അവിലോസ് ഉണ്ട/തനി നാടൻ അരിയുണ്ട/snacks Kerala/snacks recipe Malayalam/evening snacks

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 55

  • @bindhumathai2570
    @bindhumathai2570 Год назад +7

    എനിക്കും വളരെ ഇഷ്ടം ആണ് അവിലോസ് ഉണ്ട യും അവലും

  • @shibimolsunilshibisunil3569
    @shibimolsunilshibisunil3569 Год назад +1

    എനിക്ക് അവിലോസ് ഉണ്ടയേക്കാൾ ഇഷ്ടം പൊടിയാണ് ചായയിൽ ഇട്ട് കഴിക്കണം❤❤❤❤

  • @Linsonmathews
    @Linsonmathews Год назад +1

    ഇവിടെ പരിപാടി പിന്നെ എന്നും വെറൈറ്റി ആണല്ലോ ആനി ചേച്ചിയേ 😍 അവലോസ് ഉണ്ട് 😋 സൂപ്പർ 👌👌👌

  • @noorjahan3436
    @noorjahan3436 Год назад +8

    അനിയമ്മേടെ അയൽവാസി ആയാൽ മതിയായിരുന്നു😂

  • @JoseKalathingal
    @JoseKalathingal Год назад +15

    ❤ ആനിയമ്മ ഉണ്ട പുഴുങ്ങുന്ന കാര്യം പറഞ്ഞ നിലക്ക്‌ ഉണ്ട പുഴുങ്ങുന്നതെങ്ങനെയെന്ന് ഞങ്ങളേയും പഠിപ്പിച്ചേ തീരൂ❤

  • @KunjumonOtp
    @KunjumonOtp Год назад +4

    അരിയുണ്ട സൂപ്പർ അരിയും ശർക്കരയും വെള്ളവും എത്ര അളവിൽ എടുക്കണം എന്ന് പറയാമായിരുന്നു😂😂😂😂😂

  • @mariasam2686
    @mariasam2686 14 дней назад

    കയ്യ് പൊള്ളിയോ ആനിയെ ❤😂ഉഗ്രൻ ഉണ്ട

  • @Sweet_heart345
    @Sweet_heart345 Год назад +1

    അടിപൊളി

  • @MinisLittleWorld
    @MinisLittleWorld Год назад

    Avalose ഉണ്ട adepoly leffy free ആകുമ്പോൾ വേൾഡ് യൂട്ടിബർസ് ഒന്ന് വരണേ

  • @bindhumathai2570
    @bindhumathai2570 Год назад +5

    ശർക്കര എത്ര ആണ് എന്നും
    വെള്ളം എത്ര ഒഴിച്ചു എന്നും പറഞ്ഞില്ല

  • @rajeenalucysebastian3733
    @rajeenalucysebastian3733 Год назад +1

    അടിപൊളി ആണല്ലോ മോളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് 😍

  • @DV-1972
    @DV-1972 Год назад

    My favourite ... Thank you

  • @sunilsankar9847
    @sunilsankar9847 Год назад

    Nostalgic 👍♥️

  • @thomaspj5438
    @thomaspj5438 Год назад

    Nice

  • @rani-ut3bb
    @rani-ut3bb Год назад

    Anniyamme,sharkkara etraikku mookkarut,ariyunta eni talli pottikkenti verum,erikkum thorum kattiyakum, sharkkara yil last l kurachu naranga neeru cherthal nallatanu,jeerakavum, kurachu chukkum,eelavum njan edum

  • @sivadasanpillai6885
    @sivadasanpillai6885 4 месяца назад

    super

  • @ayishafathima150
    @ayishafathima150 Год назад

    ഇന്ന് എന്നാ പരിപാടി ആനിയെ❤❤

  • @saliniajith9065
    @saliniajith9065 Год назад

    സൂപ്പർ 👍👌

  • @akhilaajay9773
    @akhilaajay9773 Год назад

    First comment ❤

  • @eveningvibezz7385
    @eveningvibezz7385 Год назад

    My fev Avaloss unda

  • @benjosebastian
    @benjosebastian Год назад

    അവുലോസ് ഉണ്ട 🥰

  • @pankajamjayagopalan655
    @pankajamjayagopalan655 Год назад

    Suuuper 👍

  • @vijimolajesh941
    @vijimolajesh941 Год назад

    Sarkkarapaniyil ethra vellam cherkkanam chechi

  • @ambilysuresh8731
    @ambilysuresh8731 Год назад

    അടിപൊളി❤❤

  • @prasannakumari2901
    @prasannakumari2901 Год назад

    Super avalosunda ❤❤

  • @nithyakpz1488
    @nithyakpz1488 4 месяца назад

    E recipe madhiyo business akan pls reply. Unniappam cheyunundd athinta koode nokkana

  • @AnishKumar-bc8ct
    @AnishKumar-bc8ct Год назад

    ശകലം ഏലക്ക podichathum cherkkam

  • @ummammaschannel
    @ummammaschannel Год назад

    Super.

