അല്ലെങ്കിലും പൊതുവെ അമ്മമാർ ആൺമക്കൾ പ്രേമിക്കുമ്പോ ഭയങ്കര സപ്പോർട്ട് ആവും. നേരെ മറിച്ചു പെണ്മക്കൾ പ്രേമിച്ചാൽ ആദ്യം ആത്മഹത്യ ഭീഷണി ആയിട്ട് വരുന്നത് ഇതേ അമ്മമാർ ആവും. (എല്ലായിടത്തും ഉള്ള കാര്യം അല്ല കേട്ടോ )🤭
കേരളത്തിൽ ആകെ രണ്ട് തിയേറ്ററിൽ മാത്രമാണ് #KashmirFiles കാണിക്കുന്നത്. കൊച്ചി ലുലുവിലെ PVR ൽ രണ്ട് ഷോയും കോഴിക്കോട് Crown Theater ൽ ഒരൊറ്റ ഷോയും. ഇപ്പറഞ്ഞ രണ്ട് തീയേറ്ററിലും കൂടിയുള്ള ആകെ മൂന്ന് ഷോയും ഓരോ ദിവസവും ഹൗസ് ഫുൾ ആയി തന്നെ പ്രദർശിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് ജനിച്ച മതത്തിന്റെ പേരിൽ ജന്മ നാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ വേദന ഉൾക്കൊള്ളുന്ന മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യരുടെയും ബാധ്യതയാണ്. അങ്ങനെ വന്നാലേ നമ്മുടെ നാട്ടിലെ കപട മാനവിക മതേതര വാദികൾ വല്ലാതെ അവഗണിച്ചും ബോധപൂർവ്വം മറന്നും കളഞ്ഞ ആ കഥയ്ക്ക് കൂടുതൽ ദൃശ്യത ഉണ്ടാവൂ. കൂടുതൽ ഷോയും കൂടുതൽ തിയേറ്ററുകളും കൂടുതൽ പ്രേക്ഷകരും കൂടുതൽ ചർച്ചകളും ഉണ്ടാവൂ. അത് കൊണ്ട് പറ്റുന്നവർ ഒക്കെ ഈ രണ്ട് തിയേറ്ററിലെയും എല്ലാ ഷോകൾക്കും പരമാവധി ഇടിച്ചു കയറുക. ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ കേരളത്തിൽ ഏറെയുണ്ടെന്ന സന്ദേശം വ്യക്തമായി പ്രഖ്യാപിക്കുക. ചരിത്ര വായന പക്ഷപാതപരമാവുന്ന സത്യാനന്തര കാലത്ത് വിസ്മരിക്കപ്പെട്ട വസ്തുതകൾ വീണ്ടും ഓർമ്മപ്പെടുത്തുന്ന സിനിമകൾ കാണുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. #KashmiruHinduExodus #HinduGenocide #PanditsSeeksJustice Sanku T Das
ചരിത്ര വായന പിന്നോട്ട് എവിടെ വരെ പോകും ശങ്കൂ? ഉള്ള സമാധാനം കളയാൻ കുത്തിത്തിരുപ്പുമായി ഇറങ്ങിക്കോളും . തിരുവിതാംകൂറിൽ സ്വാതന്ത്ര്യ പൂർവകാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതത്തിൻറെ കാരണമെന്തായിരുന്നു എന്നും കാരണക്കാർ ആരായിരുന്നു എന്നും ആ ചരിത്രത്തിൽ കാണാൻ കഴിയുമോ?
@@HelloWorld-jr2ye Oru interview il Lena paranjittonde Pridviraj inte same age aanennu. Ennittum Moideen il Amma aayittu abhinayichu ennu. Pridviraj inu ippo 39 aanu. Athinte basis il paranjatha.
