കളി കാര്യം ആയി.. നിഗി ഇങ്ങിനെ ദേഷ്യപ്പെടും എന്ന് ഞാനും കരുതിയില്ല 😔🙄

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Family vlog
    Vlog 4u vlog
    #viralvideo #trending #new #malayalam #vlog4u #nigi

Комментарии • 113

  • @lathanandakumar6674
    @lathanandakumar6674 2 часа назад +17

    രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്.സജീഷ് വൈകിയില്ലേ, അതെന്താ തെറ്റല്ലേ. എല്ലാ വീട്ടമ്മമാരുടെയും പ്രശ്നമാണ് നിഗി പറഞ്ഞത്. ഞാൻ നിഗിയുടെ കൂടെയാണ്. രണ്ടുപേരും അഡ്ജസ്റ്റ് ചെയ്യണം.

    • @mallikaajay1311
      @mallikaajay1311 19 минут назад

      Veettile panium makkala karyavum ellam cheyyumbol chilappol late aai pokum

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 2 часа назад +13

    Nigiyude bagathanu ഞാൻ. കാരണം കുട്ടികളുടെ കര്യങ്ങൾ റെഡി ആക്കാനെങ്കിൽ കുറെ പണിയുണ്ട്. ചില അച്ഛന്മാർ അത് മനസ്സിലക്കറില്ല. വീട്ടിലെ പണി ഒരുക്കി ഇറങ്ങുന്ന കൂടാതെ കുട്ടികളുടെ കര്യങ്ങൾ കൃത്യമായി നോക്കുന്ന മിക്ക veetilum എവിടെ എങ്കിലും പോകാൻ ഇറങ്ങുമ്പോൾ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ഞാൻ ഇത് അനുഭവിക്കാറുണ്ട്. പിന്നെ nigikku പിണങ്ങിനിക്കാൻ അറിയില്ല. പാവമാണ് ❤❤❤❤

  • @Life_today428
    @Life_today428 3 часа назад +9

    വീട്ടമ്മമാർക്ക് നൂറുപേരുടെ കാര്യം നോക്കാൻ കാണും sajeesh. അല്ലെങ്കിൽ എല്ലാവരുംകൂടി help ചെയ്യണം. എല്ലാവരുടെയും food, cleaning, മക്കളുടെ കാര്യം etc....
    Nigiyude വിഷമം എനിക്ക് മനസ്സിലാവും😢❤ പോകാൻ ready ആകാൻ ആരെങ്കിലും നിഗിയെ സഹയിച്ചിരുന്നോ?... എല്ലാവരുംകൂടി നിഗിയെ കുറ്റപ്പെടുത്താനും ചിരിക്കാനും.
    സജീഷിന് എഡിറ്റിംഗ്, അതുകൊണ്ട് late ആയി.
    Nigi രാവിലെ എന്തോരം പണികൾ തീർത്തിട്ടാരിക്കും ഇറങ്ങിയത്?

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx 2 часа назад +10

    എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്. നിഗി happy ആയിട്ട് ഇരിക്കുന്നത് കാണാൻ ആണ് ഇഷ്ടം.
    പെണ്ണുങ്ങൾ അങ്ങനെ ആണ്.... സ്വന്തം കാര്യം നോക്കിട്ട് അല്ല ലൈറ്റ് ആവുന്നത്. ഒരു വീട് മൊത്തം നോക്കിയിട്ടാണ് പോകുന്നത്. എങ്ങോട്ടും ഇട്ടെ റിഞ്ഞു പോകാൻ പറ്റില്ല......
    Manasilakkuuuu