  • @gopikagopu9062
    @gopikagopu9062 Год назад

    Chechi ith kodukkundo..medikanayitt

  • @soudhamini6838
    @soudhamini6838 Год назад

    ❤️❤️

  • @sheenasivadasan9044
    @sheenasivadasan9044 Год назад

    ആനിയമ്മോ ഇങ്ങനെ കൊതിപ്പിച്ചാൽ നാലരടെ ബസിനു ഞാൻ അങ്ങ് വരുവേ,❤😂😂😂

  • @user-qu6gc7gr7y
    @user-qu6gc7gr7y 18 дней назад

    Ethipo 2kg podi ano

  • @anuseasycookingmagic8336
    @anuseasycookingmagic8336 3 месяца назад

    ചേച്ചി അരിപൊടി പുട്ട് ഉണ്ടാക്കുന്ന തരി വേണോ എന്ന് പറയണേ 🤍🤍🤍

  • @georgevt3008
    @georgevt3008 Год назад

    1 kg aryikku etra sarkkara anennu paranjilla

  • @nancyramkrishnan1871
    @nancyramkrishnan1871 Год назад

    0:25 0:2a😊😊

  • @ShanifaShani-db4cc
    @ShanifaShani-db4cc Год назад

    എന്റെ വാപ്പുമ്മാ ഉണ്ടാകുമായിരുന്നു ചൂടോടെ പിടിക്കുമായിരുന്നു അവിലോസ് ഉണ്ട പക്ഷെ
    മരണപെട്ടേ പോയി 🙂

  • @anjalianoop3748
    @anjalianoop3748 Год назад

    എന്റെ അമ്മ ആക്കാറുണ്ട് ചേച്ചി..അമ്മച്ചി വറുത്ത ആ പൊടിയെല്ലാം പിന്നേം ഒന്നുടെ മിക്സിയിൽ ഇട്ടു പൊടിക്കും അപ്പോ എന്നിട്ടാണ് വെള്ളപ്പാവിൽ ഇടണേ ,

  • @manojphilip3155
    @manojphilip3155 Год назад

    ആനിയമ്മേ ചക്കരയണോ ശർക്കരയണോ വേണ്ടത്

  • @athirasudheesh2530
    @athirasudheesh2530 Год назад

    Haiii

  • @marykunjujoseph2115
    @marykunjujoseph2115 Год назад

    Please give the measurements

  • @sukumaryk5022
    @sukumaryk5022 Год назад

    🙏👌👌👌❤😍🥰😋☺

  • @ushaabraham6769
    @ushaabraham6769 Год назад

    Miduki kutti aniamma

  • @shynicv8977
    @shynicv8977 Год назад

    😋😋😋😋അടിപൊളി

  • @sugandharajannairprameswar1533

    Super

  • @lifetimemalayalamvlog3624
    @lifetimemalayalamvlog3624 Год назад

    Hi

  • @Isthahome
    @Isthahome 5 месяцев назад

    Jada thallaa

  • @Raimarainmedia
    @Raimarainmedia Год назад

    Entho enik ath ishtalla😂

    • @riljatk4474
      @riljatk4474 Год назад

      കിട്ടാത്ത മുന്തിരി പുളിക്കും 🤪🤪

  • @hikma155
    @hikma155 Год назад

    ഒരു whole sale, online dress ഷോപ് thudangiyittund ellaavarum support cheyyane 😭

  • @hikma155
    @hikma155 Год назад

    Isthamavilos unda

  • @AncyBiju-o5e
    @AncyBiju-o5e 8 месяцев назад

    Aniyamme. Kattiyullathu venda

  • @sobhadaniel2802
    @sobhadaniel2802 Год назад

    അതിൽ ചെറിയ ജീരകവും ഏലക്കായും ഒന്നും ചേർക്കത്തില്ലേ

    • @sajithomas7868
      @sajithomas7868 Год назад

      കുറച്ചു ജീരകവും, ചുക്കും, ഏലക്കായും ചൂടാക്കി പൊടിച്ചിട്ടാൽ നല്ല രുചി ആയിരിക്കും .കുറച്ചു നാരങ്ങാ നീരും ചേർത്താൽ കടിച്ചാൽ പൊട്ടുന്ന മയം കിട്ടും