അടിയന്തരാവസ്ഥയെ പുച്ഛിക്കുന്ന കേരള BJP ! | ABC MALAYALAM | ABC TALKS | 18.MAY.2024

Поделиться
HTML-код
  • Опубликовано: 16 май 2024
  • അടിയന്തരാവസ്ഥയും BJP യും
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 33

  • @vijayanachari-dl5vb
    @vijayanachari-dl5vb 22 дня назад +11

    അത്രത്തോളം ജനദ്രോഹപരമായ പ്രവർത്തികൾ ചെയ്തിട്ടും ആരും ഇന്ദിരയെ ഫാസിസ്റ്റു എന്നു വിളിച്ചിട്ടില്ല.. എന്നാൽ ഒരുതരത്തിലും സാധാരണക്കാരെ ദ്രോഹിക്കാത്ത നരേന്ദ്രമോദിയെ ഏകാധിപതി എന്നും നരാധമനെന്നു ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ കാരും മുസ്ലിങ്ങളും കോൺഗ്രസ്‌ കാരും പറയുന്നത്. ഈ സംഭവം സൗകര്യപൂർവം മറന്നിരിക്കുന്നു..

  • @user-gj9dt6nn4c
    @user-gj9dt6nn4c 22 дня назад +5

    അടിയന്തിരാവസ്ഥക്ക് മുൻപ് ഇവിടെ നടന്നിരുന്ന ചില സാമൂഹിക അവസ്ഥ റേഷൻ കടയിൽ കല്ലരി, മണ്ണെണ്ണ ബ്ലാക്കിൽ വില്പന, മറ്റു കടകളിൽ കല്ലു വാരിയിട്ട അരി, ഗുണ്ടകൾ കൈലി കയറ്റിക്കുത്തി തലയിൽ തോർത്തു० കെട്ടി മെയിൻ റോഡിൽകൂടി നടപ്പ്, കുട്ടനാട്ടിൽ നെല്ലിനു തീയിടുക, എന്നു० കർഷകത്തൊഴിലാളി സമരം, പന്ത० കൊളുത്തി പ്രകടനം, നക്സലൈറ്റുകളുടെ ആക്രമണം എന്നു വേണ്ട അരാജകത്വ० നിറഞ്ഞതായിരുന്നു. അടിയന്തിരാവസ്ഥ വന്നപ്പോൾ ഇതെല്ലാം ഇതെല്ലാം അവസാനിച്ചു.

  • @mohanakrishnanaickararamac1165
    @mohanakrishnanaickararamac1165 22 дня назад +2

    നമസ്തേ മോഹൻ ചേട്ട

  • @gopinathanms4084
    @gopinathanms4084 22 дня назад +2

    മോഹൻ ജി, നമസ്തേ 🙏

  • @krishnaniyer7290
    @krishnaniyer7290 22 дня назад +2

    That time I was in Mumbai times of India painted it's editorial page in black

  • @balaramanbalaraman7290
    @balaramanbalaraman7290 23 дня назад +5

    അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നവർക്ക് സുഖം
    പുറത്തുള്ളവർക്കായിരുന്നു
    ഏറ്റവുമധികം പീഢനം അനുഭവിച്ച ത്

    • @user-jp6in1jn1e
      @user-jp6in1jn1e 20 дней назад

      ജയിലിൽ നിന്നും കൊടിയ പീഡനങ്ങൾ ആണ് അവർ ഏറ്റുവാങ്ങിയത്.

  • @sudarsanangurukripa7370
    @sudarsanangurukripa7370 22 дня назад

    🇮🇳 ജയ് ഭാരത്

  • @user-gj9dt6nn4c
    @user-gj9dt6nn4c 22 дня назад +1

    സംസ്ഥാന ജീവനക്കാരു० അദ്ധാപകരു० ""അനിശ്ചിതകാല പണിമുടക്ക്""
    അടിയന്തിരാവസ്ഥക്ക് മുൻപ് ഇവിടെ നടമാടിയിരുന്ന സമരങ്ങൾ ആണ്.. എൻ ജി ഒ അസോസിയേഷൻ, എൻ ജി ഒ യൂണിയൻ പണിമുടക്കുന്നു. കെ എസ് ആർ ടി സി പണിമുടക്കുന്നു, എസ് എഫ് ഐ, കെ എസ് യു, എ എസ് എഫ് ഐ അനിശ്ചിതരാല സമരം, സ്കൂളുകൾ കലുഷിത०, കോളേജുകൾ കലുഷിത०,. അടിയന്തിരാവസ്ഥ വന്നപ്പോൾ ഇഇതെല്ലാം നിന്നു .മലയാളികൾ 100 % ഇന്ദിരാഗാന്ധിക്ക് വോട്ടു ചെയ്തു.. യു ഡി എഫ് 110 സീറ്റിൽ വിജയിച്ചു.