Pranavinte sound superatto♥️♥️♥️🥰🥰🥰
Yy
Appu's voice👌👌
അല്ലെങ്കിലും പൊതുവെ അമ്മമാർ ആൺമക്കൾ പ്രേമിക്കുമ്പോ ഭയങ്കര സപ്പോർട്ട് ആവും. നേരെ മറിച്ചു പെണ്മക്കൾ പ്രേമിച്ചാൽ ആദ്യം ആത്മഹത്യ ഭീഷണി ആയിട്ട് വരുന്നത് ഇതേ അമ്മമാർ ആവും. (എല്ലായിടത്തും ഉള്ള കാര്യം അല്ല കേട്ടോ )🤭
എന്റെ വീട്ടിൽ കൊലപാതകം കഴിഞ്ഞില്ല എന്നെ ഉള്ളൂ
Male ane!🐱
Koppaan🤣
@@cvilleinfo1298 🤭🤭🤭
സത്യം 😁
🤣
I like the dialogue in 3:20.it's very Nice 💜🌈✨️
Appu nte voice sarikkum enik orupadishtta 💘💕❤☺
Ayin
@@anshifsaanu3164 ayinu ippo ninak onnullallo
@@dhanyadas1126 😆
Lalaetane kanumbol srddayil pedutham
@@abduljabbarsthinks5465kanumbo paray k
Appu voice 👌👌👌👌
I'm also a fan of him and his voice..actually no word s to explain.
3:18🔥🔥Lalettan Appearance
Santhoshayilleeee 😂😂😂 ini nirbandhikulallo........
Enik orupadishtta appune ❤
Super അമ്മ ❤
Nice 😘
Last comment പോളി😁😂😂
Adhi super movie 👍👍👍👍
Pranav sound level
Ee scene il appu nu Chackochante cheriya oru resemblance ille? 🤔
കേരളത്തിൽ ആകെ രണ്ട് തിയേറ്ററിൽ മാത്രമാണ് #KashmirFiles കാണിക്കുന്നത്.
കൊച്ചി ലുലുവിലെ PVR ൽ രണ്ട് ഷോയും കോഴിക്കോട് Crown Theater ൽ ഒരൊറ്റ ഷോയും.
ഇപ്പറഞ്ഞ രണ്ട് തീയേറ്ററിലും കൂടിയുള്ള ആകെ മൂന്ന് ഷോയും ഓരോ ദിവസവും ഹൗസ് ഫുൾ ആയി തന്നെ പ്രദർശിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് ജനിച്ച മതത്തിന്റെ പേരിൽ ജന്മ നാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ വേദന ഉൾക്കൊള്ളുന്ന മനസ്സാക്ഷിയുള്ള മുഴുവൻ മനുഷ്യരുടെയും ബാധ്യതയാണ്.
അങ്ങനെ വന്നാലേ നമ്മുടെ നാട്ടിലെ കപട മാനവിക മതേതര വാദികൾ വല്ലാതെ അവഗണിച്ചും ബോധപൂർവ്വം മറന്നും കളഞ്ഞ ആ കഥയ്ക്ക് കൂടുതൽ ദൃശ്യത ഉണ്ടാവൂ.
കൂടുതൽ ഷോയും കൂടുതൽ തിയേറ്ററുകളും കൂടുതൽ പ്രേക്ഷകരും കൂടുതൽ ചർച്ചകളും ഉണ്ടാവൂ.
അത് കൊണ്ട് പറ്റുന്നവർ ഒക്കെ ഈ രണ്ട് തിയേറ്ററിലെയും എല്ലാ ഷോകൾക്കും പരമാവധി ഇടിച്ചു കയറുക.
ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നവർ കേരളത്തിൽ ഏറെയുണ്ടെന്ന സന്ദേശം വ്യക്തമായി പ്രഖ്യാപിക്കുക.
ചരിത്ര വായന പക്ഷപാതപരമാവുന്ന സത്യാനന്തര കാലത്ത് വിസ്മരിക്കപ്പെട്ട വസ്തുതകൾ വീണ്ടും ഓർമ്മപ്പെടുത്തുന്ന സിനിമകൾ കാണുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.
#KashmiruHinduExodus
#HinduGenocide
#PanditsSeeksJustice
Sanku T Das
എന്തേ തീയേറ്റർ രണ്ടിൽ ഒതുങ്ങി ......ഗുജറാത്ത് ഫയൽസ് ഒന്ന് ഇറക്കിയാലോ ....സഞ്ജീവ് ഭട്ട് ips കഥ എഴുതും
ചരിത്ര വായന പിന്നോട്ട് എവിടെ വരെ പോകും ശങ്കൂ? ഉള്ള സമാധാനം കളയാൻ കുത്തിത്തിരുപ്പുമായി ഇറങ്ങിക്കോളും . തിരുവിതാംകൂറിൽ സ്വാതന്ത്ര്യ പൂർവകാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതത്തിൻറെ കാരണമെന്തായിരുന്നു എന്നും കാരണക്കാർ ആരായിരുന്നു എന്നും ആ ചരിത്രത്തിൽ കാണാൻ കഴിയുമോ?
