എബ്രായ ലേഖനം|| ബൈബിള്‍ ക്വിസ്സ്||MALAYALAM BIBLE QUIZ
HTML-код
- Опубликовано: 6 май 2020
- എബ്രായ ലേഖനത്തില്‍ നിന്നും 77 ചോദ്യ ഉത്തരങ്ങള്‍.
Bible Quiz from the Book of Hebrew. മറ്റ് പുസ്തകങ്ങളുടെ ക്വിസ്സ് നിങ്ങള്‍ക്ക് ലഭിക്കുന്നതിനായ് ഈ ചാനല്‍ Subscrice ചെയ്യുക.
Very valuable information.
Thanks
Really Superb 🎉🎉Thank you so much 🎉🎉
All Q&A r best & correct, simple & understandable. GBU &UT. Enjoyed well.
Thank you...
Easy to understand
Very Value ble
Thank you so much🙏
ബൈബിൾ ക്വസ്റ്റ്യൻ ചോദിക്കുമ്പോൾ ഈ മ്യൂസിക് സൗണ്ട് കുറച്ചിടുക മ്യൂസിക്കിന്റെ സൗണ്ട് കാരണം പറയുന്നത് ശരിക്കും കേൾക്കുന്നില്ല
Bgm onu nirthvo.. So irritate.. Question sredhikan patunila..
Correct
@@josnajosna732😅
മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. ഇത് ആരാണ് പഴയ നിയമത്തിൽ
എഴുതിയത് ആരാണെന്ന് വ്യക്തമായി അറിയില്ലല്ലോ
Back ground music avoid ചെയ്യാമായിരുന്നു, വളരെ അരോചകം
ഇനിയുള്ള വീഡിയോയിൽ ഒഴിവാക്കാം
@@SERENEBEATZZ അതുപോലെതന്നെ ചോദ്യം എഴുതി കാണിക്കുന്ന പ്രതലത്തിൽ വെള്ള നിറം ഉപയോഗിക്കുക
Nilavilakkum mosayum ennalla mesa ennanu
Thank you ❤ GOD Bless You ❤
നിലവിളക്കും മേശയും
Music sound kurachittu......voice sound koottiyenkil upakaaram aayirunnu
എബ്രയ ലേഖനം എഴുതിയത് പൗലോസ് അല്ല, ആ ചോദ്യം ഇതിൽ നിന്നും മാറ്റിയാൽ നന്നായിരുന്നു
പൗലോസ് ആണെന്ന് പറഞ്ഞിട്ടില്ല
എന്തിനാണ് ബിജിഎം
നിലവിളക്കും മേശയും എന്നതിന് പകരം മോശ എന്ന് ആണ് പറയുന്നത്.