ഇതുപോലെ ബീഫ് കറി ഉണ്ടാക്കിയാൽ നല്ല നാടൻ രുചിയാണ്. kerala village beef curry & kappa.സിമ്പിൾ& സൂപ്പർ

Поделиться
HTML-код
  • Опубликовано: 7 окт 2024
  • അപാരമായ നാടൻ പോത്തിറച്ചിക്കറി എളുപ്പത്തിൽ ഉണ്ടാക്കാം.
    kerala village beef curry and kerala kappa
    #beefrecipe
    #keralabeef
    #beefcurry
    #villagefood
    #keralabeefcurry
    #keralabeefroast
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

Комментарии • 42

  • @jayanthyab-go5gu
    @jayanthyab-go5gu 11 месяцев назад +1

    നല്ലമനസ്സ് ഉള്ള മകനാണ് എന്നും ഇതുപോലെ ആയിരിക്കട്ടെ കപ്പയും ബീഫും സൂപ്പർ കണ്ടാലറിയാം അടിപൊളി 👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lizyg.xjames2457
    @lizyg.xjames2457 5 месяцев назад +1

    Super

  • @PraseethaKannan-q2j
    @PraseethaKannan-q2j 11 месяцев назад

    സൂപ്പർ സ്പെഷ്യൽ കപ്പ 👌ബീഫ് കറി 👌അമ്മയും മകനും പാചകം ചെയുന്നത് കാണാൻ സൂപ്പർ ആണ് 💞എന്നും ഫുഡ്‌ ഉണ്ടാക്കി തരുന്ന അമ്മക്ക് മകൻ വെച്ച് കൊടുത്തസ്പെഷ്യൽ കപ്പ ബീഫ് കറി കിടു 👌പറഞ്ഞത് ശെരി ആണ് ബീഫിലും ബോയിലർ കോഴിയിലും തിളക്കുമ്പോൾ തന്നെ നല്ല പോലെ വെള്ളം ഉണ്ടാകാറുണ്ട്

  • @sheeba714
    @sheeba714 7 месяцев назад

    Adipoly 👍🏻👍🏻

  • @sudhakrishnan9352
    @sudhakrishnan9352 11 месяцев назад

    Nalla mon . Nannayi varum. Tc of your parent.

  • @sheebacherupallil194
    @sheebacherupallil194 11 месяцев назад +1

    Super,..

  • @sunithagangadharan9606
    @sunithagangadharan9606 11 месяцев назад

    നന്നായി മോനെ കപ്പയും ബീഫും അടിപൊളി😃

  • @varghesethomas5422
    @varghesethomas5422 11 месяцев назад +2

    Well done👌

  • @sulekhavc8699
    @sulekhavc8699 7 месяцев назад +1

    മകൻ നന്നായി പാചകം പഠിച്ചതിൽ സന്തോഷം'. വരുന്ന കുട്ടിയ്ക്കും സഹായകമാകും അമ്മ ഇത്തിരിനേരം rest എടുക്കട്ട❤

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @beenanelson4495
    @beenanelson4495 11 месяцев назад

    Beef and kappa good. Set mundu Amma sundari ❤

  • @sarusunar9005
    @sarusunar9005 11 месяцев назад

    എന്നും ഈ മോന് സന്തോഷത്തോടു കാണാൻ ഈ അച്ഛനും, അമ്മക്കും ആരോഗ്യത്തോടുള്ള ആയുസ്സ് കൊടുക്കാൻ സർവ്വ ശക്തനായ "അള്ളാഹു "ദുആ "ചെയ്യുന്നു. ആമീൻ ".

