'96 | പറയാതെ അറിയുന്ന പ്രണയത്തിന് മാധുര്യം കൂടുതലാണ് ... | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 229

  • @fidhuzz1006
    @fidhuzz1006 3 года назад +615

    ഇഷ്ട്ടം ഉണ്ടായിട്ട് പറയാത്തവർ ആരെക്കെ ✨️

  • @neenu6068
    @neenu6068 3 года назад +129

    പ്രണയിച്ചിട്ടുണ്ട് അതില്ലെങ്കിൽ pinne നമ്മളൊക്കെ എന്ത് 96കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വരും എന്റെ പ്രണയം എന്റെ മാത്രം അതെന്റെ മനസ്സിൽ അങ്ങനെ കിടക്കട്ടെ ഓർക്കാൻ സുഖമുള്ള oru നോവായി.............................❤

  • @seenathomas2382
    @seenathomas2382 3 года назад +63

    പറയാത്ത പ്രണയത്തിന്റെ ഫീൽ ഒൻ വേറെ തന്നെയാണ്❤️💯

  • @ajaspm6526
    @ajaspm6526 3 года назад +215

    വാക്കുകൾക്കും അപ്പുറമാണ് ഇൗ film. .....true...true....true...love...

  • @suji9252
    @suji9252 3 года назад +403

    ഏറ്റവും പരിശുദ്ധമായ പ്രണയം തുടങ്ങുന്നത് കലാലയങ്ങളില്‍ ആണ് ♥ ആ പ്രണയം ജീവിതത്തിൽ മുഴുവന്‍ കുടെ കൂട്ടാന്‍ കഴിഞ്ഞാല്‍ ഒരു ഭാഗ്യം തന്നെ 😍

    • @sabanap3562
      @sabanap3562 3 года назад +54

      Njanum ente husband um 8th std il thudangiya pranayam aan.. Orumich padichaya.. Inn njgal santhoshathode jeevikkunnu❤ini munnotum nallath varaan prarthiknm🤗

    • @9746168546
      @9746168546 3 года назад +8

      Njanummm

    • @suji9252
      @suji9252 3 года назад +9

      @@sabanap3562 ഞങ്ങളും അങ്ങനെ തന്നെ 😍

    • @hsnmpm1896
      @hsnmpm1896 3 года назад +2

      എന്തൊരു ഭാഗ്യവാന്മാർ

    • @ambilyshyju8330
      @ambilyshyju8330 3 года назад +5

      ഞാനും കൂടെ കൂട്ടി

  • @thahiramansoor6139
    @thahiramansoor6139 3 года назад +109

    ഇവിടെ ആരും ആരെയും തേച്ചിട്ടില്ലാ... അവർ ഒന്നിക്കാതെ പോയത് ഒരു കണക്കിന് നന്നായി.. അതോണ്ടാ അവർക്ക് പിന്നീട് ഒരുപാട് സ്നേഹിക്കാൻ കഴിഞ്ഞത് ☺️... ഒരുപക്ഷെ ഒന്നിച്ചെങ്കിൽ ഇത്രേം നല്ലൊരു feel നമക്ക് kittoolarn😌..

  • @fathimashibi9580
    @fathimashibi9580 3 года назад +66

    സ്വന്തം പ്രേമം സ്വയം നഷ്ടപ്പെടുത്തിയവർ ഉണ്ടോ?

  • @InfoTechTrendingMedia
    @InfoTechTrendingMedia 3 года назад +25

    പ്രണയത്തിന്റെ മനോഹാരിത, അത് 90 kids വരെ ഉണ്ടായിരുന്നു.
    ഇപ്പോൾ 20 kids പ്രേമം വെറും കാമം മാത്രം.

  • @anvarsadique8827
    @anvarsadique8827 3 года назад +19

    Bgm ഒരു രക്ഷയും ഇല്ല

  • @alakanandhaaswathy4535
    @alakanandhaaswathy4535 3 года назад +113

    Ente daivame ee film el ninnum ente mind eth vare erangiyitilla

  • @shafeeqalukkal4133
    @shafeeqalukkal4133 3 года назад +165

    Climax eppo kandaalum chank pidayum....😫

    • @suja605
      @suja605 3 года назад +7

      Same karanj karanj nenj novum:(

    • @shafeeqalukkal4133
      @shafeeqalukkal4133 3 года назад +4

      @@suja605 anubavichavarkk feel cheyyum lle

    • @vijayfans278
      @vijayfans278 3 года назад +2

      Vere kettiyo

    • @shafeeqalukkal4133
      @shafeeqalukkal4133 3 года назад +4

      @@vijayfans278 ഇതൊക്കെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്.....true love

    • @sahidhaap5164
      @sahidhaap5164 3 года назад +1

      @@shafeeqalukkal4133 rabb sathyam😭

  • @jithinjoseph449
    @jithinjoseph449 3 года назад +42

    Thammil oru kaaranangalum illathe irunnittum piriyendi vannavar undo..ennit ippozhum single aayit irikkunnavaro..????

