കൊതി തീരുവോളം കഴിക്കാം ചക്കപ്പുഴുക്കും സ്പെഷ്യൽ ബീഫ് കറിയും | Chakkappuzhukk & Beef curry

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 477

  • @judytimothy2890
    @judytimothy2890 3 года назад +2

    അന്നമ്മച്ചേടത്തി ചക്കപ്പുഴുക്കും പോത്തിറച്ചി കറിയും ഒരു രക്ഷയില്ല, സൂപ്പർ സൂപ്പർ

  • @deepamurali7635
    @deepamurali7635 3 года назад +82

    അമ്മച്ചിയുടെ വീഡിയോ മുഴുവൻ കാണുന്നതിന് മുന്പേ like cheyunnavar👍

  • @stijojose2649
    @stijojose2649 3 года назад +4

    ഇത് കണ്ടിട്ട് വായിൽ ടൈറ്റാനിക് ഓടിച്ചു 👍😍😍😍. സൂപ്പർ

  • @akcta2045
    @akcta2045 3 года назад +29

    നാടൻ രീതിയിൽ ഉള്ള വെറൈറ്റി കുക്കിങ് ആണ് അമ്മച്ചിടെ മെയിൻ ഐറ്റം 💥😌

    • @adithisvlog3960
      @adithisvlog3960 3 года назад

      Pinnalah😋
      ruclips.net/video/f1ZdnEHMQDk/видео.html

  • @sibirobin5955
    @sibirobin5955 3 года назад +3

    Ammachiyee, sharikkum kothipikkuvaneeee. Enthu fresh aya chakkapuzhukkum beef curryum...kandal thanne enduru ruchi...ende favorite food combination anu ethu...kannu niranju poyi... Super duper hit Ammachiiiii.

  • @andhracrazymallus9414
    @andhracrazymallus9414 3 года назад +18

    അമ്മച്ചിയെ.... ഈ ആന്ധ്രായിൽ കിടക്കുന്ന എന്നെ എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നെ..... 🥰🥰🥰🥰

  • @johnsonmathew4508
    @johnsonmathew4508 3 года назад +8

    എന്തിനാ അമ്മച്ചീ ഇങ്ങനെ കൊതിപ്പിക്കുന്നെ, ഈ കൊറോണ കാരണം രണ്ടു വർഷമായി നാട്ടിൽ പോയിട്ട് 😩
    അമ്മച്ചിയെ ഒത്തിരി ഇഷ്ടമാ കേട്ടോ 🥰

  • @sumavijayan6904
    @sumavijayan6904 3 года назад +1

    Ammachi Babuchetta Adipoly kothi varunnu..

  • @ksa7010
    @ksa7010 3 года назад +19

    ഇതൊക്കെ നോമ്പ് തുറക്കുന്ന സമയത്ത് കിട്ടണം ആഹാ പൊളി 😅😍

  • @jayakumar.p8814
    @jayakumar.p8814 3 года назад +19

    ഇതുപോലൊരു അമ്മച്ചിയെ കിട്ടും ആയിരുന്നെങ്കിൽ ഒരുപാട് ഭക്ഷണം കഴിക്കാമായിരുന്നു അമ്മച്ചി സൂപ്പർ

  • @annsworld9779
    @annsworld9779 3 года назад +2

    Kothipikale ammachi vayil vellam varunnu😋😋😋😋

  • @sukanyarishi
    @sukanyarishi 3 года назад +8

    ബീഫ് കറി തന്നെ സഹിക്കാൻ വയ്യേ..
    അതിന്റെ കൂടെ ചക്ക പുഴുക്കും.. അമ്മച്ചി..
    അൺസഹിക്കബിൾ..🤤🤤

