പാൽ,മുട്ട, പഞ്ചസാര ,വെറും 3 ചേരുവകൾ മാത്രം,| വായിലിട്ടാൽ അലിഞ്ഞുപോകും ഈ പുഡ്ഡിംഗ് |Pudding|

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 571

  • @ayishahaniya1839
    @ayishahaniya1839 4 года назад +100

    Tried ......perfect result..❤thank you for the recipe...

  • @zayanworld3541
    @zayanworld3541 4 года назад +2

    അടിപൊളി പുഡ്ഡിംഗ് വളരെ easy ആണ് അല്ലെ മുട്ടയും പാലും പഞ്ചസാര യും പാലും ഉണ്ടെങ്കിൽ അടിപൊളി പുഡ്ഡിംഗ് ഉണ്ടാകാം ലെ ഞാൻ എന്തായാലും ഉടനെ തന്നെ insha allah എന്തായാലും super ആയിട്ടുണ്ട്

  • @yashinjob5581
    @yashinjob5581 4 года назад +34

    സംസാര ശൈലി എനിക്കൊത്തിരി ഇഷ്ടം ആയീ ഒപ്പം വീഡിയോയും

  • @Cuepum
    @Cuepum 3 года назад

    ഞാൻ കണ്ടപ്പോൾ തന്നെ ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റ്... ഇത്രേം സോഫ്റ്റും സിമ്പിളും ആയിട്ടുള്ള പുഡിങ് റെസിപ്പി തന്ന ചേച്ചിക്ക് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 എല്ലാ വിഡിയോസും കാണാറുണ്ട്... സൂപ്പർബ് ഐഡിയാസ് ആണ്..... Thank you 😍😍😍😍

  • @smeraarunachalam6203
    @smeraarunachalam6203 3 года назад +7

    We tried it and came out really well tasted nice ☺️

  • @sainudheenmkmkmk2065
    @sainudheenmkmkmk2065 3 года назад

    Perfect ok ഞാൻ ഇത് 3മത്തെ വട്ടമാണ് ഉണ്ടാക്കുന്നത് നല്ല ടേസ്റ്റ് ഉണ്ട് ചേച്ചി സൂപ്പർ

  • @ABC-do3sz
    @ABC-do3sz 4 года назад +12

    പൊളിച്ചു ചേച്ചി ഞാൻ ഉണ്ടാക്കി നോക്കാം

  • @aamiii8132
    @aamiii8132 3 года назад

    ഞാനുണ്ടാക്കി ട്ടോ. Super ഒരു രക്ഷയും ല്ല്യ thankuuu💕💕💕

  • @annmaya2189
    @annmaya2189 3 года назад

    എനിക്ക് ഒരുപാട് ഇഷ്ടമാണ് പുഡിങ് ഉണ്ടാക്കാൻ ഞാൻ വീഡിയോ കാണാറുണ്ട് 👍🏻👍🏻👍🏻👍🏻

  • @nasihabeegum4971
    @nasihabeegum4971 4 года назад +13

    അടിപൊളി ചേച്ചി... ഞാൻ ഇത് ഉണ്ടാക്കി.. സൂപ്പർ

  • @muhammedfarseen._k
    @muhammedfarseen._k 4 года назад

    ഞങ്കളും ഉണ്ടാക്കി
    But
    എവിടെയോ mikstake പറ്റി ചെറുതായി ഒന്ന് കോളായി ഇന്നാലും കുഴ്പ്പല്ലാ 👍💯