  • @BrahmasriVivekanandan
    @BrahmasriVivekanandan 22 дня назад

    കേരളത്തിൽ അടിയന്തരാവസ്ഥ കൊണ്ട് ബുദ്ധി മുണ്ടായത് ഉദ്യോഗസ്ഥന്മാർക്ക് മാത്രമായിരുന്നു? യഥാസമയം ഓഫീസിലെത്തി ജോലിചെയ്യണമായിരുന്നു? സാധാരണക്കാരായ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല?

  • @reshmarajeev2892
    @reshmarajeev2892 22 дня назад

    ❤🚩

  • @narayanankuttyk1246
    @narayanankuttyk1246 23 дня назад +1

    വൈക്കം ഗോപകുമാർ ആർ പ്രകാശ് മട്ടാഞ്ചേരി യു ദത്തട്രീയ റാവു കോഴിക്കോട് എച് നന്ദകുമാർ തുറവൂർ

    • @AnilKumar-ps5kq
      @AnilKumar-ps5kq 22 дня назад

      മണ്ണാറശാല വാസുദേവൻ നമ്പൂതിരി

  • @user-jp6in1jn1e
    @user-jp6in1jn1e 20 дней назад

    ഒരു രൂപ പെൻഷൻ കൊടുക്കാൻ സാധിച്ചിട്ടില്ലഅവർക്ക് കേന്ദ്രസർക്കാരിന് ഇപ്പോളും

  • @user-gj9dt6nn4c
    @user-gj9dt6nn4c 22 дня назад +1

    അടിയന്തിരാവസ്ഥ സമയത്ത് സാമൂഹിക വിരുദ്ധർക്കു० വികട സാംസ്കാരിക നേതാക്കൾക്കു० നല്ല പ്രഹരമായിരുന്നു. യു ഡി എഫ് 110 സീറ്റിൽ വിജയിച്ചു.

  • @sureshpattatt8844
    @sureshpattatt8844 22 дня назад

    🙏🏾🙏🏾🙏🏾

  • @anand56cks75
    @anand56cks75 22 дня назад +1

    ജനാധിപത്യം കുഴിച്ചുമൂടി തൻ്റെ ഏകാധിപത്യം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ദുരന്തം... അടിയന്തരാവസ്ഥ...!

  • @edamullasudhakaran7876
    @edamullasudhakaran7876 22 дня назад +2

    Congress Chief Indira and her party was never a Democratic party

  • @citizeN10
    @citizeN10 22 дня назад +1

    അഴിമതി മൂടി വക്കാൻ അടി അവസ്ഥ ഇന്ദിര അതുപോലെ അരിപ്പ ആയി മരിച്ചു

  • @user-zq8ii4ng7z
    @user-zq8ii4ng7z 23 дня назад +1

    എമെർജിസി കാലത്തു മുമ്പായിൽ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാൻ. അന്നത്തെ റെയിൽവേ സമരത്തിന്റെ നെടും തൂണുകളായിരുന്നു ജോർജ് ഫെര്ണാണ്ടസ്ഉം ജി ജെ നായരും . വെസ്റ്റേൺ നോർത്തേൺ ....ആയിരുന്നു ശരിക്കും റെയിൽവേ സമരത്തിൽ ഉൾപ്പെട്ടവർ. അന്ന് RSS നൊന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. അന്ന് മറ്റു പ്രതിപക്ഷ രാഷ്ട്രീയ ശക്തികളായിരുന്നു വളരെ ശക്തമായി അടിയന്തരാവസ്ഥ ക്കു എതിരായി പ്രവർത്തിച്ചത്. ജിജെ നായർ റെയിൽ മെൻ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററും ആയിരുന്നു. അദ്ദേഹത്തിനെ ഒക്കെ പിരിച്ചു വിട്ടിരുന്നു . അദ്ദേഹം ഏകദേശം ഒരു വർഷത്തോളം ഒളുവിൽ ആയിരുന്നു. ജോർജ് ഫെർണാഡ്‌സിനെ ദേഹം മുഴുക്കെ ചങ്ങലക്കിട്ടാണ് റോഡിൽ കൂടി വലിച്ചിഴച്ചു ജയിലിലേക്ക് കൊണ്ട് പോയത്. ബോംബെ സബർബൻ ട്രൈനിന്ന് കയറിയാൽ അന്ന് ജനങ്ങൾ അന്യോന്യം തന്നെ onnum sasarikkan മടിച്ചിരുന്നു . അത്രയ്ക്ക് ഭയപ്പെട്ടാണ് ജനം യാത്ര തന്നെ ചെയ്തിരുന്നത്. bakkiyulla സംഭവ ബഹുലമായ ജന ദ്രോഹ പരിപാടികളെല്ലാം അന്ന് അനുഭവിച്ചു theertha എല്ലാ ജന വിഭാഗങ്ങൾക്കും valare കൃത്യമായി അറിയാം.