  • @Shad711
    @Shad711 3 года назад +2

    ഇൗ നോമ്പ് കാലത്ത് ഇങ്ങനെ കൊതിപ്പിക്കല്ലെ എന്റെ അമ്മച്ചി😋🤤🥰

  • @Rarerhythm01
    @Rarerhythm01 3 года назад +53

    എൻ്റെ പൊന്നെടാ ഉവ്വേ...
    ഞങ്ങള് പ്രവാസികളെ ഇങ്ങനെ കൊതിപ്പിക്കല്ലെ....
    😂😂😂😂
    അമ്മച്ചി ❤️
    സച്ചിൻ❤️
    പിഞ്ചു ❤️
    ലവ് യൂ ഓൾ ❤️❤️❤️

    • @goodvibes6678
      @goodvibes6678 3 года назад +1

      Helloo.. njan oru channel thudaghindeee.. Onnu keri nokkane ishtayyal subscribe cheyyane... Allel cheyyandaa😃😃

  • @shesnashemeer9046
    @shesnashemeer9046 3 года назад +6

    Ammachi adipoli . Enikk ammachiye neril kaanam ennund♥️😍🥰

  • @adhyaann8461
    @adhyaann8461 3 года назад +4

    kazhinja sunday veetil chakka puzhukkum beef curry um ayirunnuuuuu........

  • @bindhuliju6280
    @bindhuliju6280 3 года назад +1

    Wohwww സഹിക്കാൻ പറ്റണില്ല അമ്മച്ചിയെ 😋😋😋😋

  • @alphonsababu6248
    @alphonsababu6248 3 года назад +1

    Ammachiyude puzhukku, oh super Plus beef curry poli😋😋😋👍👍

  • @twowheels002
    @twowheels002 3 года назад +106

    അമ്മച്ചിയുടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 😍♥️

  • @lissybiju8129
    @lissybiju8129 3 года назад +1

    Innu undakkum chakka ittu vechu pothu medichu vachittundu ini athinte pani ok ammachi.😘😘👍👍😋😋😋

  • @JasminyPaul
    @JasminyPaul 2 года назад

    Ammachi… njn ammacheede food undaki ente kettyonte munnil shine cheythu… thank you ammachi … chakkara ummaa😘😘😘

  • @subhak3694
    @subhak3694 3 года назад +3

    Hoo chakka beef combination ... Super...

  • @accammakurian4790
    @accammakurian4790 3 года назад +1

    എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡിഷ് ആണ്. ചക്കയും ബീഫും പിന്നെ കപ്പ ബിരിയാണിയും.

  • @peethambaranputhur5532
    @peethambaranputhur5532 3 года назад +44

    അയ്യോ സഹിക്കാൻ വയ്യായെ... അമ്മച്ചി.. പൊളിച്ചു സൂപ്പർ 😜😜😜👌👌👌🙏

    • @goodvibes6678
      @goodvibes6678 3 года назад

      Helloo... Enikk oru channel ond new one anu... Onnu keri nokkane ishtayyal support cheyyane .. Ishtayillel vendaaa.. Ok 😃

  • @tijojoseph9894
    @tijojoseph9894 3 года назад

    Ammachiye engane kothipichu kollate😋😋😋😋😋😋

  • @hasnahaadiscreation5258
    @hasnahaadiscreation5258 3 года назад +1

    Addipoli ammachi kothiyaavunnu 😋😋😋😋😋

  • @s555-m8q
    @s555-m8q 3 года назад +21

    ഇന്ന് ഹെവി ഐറ്റം ആണല്ലോ അന്നമ്മച്ചി കൊണ്ടുവന്നത് ചക്ക പുഴുക്കും പോത്ത് കറിയും ഇപ്പോൾ കിട്ടി ഇരുന്നങ്കിൽ എന്ന് വരെ ചിന്തിച്ചുപോയി..!🤤

    • @goodvibes6678
      @goodvibes6678 3 года назад

      Helloo.. njan oru channel thudaghindeee.. Onnu keri nokkane ishtayyal subscribe cheyyane... Allel cheyyandaa😃😃

    • @oruhungryfamily8046
      @oruhungryfamily8046 3 года назад

      ruclips.net/channel/UCjkoVlJtwME1m71RB_NpqQw

  • @jayalakshmis542
    @jayalakshmis542 3 года назад +20

    എൻ്റെ ദൈവമേ.......... കൊതി സഹിക്കാൻ വയ്യ....... എൻ്റെ അമ്മച്ചി ഞങ്ങളുടെ ഇവിടെയെല്ലാം കോവി ഡാ........