  • @radhaedakkara4969
    @radhaedakkara4969 11 месяцев назад

    Punyamchaitha, Amma❤mone, Godblesyu❤

  • @leelavargheese5564
    @leelavargheese5564 11 месяцев назад +2

    തുക്കം കൂടാൻ കുത്തിവെയ്ക്കും എന്നാണ് പറയുന്നത്

  • @leelakumaris6265
    @leelakumaris6265 11 месяцев назад

    Super👍

  • @jayasreenair3973
    @jayasreenair3973 11 месяцев назад

    Evide Mumbail kittunnathu Boiler Chicken anu ...vellam ozhikenda avashyam ella... taste um kurava... adipoli Cooking 👌👌Nalla oru Sheff koodi analle😂 God bless U all ❤❤ Shubharatri 🥰🥰

  • @jessyabraham2181
    @jessyabraham2181 11 месяцев назад

    Good🎉

  • @ancykarattu8444
    @ancykarattu8444 11 месяцев назад

    Super

  • @nithaanandan9889
    @nithaanandan9889 11 месяцев назад

    Kandappol kazhikkan thonnitto

    • @deepanaalam-5487
      @deepanaalam-5487  11 месяцев назад

      Thank u....... വന്നാൽ കഴിക്കാം......

  • @anniebino6686
    @anniebino6686 11 месяцев назад

    Super 👌👌 😊😊😊😊

    • @anniebino6686
      @anniebino6686 11 месяцев назад

      😊😊😊😊😊😊😊

  • @SeenaDevassy-w1u
    @SeenaDevassy-w1u 11 месяцев назад

    👍🏻♥️

  • @geethasasikumar6949
    @geethasasikumar6949 11 месяцев назад

    അതെ വെള്ളം കൂടുതൽ ഉണ്ടാവാൻ കാരണമുണ്ട് പഴയ കാലത്ത് പറമ്പിലെ പുല്ല് തിന്നുന്ന പോത്ത് ഇപ്പോൾ പാടത്തെ പുല്ലാണ് തിന്നുന്നത് ഈ പുല്ല് ഫുൾ വെള്ളമാണ് അതാണ് ഇറച്ചിയിൽ വെള്ളം കൂടുതലായി കാണുന്നത്

  • @punchirid8043
    @punchirid8043 11 месяцев назад

  • @tintubinku7838
    @tintubinku7838 11 месяцев назад

    👌👌

    • @souminimini5197
      @souminimini5197 11 месяцев назад

      അമ്മ യുടെ യും മോൻ ടെയും സ്വരുമ ഇന്നത്തെ കുട്ടികൾ കണ്ട് പഠിക്കാനുണ്ട്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 11 месяцев назад

    ACHANU KODUKUNILLE ?❤❤❤❤❤❤

    • @deepanaalam-5487
      @deepanaalam-5487  11 месяцев назад

      ഈ വീഡിയോ പണ്ട് എടുത്തതാണ്........

  • @SanthoshSheela-n3p
    @SanthoshSheela-n3p 8 месяцев назад

    സോഡാ കാരം കുട്ടിപ്പിക്കുന്നത് ആണ് ബീഫ് 450ആയി ബിഫിനകത്100രൂപയുട് വെള്ളം നാം വില കൊടുത് വാങ്ങുന്നു

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 11 месяцев назад

    HELLO SAMSARAM KOLLAM KANANUM KOLLAM JOLIYUM OND ORU KALLIYANAM KAZHICHUDE AMMAYUM ACCHANUM JEVICHIRIKUM BOLL VIVAHAM KAZHIKANAM ❤❤❤❤❤❤❤❤❤❤❤❤

  • @ambikadevi4531
    @ambikadevi4531 11 месяцев назад

    10മിനുട്ടിൽ കുക്കറിൽ ചെയ്യേണ്ടത് ഒന്ന് ഒന്നര മണിക്കൂർ കൊണ്ട് ഉണ്ടാക്കുന്നത് എന്തിനാണ്. വേവിക്കുന്നത് കുക്കറിൽ വൈകാൻ പാടില്ലേ. പെട്ടെന്നുവെക്കുമല്ലോ. മനഃസമാദാനവും കിട്ടും.

  • @jayanthyab-go5gu
    @jayanthyab-go5gu 11 месяцев назад +1

    നല്ലമനസ്സ് ഉള്ള മകനാണ് എന്നും ഇതുപോലെ ആയിരിക്കട്ടെ കപ്പയും ബീഫും സൂപ്പർ കണ്ടാലറിയാം അടിപൊളി 👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vigneshkannan6708
    @vigneshkannan6708 11 месяцев назад

    Super 👌

  • @balamanikrishnan5735
    @balamanikrishnan5735 11 месяцев назад

    Super