  • @bindutv1673
    @bindutv1673 Час назад +8

    എന്ത് തന്നെ പറഞ്ഞാലും Ladys ഇറങ്ങാൻ വൈകും. കാരണം വീട്ടു കാര്യങ്ങളും മക്കളുടെ കാര്യങ്ങൾ എല്ലാം റെഡിയാക്കിയ ശേഷമേ പെണ്ണുങ്ങൾ എവിടെയും പോകാൻ ഇറങ്ങു സാധാരണ ക്കാരുടെ കാര്യമാണ് ഞാൻ പറഞ്ഞത് . അത് കൊണ്ട് നിഗ്ഗിയെ കുറ്റം ഞാൻ പറയില്ല എനിക്ക് എവിടെ പോവുമ്പോഴും അടുക്കള വൃത്തി യാക്കണം അല്ലെങ്കിൽ എനിക്ക് പോയ സ്ഥലത്ത് സമാധാനം ഉണ്ടാവില്ല അതാ എൻ്റെ സ്വഭാവം

  • @Beevi-ke4uk
    @Beevi-ke4uk Час назад +8

    ആണുങ്ങൾ അവരെ ഭാഗത്തെ കാര്യം മാത്രം നോക്കും
    ഇത് എല്ലാടത്തും ഉള്ളതാ
    എന്റെ ഹസ്ബന്റ് ഇങ്ങനെ തന്നെ

  • @SarithaAs-zb8vo
    @SarithaAs-zb8vo Час назад +3

    Enik snithaye Orupad ishtanu. Nalla Sister in law aanu. Enthoke Sambahvichalum eppozhum chiriyanu. Athoru positive Aanu. Njanum anganethanneyanu. Vishamam vannalum santhosham vannalum chirichukondeyirikum. Athinu enne ellarum kaliyakum.

  • @binnymanu7513
    @binnymanu7513 2 часа назад +4

    പിണക്കം ഉണ്ടെങ്കിൽ അവിടെ സ്നേഹം ഉണ്ടാവുള്ളു കുഴപ്പം ഇല്ല എല്ലാ വീട്ടിലും ഉള്ളതാണ് ട്ടോ

  • @Ruvitha
    @Ruvitha 3 часа назад +7

    കണ്ടുകൊണ്ടിരിക്കുകയാണ്....... കണ്ടിട്ട് പറയാം 😊

  • @Ruvitha
    @Ruvitha 3 часа назад +4

    ചേട്ടാ ഇത് എല്ലാവിടെയും ഉള്ള പ്രശ്നമാണ്... ഭർത്താക്കന്മാർക്ക് മക്കളുടെ കാര്യം നോക്കാനും പറ്റില്ല..... മക്കളുടെ കാര്യമൊക്കെ നമ്മൾ തന്നെ നോക്കണം.... എന്നിട്ട് കുറ്റം മൊത്തം നമുക്കാണ്.... കുറച്ചെങ്കിലും മനസ്സിലാക്കണം കേട്ടോ ചേട്ടാ......😂

  • @sheenakp1457
    @sheenakp1457 2 часа назад +5

    തെറ്റ് സജേഷിന്റെ ഭാഗത്തു ആണ്.. നിഗി മക്കളെ ഒക്കെ ഒരുക്കി എല്ലാം റെഡിയാക്കി വരാൻ time എടുക്കും...

  • @OmanaAC-k8z
    @OmanaAC-k8z 2 часа назад +7

    ഇത് മിക്ക വീടുകളിലും ഉള്ള അനുഭവമാണ് ' ഞാൻ നിഗിയുടെ ഭാഗത്താണ് കാരണം, വീട്ടു ജോലികൾ മകൾടെ കാര്യം എല്ലാം റെഡിയാക്കി, നിഗി, കുളിച്ച് റെഡിയായി. ഒരു സിന്ദൂരം തൊടേണ്ടതു മാത്രല്ലേ ചെയ്യാനുണ്ടായിരുന്നുള്ളൂ ' അതുകൊണ്ട് സജീ മോനേ ഞാൻ നിഗിയുടെ കൂടെ തന്നെ😂😂😂😂😂