  • @steffanbenjamin8335
    @steffanbenjamin8335 Год назад +2

    പറയാതെ പോയതും അറിയാതെ പോയതും ആയ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ട് നമ്മുടെ ഒക്കെ ജീവിതത്തിൽ . ഇതൊക്കെ കാണുമ്പോൾ അന്നത്തെ ഇഷ്ടം ഒരിക്കൽ എങ്കിലും ആ കുട്ടിയോട് പറയണം എന്ന് തോന്നിപ്പോകുന്നു. ഹാ... ഇപ്പൊ എവിടേലും ഉണ്ടാകും. 😇

  • @gloriya8760
    @gloriya8760 3 года назад +10

    Bgm ketta kannu nirayum...ahaa entha feel❤️

  • @vishnubhadran4220
    @vishnubhadran4220 2 года назад +7

    ഈ സിനിമ ഹൃദയത്തിലാണ് പതിഞ്ഞത് .... 96 is an everlasting magic ✨❣️🔥

  • @danushdanush8606
    @danushdanush8606 3 года назад +30

    Super movie.ohhh enthoru feel.climaxil ariyathe kannu niranju

  • @riyakunjumon6745
    @riyakunjumon6745 3 года назад +37

    Yes , such a beautiful love ❤

  • @mjvlok2255
    @mjvlok2255 4 года назад +66

    എൻ്റെമ്മോ എന്താ ഫീൽ....

  • @aparnatb6368
    @aparnatb6368 3 года назад +30

    Such a real love..

  • @nivyapm2376
    @nivyapm2376 3 года назад +3

    Enne e film eragiyapo frnds janu nu vilikarund njn nokumbo velakari janunu akum.avasam College nu padiyiragan neram Aanu njn arinje ente best friend ne ram enu ayrunu viliche avanu enodu ishtam ayrunenu.epo alochikumbol elam resam. Pakshe anum yenum friend ayte kanu. to my frnd prathii 🤜🤛👫

  • @abhinavsachu9150
    @abhinavsachu9150 3 года назад +7

    Still 7 years one side love ❤️

  • @BabuBabu-sb8oh
    @BabuBabu-sb8oh 3 года назад +15

    Woww...what a scean....

  • @niluzz2829
    @niluzz2829 3 года назад +2

    ആ captions സത്യമാണ്... അനുഭവത്തിലൂടെ 🥰

  • @snithrajkrishna583
    @snithrajkrishna583 3 года назад +60

    പ്രണയിച്ച് തേപ്പ് കിട്ടിയ ആളുകള്‍ like please

  • @ajmalakz8510
    @ajmalakz8510 3 года назад +9

    I love this film

  • @jabbar3569
    @jabbar3569 3 года назад +7

    Movie name please?

  • @gowrilal1876
    @gowrilal1876 3 года назад +5

    Ente lifilum ingne oru prenayam undayirunnu

  • @sureshbabu7908
    @sureshbabu7908 3 года назад +4

    Vallath felling aa ee movie kanupol

  • @danushdanush8606
    @danushdanush8606 3 года назад +7

    Super flute tunes

  • @jigile8576
    @jigile8576 3 года назад +5

    Missing those days

  • @sajinarayanankutty4360
    @sajinarayanankutty4360 3 года назад +10

    There may be true love some were in this world i really love this scene

  • @umminiummus5442
    @umminiummus5442 3 года назад +17

    My life....

