തൊപ്പിയും മാസ്കും ഗ്ലാസുംവച്ച് നടിമാർ!| MEDIA MALAYALAM

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 44

  • @balconybeats
    @balconybeats Месяц назад +5

    ശ്യാമിന്റെ 'ങ്ങും' എന്ന ഇടയ്ക്കിടെ ഉള്ള മൂളലും അവസാനത്തെ 'ശരി' യും, ഇഷ്ടം! 😍😍😍

  • @madridista7374
    @madridista7374 Месяц назад +17

    വല്ലപ്പോഴും 2 പെഗ് കഴിക്കുന്ന ഞാനൊക്കെ മാനൃനായിരുന്നു അല്ലേ...🙏

  • @jyothi5563
    @jyothi5563 Месяц назад +17

    Weird style follow ചെയ്യുന്നവരും restless കാണിക്കുന്ന മിക്കവരും substance abuse ന് അടിമപ്പെട്ടവർ ആണെന്നു കണ്ടിട്ടുണ്ട്..
    പശ്ചിമ കൊച്ചി ഭാഗത്ത്, city bus drivers മിക്കവരും Drug use ചെയ്യുന്നവര് ആണ്. വണ്ടിയിൽ പോകുമ്പോൾ ഉയിരു പോകുന്ന പോലെയാണ്

  • @Somu-ev3wy
    @Somu-ev3wy Месяц назад +30

    ആഷിക് അബു & ടീമിന്റെ തട്ടകത്തിൽ കളിച്ചു വളർന്നവർ ആണ് എല്ലാവരും

  • @SajuKwt-ms5tm
    @SajuKwt-ms5tm Месяц назад +1

    Chetta tvm kims hospital nte sidil oru kayal undallo avidathe waste oru vartha cheyyamo

  • @ajithbungalowil6804
    @ajithbungalowil6804 Месяц назад +5

    ഇതൊക്കെ തുടക്കത്തിലുള്ള ഹൈപ്പ് പിന്നെ ഇതെല്ലാം എല്ലാരും മറക്കും അതാണല്ലോ പതിവ്

  • @rebel_reform
    @rebel_reform Месяц назад

    ഇത് കേട്ട് കേട്ട് എനിക്കും ലഹരി അടിക്കാൻ തോന്നുന്നു 🥷💀

  • @pksanupramesh178
    @pksanupramesh178 Месяц назад +1

    🌹

  • @pksanupramesh178
    @pksanupramesh178 Месяц назад +6

    Cctv നോക്ക്. അല്ലെങ്കിൽ തിരിച്ചു നിർത്തി ഒരു..
    Parade നടത്തുക

  • @Lukario-lr8tv
    @Lukario-lr8tv Месяц назад +4

    ഹാഷിഷ് മോനെ and മത്തി അമ്മച്ചിയെ പൊക്കിയാൽ എല്ലാം വെളിയിൽ വരും 😂

  • @RejeenaSajeevan
    @RejeenaSajeevan Месяц назад +5

    Hotel number 18 and crown plaza

  • @rekhas1210
    @rekhas1210 Месяц назад

    Karimanal. Correct✅ paranju shyam

  • @Psychosaudi
    @Psychosaudi Месяц назад

    Shyammm❤️❤️❤️❤️
    Plzz oru msg idado

  • @nammavazhi
    @nammavazhi Месяц назад

    നിയമപരമായി പോലിസ് ചോദ്യം ചെയ്തതിനു ശേഷം നിയമ വിരുദ്ധ മാധ്യമ ചോദ്യം ചെയ്യൽ. കള്ള വാർത്ത കൊടുക്കുന്നതു പേടിച്ച് മാധ്യമങ്ങളുടെ ചോദ്യം ചെയ്യലിന് നിന്നു കൊടുക്കേണ്ടി വരുന്നു. ഇതു കഷ്ടമാണ്

