള്, ബിയർ കുപ്പി കൾ, തീറ്റ സാധനം പ്ലാസ്റ്റിക് കവർ ൽ, പിന്നെ കുടിവെള്ളം കുപ്പി.. ഇതെല്ലാം.... കുടിച്ചു, തിന്ന്.... വേസ്റ്റ് മൊത്തത്തിൽ അവിടെ ഉള്ള നെൽ കൃഷി യിലേക്ക് സന്തോഷപൂർവ്വം നിക്ഷേപിച്ച്.. മടങ്ങി ക്കൊള്ളും...... അങ്ങനെ 2,3കൊല്ലം കൊണ്ട് മറ്റൊരു ബ്രഹ്മപുരം ഉണ്ടാക്കി കൈയിൽ വെച്ചു തരും 👍മലപ്പുറം, കോഴിക്കോട്.. ടൂറിസ്റ്റ് കൾ... ഇതിൽ.. കേമൻ മാർ 🤣🤣🤣🤣

  • @binuks7611
    @binuks7611 Год назад +1

    ❤😊🎉

  • @NostalgiaTraveling
    @NostalgiaTraveling Год назад +3

    Super🌼🌼👍🏻👍🏻

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 Год назад +1

    wow...sooper bro...keep walking

  • @sarojabair1569
    @sarojabair1569 Год назад +2

    ഞാൻ ആദ്യം ജോലിയിൽ പ്രവേശിച്ചത് ചിറ്റൂർ ആയിരുന്നു.

  • @മലയാളി-ങ1ഘ
    @മലയാളി-ങ1ഘ Год назад +1

    ജിതിൻ ചേട്ടാ എന്റെ വീട് ഈ വഴി കുറച്ചു പോയാൽ ആണ് മാത്തൂർ

  • @lithinthankachan6573
    @lithinthankachan6573 Год назад +1

    ❤❤❤

  • @preejithk3362
    @preejithk3362 Год назад +2

    🤗എന്റെ സ്വാന്തം നാട് പാലക്കാട്💚

  • @aquahome6797
    @aquahome6797 Год назад +4

    ഞാൻ കൊല്ലെങ്കോട് കാരൻ ആയതിൽ അഭിമാനിക്കുന്നു ❤❤😍

  • @rameshodukumpara8898
    @rameshodukumpara8898 Год назад +1

    Hai. Etta. എന്റെ. മുത്തച്ഛൻ.. ആണ്. അവിടെ. സൂപ്പർ. അല്ലെ.. Etta. 👍❤️👌🌹🌹🌹💞💞💞💞🙏🙏

  • @sureshkizhakkedathe2500
    @sureshkizhakkedathe2500 Год назад +1

    എന്റെ നാട് 😍

  • @ManuJoy-ue3yo
    @ManuJoy-ue3yo 5 месяцев назад

    കുന്നാവയ്ക്ക് അത്ര ഇഷ്ട്ടം ആയില്ലന്ന് തോന്നണ് ❤❤❤

  • @JERINPAROLICKAL
    @JERINPAROLICKAL Год назад +1

    ❤❤

  • @UgsPlaza
    @UgsPlaza 7 месяцев назад +1

    കൊല്ലംകോട്ടു തൂക്കം നേർന്ന കുഞ്ഞാറ്റം കിളി
    കോതാമൂരി പാട്ടും പാടി വായോ ഈ വഴി....

  • @abdulgafoor7619
    @abdulgafoor7619 Год назад +3

    വയനാട്ടിൽ ഇത് പോലുള്ള ഒരു സ്ഥലമുണ്ട് കബനിയുടെ തീരത്ത് "ചേകാടി "
    അവിടെ നെൽകൃഷിയും ഗ്രാമക്കാഴ്ച്ചകളും ഇന്നും മാറ്റമില്ലാതെ തുടരുന്നു