As a mother I am also like this
മക്കളോട് ചോദിച്ച അറിയാം 🤣🤣🤣
Iam also
M kumaran cinemayile scene kandittillalle.. caption nu cherunna scene athanu..
😂😂😂😂😂😂😂😂
ടാ നിന്നോട്😂😂
ഇതാണ് അമ്മ!
Aake 7 years age difference ollu Lena yum Pranav um thammil.. Lena enthu rasamaayitta ee role cheythe.. super acting.. 😀
Nop 9
@@HelloWorld-jr2ye Oru interview il Lena paranjittonde Pridviraj inte same age aanennu. Ennittum Moideen il Amma aayittu abhinayichu ennu. Pridviraj inu ippo 39 aanu. Athinte basis il paranjatha.
No 10 years difference
@@aravindr6411 Pranav nu 34 years.. Lena oru interview il paranjathu pridviraj inte age aanenna.. so 41 yrs.. appo atreya age difference? 41 - 34 =???
Appukkuttan...
മകൾക്ക് ആണെങ്കിൽ സിനിമയിൽ പോലും കൊടുക്കില്ല
Appu👍🏼👍🏼👍🏼👍🏼
Pranav🥰🥰
പടത്തിന്റെ name എന്താ
ഫിലിം??
Aadhi
Film etha
Adhi
Nalla.und
♥♥♥
movie name plz
Adhi
Eatha movie
Aadhi
Lena chechiye kandittu ammayannu thonnande.allenkil kurachu aged ayittulla makeup venamayirunnu.ithu sarikkum onno rando age elder anenne thonnullu.
Which movie
AADHI
M kumaran kaanathoond ulla tittel aan eth
Filem ഏതാ
Aadhi
പടത്തിന് പേര് ആദി വിജയിച്ച പടം ആ
ഈൗ രംഗം മഞ്ജു വാരിയർ സൂപ്പർ ayyerikum
Lenakentha kuzhapam
ലെനയും supper തന്നെയാണ്
Movie name?
Aadhi
Baahubali😆
Enthiran
Mankatha
Adhi
Etha movie onnu parayo
Aadhi
Hridayam
21-) 0 noottandu ee moonnennathil onnanallo kandu pidi😁
@@King-mv6yd kandu pidikan saugaryamilla
@@naseeramuneer9968 hhyy ingalu bejaarakkallu😄
സച്ചിന്റെ മകന്റെ അതേ അവസ്ഥ 🤭
അപ്പു ചക്കര വാവ..
Ppranabinte actingil oru Lallettan touch ellayidathu undalllo ..
😃😂😂😂😂
Eta movie
Adhi
വർമ്മ, നായര് , മേനോൻ അദ്ദാണ്
Eth movie
Aadhi
ആദി
Adhi
Christian names only in the malayalam movie, I stop watching malayalam movie since 2008
Itellam story alle mam
തലകുത്തി മറിയൽ അതും ഇല്ലങ്കിൽ എന്തിനു കൊള്ളാം 😄😄😄
@sivapadarenu ഇവിടെ മതത്തെ എന്തിനു വലിച്ചു കൊണ്ടു വരണം
@sivapadarenu മതം ഇവിടെ ആരും പറഞ്ഞില്ല പ്രത്യേക വിഭാഗക്കാർ മാത്രം എന്തു ചെയ്താലും അത് മതത്തിന്റെ കണ്ണിലൂടെ നോക്കുന്നവർക്കാണ് ചികിത്സ വേണ്ടത്
@@abdussamadpanapparambil7634 ayalu paranjathu 99% shariyanu.... Ippol mathathintai peril anu.... Fansum.....
75 vayassil jimmil poit kasarthu kaanichit karyom Ella....filmil kaanikaam
Valare soft aayi poi.. Gay ne പോലെ
Thermocol vachu bag nirachu.enthu vaade.olekkede moode
Koppile padam .Lena over acting
ചേട്ടാ വിജയിച്ച സിനിമ ആണ്
Which movie