  • @fathimahiba1140
    @fathimahiba1140 4 года назад +13

    എന്താ ഭംഗി. സൂപ്പർ ആയിട്ടുണ്ട്

  • @neethaa806
    @neethaa806 Год назад

    ഞാൻ ഉണ്ടാക്കി pudding സൂപ്പർ ആയി.. Thanks 🥰

  • @nooruddhinnooruddhin1942
    @nooruddhinnooruddhin1942 4 года назад +2

    ഞാൻ ഉണ്ടാക്കി ഇനി കഴിച്ചു നോക്കിട്ടു പറയാം ☺️

  • @zanusworld1095
    @zanusworld1095 3 года назад

    ഇത് ഞാനുണ്ടാക്കി നോക്കി നല്ല ടെസ്റ്റ് ആണ് കഴിക്കാൻ

  • @shifascreations346
    @shifascreations346 4 года назад +3

    This is so taste njan try cheythu😜😋👱👱👍👍👌👌👏👏

  • @girlythingss1066
    @girlythingss1066 3 года назад

    Ithade avatharam orubad ishtayi

  • @umadevik3929
    @umadevik3929 4 года назад +53

    Super.. .. 👍 കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും...... 😋

  • @mridulamridula8683
    @mridulamridula8683 4 года назад

    ചേച്ചി ഞാൻ ഉണ്ടാക്കി, സൂപ്പർ aeaerunnu, എല്ലാർക്കും ഇഷ്ടം aeae, ummma, thank you

  • @ismumufee7429
    @ismumufee7429 3 года назад +1

    Super njaninn thanne try cheyyum

  • @pathus1257
    @pathus1257 4 года назад +3

    Adipoli chechii..njangal undakki Nikkii nalla super tasty pudding thanku for ur recipe..😋😋

  • @sameerSami
    @sameerSami 4 года назад +3

    അടിപൊളി പുഡിങ്ങ് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @parvanaraj4677
    @parvanaraj4677 2 года назад

    Ennikk nalla shape kittilla kanan ulla aagraham kond kshamayillathe njan pathrathilekk kamizhthi but shape azhi vannilla njan pratheekshichath nalla shape aayi vannunna onnudi enn must try cheyyum.. Pinne video kandappozha chood thaniyathe cheyyaruthenn manassilaye

  • @mayameme7871
    @mayameme7871 4 года назад +1

    Hiii super... Bun recipe ka'du yeastinu pakaram baking soda patmoo

  • @nisanoushad4191
    @nisanoushad4191 4 года назад +1

    ചേച്ചി ഉണ്ടാക്കി നോക്കി അടിപൊളി താങ്ക്യൂ

  • @rajeevkumar-pg4wr
    @rajeevkumar-pg4wr 4 года назад +2

    Njangal orappayittum try cheyyuto

  • @archanaprajeesh7865
    @archanaprajeesh7865 4 года назад +7

    Super👌 ചേച്ചി എന്തായാലും ഉണ്ടാക്കി നോക്കും...

  • @jishadheerajjishadheeraj7742
    @jishadheerajjishadheeraj7742 3 года назад

    Chechi njan udakki super vittil yellavarkkum ishttamayi

  • @unnimol3039
    @unnimol3039 4 года назад +18

    Chechiii
    . എനിക്ക് ചേച്ചിടെ വോയിസ്‌ ഭയങ്കര ഇഷ്ടമാണ്

  • @fasibadu6028
    @fasibadu6028 3 года назад

    Chechiyude shamsaram super

  • @paulthangam8426
    @paulthangam8426 3 года назад

    Kanannn mass anu.....njn orapayettu try cheyuthu nokumm chechiii❤

  • @arshadhaasharaf2931
    @arshadhaasharaf2931 4 года назад +6

    Njaan ippo ith undaaki valare taste und

  • @videocorner8742
    @videocorner8742 4 года назад +2

    Milk boil chyano??

  • @thasnipoomol4169
    @thasnipoomol4169 3 года назад

    Idli paathrarhil vevikkaamo
    Steel paathrathil butter paper vech

  • @hensiyab5160
    @hensiyab5160 4 года назад +31

    ഇഷ്ട്ടപ്പെട്ടു. ഇഡ്ലി ചെമ്പിൽ വെച്ച് ഉണ്ടാക്കാൻ പറ്റുമോ?

    • @niyasblog926
      @niyasblog926 4 года назад +6

      Kooduthal aalundenkil biriyaani chempilum undaakaam😢😢

    • @shi_wniiy
      @shi_wniiy 3 года назад

      @@niyasblog926 hahaaa

  • @Mub-s4x
    @Mub-s4x 4 года назад

    Madam kesre color ettal look very nice. Nice video

  • @nvninteriordesignwoodartwo7764
    @nvninteriordesignwoodartwo7764 4 года назад +54

    6:58 നല്ല പഞ്ഞിക്കുട്ടൻ

  • @sandra-cs7wd
    @sandra-cs7wd 3 года назад

    Pine apple essence mathiyo

  • @shahanashanuzz2973
    @shahanashanuzz2973 4 года назад +8

    Paaalin pakaram paal podi kond patumbo pls rply chechi

  • @neenapaduvatt5223
    @neenapaduvatt5223 4 года назад +2

    All receipes are simple and easy to cook.The way of presenting is also great... thank you... God bless you...with love..

