Mamangam Malayalam Movie | Mammootty | Unni Mukundan | Unni honours Anu with her saree

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 13

  • @Beast-tb4vl
    @Beast-tb4vl Год назад +11

    അകാലത്തിൽ കൊഴിഞ്ഞു പോയ മഹാ വിജയമാക്കേണ്ടി ഇരുന്ന സിനിമ 😢❤

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 6 месяцев назад

      Unnihivasanthakd❤😢

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 6 месяцев назад

      Unnihivasanthaunniantwoorde❤vasantha❤

    • @sarathms3997
      @sarathms3997 5 месяцев назад

      😂

    • @sureshckannur7760
      @sureshckannur7760 4 месяца назад

      ഇത്രയും നല്ല സിനിമ വന്നതും പോയതും ആരും അറിഞ്ഞില്ലല്ലോ!? ഇതിലെ പാട്ടുകൾ ഞാൻ എവിടെയും കണ്ടിട്ടില്ല. ഇതിന്റെ പോസ്റ്റർ പോലും കണ്ടതായി ഓർക്കുന്നില്ല.

    • @maloottyscorner6646
      @maloottyscorner6646 3 месяца назад

      ​@@sureshckannur7760ഈ സിനിമയെ പറ്റി കേട്ടിട്ടില്ലേ??? ഇത് 2019 ഡിസംബറിൽ ഇറങ്ങിയ മാമാങ്കം എന്ന സിനിമ. ഉണ്ണിയേട്ടൻ, മമ്മൂക്ക,ഇനിയ, അനു സിതാര എന്നിവർ പ്രധാന കഥാപാത്രങ്ങൾ. അന്ന് പല ഭാഷകളിൽ ഈ സിനിമ ഇറങ്ങി. നല്ല രീതിയിൽ പ്രമോഷൻ, പബ്ലിസിറ്റി, അഭിമുഖങ്ങൾ, ഓഡിയോ ലോഞ്ച് ഒക്കെ ഉണ്ടായിരുന്നല്ലോ... അന്ന് ഒരുപാട് കളക്ഷൻ നേടിയ സിനിമ ആയിരുന്നു ആദ്യ ദിവസങ്ങളിൽ.. 2018ൽ ചിത്രീകരണം ആരംഭിച്ചു സിനിമയുടെ..2019 ജൂലൈ വരെ ഉണ്ടായിരുന്നു ഷൂട്ട്..ഞങ്ങൾ ഉണ്ണിയേട്ടൻ ഫാൻസിന് ഒരുപാട് പ്രിയപ്പെട്ട സിനിമയാണിത്...മാക്സിമം ഹൈ പബ്ലിസിറ്റി ഒക്കെ ഉണ്ടായിരുന്നു പടത്തിന്...ഇപ്പോഴും ഏഷ്യാനെറ്റ് പ്ലസിൽ പടം ഇടയ്ക്ക് സംപ്രേക്ഷണം ചെയ്യുന്നുണ്ട്..

  • @sureshckannur7760
    @sureshckannur7760 4 месяца назад +6

    ഇത്രയും നല്ല സിനിമ ഇറങ്ങിയിരുന്നോ... യൂ ട്യൂബിൽ പോലും ഈ വീഡിയോ പോലും ഇപ്പോൾ മാത്രമാണ് കണ്ടത്. സിനിമ വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല. സിനിമ പ്രൊമോഷൻ ഒന്നും ചെയ്തില്ലേ! സിനിമ പോസ്റ്റർ പോലും കണ്ടതായി ഓർക്കുന്നില്ല. ഇതിലെ പാട്ടുകൾ ആരെങ്കിലും കണ്ടിട്ടുണ്ടോ! എത്ര നല്ല സിനിമയായിരുന്നു ഇതെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും ❤️

    • @maloottyscorner6646
      @maloottyscorner6646 3 месяца назад

      ഈ സിനിമയെ പറ്റി കേട്ടിട്ടില്ലേ??? ഇത് 2019 ഡിസംബറിൽ ഇറങ്ങിയ മാമാങ്കം എന്ന സിനിമ. ഉണ്ണിയേട്ടൻ, മമ്മൂക്ക,ഇനിയ, അനു സിതാര എന്നിവർ പ്രധാന കഥാപാത്രങ്ങൾ. അന്ന് പല ഭാഷകളിൽ ഈ സിനിമ ഇറങ്ങി. നല്ല രീതിയിൽ പ്രമോഷൻ, പബ്ലിസിറ്റി, അഭിമുഖങ്ങൾ, ഓഡിയോ ലോഞ്ച് ഒക്കെ ഉണ്ടായിരുന്നല്ലോ... അന്ന് ഒരുപാട് കളക്ഷൻ നേടിയ സിനിമ ആയിരുന്നു ആദ്യ ദിവസങ്ങളിൽ.. 2018ൽ ചിത്രീകരണം ആരംഭിച്ചു സിനിമയുടെ..2019 ജൂലൈ വരെ ഉണ്ടായിരുന്നു ഷൂട്ട്..ഞങ്ങൾ ഉണ്ണിയേട്ടൻ ഫാൻസിന് ഒരുപാട് പ്രിയപ്പെട്ട സിനിമയാണിത്...മാക്സിമം ഹൈ പബ്ലിസിറ്റി ഒക്കെ ഉണ്ടായിരുന്നു പടത്തിന്...ഇപ്പോഴും ഏഷ്യാനെറ്റ് പ്ലസിൽ പടം ഇടയ്ക്ക് സംപ്രേക്ഷണം ചെയ്യുന്നുണ്ട്..

    • @maloottyscorner6646
      @maloottyscorner6646 3 месяца назад

      ഈ സിനിമ സംവിധാനം ചെയ്തത് എം പത്മകുമാർ, സംഗീതം എം ജയചന്ദ്രനും

    • @maloottyscorner6646
      @maloottyscorner6646 3 месяца назад

      പോസ്റ്റർ ഒക്കെ ധാരാളം ഉണ്ടായിരുന്നു എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും... 75 കോടി ബഡ്ജറ്റ് ആയിരുന്നു ഈ സിനിമയ്ക്ക് ആയിരുന്നു

  • @sajin1341
    @sajin1341 Год назад +3

    ക്യാ അവരാതം ഹേ യെ 😭😭