  • @nishabiju5139
    @nishabiju5139 3 года назад +2

    Pravasikalaya njangale engane kothippikkalle ammachy....😋

  • @dreamrider2660
    @dreamrider2660 3 года назад +3

    അന്നമ്മ ചേച്ചിയുടെ ഓരോ വിഭവങ്ങളും പൊളിയാ...!!😍❤️

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +18

    അമ്മച്ചി ഫാൻസ്‌ മൊത്തം ഇവുടെ കം 🔥🔥🔥🔥😍😍😍😍😍😍😍

  • @houseworld23
    @houseworld23 3 года назад +14

    അമ്മച്ചിയുടെ കൈ കൊണ്ട്
    ഉണ്ടാക്കിയ ഏതേലും ഒരു ഐറ്റം
    കഴിക്കാൻ പറ്റിയിരുന്നേൽ...!!🤩

  • @p.p6830
    @p.p6830 3 года назад +2

    ഇന്നലെ എന്റെ വീട്ടിൽ ഉണ്ടാക്കി kazicholu ammchi 😍😍😍

  • @manjusaji7996
    @manjusaji7996 3 года назад +2

    ആആആഹാ അമ്മമ്മച്ചിയ് ❤❤❤❤ സൂപ്പർ ബീഫ് സ്പെഷ്യൽ എന്നത്തേയും പോലെ 🤤🤤🤤🥰🥰👍❤

  • @abeenaps6652
    @abeenaps6652 3 года назад +5

    Ende ammachi oru രക്ഷയും ഇല്ല...വായിൽ വെള്ളം വന്നു..🤤🤤

  • @sajimolprasad7449
    @sajimolprasad7449 3 года назад +1

    Njangale pole 2yrs aayitte nattil varan kazhiyathe erikkunna prvasikale chakkapuzhukke kanichu kothippikkuva, from oman

  • @momentsoflife2379
    @momentsoflife2379 3 года назад +1

    Corona ayondu vacationu naattileku varaan patilla..kothiyaavunnu..😂 ammachi...😘😘

  • @soulcurry_in
    @soulcurry_in 3 года назад +1

    Ente Babuji / chedathi - eee meat masala ippol nyagade pachakatinde oru angamaayi. Ellathilum idum. Bullseye thodangi. Nyan biriyaniyil itu. Adi poli 😘

  • @sujazana7657
    @sujazana7657 3 года назад

    Ente ammachi kothikonde vayye,super

  • @angelmaria3767
    @angelmaria3767 3 года назад +1

    Udakki noki Ammachi ellavarkkum ishtamayi thank u

  • @OLA-ze9ik
    @OLA-ze9ik 3 года назад +3

    ചക്കപ്പുഴുക്ക് ബീഫ് ചാറിൽ കുഴച്ചു കഴിക്കുന്നത് കാണുമ്പോൾ,😍😍 അമ്മച്ചി.. ഒന്നും പറയാനില്ല

    • @renjinirobert7832
      @renjinirobert7832 3 года назад +2

      ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം?