  • @adithyankrishnan1789
    @adithyankrishnan1789 4 года назад +1

    ചേച്ചി ഇതു സൂപ്പർ ആണ്

  • @lakmerebello3797
    @lakmerebello3797 3 года назад

    Can I use Jaggery instead of sugar since we r diabetic

  • @IJMAGAZINE
    @IJMAGAZINE 4 года назад +15

    Hai chechi nhan try cheythu, so tasty😘

    • @anjuaninas8058
      @anjuaninas8058 4 года назад +2

      Njn try cheythu arkkum ishtapettilla

    • @anjuaninas8058
      @anjuaninas8058 4 года назад

      @ടെസ്സ പോൾ mm und muttayude flavour annu munnil nilkkunne

  • @ratheeshratheesh7434
    @ratheeshratheesh7434 3 года назад +1

    Super recipe . So yummy😋 and soft😍👌😋

  • @shajirashameer166
    @shajirashameer166 3 года назад

    Njan onddaakki aavi varaan vechu kazhichittu result parayaam 😊😊😊😊

  • @smithabibin5495
    @smithabibin5495 4 года назад +5

    Chechy 2 egg vechu cheyumbol milk 1/2 glass mathyo pls reply

  • @selinajoseph2197
    @selinajoseph2197 4 года назад +5

    I tried yr rawa banana cake
    Came out well.

  • @sanjanastephen8142
    @sanjanastephen8142 4 года назад +2

    Super njan try cheyum ❤️😋😋🥰

  • @shihabudheenm.a33
    @shihabudheenm.a33 4 года назад +2

    Ith cookaril cheyan pattuo

  • @trickscrafts9889
    @trickscrafts9889 3 года назад

    Adipoli chechi. Iniyum ithupolethe nalla video idanam😁

  • @ambikab7097
    @ambikab7097 4 года назад +2

    Thanks for the recipe ma'am

  • @zeenathameer1887
    @zeenathameer1887 4 года назад +1

    Eppolthanne undakkam.. thanx

  • @maryjohn8405
    @maryjohn8405 3 года назад

    Undaki super pudding. Thanks.

  • @monishinu2679
    @monishinu2679 4 года назад +10

    ഇന്നുതന്നെ നോക്കാം 👌👌👌👌👌

  • @PonnusWorldEhanmon
    @PonnusWorldEhanmon 4 года назад +4

    Easy and tasty nik orupaad ishtaayikk 😍😍😋😋

  • @irshadk9654
    @irshadk9654 4 года назад +1

    Njan tode unddaki adipoli galfil ninuum kondd Vanna puddigg pole undd

  • @febafrancis2427
    @febafrancis2427 4 года назад

    Shall we use baking oven ??

  • @RabiacpdCp
    @RabiacpdCp 4 года назад +1

    NICE FOOD...I LIKE TOO MUCH THIS PUDDING..
    ..

  • @soundararajankm9349
    @soundararajankm9349 4 года назад +1

    We have to take boiled milk or not

  • @angelsvlog3027
    @angelsvlog3027 3 года назад

    പാളിപ്പോയി ചേച്ചി

  • @kidsworld1018
    @kidsworld1018 4 года назад

    Hlo.. Njan ithu try Cheythu Superrrrr😋😋😋

  • @jijireji5983
    @jijireji5983 4 года назад +6

    Njanum try cheyythu supr

  • @weandus1902
    @weandus1902 4 года назад +1

    Njan try chaithu
    Supper

  • @jaseefasulfikar7975
    @jaseefasulfikar7975 4 года назад +5

    Manjal podik pagaram mangonte flavour liquid cherthal madhiyo tigernte

  • @girishgirishneelathum1451
    @girishgirishneelathum1451 4 года назад +1

    👌👌 super നങ്ങൾ ഉണ്ടാക്കി അടിപൊളി നങൾക്ക് ഇഷ്ട്ടപെട്ടു 🥰🥰

  • @navyakirali5221
    @navyakirali5221 4 года назад

    first like adichalo. first comment👍👍kand nokate

  • @chinnuraju8000
    @chinnuraju8000 4 года назад +6

    ഞാൻ ഉണ്ടാക്കി സൂപ്പർ ❤️❤️

  • @agnam411
    @agnam411 4 года назад

    Chechi frdgil vecha thanutha egg mixiyil ozhicha kuzhappam undo?