  • @Smallfamilydreams
    @Smallfamilydreams 3 часа назад +4

    Satyanu മക്കളെ ആണുങ്ങൾ നോക്കില്ല എന്നാലും കുറ്റം പറയും

  • @user-zr1js3cj2s
    @user-zr1js3cj2s 3 часа назад +4

    എൻ്റെ ഉമ്മാക്ക് നാല് കുട്ടികളാണുള്ളത്. രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും ' അതിൽ രണ്ടാമത്തെ കുട്ടിയാണ് ഞാൻ. എൻ്റെ ചേച്ചിക്കും എനിക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. എല്ലാരും മറ്റേയാൾക്ക് Support ചെയ്യും.❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 Час назад +1

    ഇതൊക്കെ ജീവിതത്തിൽ സ്വാഭാവികം. രണ്ടു പേരും adjust ചെയ്താൽ മാത്രം മതി. ജീവിതം ഒരു നാണയത്തിന്റെ 2 വശം - ഒരു വശം സന്തോഷം - മറുവശം - വല്ലപ്പോഴുമുള്ള ദേഷ്യം, സങ്കടം......സാരമില്ല. എന്തായാലും പിണക്കത്തിൽ നിന്ന് ഇണക്കത്തിലെത്തിയല്ലോ❤❤❤

  • @VijayaKumari-od6bx
    @VijayaKumari-od6bx Час назад +1

    നിഗി സാരമില്ല ഇത് എല്ലാവീട്ടിലും ഇതാണ് അവസ്ഥയാണ് നമ്മള്‍ ക്ക് കുട്ടികളുടെ കാര്യം വീട്ടീലെകാര്യങ്ങൾ എല്ലാം നോക്കണം എന്തിന് വീട് ലേക്ക് ചെയ്യാകൂടി നമ്മൾ നോക്കണം എന്നാലും റെഡിയാകാൻ നമ്മൾഇത്തിരി ലെയിറ്റായാൽ വലിയ പ്രശ്നം ആണ് എല്ലായിടത്തും ഇങ്ങനെ യാണ് സാരമില്ല നിഗി സനീഷും പാവമല്ലേ ഷമിച്ചേക്കു❤❤❤❤

  • @nihalnajih9784
    @nihalnajih9784 Час назад +1

    നാലു വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് സ്കൂൾ ട്യൂഷൻ,ബേസിക് ക്ലാസുകൾ എന്നിവ എടുത്തുകൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @remaninarendran6341
    @remaninarendran6341 2 часа назад +1

    ഞാൻ നിഗി യുടെ കൂടെയാണ്. 12.30 ന് പറഞ്ഞ ആൾ 1.30 ന് വന്നത് ശരിയാണോ...... ഒരിടത്ത് വീട് പൂട്ടി പോകുമ്പോ.. വീട്ടമ്മക്ക് മാത്രമാണോ ഉത്തരവാദിത്വം.... ഈ തിരക്ക് മനസ്സിലാക്കി ഭാര്യയെ സഹായിക്കേണ്ട ചുമതല ഭർത്താവിനുണ്ട്.... അതൊന്നും ചെയ്യാതെ ഒരു കുഞ്ഞ് കാര്യത്തിന് കുറ്റപ്പെടുത്തി സം സാരിച്ചതാണ്. തെറ്റ്.

  • @Suma12315
    @Suma12315 2 часа назад +1

    വിട്ടേക്ക് സാരമില്ല, സ്നേഹം ഉള്ളിടത്തു പിണക്കം ഉണ്ടാകു ശരിയല്ലേ ❤❤❤❤❤❤

  • @riyanasrin8185
    @riyanasrin8185 3 часа назад +1

    Sharikkum sthreekalde karym ee aanungalkk manssil aavaulaa kuttikale ellare orukki Ellam cheythitt venm avrkk onnu orungaan appo enthayalum time edkkum athin aan ee chengaaymaar ingne oronn paranj varum❤🥺ath enth kondan onn chinthikknm...avrde stanath ee ningl aannenkil enth cheyum ath orkknm ..