  • @annathomas4529
    @annathomas4529 3 года назад +1

    You three have the best relationship. Praise God 🙏❣️

  • @nimmisanthosh3724
    @nimmisanthosh3724 3 года назад +1

    അമ്മച്ചിയെ ഞാൻ പ്രവാസിയാണ് ചക്കപ്പുഴുക്കു 👌👌 കൊതിവരുന്നു കണ്ടിട്ട് 😍😍

  • @bincy2164
    @bincy2164 3 года назад +1

    Kurachiggu thaaa ammachi. Njagalum kazhikatee. I am from Philadelphia usa

  • @suryanarayana8617
    @suryanarayana8617 Год назад

    അമ്മച്ചീ സൂപ്പർ പൊളിച്ചു തിമിർത്തു കിടുക്കി

  • @stansoman564
    @stansoman564 3 года назад +1

    Ammachi kothpichu kollum...corona karanam natilum pokaan patunillaloo karthaveee...

  • @pawanas7270
    @pawanas7270 3 года назад +1

    Enik vayya chakkappuzhukk beefum ammachi special😋😋

  • @kunju1481
    @kunju1481 3 года назад

    ഓഹ് 😋😋😋😋കണ്ടിട്ട് കൊതി ആകുന്നു

  • @lintageorge4436
    @lintageorge4436 3 года назад

    Ente ponno kothiyayittu vayya ee amma kothipichu kalanju

  • @rajithomas1125
    @rajithomas1125 3 года назад

    Ammachiye ee marunattil erikkunnavare Engane kothipikkalle.

  • @Lovela11
    @Lovela11 3 года назад +1

    😭😭😭😢😢😢 kothippikkal thudarunnuuuu.... ithenikku thaangavunnathilum mel! Ammachiye.......... sachin ichiri ingane eduthu .... nammude vaayil 😋

  • @elizabethmathew6352
    @elizabethmathew6352 3 года назад +3

    Enter ammachiye kothipikele

  • @soniyasanthosh2434
    @soniyasanthosh2434 3 года назад +6

    ഹായ് അമ്മച്ചി ഇന്നും വന്നു കൊതി പിടിപ്പിക്കാൻ ബാബു ചേട്ടാ സുഖം ആണോല്ല അല്ലേ

  • @marymathew581
    @marymathew581 3 года назад +1

    അമ്മച്ചിയെ പൊളി സാധനം കൊതിപ്പിച്ചു ഞാനും കൈ കഴുകി ഇരിക്കുന്നു ഇച്ചിരെ ഇങ്ങു വിളമ്പിയേറെ 😋😋😋😋👌👌👌👌

  • @vismayajoseph7510
    @vismayajoseph7510 3 года назад +1

    Ammachide kayyinn enthelum vagii kazhikkan valya agrahhaamanu ipol😍

  • @ushasaseendran2252
    @ushasaseendran2252 3 года назад +4

    എന്തിനാ അമ്മച്ചി ഇങ്ങനെ കൊതിപ്പിക്കണെ...

  • @devuzvlog4322
    @devuzvlog4322 3 года назад

    Wow super...kothippikkum annammachettathi eppozhum atha ee channelinte speciality

  • @bininipun5861
    @bininipun5861 3 года назад +1

    ചക്കപ്പുഴുക്ക് ഇളക്കിമറിച്ചപ്പോൾ കൊതിയായി

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +18

    ബാബു ചേട്ടൻ fans like

  • @benishk.thankachan4238
    @benishk.thankachan4238 3 года назад +3

    ചക്ക പുഴുക് തിന്ന കാലം 2 ആയി. കൊറോണ എല്ലാം തകർത്തു, എന്നാലും അമ്മച്ചി വയറു ഫുൾ ആയി. അടിപൊളി

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 3 года назад +38

    അന്നമ്മ ചേച്ചിയുടെ പേര് ഇവിടെ പറഞ്ഞാൽ ലൈക് കിട്ടുമെന്ന് അറിഞ്ഞു വന്നതാ 😬😜🤘🏻

    • @goodvibes6678
      @goodvibes6678 3 года назад

      Helloo.. njan oru channel thudaghindeee.. Onnu keri nokkane ishtayyal subscribe cheyyane... Allel cheyyandaa😃😃