  • @JKsVegBhavan
    @JKsVegBhavan 4 года назад

    വീണ്ടും കാണാനുള്ള ആഗ്രഹത്തിനുള്ളത്‌ അമർത്തിയിട്ടുണ്ട്‌...
    തിരിച്ചും പ്രതീക്ഷിക്കുന്നു...
    എന്തായാലും ഭക്ഷണം അടിപൊളി...

  • @Anil25175
    @Anil25175 4 года назад +6

    പാളിപ്പോയി

  • @sanvasworld
    @sanvasworld 4 года назад +6

    സൂപ്പർ നല്ല ഭംഗി 👌

  • @seepthisanthosh536
    @seepthisanthosh536 4 года назад +1

    Adipoli

  • @sajitha4094
    @sajitha4094 2 года назад

    Adipoli chechiii

  • @vavavava3285
    @vavavava3285 4 года назад

    Chechi kandu nannayittundu
    Undakkinokkittu marupadi tharam

  • @rejithomas2521
    @rejithomas2521 4 года назад +2

    ithu steel patharathil cheyyan pattumo

  • @fathimapaathufathimapaathu2540
    @fathimapaathufathimapaathu2540 4 года назад +5

    super nice rcpyyy😍😍😍

  • @rengishcn3874
    @rengishcn3874 3 года назад

    I make this sweet dish
    Thanks

  • @thankavaliswamy3046
    @thankavaliswamy3046 4 года назад

    Instead of termeric can we add kesar

  • @reymanron7886
    @reymanron7886 4 года назад +2

    VERY GOOD AANATTO

  • @vijilallaluty4910
    @vijilallaluty4910 4 года назад

    Oil use cheyamo

  • @sreelathal2218
    @sreelathal2218 3 года назад

    Super try cheyum

  • @sajujocob9471
    @sajujocob9471 4 года назад

    Thank You
    For The Resipee😋😋😋

  • @ibrahimkk5501
    @ibrahimkk5501 4 года назад +1

    Hi...verey easy ...undakinokkm

  • @AbcdEf-wg2qd
    @AbcdEf-wg2qd 4 года назад

    Chechii super 👌👌try chethu nokki💞

  • @rukiyaoppo1440
    @rukiyaoppo1440 4 года назад +2

    Palin pakaram palpodi pattumoo

  • @sonavava3876
    @sonavava3876 4 года назад +4

    Chechiiii adipoli soooper😋

  • @shibilstar8134
    @shibilstar8134 3 года назад

    നന്നായിട്ടുണ്ട്👍👍👍

  • @malayilhomecreation5165
    @malayilhomecreation5165 4 года назад +4

    Kanan nalla bangiyundu
    Kazhikkanum undavumlle 👍👌

  • @rafeeqbpattambi1948
    @rafeeqbpattambi1948 4 года назад

    Super njagal ennu undaakkum

  • @bismibichus789
    @bismibichus789 2 года назад

    Njnum pidii ooritt ahn indakiyth😂😘

  • @PramodKumar-bg2dv
    @PramodKumar-bg2dv 3 года назад

    നല്ല ടേസ്റ്റ്ആണ്

  • @aaradhyasuhas9312
    @aaradhyasuhas9312 4 года назад +1

    Try cheyyam

  • @akashsugathan864
    @akashsugathan864 4 года назад +3

    Dry fruits crush cheyth cherthitt steam cheythaal kuzhappamundoooo????

  • @ajithakumari3939
    @ajithakumari3939 4 года назад +7

    ഇത് actor റീന ബഷീർ ആണോ

  • @sheenadaskv8014
    @sheenadaskv8014 4 года назад

    Super.... wil try

  • @prasimvideos-lifeissoeasy1563
    @prasimvideos-lifeissoeasy1563 4 года назад

    How much is one and half cup milk quantity

  • @neethugracevarghese2407
    @neethugracevarghese2407 4 года назад +1

    Boiled milk ano use cheyunne

  • @athirababu6014
    @athirababu6014 3 года назад

    പച്ച പാൽ ആണോ ജാറിൽ ഒഴിച്ചത് അതോ തിളപ്പിച്ച പാല് ആണോ

  • @sijithomas1800
    @sijithomas1800 4 года назад

    Chechi essence ittilakilum prblm onumm ilaloo ittilakil eggta smell undakuvo

  • @abdulgafoortp6791
    @abdulgafoortp6791 4 года назад

    കുക്കറിൽ ഉണ്ടാക്കാമോ