    • @vlog4u1987
      @vlog4u1987  3 часа назад

      Njangal purushan marude koode arum ille😳😳

  • @MsDVlog-r8c
    @MsDVlog-r8c 2 часа назад

    ഈ പിണക്കത്തിലും രണ്ടു പേരുടെയും സ്നേഹം നമുക്ക് മനസിലാകാൻ കഴിയുന്നുണ്ട് ♥️ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കിയ രണ്ടു പേരും പരസ്പരം സോറി പറയു വിട്ടു കൊടുക്കുബോലല്ലേ ജീവിതം സന്തോഷം ആവുന്നേ പിന്നെ സനിതാ പാവം പ്രശ്നം പരിഹരിക്കാൻ പാടുപെടുവായിരുന്നു എല്ലാവർക്കും god bless you

  • @aneesata3768
    @aneesata3768 2 часа назад +1

    Enikku randalem ishtaanu. Bt innu chettanu itiri paali poyi.Itil njn chechide kude anu. Njn oru girl ayond parayanatalla.nere tirichonnu alochichu nokku. Chettan vitile pani edtu kuttikalem noki kashtappettu irikkumbol chechi parayenu ennum vykiyanu irangane ennu paranju deshyappettal chettan apzhe veezhum. Sheriyalle. Ofcourse ladysnu tym edkum ready aakan. Gentsnekalum hair ind avarkatu set aakan tym aaville. Mudi kula pole kaanem venam. Itokke maintain cheyyan kurachu pada. Appo chettan entu cheyyanam. Annathe editing maati vechu veetile panikkum kuttikale ready aakanum kude help cheyyanam. So pblm solved. Chettanum editing karanam vykiyalle ready ayatu. Editing nekkalum valutallle family. Nigi ne pole hus nte family nem swantamaytt karutunna wife ne onnum kitttilla. Appo kitya adipoli lyf adchu polikku. Ini ready aakunnatnu munb niginem help cheyyanam Ketta. Chettanu ippa itu parayumba feel avumayrkm. Bt itu pole cheytal lyf onnude colour akum. Ketyole vishamipichittu etra editing cheytittu enta karyam. 😅So be cool chetta.. Chechi m kude editing padikku.. Chettanum help aavum❣️❣️

  • @SindhuJose-f5h
    @SindhuJose-f5h 54 минуты назад +2

    രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്ട്ടോ. അഡ്ജസ്റ്റ്മെന്റ് അതാണ് ജീവിതവിജയം. പിണങ്ങിയാൽ പിണക്കം കൊണ്ടുനടക്കരുത് വേഗം തീർക്കുന്നിടത്താണ് നിങ്ങളുടെ വിജയം. നിഗി ശരിക്കും പാവമാണ്. സനിത അടിപൊളിയാണ് എപ്പോഴും സന്തോഷം ഉള്ള കുട്ടിയാണ് ❤❤❤

  • @riyanasrin8185
    @riyanasrin8185 3 часа назад +1

    Ente nigi chechye karanjapo enikk feel aayi🥺🥺🥺❤️aa chechy deshyapedumbozhum kann nirayunath kandu ingne aakendernilla too etta😢

    • @vlog4u1987
      @vlog4u1987  3 часа назад

      😄😄kando echiyude koode analleee😔

  • @SurabhiAthul
    @SurabhiAthul 2 часа назад

    Hy nigal pinagi erikkale chettanta mukhath nalla vishamam und matteth pole oru santhoshamilla anganayanu nammal orugiyalum pillarude kariyam oke nokkumpo qnganaya

  • @jyothijayan8251
    @jyothijayan8251 2 часа назад

    Ella anungalum enganeyanu. Evideyenkilum pokuvanundenkil vazhakkukoodathe pokarilla. Ente amma parayum aval chattiyum kalavum thechu kazhukiyathinu sesame erangu ennu.Njan nigiyude koodeya.🥰❤️