    • @jithinhridayaragam
      @jithinhridayaragam  Год назад

      ചേകാടി ഒന്നു കാണണമല്ലോ 🥰

    • @abdulgafoor7619
      @abdulgafoor7619 Год назад

      @@jithinhridayaragam ചുരം കയറുമ്പോൾ വിളിച്ചാൽ മതി
      കാട്ടിത്തരാം
      നെല്ല് ഇപ്പോൾ പറിച്ച് നട്ടു
      വിളയുന്നതിന് മുമ്പ് വരണം
      കബനി മൊത്തം പകർത്താം

  • @rufaid4228
    @rufaid4228 Год назад +2

    ❤️👍

  • @chandrikak.c3216
    @chandrikak.c3216 Год назад

    Good

    • @jithinhridayaragam
      @jithinhridayaragam  Год назад

      എല്ലാം ഒരുമിച്ച് കാണുവാരുന്നോ 😍

    • @chandrikak.c3216
      @chandrikak.c3216 Год назад

      @@jithinhridayaragam അല്ല, comments ഒരുമിച്ച്

  • @anurajkr9697
    @anurajkr9697 Год назад +1

    സഞ്ചരിക്കുന്ന മരം- ആൽമരം.

  • @satheeshk8637
    @satheeshk8637 Год назад +2

    Chetta nammal kanjirapuzha damil meet cheithirunnu. Chettante mob number vagan vittupoyi.

  • @bindurajkumar5393
    @bindurajkumar5393 Год назад +2

    ആ നാടിന്റെ നാശം തുടങ്ങി. ഈ അടുത്തിടെ അവിടെ പോയപ്പോ കണ്ടത് സീതാർക്കുണ്ട് വെള്ളച്ചാട്ടത്തിൽ പ്ലാസ്റ്റിക് കുപ്പികളും ഡയപ്പറുകളും ഒക്കെ ഇട്ടിരിക്കുന്നു. വല്ലാത്ത വിഷമം തോന്നി

  • @travelguide2996
    @travelguide2996 Год назад +2

    ❤❤❤❤❤🎉

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +1

    Best wishes 🎉 happy ONAM❤

  • @jinsonpaulose1212
    @jinsonpaulose1212 Год назад +1

    Back ground song മാറ്റിയത് വളരെ മോശം . ഹൃദയരാഗം open ചെയ്യുമ്പോ ആ പഴയ back ground song കേൾക്കുമ്പോ വല്ലാത്തൊരു feel ആയിരുന്നു. 🥰🥰🥰

  • @rejijoseph7076
    @rejijoseph7076 Год назад +1

    ' എന്തായാലും ' കൊള്ളാം 😄മനം കുളിർപ്പിക്കുന്ന കാഴ്ചകൾ. ആ ബോട്ടിൽ എടുക്കുമ്പോൾ ആരെയോ കുറ്റം പറഞ്ഞു അവിടെ ഇട്ടതിനു. എന്നിട്ട് വലിച്ചൊരെറ് 😄. ഇനി വേറൊരു vloger വന്നു ആ ബോട്ടിൽ എടുത്ത് അവിടെ ഇട്ട ആളിനെ കുറ്റം പറയും.' ഏതായാലും ' ആ കുറ്റം ജിതിന് കിട്ടും 😄' ഏതായാലും ' 😄 ഇങ്ങിനെ ഒരു മാതൃക കാണിക്കരുത് 😄😄.jithin ഒരു പാട് സിനിമ കാണുന്ന ആളാണെന്ന് മനസിലായി പല വീഡിയോ കളിലൂടെ പല സിനിമകളുടെ ലൊക്കേഷൻ പറഞ്ഞുതരുന്നുണ്ട് 😄.'ഏതായാലും '😄 നല്ല കുറെ കാഴ്ചകൾ കാണിച്ചതിന് നന്ദി
    'ഏതായാലും 😂' സൂപ്പർ 😂
    👍

  • @movieclub8427
    @movieclub8427 Год назад +3

    Hai Bro,, love you....

  • @yoonasmsk5286
    @yoonasmsk5286 Год назад +1

    Supper bro..