    • @ajinsajikollamparambil7534
      @ajinsajikollamparambil7534 3 года назад +1

      @@goodvibes6678 👍🏻🥳😁

    • @goodvibes6678
      @goodvibes6678 3 года назад

      @@ajinsajikollamparambil7534 ownshoot allaaaa... Oru hungry family (food blog)

  • @binukurian3723
    @binukurian3723 3 года назад

    Ammachy super ah , ente ammayum engane aanu super food

  • @lenabrigetjoseph
    @lenabrigetjoseph 3 года назад +1

    Ammachiyude vaka kozhayan chakayum chicken kariyum vekkavoo.....ammachiyude aaa video Kanan waiting aanee🤗

  • @White_Starling
    @White_Starling 3 года назад +2

    Sachin nte kazhikal kanumbo entammo sahikanilla🤤🤤🤤

  • @jissjoseph7588
    @jissjoseph7588 3 года назад +2

    അന്നാമ്മച്ചേടത്തി പൊളിച്ചു കൊതിയായിട്ട് മേല 👍👍👍

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 3 года назад

    Entammo, chakkappotho?!😋😋😋

  • @nithyanair749
    @nithyanair749 3 года назад +1

    Stay blessed ammachi, really great of ur effort 💐💐💐❤🙏🤩,but kurache koodi thenga arappu aagham aayirunnu chakka kozhachadhil

  • @bijojoseph4061
    @bijojoseph4061 3 года назад

    എൻറെ പൊന്നു മക്കളെ ഇങ്ങനെ കൊതിപ്പിക്കാതെ ...🥰🥰

  • @sreebala8182
    @sreebala8182 2 года назад

    Chakkadae karivepinte aavi vanna manam enikku ivide trivandrum thu kitty ente poonn ammachi 😘😘😘😘

  • @sanyalsabu7661
    @sanyalsabu7661 3 года назад

    Ammachi kothi aayittu vayya😊🥰

  • @santhoshsebastian3405
    @santhoshsebastian3405 3 года назад

    Super super....... food. Sachne........ravile......ode.....

  • @ranisuresh4640
    @ranisuresh4640 3 года назад +1

    Hi Ammachi, Sachin & Babu..., njan innu fish Curry& chakka puzhukku kazhichu. Njangal 1 month aayi Tvm veettil undu..... Athukondu ithokkesaappidunnundu😍😋😋😋

  • @lekshmiashok4944
    @lekshmiashok4944 3 года назад

    Super ammachi... Thanks👌👌👌

  • @safiyafathima7322
    @safiyafathima7322 3 года назад

    Adipoliyayeetto 😍😋😍

  • @mysweets9468
    @mysweets9468 3 года назад +4

    😋😋😋 സേഫ് ആയി ഇരിക്കൂ 🥰🥰🥰

  • @d-247
    @d-247 3 года назад +2

    Ith vere level annn🤤😋

  • @sheejabenny922
    @sheejabenny922 3 года назад +1

    aaha beefil thakaliyoke cherthu thudangiyo? munponnum ammachiku ishtamallayirunnallo? nerathe oru beef curry il thakaliyittal beefinte ruchi thakali kondupokumennu paranjirunnu. athukondu paranjathane. enthayalum adipoliyayittundu. ☺☺☺☺☺

  • @roshinicantony1821
    @roshinicantony1821 3 года назад

    Ammachi super fish👍

  • @molysaji5112
    @molysaji5112 3 года назад +1

    Mollysaji
    Ammachijay a dipole kothikittum ketto

  • @manjumilan1488
    @manjumilan1488 3 года назад +6

    Ammachiiiiiiiiii vere level😘😘

  • @SonuNikeshVlog
    @SonuNikeshVlog 3 года назад +2

    ഒരു രക്ഷയും ഇല്ല 😋😋😍🥰

  • @hussainputhusheri5432
    @hussainputhusheri5432 3 года назад +7

    അമ്മച്ചി പോളിയാണ് 🤩😍❤👌

    • @goodvibes6678
      @goodvibes6678 3 года назад

      Hello etta njan oru channel start cheythind... Keri nokki ishtayyal support cheyyane... Illell vendaa😄😄😄