  • @RaseenaShaji-v3p
    @RaseenaShaji-v3p 51 минуту назад

    Vedioyil nallapole ellavarum yathartha jeevithatthil prashnam undavum

  • @sindhuracv7111
    @sindhuracv7111 2 часа назад

    Pavam Nigi Chechiye Karayipichapol Vishamam Ayi🥹.... Inni Vishamipikale Chetta Njagalude Nigi Chechiye🥲.... Makkalude Karyam Nokkumbol Late Ayit Alle.... Ath Sarilla Shemik Chetta😊❤️.... Shemichu Pokumbozhe Life Adipoli Akku ❤️❤️Love U both ❤️❤️❤️❤️❤️❤️❤️

  • @Flywithme077
    @Flywithme077 Час назад

    With Nigi Chechi ❤️
    Chettanu randennm kittanamaayrnn chechiye karayippichathinu 😌

  • @aryavasudevan8965
    @aryavasudevan8965 2 часа назад +1

    ഇത് ഒരു ഹാപ്പി ആണ് ഇണക്ക പിണക്കം ഒക്കെ വേണം 👌

  • @riyanasrin8185
    @riyanasrin8185 3 часа назад

    Kandappo orupaad santoshm aayi❤🥺❤️aa thathamaarde mughathe santoshm ningle kandappo ath pole ningle ellavre enikkum kanannam one day nadakkum enn pratheekshikkunnuu😘❤️

  • @user-uw3mn7wz7y
    @user-uw3mn7wz7y 46 минут назад +1

    ഒരു കണ്ണാടിയും കൂടെ വെച്ചാൽ പോരെ പ്രശ്നം തീരില്ലേ.

  • @youandmeSubha
    @youandmeSubha Час назад

    നി ഗി യാണ് ശരി ❤

  • @vinodinitc1490
    @vinodinitc1490 41 минуту назад

    Thett sajiude bagathane njan parau pennungalkendokke orukkiyittu venam irangan athonnum avarkkareela ennalum othiri ishtam ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @rakhi3657
    @rakhi3657 2 часа назад

    Ellavarum avarude chiricha mukhangal matrame epolum youtubil kanikkarullu… Ithanu real life ellavarudeyum.. Ithu youtube content aakiyathil oru vyathyasthatha undu tto.. Sani chechi poliyane…Epolum chiricha mukham🥰🥰

  • @binduBenny-ic9rv
    @binduBenny-ic9rv Час назад

    Nigal Santhoshamayi Erikku

  • @riyanasrin8185
    @riyanasrin8185 3 часа назад

    Innathe prashnathil enthayalum sajeesh ettante bhagath thanne aan thett ennne parayuluuu...❤❤karanm chettane mathram aaki parayalalla ee lokath ulla ellaa aanungalde swabavam angne thanne aaan avrum koode aryanm ..enth kondaan ivr pennungl neram vaikunne ennn. Makkalde Ella karym kazhinj venm avrkk onn ready aavan ...ini aannelo ready aavunne idayil veendum makkal varum oronn paranj athokke cheyth kodkkan ee pennungl thanne venm❤❤ninglod cheyyan paranjaaa kazhiyulal ningkkk so❤❤❤ women's nte value manssilakkanm

  • @gireeshkumarkp710
    @gireeshkumarkp710 Час назад

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചിഫാമിലിവ്ലോഗുംവെഡിങ്റിസപ്‌ഷനുംസൂപ്പർ,❤

  • @vijivengad9108
    @vijivengad9108 2 часа назад +1

    Nigiyude koode✌️

  • @ShanavasKk-hv5pj
    @ShanavasKk-hv5pj 18 минут назад

    Nigal adipoli couples ann❤❤

  • @riyanasrin8185
    @riyanasrin8185 3 часа назад +1

    Kurach munne sanitha chechyde vlogs kazhinj vanne uluu❤❤ appo dhey ivde yum😂❤

    • @vlog4u1987
      @vlog4u1987  3 часа назад +1

      😄😄😄😄😄😄😄😄❤️❤️

  • @rashidkp3463
    @rashidkp3463 Час назад

    ഭാര്യമാർക്ക്‌ കുട്ടികളുടെകാര്യം
    എന്തല്ലാം ചെയ്യണം അത് ഭർത്താവ് മനസിലാക്കുന്നില്ല എന്നിട്ടും ചോദ്യം നീ എന്താ ഇത്രയും സമയം എന്താ ചെയ്തത് എന്ന് നേരെ മറിച്ച് ഭർത്താവ് നേരം വൈകിയാൽ എത്ര നേരം വേണമെങ്കിലും ഭാര്യ അവരെ വൈറ്റ് ചെയ്തു നിൽക്കണം