  • @sherin6324
    @sherin6324 Год назад +1

    ശ്യാമ എന്ന സിനിമ ഇവിടെയാണോ ചിത്രീകരിച്ചത്?

  • @reshmav2976
    @reshmav2976 Год назад +2

    Vamala ente swandham nadanu pallavoor vamala yanukollam kode alla pallavoor aanu

  • @RENJITHPALA
    @RENJITHPALA Год назад +2

    🥰❤❤❤❤❤

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 Год назад +2

    ❤️❤️ആദി❤️😘 കൊലുമുട്ടായി ആണോ 🍭🍭ഇഷ്ടം 😘❤️❤️ 🫀🎵❤👍👍🥰🥰

  • @riyaspv9071
    @riyaspv9071 Год назад +1

    👍👍👍❤️❤️❤️🌹🌹🌹

  • @Syamamm-i5d
    @Syamamm-i5d Год назад +1

    Super

  • @gangadharanp2770
    @gangadharanp2770 Год назад +1

    ❤️😜👌

  • @Bhavia-01
    @Bhavia-01 Год назад +5

    Plastic bottle ഇട്ടത് തെറ്റായി പോയി. ഗ്രാമങ്ങൾ നശിക്കാതെ നോക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ബോട്ടിൽ കയ്യിൽ വെച്ചാൽ എന്താ കുഴപ്പം

    • @jithinhridayaragam
      @jithinhridayaragam  Год назад

      പിന്നീടാണ് തോന്നിയത് ചെയ്തത് തെറ്റാണെന്നു 😥

    • @Bhavia-01
      @Bhavia-01 Год назад

      It is ok Bro 👍

  • @hareeshjeba8928
    @hareeshjeba8928 Год назад

    👍👍👍👍👍👍👍

  • @alnajshah4146
    @alnajshah4146 Год назад +1

    തീർത്ഥ രാഗം, തീർത്ഥാടനം വിട്ടൊരു കളിയില്ല

  • @ArunKVinod
    @ArunKVinod Год назад +1

    Kollaruth kollengodine

  • @shijumonvp9280
    @shijumonvp9280 Год назад +2

    വാമല പല്ലാവൂർ

  • @instantvlogger2759
    @instantvlogger2759 Год назад +2

    Kollatha sthalathonnum vrooli

  • @sindhuamma1517
    @sindhuamma1517 Год назад +1

    വഴിതെറ്റിച്ച് ആൾക്കാരെ വിടരുത് ഇത് കൊല്ലംകോട് എന്ന് മാത്രം പറയരുത്പല്ലാവൂര് എന്ന സ്ഥലമാണ് വാമല

  • @rajeshpv1965
    @rajeshpv1965 Год назад +1

    🤎🧡🧡🖤🖤♥️💚💚💙💙

  • @SaleemPadmavathyvasu
    @SaleemPadmavathyvasu Год назад

    Sanghikal select cheythathu. Avarkku vamanan anu daivam

  • @vijayakumark.p2255
    @vijayakumark.p2255 Год назад

    ഈ ആൽമരം ശരിക്കും നൂറ്റാണ്ടുകൾ അല്ല സഹസ്രാബ്ദങ്ങൾ തന്നെ വരും പഴക്കം കൊല്ലംകോടിന്റെ പഴമ ഇപ്പോൾ വളരെ പ്രശസ്തിയിൽ എത്തിയിരിക്കുന്നു. ഹൃദയരാ ഗത്തിന് എല്ലാവിധ ആശംസകളും💞❤🙏

  • @shaijoattappady6187
    @shaijoattappady6187 Год назад +1

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs Год назад +2

  • @maheshs6277
    @maheshs6277 Год назад +2

    ❤❤❤

  • @roshan9395
    @roshan9395 Год назад +1

    ❤❤❤❤

  • @Kangazhakkadan
    @Kangazhakkadan Год назад +1

    ❤❤❤

  • @billymerlin-sn7zb
    @billymerlin-sn7zb Год назад +2

    ❤❤❤❤

  • @Sudhirahanavlog
    @Sudhirahanavlog Год назад +2

    ❤❤