    • @muraleedharanr4022
      @muraleedharanr4022 22 дня назад

      പൊട്ടത്തരം മൊഴിയല്ലേ ഞങ്ങളും ന്നു ജീവിച്ചിരുന്നു

    • @kunhikannank4503
      @kunhikannank4503 22 дня назад

      Thankalku oru kopumariyilla janum emargancy kalathe oru vidhyarthi ayirunnu.janannu sp yute vidhyarthi prasthanamayirunna iso yute pravarthakanayirunnu soshyalist party emargancy kalath pravarthichirunnu enkilum aa kalathe pradhana brain RSS ntethayirunnu.loka sankarsha samithiyute netum thoonayirunna Jaya prakash Narayanan muktha kandam abhinandhichath RSS neyayirunu❤❤❤❤

    • @user-zq8ii4ng7z
      @user-zq8ii4ng7z 21 день назад

      @@kunhikannank4503 In 67-68 period, me and some of my friends in SFI had opted Naxalism with vieew to be more vogourous in active revolution after watching Kunnickal Narayan and Ajitha's leadership. So we know , what is what very well . But later with the advices of of many welwishers of then political leaders in RSS and Congress , our group has backed out from the movement . We are not novice people to Politics. Do not want to comment more.

  • @visvaambikayathy
    @visvaambikayathy 23 дня назад +1

    Guruvayuril Aanappurathu Thidambil Indirayude photo vechu Aadya Andu aacharichavaraanu Nammal ( Congressu kar)

  • @user-ee2lf9re8z
    @user-ee2lf9re8z 22 дня назад +1

    R.S.S. പ്രവർത്തകർ മാത്രമല്ല അടിയന്തരാവസ്ഥയിൽ യാതനകൾ അനുഭവിച്ചത്. ഞാനന്ന് ഹൈസ്കൂൾ വിദ്യാർത്ഥിയായ Sfil പ്രവർത്തകനായിരുന്നു - ഞാനും 3 സുഹൃത്തുക്കളും പോലീസിൻ്റെ ലോക്കപ്പ് മർദ്ദനത്തിനും ജയിൽവാസത്തിനും വിധേയമാക്കപ്പെട്ടു
    ശ്രീ പ്രതാപ്
    എഴുത്തുകാരൻ
    ചലച്ചിത്ര സംവിധായകൻ

    • @kunhikannank4503
      @kunhikannank4503 22 дня назад +1

      annu desabhimani vare pravarthanam nirthi vechathayirunnu suhruthe ennal RSS nte kurukshethram varika 18 masavum mutangathe Ella sarkar officekalilum schoolilum rahasyamayi ethichirunnu aranu ethikunnath ennu polum policino congrasskarko ariyan kazhijittilla.janum annayhe vidhyarthi ayirunmu sochyalist partyyute studant organisation te pravarthakanayirunnu❤❤

    • @user-zq8ii4ng7z
      @user-zq8ii4ng7z 21 день назад

      Those days, the major victims of the Emergency atrocities were encountered by the other political activits and trade uioists other than RSS caderes.

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xh 22 дня назад +1

    കോൺഗ്രസ് അടിത്തറ തോണ്ടി കൊണ്ടിരിക്കുകയാണ്😊

  • @BrahmasriVivekanandan
    @BrahmasriVivekanandan 22 дня назад

    20ൽ20ഉം,140ൽ110ലുംUDFജയിച്ചു വന്നു.

  • @vision6423
    @vision6423 22 дня назад +1

    ചുരുക്കം പറഞ്ഞയാൾ നോർത്ത് കൊറിയ ഭരണം ഒറ്റയാൻ ഭരണം ആരും ശബ്ദം ഉയർത്തരുത്. ഇപ്പോഴും കോൺഗ്രസ് നിലപാട് പാകിസ്ഥാൻ
    മോഡൽ ആണ് ഭരണം 😅