  • @aswathyabhilash6423
    @aswathyabhilash6423 3 года назад +3

    Ee film nte link undo njan kanditila

  • @neethuvr6787
    @neethuvr6787 3 года назад +15

    Pure love🥰

  • @jinnx4
    @jinnx4 3 года назад +4

    Aaana uyir 😘😘😘😘

  • @vibv294
    @vibv294 4 года назад +20

    1:20

  • @aniljon_
    @aniljon_ 3 года назад +2

    Background score ❤️

  • @zayanzayu4767
    @zayanzayu4767 3 года назад +2

    etha film

  • @varshadevan693
    @varshadevan693 3 года назад +11

    Nashttapranayam arunnu 😢

  • @aneesapullithodi3461
    @aneesapullithodi3461 3 года назад +1

    Hi

  • @sandhyasasi4271
    @sandhyasasi4271 5 месяцев назад

    ചില പ്രണയം അങ്ങനെ ആണ് പറയാതെ പറയുമ്പോൾ പറയാതെ ഒഴിഞ്ഞു മാറി നടക്കുമ്പോൾ മനസ്സിൽ തോന്നുന്ന ആ വേദന ഉണ്ടല്ലോ അതിന്റ സുഖം മറ്റൊന്നിനും തരാൻ കഴിയില്ല

  • @shylajasethu8811
    @shylajasethu8811 3 года назад +4

    Movie name????

  • @Yohoo7890
    @Yohoo7890 3 года назад +2

    Orupadundo

  • @fathimahennafebin2420
    @fathimahennafebin2420 3 года назад +9

    Missing those days😥😥

  • @shadin.m4522
    @shadin.m4522 3 года назад +1

    Spr

  • @nandanananduz3093
    @nandanananduz3093 3 года назад +1

    Love ♥♥♥♥

  • @mydreamzzz9057
    @mydreamzzz9057 9 месяцев назад

    Enik nashtappettu😢.. Plus one muthal ishtappetta ende class mate ne.. Avan ariyathe njn snehichu avane... Kure nalukalk sesham avan atharinju enne thedi vannu.. But njagalk orumikkan kazhinjilla.. Avan pinneed endo ozhinju mari kalanju..16 years ayi.. But innum aa sneham. Nde. Manasil und..😢 njan karuthiyath avan enne pattichoonna.. But e idak avanumayi chat cheythapo avan paraya chila karyangal orupad agrahichal nadakkilla ennu.. Avanum ishtayirunu enne.. But njagalk orumikan kazhinjillaa..😢pranayathinu munnil varshangal oke verum numbers matramanu.. 2008-2024😞

  • @njavalkootam9098
    @njavalkootam9098 3 года назад +4

    '96 💓

  • @MuhammadYusuf-gy6dl
    @MuhammadYusuf-gy6dl 3 года назад +1

    மாஷா அல்லாஹ்

  • @ayishaayisha4134
    @ayishaayisha4134 3 года назад +3

    Fvrt❤️

  • @vineethbabu4190
    @vineethbabu4190 3 года назад

    Njanokke jeevichu 25 no love till now, pennine kandal love thonnu idapedumpol athellam pokum

  • @ayoobayoobummar1488
    @ayoobayoobummar1488 3 года назад

    10 varsham orale snehichu pakshe
    Avanod sneham paranjille miss my love

  • @abdullaphabdulla1180
    @abdullaphabdulla1180 2 года назад

    I loved her Hajara

  • @ajaspm6526
    @ajaspm6526 3 года назад +10

    4.17

  • @sajinarayanankutty4360
    @sajinarayanankutty4360 3 года назад +3

    I think its tamil

  • @Bablubablu-sl9ql
    @Bablubablu-sl9ql 4 года назад +13

    ഏതാ പടം

  • @kuttys3460
    @kuttys3460 3 года назад +4

    Subha's roll correct casting...

    • @farookfaru2726
      @farookfaru2726 3 года назад

      മകൾ ആണ്

    • @kuttys3460
      @kuttys3460 3 года назад +1

      @@farookfaru2726 aa, athaanu. Photo state copy pole

    • @farookfaru2726
      @farookfaru2726 3 года назад +1

      @@kuttys3460 രണ്ടും ഒരു പോലെ അഭിനയം അല്ലെ 😍

    • @kuttys3460
      @kuttys3460 3 года назад

      @@farookfaru2726 aado

  • @Vox89
    @Vox89 3 года назад +4

    💜Paaku 💯weds💯 vaasu💜

    • @VaashikkaryRechu
      @VaashikkaryRechu 3 года назад

      Pakku🤞😍

    • @Vox89
      @Vox89 3 года назад +1

      😜😜😜😜😜😍😍😍😍

    • @Vox89
      @Vox89 3 года назад +1

      Oh jaanu

    • @Vox89
      @Vox89 3 года назад +1

      💯💯💜💯💜💜💯💯💜💯💜💯💜💯💜💯💜💯💯💯💜💯💜💯💯💯💜💯💜💯💜💯💜💜💯

    • @VaashikkaryRechu
      @VaashikkaryRechu 3 года назад

      Raam😝

  • @haseenaabbas3111
    @haseenaabbas3111 3 года назад

    Which is movie

  • @kristhom1662
    @kristhom1662 3 года назад +5

    Oru movie yum true allaa..