  • @JaseelaK-mg2yt
    @JaseelaK-mg2yt 2 часа назад

    Elladuthum ulla preshenam.

  • @rajant9381
    @rajant9381 2 часа назад

    തെറ്റ് രണ്ട് പേരുടെ ഭാഗത്തും ഉണ്ട്
    ഇത് എല്ലാവരുടെയും പ്രശ്നമാണ്
    ഞാൻ എപ്പൊഴും Face ചെയ്യുന്ന പ്രശ്നമാണ്
    രണ്ട് പേരുടെ ശരിയും അവരവരുടെ ശരിയായിരിക്കും

  • @reeshareesha7611
    @reeshareesha7611 2 часа назад

    ഇണക്കണില്ലടുത്തെ പിണക്കമുണ്ടാകൂ 👍👍❤❤❤

  • @geethakumari1324
    @geethakumari1324 29 минут назад

    Sanitha super ❤❤

  • @Sindhu.m377
    @Sindhu.m377 Час назад

    Pavam nigi karayunu ❤

  • @nesmalrahman7319
    @nesmalrahman7319 2 часа назад +1

    Chechi njan ningal wayanattil tour pokunna video oru comment ittittund ath onnu nokumo plzzz😭😭

  • @bibijohn2872
    @bibijohn2872 26 минут назад

    Nigine manasilakku bro

  • @ArchanaSomasekharan
    @ArchanaSomasekharan 2 часа назад

    Nigi chechi, sajeesh chettan ❤❤❤

  • @neethusanoj2308
    @neethusanoj2308 37 минут назад

    നിഗി എല്ലാം കഴിച്ച് റെഡി ആയി വന്നപ്പോ അല്ലെ സജീഷ് റെഡി ആയത് അല്ലാണ്ട് സജീഷ് 1മണിക്കൂർ മുൻബ് ഒന്നും റെഡി ആയി കഴിഞ്ഞു നിഖിക്ക് വേണ്ടി വെയിറ്റ് ചെയ്തു നിന്നില്ലല്ലോ പിന്നെ നിഖിയോട് ചൂടാവാൻ 🫤🫤🫤🫤

  • @remyaremya9624
    @remyaremya9624 2 часа назад

    Ethene eppo karayanda kaariyam onnum ella ethokka alla veetilum nadakanathane

  • @DeepaPriyan-k5f
    @DeepaPriyan-k5f 3 часа назад +1

    നിഗി ഞാനും മക്കളുടെ കാര്യവും നോക്കി ഞാനാണ് ആദ്യം ഒരുങ്ങുന്നത്. എന്റെ ഹസ്ബന്റ് ഞാൻ ഒരുങ്ങി കഴിഞ്ഞ് മാത്രമോ ഒരുങ്ങു. ഞാൻ പറയും നേരത്തെ ഒരുങ്ങാൻ. ഞാൻ സജീഷിന്റെ കൂടെയ

  • @achuammuachuammu1624
    @achuammuachuammu1624 47 минут назад

    👍

  • @riyanasrin8185
    @riyanasrin8185 3 часа назад +1

    First like view comment❤❤❤

  • @riyanasrin8185
    @riyanasrin8185 3 часа назад +1

    Watch in 6 sceomds❤❤❤❤

    • @vlog4u1987
      @vlog4u1987  3 часа назад

      ❤️❤️❤️❤️❤️❤️good morning
      mole

  • @ArchanaSomasekharan
    @ArchanaSomasekharan 2 часа назад

    Veetile panium nokki, pillerude karyvum nokki adhym ready akunnathu njan anu

  • @aiswaryaunnikrishnan4190
    @aiswaryaunnikrishnan4190 14 минут назад

    😂😂ente veetil eth sthiram anu njnum husband um thammil alu paranju tholkum njn cheetha kettu tholkum 😁kore kainj alu thanne mansilakki evalod parnjitt karyamilla enn 😊 epo alu parayarulya njn neram vaikarulya

