GOSPLS BIBLE QUIZ | മത്തായി- യോഹന്നാൻ | ബൈബിൾ ക്വിസ്

Поделиться
HTML-код
  • Опубликовано: 31 дек 2023
  • ആരാണ് ദൈവദൂത തുല്യരും ദൈവപുത്രന്മാരും ആകുന്നത്
    1. യേശു ശിഷ്യന്മാരിൽ രണ്ടുപേരെ കഴുതക്കുട്ടിയെ അഴിച്ചു കൊണ്ടുവരുവാൻ അയച്ചതെപ്പോൾ?
    2. യേശു സക്കായിയെ കണ്ടത് എവിടെ വച്ച് ?
    3. “നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ” എന്ന് യേശു പറഞ്ഞയച്ച ശിഷ്യന്മാരാരെല്ലാം?
    4. യേശു യെരുശലേമിലേക്ക് യാത്രയാവാൻ മനസ്സ് ഉറപ്പിച്ചതെപ്പോൾ??
    #Gospels Bible QUIZ #സുവിശേഷം ബൈബിൾ ക്വിസ് ,Logical bible quiz
    #biblequiz
    (Logical bible quiz) (സുവിശേഷം- GOSPELS ബൈബിൾ ക്വിസ്)
    PART 1 LINK : • Gospels|biblequiz| യേശ...
    (LOGICAL BIBLE QUI)
    Part 2 Link:(Logical bible quiz) (സുവിശേഷം- GOSPELS ബൈബിൾ ക്വിസ്)
    link: • Gospels|biblequiz| യേശ...
    • Gospels|biblequiz| യേശ...

Комментарии • 16

  • @jollyjayakumar6675
    @jollyjayakumar6675 7 месяцев назад +1

    നല്ല ചോദ്യങ്ങൾ തയ്യാറാക്കി അവതരിപ്പിച്ച പ്രിയ സിസ്റ്ററിനെ കർത്താവ് ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @user-bc4ng5qs7o
    @user-bc4ng5qs7o 7 месяцев назад +1

    സുവിശേഷങ്ങൾ കൂടെകൂടെ വായിക്കുമെങ്കിലും ഓർമ്മപ്പെടുത്തുന്ന വിഷയങ്ങൾ ചേർത്ത് നല്ല quiz അവതരിപ്പിച്ച സിസ്റ്ററിനെ കർത്താവു അനുഗ്രഹിക്കട്ടെ.

  • @GeorgeT.G.
    @GeorgeT.G. 7 месяцев назад +1

    good new testament quiz

  • @jessyjohny
    @jessyjohny 7 месяцев назад +1

    Very informative
    God bls u🙏

  • @subha-mano
    @subha-mano 7 месяцев назад +1

    നല്ല ചോദ്യങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ 🥰🙏🏻🙏🏻

  • @prm.t.samuel963
    @prm.t.samuel963 7 месяцев назад +1

    Very nice quiz especially from gospels. God bless you sister. 👌

  • @joygeorge3741
    @joygeorge3741 7 месяцев назад +1

    Good

  • @elohimbiblequiz4848
    @elohimbiblequiz4848  7 месяцев назад

    Part 1 link ( മത്തായി- യോഹന്നാൻ)
    ruclips.net/video/saza4lZhunE/видео.htmlsi=3tvwSuoCJIyu_35T