    • @oruhungryfamily8046
      @oruhungryfamily8046 3 года назад

      ruclips.net/channel/UCjkoVlJtwME1m71RB_NpqQw

  • @Ranianto9003
    @Ranianto9003 3 года назад +1

    വായിൽ കപ്പലൊടിക്കാം 🤩🤩 പൊളി

  • @annammaa226
    @annammaa226 3 года назад +2

    ഈ അമ്മച്ചി പണ്ടേ ഇങ്ങനെയാ കൊതിപ്പിച്ചു കൊല്ലും. എന്റെ ഫെവരിറ്റ് ആണ് 🤪🤪🤪

  • @rosammajacob9093
    @rosammajacob9093 3 года назад

    Super chakka and pothucurry
    Oru doubt, background pazhaya veedanallo kaanunnathe, athengane?

  • @anaghabenny5466
    @anaghabenny5466 3 года назад +3

    Adipoly ammachii❣️❣️❣️

  • @sanjubaba4834
    @sanjubaba4834 3 года назад +1

    Sachin getting delicious free food as rewards from Ammachiiii 😘😘😘😘👍👍👍👍🇸🇬🇸🇬🇸🇬

  • @shyamilichinnu9556
    @shyamilichinnu9556 3 года назад

    Ammachi superrrr vayil vell varunu😍😍😋😋😋❤️❤️🔥🔥👌👌

  • @arulsnuun2344
    @arulsnuun2344 3 года назад

    Helloo Ammmachiii... kandittu sankadam vannu.... oru ethiri kittiyal ohhhh

  • @muthutp6138
    @muthutp6138 3 года назад +1

    Undakki. Super

  • @sebastiankc8847
    @sebastiankc8847 3 года назад +5

    🥰😘😘😘😘😘😘😘Big fan ❤️❤️❤️Ethukandaa Njan Roomil undakane🤩(Saudi)😋😋😋😋🛍🛍🛍🛍🛍

  • @MrSNMC1
    @MrSNMC1 3 года назад

    അമ്മച്ചിടെ എന്ത് രസം കേൾക്കാൻ എന്ത് രസമാ🤤🤤🥰🥰

  • @BobbyJames710
    @BobbyJames710 3 года назад +1

    Pal padayil ninnu engane ghee undakaam ennulla video Idaavo ???

  • @sinduthomas2856
    @sinduthomas2856 3 года назад +2

    Yummy 🤤. Mouth watering 😀.

  • @seenaaustin2692
    @seenaaustin2692 3 года назад

    ശരിയാ അമ്മച്ചി, ചക്ക പുഴുക്ക് കഴിയ്ക്കാൻ നല്ല ചാറ് വേണം. നാളെ തീർച്ചയായും ഇങ്ങനെ ഉണ്ടാക്കും

  • @sheejagd8524
    @sheejagd8524 3 года назад

    എന്തു നല്ല അമ്മ. നല്ല സംസാരം. അമ്മച്ചിക്കൊരുമ്മ

  • @jinsogamer2039
    @jinsogamer2039 3 года назад

    Beef kari enuu kettappo thanee onum nokkiyilla Eengu ponuu 🥰

  • @suryank1319
    @suryank1319 3 года назад +5

    Hai അമ്മച്ചി നിങ്ങൾ ഉണ്ടാക്കിയ ബീഫ് കണ്ടപ്പോൾ എനിക്കും തിന്നാൻ തോന്നുന്നു

  • @susanmathew9725
    @susanmathew9725 3 года назад

    Sachin kazckunnathu kandapole kothi vannu

  • @poonamsachdeva2855
    @poonamsachdeva2855 3 года назад

    Ammachiiii keralam vittu nilkunna njangale kothippikatheeee