Mark

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മർക്കൊസിൽ പറഞ്ഞിരിക്കുന്ന ആദ്യ പ്രവാചകൻ ആര്?
    മർക്കൊസ് ബൈബിൾ ക്വിസ് -Part-2
    1. യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്ക കൊണ്ടു അവൻ എവിടെ പാർത്തു?
    മർക്കൊസ് ബൈബിൾ ക്വിസ് -Part-1 - Link:
    Mark Part 1 link : • Mark 1-16 | Bible Quiz...
    2. എല്ലാവരും വിസ്മയിച്ചു: “ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല” എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തിയത് ആരുടെ സൗഖ്യം കണ്ടിട്ട് ?
    3. “നടുവിൽ എഴുന്നേറ്റു നിൽക്ക” എന്നു യേശു ആരോട് പറഞ്ഞു?
    4. ശാസ്ത്രിമാരും പരീശന്മാരും, ഉപദേശിക്കുന്ന സമ്പ്രദായത്താൽ
    എന്ത് ദുർബ്ബലമാക്കുന്നു?
    5.ഏലീയാവു മുമ്പെ വരേണ്ടത് എന്നു വാദിക്കുന്നതു ആര്?

Комментарии • 11