  • @pplsport2233
    @pplsport2233 3 года назад

    Moojipoya lifete ormaku epozhum kaanum

  • @jamsheenam4196
    @jamsheenam4196 3 года назад +8

    😍😍😍😍😍😍

  • @sherinsherinsulthan2585
    @sherinsherinsulthan2585 3 года назад +6

    എന്തോന്ന് പ്രണയം, പ്രണയിക്കുന്നുവെങ്കിൽ മണ്ണിനെ പ്രണയിക്കുക, മണ്ണിനെ മാത്രം

  • @halimathshifa2304
    @halimathshifa2304 3 года назад +1

    Mineee

  • @Ichuzj
    @Ichuzj 3 года назад +2

    😖

  • @anwarsadique7074
    @anwarsadique7074 3 года назад

    അതില് അവനെന്താ പ്രോബ്ലം അവൾ അടുക്കുമ്പോ എന്താ അവൻ ഒഴിഞ്ഞു മാറുന്നെ ??

  • @eranadanvlogz
    @eranadanvlogz 3 года назад

    😘

  • @auto4v459
    @auto4v459 3 года назад

    Dairyam illa

  • @manumario4273
    @manumario4273 3 года назад

    8 pack abs

  • @ramshed
    @ramshed 3 года назад +24

    കാണാൻ സൗന്ദര്യം ഉള്ള പെണ്ണുങ്ങളെ കാണുമ്പോൾ ആത്മാർത്ഥ പ്രണയം തോന്നുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്
    😪😪😪😪
    Miss you my friend 😪

  • @eranadanvlogz
    @eranadanvlogz 3 года назад

    😘√TRUE VERIFIED

  • @Neha._Afrin.
    @Neha._Afrin. 2 года назад

    ,,,

  • @sureshnair9383
    @sureshnair9383 3 года назад +6

    Negative message

    • @deepakkandangath326
      @deepakkandangath326 3 года назад +3

      Enthanu aa negative message... Chumma ariyananu.. Ee film ilum negative message aayi kandenkil ethratholam negative undakum thankalkku ennu ariyan vendi..

    • @sureshnair9383
      @sureshnair9383 3 года назад

      @@deepakkandangath326 it's my comment ..what the hell you care..put your comment....n FO without negative no positive.... difficult to understand buddy

    • @deepakkandangath326
      @deepakkandangath326 3 года назад +1

      @@sureshnair9383 ambambo.. RUclips igane oru option koduthittundu.. Ethu?? Aa comment mattullavarkum kanum avarkku reply kodukkam ennu.. Manasilayallo?? So njn.. nokkiyapol reply option athagottu type cheythu... Manasilayille.. So athu kazhinju..
      Nxt negative illathe positive.. Aahaha valare valiya kandu piditham👌👍 shariya bayankara difficult aanu.. Okay okay understand aayi

    • @sureshnair9383
      @sureshnair9383 3 года назад

      @@deepakkandangath326 your comment can be put directly on the message... don't tell me....you are no one to decide who is negative or positive.

    • @deepakkandangath326
      @deepakkandangath326 3 года назад

      @@sureshnair9383 thankalkkulla reply... Thankalkku direct aayi thanne aanallo post cheythathu🤔 agane reply varan padila enkil thankal vala book ileganum ezhthendi varum ee paranja comment bcz RUclips agane oru option ittitundu... 🤣😂
      Thankal negative message ennu comment ittu so athinulla marupadi thankalodallathe aaroda parayendathu? Thankal public inu vendi agane oru comment ittu athe public il pedunna oralaya njn reply aayi chodhichu... Athraye ullu..
      Iniyipol personal aayi itta comment aanel ivide alla post cheyyendathu.. Ithu public aanu so budhimuttayenkil comment dlt cheythu bookil ezhuthi vekkuka

  • @tla1723
    @tla1723 3 года назад +7

    കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിലുള്ള ചവറുകൾ.....!!!?

  • @ajeshkanay8928
    @ajeshkanay8928 3 года назад +1

    ❤❤❤

  • @aamyyheree
    @aamyyheree 2 года назад

    ❤️❤️❤️❤️❤️