സമൂഹത്തിൽ യുവാക്കൾ മാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനം ഒരിക്കലും ഉണ്ടാവുകയില്ല പ്രായം കൂടുതലുള്ള ആളുകൾക്ക് ഭരണപരിചയവും പക്വതയും കൂടുതലായി ഉണ്ട് യുവാക്കൾ മാത്രം നേതൃത്വത്തിൽ വരുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
കെപിസിസി പ്രസിഡണ്ട് എ കെ ആന്റണിയുടെ വീട്ടിൽ പോകാൻ സമയം നോക്കണം കെ സുധാകരൻ എവിടെ പോയാലും പുറകെ പോവുക അപ്പോൾ അദ്ദേഹത്തിന്റെ വായിൽ നിന്നുതന്നെ കേൾക്കാം എന്താ കാര്യം എന്ന് 😅😂😅😂
All senior level leaders must give all positions to young leaders 👍 if not Congress never come power 👍 KS👍 Ramesh👍 Murali 👍 Hassan👍 thruvsngoor👍 60 to 70 aged leaders can advise youth 👍 VDS great under his guidance young leaders are very smart 👍
It is better that Senior Leaders with proven track record and sincere and committed Youth Leaders be adequately considered while reorganizing the Party and the group considerations and sharing of Posts must be abandoned for the good of The Congress Party
കടൽക്കിഴവന്മാരുടെ ഗ്രൂപ്പിസം മുൻനിർത്തിയുള്ള ഏത് കൂടി കാഴ്ചയും യുവ നേതൃത്വവും ഈ നാട്ടിലെ കോൺഗ്രസുകാരും പുച്ഛിച്ചുതള്ളും, പ്രസ്ഥാനമാണ് വലുത്, കുടുംബവും ഗ്രൂപ്പിസവും ഇനി അറബിക്കടലിൽ
KC you are the one who can manage as kpcc president right now❤❤❤
ഒരു ഉഡായിപ്പും നടക്കില്ല ബായ് .. ഞങ്ങളുടെ നേതാവ് V D S ❤️❤️❤️❤️❤️❤️👍👍👍👍👍👍🌹🌹🌹🌹🌹🌹🌹
സമൂഹത്തിൽ യുവാക്കൾ മാത്രം പ്രവർത്തിക്കുന്ന ഒരു സംവിധാനം ഒരിക്കലും ഉണ്ടാവുകയില്ല പ്രായം കൂടുതലുള്ള ആളുകൾക്ക് ഭരണപരിചയവും പക്വതയും കൂടുതലായി ഉണ്ട് യുവാക്കൾ മാത്രം നേതൃത്വത്തിൽ വരുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല
അന്തോണിയെ എന്തിന് കാണുന്നു?
കെപിസിസി പ്രസിഡണ്ട് എ കെ ആന്റണിയുടെ വീട്ടിൽ പോകാൻ സമയം നോക്കണം കെ സുധാകരൻ എവിടെ പോയാലും പുറകെ പോവുക അപ്പോൾ അദ്ദേഹത്തിന്റെ വായിൽ നിന്നുതന്നെ കേൾക്കാം എന്താ കാര്യം എന്ന് 😅😂😅😂
Valiyaaa Anna kaaryam....
Dan നുണ പറയുന്നത് നിർത്തുക
😂ആ പാർട്ടികാറുപോലും ഈ news അറിഞ്ഞുകാണത്തില്ല എന്നതാണ് വാസ്തവം 😂😂
സ്വന്തം മകനെ പറഞ്ഞ് നന്നാക്കാൻ കഴിവില്ലാത്ത ഒരു ജന്മത്തിന് പോയി കണ്ടത് എന്തായാലും കണ്ടവരുടെ കഴിവുകേട്
യൂവാക്കൾ mla മാർ ആയി വന്നാൽ ഇവരുടെ കളി ഒന്നും നടക്കില്ല ആ കാലം ഒക്കെ കഴിഞ്ഞു. Mla മാർ തിരഞ്ഞു എടുത്താൽ നല്ല ഒരു മുഖ്യമന്ത്രി വരും കാത്തുഇരുന്നു കാണാം
All senior level leaders must give all positions to young leaders 👍 if not Congress never come power 👍 KS👍 Ramesh👍 Murali 👍 Hassan👍 thruvsngoor👍 60 to 70 aged leaders can advise youth 👍 VDS great under his guidance young leaders are very smart 👍
Antony jeevichiripindo😁😁😁
മൂന്നു പേരും ബിജെപിയിൽ പോകും
It is better that Senior Leaders with proven track record and sincere and committed Youth Leaders be adequately considered while reorganizing the Party and the group considerations and sharing of Posts must be abandoned for the good of The Congress Party
News nu vendi Madyamangal Indian National Congress na vettayadunnu.
ചുമ്മ😂😂😂😂😂😂😂😂😂
കടൽക്കിഴവന്മാരുടെ ഗ്രൂപ്പിസം മുൻനിർത്തിയുള്ള ഏത് കൂടി കാഴ്ചയും യുവ നേതൃത്വവും ഈ നാട്ടിലെ കോൺഗ്രസുകാരും പുച്ഛിച്ചുതള്ളും, പ്രസ്ഥാനമാണ് വലുത്, കുടുംബവും ഗ്രൂപ്പിസവും ഇനി അറബിക്കടലിൽ
AICC =ഇപ്പോൾ വാഴക്കോ വാലൻ മാത്രം ( പ്രത്യേകിച്ച് കേരളത്തിന്റെ കാര്യത്തിൽ )
AICC യിൽ കൊള്ള നടത്തുന്ന വേണുവെ എടുത്ത് പുറത്തിടണം
ആദ്യം OPo. LDdr മാറിയ ശേഷം മറ്റ് കാര്യം ചിന്തിക്കാം
അധികാരമോഹി സുധാകരൻ
Ethu3 umoremanasum oresobavuom ore thalpyryakarane puratekekanikunadela manasinteullil
😂😂