  • @user-su3od6ky2u
    @user-su3od6ky2u Час назад

    തെറ്റ് ഒപ്പൊന്റെ സൈഡ് 🤨🤨🤨🤨🤨🤨 ഞാൻ ആദ്യം ആയിട്ട് കമന്റ് ഇടുന്നത് 🤨🤨ഇത് കെട്ട്ടപ്പോൾ സഹിച്ചില്ല 😢nigina 👍🏻👍🏻

  • @ShanavasKk-hv5pj
    @ShanavasKk-hv5pj 23 минуты назад

    aganeeyanu ente husum oru manikur mumbee parayum evidenkilum pokanamegil

  • @rakhi3657
    @rakhi3657 2 часа назад

    Baryayum barthavum aakumbol ithokke swabhavikam matram… Chettaneyum kuttam parayan pattilla tto… Chechikku deshyam vannathum swabhavikam.. Aarum idapedathurunnal thanne solvakunna oru soundarya pinakkam matram… Alle?

  • @naseemasalam252
    @naseemasalam252 2 часа назад

    ആ സിന്ധുരം ഒന്ന് തൊട്ട് koduthudayirunno

  • @sreevidyamadhusoodhanan5729
    @sreevidyamadhusoodhanan5729 Час назад

    സനി പോളിയാണ്

  • @SahanaAjith
    @SahanaAjith Час назад

    നിഗി വേറെ കണ്ണാടി ഇല്ലേ 🤣🤣. ഈ പ്രശ്നം എന്റെ വീട്ടിൽ സ്ഥിരം.😢.

  • @rugminick3124
    @rugminick3124 Час назад

    2 കുട്ടികളെ മാറ്റി ഇറക്കണ്ടെ സജീഷെ ' 2 പേരുടെ ഭാഗത്തു തെറ്റുണ്ട്.

  • @PratheeshjosephPratheesh
    @PratheeshjosephPratheesh 3 часа назад +2

    അതൊക്കെ ശെരിയാ എന്നാലും മക്ക ളുടെ കാര്യങ്ങൾ നോക്കി ഇറങ്ങുബോൾ....

  • @savithasojan5598
    @savithasojan5598 2 часа назад +1

    Punctuality നല്ലതാട്ടോ

  • @SAJINIVK-z9x
    @SAJINIVK-z9x 2 часа назад

    Paavam nigi ellengilum Aanugal oke engane thanne shajeesh Aangane parayandenu😂😂😂

  • @ArunSayana
    @ArunSayana Час назад

    Chettan map parayanam njagal chechyide bhagathan❤️

  • @ShanavasKk-hv5pj
    @ShanavasKk-hv5pj 14 минут назад

    Nigalee vitil oru mirar mathramee uluuu

  • @AswiniAnoop
    @AswiniAnoop 2 часа назад

    ❤️❤️❤️❤️

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl 26 минут назад

    നിങ്ങൾ തന്നെയല്ലേ പല പല സ്കിറ്റുകളും ചെയ്യാറ് എന്നിട്ട് നിങ്ങൾ തന്നെ ഇങ്ങനെ ചെയ്താലോ 😂😂

  • @shyjamohanan1236
    @shyjamohanan1236 Час назад

    😂❤

  • @Thammu_vavachi747
    @Thammu_vavachi747 Час назад

    Urangunna kunjinodanu chodikunathu arude bagatha thettu ennu ....indruttan thettu arabagathayalum enikku food kittanam para 😂😂