    • @90sthegoldenera84
      @90sthegoldenera84 Месяц назад

      8 വർഷമായി ഒരു തെളിവുമില്ലാതെ ദിലീപിനെ വിചാരണ ചെയ്തു നശിപ്പിക്കുന്ന മാധ്യമങ്ങൾ ഇവിടെ ഉണ്ട്.. അപ്പോ ഈ ഡയലോഗ് ഒന്നും കണ്ടില്ല

  • @leejaradhakrishnan6652
    @leejaradhakrishnan6652 Месяц назад

    😢❤

  • @tmbineshmadhavan9810
    @tmbineshmadhavan9810 Месяц назад

    John
    Iamthatman

  • @chithrangupthan6594
    @chithrangupthan6594 Месяц назад +2

    talk more about binu joseph

  • @arunsreedharan664
    @arunsreedharan664 Месяц назад +4

    ശ്യാം❤

  • @jasarsayimkhan3840
    @jasarsayimkhan3840 Месяц назад

    ആണോ വൽ സാ😮😅😊

  • @preethap1927
    @preethap1927 Месяц назад

    Malayalam cinema thalkalam pirichu viduka

  • @skv725
    @skv725 Месяц назад +5

    ഇവരിൽ ആര് വന്നാലും പോയാലും എന്നെ പോലെ ആയിരക്കണക്കിന്, സ്ഥിരം ജോലി ചെയ്തു ജീവിക്കുന്ന നമ്മളെ പോലെ ഉള്ള സാദാരണക്കാർക്ക് എന്താണ്?ഇത് പോലുള്ള മഞ്ഞ പത്രക്കാർക്ക് കൊള്ളാം.... അവർ ഇവരെ വിട്ടു തിന്നുന്നു. നമ്മുടെ പിള്ളേർക്ക് അരി മേടിക്കാൻ നമ്മൾ ഓടുന്നു. ഒരു കൊച്ചു പുസ്തകം വായിക്കും പോലെ ഇത് പോലെ പരദൂഷണം കേൾക്കാം.... അത്ര മാത്രം.

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад

      Ningale pole ulla sadharanakkarude makkale vazhi thettikkan itharam alkark kazhiyum,drug mafia ennath national threat anu,aa fund pokunnath rajyavirudha pravarthanangalk anu,so ithokke athra easy ayi nammal kanaruth,Nadu nasippikkum itharakkar,avar mathram nasichal namuk kuzhappamilla,but thalamurakale nasippikkum

  • @sajanjames4852
    @sajanjames4852 Месяц назад

    മം

  • @KrishnaDas-hh8qj
    @KrishnaDas-hh8qj Месяц назад

    Ee hotel il angane police nu chennu keran patillann shyam munne paranjallo
    Appo ee news epo purath vidunnath eth news mukkan anenn chintikavunatalle ullu
    Oro puthiya news purath vidumbo pazeth marann pokum .. ethokke epozhum nadakunna karyangal alle ..ippo Ivar ira athre ullu

    • @nimmyannjoy3379
      @nimmyannjoy3379 Месяц назад

      So drug mafia ivide illa ennano paranju varunnath

  • @CharlyThomas-e8d
    @CharlyThomas-e8d Месяц назад

    ഇത്ര കൃത്യമായി പറയാൻ നീ ആണോ പാർട്ടി സംഘടിപ്പിച്ചത്

    • @aruns8918
      @aruns8918 Месяц назад +9

      ശ്യാം crime reporter ആണ്

    • @SyamChandran-j5v
      @SyamChandran-j5v Месяц назад +6

      നീ വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കല്ലേ മോശമാണ്

    • @CharlyThomas-e8d
      @CharlyThomas-e8d Месяц назад

      @@SyamChandran-j5v അത് സംഘി കൾക്കുള്ള പട്ടമല്ലേ വിവരമില്ലായ്മ. അത് ഒരു കുറവ് ആയി കാണേണ്ട

  • @dreamcatcher3791
    @dreamcatcher3791 Месяц назад

    ഇവരെ ബ്ലഡ്‌ ഒന്ന് ടെസ്റ്റ്‌ ചെയ്താൽ തീരാവുന്നെ ഉള്ളു