  • @anithan4895
    @anithan4895 Час назад

    Njanum nighide koodeyanu

  • @Alanjoseph-ud2xk
    @Alanjoseph-ud2xk 50 минут назад

    ഓപ്പേ യുടെ ഭാഗത്താണ് തെറ്റ് ഓപ്പ ചേച്ചി യോട് സോറി പറയണം

  • @sujageorge2313
    @sujageorge2313 2 часа назад

    injan Nigiude kudeyannu❤

  • @sinisuresh6476
    @sinisuresh6476 Час назад

    നിഗി divorce നമുക്ക് വേറെ നോക്കാം. 😄😄😄

  • @JaseelaK-mg2yt
    @JaseelaK-mg2yt 2 часа назад

    Wayanad evide

  • @fahisa4273
    @fahisa4273 2 часа назад

    Nhanum anganathanne ethra orungiyaalum theeroolaa...😅😅

  • @nimishababeesh6812
    @nimishababeesh6812 47 минут назад

    Hi നിഗി ചേചി🤣🤣🤣🤣

  • @Thammu_vavachi747
    @Thammu_vavachi747 Час назад

    Nalloru pengalanu nigiyude bagyam...

  • @radhamma3224
    @radhamma3224 Час назад

    തെറ്റ് സജിഷിന്റ 😊

  • @rosammasam4457
    @rosammasam4457 2 часа назад

    Nijanum Niggiyude side aanu

  • @naseemasalam252
    @naseemasalam252 2 часа назад

    Indru ഞാൻ ഈ നാട്ടുകാരൻ അല്ല

  • @Raji74
    @Raji74 19 минут назад

    വീട്ടിലെകാര്യങ്ങളുംമക്കളുടെയുംകഴിഞ്ഞാൽപീന്നെഒരുങ്ങാൻനേരംഉണ്ടാവില്ല❤❤❤❤അത്കഴിഞ്ഞാലുംപോരാവീട്പൂട്ടിഎല്ലാംഓക്കെആവണം❤❤❤❤❤❤❤❤

  • @user-vx7hk4ji2u
    @user-vx7hk4ji2u 3 часа назад

    ചേട്ടാ ഒരു hi tharoo plzz

  • @SaifusakeerSakeersaifu
    @SaifusakeerSakeersaifu Час назад

    Ok sxdhoosey

  • @gopalmoorthy9829
    @gopalmoorthy9829 2 часа назад

    നിഗി ചേച്ചി മാപ്പ് പറയണം

  • @RaseenaKk-v4m
    @RaseenaKk-v4m Час назад

    രണ്ട് പേരുടെ ഭാഗത്ത് തെറ്റ് ഉണ്ട്

  • @geethakumari1324
    @geethakumari1324 24 минуты назад

    Njan sajeesh nte bhagathanu😂😂

  • @rasanaraheem
    @rasanaraheem 13 минут назад

    സജീഷിന്റെ ഭാഗത്ത് തെറ്റ്

  • @SinanZeenath
    @SinanZeenath 54 минуты назад

    പകൽ തെറ്റ് യാൽ. രാത്രി നന്നക്കു 😂

  • @SujithraDamu
    @SujithraDamu 2 часа назад

    തെറ്റ് സജീഷിന്റെ ഭാഗത്ത്

  • @Prajisha-gp8lv
    @Prajisha-gp8lv 3 часа назад +2

    Hlo♥️😊

  • @Aamiz24
    @Aamiz24 2 часа назад

    ❤️🥰

  • @ShijiGireesh-qi5tb
    @ShijiGireesh-qi5tb 2 часа назад

    രണ്ടുപേരും തല്ലു കൂടരുത് കേട്ടോ

  • @sreevidyamadhusoodhanan5729
    @sreevidyamadhusoodhanan5729 2 часа назад +1

    രണ്ട് പേരുടെ ഭാഗത്തും തെറ്റുണ്ട് 😜

  • @mallikaajay1311
    @mallikaajay1311 13 минут назад

    Ooppe ninde aduthann thett

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 2 часа назад

    ❤❤❤